face yoga എല്ലാ ദിവസവും ചെയ്യേണ്ടതാണോ? face and neck മസാജ് ആഴ്‌ചയിൽ എത്ര ദിവസം ചെയ്യണം? oil SKin ഉള്ളവർ വെന്ത വെളിച്ചണ്ണ ഉപയോഗിക്കാൻ പാടില്ലാല്ലോ? അപ്പൊൾ എന്ത് ഉപയോഗിച്ച് മസാജ് ചെയും? Love from CCOK💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
നല്ല വെള്ളൂ താ ശരീരം ആയിരുന്നു ഇപ്പോൾ കൈ ഓക്കേ കറുത്ത് പോകുന്നു ചുളുവു വിയുന്നു എന്താ കാര്യം മാഡം മുഖം കറുകുന്നുഞാൻ പൌഡർ പോലു ഇടില്ല ഇനി എന്തു ചെയ്യണം വയസു 36ആയി
Maam ente oily skin anu.... Facewash ഇട്ടു മുഖം കഴുകിയാലും പെട്ടന്നു oily ആകുന്നു... ഇപ്പോൾ openpores um und....enik patiya moisturizer ethanu.... Njn himayala neem facewash ahnu use cheyunr
Enik above 35age, mukath cherya chuliv, und pine facil kara pole, brown spot und, elaki ponila enda cheya? Oily skin patya moisturizer and sunscreen parayamo
Good information Divya Chechi Chechi എന്റെ മുഖം ഭയങ്കര Oily ആണ് പണ്ട് thotte pimbles വരും പണ്ട് pimbles വന്ന പാട് ഇപ്പോഴും ഉണ്ട് ഭയങ്കര scares ആണ് ഇതു മാറാൻ എന്താണ് വഴി.....?
Njan sunscreen, mosturiser and powder ozhike oru beauty product um use cheyyatha aalanu.. Yearly twice or thrice aan facial polum still face orumathiri aan.. Already neurofibroma and athinte dark spots und.. Athinoppam aan extra enthokke spots cheriya aani polethe pinne pores eduth kaanam ath engane seriyakka
വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
ആർക്കും കേട്ടിരിക്കാൻ തോന്നും😇
ചിരിച്ചു സംസാരിക്കുന്ന സുന്ദരിയായ Dr chechi... 🙏 💕
Facial yoga videos il ethokkeyanu yoga steps ennu koodi ulppeduthiyal nannayirunnu
വീഡിയോ ചെയ്യാം
Most Welcome Dr Divya Nair💐💐🌹🌹Frist time I will likely your video 💐🌹👍 For the best tips Thank you so much Dr 🌹🌹 see you later 🌹🌹
face yoga എല്ലാ ദിവസവും ചെയ്യേണ്ടതാണോ?
face and neck മസാജ് ആഴ്‌ചയിൽ എത്ര ദിവസം ചെയ്യണം?
oil SKin ഉള്ളവർ വെന്ത വെളിച്ചണ്ണ ഉപയോഗിക്കാൻ പാടില്ലാല്ലോ?
അപ്പൊൾ എന്ത് ഉപയോഗിച്ച് മസാജ് ചെയും?
Love from CCOK💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
3 days face yoga cheyyam. Will upload video soon.
വെളിച്ചെണ്ണ ഉപയോഗിച്ചിട്ട് 5 മിനിറ്റ് കഴിഞ്ഞ് കഴുകി കളയൂ
Daily yoga cheyythaal preshanam indo@@DrDivyaNair
@@MehasMr-yp3ll nallathaanu
ഞാൻ ഒരുപാട് പേരുടെ ബ്യൂട്ടി വീഡിയോസ് കാണും.പക്ഷെ ഡോക്ടറെ വീഡിയോ മാത്രേ ഞാൻ ട്രൈ ചെയ്യാറുള്ളു. 😊😊😊
Thank u ❤
Doctor calicut homeo dr batlas und.. Avarvparayunnu hydra facial anti aging treatment cheyyann.. Ath nalla treatmentano skin tighteningine
👍
Facial yoga video on kanikamo
Very Informative video Mam you So beautiful ❤️
🙏
chechi super informative vlog 😍😍!!
Very informative video, thank u Dr. Divya💓💓💓💓Love From CCOK 💓💓💓💓💓💓💓
Thank u... ❤ #ccok
👍👍
ജിതേഷ്സത്യൻ
Superb 👍
So informative. Thank you Dr.
🙏
Thank you ❤️
Very good message Doctor 🌹
❤
Video candu........very..............good..............
❤
Kanninte adiyile wrinkles maran oru tip parayumoo
വീഡിയോ ഇട്ടിട്ടുണ്ട്
Doctor ente face il dryness valre kooduthal anu. Njn enthanu cheyyendath?
Skin lite use cheyan patto dr oil skin ullaverk ente mukath oru paad kurukal ind ath povan sathikumo
Hiii divya😘😍😍 sugamano avide kure nallayi
സുഖം. അവിടെയും സുഖമെന്ന് വിശ്വസിക്കുന്നു
Mam dermdoc sunscreen nallathano
Hi mam. Good information. Nice video😍
🙏
Kelkan Aagrahicha kaariyam 🥰🥰🥰
❤
Dr.face yoga teens inu cheyyamo
👍
Mam mid cheek lines Kalyan entha cheyyuka... please reply fast
Lacto calamin കൊള്ളാമോ മേടം.. ഇതില് chemical ഉണ്ടോ plz റിപ്ലേ 😔
Dr Ente. Combination and oily skin ahnu
Oru face cream paranj tharumo
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair link itt tharumo
You are beautiful madam ❤️
Mask karanam mukhakkuru varnnathine patty oru video cheyyavoo
Sure
Vlogs includes cheyyane doctor
👍
Madam parachute oil use cheytal matiyo?
Thanks doctor ♥️❣️
🙏
Facial yoga versus facial exercise! Well said.
Love from CCOK ❤️
CCOK ❤🙏
🙏🙏🙏🙏
Coconut oilin pakaram extra vergin olive oil use cheyyamo
Haimam
👍
Athe enniku periods issue athinnu homio yill gynaecologist kannanoo mamm. Onnu reply pleas🙏🏻🙏🏻
ഡോക്ടറെ കാണൂ.
Katta waiting
faceyoga video cheyaamo
Sure
Thanks
Hello my dear friendship
Hai
നല്ല വെള്ളൂ താ ശരീരം ആയിരുന്നു ഇപ്പോൾ കൈ ഓക്കേ കറുത്ത് പോകുന്നു ചുളുവു വിയുന്നു എന്താ കാര്യം മാഡം മുഖം കറുകുന്നുഞാൻ പൌഡർ പോലു ഇടില്ല ഇനി എന്തു ചെയ്യണം വയസു 36ആയി
നേരിട്ട് കാണണം
Hi
Njan mugakkuru vannitt Dr ne kandappo moisturize use akkanda sunscreen use aakkimatheennanallo chechi paranjath nde age 37
Dr enik വളരെ dry skin ആണ് ഒരു bodylotion paranju തരുമോ
Adipoly video
❤
Very informative thank you DR💕💕💕💕💕💕💕
🙏
ഹായ് ചേച്ചി
❤
Waiting 😍
❤❤
Thank u chechi
കണ്ണിനടിയിൽ nannayi black colour ഉണ്ട് ഏതെൻകിലും tips പറയാവോ
വീട്ടിൽ ചെയ്യാവുന്നതൊക്കെ Video ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Dr Ende mugatth kore kalamayitt karimban kutth polotha karuttha padugalund adokke maran endengilum cream undengil parayoo
Pllllz waiting ur rply..
നേരിട്ട് കാണണം
@@DrDivyaNair thnks 4 ur rply.. Bt njan orupad dooreya kasarkodane.. Neritt kanathe parayan pattule.. Blck hds' povan upoyogikunna kre creamugal okke upayogichitund pina katar vaya, manjal, kadalapodi, cheripayar podi inganeym upayogichitund ennitm oru rsltm ella.
Maam ente oily skin anu.... Facewash ഇട്ടു മുഖം കഴുകിയാലും പെട്ടന്നു oily ആകുന്നു... ഇപ്പോൾ openpores um und....enik patiya moisturizer ethanu.... Njn himayala neem facewash ahnu use cheyunr
Good vedio
❤
ഡോക്ടർ പി.സി.ഒ.എസ്സ്നെ കുറിച്ച് വീഡിയോ ചെയ്യാമോ ഡയറ്റ് പറയാമോ
ചെയ്യാം. മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്
Black heads maran entha cheya
വീഡിയോ ഇട്ടിട്ടുണ്ട്
My name sheeba waiting chechiii
❤
ഡോക്ടർ കാണണം എവടെ വരാം എന്ന് പറയു
Clinic തിരുവനന്തപുരം ആണ്. Address വീഡിയോയുടെ താഴെ description ബോക്സിൽ ഉണ്ട്
👍🏻
👍
Enik above 35age, mukath cherya chuliv, und pine facil kara pole, brown spot und, elaki ponila enda cheya? Oily skin patya moisturizer and sunscreen parayamo
നേരിട്ട് കാണാതെ എങ്ങനെ പറയാൻ പറ്റും
Side effect undavumo ath.. Permenent ano.. Pinne ee treatment ccalicut kannur oke undo
No. Trivandrum only
Appo face rejuvinatinte ratum ath permenentayi nilkumonnoke onn parayamo.
Njan pudiya subscriber an clinic no tharumo?
8593056222
Weight lossnu seshaman wrinkles vannathu
അതിന് ട്രീറ്റ്മെന്റ് ഉണ്ട്
ശരിയാ മാഡം പറഞ്ഞു കേട്ട സൺ ക്രീം പുരട്ടി മുഖം ചൊറിച്ചിലും തടിപ്പുമാണ് . മാറ്റാൻ റെമഡി പറയാമോ? plz........
കാണാതെ എങ്ങനെ suggest ചെയ്യും
Nalla oru sunscreen parayaamoo
Detailed ആയി വീഡിയോ ഇട്ടിട്ടുണ്ട്
എന്റെ മുഖത്ത് കുറച്ച് മുമ്പ് നീര് വന്നു. അത് മാറിയപ്പോ അവിടെ ഉള്ളിലേക്ക്പോയപോലെ ആയി. അതിനെന്തെങ്കിലും treatment ഉണ്ടോ. Pls reply😔🥺
Pls reply
Good information Divya Chechi
Chechi എന്റെ മുഖം ഭയങ്കര Oily ആണ് പണ്ട് thotte pimbles വരും പണ്ട് pimbles വന്ന പാട് ഇപ്പോഴും ഉണ്ട് ഭയങ്കര scares ആണ് ഇതു മാറാൻ എന്താണ് വഴി.....?
Detailed ആയി വീഡിയോ ഇട്ടിട്ടുണ്ട്
ബദാം ഓയിൽ ഫെസിന് നല്ലതാണോ ചേച്ചി?
Oily skin ulla girlsin ethaa sun screen nallath ennu parayamo🥰
Am using ISDIN fotoprotector fusion water. It is water based. I have extreme oily and acne prone skin.
Oily skin care
Video ഇട്ടിട്ടുണ്ട്
Ano link pls
മാർക്കറ്റിൽ available ആയ നല്ലൊരു face wash all skin type for men
പറഞ്ഞു തരാമോ ( chemical free )
Product recommend ചെയ്യില്ല. പക്ഷെ എങ്ങനെ സെലക്ട് ചെയ്യാമെന്ന് വീഡിയോ ചെയ്യാം. Next week
@@DrDivyaNair ചെയ്യു chemical ഇല്ലാത്തത്
Mamaearth face wash
Very nice
❤
Pls dr
Ethu sunscreen upayogichalu m എനിക്ക് allergy anu
സൺസ്‌ക്രീൻ എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ചെയ്തിട്ടുണ്ട്
Dermatologist consult cheyu skin type product avar paranju tharum
Weghiting chechiii
Parayoo.waiting.madam.
❤
Njan sunscreen, mosturiser and powder ozhike oru beauty product um use cheyyatha aalanu.. Yearly twice or thrice aan facial polum still face orumathiri aan.. Already neurofibroma and athinte dark spots und.. Athinoppam aan extra enthokke spots cheriya aani polethe pinne pores eduth kaanam ath engane seriyakka
മേളത്തിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ
Mam anxiety maraan entha vayi
യോഗ ട്രൈ ചെയ്യൂ
Mam skin shine sunscreen nallathanoo..all skin type aanoo.pls rply mam
Pimples.mark how to remove
Treatment ഉണ്ട്
കഷ്ട"പ്പാട് " ഒന്ന് മാറി കിട്ടിയിരുന്നെങ്കിൽ!!!
എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഷ്ടപ്പെടുകയല്ലേ.
Beautiful presentation.....✌✌🙋♀🙋♀
🙏
Thank you mam
Good video Dr. 👍😍💕
❤
Good 👌👌👌
👍
Hai
Super
Thanks ❤️❤️❤️
Thanks ,😍🤩👍👍
Good 👍👍👍
❤
Super
🙏