ഇതൊന്നു കണ്ടു നോക്കൂ സൂപ്പര്‍ ദഫ് മത്സരം Super daff program

Поделиться
HTML-код
  • Опубликовано: 5 фев 2025
  • new

Комментарии • 34

  • @abushafimanjeri5515
    @abushafimanjeri5515  5 месяцев назад +6

    അല്ലാ അഹദേ ആരാധ്യനേ..
    അഭയം നീയാണെന്‍ അല്ലാഹുവേ..
    കാരുണ്യ നാഥാ കനിവേകിടേണേ
    കരുണക്കായ് നിന്നില്‍ കൈ നീട്ടിതാ -2
    അല്ലാ അഹദേ ആരാധ്യനേ..
    അഭയം നീയാണെന്‍ അല്ലാഹുവേ..
    സര്‍വ്വ നാഥന് സ്തുതികളുമോതി ഞാന്‍ തുടങ്ങുന്നേ
    ആദര റസൂലിനാല്‍ സലാമുമോതുന്നേ -2
    പുണ്യ റസൂലിന്‍ വരവാല്‍
    പുണ്യ റസൂലിന്‍ തണലായ് -2
    ആദര തിരുദൂതരില്‍ മദ്ഹ് പാടിടാം
    ആലമെങ്ങും വാഴ്ത്തിടുന്ന പുണ്യ രാവിലായ്
    സര്‍വ്വ ചരാചര നാഥാ സകലം അറിയുന്നവന്‍ നീയാ
    നീയല്ലാതൊരിലാഹുമില്ല രക്ഷകന്‍ നീയല്ലാ ഉടമസ്ഥനും നീയല്ലാ
    പാടിടുന്നു മദ്ഹുകളായ്
    പാരിലുദിച്ചൊരു പൂമലരായ് -2
    പുണ്യ റസൂലിന് മര്‍ഹബ പാടി
    പുണ്യ റസൂലിനെ വരവേര്‍ക്കാം -2
    റാഹിമിൻ പുകളോതി സലാമ
    രാഗ വീജികളോടെ തമാമാ
    രാജ ഗുരു നബി ത്വാഹാ റസൂലിൻ
    രാപകൽ സ്വലാവാത്തു ദവാമ
    തസ്ബീഹിൻ ഇശൽ താളം
    തഹ്‌ലീപിൻ മണി നാദം
    തരളീധ മൃതു ദഫിൻ ശ്രുതിയാലേ(2)
    അലങ്കാര വേദിയാലെ...
    ദീപ ശോഭയാലെ..... (2)
    യാ റസൂലല്ലാ...യാ ഹബീബല്ലാഹ്...
    എന്‍ കനവില്‍...കാത്തിടണേ...ജമാലേ...
    വഹ്ദാനിയത്തിന്റെവളർമാ പുകള്‍ ഹംദിന്‍
    വചനത്താല്‍ ഉദിത്ത മുത്തൊളി നബിയെ മത നിതു മദ്‌ഹെ കവിതയില്‍
    ബഹുമിത ഫള്‌ലുരയാം സദസ്സില്‍
    മഹിമയില്‍ അതിരസമീ ധരണി
    മണിചിന്ത് പുകള്‍ ദഫിന്‍ ദ്രുത മൊഴിയായ്
    മദ്ഹിന്‍ ഈരടി ഇശലായ്
    മദ്ഹിന്‍ ഈരടി ഇശലായ്......
    കഹനില്‍ താരങ്ങള്‍ പാടും ഗീതങ്ങള്‍ -2
    പരിശുദ്ധ കുരുന്നുകള്‍ അതിമിക നിറവില്‍
    പരിമള ബൈത്തുകളഴകാ -2
    തമസ്സകറ്റീ ഗുരു പരിശുദ്ധ നബിയോരെ
    മനം തുറന്നാദരിക്കും തിരുവഴി തുടരുവാനിവരു കൊതിക്കും -2
    ഗുരുനബി പിറന്നൊരു ദിനമായ് -2
    കഹനിലൊരാരവം കേൾക്ണ് വർണ കിളികളുമീതെ പാറ്ണ്
    കതിരൊളി വാനിലുദിക്ണ്
    മണി കുയിലുകൾ പഞ്ചമം പാട്ണ്
    അണിയൊത്ത മലക്കുകൾ അന്നതാ മണി മുത്തിനെ വാഴ്ത്താൻ വന്നതാ (2)
    ഗുണ മണിയെ നബി നിതിയെ
    മർഹബ മർഹബ യാ നബിയെ....
    ___________
    മക്കത്തെ
    മക്കത്തെ രാജാവിൻ മദ്ഹിന്റെ തീരത്ത് പരിലക്ഷം നിത്യ സ്വലാത്ത് നശീദകള്‍ പാടുന്നേ..
    താമരപ്പൂവിന്‍റെ ജനനത്തിന്‍ നേരത്ത്
    സുരസുന്ദര ബൈത്തുകള്‍ പാടിയിറങ്ങുന്നേ..

  • @smpba3716
    @smpba3716 5 лет назад +14

    ഇത് പോലെ വേറാരു ദഫ് മുട്ട് കണ്ടിട്ടില്ല 😍😍😍

  • @Amnamj3ky
    @Amnamj3ky 5 месяцев назад +1

    Still watching August 17 2024

  • @fernnandotorres3955
    @fernnandotorres3955 4 месяца назад +1

    Ithann duff ippp ullath dance aanu❤❤❤

    • @SlowyEdtx
      @SlowyEdtx 4 месяца назад +1

      Same bro!!Athonda pazhya daff video kanuvan vann 👍

  • @user-tj2xy4ul8f
    @user-tj2xy4ul8f 4 года назад +7

    Padunnavar super kaliyum super

  • @JAFMEDIAWORLD
    @JAFMEDIAWORLD 3 года назад +4

    youtube ൽ കുറേ സെർച്ച് ചെയ്തു ഇതൊന്ന് കിട്ടാൻ

  • @muhsinmusi1213
    @muhsinmusi1213 5 месяцев назад

    Full lyrics kittuvoo

  • @rozokjust7978
    @rozokjust7978 6 лет назад +6

    Super

  • @sharafudheen7021
    @sharafudheen7021 7 лет назад +9

    Adipoli

  • @muhammedmusthafa4852
    @muhammedmusthafa4852 2 года назад

    What A duff still watching 2022

  • @foodspare7702
    @foodspare7702 3 года назад +1

    സൂപ്പർ

  • @fasfasil960
    @fasfasil960 2 года назад +2

    Nice

  • @sharaf9513
    @sharaf9513 5 лет назад +8

    ഈ പാട്ടു പാടിയത് araa

  • @anasworld9124
    @anasworld9124 4 года назад +4

    Poli

  • @abdulrahiman6313
    @abdulrahiman6313 6 лет назад +5

    supper daft

  • @khaleel.143
    @khaleel.143 2 года назад +1

    Level item🤎

  • @nooruddeendoodi3499
    @nooruddeendoodi3499 6 лет назад +7

    ഈ ദഫ് ടീമിനെറ നമ്പർ ഉണ്ടോ

  • @SFVELLUVANGAD
    @SFVELLUVANGAD 5 месяцев назад

    ലിറിക് ഉണ്ടോ ❓

    • @abushafimanjeri5515
      @abushafimanjeri5515  5 месяцев назад

      ഇത് പല പാട്ടുകളാണല്ലോ. ഓരോ പാട്ടും സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നതു തന്നെയാണ്.

  • @RashidRashid-mk5th
    @RashidRashid-mk5th 2 года назад +1

    I'd eda dyluff team vengara karimbili team ano

  • @safvank815
    @safvank815 3 года назад +4

    Thoyba karekad aaanooo

  • @sharaf9513
    @sharaf9513 5 лет назад +5

    പാടിയ ആളുടെ നമ്പർ ഉണ്ടോ..

  • @sharafudheen7021
    @sharafudheen7021 7 лет назад +8

    Adipoli

  • @Afna899
    @Afna899 Год назад

    Poli