ഈ കൊറോണ വരുന്നതിന് മുൻപ് ദഫ് മത്സരങ്ങൾ അടക്കി ഭരിച്ചിരുന്ന രാജാക്കന്മാർ ❤👍 അഷ്‌കർ 🔥🔥 എന്റെ പ്ലസ് വൺ ടൈമിൽ വട്ടപ്പാട്ടിൽ ആശ്ക്കറിന്റെ ടീമുമായി എടുമുറ്റീട്ടുണ്ട് ഞങ്ങൾ 🔥🔥🔥
@@sadiajman8312 അഷ്‌കർ തെക്കേകാട് മാപ്പിള പട്ടിന്റെ ന്യൂ ജെൻ വേർഷൻ ഈ കോറോണക്ക് മുന്നേ സബ്ജില്ലാ/ ജില്ലാ /സ്റ്റേറ്റ് കലോത്സവത്തിന് മാപ്പിള പാട്ടിൽ ഫസ്റ്റ് 🔥 സ്ഥലം തൃശൂർ ആണെങ്കിലും പാണക്കാട് സ്‌കൂളിന് വേണ്ടി യായിരുന്നു മത്സരിച്ചിരുന്നത് 👍👍👍💕
എന്തൊരാലാപനമാ ഒരു രക്ഷയുമില്ല. പാട്ടിൽ ലയിച്ചു പോയി. നല്ല കളിയും. 🌹🌹🌹
Songs ശ്രദ്ധിച്ചത് കൊണ്ട് ദഫ് കളി nokeelaaa.... masha allah....superb singing....
Ashker thekkekad
Sathym... Njanum song shradhiche😍athrakk manoharamayi paadi..
Sathyam song super
@@minnoosminnumlprm7964 ..
പാട്ട് ദഫിനേക്കാൾ ഉഷാറായി
അഷ്‌കർ തെക്കെകാട്
Dooper
Ashkarine ariyo number kittumo
Number kitto....?
@@karmaisreal710 അതെ
@@sadiajman8312 പരിജയം ഇല്ലാ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്
ഈ നബിദിനം ആവുംബോയെക്കും കൊറോണ പൂർണമായി പൊക്കിത്തരണേ റബ്ബേ
Ameen
Ameeeen
Ameen 🤲
Singer ആദ്യം തന്നെ ശ്രദ്ധ പിടിച്ചുപറ്റി...... 🥰🥰🥰🥰🥰🥰
ഗംഭീരം കളി, അതിഗംഭീരം പാട്ട് 🔥👏 മഷാ അല്ലാഹ്❤️
Song കേട്ട് duff കാണാൻ വിട്ടു അടിപൊളി
2024il kaanunnavarundoo 😌🤍🫶🏻
മാഷാ അല്ലാഹ് പാട്ടും കളിയും 😍😍😍😍😍😍😍😍
Songil alinj poyi masha allah ashkkar nalla voice adi pwoli duff kaliyum barkath nalkatt ellavarkkum🤲🏻😘❤️
Duff um songum kanditt vaya thurannu poyi 👍👍👍
Singer and kalikkar mass aayittund
Love all of you
ഈ കൊറോണ വരുന്നതിന് മുൻപ് ദഫ് മത്സരങ്ങൾ അടക്കി ഭരിച്ചിരുന്ന രാജാക്കന്മാർ ❤👍
അഷ്‌കർ 🔥🔥
എന്റെ പ്ലസ് വൺ ടൈമിൽ വട്ടപ്പാട്ടിൽ ആശ്ക്കറിന്റെ ടീമുമായി എടുമുറ്റീട്ടുണ്ട് ഞങ്ങൾ 🔥🔥🔥
പക്ഷേ ഞാങല്ലെറ്റ് പറ്റത്തില ഇവർ
Song polichuuu😘😍 kalliyum polichu😗😍
ഒന്നും പറയാനില്ല.... മനോഹരം ടീം work...... singers kidu...... ഫാസിൽ, ashkar, fayis
Ashkar.....😍😍
Super voice.....😍😍😍
Aa singere ariyo
2024 il kanunnavar undo😅
Singerss 😍😘👌👌👌👍👍👍👍👌👌👍👌👍👌👌👍👌
മുത്തുമണികൾ സോങ്ങും എല്ലാം മിഞ്ഞിച്ചിട്ടു💞അഷ്‌ക്കർ, ഫായിസ് &bro മിഞ്ഞിച്ചിട്ടു😍😍😍
Song polichu❤❤❤ singersinte voice poli... Nalla swara aykem ndd
ما شاء الله
Dhaffum Songum 2ഉം ഒന്നിനൊന്നു മെച്ചം....
Beautiful.....
ദഫും,പാട്ടും കട്ടക്ക് മത്സരിക്കുന്ന പോലെ..... Great Team Wrk....
പാട്ട് കേട്ടപോൾ ദഫ് ശ്രദ്ധികാൻ കഴിഞ്ഞില്ല, spr, song,,,,,,
Ashkar........Oru raksheellya....💝😍
Duff pwoli.......song athkkm pwoli
Aa singere ariyo
@@sadiajman8312 അഷ്‌കർ തെക്കേകാട് മാപ്പിള പട്ടിന്റെ ന്യൂ ജെൻ വേർഷൻ ഈ കോറോണക്ക് മുന്നേ സബ്ജില്ലാ/ ജില്ലാ /സ്റ്റേറ്റ് കലോത്സവത്തിന് മാപ്പിള പാട്ടിൽ ഫസ്റ്റ് 🔥 സ്ഥലം തൃശൂർ ആണെങ്കിലും പാണക്കാട് സ്‌കൂളിന് വേണ്ടി യായിരുന്നു മത്സരിച്ചിരുന്നത് 👍👍👍💕
Singers Spr pwolichu daff kali Spr 😍😍👌👌👌
Singing sprrrrrr Alhamdulillah nice prgm 😊👌👌👌👍👍👍
masha allah. singing oru rakshalla
spr
Ithinte lyrics yengene kittum
Yentha search cheyyande
Master Amru bin😍😍😍😍😘😘😘
എവിടെ യാണ് പരിപാടി
Song padiya 3 aludeyum number onnu tharoooo
Number enikkum venam
@@yunusalayan4078 ruclips.net/video/3tBVPcd8-TY/видео.html
I'm proud of my village💞
സോങ് അടിപൊളി ആയിട്ടോ സൂപ്പർ
Masha Allah totaly super❤
Yanikk patt vallathe ishttayi tto
Master Ashkar polichu
MuM Vengad Melmuri സംഘടിപ്പിച്ചതാണല്ലൊ ഏറ്റവും വലിയ ട്രോഫി 😊
അക്കു.പാച്ചു.fahis ലൗ യൂ
സൂപ്പർ
ʀᴇᴀᴅ ᴍᴏʀᴇ
Chekkan Amro master ❤️
Kore pravishyam kandu super Super 😍
Paatu voice super masha alllah
Amrubin❣
Masha allah song..💚💚all good work 💯💯💯💯💯
Singers😍😍😍
Song supper barakallha
Singer👌👌👌👌👌💐
Lyrics kittoo
Masha allah🥰
Singer super blu sirt ♥️♥️♥️
Song pwolichoottaaaa
1st song💥
Akku fasil poli ambru creation athilum kidu
പാട്ടിലേക്കാണോ നോക്കേണ്ടത് കളിയിലേക്കാണോ എന്ന് ആകെ കൺഫ്യുഷൻ
മക്കളെ അടി പൊളി
കുറച്ചു കൂടി കഴിഞ്ഞാൽ ദഫ് തീരെ ആവശ്യമില്ലാതെയാവും
Ayinu
5 year kaynchtt duff kanunna naan
Ipplm duff adipoli ayi ndkkunnu
Song എന്റമ്മോ 🔥🔥🤝
Adipoli Aara padiyath name parayu
Para piz
അഷ്‌കർ തെക്കെക്കാടെന്നാണ് കമന്റ്ബോക്സിൽ കാണുന്നത്
Super duff song adipoli
Mahroofka polichu
Edh manoharaman kettirikkaan thonnum
paatte ore poli
Main super
Ee song ara ezhuthunne
Ashraf palapetty usthad
പൊളിച്ചു... Super... Song പറയാൻ വാക്കുകളില്ല
Lyrics pls
Ashkar fahiz polichu
Masha Allah good
Mashallahhhhhhhhhh mabrook
Nte Ashkareee 🤦🏻♂️🤦🏻♂️🤦🏻♂️💋💋💋
Paattukaran super masha alla baviyundu
Iam proud of ma village..
.
😍🤗
Missing 💔💔💔😣☹️🙁🥺
Masha allah 🤲
Kand kann thalli poyi🤲
Singars supper
Drees code supper
Duff kali & singers supper
12.40 scene 😐💯💥
Prarthana🔥
👍
Wooe super polichadukki
Powli ❤😘
Matters adipoli. Masha Allah
Wooww💥
Amrubin creation poli
Super😍😘
Masha allah, ഇതാണ് ദഫ് പ്രോഗ്രാം
Fastile 3pattum vendum vendum kelkkunnu
Singing super
അടിപൊളി
Song💖💖💖💖
മ്മളെ polikkalle😘😍😍😍😍
Latheef poli❤️❤️❤️
Masha Allah song duff poli😍
Singer aarokeya... Full name
Ashkar,fasil,fayiz
Muhammed Mubashir Hi
Muhammed Mubashir Duff ടീം namber
@@jaleeljr3207 Ivare ariyo
@@muman7221 ഓ അറിയാം
Good
Singers poli
🥰🥰🥰
🤗🤗🤗🤗
👌👌👍😍
ഗായകൻ മൊബൈൽ നമ്പർ ഉണ്ടോ
Midlajinte team alle
Aaado🥰
Songs Kali 👌👌👏👏👏