- Видео 280
- Просмотров 903 045
abushafi manjeri
Индия
Добавлен 4 дек 2015
റൂഹിന്റ അഞ്ച് തലങ്ങള്‍ | മൗലാനാ നജീബ് മൗലവി
റൂഹിന്റ അഞ്ച് തലങ്ങള്‍ | മൗലാനാ നജീബ് മൗലവി
Просмотров: 494
Видео
ഖുര്‍ആനില്‍ വൈരുദ്ധ്യമോ? | മൗലാനാ നജീബ് മൗലവി
Просмотров 4682 часа назад
ഖുര്‍ആനില്‍ വൈരുദ്ധ്യമോ? | മൗലാനാ നജീബ് മൗലവി
ചേകനൂര്‍ മൗലവി പിഴച്ചതെവിടെ? | മൗലാനാ നജീബുസ്താദ്
Просмотров 1,5 тыс.7 часов назад
ചേകനൂര്‍ മൗലവി പിഴച്ചതെവിടെ? | മൗലാനാ നജീബുസ്താദ്
ജാഹിലിയ്യാ കാലത്തെ അന്ധവിശ്വാസങ്ങള്‍ | മൗലാനാ നജീബ് മൗലവി
Просмотров 1 тыс.9 часов назад
ജാഹിലിയ്യാ കാലത്തെ അന്ധവിശ്വാസങ്ങള്‍ | മൗലാനാ നജീബ് മൗലവി
കേരളത്തിന്‍റെ ചരിത്രം | ഇബ്രാഹീം വഹബി തോണിപ്പാടം 👌🏻🥰
Просмотров 1,5 тыс.14 часов назад
മലപ്പുറത്ത് നടന്ന ചരിത്ര സെമിനാറില്‍ 'തിരിഞ്ഞുനോട്ടമാണ് ചരിത്രം' എന്ന വിഷയത്തില്‍ ബഹു ഇബ്രാഹീം വഹബി തോണിപ്പാടം നടത്തിയ ഏവരും കേള്‍ക്കേണ്ട പ്രഭാഷണം #kerala #history #islamic #malabar #sunni #charithram #ibrahim vahabi #thonippadam #malappuram #seminar #prabhashanam #prasangam
നേര്‍ച്ചകളും അവയിലെ ആനകളും എതിര്‍ക്കപ്പെടേണ്ടതോ? | മൗലാനാ നജീബ് മൗലവി
Просмотров 14 тыс.День назад
#malayalam #najeeb moulavi #nercha #puthiyangadi nercha #aanakal # anayum ambariyum #vivadam #prasangam #ulsavam #islamikam #samsthana #hujjathul ulama #moulana #najeebusthad #vahhabi #anacharam #islam #jaram #maqbara #pettivarav #nilambur fest #manjeri fest #thrissur pooram #kaliyattu # manathala nercha #pattambi nercha
ജൂത ക്രൈസ്തവ വിവാഹം അനുവദനീയമോ? | മൗലാനാ നജീബ് മൗലവി
Просмотров 8 тыс.День назад
#amuslim vivaham #joodan #cristian #muslim #vivaham #anuvadaneeyam #halal #malayalam #najeeb moulavi #samsthana #hujjathul ulama #samastha #ap usthad #ek sunni #ap sunni #wafi #wafiyya #hakeem faizi #adrisheri #hudawi #karma shasthram #hujjathul ulama #moulana #shajara #vivadam #malayalam #speech #madhab
ട്രംപിന്‍റെ അധികാരവും ഭാവിയും | മൗലാനാ നജീബുസ്താദ്
Просмотров 1,5 тыс.День назад
#trumb #america #president #election #new #donald trump #india #malayalam #channel #abhayarthi #citizen #israel #un
Mec 7 ഇസ്ലാമിലെ സ്ത്രീ പുരുഷ സങ്കലന കാഴ്ചപ്പാട് | മൗലാനാ നജീബ് മൗലവി
Просмотров 1,1 тыс.День назад
#Mec7 #najeeb usthad #vyayamam #sthree #purusha # koodikkalaral #islamikam #prabhashanam
പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങളാണ് എന്നെ നിങ്ങള്‍ കാണുന്ന ഞാനാക്കിയത്!
Просмотров 2,9 тыс.День назад
#syf #samsthana #sunni #malayalam #najeeb moulavi #hujjathul ulama #panakkad #abdul jabbar #shihab thangal #anusmaranam #prasangam #prabhashanam #darussunna
നല്ല മരണത്തിന്‍റെ ലക്ഷണങ്ങള്‍| മൗലാനാ നജീബ് മൗലവി
Просмотров 1,1 тыс.14 дней назад
നല്ല മരണത്തിന്‍റെ ലക്ഷണങ്ങള്‍| മൗലാനാ നജീബ് മൗലവി
ശംസുല്‍ ഉലമാ കീഴന ഓര്‍ ന:മ അനുസ്മരണ ഗാനം | സയ്യിദ് ത്വാഹിര്‍ തങ്ങള്‍
Просмотров 55314 дней назад
ശംസുല്‍ ഉലമാ കീഴന ഓര്‍ ന:മ അനുസ്മരണ ഗാനം | സയ്യിദ് ത്വാഹിര്‍ തങ്ങള്‍
ഇനിയും മറുപടിയില്ലാത്ത മൗലാനാ നജീബ് മൗലവിയുടെ വെല്ലുവിളികള്‍
Просмотров 2,5 тыс.21 день назад
#velluvilikal#malayalam #najeeb #bayan #mujahid #yukthivadi#qadiyani#samvadam#inam#vahhabi#moudoodi#jamaathe islami#ahmadiyya#hujjathul ulama#moulana#usthad#mambad#prabhashanam #prasangam #speech#islamic#vivadam#tharkkam#theliv
ജൂത കിരാതങ്ങള്‍: അണയും മുമ്പുള്ള ആളിക്കത്തല്‍ | മൗലാനാ നജീബുസ്താദ്
Просмотров 2,6 тыс.21 день назад
യേശുവിന്‍റെ ചിത്രം ഇത്രയേറെ പ്രചാരപ്പെടാന്‍ കാരണമെന്ത്? #israel#america#malayalam#bayan#prasangam#prabhashanam#najeeb moulavi#pravasi#ics#saudi arabia#eesa a#yeshu#crist#phalastine#qiyamath
ശംസുല്‍ ഉലമാ കീഴന ഓറുടെ കവിതാലോകം | റിയാസ് ഗസ്സാലി വെള്ളിലാടി
Просмотров 70228 дней назад
ശംസുല്‍ ഉലമാ കീഴന ഓറുടെ കവിതാലോകം | റിയാസ് ഗസ്സാലി വെള്ളിലാടി
എന്താണ് ധൂര്‍ത്ത്? വിവാഹത്തില്‍ ധൂര്‍ത്തോ? | ഉസ്താദ് മുജീബ് വഹബി നാദാപുരം
Просмотров 623Месяц назад
എന്താണ് ധൂര്‍ത്ത്? വിവാഹത്തില്‍ ധൂര്‍ത്തോ? | ഉസ്താദ് മുജീബ് വഹബി നാദാപുരം
ഹിദായത്ത് നീങ്ങിപ്പോവുന്നത് പേടിക്കണം 😢😥 | മൗലാനാ നജീബുസ്താദ്
Просмотров 1 тыс.Месяц назад
ഹിദായത്ത് നീങ്ങിപ്പോവുന്നത് പേടിക്കണം 😢😥 | മൗലാനാ നജീബുസ്താദ്
കന്നിമൂലയില്‍ ടോയ്ലറ്റ്: വിവാദം അപ്രസക്തം | മൗലാനാ നജീബ് മൗലവി മമ്പാട്
Просмотров 36 тыс.Месяц назад
കന്നിമൂലയില്‍ ടോയ്ലറ്റ്: വിവാദം അപ്രസക്തം | മൗലാനാ നജീബ് മൗലവി മമ്പാട്
പുരുഷന്മാര്‍ ഒന്നിലധികം മോതിരം ധരിക്കാമോ? | മൗലാനാ നജീബ് മൗലവി
Просмотров 3,9 тыс.Месяц назад
പുരുഷന്മാര്‍ ഒന്നിലധികം മോതിരം ധരിക്കാമോ? | മൗലാനാ നജീബ് മൗലവി
സാധാരണക്കാര്‍ക്കും ഔലിയാക്കളാകാം | മൗലാനാ നജീബ് മൗലവി
Просмотров 2,4 тыс.Месяц назад
സാധാരണക്കാര്‍ക്കും ഔലിയാക്കളാകാം | മൗലാനാ നജീബ് മൗലവി
ഇബ്നുതീമിയ്യയുടെ ജിന്ന് അടിച്ചിറക്കല്‍ ചികിത്സ | മൗലാനാ നജീബ് മൗലവി
Просмотров 784Месяц назад
ഇബ്നുതീമിയ്യയുടെ ജിന്ന് അടിച്ചിറക്കല്‍ ചികിത്സ | മൗലാനാ നജീബ് മൗലവി
ഇസ്ലാമിനെ പഠിക്കാതെ വിമര്‍ശിക്കരുത്- എം.എന്‍ കാരശ്ശേരിയോട് | മൗലാനാ നജീബ് മൗലവി
Просмотров 1,4 тыс.Месяц назад
ഇസ്ലാമിനെ പഠിക്കാതെ വിമര്‍ശിക്കരുത്- എം.എന്‍ കാരശ്ശേരിയോട് | മൗലാനാ നജീബ് മൗലവി
ബിദ്അത്തുകാരുമായുള്ള സഹവര്‍ത്തിത്വം: കീഴന ഓറുടെ വഴി | മുഹ്'യിദ്ദീന്‍ മന്നാനി
Просмотров 677Месяц назад
ബിദ്അത്തുകാരുമായുള്ള സഹവര്‍ത്തിത്വം: കീഴന ഓറുടെ വഴി | മുഹ്'യിദ്ദീന്‍ മന്നാനി
മുസ്ലിം സംഘടനകളിലെ അഭിപ്രായ ഭിന്നതകളില്‍ മുജാഹിദുകള്‍ക്ക് പങ്കുണ്ടോ? | മൗലാനാ നജീബ് മൗലവി
Просмотров 575Месяц назад
മുസ്ലിം സംഘടനകളിലെ അഭിപ്രായ ഭിന്നതകളില്‍ മുജാഹിദുകള്‍ക്ക് പങ്കുണ്ടോ? | മൗലാനാ നജീബ് മൗലവി
കോഴിക്കോട് പട്ടാളപ്പള്ളി, ശാദുലി പള്ളി എന്നിവ മുജാഹിദുകള്‍ കൈവശപ്പെടുത്തിയതാണോ? | മൗലാനാ
Просмотров 596Месяц назад
കോഴിക്കോട് പട്ടാളപ്പള്ളി, ശാദുലി പള്ളി എന്നിവ മുജാഹിദുകള്‍ കൈവശപ്പെടുത്തിയതാണോ? | മൗലാനാ
മുനമ്പം സാമുദായിക പ്രശ്നമല്ല | മൗലാനാ നജീബ് മൗലവി
Просмотров 738Месяц назад
മുനമ്പം സാമുദായിക പ്രശ്നമല്ല | മൗലാനാ നജീബ് മൗലവി
'കർമ്മ വിധികൾ: ശംസുൽ ഉലമാ കീഴന ഓറുടെ സമീപനം'🎙️ഉസ്താദ് മുജീബ് വഹബി
Просмотров 291Месяц назад
'കർമ്മ വിധികൾ: ശംസുൽ ഉലമാ കീഴന ഓറുടെ സമീപനം'🎙️ഉസ്താദ് മുജീബ് വഹബി
ആഘോഷങ്ങളും ടൂര്‍ വിനോദങ്ങളും പടിഞ്ഞാറന്‍ സംസ്ക്കാരം | മൗലാനാ നജീബ് മൗലവി
Просмотров 2,7 тыс.Месяц назад
ആഘോഷങ്ങളും ടൂര്‍ വിനോദങ്ങളും പടിഞ്ഞാറന്‍ സംസ്ക്കാരം | മൗലാനാ നജീബ് മൗലവി
വെളിച്ചമുള്ള ഇല്‍മില്‍ നിന്നേ സംസ്ക്കരണം സാധ്യമാവൂ | മൗലാനാ നജീബ് മൗലവി
Просмотров 729Месяц назад
വെളിച്ചമുള്ള ഇല്‍മില്‍ നിന്നേ സംസ്ക്കരണം സാധ്യമാവൂ | മൗലാനാ നജീബ് മൗലവി
ദാമത് ബറക്കാത്തുഹു
ഇസ്ലാമിൻറെ ശത്രുക്കൾ നിങ്ങളെ വിലയിരുത്തുന്നത് നിങ്ങൾ കാണുന്നില്ലേ?? ഗൾഫിലുള്ള ആളുടെ ഭാര്യ രണ്ടുവർഷം കഴിഞ്ഞ് ഗർഭിണിയായ കഥ പറഞ്ഞതിന് ശേഷം നിങ്ങളെ ഹിന്ദുവിനും ക്രിസ്ത്യാനികളും വിലയിരുത്തുന്നുണ്ട്,,, ഗർഭകാലം മുതൽ പ്രസവം വരെ 30 മാസം ആണെന്നു വ്യക്തമായി ഖുർആൻ പറഞ്ഞത് അതിനു വിരുദ്ധമായ ഒരു ആശയം വിഡ്ഢിയായ നിങ്ങൾ പറഞ്ഞതുകൊണ്ടാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും നിങ്ങളെ ലോക മണ്ടൻ എന്ന് വിളിക്കുന്നത്,,, വേറെ വല്ല ജോലിയെടുത്ത് ജീവിക്കാൻ നോക്കടോ
വഹ്ഹാബികള് മനസ്സിലാക്കേണ്ട പ്രസംഗം
കന്നിമൂലയിൽ പിശാച് ഉണ്ടെന്ന് ഏത് കിതാബിലാ ഉസ്താതേ ഉള്ളത്
പിശാചിൻ്റെ നെഞ്ചത്ത് കുറ്റിയടിച്ചാൽ പിന്നെ എങ്ങനാ പിശാച് ഉപദ്ര പി ക്യ
❤❤❤
❤❤❤❤
❤️
വേണ്ടാത്തത് വേണ്ട എന്ന് പറഞ്ഞാലേ ജനങ്ങൾ അത് ഒഴിവാക്കു.... അല്ലെങ്കിൽ നിഷിദ്ധം കടന്നു കുടും......
എം ഡി എം ഉപയോഗിക്കും എന്ന് പറഞ്ഞ് കള്ളും കഞ്ചാവും വലിച്ചോട്ടെ എന്ന് പറയാൻ പറ്റുമോ
ചേകനൂർ സ്വാഹാ, ആയി, പുക ആയി പോയില്ലേ,?? ഇനി എന്ത്,,?? ചേലാനൂർ,, സദ്ദാം ഹുസൈൻ,,?? എല്ലാം പോയില്ലേ,?
മാശാ അല്ലാഹ്
❤❤❤❤
ALHAMDULILLAHIRBBILALAMSSN
👍
സൗണ്ട് കുറവാണ്
Mm
THE BEST
🌹🌹✡️✡️
വളരെ നല്ല അവതരണം
Alhamdulillah
കാലഘട്ടത്തിന്റ ആവശ്യം 👍
സൂപ്പർ ❤️🤲
❤❤❤❤❤❤❤
വളരെയധികം പഠനാർഹമായ പ്രസംഗം. ആരോഗ്യവുമായി ബന്ധപ്പെട്ടു നിരവധി പ്രസംഗം കേട്ടിട്ടുണ്ട്. പക്ഷേ, ഇത്രയധികം അമൂല്യമായ പ്രസംഗം കേൾക്കുന്നത് നടാടെ!
മാശാ അല്ലാഹ്....
വഹാബികളില് ഞെട്ടലുണ്ടാക്കും.തീ൪ച്ച
Usthad
❤
സൂപ്പർ കൃത്യം വെക്തം
ഹുജ്ജത്തുൽ ഉലമ 👍🏻👍🏻👍🏻🌹
മുസ്ലിമീങ്ങൾക്ക് ഉണ്ടാവില്ല, സമസ്തക്കാർക്ക് ഉണ്ടാകും
❤❤❤
باكر الله في علمك
ഇസ്ലാമിൽ ഇതൊന്നും അനുവദിയമല്ല ഇതെല്ലാം മറ്റു മതങ്ങളിൽ നിന്ന് കടം കൊണ്ടത്
ഒന്നു.ചിലക്കാതെ.പോടോ.
സമ്മസ്തക്കെതിരെ കൊട്ടാൻ വല്ലതും ഭൂമി ലോകത്ത് നടന്നാൽ ഒക്കെ മൂപര് കാണും കണ്ടില്ലെങ്കിലും മൂപ്പർക്ക് അഭിപ്രായം ഉണ്ടാകും
മലയാളം എങ്കിലും നേരേ എഴുതു.വല്ലതും ഇട്ട് കൊടുക്കുന്നതെന്തിനാ
@@trueway8893മേൽചോദ്യത്തിൽ മലയാളഭാഷാ വൈകല്ല്യങ്ങൾ എന്താണ്.
Photo എന്തിനാണ് വെച്ചത്.
What is the problem
നിങളെ വളർച്ച കീപ്പോട്ട് അല്ലിയോ ... nk ഉസ്താദോക്കെ ഉള്ളപ്പോൾ സമസ്ഥനാക്കു ഒരു വില ഉണ്ടായിരുന്നു ... ഇപ്പോൾ pr വർക്കല്ലാതെ വേറൊന്നുമില്ല ... നാദാപുരത്തെ കിതാബ് തിരിയുന്ന ഉസ്താദ്‌മാരെ മുൻ നിരയിൽ കൊണ്ട് വന്ന് ഇത്തരം 6കൊല്ലംമാത്രം ദര്സൊതിയ കുശുമ്പ് മൗലാനമാരെ മാറ്റി നിർത്തിയാൽ സംഗം നന്നാവും ,,,
Who are you 😂
❤❤❤❤❤❤
എന്നിരിക്കെ യഥാർത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? (യൂനുസ്: 32) ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. (: അൻആം: 38) ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ) മടക്കുക. (നിസാഅ്: 59 ) ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. (സൂറ: അൻആം: 153) (നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. (സൂറ: ആലു ഇംറാൻ: 31) 115. ആയിശ(റ) നിവേദനം: നമ്മുടെ ഈ (മത)കാര്യത്തിൽ ആരെങ്കിലും പുതുതായി വല്ലതും ചേർത്താൽ അത് തള്ളപ്പെടേണ്ടതാകുന്നു. (മുത്തഫഖുൻ അലൈഹി) മുസ്‌ലിമിന്റെ റിപ്പോർട്ടിലുളളത്: നമ്മുടെ നിർദ്ദേശമില്ലാത്ത കർമ്മം ആരെങ്കിലും ആചരിച്ചാൽ അത് തളളപ്പെടേതാണ് എന്നാണ്. 116. ജാബിർ(റ) നിവേദനം: നബി(സ) ഖുതുബ നിർവഹിക്കുമ്പോൾ വല്ല സൈനീക നേതാവും കാലത്തോ വൈകുന്നേരമോ എന്നറിയില്ല ശത്രുക്കൾ നിങ്ങളെ പിടികൂടിയേക്കാം എന്ന് പറഞ്ഞ് കൊണ്ട് തന്റെ സൈന്യത്തിന് ആജ്ഞകൾ നൽകുമ്പോലെയായിരുന്നു പ്രസംഗിക്കാറുണ്ടായിരുന്നത്. തന്റെ കണ്ണുകൾ ചുവക്കുകയും ശബ്ദം ഉയരുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് ഇങ്ങനെ പറയുമായിരുന്നു: ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ചര്യ മുഹമ്മദ്‌നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. (മുസ്‌ലിം) 106. ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. അവിടുത്തെ സംസാരം ഉൾകൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറയുകയും മനസുരുകുകയും ചെയ്തു. ഞങ്ങൾ ഇപ്രകാരം ചോദിക്കുകയുണ്ടായി: പ്രവാചകരെ, അങ്ങയുടെ ഉപദേശം ഒരു വിടവാങ്ങൽ സംസാരം പോലെ തോന്നിക്കുന്നുവല്ലൊ? അതിനാൽ താങ്കൾ ഞങ്ങളോട് പ്രത്യേകമായി വല്ലതും നിർദ്ദേശിച്ചാലും. നബി(സ) പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. എത്യോപ്യൻ അടിമയാണ്നിങ്ങളുടെ ഭരണാധികാരിയായി വരുന്നതെങ്കിലും (ഉത്തരവാദിത്വപ്പെട്ടവരുടെ) കൽപനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക. കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു. (അബൂ ദാവൂദും തിർമിദിയും ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണന്ന് വിധിക്കുകയും ചെയ്തത്)
സൂറത്തു മാഇദ വാക്യം 5 വ്യക്തമായി പറയുന്നുണ്ട് വിവാഹമൂല്യം നൽകി കഴിഞ്ഞവർക്കുള്ള നിയമം ആണ് അത് അതായത് ഈ ആയത് ഇറങ്ങുന്നതിനു മുൻപ് ആരൊക്കെ അവരെ വിവാഹം ചെയ്തുവോ അവർക്ക് മാത്രം ഉള്ള നിയമം ആണ് അല്ലാതെ ഇന്ന് അവരെ കല്യാണം കഴിക്കാനുള്ളതല്ല ഈ നിയമം
Surah Al-Ma’idah (المآئدة), verses: 5 اَلۡیَوۡمَ اُحِلَّ لَکُمُ الطَّیِّبٰتُ ؕ وَ طَعَامُ الَّذِیۡنَ اُوۡتُوا الۡکِتٰبَ حِلٌّ لَّکُمۡ ۪ وَ طَعَامُکُمۡ حِلٌّ لَّہُمۡ ۫ وَ الۡمُحۡصَنٰتُ مِنَ الۡمُؤۡمِنٰتِ وَ الۡمُحۡصَنٰتُ مِنَ الَّذِیۡنَ اُوۡتُوا الۡکِتٰبَ مِنۡ قَبۡلِکُمۡ اِذَاۤ اٰتَیۡتُمُوۡہُنَّ اُجُوۡرَہُنَّ مُحۡصِنِیۡنَ غَیۡرَ مُسٰفِحِیۡنَ وَ لَا مُتَّخِذِیۡۤ اَخۡدَانٍ ؕ وَ مَنۡ یَّکۡفُرۡ بِالۡاِیۡمَانِ فَقَدۡ حَبِطَ عَمَلُہٗ ۫ وَ ہُوَ فِی الۡاٰخِرَۃِ مِنَ الۡخٰسِرِیۡنَ ٪﴿۵﴾ എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
ഈ മോയിന്ത് ആണോ മൗലാനാ, വല്ലാത്തൊരു തൊലിക്കട്ടി തന്നെ . എന്ത് വിവരക്കേടും വിളിച്ചുപറയാൻ ഒരുമടിയുമില്ലാത്ത ജാഹിൽ കാക്ക
വിവരക്കേട് പറയൽ നിങ്ങളുടെ കുത്തകയൊന്നും അല്ലല്ലോ..... പിന്നെന്താ.....
ചെണ്ടയും മേളവും ഒക്കെയോ
മുസൽസൽ ഉമറിനെ കുറിച്ച് ഹകീം ഫൈസി പറഞ്ഞത് വ്യക്തമാണ്.....കേൾക്കാതെ ചോദ്യം ഉണ്ടാക്കുന്നവർ ആണ് പ്രശ്‌നക്കാർ 🙌
പണ്ട് മുതൽക്കേ ഇയാൾ വായിൽ തോന്നിയതും മനസ്സിൽ തോന്നിയതും ഇസ്ലാമിന്റെ പേരിൽ ചേർക്കുന്നവനാണ് ഇബ്‌ലീസിനെക്കാളും മനുഷ്യരെ വഴി പിഴപ്പിക്കുന്നത് ഇത്തരത്തിലുള്ള പണ്ഡിത വേശധാരികളാണ്
❤
40 പണ്ഡിതരുടെ തീരുമാനം തള്ളി വികല ചിന്താ ഗെതിയുമായി നടക്കുന്ന ഒരു വ്യക്തിയുടെ പുറകെ നടക്കുന്നവർ അവസാനം കേതിക്കേണ്ടി വരും
കാന്തപുരം ഉസ്താദ് ❤
ഈ നെഗറ്റീവ് പറയുന്നവർക്ക് ഇദ്ദേഹം പറഞ്ഞത് ശരിയല്ല എന്ന് തെളിയിക്കാൻ കഴിയുമോ? അറിയാത്തത് കേൾക്കുമ്പോൾ പഠിക്കാൻ ശ്രമിക്കണം. അല്ലാതെ പറഞ്ഞ ആളെ തെറി പറയരുത്
സംസ്ഥാന/ആനക്കാർ എന്നതിൽ തന്നെ ഒരു ആനയുണ്ട്...അപ്പോ പിന്നെ ആനയെ വെളുപ്പിക്കുകയാവും.. ഏതായാലും ഇവർ സമൂഹത്തിൽ നിന്നും തിരുത്തപ്പെട്ട പല വിഷയങ്ങളെയും സജീവമാക്കാൻ ഒന്ന് നോക്കാറുണ്ട്...പക്ഷേ പലതും ക്ലിക്ക് ആവറില്ല..😂 പടക്കം പൊട്ടിക്കൽ ബാങ്ക് പലിശ.. നേർച്ച പൂരം... ഇൻഷുറൻസ്... പൈസക്ക് സകാത്തില്ല.. സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കല്.. എന്നാല് മൈക്ക ഹറാം...😂😂
Perodusthan ee vishayathil njan angeegarikkunnath.atb muthan