കൈകാൽ മരവിപ്പ് ,കൈകാലുകളിൽ കോച്ചിപ്പിടുത്തം,എന്തേലും ചെയ്യുമ്പോ വല്ലാത്ത ക്ഷീണം ശ്രദ്ധിക്കുക

Поделиться
HTML-код
  • Опубликовано: 13 янв 2025
  • കൈകാൽ മരവിപ്പ് ,കൈകാലുകളിൽ കോച്ചിപ്പിടുത്തം,എന്തേലും ചെയ്യുമ്പോ വല്ലാത്ത ക്ഷീണം ശ്രദ്ധിക്കുക /Dr Jolly Thomoson
    Peripheral #neuropathy, a result of damage to the #nerves located outside of the brain and spinal cord (peripheral nerves), often causes weakness, numbness and pain, usually in the hands and feet. It can also affect other areas and body functions including digestion, urination and circulation.
    Your peripheral nervous system sends information from your brain and spinal cord (central nervous system) to the rest of your body. The peripheral nerves also send sensory information to the central nervous system.
    Peripheral neuropathy can result from traumatic injuries, infections, metabolic problems, inherited causes and exposure to toxins. One of the most common causes is diabetes.
    People with peripheral neuropathy generally describe the pain as stabbing, burning or tingling. In many cases, symptoms improve, especially if caused by a treatable condition. Medications can reduce the pain of peripheral neuropathy.
    Symptoms
    Every nerve in your peripheral system has a specific function, so symptoms depend on the type of nerves affected. Nerves are classified into:
    Sensory nerves that receive sensation, such as temperature, pain, vibration or touch, from the skin
    Motor nerves that control muscle movement
    Autonomic nerves that control functions such as blood pressure, perspiration, heart rate, digestion and bladder function
    Signs and symptoms of peripheral neuropathy might include:
    Gradual onset of numbness, prickling or tingling in your feet or hands, which can spread upward into your legs and arms
    Sharp, jabbing, throbbing or burning pain
    Extreme sensitivity to touch
    Pain during activities that shouldn't cause pain, such as pain in your feet when putting weight on them or when they're under a blanket
    Lack of coordination and falling
    Muscle weakness
    Feeling as if you're wearing gloves or socks when you're not
    Paralysis if motor nerves are affected
    If autonomic nerves are affected, signs and symptoms might include:
    Heat intolerance
    Excessive sweating or not being able to sweat
    Bowel, bladder or digestive problems
    മരവിപ്പ്,
    കൈ തരിപ്പ്,കൈ മരവിപ്പ് മാറാൻ,മരവിപ്പ് തരിപ്പ് maran,കൈ മരവിപ്പ്,കൈ തരിപ്പ് മാറാൻ,കയ്യിലെ മരവിപ്പ് സൂക്ഷിക്കുക,പട്ട മരവിപ്പ്,വിരൽ മരവിപ്പ്,കൈ വിരൽ മരവിപ്പ്,കൈ മരവിപ്പ് കാരണം,കൈകളിലെ തരിപ്പ് മരവിപ്പ് വേദന മാറാൻ,കൈ തരിപ്പ് മാറാന്,കാൽ തരിപ്പ്,കൈകാല് തരിപ്പ്,കൈ തരിപ്പ് കാരണം,ഉള്ളം കൈ തരിപ്പ്,കൈ കാൽ തരിപ്പ് മാറാൻ,കൈ കാൽ തരിപ്പ് മലയാളം,കൈ കാല് തരിപ്പ് കാരണം,കൈ കാല് തരിപ്പ് മാറാന്,കയ്യിലെ തരിപ്പ് മാറാൻ,കൈകാല് തരിപ്പ് ഒറ്റമൂലി
    ശരീരവേദന,ശരീരവേദന ?,ശരീരവേദന അകറ്റാൻ,ശരീരവേദന ശല്യമായോ?,ശരീരത്തിലെ ഏത് വേദനയും നിമിഷനേരംകൊണ്ട്‌ മാറും,ശരീരവേദന കുറക്കാൻ ഔഷധ പാനീയം,ശരീര വേദന,പനിയുണ്ടാകുമ്പോൾ ശരീരവേദന ഉണ്ടാകുന്നത് എന്ത് കൊണ്ട്?,ശരീരം വേദന,പനിയും ശരീര വേദനയും,വേദന,ശരീരം വേദന മാറാന്,ശരീരം മുഴുവന് വേദന,ശരീര വേദന മാറാൻ ചെയ്യേണ്ട മാർഗം,സന്ധിവേദന,ഉപ്പൂറ്റി വേദന,ശരീര വേദന നിമിഷങ്ങള്‍ക്കകം മാറും ഇത് മാത്രം മതി,വേദന അനുഭവപ്പെടാം,ഉലുവയില്‍ ഇത് ചേര്‍ത്ത് കഴിച്ചാല്‍ ശരീര വേദന വരില്ല
    വെരികോസ് വെയിൻ,
    വെരികോസ്,
    വെരികോസ് വൈൻ,
    വെരികോസ് വെയ്ൻ,
    വെരിക്കോസ് വെയിൻ,
    വെരിക്കോസ് വെയിൻ,
    #വെരിക്കോസ് വെയിൻ ചികിത്സ,
    വെരിക്കോസ് വെയ്ൻ,
    വെരികോസ് വെയ്ൻ മാറാൻ,
    വെരിക്കോസ് വെയിൻ ഭക്ഷണക്രമം,
    വെരിക്കോസ് വെയിൻ ആയുർവേദ ചികിത്സ,
    വെരികോസ് വെയിന്‍,
    വെരിക്കോസ് വെയിന് ആയുർവേദ ചികിത്സ,
    വെരിക്കോസ്,വെയിൻ,
    വെരികോസ് വൈൻ സുഖപ്പെടുത്താം,
    വെരിക്കോസ് വ്രണം ഉണങ്ങാൻ,
    വെരിക്കോസ് വെയിനുള്ളവർ കഴിക്കേണ്ട ഭക്ഷണം,
    വെരിക്കോസ് അൾസർ മലയാളം,
    വെരിക്കോസ് അൾസർ ആയുർവേദ ചികിത്സ
    ,ചികിത്സ,
    മനോരമ ന്യൂസ്
    നടുവ് വേദന മാറ്റാൻ
    ,നടുവ് വേദന അകറ്റാൻ,
    വിട്ടുമാറാത്ത നടുവ് വേദന മാറ്റാൻ
    ,നടുവ് വേദനക്ക് പരിഹാരം
    ,മുട്ട് വേദന,
    നടുവ് വേദനക്കുള്ള വ്യായാമങ്ങൾ,
    വേദന സംഹരി,
    നടുവേദന,
    നടുവേദന മാറാൻ,
    ഒറ്റമൂലി നടുവേദന,
    കാലിലേക്ക് കഴച്ചിറങ്ങുന്ന വേദന മാറാൻ,
    നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമം,
    നടുവേദനക്ക് പരിഹാരം കാണാം.,
    നടുവേദന എങ്ങനെ പരിഹരിക്കാം,
    നടുവേദന കാലിലേക
    വേദന,
    കൈ വേദന,
    കൈ വെളള വേദന മാറാൻ,
    കൈവേദന,
    കൈ തരിപ്പ്,
    #വേദന,
    തോൾ വേദന,
    കൈവിരൾ വേദന മാറാൻ,
    തോള് വേദന,
    കൈമുട്ടു വേദന,
    വിരൽ വേദന,
    കൈവേദന ആയുർവേദം,
    ഷോൾഡർ വേദന,
    ഞരമ്പ് വേദന,
    കഴുത്ത് വേദന,
    കൈമടക്ക് വേദന മാറാൻ,
    തോൾ വേദന കാരണം കൈ പൊക്കാൻ സാധിക്കുന്നില്ലേ,
    കൈ വേദനക്ക് ചെയ്യേണ്ട വ്യായാമം
    കൈവേദന മാറ്റാം ഈ വ്യായിമത്തിലൂടെ,
    കൈവേദന മാറ്റാൻ ഒരു പ്രഷർ പോയിന്റ്,
    കൈത്തണ്ടയിലെ വേദന റീഹാബിലിറ്റേഷൻ,
    തോള് വേദന പെട്ടന്ന് മാറാൻ,
    കൈ തരിപ്പ് മാറാൻ,കൈ തരിപ്പ് മാറാന്,
    തോൾവേദന,
    സന്ധിവേദന
    കോച്ചിപ്പിടുത്തം,
    മസില്‍ കോച്ചിപിടുത്തം,
    നടു മിന്നി പിടിച്ചാൽ
    ,പെട്ടെന്നുളള നടു ഉളുക്കി പിടുത്തം മാറ്റാൻ,
    കൈ തരിപ്പ്,കാൽ തരിപ്പ്,
    കുറ്റിപ്പാണൽ,
    കാട്ടുകൊഞ്ചി,
    കൈ തരിപ്പ് മാറാൻ,
    കൈ കടച്ചിൽ മാറാൻ,
    രക്തം
    ,കൈ മരവിപ്പ് മാറാൻ
    പാഞ്ചി
    ,കൈ തരിപ്പും വേദനയും,
    കൈ കാൽ കടച്ചിൽ മാറാൻ,
    കൈ കാൽ തരിപ്പ് മലയാളം,
    കൈകാലുകളിലെ തരിപ്പ് സൂക്ഷിക്കണം,
    പ്രമേഹം,രക്ത കുഴൽ,
    രക്തയോട്ടം,
    നാട്ടുവൈദ്യം,
    മസിലുകൾക്ക് ഉണ്ടാകുന്ന വേദനക്ക് എന്താണ് പരിഹാരം

Комментарии • 164

  • @naseemaabdulhakkim2191
    @naseemaabdulhakkim2191 2 года назад +6

    nallaclas,, valaryupakaram, tankuverimuch, doctor

  • @kochuranioj7138
    @kochuranioj7138 2 года назад +19

    Thank you Dr: നല്ല ഇൻഫർമേഷൻ ,ജനങ്ങൾക്ക് വേണ്ടി തന്നെ Dr: നെ ദൈവം ദീർഘ നാൾ ആരോഗ്യത്തോടെ ഇരുത്തട്ടെ.

  • @vargheseps500
    @vargheseps500 2 года назад +36

    രോഗങ്ങളെ കുറിച്ചു നല്ല വിവരണം തന്ന ഡോക്ടർക്ക് അഭിനന്ദനം ,🌷🌷

  • @venugopalan3973
    @venugopalan3973 2 года назад +2

    ഡോക്ടറുടെ അറിവ്‌പകരുന്ന ആശ്വാസം അത്രയ്ക്കും മഹത്തരമാണ്. ഇവരെയല്ലെ നമ്മുടെ ഡോക്ടറെന്ന് പറയാൻ കഴിയുക

  • @sobhanakumari5410
    @sobhanakumari5410 2 года назад

    അഭിനന്ദനങ്ങൾ ഡോക്ടർ.,
    വളരെ വിശദമായി രോഗങ്ങളെക്കുറിച്ചും അതിന് വേണ്ടി ചെയ്യേണ്ടുന്ന കാര്യങ്ങളും നന്നായി പറഞ്ഞു് ഇത്രയും സമയം Dr. - ന്റെ അടുത്ത് വന്നു കേട്ടതുപോലെ തോന്നി.🙏🙏🙏🙏👌

  • @marygeorge5573
    @marygeorge5573 2 года назад +16

    ഡോക്ടറുടെ സംസാരവും പെരുമാറ്റവും ഒരു പരിധി വരെ രോഗിയെ രോഗത്തിൽ നിന്നും രക്ഷിക്കാൻ സഹായിക്കും' കാരണം പലരും ഒരു കടമ എന്നതുപോലെയാണ് രോഗിയോടുള്ള സമീപനം.ദീർഘായുസ്സു നേരുന്നു. നന്ദി നമസ്കാരം 🙏❤️🌹

  • @arunengineeringkollamdist3770
    @arunengineeringkollamdist3770 2 года назад +12

    ഒരുപാട് ആള്‍ക്കാര്‍ ക്ക് ഒരുപാട്‌ സംശയം ഉണ്ട്, ഇതിൽ ഞാൻ ശ്രദ്ധിച്ചത് doctor ഇതിന് ഒന്നും മറുപടി പറയുന്നില്ല. പിന്നെ ഇതിന്റെ പ്രതിവിധി എന്താ എന്ന് വെച്ചാല്‍, doctor work ചെയുന്ന hospital കൊച്ചി യില്‍ ഉണ്ട്, Life care center തേവര കൊച്ചി, ഇത്‌ ഫോണ്‍ നമ്പര്‍ സഹിതം ഈ വീഡിയോ യില്‍ എഴുതി കാണിക്കുന്നുണ്ട്‌, doctor പറയുന്ന രോഗങ്ങള്‍ / ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, എത്രയുംവേഗം ഈ Hospital ഇല്‍ പോയി doctor നെ കണ്ടു ടെസ്റ്റ് കള്‍ എല്ലാം ചെയത് അവർ നിര്‍ദ്ദേശിക്കുന്ന life style ഒക്കെ follow ചെയതു രോഗങ്ങള്‍ ഒക്കെ മാറ്റി happy ആയിട്ട് ഇരിക്കു....

  • @govindv1290
    @govindv1290 2 года назад +4

    How brilliantly depicted the human functionings with simple words. A role model to all doctor community. Best wishes.

  • @vijayakrishnan9792
    @vijayakrishnan9792 2 года назад +4

    Very nice details doctor abinanthanum. 🌹🙏👌👍

  • @sheeja8482
    @sheeja8482 2 года назад +3

    God blesss 🙏🙏🙏❤

  • @Abbyramrosy
    @Abbyramrosy 2 года назад +4

    Informative....and detailed....thanks for sharing... ❤️

  • @Saro_Ganga
    @Saro_Ganga 2 года назад +4

    Great information
    Congratulations Doctor

  • @josek.a.7629
    @josek.a.7629 2 года назад +4

    Very good explanations Thanks

  • @johnpa8249
    @johnpa8249 2 года назад +4

    Super complete explation

  • @rajendraprasadp5310
    @rajendraprasadp5310 2 года назад +13

    Your explanation of the medical subject is excellent. Thanks a lot.

  • @umarudeenmk4260
    @umarudeenmk4260 2 года назад

    Very very very Informative. എല്ലാവരും കാണുക.

  • @ramlathc751
    @ramlathc751 2 года назад +2

    Thank u Dr. Very good information

  • @VINODRAM-ym6nl
    @VINODRAM-ym6nl 2 года назад +8

    നല്ല സന്ദേശം ഡോക്ടർ,
    അഭിനന്ദനങ്ങൾ 💛💙💚🧡❤💜🙏🏻

    • @padmanair3607
      @padmanair3607 2 года назад +2

      Dr.very nice information..thanks Dr

  • @selinvarghese3195
    @selinvarghese3195 2 года назад +1

    Very informative message,,👌 thanks for the presentation..

  • @santhakumari4329
    @santhakumari4329 2 года назад +4

    Thank you Doctor.

  • @geetharajeev5134
    @geetharajeev5134 2 года назад +2

    Very good information!!!

  • @baileyalexander3726
    @baileyalexander3726 2 года назад +2

    Excellent explanation thank you .

  • @stellavimal1641
    @stellavimal1641 2 года назад +2

    Thank you for this valuable information ❤👍😊

  • @PrAnilKSam
    @PrAnilKSam 2 года назад +4

    Good information.. Thank you Ma'am.

  • @venugopalan3973
    @venugopalan3973 2 года назад +1

    ഒരു ജനകീയ ഡോകടറുടെ സകല ഗുണങ്ങളും കാതലായ ഉപദേശം എത്രയും ഭയാശങ്കയില്ലാതെയും .അത്രക്കും കാര്യ പ്രശസ്തമായ നിർദേശങ്ങൾ എത്ര യും ഹൃദ്യമാവുന്നത്💯

  • @Anilkumar-tb7sl
    @Anilkumar-tb7sl 2 года назад +4

    Thank you doctor

  • @philipjoseph818
    @philipjoseph818 2 года назад +3

    Well explained thanks Doctor 👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️❤️

  • @sunilnair9925
    @sunilnair9925 2 года назад

    Thank you doctor for your humble mannerisms and great information for the people. Great doctor. 🙏

  • @varghesekp6277
    @varghesekp6277 Год назад

    Very excellent description

  • @babuthayyil7485
    @babuthayyil7485 2 года назад +3

    വളരെ വ്യക്തമായ അവതരണം.
    അഭിനന്ദനങ്ങൾ.
    എന്റെ രണ്ടു കാൽപാദങ്ങൾക്കും ചെറിയ മരവിപ്പുണ്ട്. ഡോക്ടർറുടെ ഹോസ്പിറ്റലിൽ വന്ന് ചികത്സ ചെയുവാൻ ആഗ്രഹമുണ്ട്.

  • @mvp7279
    @mvp7279 2 года назад +1

    രോഗത്തെക്കുറിച്ച് വിശദ്ദമായി പറഞ്ഞു തന്നതിന്🙏🙏
    Consulting time.? day?
    പ്രമേഹമില്ല പക്ഷെ രോഗലക്ഷണങ്ങളെല്ലാമുണ്ട്. കാരണങ്ങൾ

  • @sudhichandravelu1332
    @sudhichandravelu1332 2 года назад

    Thank you for the information.

  • @jayasuresh7192
    @jayasuresh7192 2 года назад +1

    Thanku doctor

  • @rajasekharannair9534
    @rajasekharannair9534 2 года назад

    Very good information,Great

  • @sinimathews8567
    @sinimathews8567 Год назад

    Good presentation

  • @sujathas2354
    @sujathas2354 2 года назад +1

    Very nice massage thank you very much mam 💝

    • @TheProsperity4u
      @TheProsperity4u 2 года назад +1

      🙏🙏❤️💐 വളരെ നല്ല വിശദീകരണം. ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

  • @apoorva.hsujatha9893
    @apoorva.hsujatha9893 2 года назад +1

    Veryuseful.dr.thankyou.

  • @brentwoodmanor9597
    @brentwoodmanor9597 2 года назад

    Very informative

  • @lalithabalank7340
    @lalithabalank7340 2 года назад +1

    Thank youmadam

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 2 года назад

    Good doctor nalmi thanks

  • @rafequetbava
    @rafequetbava 2 года назад +2

    Very detailed, highly complex deductions about the disease though the common people can,t understand even 15% of what you
    Are describing in detail. Especially due to technical words and terms. However it is a bitter medicine but effective. Regards.

  • @radhapv3785
    @radhapv3785 2 года назад +2

    Thank U Dr👍👍👍

  • @bindhuroy
    @bindhuroy 2 года назад

    Oru jeevanillatha samsaram ,karyangal ellam parayunnundu but kurachude strong ayi samsarikku doctor

  • @subramaniank1502
    @subramaniank1502 2 года назад

    Very nice speeching relating to neropathy

  • @georgephilipvadakedathu1679
    @georgephilipvadakedathu1679 2 года назад +2

    Very simple explanation. Thanks Dr 👍👍👍🙏🙏🙏

  • @tajmahal6784
    @tajmahal6784 2 года назад

    Thanks

  • @basheer.galaxy
    @basheer.galaxy 2 года назад +1

    Good👍👍👍

  • @safa4407
    @safa4407 2 года назад +3

    First view & first like & first cmmnt 🤗.... Waiting for the this Video 👍😊

  • @achupaul7776
    @achupaul7776 2 года назад +1

    Super 💓

  • @akaugustine8
    @akaugustine8 2 года назад +1

    Good

  • @mathewgeorge3153
    @mathewgeorge3153 2 года назад +4

    Excellent presentation, wish you all the best

  • @sathiajitht1567
    @sathiajitht1567 2 года назад

    വിജ്ഞാന ദായകം 👌

  • @funnygamers5734
    @funnygamers5734 2 года назад

    താങ്ക്സ്

  • @suluptbvlogs3495
    @suluptbvlogs3495 2 года назад +3

    നല്ല അറിവ് 👍

  • @jayakishore7307
    @jayakishore7307 2 года назад +1

    ദൈവം ഡോക്ടർ ആകണം എന്ന കൈയ്യൊപ്പോട് കൂടി ഭൂമിയിൽ ജനിപ്പിച്ച താണ് ഡോക്ടർ എന്നാൽ ഇങ്ങിനെ യാകണം അറിവില്ലാത്തവർക്ക് മനസിലാക്കി തരാനുള്ള കഴിവുള്ള ഡോക്ടർക്ക് എന്നും നൻമകളുണ്ടാകട്ടെ

    • @josephkckc5384
      @josephkckc5384 2 года назад +1

      Clear detailed maters as understand thank you

  • @ashaalex5993
    @ashaalex5993 2 года назад

    Thank you maam

  • @sheelajoseph313
    @sheelajoseph313 2 года назад +1

    ദൈവം ഒരു മനുഷ്യന്റെ സൃഷ്ടിപ്പ്

  • @shijas9728
    @shijas9728 2 года назад +4

    Very nice

  • @sureshkumars3651
    @sureshkumars3651 2 года назад +8

    How to visit ur clinic

  • @tooAsh
    @tooAsh 2 года назад

    Thank you Dr. Very much I wish to consult I ആം പെർഫ്റൽ neurophathic patient.

    • @tooAsh
      @tooAsh 2 года назад

      Iam prabhakaran chervathur ksd.

  • @rahimshacm9740
    @rahimshacm9740 2 года назад +1

    Thank you mam
    Very Good Information

  • @lathalatha5382
    @lathalatha5382 2 года назад +2

    🙏🙏

  • @sanvinair1322
    @sanvinair1322 7 месяцев назад

    Dear Doctor
    Pl specify the correct medicine for this type of decease who are suffering from

  • @keralawarrior5841
    @keralawarrior5841 2 года назад

    Dr l know Dr jobin pala who is treating very effective treatment in diabetic amputation

  • @vindhyapreman8971
    @vindhyapreman8971 2 года назад +1

    dr anta veedu TVM anu Dr consaltu chayan anthau margam online consalting ondo

  • @Fishingkids-nb5ky
    @Fishingkids-nb5ky 9 месяцев назад +1

    Dr ഞങ്ങൾ MBBS ന് പഠിക്കാനല്ല ഇതിന് എന്ത് ചെയ്യണം എന്ന് പറയു

  • @Indian-gk8bn
    @Indian-gk8bn 4 месяца назад

    Doctor consult ing evideya plz reply😢

  • @puthenpmohdalie2808
    @puthenpmohdalie2808 2 года назад

    How to cundroll the diet

  • @spyninja7748
    @spyninja7748 2 года назад +1

    👍👍

  • @vtk1234
    @vtk1234 2 года назад +4

    ഡോക്ടർ, ഈ പ്രയാസങ്ങൾ ഏതാണ്ടൊക്കെ ഉള്ള ആളാണ് ഞാൻ. keto diet ithinu oru പരിഹാര മാർഗമാണോ?

  • @leebs1930
    @leebs1930 2 года назад +1

    Enik right side peripheris full tharippanu neck veins nu pain ond dizziness randu masam ayi ond

  • @shinazyaseen5543
    @shinazyaseen5543 2 года назад +2

    👍

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +1

    👌👌👌👌👌👌👍

  • @vijayaashanu4293
    @vijayaashanu4293 2 года назад +1

    Dr age 17 disc problem starts cheythinte One year ayi medicine kazhichitu oru change Illa .physio cheythu. Athukoodathe fix Problem unde thalakarangy vizhuka medicine kazhikununde oru change Illa

  • @seenaseena7396
    @seenaseena7396 2 года назад +3

    Dr, paranja ella lakshnagalodum koodi enik skin alusur vannit 3 moth's aayi, njan diabetic aanu, medicine edukunnund, ith vadhathinde asugam aanennu paraunnu shariyano, ippozum poornnamayi maariyitilla, medicine edukunnund, Hcqs 200,Predmint4,ithanu medicine ippol kazichukondirikunnath, diabetic inu medicine edukunnund, Dr ith pettennu marumo, ippozum cheruthayi neeru varikaum, athinodoppam painum undakunnund,

  • @rejirajan8061
    @rejirajan8061 2 года назад +2

    ❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад +1

    👍🏻👍🏻👍🏻👍🏻

  • @vpcmenon1444
    @vpcmenon1444 2 года назад

    Frequently I suffer from mussle pulling particularly when tired, sugar increase by taking banana, jack fruit etc., do more work or drive continuously, use AC. Recently I travelled upto Airport Kochi (2.30 hrs journey) in the night using AC car returned by 4 am. Next day mussles of both legs pulled with severe pain, persperation n headache. In Jan I had right hand operation for Carpel Tunnel Syndrome at MIMS Kozhikode.What treatment l have to take. My sugar level is marginally high n I am not taking any medicine but food control. Kindly advise.

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 2 года назад +9

    ഡോക്ടർ വലത്തേ കാലിന്റെ തുട മരച്ചിരിക്കുന്നു. മുട്ടിനു താഴേക്കു പിളർന്നു പോകും പോലെ അനുഭവപ്പെടുന്നു. ശരീരം മൊത്തം നീറ്റൽ ആണ്. Neauropathy ആണോ. എന്ത് ചെയ്യണം

  • @georgejoseph5873
    @georgejoseph5873 2 года назад +1

    രാവിലെ എഴുന്നേൽക്കുമ്പോൾ വലതു കൈ മുട്ടിനു താഴെ തണുത്തു മരവിച്ചു ഇരിക്കുന്നു.എന്താണ് കാരണം. sgar ലെവൽ 276 pp.120 fast. ഗുളിക glucorexforte 1/4

  • @MONKAKKA
    @MONKAKKA 2 года назад

    👌👌❤️❤️❤️🌹🌹👌

  • @varmama4547
    @varmama4547 2 года назад

    ❤️🙏👍👍

  • @lalyjacob3566
    @lalyjacob3566 2 года назад +1

    Dr ante naku perupu kalmuttinu thazhe peruppu ormakuravu anniva indu anthanithu anthu cheyanam please reply chilapol body thala evide painum indu please reply

  • @xavier9000
    @xavier9000 2 года назад +1

    🙏🙏👍🌷

  • @malabari1316
    @malabari1316 9 месяцев назад

    മാം ഞാൻ ഒരു വീടിൻറെ മുകളിൽ നിന്നും വീണിട്ട് നടുവിന് സ്പൈനൽ കോഡിന് ഇഞ്ചുറി പറ്റിയിട്ട് കിടപ്പിലായ രോഗിയാണ് എനിക്ക് കാലിന് സെൻസേഷൻ ഇല്ല വിരലുകൾ അനക്കാൻ കഴിയുന്നില്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @ponnusponnu9166
    @ponnusponnu9166 2 года назад

    kaikal virakyunnathum ethukondano

  • @sunnypjohn2436
    @sunnypjohn2436 2 года назад +2

    എനിക്ക് രണ്ടു വർഷ മായി കൈ കാലുകളിൽ കട്ട് കഴപ്പ് ചില മാസങ്ങൾ ഇടവിട്ട് ഉണ്ടാകുന്നു. ചുരുക്കം ചില സമയങ്ങളിൽ കഴുത്തു ഉൾപ്പെടെ ശരീരം മുഴുവനും കട്ട് കഴപ്പ് വ്യാപിക്കുന്നു. ചില സമയങ്ങളിൽ കാലിന്റെ മസ്സിൽ കയറുന്ന പ്രശ്നവും ഉണ്ട്‌. കൂടാതെ കിടക്കുമ്പോൾ ചില സമയങ്ങളിൽ പുറത്തെ മസ്സിലിനു കട്ട് കഴപ്പ് പോലെ വന്നിട്ട് burning sensation feeling ഉണ്ടാകുന്നു. ഇത് ഞരമ്പിനെ ബാധിക്കുന്ന രോഗ വുമായിട്ടുള്ള പ്രശ്നം ആണോ ഡോക്ടർ? എനിക്ക് കുറെ വർഷങ്ങൾ മുമ്പ് ഡിസ്ക് problem വന്നിരുന്നു. ഇപ്പോൾ കുറവുണ്ട്.I am not a sugar patient.

  • @Archanachannel-u7j
    @Archanachannel-u7j 2 года назад

    Type1, type 2 പ്രമേഹം എങ്ങനെ തിരിച്ചറിയും. അതിനു പ്രത്യേകിച്ച് test ഉണ്ടോ?. Mam please...

  • @minimolmathew5080
    @minimolmathew5080 2 года назад +1

    Can u talk about restless leg syndrome. Is there is on line consaltation?

  • @ashrafkt1458
    @ashrafkt1458 2 года назад

    Njaan 54 vayas ulla aalanu enikki nadakkumpol kaalil tharipp undu Kure marunnukal kayichu veendum varum athinu enthenkilum oru parihaaram undenkil parayu

  • @ashrafkt1458
    @ashrafkt1458 2 года назад +1

    Njaan 54 vayas ulla aalanu enikki nadakkumpol kaalil tharipp undu Kure marunnukal kayichu veendum varum athinu enthenkilum marunnu parayaamo

  • @abuthuabu8579
    @abuthuabu8579 2 года назад

    Doctor enik doctor paranchalakshananghalellamund worthiness doctorekananam thairoidenikkund

  • @jayalalitharaman2233
    @jayalalitharaman2233 2 года назад +2

    ഒരു ഡോക്ടർ എങ്ങിനെ ആവണം എന്നതിന്റെ ഉദാഹരണമാണ് മാഡം

  • @absal9335
    @absal9335 2 года назад

    ഡോക്ടർ എൻ്റെ പേര് ബാബു ജോൺ ഞാൻ ഗോവയിൽ ആണ് എനിക്ക് ഷുഗർ ഉണ്ട് ഈ ചികിത്സ അവിടെ നിന്ന് ചെയ്യണോ അതോ ഇവിടെ നിന്നും ചെയ്യാൻ കഴിയുമോ ഈ ചികിത്സക്ക് എന്നാചിലവുവരും Doctor, please reply me

  • @shaijumchannamkary8115
    @shaijumchannamkary8115 2 года назад

    Ethellam. Maran enthucheyanam Doctor plz paranjutha😔 ankke e paranjathellam ullathanu

  • @cook7595
    @cook7595 2 года назад

    Ee. Lakshanaghal. Enikunde. Pakshe. Sugar. Illa. Idhine enda. Treat ment

  • @ayamadutt912
    @ayamadutt912 2 года назад

    ഡോക്ടർ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ എവിടെ യാണ് ഞാൻ സ്ട്രോക് വന്ന് എന്റെ ഇടത് വശ തിന്ന് നേരിയ ബലക്ഷയം ബാലൻസ് ഇല്ലായിരുന്നു അത്‌ ഒരു വിധം ശ രീ യായി പക്ഷെ എന്റെ ഇടതു കൈവിരലുകൾക് തരിപ്പ് തോന്നുന്നു എന്ത് ചെയ്യണം

  • @raghukp8664
    @raghukp8664 2 года назад +1

    ഇതിന് ഉള്ള മരുന്നുകൾ അലോപതിയിൽ ഇല്ലന്ന് പറഞ്ഞു ആയൂർ വേതത്തിൽ ഉണ്ടൊ ഡോക്ടർ പറഞ്ഞിരിക്കുന്ന എല്ലാ പ്രശ്നങ്ങളും എനിക്ക് ഉണ്ട്

  • @mayavk2337
    @mayavk2337 2 года назад

    ഡോക്ടറുടെ ഫീസ് എത്രയാ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад +2

    എന്റെ കൈയിൽ മരവിപ്പ് ഉണ്ട്.. ഷുഗർ ഉണ്ട്