മേപ്പാടിയിൽ ഉരുൾപ്പൊട്ടൽ : നിരവധിപേർ മണ്ണിനടിയിൽ | Massive landslide in Meppadi | Wayanad

Поделиться
HTML-код
  • Опубликовано: 7 сен 2024
  • വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
    Massive landslide in Meppadi Mundakai, Wayanad. The landslide occurred at Mundakai around two o'clock this morning. Many places were isolated due to landslides and mountain floods. It is reported that many people were injured.
    #massivelandslide #wayanadalandslide #massivelandslidemeppadi #meppadi
    #breakingnews #news18kerala #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 16

  • @athulya1969
    @athulya1969 Месяц назад +12

    എന്തൊരു അവസ്ഥയാണ് ദൈവമേ ഇത് 😢 ഉരുൾ പൊട്ടൽ വന്നാൽ പിന്നെ സമാധാനം പോവും 😢 എല്ലാവരെയും കാത്തോളണേ 😢

  • @sabirc4u
    @sabirc4u Месяц назад +1

    Dear kerala government , we should have enough fund allocated for natural calamities. Especially for chopper for airlifting and also for modern machineries. Please awake atleat now😢

  • @arunkumarus9871
    @arunkumarus9871 Месяц назад +5

    😢😢😢😢😢

  • @suhainasuhaina5802
    @suhainasuhaina5802 Месяц назад +2

    Allah 🤲🤲🤲

  • @shameershihab4877
    @shameershihab4877 Месяц назад +2

    😢🤲

  • @user-zr5co8ns7h
    @user-zr5co8ns7h Месяц назад +4

    സേനയെ പെട്ടന്ന് ഇറക്കൂ

  • @balasuryan6261
    @balasuryan6261 Месяц назад

    Pray for all

  • @achujije470
    @achujije470 Месяц назад

    Ayyo😢😢

  • @gangadharannair3527
    @gangadharannair3527 Месяц назад +3

    idinellam karanam karanam karingal qari

    • @manojp6441
      @manojp6441 Месяц назад

      ആരുടെ കോറി, എവിടെ ഉള്ള കോറി? കോഴിക്കോട് ജില്ലയിൽ പാറപൊട്ടിച്ചാൽ വയനാട് ഉരുൾ പൊട്ടുമോ?

  • @amnoushadali6350
    @amnoushadali6350 Месяц назад

    മാനന്തവാടി യാത്ര ബാധിക്കുമോ 🌹🇮🇳

  • @mysticaljugnu
    @mysticaljugnu Месяц назад

    Social media... Help wayanad Land slides..

  • @CALIXDIGITAL
    @CALIXDIGITAL Месяц назад

    renjith isreal..pettannu angottekku ponam

  • @sasir9108
    @sasir9108 Месяц назад

    നല്ല ബെസ്റ്റ് മാപ്ര 🙏🏻🙏🏻🤦🏻‍♂️🤦🏻‍♂️

  • @MukeshAlathur
    @MukeshAlathur Месяц назад +2

    കാട്ടിലും മേട്ടിലും ജനവാസം നിർത്തിക്ക

  • @SumeshCM-pw3dh
    @SumeshCM-pw3dh Месяц назад

    😢😢😢