എനിക്ക് വെർട്ടിഗോ വന്നിട്ടുണ്ട്. ഭീകരമായ രീതിയിൽ. എത്രയും പെട്ടെന്ന് തറയിൽ കിടക്കുക. അല്ലെങ്കിൽ മറിഞ്ഞു താഴെ വീണ് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ഭൂമി മൊത്തം കിടന്നു കറങ്ങും ശർധിൽ ഉണ്ടാകും. നിൽക്കാൻ പറ്റില്ല. മറിഞ്ഞു വീഴും. കട്ടിലിന്റെ കാലിൽ കെട്ടിപിടിച്ചു കിടക്കും. അടുത്താരും ഇല്ലെങ്കിൽ വളരെ പ്രശനം ആണ്. കൊച്ചു കുട്ടികൾക്കും ഉണ്ടാകും. റേഡിയേഷൻ കൂടിയ പഴയ മോഡൽ മൊബൈൽ ഒരു കാരണം ആണ്. എനിക്ക് അങ്ങനെയാണ് ഉണ്ടായത്. ഇതൊക്കെയാണെങ്കിലും തീർത്തും നോർമൽ ആക്കിയെടുക്കാൻ പറ്റും. യാതൊരു മരുന്നിന്റെയും ആവശ്യമില്ല. വളരെ സിമ്പിൾ. വെറും പച്ച വെള്ളം കൊണ്ട് ഒരു ട്രിക്ക്. Sits bath അല്ലെങ്കിൽ hip bath എന്ന ഒരു ഏർപ്പാട് ഉണ്ട് (surf web for details). ഒരു ചരുവത്തിൽ കൊറച്ചു വെള്ളം എടുത്തു കേറി അങ് ഇരിക്കുക. കാല് വെളിയിൽ ഇടണം. 30 മിനിറ്റ്. 3 നേരം. 5 ദിവസം കൊണ്ട് പരിപൂർണ സുഖമാകും. ഡോക്ടർ മാർക്കും പരീക്ഷിക്കാം. ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇത് എന്റെ അനുഭവം മാത്രമാണ്. ഞാൻ ഡോക്ടറും വൈദ്യരും ഒന്നും അല്ല. ആ കാരണത്താൽ ആരെങ്കിലും ഇത് ഫോളോ ചെയ്യുന്നുണ്ടെങ്കിൽ അതവരുടെ ഉത്തരവാദിത്ത്വം മാത്രമായിരിക്കും. ഗുഡ് ലക്ക്. Enjoy happy life.
ഇയർ ബാലൻസ് പ്രശ്നങ്ങൾ ചികിൽസിച്ചു മാറ്റാൻ കഴിയുന്ന മരുന്നുകളൊന്നും നിലവിലില്ല. വേദനക്ക് മരുന്ന് കഴിക്കുമ്പോൾ വേദന മാറുന്നത് പോലെ, തല കറക്കം തോന്നുന്നത് കുറക്കുക മാത്രമേ അവ ചെയ്യുന്നുള്ളു. ഓട്ടോലിത് റീപൊസിഷനിംഗ് പ്രോസിഡറിലൂടെ ഒരു മണിക്കൂറിനുള്ളിൽ തല കറക്കം മാറ്റാൻ കഴിയും. മരുന്നൊന്നും ആവശ്യമില്ല.
Thanks Dr.🙏
Nice avatharanam 👍🏻
If you want full details and assured treatment for ear balance please search for ear balance doctor on google
Ear balance yadhartha vivarangal ariyaan ear balance doctor sandarsikkuka.
എനിക്ക് വെർട്ടിഗോ വന്നിട്ടുണ്ട്. ഭീകരമായ രീതിയിൽ. എത്രയും പെട്ടെന്ന് തറയിൽ കിടക്കുക. അല്ലെങ്കിൽ മറിഞ്ഞു താഴെ വീണ് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ഭൂമി മൊത്തം കിടന്നു കറങ്ങും ശർധിൽ ഉണ്ടാകും. നിൽക്കാൻ പറ്റില്ല. മറിഞ്ഞു വീഴും. കട്ടിലിന്റെ കാലിൽ കെട്ടിപിടിച്ചു കിടക്കും. അടുത്താരും ഇല്ലെങ്കിൽ വളരെ പ്രശനം ആണ്. കൊച്ചു കുട്ടികൾക്കും ഉണ്ടാകും. റേഡിയേഷൻ കൂടിയ പഴയ മോഡൽ മൊബൈൽ ഒരു കാരണം ആണ്. എനിക്ക് അങ്ങനെയാണ് ഉണ്ടായത്.
ഇതൊക്കെയാണെങ്കിലും തീർത്തും നോർമൽ ആക്കിയെടുക്കാൻ പറ്റും.
യാതൊരു മരുന്നിന്റെയും ആവശ്യമില്ല. വളരെ സിമ്പിൾ.
വെറും പച്ച വെള്ളം കൊണ്ട് ഒരു ട്രിക്ക്.
Sits bath അല്ലെങ്കിൽ hip bath എന്ന ഒരു ഏർപ്പാട് ഉണ്ട് (surf web for details). ഒരു ചരുവത്തിൽ കൊറച്ചു വെള്ളം എടുത്തു കേറി അങ് ഇരിക്കുക. കാല് വെളിയിൽ ഇടണം.
30 മിനിറ്റ്. 3 നേരം. 5 ദിവസം കൊണ്ട് പരിപൂർണ സുഖമാകും.
ഡോക്ടർ മാർക്കും പരീക്ഷിക്കാം. ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്.
ഇത് എന്റെ അനുഭവം മാത്രമാണ്.
ഞാൻ ഡോക്ടറും വൈദ്യരും ഒന്നും അല്ല. ആ കാരണത്താൽ ആരെങ്കിലും ഇത് ഫോളോ ചെയ്യുന്നുണ്ടെങ്കിൽ അതവരുടെ ഉത്തരവാദിത്ത്വം മാത്രമായിരിക്കും.
ഗുഡ് ലക്ക്.
Enjoy happy life.
Bro enikk idakk tonnum kidakkan nerath kannu adachal boomi okka karangunnath poleyum okke toonum body okke viyarkkum.ith solve chyyamo
Arkegilum boomi chuttanna pole thonniyo
Thanks
Good Information
ഇയർ ബാലൻസ് പ്രശ്നങ്ങൾ ചികിൽസിച്ചു മാറ്റാൻ കഴിയുന്ന മരുന്നുകളൊന്നും നിലവിലില്ല. വേദനക്ക് മരുന്ന് കഴിക്കുമ്പോൾ വേദന മാറുന്നത് പോലെ, തല കറക്കം തോന്നുന്നത് കുറക്കുക മാത്രമേ അവ ചെയ്യുന്നുള്ളു. ഓട്ടോലിത് റീപൊസിഷനിംഗ് പ്രോസിഡറിലൂടെ ഒരു മണിക്കൂറിനുള്ളിൽ തല കറക്കം മാറ്റാൻ കഴിയും. മരുന്നൊന്നും ആവശ്യമില്ല.
സ്‌ട്രെച് ചെയ്യൽ / പിടലി പിടിച്ചിടൽ ആണോ ഇത് , ആര് ആണ് ഇത് ചെയ്തു തരുന്നത്
@@cvgopalakrishnan7403 For information and contact details visit earbalances.com
Thanks Doctor
thanks sir
Thank u sir
Nyt. ഇയർ balance .. pon.. nthanenn ariyilla.. oru vashathekk. Cherinj poon
0
Thank you docter