Это видео недоступно.
Сожалеем об этом.

എംഎൻ വിജയന്റെ രാഷ്ട്രീയ സമരങ്ങളും സമകാലീന കേരളവും | സെമിനാർ | K C Umesh Babu | M N Vijayan

Поделиться
HTML-код
  • Опубликовано: 29 дек 2022
  • റവലൂഷണറി മാർക്സിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എംഎൻ വിജയന്റെ രാഷ്ട്രീയ സമരങ്ങളും സമകാലീന കേരളവും സെമിനാറിൽ പങ്കെടുത്തു കൊണ്ട് കെസി ഉമേഷ് ബാബു സംസാരിക്കുന്നു.
    റവലൂഷണറി മാർക്സിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനം | സ: സി.പി. ചാമി നഗർ, തൃശൂർ | 20 December 2022

Комментарии • 14

  • @sivaprasad1823
    @sivaprasad1823 Год назад +4

    Vijayan mash 🔥

  • @majeederamangalam668
    @majeederamangalam668 Год назад

    ധീരമായ ഭാഷണം !
    🛑

  • @Ajin.mannoor
    @Ajin.mannoor 11 месяцев назад +1

    എന്ത് ഭംഗിയായി സംസാരിക്കുന്നു.... കാണാൻ വൈകി.....

  • @bennyvarghese9416
    @bennyvarghese9416 Год назад +1

    Instead of introducing the thinking world and it's relevance of MN Vijyan umesh just barked at individuals

  • @jeevanvk5526
    @jeevanvk5526 Год назад +2

    ഇ ഫ്രാടുകളെ തുറന്നു കാണിച്ച താങ്കൾക്ക് നന്നി. ഇ ശുദ്ധീകരണം തുടരുക നല്ല നാളേക്ക് വേണ്ടി

  • @valsanta6613
    @valsanta6613 Год назад

    Anekam padhittandu

  • @valsanta6613
    @valsanta6613 Год назад

    Koovi alleghil kooviyilla adhilledhanitra prasnam

  • @mdinesh58
    @mdinesh58 Год назад +1

    ലോകത്തു വിമാനം നിർമിക്കുന്ന കമ്പനിയുടെ ഉടമസ്ഥൻ ഒരു തൊഴിലാളിയാണ്. ഒരു കർഷകനും തൊഴിലാളിയാണ്. രണ്ടുപേരും രണ്ട് തരത്തിൽ തൊഴിലെടുക്കുന്നു. ഈ രണ്ടുപേരും അവരുടെ തൊഴിലിൽ സംതൃപ്തരാണോ എന്ന് ചോദിക്കുകയാണെങ്കിൽ അല്ല എന്നായിരിക്കും ഉത്തരം. ആ ഉത്തരമാണ് ലോകത്തു ഉല്പാദനത്തിന് ശക്തി പകരുന്നത്. അതുകൊണ്ട് ലോകത്തിൽ ഇപ്പോഴും എപ്പോഴും തൊഴിലാളികളേ ഉണ്ടായിരുന്നുള്ളൂ. അത് ആര് എന്ത് പറഞ്ഞാലും.

  • @shydannammal9266
    @shydannammal9266 Год назад

    ഇയാൾക്ക് ശരിക്കും എവിടെന്നോ ഒരു പണി കിട്ടിയിട്ടുണ്ട്....

  • @josechempakasseril4079
    @josechempakasseril4079 Год назад

    മോഹഭംഗങ്ങൾ.

  • @ceepeeyen1
    @ceepeeyen1 Год назад +1

    ഇത് ഉമേഷ് അനുസ്മരണമാണല്ലൊ.സി പി എം വിരുദ്ധ വായ്ത്താരിയുമാണല്ലൊ

  • @ceepeeyen1
    @ceepeeyen1 Год назад

    ഇത്ര വിരസമായ ഈ പ്രസംഗമെല്ലാം യൂടൂബിലിട്ട് ഇങ്ങിനെ കൊല്ലാക്കൊലചെയ്യല്ലേ

    • @WorldofMNVijayan
      @WorldofMNVijayan  Год назад +8

      കാണാതിരിക്കാനുള്ള സൌകര്യം യൂടൂബിലുണ്ടായിരിക്കെ മുഴുവനും ശ്രവിച്ചതിനു നന്ദി.