അമ്മയായും അമ്മൂമ്മയായുമൊക്കെ സംഗീതത്തിന്റെ കുലപതി ഓമനക്കുട്ടി ടീച്ചർ അവരുടെ നെറുകയിൽ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അമ്മയായും അമ്മൂമ്മയായുമൊക്കെ സംഗീതത്തിന്റെ കുലപതി ഓമനക്കുട്ടി ടീച്ചർ അവരുടെ നെറുകയിൽ തൊട്ടനുഗ്രഹിച്ചു....
    ഹൃദയം ചേർത്തുവെച്ച് അവരെ ആശ്ലേഷിച്ചു. കണ്ണീർക്കണങ്ങൾ കൊണ്ട് അവരുടെ കവിൾത്തടങ്ങളിൽ സ്നേഹാശ്രുക്കൾ ചേർത്തുവച്ചു... ആ മക്കൾ ധന്യരായ നിമിഷങ്ങളിലൂടെ...

Комментарии • 14

  • @sailajasasimenon
    @sailajasasimenon Месяц назад +1

    രംഗങ്ങൾ കണ്ട് കണ്ണു നിറഞ്ഞു പോയി 😢ആ പൊന്നോമനകളുടെ നിഷ്കളങ്കമായ ചിരി കണ്ണു നിറയ്ക്കും. ❤️

  • @subramanianks6103
    @subramanianks6103 Месяц назад

    ഒരു അസാമാന്യ മാന്ത്രികൻ. അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാകട്ടെ.

  • @Tramptraveller
    @Tramptraveller Месяц назад

    ❤❤❤❤

  • @sreekalaca1648
    @sreekalaca1648 Месяц назад

    👍🙏

  • @josetputhoor
    @josetputhoor Месяц назад

    ഞാനും അവർക്കായി പാടും...aug 10th ❤

  • @anithakumarycr3679
    @anithakumarycr3679 Месяц назад

    🙏🙏

  • @geethakumari6175
    @geethakumari6175 Месяц назад

    🙏

  • @hemanthnaduvathmadam2811
    @hemanthnaduvathmadam2811 Месяц назад

    Thank you All...❤️

  • @muhammadshafeequekutti
    @muhammadshafeequekutti Месяц назад

    ഇനിയും ഒരുപാട് ചിന്തർഹമായ കാര്യങ്ങൾ sir പറഞ്ഞു തരണം

  • @muhammadshafeequekutti
    @muhammadshafeequekutti Месяц назад +1

    Hello
    Sir ഇപ്പോൾ എന്താണ് വിഡിയോ ചെയ്യാത്തത് സാറിന്റെ മോട്ടിവേഷൻ കേൾക്കുമ്പോൾ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു ഒരു ഉന്മേഷം ഉണ്ടാകുമായിരുന്നു

    • @saranya6041
      @saranya6041 Месяц назад

      kayyode pokkiyille ellam

  • @YasarHamsa
    @YasarHamsa Месяц назад

    First vewer

  • @ramachandrant2275
    @ramachandrant2275 Месяц назад

    👍♥️