Dheeran Adhyayam Onnu - Movie | Karthi, Rakul Preet | Ghibran | H Vinoth

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 325

  • @Aadhii2255
    @Aadhii2255 11 месяцев назад +249

    2024 ൽ ഈ പടം കാണുന്നുവർ ഉണ്ടോ? ❤️‍🔥🖐️

  • @ijasahammad6749
    @ijasahammad6749 Год назад +24

    സൂര്യ ചെയ്യാൻ വെച്ച പടം എന്നാൽ അനിയൻ തകർത്ത് അഭിനയിച്ചു ❤സൂപ്പർ karthiii anaaa 🙌🙌

  • @rezinibrahim7560
    @rezinibrahim7560 3 года назад +147

    എത്ര തവണ ഇ പടം കണ്ടെന്നു അറിയില്ലാ ഓരോ തവണ കാണുമ്പോളും ആ രോമാഞ്ചിഫിക്കേഷൻ ഓ പരയതിരിക്കന് പറ്റില്ല വേറെ ലെവൽ മൂവി

  • @Akshay-vn7zv
    @Akshay-vn7zv 2 года назад +199

    Uffff എപ്പോൾ കണ്ടാലും രോമാഞ്ചം⚡️
    H vinod brillience 🌀
    Karthi carrier best movie🌠

    • @ShazinBro
      @ShazinBro 10 месяцев назад +1

      No best is dev

  • @najmasaleem6313
    @najmasaleem6313 3 года назад +247

    Song കണ്ട് വന്നതാ. പടം അടിപൊളി.. ധൈര്യമായി കണ്ടോളു 👍

    • @vikram9964
      @vikram9964 3 года назад +4

      താങ്ക് യു സിസ്റ്റർ 🙏

    • @niharanithin2727
      @niharanithin2727 2 года назад +3

      ആണോ ok

    • @sarithabanu9039
      @sarithabanu9039 Год назад +2

      എപ്പോളോ കണ്ടതാ വിണ്ടു വിണ്ടു കാണാൻ വന്ന നീ ഇപ്പോ ആണോ കാണുന്നത് 😂

    • @nisharoserappai7746
      @nisharoserappai7746 Год назад

      Thank you 👍😊

    • @nizamnijju6707
      @nizamnijju6707 Год назад

      എന്താണ് story love ആണോ

  • @minib3307
    @minib3307 2 года назад +27

    ഇങ്ങനെ വേണം പോലീസ്.. ഒരു big salute 💪

  • @ajnasfebifebi4070
    @ajnasfebifebi4070 3 года назад +169

    കമന്റെ നോക്കി സിനിമ കാണാൻ വരുന്നവരോടണ് ധൈര്യമായി കണ്ടോളൂ...ഒരു രക്ഷയും ഇല്ലാ 🔥🔥🔥😍😍😍

  • @anoopchandrananoop1847
    @anoopchandrananoop1847 Год назад +15

    സൂര്യ യുടെ അനിയൻ മികച്ച കഥാപാത്രം 🙏🙏🙏🙏🙏🙏🙏🙏🙏 അടിപൊളി പൊളി പടം 💞💞💞💞💞🤭l👍😍😍😍😍😍😍👌

  • @fidhafidha2705
    @fidhafidha2705 2 года назад +39

    Super movi👌🏻🔥 police power🔥 my dream ips officer🇮🇳 one day

  • @sumisajith1510
    @sumisajith1510 2 года назад +43

    Real story bavariya gang case... Tamil nadu police വിജയിപ്പിച്ച case..ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട പോലീസ്..സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുമ്പോൾ ഇങ്ങനുള്ള ഉദ്യോഗസ്ഥർ ഒരു മാതൃക ആണ്.. ശരിക്കും ഓരോ statsilum ഉള്ള ഉദ്യോഗസ്ഥർ മനസ്സ് വെച്ചാൽ.. പണത്തിന്റെ പിന്നാലെ പോകാതെ ധൈര്യത്തോടെ ഇറങ്ങിയാൽ ഇങ്ങനുള്ള കുറെ എണ്ണത്തിനെ ഒഴിവാക്കാം. Spotil തീർക്കാൻ പറ്റിയാൽ അത്രെയും നല്ലത്. പോലീസിന്റെ കഷ്ടപ്പാട് എത്രെ ഉണ്ടെന്നു കാട്ടി തന്ന super മൂവി.

    • @Aardra2687
      @Aardra2687 2 года назад +3

      Real hero S.R.Jangid IPS

  • @Rickson_Dude
    @Rickson_Dude 3 года назад +332

    Ejjathi padam pollii 🔥🔥

  • @shyamshyam3283
    @shyamshyam3283 3 года назад +342

    കാർത്തി ഫാൻസ്‌ ലൈക്‌ അടി 🔥

  • @achuarun6205
    @achuarun6205 Год назад +14

    സൂപ്പർ. മൂവി ആണ്. പടം വേറെ ലെവൽ👌👌👌👌. കാർത്തിക് തകർത്തു അഭിനയം

  • @shamlabeeap5295
    @shamlabeeap5295 Год назад +3

    Ufff Romancham ...song kett vannatha othiri ishttayi comment nokkunnorde shredhakk adipoli orurakshailla

  • @rajeshtd7991
    @rajeshtd7991 Год назад +12

    Salute tamil naadu police,great respect from kerala

  • @areshdme1118
    @areshdme1118 3 года назад +98

    Karthi anna Mass 👍
    acting sema 🔥

  • @nizamsinger
    @nizamsinger 2 года назад +24

    Ee padathil oru song padaan bagyam labhichuu❤️❤️❤️🥰🥰🥰🥰

  • @bibin3458
    @bibin3458 2 года назад +12

    wow അടിപൊളി സംവിധായകനും കഥകാരനും കൂടി big salute

  • @nostalgia5279
    @nostalgia5279 2 года назад +10

    Woww poli പടം ഒരു രക്ഷ ഇല്ല 👌💯🔥🔥

  • @rafeeqbhai2718
    @rafeeqbhai2718 2 года назад +18

    Just 12 lakh views , this movie deserve much much more views, one of the best thriller movies of all languages in india, acting superb, screenplay too good, ✴️✴️✴️✴️ my rating

  • @നിന്റെഅച്ഛൻ-ഝ7ണ
    @നിന്റെഅച്ഛൻ-ഝ7ണ 11 месяцев назад +3

    Massssss❤❤❤❤❤❤ movie

  • @user-mj3qn8xq4d
    @user-mj3qn8xq4d 3 года назад +64

    ആദ്യം തമിഴിൽ ഈ പടം കണ്ട് ഇഷ്ടപ്പെട്ട് പിന്നെയും കാണാൻ name ഒരുപാട് തപ്പി കിട്ടിയില്ല😂ഇപ്പോൾ ദേ മലയാളത്തിൽ😍

  • @ijasahammad6749
    @ijasahammad6749 Год назад +7

    കണ്ണൂർ സ്കോട് കണ്ട പോലെ 😜ille

    • @MohanRaja-ty3er
      @MohanRaja-ty3er Год назад +4

      1995 മുതൽ 2005 വരെ തമിഴ്‌നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. അക്കാലത്ത് സാങ്കേതികവിദ്യ അത്ര വികസിച്ചിട്ടില്ലാത്തതിനാൽ നാട്ടിൽ കറങ്ങി കുറ്റവാളികളെ കണ്ടെത്തുന്നത് എത്ര വലിയ നേട്ടമാണ്. But kannur squad movie real story happen in the year 2013 at that time technology has growed in our country

    • @LovelyChic05
      @LovelyChic05 10 дней назад

      Randum real storyahn so similarities kanum

  • @munavvirafarhath4301
    @munavvirafarhath4301 2 года назад +12

    Ejjathi padam 🔥Kartik Annan ✊😎

  • @bincys4290
    @bincys4290 2 года назад +2

    Oru seshayum illa poli ennu vechal poli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @scorpionchristy
    @scorpionchristy 3 года назад +18

    Super movie....

  • @rakshithashetty1018
    @rakshithashetty1018 Год назад +1

    Dey bothhhhh🥺💕🦋🧿🖇️

  • @aravindbabup4454
    @aravindbabup4454 2 года назад +76

    Addicted to this Movie❣️🔥

  • @shabanam7889
    @shabanam7889 2 года назад +3

    Super movie... Ithu kanumobezha newsile kuruva sangatthe oorma varunne...

  • @adisedits6604
    @adisedits6604 3 года назад +40

    Iam Addicted this movie❤️❤️❤️❣️❣️

  • @TVA_0471
    @TVA_0471 2 года назад +3

    Ende ponno kaanan vazhiki poyi 🥰

  • @monnuhhhh
    @monnuhhhh 3 года назад +5

    Kidukaachi padam oru rakshayum illa I am addicted this movie

  • @srijeethnechikuth1978
    @srijeethnechikuth1978 Год назад +3

    Super film , I saw this film years before in a flight

  • @Grace-pp3dw
    @Grace-pp3dw 3 года назад +7

    Praise the Lord. God bless you. Thank you.

  • @marshadmaru5424
    @marshadmaru5424 3 года назад +12

    😍പടം സൂപ്പർ ആണ് 👌

  • @shadowboy-j7v
    @shadowboy-j7v Год назад +3

    Adipoli padam😁💥

  • @shubu522
    @shubu522 Месяц назад +3

    Kuruva sangam keralathil azhinjadumbol samakaleena sajajaryathil charchakku varenda oru cinema aanu ithu.

  • @mihrajhoney3299
    @mihrajhoney3299 2 года назад +6

    Best police movie in India ❤. Karthi 😍❤👌.

  • @xxxtentacion4366
    @xxxtentacion4366 Месяц назад +5

    Gysss ഇപ്പോൾ കുറുവ സംഗം എല്ലാടത്തും ഉണ്ട് എല്ലാരും സേഫ് ആയി ഇരിക്കണം

  • @dilusinu1180
    @dilusinu1180 3 года назад +21

    Surya chettan cheythaalum kaarthi chettan cheythaalum padam super💕

  • @Klgamer7777
    @Klgamer7777 3 года назад +34

    poli padam 🔥🔥

  • @Rebelstar...
    @Rebelstar... 3 года назад +12

    Ee movie ethrakk adipoli avann Karanam h.vinoth next athum ethpolethe real story anne crime thirriler movie 💥

  • @adarshks6957
    @adarshks6957 3 года назад +40

    One of the best movie of karthi

  • @_Spader-Yt.
    @_Spader-Yt. 3 года назад +7

    Mass padam ijjathu💥🔥💯🚩

  • @achusday9037
    @achusday9037 3 года назад +8

    Nice movie... Interesting...❤❤❤

  • @preethipreethiv5106
    @preethipreethiv5106 Год назад +3

    i love this movie so much ❣❣❣❣❣❣❣❣❣❣❣

  • @Deadshot2467gi
    @Deadshot2467gi 2 года назад +3

    Rakul preeth ❤️❤️❤️😍😍

  • @PrakashPrakash-dv2cz
    @PrakashPrakash-dv2cz 2 года назад +3

    സൂപ്പർ

  • @kannanrg4181
    @kannanrg4181 Месяц назад +6

    How is here after Kuruva sangam

  • @shafeemohd8358
    @shafeemohd8358 3 года назад +86

    Theeran 2 and kaithi 2 still waiting 🔥🔥

  • @ajmalk8020
    @ajmalk8020 Год назад +1

    After "Kannur Squad '🔥🔥

  • @muhammedjasi7908
    @muhammedjasi7908 2 года назад +3

    Adipoli aayeenu

    • @muhammedjasi7908
      @muhammedjasi7908 2 года назад

      Ith pooloothath eetheelum adipoli movie ndeel parayuo frnds

  • @cheppushafnas8217
    @cheppushafnas8217 3 года назад +12

    Hardworking 🔥🔥

  • @MRIRFANKP
    @MRIRFANKP 23 дня назад +2

    2025 ൽ കാണുന്നവരുണ്ടോ 😊

  • @marshadmaru5424
    @marshadmaru5424 3 года назад +18

    കാർത്തിക് ഫാൻസ്‌ അടി ലൈക്‌ 👍

  • @Aardra2687
    @Aardra2687 3 года назад +11

    The Real HERO S.R.Jangid IPS.

  • @rejinreji...7449
    @rejinreji...7449 2 года назад +1

    Ente ponno.... Heavy.... Filim.....

  • @harishankar7197
    @harishankar7197 Год назад +2

    ഈ സിനിമ1995 മുതൽ2005 വരെയുള്ള 10 വർഷത്തിൽ നടന്നതാണ്.

  • @bincys4290
    @bincys4290 2 года назад +4

    Poli movie🔥🔥🔥🔥🔥🔥🔥

  • @kerala_jinnu
    @kerala_jinnu 3 года назад +28

    *MALAYALAM ✌️🕊️🤩*

  • @NaseemaNasee-i1y
    @NaseemaNasee-i1y Месяц назад +1

    സൂപ്പർ മൂവി 👍

  • @fasna9596
    @fasna9596 3 года назад +4

    Poli movie 👍🏻👍🏻👍🏻kanan aagrahikkunnavar dhairyamayi kandolu🙏🙏🙏🙏🙏

  • @shifan9867
    @shifan9867 3 года назад +5

    Thanks njn ee padam malayalam nookaynu 😍😍😍

  • @abhijithvt723
    @abhijithvt723 2 года назад +5

    Theatre experience uff

  • @rafeequeramadan6575
    @rafeequeramadan6575 2 года назад

    Ippozha kandarhu. Vere leval padam

  • @Opgamer09ú
    @Opgamer09ú 15 дней назад +2

    2025 il kanunnavar ndoo

  • @salaaaaamm
    @salaaaaamm Год назад +2

    Poli❤️

  • @tajsamaha7508
    @tajsamaha7508 3 года назад +9

    Set maranna masss🥵🥵🥵

  • @unnikrishnanmt9334
    @unnikrishnanmt9334 2 месяца назад

    Iam seeing this film10=11=2024 again👍🎉🎉🎉🎉

  • @Vishnuuu-y4i
    @Vishnuuu-y4i 2 месяца назад +3

    കുറുവ സംഘ ന്യൂസ്‌ കണ്ട് വന്നതാ 🙂

  • @shamsadshanu5039
    @shamsadshanu5039 2 года назад +2

    Uff poli padam ✨️

  • @sujirravindranathnayak7156
    @sujirravindranathnayak7156 23 дня назад

    Fabulous movie watch Kathie too

  • @rambo32932
    @rambo32932 Год назад +6

    കിടു മൂവി തന്നെ but love scenes ഇഷ്ടമായില്ല 😁

  • @jishajisha2294
    @jishajisha2294 2 года назад +1

    ഇതാണ് പോലീസ് 🚓🚓👼

  • @sharathdemonemundot2394
    @sharathdemonemundot2394 2 года назад +2

    Padam 🔥

  • @_Spader-Yt.
    @_Spader-Yt. 3 года назад +11

    Surya aanu cheyyendeyirunne pakshe karthik cheyythappol set padam❤💥mass oru രക്ഷയും ഇല്ല പൊളി സൂര്യ ഈ പടം ചെയ്തായിരുന്നെങ്കിൽ ചെല്ലപ്പോൾ ശെരിയാവില്ലായിരുന്നു

    • @mihrajhoney3299
      @mihrajhoney3299 2 года назад +7

      Karthi anu ee moviekk better

    • @xavierbritto3061
      @xavierbritto3061 2 года назад +3

      Ath thaan Kakka kakka kaanathond maatraam🔥🔥🔥iee padam Suriya annan cheythirunnelum adipoli aayene 😘😘😘 Karthi thakarthu 💪💪💪

    • @mihrajhoney3299
      @mihrajhoney3299 2 года назад +3

      @@xavierbritto3061 but karthi is best for this role

    • @xavierbritto3061
      @xavierbritto3061 2 года назад +1

      @@mihrajhoney3299 Mm ❤️

    • @sathianilkumar4123
      @sathianilkumar4123 2 года назад +2

      @@xavierbritto3061 pakshe ippo suryakk ithupolulla role cherilla

  • @dreamingworld5997
    @dreamingworld5997 2 года назад

    Oronnonnara padam 🌋🌋 uff🔥🔥

  • @sony_88
    @sony_88 2 года назад +2

    Super songs🐵

  • @hamit6133
    @hamit6133 2 года назад

    Song kandu nokkiyatha Padam kiduuu

  • @anoopchandrananoop1847
    @anoopchandrananoop1847 Год назад +1

    Super 💖💖💞💞💞👍👌💖💖💖😞😞😞

  • @JohnCena-ve2od
    @JohnCena-ve2od 2 года назад +3

    Dheeran 2 waiting

  • @Dreamlover220
    @Dreamlover220 3 года назад +6

    Karthi poli💓💓💓💓❤️❤️❤️❤️🔥🔥🔥🔥🔥

  • @jinoporinchu2921
    @jinoporinchu2921 Год назад +1

    2024 ❤️

  • @bbbznnnz8782
    @bbbznnnz8782 Год назад

    ചതുരങ്ക വേട്ട
    ഞാൻ അവനല്ലൈ
    ധീരൻ
    ഒരേ പൊളി പടങ്ങൾ ആണ്

  • @sabahcl
    @sabahcl Месяц назад +1

    ഇപ്പോഴത്തെ കുറുവാ സംഘത്തെ പറ്റിയുള്ള കഥ🛠

  • @TonyAbraham-uj2rc
    @TonyAbraham-uj2rc Месяц назад

    Waiting for h vinod strong come back after theeran.

  • @sudhirasundaram5485
    @sudhirasundaram5485 Год назад +2

    SUPER KARTHIK JI 🧡SUPER MOVIE 🧡SUPER DIRECTOR 🧡🧡🧡🧡🧡🧡🧡🦚🇮🇳🧡🙏🙏

  • @xax___x
    @xax___x 9 месяцев назад

    اين الترجمة العربية؟😢

  • @vishnupp5459
    @vishnupp5459 6 месяцев назад

    Wata move 2024✨....❣️

  • @mr_vlock_malayalam2536
    @mr_vlock_malayalam2536 3 года назад +9

    Super 🌹❤❤🔥🔥🔥🌹🌹🌹🌹🌹❤❤

  • @fathimamariyam710
    @fathimamariyam710 3 года назад +9

    Supper 👍👍👍

  • @unknown_userrr__16
    @unknown_userrr__16 2 года назад +2

    Comment noki film nokunavarundengil dairyamayi ee film nokuga super movieyannnn😍😊😊

  • @tonpaduva2217
    @tonpaduva2217 2 года назад +1

    ഇതിന്റെ next part ന് പറയാവുന്ന ഒരു കന്നഡ - മലയാളം dubed മൂവി ഉണ്ട്... കുരുതികളം... അതുടെ കണ്ടു നോക്ക് ഗുയ്സ്‌

  • @yfc7834
    @yfc7834 3 года назад +7

    Super film

  • @asnaashib8135
    @asnaashib8135 2 года назад

    Onnu download aakn idavoo

  • @jinnasahib5303
    @jinnasahib5303 2 года назад +5

    ചക്കരെ ഇങ്ങനെ ഒരുപോലീസുംഓഫീസർ വരുമോ? പാവങ്ങളുടെ പ്രതീക്ഷ

  • @vaishnavisanjaysharu2641
    @vaishnavisanjaysharu2641 Месяц назад

    Yes

  • @raseelarasee5048
    @raseelarasee5048 2 года назад +1

    Poli 👊💞💞👌

  • @ആട്തോമ-ബ2ങ
    @ആട്തോമ-ബ2ങ 3 года назад +7

    Sulthan( Tamil ) upload cheyado..

  • @sirajudheenparapallam7618
    @sirajudheenparapallam7618 Год назад +1

    tamil version kedakkuma