Njan Gagan | Malayalam Full Movie | Boyapati Srinu |Bellamkonda Sreenivas | Rakul Preet

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Presenting Malayalam Full Movie Njan Gagan Directed By Boyapati Srinu
    Movie : Njan Gagan
    Music : DSP(Devi Sri Prasad)
    Lyrics : Khader Hassan
    Banner : Redakharts
    Producer : Khader Hassan
    Director : Boyapati Srinu
    Cast : Sai Srinivas Bellamkonda, Rakul Preet Singh
    #NjanGagan #MalayalamFullMovie #BellamkondaSreenivas
    Subscribe Now : avenir.to/Subs...
    ➤ ANTI-PIRACY WARNING ✪
    This content is Copyrighted to Redakh Arts. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 715

  • @divyak3835
    @divyak3835 Год назад +91

    എനിക്ക് ഈ സിനിമ വളരെയേറെ ഇഷ്ടപ്പെട്ടു. അടിപൊളി സിനിമയാണ് 🥰🥰🥰🥰

  • @sreejith1754
    @sreejith1754 Год назад +66

    വണ്ടികൾ കൃത്യമായി പാർക്ക് ചെയ്തു മാതൃകയായി കളിക്കുന്ന ഗുണ്ടകൾ🔥❤️

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Год назад +511

    ആദ്യം കമന്റ് വായിച്ച് സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വരുന്നവർ കണ്ടോളൂ സൂപ്പർ സിനിമ👍😍

    • @priyas34
      @priyas34 Год назад +10

      🥰🥰🥰താങ്ക്യു 🥰🥰

    • @diyadiya-lk1uo
      @diyadiya-lk1uo Год назад +2

      ​@@priyas34Ayn iy endhaa😳

    • @fahadap1319
      @fahadap1319 9 месяцев назад +2

      Kore vattam kandu iee movie adipolli aann

    • @Raps0rap
      @Raps0rap 9 месяцев назад +4

      Ayn choichooo

    • @saniyya2233
      @saniyya2233 8 месяцев назад

      Thanks🤣

  • @anaswarak352
    @anaswarak352 Год назад +179

    2023 കാണുന്ന ആൾ ആണ് ഞാൻ . Flowers ചാനലിൽ ആണ് ഞാൻ കണ്ടെ അന്ന് രാത്രി തന്നെ യൂട്യൂബിലും നോക്കി ഈ ഫിലിം indonnu. സൂപ്പർ ഫിലിം ആണ്. ഒരാളെ എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് ഈ സിനിമ പറഞ്ഞു തരും

  • @ajinalex1874
    @ajinalex1874 Год назад +68

    വല്ല്യ ലോജിക് ഒന്നും നോക്കാതെ നല്ലൊരു ഇടിപ്പടം കാണാൻ താൽപ്പര്യം ഉള്ളവർക്ക് കാണാം , സൂപ്പർ പടം

  • @Khalidksd
    @Khalidksd 6 месяцев назад +299

    2024lil kanunnavarundo

  • @yedupriya8697
    @yedupriya8697 Год назад +82

    അടിപൊളി സിനിമ ആണ് സന്തോഷം ആയിട്ട് കണ്ടോളു 👌👌👌👌

  • @riyas.s.riyas.s4612
    @riyas.s.riyas.s4612 2 года назад +411

    പടം പൊളി ധൈര്യമായി കണ്ടോ guysss😍.......... Trolanmmarude main aan പുള്ളി 😂
    But എന്തൊക്കെ പറഞ്ഞാലും പുള്ളി ഒരു മാസ്സ് തന്നെയാ 😍

    • @justempty2277
      @justempty2277 2 года назад +3

      Ath sathyam

    • @aneesaap2900
      @aneesaap2900 2 года назад +2

      @@justempty2277 are looking looking looking

    • @hashirsha514
      @hashirsha514 Год назад +3

      Chenda kottunnadh poleyaaan ellaarim eduth kottunnnadh

  • @jithinkrishnanp2828
    @jithinkrishnanp2828 2 года назад +448

    നെഞ്ചിൽ വെടി കൊണ്ടിട്ടും ഒരു കോഴപ്പവും ഇല്ലാതെ ഫൈനൽ fight കാണാൻ വന്ന അച്ഛനും ചേട്ടനും.....medical miracle 😂

  • @Ishfanaismail786
    @Ishfanaismail786 Год назад +287

    ഗഗന്റെ അച്ഛൻ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴ സന്തോഷമായത് 😇😍😂

    • @juvainamk2492
      @juvainamk2492 10 месяцев назад +4

      Andi ithilum beetham beast aayirunnu 😅😅

    • @najeemmanzoor
      @najeemmanzoor Месяц назад

      😂😂😂

  • @chinnusubi4542
    @chinnusubi4542 Год назад +102

    വെടി കൊണ്ടാൽ ആരും മരിക്കാത്ത സിനിമ ..... "വെക്കടാ വെടി " അതാ കറക്റ്റ് പേര്

    • @shafeershafee4889
      @shafeershafee4889 Год назад

      Oral മരിച്ചു നടിയെ കല്യാണം കഴിക്കാൻ വന്നവൻ

    • @sreekuttan8797
      @sreekuttan8797 Год назад +1

      😁

    • @abdulnazir1824
      @abdulnazir1824 Год назад

      Yes

    • @muhammedmanchoth
      @muhammedmanchoth 6 месяцев назад

      💯

    • @binuravi409
      @binuravi409 2 месяца назад

      സന്തോഷ് പണ്ഡിറ്റിനോടൊക്കെ ഒരുപാട് ബഹുമാനം തോന്നുന്നു

  • @rinsh9164
    @rinsh9164 2 года назад +296

    Ithil നടനെക്കാളും look നടന്റെ ഏട്ടൻ അല്ലെ 😌😂😂🔥🔥🔥

    • @muhammedshahin8409
      @muhammedshahin8409 2 года назад +25

      നോ
      അച്ഛൻ

    • @afnamusic
      @afnamusic Год назад +4

      Olakka aan

    • @syedsqf
      @syedsqf Год назад +21

      ഇതിലൊന്നും ലുക്ക് അല്ല ആറ്റിറ്റ്യൂഡ് ആണ് പ്രധാനം.

    • @soufeeraag2423
      @soufeeraag2423 Год назад +8

      Daddy anu look🥰

    • @muhammedshahin8409
      @muhammedshahin8409 Год назад +6

      @@soufeeraag2423 ഇതൊക്കെ ഇപ്പളും കാണുന്നവരുണ്ടോ

  • @Alireyyan777
    @Alireyyan777 Год назад +52

    What a beautiful ending i never saw like this❤

  • @rappichinnamugar1484
    @rappichinnamugar1484 Год назад +36

    ഒരു രക്ഷയും ഇല്ല സൂപ്പർ പടം 👍🏻👍🏻👍🏻👍🏻👍🏻

  • @shineksshine5365
    @shineksshine5365 2 года назад +41

    ഡിലീറ്റ് ചെയ്യരുത് bro..ഇപ്പോൾ ടൈം ഇല്ലാത്തതുകൊണ്ടാണ്..

  • @shahinashajahan5613
    @shahinashajahan5613 Год назад +16

    Marana mass anu ee movie ithile heroine hero yum 💯💯💯👌👌👌polii kandal karanju pokum true love ithil kurachenkilum atlest undavanm real lifil ❤️❤️❤️

  • @ryannelson6865
    @ryannelson6865 2 года назад +83

    Comment vayichittu movie kanunna arenkilum undo?

  • @soufeeraag2423
    @soufeeraag2423 2 месяца назад +3

    Oru romantic scenes (kissings..hug etc..)illathe feel therunna love movie❤great❤

  • @sherinameena1461
    @sherinameena1461 Год назад +15

    Ee naykante oru filim. Kand vannath an ipo fan ayi maarii🥰🔥🔥🔥

    • @monumolu2086
      @monumolu2086 Год назад

      Ah

    • @habihabeebahabi
      @habihabeebahabi 6 месяцев назад

      ഏത് ആണ് ആ മൂവി ഞാനും അങ്ങനെ ആണ് വന്നത്

  • @messifans3174
    @messifans3174 2 года назад +34

    Power മൂവി ആണ് ഇത് ഒരു രക്ഷയും ഇല്ല

  • @MuhammedAli-rd7qj
    @MuhammedAli-rd7qj Год назад +7

    Enikk ingane ulla padam kaanumbol chiri varum😃

  • @NKMForeverentertainment
    @NKMForeverentertainment 2 года назад +136

    ധൈര്യത്തോടെ കണ്ടോളൂ അടിപൊളി പടം

    • @user-di7bo5lt9v
      @user-di7bo5lt9v 6 месяцев назад

      കണ്ടോണ്ടു ഇരിക്കുവാ bro

  • @jithujith3225
    @jithujith3225 2 года назад +88

    മച്ചാനെ ഡിലീറ്റ് ആകല്ലേ കണ്ടില്ല ഫാസ്റ്റ് കമന്റ്‌ നോക്കാൻ വന്നതാ ഇനി കാണണം

    • @siyakitty6327
      @siyakitty6327 2 года назад +2

      Nokkiyillengkil nashtam bro.... Piraamthan movie njan edh 21 praavashyam nokuva

    • @shahi96
      @shahi96 2 года назад

      Machane kando?

  • @ImaginationQueen18
    @ImaginationQueen18 Год назад +13

    Adipoli സിനിമ.... 🔥🔥🔥🔥🔥🔥🔥🔥

  • @Maneesh999666
    @Maneesh999666 2 года назад +27

    കോട്ടും സ്യുട്ടും ഇട്ട് ബീച്ചിൽ ഇറങ്ങുന്ന ഗുണ്ടകൾ ഉണ്ടോ സക്കീർ ഭായിക്ക്.. ബട്ട്‌ എനിക്ക് ഉണ്ട്... 😛

  • @shadhaanu6234
    @shadhaanu6234 Год назад +149

    കമന്റ്സ് നോക്കി കാണുന്നോരുണ്ടോ inneppolle😂😂

  • @aneesh1705
    @aneesh1705 Год назад +133

    മെസേജ് വായിച്ചോണ്ട് ഈ പടം കാണുന്നവർ ഉണ്ടോ 😂😂😂

  • @muhammedpklr7447
    @muhammedpklr7447 Год назад +3

    Ethippoo orupad thavana kandatha veendum kanaan vendi vannathaa athra adipoliyanu ee movie.

  • @mohammedmeepry2672
    @mohammedmeepry2672 2 года назад +9

    Comment nokkan vannadanangil Kandolu nalla movie aan🥰

  • @chithrasabu3785
    @chithrasabu3785 2 года назад +18

    നല്ല മൂവി ആണ്. ഇഷ്ടം ❤️❤️❤️

  • @masthanjinostra2981
    @masthanjinostra2981 2 года назад +31

    Bahubali yil daivam irangi verunnu enn parayunna dialogue orma verunnu 😂😂 , endh paranhalum omg 😱 expressions

  • @famidanasrin557
    @famidanasrin557 2 года назад +8

    Enik orupaaad ishdamulla oru movie ann ith ee movie njn Telugu ann athyam kanndirunjaath pinnid ith njn Malayalam thill dubbed cheyithaapo njn ente phone ith download cheyithirinju pinnid ente phone maattiyaapoo athoke poyii pinnid njn ee oru movie kaanaan ayii evidelaam nokiii arriyoo pinne innalle njn chumma phone eduthaapoo thaaa kidaakunjuuu 😁😅 thanks 👍

  • @Glossy_queen
    @Glossy_queen 2 месяца назад +2

    Adipwoliii movieeee❣️❣️❣️No words to sayyy🥺🥺❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Kparjunraj587
    @Kparjunraj587 8 месяцев назад +3

    Bellamkonda sreenivas The power of macho🔥

  • @christoraj5484
    @christoraj5484 Год назад +16

    Boyapathy sreenu movies tension relifer 😅
    5 adi 5 song ❤

  • @robinpj2355
    @robinpj2355 2 года назад +6

    ബെല്ലം കൊണ്ട ശ്രീനിവാസ്.രാകുൽ പ്രീത് സിംഗ്.

  • @thewild1445
    @thewild1445 5 месяцев назад +1

    അര മണിക്കൂർ കൊണ്ട് കണ്ട് തീർത്തു.. സ്കിപ്പ് ചെയ്ത് ഒരു പരുവമായി

  • @suhailnannambra8153
    @suhailnannambra8153 2 года назад +17

    song വയലാർ രവി എഴുതിതാ.
    യജാതി വരി 😂😂

  • @user-xv1nz5dq5h
    @user-xv1nz5dq5h 4 месяца назад +10

    Dance skip chayydhavar arrokke

  • @SreevidyaSreevidya-hk2hs
    @SreevidyaSreevidya-hk2hs 8 месяцев назад +1

    മലയാളികളെ ധൈര്യമായി കണ്ടോളു നല്ല moive ahnu❤️🤗😊🥰

  • @steffycyriac9773
    @steffycyriac9773 4 месяца назад +1

    💖Industry needs to bring new films like this movie's story ❤️

  • @sajidpp6445
    @sajidpp6445 2 года назад +15

    ഇത് ഞാൻ 2019ൽ കണ്ട മൂവി ആണ്

  • @merfinp5984
    @merfinp5984 12 дней назад

    Conment nooki kaanunnavarundenki nokikooooo adipoliiii movie aannn 😍😍😍😍my all time favourite aayii❤❤❤🎉🎉🎉🎉🎉🎉🎉🎉🎉sprrrrrrr❤❤❤❤❤❤❤❤❤❤❤❤❤

  • @musictoday5725
    @musictoday5725 Год назад +6

    Ithile njettal anu super. Kaattu+njettal combo 😁

  • @xeroxmotors
    @xeroxmotors 2 месяца назад

    2024 here in Malawi(🇲🇼) I enjoyed this movie translated in my mother's tongue 6years ago when I was young

  • @jaganathan3777
    @jaganathan3777 Год назад +26

    ഇ നാട്ടിൽ പോലീസും നാട്ടുകാരും media ഒന്നും ഇല്ല എന്നു തോന്നുന്നു

  • @meenujoseph8449
    @meenujoseph8449 2 года назад +103

    Oh my god,1:34:32 വാണി 🔥വിശ്വനാഥ്‌ 💕മലയാളത്തിലെ lady power super star 🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘

  • @leena3867
    @leena3867 Год назад +15

    സൂപ്പർ പടം ❣️❣️

  • @Jeon_Asiya.77844
    @Jeon_Asiya.77844 5 месяцев назад +6

    2024 lil arengilum kanunnundo

  • @akshaya-arrorra
    @akshaya-arrorra 2 года назад +22

    സെക്കൻഡ് ഹാഫിന്റെ സ്ക്രീപ്റ്റ് കണ്ട ലെ നായിക : ഇതിപ്പോ ലാഭായല്ലോ 😂😂

    • @Ambli496
      @Ambli496 3 месяца назад

      അതെന്താ മനസ്സിലായില്ല

  • @muhammadshibilishibili3138
    @muhammadshibilishibili3138 2 года назад +17

    Super movie 😎🔥🔥🔥🔥

  • @siyakitty6327
    @siyakitty6327 2 года назад +8

    Njan hindi, tamil, telegu 20 vattam noki total edhu 21 vattam malayalathil.... Edh yathre kandaalum mathi verunnilla orumadhiri romanjam movie❤️❤️❤️😍💋

    • @shahi96
      @shahi96 2 года назад

      Kaliyaakkukayaano ?nalla padamaano bro?

    • @ArunArun-yx1mx
      @ArunArun-yx1mx 2 года назад

      Ayyoda😛😛😛

    • @shahi96
      @shahi96 2 года назад

      Enthinaa ingane thallunnath????!!!

  • @aswathyaswathy3516
    @aswathyaswathy3516 Год назад +6

    Very Beautiful Movie 🥰🥰🥰

  • @hannahh837
    @hannahh837 2 года назад +20

    Ee movie njan 8 thavana kandittund 🔥 poli padam aanu 🔥🔥

    • @afnasappus9992
      @afnasappus9992 2 года назад +3

      എന്തെങ്കിലും കുറച്ചു കുറയുമോ ?

    • @ariftkdon2724
      @ariftkdon2724 2 года назад +1

      Kaanikaan aayitund to

    • @kichumon5510
      @kichumon5510 2 года назад

      8😂😂😂😂😂😂😂

  • @rajeenaali6590
    @rajeenaali6590 2 года назад +15

    Super movie 👍👍

  • @mshahid2584
    @mshahid2584 Год назад +5

    ഇമ്മാതിരി പടം എടുക്കാനും വേണം ഇത്തിരി ഉളുപ്പ് 😂

  • @georgekuttythomas8891
    @georgekuttythomas8891 2 года назад +209

    സ്വന്തം അച്ഛനെയും അമ്മയെയും പറ്റി പറഞ്ഞപ്പോ. അവൻ ഒന്നും പറഞ്ഞില്ല. അവളെ പറഞ്ഞപ്പോൾ. 😂😂😂😂😅😅😂

  • @suhaildj3058
    @suhaildj3058 2 месяца назад +2

    2025il kanan irikkunnavr ndo?😂

  • @amrithaamru3031
    @amrithaamru3031 2 года назад +17

    Super film anu bellamkonda srinivas films are always superb 😍

  • @minisunil2815
    @minisunil2815 Год назад +13

    ആരെങ്കിലും അമ്മയോട് പഠിക്കുകയാണെന്ന് പറഞ്ഞ് കാണുന്നവരുടോ?😅😅

  • @shiyasmanathumangalam6029
    @shiyasmanathumangalam6029 Год назад +1

    നല്ല സിനിമ ആണ് ഞാൻ കണ്ടുകളുന്നു

  • @shamsiiiudmaksd4390
    @shamsiiiudmaksd4390 2 года назад +66

    Super padam 💥🔥🔥🔥🔥

  • @user-sm9gl5es9l
    @user-sm9gl5es9l Год назад

    Njan e movie TV yil koore thavana kandittunde adipoli cinema ane enik bayankara ishtava

  • @Rahulvishakhh
    @Rahulvishakhh 7 месяцев назад +1

    Oru ntho oru padam onnum manassilayilla but padam kollam😂

  • @joybabu3435
    @joybabu3435 Год назад +3

    മലയാളത്തിൽഒരുത്തൻ ഇതു പോല നല്ല ഒരു സിനിമയെടുക്കുമോ

  • @As-dm2ns
    @As-dm2ns 2 года назад +8

    Super movie♥️❤️♥️

  • @MaheshManiyan-pc3fq
    @MaheshManiyan-pc3fq 8 месяцев назад +3

    Bellamkonda sreenivas ❤❤❤

  • @jkvlogsfoodandtravel1757
    @jkvlogsfoodandtravel1757 2 года назад +54

    സൂപ്പർ മൂവി ❤️💔❣️

  • @liyah_2448
    @liyah_2448 Год назад +4

    Ithile main vedivechal marikkilla ennathanu 😹😹

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 8 месяцев назад +1

    മാസ്, മാസ്, മാസ് നല്ല അടിപൊളി മാസ്

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад +2

    ഗഗൻ Love you super ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @monumolu2086
    @monumolu2086 Год назад +1

    Movie super comment nokki kanunnavar kandolu nalla movie yan

  • @rashidmuthu4299
    @rashidmuthu4299 2 года назад +15

    അടിപൊളി 💥💥💥

  • @SivaPrasad-ot1hd
    @SivaPrasad-ot1hd 2 года назад +6

    വാണി ചേച്ചി വന്നപ്പോൾ പവർ ആയി

  • @Maji833
    @Maji833 2 года назад +14

    Superb💝

  • @harisankar.b619
    @harisankar.b619 Год назад +4

    മൊത്തം avengersനെയും മാറ്റി thanosനെ ഇവന്റെ കൂടെ ഫൈറ്റിന് വിടണം iron man എങ്കിലും രക്ഷപ്പെടും 😂

  • @ansarathi8560
    @ansarathi8560 2 года назад +13

    ഈ പടം തിയേറ്ററിൽ പോയി കണ്ട *ലെ ഞാൻ 🤣🤣

  • @parvathy1646
    @parvathy1646 2 года назад +2

    Comments vayich padam kanda njan 🥲⚰️

  • @TheChildhoodMoments-y7q
    @TheChildhoodMoments-y7q Год назад

    Lockdown dinathill Flowers TVill Kanda cinema

  • @bhamabhadraarajesh9192
    @bhamabhadraarajesh9192 3 месяца назад

    One of my favourite movie❤❤ super movie ❤🥰

  • @Nasli_jasheer
    @Nasli_jasheer 2 месяца назад +2

    Ma favrt one❤❤❤❤
    ഈ മൂവി കാണാൻ വന്നതാണെകിൽ ധൈര്യമായി കണ്ടോളു കിടു പടം 🥰

  • @user-ie5ym5dl4m
    @user-ie5ym5dl4m 5 месяцев назад

    movie pratheekshicha athra pora🤌🏻logic enn paranja sadhanam lla🙌🏻enthokkeyo nadakkunnu👍🏻

  • @sabjyogroups7382
    @sabjyogroups7382 5 месяцев назад +2

    1:45 mass scene❤

  • @sanalthaivalappil8372
    @sanalthaivalappil8372 Год назад +2

    Last arum kararuth dialogue ketta kookki vilikkan thonnum....

  • @sreekalap8654
    @sreekalap8654 2 года назад +1

    Super movie. Njan2Thavannakandu. Adipoli

  • @shelbinaloorshelbinaloor9773
    @shelbinaloorshelbinaloor9773 Год назад

    Kurachu nalukalkku shasham Vanni ya kanddu padam...... 😀😀😀 Kanddu nokku...

  • @hasnasuhara6607
    @hasnasuhara6607 2 года назад +6

    മച്ചാനെ ഡിലീറ്റ് ആകില്ല കണ്ടില്ല ഫസ്റ്റ് കമന്റ് നോക്കാൻ വന്നതാ ഇനി കാണണം

  • @666eldho
    @666eldho 2 года назад +4

    ആഹാ വയലാർ എഴുതുമോ ഇങ്ങനെ 🤣.

  • @Riya135
    @Riya135 Год назад +2

    2022 കാണുന്നവരുണ്ടോ 😌😊

  • @user-nu2rr9gy9g
    @user-nu2rr9gy9g 5 месяцев назад +1

    Super movie

  • @prageeshv9297
    @prageeshv9297 2 года назад +1

    ഒരേ കഥ അവസാനം കണ്ട് വിട്ടോ

  • @user-pp9wr1sk1w
    @user-pp9wr1sk1w 4 месяца назад

    Logic നോക്കിയാൽ ഇത് കാണാൻ പറ്റുല But എനിക്ക് ഈ പടം ഇഷ്ടായി

  • @mufeedmuppimufeexd9563
    @mufeedmuppimufeexd9563 Год назад +1

    Comment and like noki movie nokaan vannavar like adi👍

  • @rasheedpm7990
    @rasheedpm7990 2 года назад +6

    Bro Ram Pothineni യുടെ The Warrior Malayalam Dubbed Upload ചെയ്യുമോ

  • @user-pv5yh2bw9t
    @user-pv5yh2bw9t 3 месяца назад +9

    ഈസിനിമ ഇഷ്ടമുള്ളവർലൈക്ക് അടി

    • @MuthuKunchon
      @MuthuKunchon 3 месяца назад

      My fvrt💙💙💙💙💙💙💙

  • @noohanooha4473
    @noohanooha4473 Год назад +1

    Oru rakshayumillla poli

  • @Maneesh999666
    @Maneesh999666 2 года назад +19

    സമയം വെറുതെ ഉണ്ട് എങ്കിൽ ഒന്ന് കണ്ട് പെവർ ആകാൻ പറ്റിയ പടം... 😛😂

  • @JosePalliyadiyil
    @JosePalliyadiyil 4 месяца назад

    I love this movie very much❤❤❤🥰🥰🥰

  • @shinuscaria7200
    @shinuscaria7200 2 года назад +1

    Kandu kazhinjenkil thalachoru thirichu vecholoo guys

  • @ShafeekTk-ri7zf
    @ShafeekTk-ri7zf Год назад +1

    Bullet kayareettum marikkaatha
    Vallathoru kasha
    😅😅😅😅