വ്യാഴം പിഴക്കുന്ന സ്ഥാനങ്ങൾ(3,6,8,12)

Поделиться
HTML-код
  • Опубликовано: 29 май 2020
  • വ്യാഴം പിഴക്കുന്ന സ്ഥാനങ്ങൾ (3,6,8,12)
    ജാതക വിശകലനത്തിനായി താഴെ കാണുന്ന മൊബൈൽ നമ്പറിൽ സമീപിക്കുക
    8281214361
  • РазвлеченияРазвлечения

Комментарии • 75

  • @vishnuvv7457
    @vishnuvv7457 2 года назад +8

    3 ഇൽ മഹാബലി ബന്ധിക്കപ്പെട്ടു... എല്ലാം നഷ്ട്ടപെട്ടു... പക്ഷെ ഭഗവാനെ കിട്ടി 🥰🔥

  • @padmanabhank523
    @padmanabhank523 Год назад +2

    അങ്ങയുടെ വിഷയ അവതരണം വളരെ നന്നായിട്ടുണ്ട്. നന്ദി.

  • @selmiarif6469
    @selmiarif6469 4 года назад +2

    നല്ല വീഡിയോ... സംസാര ശൈലിയും നന്നായിട്ടുണ്ട് 👌

  • @tanishqshajjta3161
    @tanishqshajjta3161 Год назад +2

    Very good information

  • @sinduc2220
    @sinduc2220 3 года назад +1

    Nicely explained...Thank U sir !!!

  • @kamalasanank4281
    @kamalasanank4281 Год назад +1

    All.points.are.correct.nirmala

  • @sudeeshmathew6132
    @sudeeshmathew6132 Год назад +1

    Adipolli

  • @sanalkumar3808
    @sanalkumar3808 Год назад +1

    നമസ്കാരം 🙏

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Год назад +2

    🙏🙏🙏

  • @zachzanal1067
    @zachzanal1067 2 месяца назад

    Jupiter placed in own house in dusthanas, further undergoing vipareeta raja yoga
    U should have mentioned it as a special case.

  • @sinibabu22
    @sinibabu22 2 месяца назад

    🙏🙏🙏♥️♥️♥️

  • @seemasajeevan2832
    @seemasajeevan2832 3 года назад +1

    🙏🙏🙏🙏🙏🙏

  • @manojmano5440
    @manojmano5440 Год назад +1

    മനോജ്‌കുമാർ
    തിരുവോണം നക്ഷത്രം
    Dob 21-12-1971
    Time 12pm
    എറണാകുളം
    Thankyou... 🙏🙏🙏

  • @robinsjohn3694
    @robinsjohn3694 Год назад +1

    Mashe vyazham 3il (vrichikathi) ninnu edava thil nilkunna moon nokkiyal entha bhlam

  • @ramadasraju701
    @ramadasraju701 3 года назад +1

    🙏🙏🙏🙏🙏👌👌👌👌

  • @anishtripunithura8536
    @anishtripunithura8536 Год назад

    Mithunam Lagnam.... 8 il Makarathil Neechathil nilkkunna Vyazham.... Pradhividhi undo. 24/11/1985, 8.37 PM @ Ernakulam

  • @neethuneethub733
    @neethuneethub733 Год назад +1

    നീതു 🙏❤ചോതി🙏❤20.3..1995🙏🙏

  • @dhanialakshmiaacharya
    @dhanialakshmiaacharya Год назад +1

    Vyaazham thinte koode raahu ....phalam parayo

  • @raagajaunninair1907
    @raagajaunninair1907 2 года назад +1

    Vyazhan lagnaadhipathi aanengilo athu pandrandil ninnaalo?

  • @seleldjdfmn221
    @seleldjdfmn221 4 года назад +1

    Let's go! What's Your favourite drink while making videos. Also, I want To be friends Xd

  • @abhishekmsful
    @abhishekmsful Год назад +1

    11:28 പന്ത്രണ്ടിന്

  • @pvasudevandevan465
    @pvasudevandevan465 2 года назад +1

    Sakata yogam vannal pariharam enthanu

  • @aldrinvins6972
    @aldrinvins6972 2 года назад +1

    3_5_1980at4.15am Jupiter dosham ano

  • @Gramayatra
    @Gramayatra 3 месяца назад

    വ്യാഴം 11ൽ നിന്നപ്പോൾ ED വരുമെന്നൊക്കെ പറഞ്ഞു ആരും വരുന്നേ കണ്ടില്ലലോ 😀

  • @akhiy9371
    @akhiy9371 4 года назад +1

    Kemadruva thosham 9I'l nilkuna shukran 5 I'll nilkuna chandrante kemdruva dhosham ilathakan pattuvo

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  4 года назад

      ചന്ദ്രൻറെ കേന്ദ്രത്തിൽ ബലവാനായ വ്യാഴം നിൽക്കുക അതല്ലെങ്കിൽ ചന്ദ്ര കേന്ദ്രത്തിൽ ബലവാനായ ശുഭഗ്രഹങ്ങൾ നിൽക്കുക എന്നിവയുണ്ടായാൽ കേമദ്രുമ ഭംഗം ഉണ്ടായി

    • @akhiy9371
      @akhiy9371 4 года назад

      @@NallaSAMAYAMWithANAND name :Akhil 14/10/1995 ,time 3:15 pm onnu parayo .

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  4 года назад +1

      @@akhiy9371
      എൻറെ വാട്സ്ആപ്പ് നമ്പറിൽ ജാതക വിവരങ്ങൾ അയക്കു മറുപടി തരാം 8281214361

    • @akhiy9371
      @akhiy9371 4 года назад

      @@NallaSAMAYAMWithANAND ok

    • @rsudharamaswamy9550
      @rsudharamaswamy9550 Год назад

      എൻ്റെ മോളുടെ ജാതകത്തിൽ വ്യാഴം 12എൽ അണ്. മകര ലഗ്നം. ശനി & കേതു 3 ലും ( മീന) തിൽ, ചാന്ദ്രൻ 6പും (മിഥുനം) ചൊവ്വ7 എൽ ( കർകിടകം) ബുധൻ& ശുക്രൻ 8ലും, 9 ത്തിൽ സൂര്യനും രാഹുവും നിൽക്കുന്നു. ( കന്നി). വിവാഹം വൈകും എന്നും ജീവിതm അത്ര സുഖകരമല്ല എന്നും ജ്യോിഷപ്രകാരം പറയുന്നു. അറിയാൻ ആഗ്രഹം ഉണ്ട്.,🙏

  • @thrilokshaji5549
    @thrilokshaji5549 3 года назад +1

    Uchathilum sowshtrathilum ninnal dosham illannu parayenente thelivu

  • @favouritemedia6786
    @favouritemedia6786 Год назад +1

    വ്യാഴം കന്നിയിൽ ചന്ദ്രനോടൊപ്പo... ലഗ്നത്തിൽ

  • @manikn2379
    @manikn2379 2 года назад +2

    വ്യാഴത്തിന്റെ കൂടെ മാ യും മ യും 12 ഇൽ. ഫലം പറയാമോ.

  • @user-bx3fl9ny5v
    @user-bx3fl9ny5v Год назад +1

    അശ്വതി നക്ഷത്രക്കാരുടെ പൂർണ്ണ ഫലം

  • @sandhyamanoj1973
    @sandhyamanoj1973 Год назад +1

    Ettu patajillalo

  • @manjur2551
    @manjur2551 3 года назад +1

    Sir number tharumo ente DOB 26 02 1974 Revathy ane time 7 30am enik epo vyazham dosha bhavm ano pls reply

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  3 года назад

      ജാതകം നോക്കുന്നതും
      പ്രശ്നം മുതലായ കാര്യങ്ങളൊന്നും ഒന്നും ഒരാളും കമൻറ് ബോക്സിലൂടെ മറുപടി പ്രതീക്ഷിച്ച് അയക്കരുത്
      കമൻറ് ബോക്സിലൂടെ വീഡിയോയുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ മാത്രം രേഖപ്പെടുത്തുക
      ശ്രീമതി മഞ്ജുവിനെ ജാതകം നോക്കുന്നതിന് ആഗ്രഹമുണ്ടെങ്കിൽ ജ്യോതിഷ കലാശാല എന്ന എൻറെ സ്ഥാപനത്തിൻറെ കൺസൾട്ടേഷൻ നമ്പറുമായി ബന്ധപ്പെട്ട മറുപടി ലഭിക്കുന്നതിനായി അഭ്യർത്ഥിക്കുക
      കൺസൾട്ടേഷൻ നമ്പർ
      8281214361
      എൻ വി ആനന്ദ്
      ജ്യോതിഷ കലാശാല 🙏

    • @ariaa8692
      @ariaa8692 Год назад

      I'm also 26 02 but different year 😀

  • @sukanyamg7982
    @sukanyamg7982 3 года назад +2

    8il vyazham swakshethrathil dhanurasiyil anengilo

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  3 года назад

      വാട്സ്ആപ്പ് ചെയ്യുക മറുപടി ലഭിക്കുന്നതാണ്

    • @sukanyamg7982
      @sukanyamg7982 3 года назад

      @@NallaSAMAYAMWithANAND number?

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  3 года назад

      @@sukanyamg7982
      8281214361

    • @simpletricks1256
      @simpletricks1256 Год назад

      ഇത് രാശി ആസ്പദം ആണൊ അതോ ഭാവം അടിസ്ഥാനത്തിൽ ആണൊ. കാരണം മകന് വ്യാഴം കുജനോടും, രവിയോടും ഒത്തു 5 ഇൽ ആണ്‌. പക്ഷെ ഭാവം കുജനോടൊത് ആറിൽ കർക്കിടക രാശിയിൽ. കുംഭ ലഗ്നം

  • @sreehari5587
    @sreehari5587 9 месяцев назад

    ജാതകത്തിൽ നാലാം ഭാവാധിപൻ ഗുരു, അഞ്ചിൽ മകരത്തിൽ നിന്നാൽ ഗുണം ഉണ്ടാവുമോ? വ്യാഴദശ തുടങ്ങി.

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  9 месяцев назад

      Detail ആയി നോക്കേണ്ടത്തുണ്ട്
      Date of birth and time what's up ചെയ്യുക
      8281214361

  • @user-gm3xw6fe2b
    @user-gm3xw6fe2b Год назад +2

    വ്യാഴം എഴിൽ നിന്നു കൊണ്ട് 1ഭാവത്തില് കേതുവിനെ ദൃഷ്ടി ചെയ്താലോ???

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  Год назад +1

      Ji please send your birth details to our WhatsApp no after I check send the reply
      WhatsApp no 8281214361

    • @user-gm3xw6fe2b
      @user-gm3xw6fe2b Год назад +1

      @@NallaSAMAYAMWithANAND Ok

  • @sanalkumar3808
    @sanalkumar3808 4 месяца назад

    നമസ്കാരം തിരുമേനി 🙏. ഞാൻ പൂരാടം. തുലാം ലെഗ്നം. മീനം രാശി 6-ആം ഭാവം ഗുരു. മേടം രാശി യിൽ രവി. ബുധൻ.10-ൽ ചൊവ്വ. രാഹു. കർക്കിടക ത്തിൽ 2-ൽ മന്ദി.3-ൽ ചന്ദ്രൻ.4-ൽ ശനി. മകരം..5-ൽ ശുക്രൻ. ഇത് ആണ്. രാശി ചക്രം. ഗുരു 6-ൽ സ്വന്ദo രാശി യിൽ അല്ലെ തിരുമേനി

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  4 месяца назад +1

      നമസ്തേ ji വ്യക്തമായ ജാതകം നോക്കിയതിനുശേഷം മാത്രമേ പറയാൻ സാധിക്കൂ ജാതകം നോക്കുന്നതിനായി താഴെ കാണുന്ന നമ്പറിലേക്ക് ഡേറ്റ് ഓഫ് ബർത്തും സമയവും അയക്കുക
      8281214361

  • @Vyshnaah
    @Vyshnaah Год назад +1

    ജാതകത്തിൽ 3 ൽ വ്യാഴം മീനത്തിൽ ആണ് അപ്പോൾ ദോഷങ്ങൾ bavvikoo?

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND  Год назад

      വിളിക്കുക 8281214361
      ജാതകം നോക്കി പറയാം

  • @ratheeshpv5816
    @ratheeshpv5816 Год назад

    വ്യാഴൻ സർവ്വേശ്വരകാരകൻ ആണ്.
    ആർക്കും ദോഷം ചെയ്യാത്ത ഗ്രഹം.
    വ്യാഴം മറയുകമാത്രമാണ് ചെയ്യുന്നത്
    അതായത്
    അനിഷ്ടസ്ഥാനത്ത് നിന്നാൽ ഈശ്വരാധീനം കുറയും എന്ന് മാത്രം...
    സ്ഥിതി പാലകനായ ഭഗവാൻ
    മഹാവിഷ്ണു നാഥനായ വ്യാഴം ആരെ ദ്വോഷിക്കും..?

  • @shivakumar1314
    @shivakumar1314 Год назад

    ഇതു ലെഗ്നാൽ ആണോ

  • @rincyrincy1739
    @rincyrincy1739 3 года назад +1

    8 l vyazha thinu Pari harm no, sir

  • @madhusudanank
    @madhusudanank Год назад +1

    12 guru chanthayeeeee 😅😅😅😅😅 poda padichittuva

  • @ramadasraju701
    @ramadasraju701 3 года назад +1

    Sir ente ജാതകത്തിൽ ആറിൽ വ്യാഴം മറഞ്ഞിരിക്കുന്നു എന്ന് പറയുന്നു അതിനിർത്ഥം വ്യാഴം ദോഷത്തിൽ ആണ് എന്ന് തന്നെ ആണല്ലേ 😢

    • @akashvs7740
      @akashvs7740 2 года назад

      Hi bro ella masavum Vishnu nu palpayasam kazhipichal dosham athra effect cheyillennu parayunnu

    • @ramadasraju701
      @ramadasraju701 2 года назад

      @@akashvs7740 thanks bro❤️

  • @ratheeshpv5816
    @ratheeshpv5816 Год назад

    എനിക്ക് വ്യാഴം എട്ടിലാണ്.
    ഏഴാം ഭാവം വൃശ്ചികം രാശി ആണ്.
    3 സർക്കാർ ജോലി കിട്ടി.
    പരക്കെ ഓട്ടമാണ്
    സ്വന്തം വീടുണ്ടെങ്കിലും
    വാടക വീട്ടിൽ താമസം.
    ആറാമത്തെ വീട്ടിൽ താമസം ...

  • @niteeshmanat5707
    @niteeshmanat5707 Год назад +3

    3ൽ ഗുരു ദോഷം ചെയ്യുന്നില്ല പണ്ണികരേ ..3 ഭാവം ഏറ്റവും പ്രധാനപ്പെട്ട ഭാവം ആണ് എന്ന് പണ്ഡിതന്മാർ പറയുന്നു

    • @sathghuru
      @sathghuru Год назад +1

      മൂന്നിൽ വ്യാഴം നിന്നാൽ എല്ലാവരും ആയി കലഹം ഉണ്ടാകും അത് പോലെ ജോലി നഷ്ടപ്പെടും. വേറെ കുഴപ്പം ഒന്നുമില്ല.

    • @niteeshmanat5707
      @niteeshmanat5707 Год назад +1

      ​@@sathghuruഅത് തൻ്റെ കയ്യിലിരു
      പ്പ് ഗുണം കൊണ്ടാണ്.ഞാൻ അറിയുന്ന ആൾക്കാർക്ക് വളരെ മികച്ച ഫലം ആണ് 🎉

    • @sathghuru
      @sathghuru Год назад

      @@niteeshmanat5707 എനിക്ക് വ്യാഴം 11 ഇൽ ആണ്. പിന്നെ വ്യാഴം 3 ഇൽ മറവു സ്ഥാനം ആണ്. ഒരിക്കലും ഗുണം ചെയ്യില്ല.

  • @SajithkSajith-kf7sr
    @SajithkSajith-kf7sr 7 месяцев назад

    🙏🙏🙏

  • @parameshwaran6025
    @parameshwaran6025 4 года назад +1

    🙏🙏🙏🙏🙏🙏