V ANAND
V ANAND
  • Видео 66
  • Просмотров 356 479
ഐശ്വര്യലബ്ധിക്കായി യന്ത്രധാരണം ഗുണകരമാണോ\nAstrology|Jyothisham|
ഞാൻ എൻ വി ആനന്ദ് നായർ, Astrologer
ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്.
മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല.
ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര നിർദ്ദേശങ്ങളോ കപട മാർഗ്ഗനിർദ്ദേശങ്ങളോ എൻറെ പക്കൽനിന്ന് ലഭ്യമാകില്ല.
ജ്യോതിഷത്തിലൂടെ ഉള്ള പരിഹാര നിർദ്ദേശങ്ങൾക്കും ജാതക വിശകലനത്തിനും ബന്ധപ്പെടുക
ആനന്ദ് നായർ
ജ്യോതിഷ കലാശാല
പട്ടാമ്പി
പാലക്കാട്
8281214361
nairanandv471@gmail.com
ഐശ്വര്യ ലബ്ധിക്കായി യന്ത്രധാരണം ഗുണകരമാണോ
#jyothisham#ജ്യോതിഷം#jyothisham malayalam#Astrolog...
Просмотров: 213

Видео

ബുധ മഹാദശ അറിയേണ്ടതെല്ലാം
Просмотров 6 тыс.2 года назад
ഞാൻ എൻ വി ആനന്ദ് നായർ, Astrologer ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര നിർദ്ദേശങ...
കുജ ദശ അറിയേണ്ടതെല്ലാം|ASTROLOGY MALAYALAM
Просмотров 5 тыс.3 года назад
ഞാൻ എൻ വി ആനന്ദ് നായർ, Astrologer ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര നിർദ്ദേശങ...
ചന്ദ്രദശാഫലം അറിയേണ്ടതെല്ലാം
Просмотров 5843 года назад
ഞാൻ എൻ വി ആനന്ദ് നായർ, Astrologer ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര നിർദ്ദേശങ...
ദശാ ഫല വിശേഷങ്ങൾ 1| സൂര്യ ദശാഫലം| സൂര്യ ദശയിൽ അനുഷ്ഠിക്കേണ്ട പരിഹാരങ്ങൾ
Просмотров 1,1 тыс.3 года назад
ഞാൻ എൻ വി ആനന്ദ് നായർ, Astrologer, Social worker ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പ...
ശ്രീ ഭദ്രകാളി ഉപാസന അറിയേണ്ടതെല്ലാം | ലളിതമായ ഭദ്രകാളി പ്രാർത്ഥന എങ്ങനെ ചെയ്യാം| 8281214361
Просмотров 12 тыс.3 года назад
ഞാൻ എൻ വി ആനന്ദ് നായർ, Astrologer, Social worker ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പ...
ഉത്തമ സന്താനയോഗം ജാതകത്തിലൂടെ എങ്ങനെ അറിയാം|7012607721
Просмотров 7733 года назад
ഞാൻ ആനന്ദ് നായർ, Astrologer, Social worker ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര ...
പരദേവതയെ എങ്ങനെ കണ്ടെത്താം | 7012607721
Просмотров 4793 года назад
ഞാൻ ആനന്ദ് നായർ, Astrologer, Social worker ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര ...
കഷ്ടതകൾ നീങ്ങാൻ സുബ്രഹ്മണ്യ മഹാമന്ത്രം | 7012607721
Просмотров 2693 года назад
ഞാൻ ആനന്ദ് നായർ, Astrologer, Social worker ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര ...
വിദേശ സമ്പാദ്യ യോഗം ജാതകത്തിലൂടെ എങ്ങനെ അറിയാം | 7012607721
Просмотров 5 тыс.3 года назад
ഞാൻ ആനന്ദ് നായർ, Astrologer, Social worker ജോതിഷം ശാസ്ത്രീയമായി മനസ്സിലാക്കേണ്ട ഒന്നാണ്. മനുഷ്യ ജീവിതത്തെ സത്യ ധർമ്മത്തിൽ ക്രമപ്പെടുത്തുക എന്നതാണ് ജ്യോതിഷത്തിലൂടെ മനസ്സിലാക്കേണ്ടത്. മനുഷ്യൻറെ വാസ്തവിക ബോധത്തിന് നിരക്കാത്തതും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതുമായ അസത്യ പ്രസ്താവനകളോ ആശയങ്ങളോ എൻറെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതല്ല. ജ്യോതിഷ ശാസ്ത്രത്തെ മലിനീകരിക്കുന്നതും കളങ്കപ്പെടുത്തുന്നതുമായ പരിഹാര ...
ദുരിതങ്ങൾ നീങ്ങാൻ ലളിതാസഹസ്രനാമം എങ്ങനെ ജപിച്ചുതുടങ്ങാം
Просмотров 2,4 тыс.3 года назад
ദുരിതങ്ങൾ നീങ്ങാൻ ലളിതാസഹസ്രനാമം എങ്ങനെ ജപിച്ചുതുടങ്ങാം
തുളസി മാഹാത്മ്യം എന്ത്| അറിയേണ്ടതെല്ലാം
Просмотров 1463 года назад
തുളസി മാഹാത്മ്യം എന്ത്| അറിയേണ്ടതെല്ലാം
ദാന മഹത്വം എന്താണ്| സർവൈശ്വര്യ ലബ്ധിക്കായി എങ്ങനെ ദാനം ചെയ്യാം
Просмотров 3213 года назад
ദാന മഹത്വം എന്താണ്| സർവൈശ്വര്യ ലബ്ധിക്കായി എങ്ങനെ ദാനം ചെയ്യാം
ദീപം തെളിയിക്കുന്നത് എന്തിന്| സർവ്വ ഐശ്വര്യത്തിനായി എങ്ങനെ ദീപം തെളിയിക്കാം|7012607721
Просмотров 1623 года назад
ദീപം തെളിയിക്കുന്നത് എന്തിന്| സർവ്വ ഐശ്വര്യത്തിനായി എങ്ങനെ ദീപം തെളിയിക്കാം|7012607721
മൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രസക്തി|അറിയേണ്ടതെല്ലാം|ആനന്ദ് നായർ 7012607721
Просмотров 1443 года назад
മൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രസക്തി|അറിയേണ്ടതെല്ലാം|ആനന്ദ് നായർ 7012607721
നവരാത്രി വ്രതം എങ്ങനെ അനുഷ്ഠിക്കാം | 7012607721
Просмотров 1533 года назад
നവരാത്രി വ്രതം എങ്ങനെ അനുഷ്ഠിക്കാം | 7012607721
സ്കന്ദ ഷഷ്ഠി ഇങ്ങനെ ആചരിച്ചോളു സർവ്വ സൗഭാഗ്യം ഉറപ്പ്| 7012607721
Просмотров 19 тыс.3 года назад
സ്കന്ദ ഷഷ്ഠി ഇങ്ങനെ ആചരിച്ചോളു സർവ്വ സൗഭാഗ്യം ഉറപ്പ്| 7012607721
2021 ൽ ഈശ്വരാനുഗ്രഹത്താൽ സൗഭാഗ്യം ഉണ്ടാകുന്ന നക്ഷത്രക്കാർ |8281214361
Просмотров 1,4 тыс.3 года назад
2021 ൽ ഈശ്വരാനുഗ്രഹത്താൽ സൗഭാഗ്യം ഉണ്ടാകുന്ന നക്ഷത്രക്കാർ |8281214361
സമ്പൂർണ വ്യാഴമാറ്റ ഫലം 2021 വ്യാഴം മാറുമ്പോൾ ജീവിതം മാറുമോ സത്യം എന്ത്?|ശാസ്ത്രീയമായ ഫലം
Просмотров 4,9 тыс.3 года назад
സമ്പൂർണ വ്യാഴമാറ്റ ഫലം 2021 വ്യാഴം മാറുമ്പോൾ ജീവിതം മാറുമോ സത്യം എന്ത്?|ശാസ്ത്രീയമായ ഫലം
മകയിരം നക്ഷത്രം അറിയേണ്ടതെല്ലാം|ദോഷപരിഹാരങ്ങൾ|ആനന്ദ് നായർ -8281214361
Просмотров 2233 года назад
മകയിരം നക്ഷത്രം അറിയേണ്ടതെല്ലാം|ദോഷപരിഹാരങ്ങൾ|ആനന്ദ് നായർ -8281214361
എന്താണ് കാളസർപ്പയോഗം | പിന്നെ കുറെ കപട ജ്യോത്സ്യന്മാരും|Kalasarpa yogam | 8281214361
Просмотров 6 тыс.4 года назад
എന്താണ് കാളസർപ്പയോഗം | പിന്നെ കുറെ കപട ജ്യോത്സ്യന്മാരും|Kalasarpa yogam | 8281214361
രോഹിണി നക്ഷത്രം നിങ്ങൾക്ക് അറിയേണ്ടതെല്ലാം |Everything about Rohini star|
Просмотров 1,2 тыс.4 года назад
രോഹിണി നക്ഷത്രം നിങ്ങൾക്ക് അറിയേണ്ടതെല്ലാം |Everything about Rohini star|
കുടുംബത്തിനും വീടിനു ദോഷം ഉണ്ടാക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ | 8281214361
Просмотров 2454 года назад
കുടുംബത്തിനും വീടിനു ദോഷം ഉണ്ടാക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ | 8281214361
കൊറോണയും തൊഴിൽനഷ്ടവും ജീവിതം തകർക്കുമ്പോൾ എങ്ങനെ പ്രതിരോധിക്കാം(എല്ലാ മതസ്ഥർക്കും ഉള്ള ലളിത പരിഹാരം)
Просмотров 1234 года назад
കൊറോണയും തൊഴിൽനഷ്ടവും ജീവിതം തകർക്കുമ്പോൾ എങ്ങനെ പ്രതിരോധിക്കാം(എല്ലാ മതസ്ഥർക്കും ഉള്ള ലളിത പരിഹാരം)
ജനിച്ച ദിവസം അറിയാമെങ്കിൽ ഇതാണ് നിങ്ങളുടെ സ്വഭാവം|8281214361| Nalla Samayam ജ്യോതിഷ വീഥി|
Просмотров 5434 года назад
ജനിച്ച ദിവസം അറിയാമെങ്കിൽ ഇതാണ് നിങ്ങളുടെ സ്വഭാവം|8281214361| Nalla Samayam ജ്യോതിഷ വീഥി|
ഈ ജാതകർ എത്ര സമ്പന്ന കുടുംബത്തിൽ ജനിച്ചാലും ദരിദ്രരാണ് | 8281214361| Nalla samayam ജ്യോതിഷ വീഥി
Просмотров 4394 года назад
ഈ ജാതകർ എത്ര സമ്പന്ന കുടുംബത്തിൽ ജനിച്ചാലും ദരിദ്രരാണ് | 8281214361| Nalla samayam ജ്യോതിഷ വീഥി
കാർത്തിക നക്ഷത്രക്കാരുടെ സവിശേഷതകൾ | 8281214361
Просмотров 5 тыс.4 года назад
കാർത്തിക നക്ഷത്രക്കാരുടെ സവിശേഷതകൾ | 8281214361
ശനി രാശി മാറ്റം കൊണ്ട് ജീവിതം മാറിമറിയുന്ന നക്ഷത്രക്കാർ | 8281214361
Просмотров 7104 года назад
ശനി രാശി മാറ്റം കൊണ്ട് ജീവിതം മാറിമറിയുന്ന നക്ഷത്രക്കാർ | 8281214361
ഭരണി നക്ഷത്രക്കാർ അറിയാൻ | 8281214361
Просмотров 11 тыс.4 года назад
ഭരണി നക്ഷത്രക്കാർ അറിയാൻ | 8281214361
പൊരുത്തം ഉണ്ടായിട്ടും ദാമ്പത്യം തകർച്ചയിൽ ആണോ? | 8281214361
Просмотров 1754 года назад
പൊരുത്തം ഉണ്ടായിട്ടും ദാമ്പത്യം തകർച്ചയിൽ ആണോ? | 8281214361

Комментарии

  • @amalkp4934
    @amalkp4934 Месяц назад

    സാർ ആബിചാര ദോഷo ഉണ്ട് കൊടുങ്ങലോർ അമ്മയുടെ മന്ദ്യ്രം തരാമോ

  • @rjwarun9547
    @rjwarun9547 2 месяца назад

    ചന്ദ്രൻ 6 ഇൽ നിൽക്കുന്നത് നല്ലതാണോ ???? കർക്കിടകം ലഗ്നം

  • @zachzanal1067
    @zachzanal1067 2 месяца назад

    Jupiter placed in own house in dusthanas, further undergoing vipareeta raja yoga U should have mentioned it as a special case.

  • @user-nh8qh3zv6d
    @user-nh8qh3zv6d 3 месяца назад

    തുലാം ലഖ്‌നം. 9 ആം ഭാവത്തിൽ ചൊവ്വ നിന്നാൽ എന്തൊക്കെ ഫലം ആണ് ലഭിക്കുക. Plzz reply 🙏🏻

  • @sandhyakrishnan3520
    @sandhyakrishnan3520 3 месяца назад

    Kalasarpadosham kondu porurhimutti 44 vayasayi oru mattavumilla 8:09

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND 3 месяца назад

      നമസ്തേ ജി വ്യക്തമായ ജാതക പരിശോധനയ്ക്ക് ശേഷം മാത്രമാണ് കാളസഭ യോഗത്തിന് ദോഷഫലങ്ങളെ പറ്റി പറയാൻ സാധിക്കു എന്ന് മനസ്സിലാക്കുക വ്യക്തമായ ജാതക പരിശോധനയ്ക്കായി ജാതക വിവരങ്ങൾ അയക്കുക 8281214361

    • @manjup.v2244
      @manjup.v2244 13 дней назад

      Kalahasthiyil poku

  • @sinibabu22
    @sinibabu22 3 месяца назад

    🙏🙏🙏♥️♥️♥️

  • @BijuGopalakrishnan
    @BijuGopalakrishnan 4 месяца назад

    Very good

  • @Gramayatra
    @Gramayatra 4 месяца назад

    വ്യാഴം 11ൽ നിന്നപ്പോൾ ED വരുമെന്നൊക്കെ പറഞ്ഞു ആരും വരുന്നേ കണ്ടില്ലലോ 😀

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 4 месяца назад

    Nte karkidaka vyazham aanu 9 il nilkunnu

  • @sanalkumar3808
    @sanalkumar3808 4 месяца назад

    നമസ്കാരം തിരുമേനി 🙏. ഞാൻ പൂരാടം. തുലാം ലെഗ്നം. മീനം രാശി 6-ആം ഭാവം ഗുരു. മേടം രാശി യിൽ രവി. ബുധൻ.10-ൽ ചൊവ്വ. രാഹു. കർക്കിടക ത്തിൽ 2-ൽ മന്ദി.3-ൽ ചന്ദ്രൻ.4-ൽ ശനി. മകരം..5-ൽ ശുക്രൻ. ഇത് ആണ്. രാശി ചക്രം. ഗുരു 6-ൽ സ്വന്ദo രാശി യിൽ അല്ലെ തിരുമേനി

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND 4 месяца назад

      നമസ്തേ ji വ്യക്തമായ ജാതകം നോക്കിയതിനുശേഷം മാത്രമേ പറയാൻ സാധിക്കൂ ജാതകം നോക്കുന്നതിനായി താഴെ കാണുന്ന നമ്പറിലേക്ക് ഡേറ്റ് ഓഫ് ബർത്തും സമയവും അയക്കുക 8281214361

  • @user-eb7hy6nw5l
    @user-eb7hy6nw5l 5 месяцев назад

    Black sond is tooo bad,or sond pls down

  • @subhashpk8169
    @subhashpk8169 5 месяцев назад

    Matte stanangalil ninnal oru kundavum kittukilla Abhinav evidengilum moopparu ninnode e pannanmar oronnu paranjondirikkumjeevikkan vendi

  • @mydhilips
    @mydhilips 5 месяцев назад

    Thanks sir

  • @manjup.v2244
    @manjup.v2244 5 месяцев назад

    Kalahasthiyil poku mattam undakum

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 6 месяцев назад

    🙏

  • @divyarajesh3365
    @divyarajesh3365 7 месяцев назад

    ഇതൊരു വലിയ ദോഷം തന്നെയാണ്.. കാളഹസ്തിയിൽ രാഹുർ സമയം പോയി പൂജ ചെയ്യുക.. പോകുമ്പോഴും വരുമ്പോഴും മറ്റു ക്ഷേത്രങ്ങളോ സ്ഥലങ്ങളോ സന്ദർശിക്കാതിരിക്കുക.. അവിടെനിന്നും വീട്ടിൽ വെക്കാവുന്ന സാധനങ്ങൾ ഒന്നും വാങ്ങാതിരിക്കുക... പൂജക്ക് ശേഷം റൂമിൽ എത്തി കുളിക്കുക.. ഉടുത്ത വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കുക.. തിരിഞ്ഞു നോക്കാതെ മടങ്ങുക... ഈ ദോഷം ഉള്ളവർ പോയി ചെയ്താൽ ഫലം തീർച്ച

    • @ananyaadhi6757
      @ananyaadhi6757 7 месяцев назад

      Kalahasthikkumunnu thiruathi thozhanam.

  • @mohanank1167
    @mohanank1167 7 месяцев назад

    Very good prediction Thankachan you God bless you

  • @anithaponnu2018
    @anithaponnu2018 8 месяцев назад

    എന്റെ മകൾക്കും മകനും ഉണ്ട് ആയില്യം മൂലം

  • @Ratheeshkv-pm3cc
    @Ratheeshkv-pm3cc 8 месяцев назад

    22tharam.kalasar payogam. Unde.

  • @aryaraveendran9870
    @aryaraveendran9870 8 месяцев назад

    Kethu dashayil joli labhikkan thadasamundo

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND 8 месяцев назад

      കേതു നിൽക്കുന്ന രാശി, നവാംശകരാശി ഇവ രണ്ടിലെയും സമുദായ അഷ്ടവർഗ്ഗം കേതുവിനെ ദൃഷ്ടി ചെയ്യുന്ന ഗ്രഹങ്ങൾ ലഗ്നം, ലഗ്നാധിപൻ, സർവ്വേശ്വര കാരനായ വ്യാഴത്തിന്റെ സ്ഥിതി ഒരുപാട് കാര്യങ്ങൾ ആശ്രയിച്ചാണ് ദശാഫലം പറയേണ്ടത് ജാതകം നോക്കേണ്ടത് അനിവാര്യം അതിനുശേഷം ആണ് അറിയാൻ സാധിക്കും നമസ്തേ

  • @SajithkSajith-kf7sr
    @SajithkSajith-kf7sr 8 месяцев назад

    🙏🙏🙏

  • @vishalvs449
    @vishalvs449 8 месяцев назад

    Is astrology service available now?

  • @sadasivank6790
    @sadasivank6790 8 месяцев назад

    Sadasivan karthika

  • @sreehari5587
    @sreehari5587 10 месяцев назад

    ജാതകത്തിൽ നാലാം ഭാവാധിപൻ ഗുരു, അഞ്ചിൽ മകരത്തിൽ നിന്നാൽ ഗുണം ഉണ്ടാവുമോ? വ്യാഴദശ തുടങ്ങി.

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND 10 месяцев назад

      Detail ആയി നോക്കേണ്ടത്തുണ്ട് Date of birth and time what's up ചെയ്യുക 8281214361

  • @bindhusunilkumar6780
    @bindhusunilkumar6780 10 месяцев назад

    👍🙏

  • @teslamyhero8581
    @teslamyhero8581 10 месяцев назад

    😂😂ഈu ട്യൂബ് ജ്യോതിഷികൾക്ക് എല്ലാവർക്കും സ്വയം നല്ലവനായി മറ്റുള്ളവരെ കുറ്റം പറഞ്ഞില്ലെങ്കിൽ ഒരു സുഖവുമില്ല.. 🙄🙄കഷ്ടം...

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND 10 месяцев назад

      നമസ്തേ ജി സ്വയം നന്നാകാൻ ശ്രമിച്ചിട്ടില്ല അങ്ങനെ വിലയിരുത്തിയത് നിങ്ങളുടെ പ്രശ്നമാകാം തെറ്റ് ആര് കാണിച്ചാലും ചൂണ്ടിക്കാട്ടാം അനേകം പിഴവുകൾ സംഭവിക്കുന്ന ഒരു മേഖലയാണിത് മറ്റുള്ളവരെ വിലയിരുത്തുമ്പോൾ അറിഞ്ഞ വിലയിരുത്തുക ജ്യോതിഷത്തെ കച്ചവടം മനസ്സോടുകൂടി കാണുന്നില്ല എന്ന് ഞാനെപ്പോഴും ഓർക്കാറുണ്ട് അതിനെ സ്വയം മനസ്സിലാക്കാറുണ്ട് ഒരു പ്രാവശ്യം പോലും നിങ്ങൾ എന്നെ വിളിച്ചിട്ടില്ല നേരിൽ കണ്ടിട്ടില്ല എന്ന് കരുതുന്നു അത്രപോലും എന്നെക്കുറിച്ച് ഒന്നുമറിയാതെ നിങ്ങൾ എന്നെ വിലയിരുത്തിയത് വളരെ മോശമായി എന്ന് തോന്നുന്നു സുഹൃത്തേ

  • @vijayraj8412
    @vijayraj8412 10 месяцев назад

    U r not tell any explanations of kala sarpa yoga...

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND 10 месяцев назад

      Please give a message in my WhatsApp number I will be explain to you ,this is a open platform ok My number 8281214361

  • @padmajamurali8576
    @padmajamurali8576 Год назад

    കളസർപയോഗം ശരിക്കും ഭാവപ്രകാരം ഉണ്ട് എങ്കിൽ നല്ല ദോഷം ഉണ്ട്.അവരുടെ അനുഭവം കഷ്ടമാണ്.ഞാൻ കണ്ടിട്ടുള്ള കാലസർപ യോഗക്കർ എല്ലാവരും കെട്ടിയിട്ടത് പോലെ ഉള്ള അവസ്ഥ ഉളളവർ ആണ്.ആരോടും പറയാൻ പറ്റാത്ത വിധത്തിൽ മറ്റുള്ളവരുടെ കാൽ ചുവട്ടിൽ കിടക്കും . അത് എന്നും അങ്ങിനെ ആയിരിക്കും എന്ന് തോന്നുന്നു.നസ്സാരവൽക്കരിക്കാതെ പ്രതിവിധികൾ പറയുക

  • @inok7151
    @inok7151 Год назад

    7th housel bhadra mahayogam ulla budha dasa. Enthanu bhalam.

  • @anishtripunithura8536
    @anishtripunithura8536 Год назад

    Mithunam Lagnam.... 8 il Makarathil Neechathil nilkkunna Vyazham.... Pradhividhi undo. 24/11/1985, 8.37 PM @ Ernakulam

  • @ratheeshpv5816
    @ratheeshpv5816 Год назад

    എനിക്ക് വ്യാഴം എട്ടിലാണ്. ഏഴാം ഭാവം വൃശ്ചികം രാശി ആണ്. 3 സർക്കാർ ജോലി കിട്ടി. പരക്കെ ഓട്ടമാണ് സ്വന്തം വീടുണ്ടെങ്കിലും വാടക വീട്ടിൽ താമസം. ആറാമത്തെ വീട്ടിൽ താമസം ...

  • @ratheeshpv5816
    @ratheeshpv5816 Год назад

    വ്യാഴൻ സർവ്വേശ്വരകാരകൻ ആണ്. ആർക്കും ദോഷം ചെയ്യാത്ത ഗ്രഹം. വ്യാഴം മറയുകമാത്രമാണ് ചെയ്യുന്നത് അതായത് അനിഷ്ടസ്ഥാനത്ത് നിന്നാൽ ഈശ്വരാധീനം കുറയും എന്ന് മാത്രം... സ്ഥിതി പാലകനായ ഭഗവാൻ മഹാവിഷ്ണു നാഥനായ വ്യാഴം ആരെ ദ്വോഷിക്കും..?

  • @Vyshnaah
    @Vyshnaah Год назад

    ജാതകത്തിൽ 3 ൽ വ്യാഴം മീനത്തിൽ ആണ് അപ്പോൾ ദോഷങ്ങൾ bavvikoo?

    • @NallaSAMAYAMWithANAND
      @NallaSAMAYAMWithANAND Год назад

      വിളിക്കുക 8281214361 ജാതകം നോക്കി പറയാം

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад

    നമസ്കാരം 🙏

  • @niteeshmanat5707
    @niteeshmanat5707 Год назад

    3ൽ ഗുരു ദോഷം ചെയ്യുന്നില്ല പണ്ണികരേ ..3 ഭാവം ഏറ്റവും പ്രധാനപ്പെട്ട ഭാവം ആണ് എന്ന് പണ്ഡിതന്മാർ പറയുന്നു

    • @sathghuru
      @sathghuru Год назад

      മൂന്നിൽ വ്യാഴം നിന്നാൽ എല്ലാവരും ആയി കലഹം ഉണ്ടാകും അത് പോലെ ജോലി നഷ്ടപ്പെടും. വേറെ കുഴപ്പം ഒന്നുമില്ല.

    • @niteeshmanat5707
      @niteeshmanat5707 Год назад

      ​@@sathghuruഅത് തൻ്റെ കയ്യിലിരു പ്പ് ഗുണം കൊണ്ടാണ്.ഞാൻ അറിയുന്ന ആൾക്കാർക്ക് വളരെ മികച്ച ഫലം ആണ് 🎉

    • @sathghuru
      @sathghuru Год назад

      @@niteeshmanat5707 എനിക്ക് വ്യാഴം 11 ഇൽ ആണ്. പിന്നെ വ്യാഴം 3 ഇൽ മറവു സ്ഥാനം ആണ്. ഒരിക്കലും ഗുണം ചെയ്യില്ല.

  • @jayjeetps9047
    @jayjeetps9047 Год назад

    Mercury ku neechabhagham udayal nallathanno.12.5 pm. 9.4.1982.

  • @srees4894
    @srees4894 Год назад

    Hiiiii oru jathakam nokki paranju tharuo

  • @sumodh2008
    @sumodh2008 Год назад

    മാടായിക്കാവ് ആണ്

  • @madhusudanank
    @madhusudanank Год назад

    12 guru chanthayeeeee 😅😅😅😅😅 poda padichittuva

  • @lathaichandran2487
    @lathaichandran2487 Год назад

    Thank you,,🙏

  • @sanalkumar3808
    @sanalkumar3808 Год назад

    നമസ്കാരം 🙏

  • @sudeeshmathew6132
    @sudeeshmathew6132 Год назад

    Adipolli

  • @abhishekmsful
    @abhishekmsful Год назад

    11:28 പന്ത്രണ്ടിന്

  • @padmanabhank523
    @padmanabhank523 Год назад

    അങ്ങയുടെ വിഷയ അവതരണം വളരെ നന്നായിട്ടുണ്ട്. നന്ദി.

  • @manojmano5440
    @manojmano5440 Год назад

    മനോജ്‌കുമാർ തിരുവോണം നക്ഷത്രം Dob 21-12-1971 Time 12pm എറണാകുളം Thankyou... 🙏🙏🙏

  • @shivakumar1314
    @shivakumar1314 Год назад

    രാഹു ദശയിൽ ആരെയാണ് പ്രാർത്ഥിക്കേണ്ടത്

  • @shivakumar1314
    @shivakumar1314 Год назад

    ഇതു ലെഗ്നാൽ ആണോ

  • @neethuneethub733
    @neethuneethub733 Год назад

    നീതു 🙏❤ചോതി🙏❤20.3..1995🙏🙏

  • @RANJITHRA-r1e
    @RANJITHRA-r1e Год назад

    അശ്വതി നക്ഷത്രക്കാരുടെ പൂർണ്ണ ഫലം

  • @RANJITHRA-r1e
    @RANJITHRA-r1e Год назад

    അശ്വതി നക്ഷത്ര ജാതകക്കാരുടെ പൂർണ്ണ ഫലം പറയാമോ