8-വ്യാഴം നിന്നാലുള്ള ഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 5 июн 2021
  • 8-വ്യാഴം നിന്നാലുള്ള ഫലങ്ങൾ

Комментарии • 16

  • @Mridhulcsuresh
    @Mridhulcsuresh Год назад +11

    എന്റെ തിരുമേനി എന്റെ കൂട്ടുകാരന്റെ ജാതകത്തിൽ ലെഗ്നം 8ൽ ഗുരു നിൽക്കുന്നുണ്ട് ഇപ്പോൾ അവൻ ബാങ്കിലെ മാനേജർ ആണ് 😂😂😂

    • @jaisreeraamm7604
      @jaisreeraamm7604 Год назад

      Pleas Ph No

    • @sceneri779
      @sceneri779 4 месяца назад

      മാനേജർ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല,,, ആക്‌സിഡന്റ് എങ്ങാൻ വന്നാൽ മാനേജർ ആണോ മുതലാളി ആണോ എന്നൊന്നും ഇല്ല തീർന്നു 😂
      പിന്നെ വ്യാഴം എപ്പോഴും 8ഇൽ നിൽക്കില്ല,, ജോലി കിട്ടിയ സമയത്തു വ്യാഴം വേറെ രാശിയിൽ ആയിരിക്കും

    • @badalsandhya1327
      @badalsandhya1327 Месяц назад

      Same ente tum forcil anu accountant anu

  • @ratheeshpv5816
    @ratheeshpv5816 Год назад +2

    എന്റെ ജാതകത്തിൽ വ്യാഴം എട്ടിൽ ആണ്.
    ജാതകത്തിലെ വില്ലൻ മാർ മുഴുവൻ എന്റെ ജാതകത്തിൽ
    അനുകൂലമാണ്.
    പ്രത്യേകിച്ച് ശനിയും ചൊവ്വയും.
    ശശയോഗവും രുചകയോഗവും
    രണ്ടും ജാതകത്തിൽ ഉണ്ട്.
    3 സർക്കാർ ജോലി കിട്ടി.

  • @ratheeshpv5816
    @ratheeshpv5816 Год назад +7

    വ്യാഴം എട്ടിൽ വന്നാൽ മരണാനന്തരം വിഷ്ണുലോകം ആണ് എന്ന് ജ്യോതിഷ ഗ്രന്ഥങ്ങൾ പറയുന്നു.

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 Месяц назад

    എന്റെ ഗ്രഹനിലയിൽ എട്ടിൽ ഗ്രഹങ്ങൾ ഒന്നും ഇല്ല പക്ഷേ എട്ടാം ഭാവധിപൻ ഗുരു ആണ് മീനം രാശി. ഗുരു പത്തിൽ ബുധനോടും ശുക്രനോടും ചേർന്ന് ഇടവത്തിൽ ആണ് എന്തെങ്കിലും ദോഷം ഉണ്ടോ

  • @soumyajineshsoumya7344
    @soumyajineshsoumya7344 3 года назад +1

    Sir 11il vyazham ninnalulla phala videokkayi kathirikkunnu..

  • @jethendranpk9502
    @jethendranpk9502 7 месяцев назад

    Jupiter aspect is more powerful than placement

  • @deepsdeepuravindran2004
    @deepsdeepuravindran2004 3 года назад +1

    5ഇൽ വ്യാഴം ഇടവം രാശി നല്ലതാണോ

  • @amminikutty9857
    @amminikutty9857 11 месяцев назад

    എട്ടിൽ വ്യാഴം ആണെങ്കിലും അതിനെ വേറെ ശുഭ ഗ്രഹങ്ങൾ ദൃഷ്ട്ടി ജാതകത്തിൽ ഉണ്ടങ്കിൽ എട്ടിൽ വ്യാഴത്തിന് വല്യകുഴപ്പം ഇല്ല എന്നാൽ അഷ്ടമത്തിൽ എട്ടിൽ വ്യാഴം തനിച്ചായി നിൽക്കുന്നതും വേറെ ശുഭഗ്രഹ ദൃഷ്ടി ഇല്ലാത്തതും എന്നാൽ വ്യാഴത്തിന്റ കൂടെ പാപ ഗ്രഹങ്ങളും നിന്നാൽ ദോഷം തന്നെ ബുധനും, ശുക്രനും ഈ സമയത്തു ദോഷ സ്ഥാനത്തു ആണെങ്കിൽ പിന്നെ എന്താ പറയുക ദൈവാധീനം വർദ്ധിപ്പിക്കുക ഉപാസന എന്നിവ കൊണ്ടേ ,,,,,,,,,

  • @shynavadakkekunnath3835
    @shynavadakkekunnath3835 3 года назад

    6 il vyazham ninnaal ulla phalanghal parayumo sir?

    • @dreamsofheaven2338
      @dreamsofheaven2338 3 года назад +1

      6 vannal alari karayim sad life akum

    • @ksk2067
      @ksk2067 Год назад

      @@dreamsofheaven2338 6il chovva ninnalo makarathil aanu, but moudyam undu.. So effect ntha

  • @deepumon3720
    @deepumon3720 Год назад

    8 ucha rasi ayal