മണിച്ചിത്രത്താഴ് ആദം ജോൺ രണ്ടിലും ഏകദേശം ഒരേ സീൻ പറയുന്നത് ഒരേ ആൾ കാലം മാറി ഭാവം മാറി സാഹചര്യം മാറി എന്തൊക്കെ മാറിയിട്ടും രണ്ടിലും epic ആയ ഒരേ ഡയലോഗ്🔥🔥👌😱 ഒക്കെ പണ്ട് ഉള്ളവർ പറഞ്ഞ് കേട്ടിട്ടുള്ളതാണേ 🔥🔥👌👍🔥
അതാണ് ആ കഴിവ്.... പണ്ടുള്ള മുത്തശ്ശിമാർ പറയുന്നത് പോലെ....നമ്മൾ പ്രേതത്തിനയോ പിശാചിനെയോ കണ്ടില്ലെങ്കിൽ പോലും നമ്മുടെ ഉള്ളിലേക്ക് വരുന്ന ഒരുതരം ഭീതി/ഭയപ്പാട്... അതാണ് ആ characterചെയ്ത ലളിത ചേച്ചിയുടെ വിജയം.....
അത് വരെ ഇത് എന്ത് പടം എന്നും പറഞ്ഞു ഉറങ്ങിയവരെ സീറ്റിൽ നിന്നും ഒന്ന് നേരെ ഇരുത്തി ത്രില്ല് aduppichu engage ആക്കിയ സീൻ 💥എന്റെ പൊന്നോ തീയേറ്റർ എക്സ്പീരിയൻസ് 💥💥💥💥
That's a very interesting plot, about Karuthachanoottu, the satan worshipping, the narration of KPAC Lalitha takes you to next level. You may read Francis Itty Cora Novel by T. D. Ramakrishnan & Manjaveyil Maranangal by Benyamin to read more on this.
പ്രിയപ്പെട്ട #Jeethujoseph #ജിത്തു ജോസഫിനോട് ,താങ്കൾ ഇതേ മോഡൽ ഒരു പടം ചെയ്യണം ,എല്ലാം ഡീറ്റൈൽഡ് ആയിരിക്കണം , പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും .അഭ്യര്ഥനയോടെ ഒരു ആരാധകൻ .
ലളിത ചേച്ചിയുടെ വിവരണവും ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം ഈ സീൻ തിയേറ്ററിൽ കണ്ടപ്പോൾ ഭയാനകം ആയിരുന്നു ഞാൻ കണ്ടത് തൃശ്ശൂർ സപ്ന AURO 11.1 3d സൗണ്ട് ആയിരുന്നു തിയേറ്ററിൽ സൗണ്ട് സിസ്റ്റം
ഈ സീൻ കാണുമ്പോ ശ്രീ TD രാമകൃഷ്ണൻ എഴുതിയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഓർമ്മവരും. യാദൃശ്ചികം എന്ന് വിശ്വസികാം. കുന്നംകുളത്ത് ജീവിച്ചിരുന്ന കോര അപ്പാപ്പന്റെ ജീവിതവും പിന്തുടർച്ചയും ആണ് കഥ. കാളിന്തലക്കൽ മാറി "പതിനെട്ടാം കുറ്റുകാർ " എന്നാകും.. സിനിമയും അതേപോലെ പുസ്തകവും നല്ലതാണ്.....
T D രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കൊരയിൽ 18ആം കൂറ്റുകാർ എന്ന ഒരു കുടുംബത്തെ കുറിച് എഴുതിയിട്ടുണ്ട്. ഇവിടെ കറുത്തച്ഛന് ഊട്ടുകയാണെങ്കിൽ അവിടെ 'കോരക്ക് കൊടുക്കുകയാണ്'.. സമയം കിട്ടുമ്പോ വായിച്ചു നോക്കു, വായനക്കാരെ പിടിച്ചിരുത്താനുള്ള പൊടികൈ ഒക്കെ രാമകൃഷ്ണൻ എഴുതി വെച്ചിട്ടുണ്ട് 👌
എനിക്ക് പേടി ഒന്നൂല്ല 😂ഞാനാരാ മോൻ 😏 ഒറ്റ മിനിററ്റേ ജനൽ അടച്ചോ എന്തോ🙄 ഞാൻ അപ്പഴേ പറഞ്ഞതാ ഒറ്റക്ക് കിടക്കണ്ടന്ന് ഇനി ഇപ്പോ അമ്മയെ വിളിക്കണല്ലോ 😪 ആരാ അവിടെ ധൈര്യം ഉണ്ടേൽ നാളെ രാവിലെ വാടാ 😬
KPAC ലളിത ചേച്ചി യുടെ narration
👌🏻😍
മണിച്ചിത്രതാഴ്, ആദം joan ഈ 2 പടങ്ങളിലും കഥയുടെ ഗതി മാറിയത് അതിനു ശേഷമാണ്... 🔥
an that daiologue ഇതൊക്കെ പണ്ടുള്ളവര്‍ പറഞ്ഞുള്ള അറിവാണെ
@@arunmathew5149 njanm aadhyam thotte sradhichu
ദ്രോണ
💯
@Home
ലെന ചേച്ചി കാളിയന്തല എന്ന് പറഞ്ഞപ്പോ ലളിത ചേച്ചിയുടെ ഭാവം 🔥🔥🔥🥺🥺🥺
ഒറ്റ നിമിഷം കൊണ്ട് മുഖഭാവവും മാറി, പടത്തിന്റെ ഗതിയും മാറി.
Polichu.🔥🔥🔥 nammal nerit avarude munpilekethiyathu pole
Uff scene 😵😵🥵🥵💀💀
BGM also💥
അതെ
മണിച്ചിത്രത്താഴ്
ആദം ജോൺ രണ്ടിലും ഏകദേശം ഒരേ സീൻ പറയുന്നത് ഒരേ ആൾ കാലം മാറി ഭാവം മാറി സാഹചര്യം മാറി എന്തൊക്കെ മാറിയിട്ടും രണ്ടിലും epic ആയ ഒരേ ഡയലോഗ്🔥🔥👌😱 ഒക്കെ പണ്ട് ഉള്ളവർ പറഞ്ഞ് കേട്ടിട്ടുള്ളതാണേ 🔥🔥👌👍🔥
അതാണ് ആ കഴിവ്.... പണ്ടുള്ള മുത്തശ്ശിമാർ പറയുന്നത് പോലെ....നമ്മൾ പ്രേതത്തിനയോ പിശാചിനെയോ കണ്ടില്ലെങ്കിൽ പോലും നമ്മുടെ ഉള്ളിലേക്ക് വരുന്ന ഒരുതരം ഭീതി/ഭയപ്പാട്... അതാണ് ആ characterചെയ്ത ലളിത ചേച്ചിയുടെ വിജയം.....
KPAC lalithachechidee kadhaparayal style onnu vere thanneya endha feel
അതെ അതെ
manichithrathazhilum ethe reethiyila shobhanayodu thekkiniye patti parayunne...
S അല്ല A
KPAC !!
മണിച്ചിത്രതാഴ് interesting.
KPAC.... Kerala PSC alla
ഈ കഥ പറയാൻ ഉള്ള കഴിവ് തന്നെയാണ് ഭ്രമയുഗത്തിൽ സിദ്ധാർതിലും കണ്ടത് ❤️
💯
💯💯
Yes that interval scene 🥵
വിത്ത് ഗുണം
അത് വരെ ഇത് എന്ത് പടം എന്നും പറഞ്ഞു ഉറങ്ങിയവരെ സീറ്റിൽ നിന്നും ഒന്ന് നേരെ ഇരുത്തി ത്രില്ല് aduppichu engage ആക്കിയ സീൻ 💥എന്റെ പൊന്നോ തീയേറ്റർ എക്സ്പീരിയൻസ് 💥💥💥💥
സത്യം
ethaa padam?
സത്യം
@@gokulsani7148 Adam Joan
Sathyam ❤️❤️❤️
"ഒക്കെ പണ്ടൊള്ളോരു പറഞ്ഞ് കേട്ടിട്ടുള്ളതാണേ.."
Same dialogue as in Manichithrathazhu narration scene! 😎
Randum randu bhaavangal
Prithvi Naren combo... athu eppozhum another level feel aanu...
Naren നെ clean shave ലുക്കിൽ കാണാൻ നല്ല രസമാണ് 👍
Robinhood pole alle.....
Classmates too...
കഥ പറഞ്ഞ് പേടിപ്പിക്കാൻ ലളിതാമ്മയ്ക്ക് ഒരു പ്രത്യേക കഴിവാണ്. മണിച്ചിത്രത്താഴ്, ദ്രോണ ഒക്കെ...
Athe Satyam..!
Ippo monum
Satyam brahmayugam ..still terror..climax ❤oke@@husainmuhamed3496
@@husainmuhamed3496സത്യം 😂
@@husainmuhamed3496bramayugam
This scene has a separate fan base
🖤
@@ajwin_johnson karuthachante allalo alle 😂😂
@@deepthijacob5347 eh njnooo 🥲
Really 👍👍👍
satyam ee scene kaaranam njan pala tavana njan ee film kanditund
Art of story telling KPAC lailitha ❤️
Yep
KPAC not kpsc
@@sreeragssu ❤️
Home 🎉
Unexpected ആയിട്ട് ഈ സീൻ തീയേറ്റർ സ്ക്രീനിൽ വന്നപ്പോ വന്ന ഒരു ഫീൽ..എന്റെ പൊന്നേ.. 🥶🥶🥶
Film ethaa?
@@ligeshk6730 Adam Joan
@@ligeshk6730 🙄Bro
Seat il irunnu thoooriyo??
@@man-ee4ronii angane aano cheyyar?😂
മണിച്ചിത്രതാഴിലും ഇത് പോലെ തന്നെ ഒരു സീൻ ഉണ്ട് kpacലളിത തെക്കിനിയെ പറ്റി പറയുമ്പോൾ.....💥😵
Dronayilum und
തെക്കിനിയിലിട്ട് വെട്ടി കൊന്ന് കളഞ്ഞെന്നേ...
Home movie le കഥ പറച്ചിൽ
Sathyam 💯
Verthe ingane peduppikathe 😵😭😭😭💀
Lalitha chechi is vere level in narrating ghost stories.
ഈ പടം കണ്ടതിനു ശേഷം ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ ഉണ്ടയാ ഫീൽ... രോമാഞ്ചം തന്നെ
Yess.... എന്താലെ... ഇതൊക്കെ സത്യാവോ 🤔
ഈ ഫിലിമിൽ ആകെ ഇഷ്ടം ആയ സീൻ ഇത് ആയിരുന്നു ❤❤ലളിത ചേച്ചി യുടെ ആ ചോദ്യം kaaliyanthala കിഴക്കോ. ❤❤
exactly i also like it
Satyam bakki kathayokke thattikoottu..
@@shinybinu6154 kadha oke nallathanu but making kurach koodi nallathakamarunnu
@@akhilnadh.m4697 oru logic um iillatha katha..
@@shinybinu6154 logic enna word nte അർത്ഥം onn Padichit varunnath nallathaa!🙌🏻
കഥ പറഞ്ഞു പേടിപ്പിക്കാനും thrill അടിപ്പിക്കാനും
Kpac lalitha ചേച്ചി കഴിഞ്ഞേ വേറെ ആരും ഉളളൂ 👍👍
Manichitrathazhu
3:43 ഒക്കെ പണ്ട് ഉള്ളവർ പറഞ്ഞു കേട്ടിട്ട് ഒള്ളത് ആണ്.... മണിച്ചിത്രതാഴ് same ❤️
Hollywoodil kitumo a spine chilling expression.. Legend❤
That's a very interesting plot, about Karuthachanoottu, the satan worshipping, the narration of KPAC Lalitha takes you to next level. You may read Francis Itty Cora
Novel by T. D. Ramakrishnan & Manjaveyil Maranangal by Benyamin to read more on this.
Hey would you happen to know if there is any other books or films mention these kinda rituals?
@@shahmathahir8555 Iruttil oru punyalan.. pf mathews
𝔽𝕣𝕒𝕟𝕔𝕚𝕤 𝕚𝕥𝕥𝕚𝕜𝕜𝕠𝕣𝕒
ഇട്ടികോര 🔥
Oru second il Kpac lalitha face expressions changed ❤
Best actress India has ever seen
ഈ type movies ചെയ്യാൻ രാജുവേട്ടൻ തന്നെ pwoli... ❤️❤️❤️❤️❤️❤️
Narayanum
@@AbhiS-zd9fuഅതെ ❤
Lalitha chechide narration and voice modulation ❤️❤️❤️
സിനിമയിലെ തന്നെ one of the best scene.. 🔥
Her voice modulation 👌
Missing this great legend now 💔lalitha chechi ❣️
Lalithamma❤️❤️❤️🙏
😊😊😊à@@lazarustheyounger
KPAC Lalitha, master of story telling.... and this scene have a separate Fan Base
ലളിത ചേച്ചി s' narration 🥵👌🏾
തീരാ നഷ്ട്ടം ആദരാജ്ഞലികൾ ലളിത ചേച്ചി
padam vere level aya scene with bgm🙂☺☺☺
മകന് അമ്മച്ചിയേപ്പറ്റി ഉള്ള ധാരണ ആണ് എനിക്ക് പിടിച്ചത് 😀
ഉമ്മ ന്നു പറയുന്നേടത്ത് ഒലക്ക ന്ന് 😂😂
Francis ittikora vayichavar undo?
Yes 😊
Und
@@devasree2247 😀👍
@@drisya14 😀👍
Yup
KPAC LALITHA ഡേ narrations 👌 മണിചിത്രത്താഴൊക്കെ 💥
നരേൻ ഇതിൽ നായകനെക്കാൾ സ്കോർ ചെയ്തത് 👍👍👍
1:35 bgm 🔥🔥
ലളിത ചേച്ചി narration 👌👌
ആദം ജോൺ, മണിച്ചിത്രത്താഴ്, ഉറുമി ❤️❤️❤️
Ee scene kandittu Francis Itty Kora vaayikkumbo kittunna oru thrilling feel... Uff...
Thats true
Sathyam
Yes🥶😵💫
ബെന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങളും ഇത് പോലെ ഒരു ഫീൽ തരും
സത്യത്തിൽ ഫ്രാൻസിസ് ഇട്ടിക്കോര വായിച്ച അത്രേ ത്രില്ല് ഈ സിനിമ കണ്ടപ്പോൾ എനിയ്ക്ക് തൊന്നീല്ല
പ്രിയപ്പെട്ട #Jeethujoseph #ജിത്തു ജോസഫിനോട് ,താങ്കൾ ഇതേ മോഡൽ ഒരു പടം ചെയ്യണം ,എല്ലാം ഡീറ്റൈൽഡ് ആയിരിക്കണം , പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും .അഭ്യര്ഥനയോടെ ഒരു ആരാധകൻ .
@Geo Jose 😂
💯
Scotlandil vech thanne cheyyenam
@@xavihernandes8262 enna pinne ith remake cheyyan parayam
@@randomtalkswithlymarker7137 aayikotte
ലളിത ചേച്ചിയുടെ ആ പറച്ചിലും ബിജിഎം കൂടെ ഓഹ് എന്തൊരു പൊളിയായിരുന്നു
3:09 Lalithamma just nailed it❤❤
Malayalam cinema ൽ. ഇത്ര നന്നായി ഒരു കഥ. Narrate. ചെയ്യാൻ. വേറെ ആരും. ഇല്ല
Uff..Lalithamma’s voice modulation is just out of the world…best dubbing in Indian cinema, and the expression change on the face, acting..❤
Storytelling of Lalitha Chechi ❤
കഥ പറയാൻ ലളിത ചേച്ചി ഉഫ്...❤️
Lalitha chechide narration kett interest aayi vayicha book "Francis ittikkora" 🔥
Manichithrathaazhu lum ithaa feel❤️❤️❤️❤️kpac lalitha chechi❤️❤️❤️
കഥ പറയാൻ kpac ലളിത ചേച്ചി കഴിഞ്ഞേ വേറെ ആരും ഉള്ളു. ചില വച്ചരധന ഒക്കെ ഉള്ള തറവാട. ഡയലോഗ് ഓർമ വന്നു 😀😀
ശരി ആണ്.. നുണ പറയുന്നവരെ.... 😁😁😁😁
- 3:42 similar dailogue in manichithrathaazh
Lalitha style is same as our grand parents speaks
പ്രിത്വി-നരെയ്ൻ കോമ്പോ 🔥
ലളിത ചേച്ചിയുടെ വിവരണവും ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം ഈ സീൻ തിയേറ്ററിൽ കണ്ടപ്പോൾ ഭയാനകം ആയിരുന്നു ഞാൻ കണ്ടത് തൃശ്ശൂർ സപ്ന
AURO 11.1 3d സൗണ്ട് ആയിരുന്നു തിയേറ്ററിൽ സൗണ്ട് സിസ്റ്റം
Ho!!! Kaliyanthala ennu parayumbol KPAC Lalitha chechiyude oru bhaava vathyasam und... a notable one.. Athaanu avare vathyastha aakkunnathu.. innathe versil paranjal the GOAT...
ഈ സീൻ കാണുമ്പോ ശ്രീ TD രാമകൃഷ്ണൻ എഴുതിയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഓർമ്മവരും. യാദൃശ്ചികം എന്ന് വിശ്വസികാം. കുന്നംകുളത്ത് ജീവിച്ചിരുന്ന കോര അപ്പാപ്പന്റെ ജീവിതവും പിന്തുടർച്ചയും ആണ് കഥ. കാളിന്തലക്കൽ മാറി "പതിനെട്ടാം കുറ്റുകാർ " എന്നാകും.. സിനിമയും അതേപോലെ പുസ്തകവും നല്ലതാണ്.....
Kora sir
This scene Inspired sureaa
ഞാനത് വായിച്ചിട്ടുണ്ട് 😵
@@vismayakrishnankk7166Book engne und
Movie name
ഇതിന്റെ ക്ലൈമാക്സ് ഒഴിച്ച് ബാക്കി ഡയറക്ഷൻ പാർട്ട് സൂപ്പർ ആണ്, clima😁ഒന്നുകൂടി പൊലിപ്പിക്കാമായിരുന്നു, വെറും fightil ഒതുക്കി
ഇയാൾ എടുക്കുന്ന പടത്തിൽ പോലിപ്പിക്ക് ഇത് എന്തായാലും എടുത്ത് പോയില്ലെ😁😂 😝
@@Music.rootofficial ath polich😂
കഷ്ടം തന്നെ 😏
@@Music.rootofficial 🤣🤣🤣👍👍
@@Music.rootofficial emotional damage 😹🔥
KPAC ലളിത ചേച്ചി... 👌👌👌👌👌
ഈ ഒരൊറ്റ സീൻ മതി. ലളിത ചേച്ചിയുടെ അഭിനയ മികവ്. എല്ലാവരിലും ഭീതി ഉണർത്താൻ, പറ്റിയ ഡയലോഗ്
ലളിത ചേച്ചി narration🔥❤️
തീയെറ്ററിൽ ഇത് കണ്ട് ത്രില്ലടിച്ചു പോയി 😍
T D രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കൊരയിൽ 18ആം കൂറ്റുകാർ എന്ന ഒരു കുടുംബത്തെ കുറിച് എഴുതിയിട്ടുണ്ട്. ഇവിടെ കറുത്തച്ഛന് ഊട്ടുകയാണെങ്കിൽ അവിടെ 'കോരക്ക് കൊടുക്കുകയാണ്'.. സമയം കിട്ടുമ്പോ വായിച്ചു നോക്കു, വായനക്കാരെ പിടിച്ചിരുത്താനുള്ള പൊടികൈ ഒക്കെ രാമകൃഷ്ണൻ എഴുതി വെച്ചിട്ടുണ്ട് 👌
Evide kittum books online
@@jikkujoshy5145 storytel
Also manja veyil maranangal, iruttil oru punyalan
സത്യം. ഫ്രാൻസിസ് ഇട്ടിക്കോര മാരകം 🔥.
Atheyo
Thanks for ur information
Vaayikkam
മതിലുകൾ, മണിച്ചിത്രത്താഴും, ഇതും...
❤ കെപിഎസി ലളിത ❤
The best and engaged scene n this movie ♥️🔥
Lalitha Chechidae ah presentation enthu Rasam annu kanan Cinema ennu thonnilla Life annu ennu thonnum Really missing the Legend 😢
Padam poliyaan vendethra vijayam ayilla😢. Nalla story ayirunnu 👌
Nalla making jinu Abraham nalla director 🔥
@3:43 ഒക്കെ പണ്ടുള്ളവർ പറഞ്ഞു കെട്ടിട്ടുള്ളതാണേ. Same dialogue in മണിച്ചിത്രത്താഴ് 😅
That Narretion🔥
Ammachi rocks🔥🔥🔥🔥
Theatre poyi kanda padam ❤️❤️❤️
What a narration...Lalithechi❤
Mind blowing scene
Remembering KPAC Lalitha chechi again 😥....Miss u so much!!!
KPAC Lalitha Chechi narration💎🔥
ഈ കറുത്തച്ഛൻ വിഷയം 'ഫ്രാൻസിസ് ഇട്ടിക്കൊരയിൽ' നിന്നും ചൂണ്ടിയതാണ്.
Exactly
ഇട്ടിക്കോര പാപ്പൻ... From കുന്നംകുളം.. 👍
മണിച്ചിത്രത്താഴ് 🔥 ദ്രോണാ 🔥 ആദം ജോൺ........ ലളിതാമ്മ👍🏼👍🏼🔥🔥🔥🔥🔥🔥🔥🔥
KPAC സൗണ്ട് മോഡുലേഷൻ 🔥
യഹോവ സാക്ഷികളെ പറ്റിയുള്ള വിവരമറിഞ്ഞ് ഇത് കാണാൻ വന്നവരുണ്ടോ..
2:13 puulu ethuu verumboo kalangg peruthh 🫡
The magical voice kpac lalithamma... 😍❤️
Underated film😮
Nte mone Bgm😍
❤️🤗
2:11 expression & BGM 🔥🔥🔥🔥
ആർട്ട് ഓഫ് സ്റ്റോറി ടെല്ലിങ് = ലളിത ചേച്ചി ❤️🔥
ഒരു അടിപൊളി മിസ്റ്ററി സിനിമയായിരുന്നു,പക്ഷേ ഒരാവശ്യവും ഇല്ലാതെ ഒരു തോലിഞ്ഞ ബാക്ക്സ്റ്റോറിയും ലൗട്രാകും എടുത്തിട്ട് കൊളമാക്കി.
സത്യം
Her acting is next level
ഈ സിനിമയിൽ കൊള്ളാവുന്ന ഒരു scene, ഇത് scene കഴിഞ്ഞാൽ അപ്പോ പടം മാറ്റും
Which movie
@@akashmp009 Adam John
@@akashmp009 adam joan
Ee movie full kananum adipoli aanallo, enik bayankara ishtam aanu, oru mysterious, curiosity um okke aanu
Nice movie analo full theatre il irunane kande
സിനിമയുടെ mood മാറ്റിയ scene 🤌🏻🥵
This movie 🔥🔥🔥
KPAC LALITHA CHECHY EXPRESSIONS MAARAKAM👍👍👍
KPAC*
എനിക്ക് പേടി ഒന്നൂല്ല 😂ഞാനാരാ മോൻ 😏 ഒറ്റ മിനിററ്റേ ജനൽ അടച്ചോ എന്തോ🙄 ഞാൻ അപ്പഴേ പറഞ്ഞതാ ഒറ്റക്ക് കിടക്കണ്ടന്ന് ഇനി ഇപ്പോ അമ്മയെ വിളിക്കണല്ലോ 😪 ആരാ അവിടെ ധൈര്യം ഉണ്ടേൽ നാളെ രാവിലെ വാടാ 😬
😂😂
One of the understand movies in malayalam
One of the best darkest scene in the movie...🤫
ലളിത ചേച്ചി 👏👏👏
💐💐💐💐
സീൻ ഹോറർ ആക്കിയത് ലളിത ചേച്ചിയുടെ ആ ഡയലോഗ് chenging ആണ്
Excellent background score🔥🔥🔥🔥
പ്രണാമം ലളിതാമ്മ 💔
Lalitha chechi just elevated the scene with her expression. The most interesting scene of this movie
Storytelling ❤️❤️❤️❤️❤️
2:12😮
This scene 👌👌
The movie peaked here🔥🔥🔥
3:43 മണിച്ചിത്രത്താഴ് ല് ഈ ഡയലോഗ് കേട്ടവർ ഉണ്ടോ