മുർതദ്ദ് സൊറ Liyakkathali CM with Sulaiman Peringathur | നിങ്ങൾക്കും ചോദിക്കാം ?

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മുർതദ്ദ് സൊറ
    Liyakkathali CM with Sulaiman Peringathur
    നിങ്ങൾക്കും ചോദിക്കാം ?
    LIVE: ruclips.net/user/li...
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Proud EMU

Комментарии • 138

  • @shadityms1021
    @shadityms1021 Год назад +24

    സുലൈമാൻ സാഹിബ് , ലിയാകത്ത് അലി രണ്ട് പേർക്കും അഭിനന്ദനങ്ങൾ🎉🎉🎉❤❤❤

  • @salimpm2684
    @salimpm2684 Год назад +25

    സുലൈമാൻ സാഹിബിനെ ഒരുപാടിഷ്ടം സുലൈമാൻ സാഹിബിന്റെ ഒരുപാട് വീഡിയോകൾ കണ്ടിട്ടിട്ടുണ്ട്.

  • @josecv7403
    @josecv7403 Год назад +12

    നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം 😍
    രസകരമായ സംഭാഷണം 👍
    വേലിക്കെട്ടുകൾ അഴിഞ്ഞു വീഴുന്നു. മാനവ ധർമ്മം ഉയർത്തിയ നിമിഷങ്ങൾ 🙏

  • @Ameermuhammed12
    @Ameermuhammed12 Год назад +16

    ഇത് പോലുള്ള ചർച്ച കൾ തുടരട്ടെ ❤

  • @msali6214
    @msali6214 Год назад +8

    Sir, your innocent talk is very appreciated. Go ahead. We are with you

  • @anvarfou
    @anvarfou Год назад +14

    സുലൈമാൻ സാഹിബ് കൂടുതൽ സുന്ദരനായിരിക്കുന്ന് 😊

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b Месяц назад

    രണ്ടുപേരുടെയും സംഭാഷണങ്ങൾ പഠനാർഹമാണ്..
    കേട്ടിരിക്കാൻ നല്ല സുഖമുണ്ട്. 👍❤️

  • @nishadbabu5249
    @nishadbabu5249 Год назад +25

    രണ്ട് മാനവീക പ്രവാചകൻമാരെ ഒരുമിച്ച് കാണാൻ പറ്റിയതിൽ അതിയായ സന്തോഷം!🎉😍😍

    • @mohammedalichannanath7447
      @mohammedalichannanath7447 Год назад

      നരകത്തിൽ കിടക്കുന്ന വിര്ത്തികെട്ട പിശാചിന്റെ പ്രവാചകൻ കള്ളന് കഞ്ഞിവെച്ച മുഹമ്മദ്‌ പ്രവചകന് സുകമാണോ

    • @shajis5901
      @shajis5901 Год назад

      മറ്റു മതങ്ങളെ വിമർശന വിധേയമാക്കാത്ത ലിയാക്കത്തിന്റെ ബുദ്ധിയെ നാം പ്രശംസിച്ചേ മതിയാകൂ അടിയിരിക്കുന്നിടത്ത് ആരും ചെകിട് കൊണ്ട് വയ്ക്കില്ലല്ലോ ഇവൻ ഹിന്ദുമതത്തെ ഒന്ന് വിമർശിച്ചു നോക്കട്ടെ rss കാർ ഇവനെ എടുത്ത് കോണകം ഉടുക്കും 🤣🤣

    • @haris7135
      @haris7135 Год назад

      2 നക്ഷത്രം ക൯ഡു മുട്ടുീ,, അഭിവാദ്യം

  • @raghavankaimal1161
    @raghavankaimal1161 День назад

    സുലൈമാൻജി താങ്കളെ ആദ്യമായിട്ടാണ് കാണുന്നത് സന്തോഷം, നമസ്ക്കാരം,,
    ലിയാഖത്തിൻ്റെ കൂടെയുള്ള സംസാരം നന്നായിട്ടുണ്ട്

  • @chackopm5355
    @chackopm5355 11 месяцев назад

    രണ്ടു പേർക്കം അഭിനന്ദനങ്ങൾ

  • @asrafviruthiyil8392
    @asrafviruthiyil8392 Год назад +5

    രണ്ടുപേരും ഒരുമിച്ചു കണ്ടതിൽ. സന്തോഷം 🙏

  • @abdullaa2309
    @abdullaa2309 Год назад +5

    Nice presentation and go ahead

  • @algulth_alnabi
    @algulth_alnabi Год назад +12

    സുലൈമാൻ സാഹിബിനോട് സ്നേഹം മാത്രം ..❤💕💜💝🧡💛💚💞💗💙💖

  • @aj22222
    @aj22222 11 месяцев назад +1

    സുലൈമാൻ സാഹിബ്‌ ♥️❤️❤️🔥ലിയാ കകത് ഭായ് ❤️🔥

  • @sandeephdas281
    @sandeephdas281 Год назад +6

    Great discussion, felt like a fireside chat, please do more like this!

    • @georgempusa
      @georgempusa Год назад +1

      We like your program very much. Please continue. Our full support.

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz Год назад +3

    Good discussiom 👍🌹

  • @sunnyjacob6500
    @sunnyjacob6500 11 месяцев назад

    വിടേണ്ടതാണ് എന്ന് തിരിച്ച് അറിഞ്ഞ സമയത്ത് വിടാൻ കാണിച്ച ധൈര്യം പ്രശംസനീയം.

  • @aj22222
    @aj22222 3 месяца назад +1

    Sahib orupaadishtam❤❤❤❤❤❤❤

  • @abdhulhap1436
    @abdhulhap1436 Год назад +6

    പ്രിയ ലിയാ എനിക്കു 65 വയസ്സായി ജബ്ബാർ മാഷിന്റെ ക്ലാസ് കേട്ട് ഞാനിന്ന് മൂർത്ത ദ്ദാണ

    • @advsuhailpa4443
      @advsuhailpa4443 Год назад

      ഇങ്ങക്ക് - സ്വർഗത്തിൽ പോകണ്ടേ😂

    • @dailyvlogs7379
      @dailyvlogs7379 Год назад

      ​@@advsuhailpa4443 und ennu urappilla....allel ellarum islam ayene

    • @ChabuSabu
      @ChabuSabu Год назад

      സ്വർഗ്ഗത്തിൽ രണ്ട് നേരം ഫുഡ് കിട്ടും, പിന്നെ 72 ഹുറി + നല്ല കുണ്ടൻമാർ + മദ്യപ്പുഴ ക്വാട്ട + പൊരിച്ച മീനിന്റെ കരൾ + സ്വർണ്ണത്തിന്റെ കട്ടിൽ, കോപ്പ , ചീർപ്പ്, + മുത്ത് പോലോത്ത വീട് + മരത്തിന്റെ തണൽ + പറന്ന് പോകുന്ന താറാവിന്റെ ഫ്രൈ .....
      ഒക്കെ പോയില്ലെ മൻസാ .......🥴🥴

  • @ManojvkManojvkkenichira-em9uu
    @ManojvkManojvkkenichira-em9uu Год назад +5

    Sulaiman സാഹിബ്ന് അഭിവാദ്യം

  • @Mayagulfa28
    @Mayagulfa28 Год назад +2

    🙏shriyaya manushar hearty congratulations

  • @kirand5698
    @kirand5698 Год назад +10

    സാഹിബ്‌ നിങ്ങളെ പോലുള്ളവർ മത പ്രാന്തൻമാരുടെ കണ്ണ് തുറക്കുക ❤🙏🙏

    • @haris7135
      @haris7135 Год назад +1

      കിരണ് സപ്പോ൪ട്

    • @kirand5698
      @kirand5698 Год назад +1

      @@haris7135 ബ്രോ ❤🙏 ചിന്ത ശക്തി ഉള്ളവർ സത്യം മനസ്സിൽ ആക്കും 🙏

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Год назад +2

    എനിക്കും സുലൈമാൻ സാഹിബിനും ഹിദായത്ത് ലബിച്ചത് ഏറെ വൈകിയാണ്

  • @salamchettiankandi1361
    @salamchettiankandi1361 Год назад +3

    Hi Liyakath and സുലൈമാൻ സാഹിബ്❤

  • @zakkirhussain4400
    @zakkirhussain4400 Год назад +12

    Enikku viswasamilla..oru roll model aayi enikkishtam Budhan..Sree Narayana guru..Gandiji..Nehru..Abrahaam Lincoln..etc..muslingalude nethavum Hitlarum enikkorupoleyaa...

    • @cheghiskhan3977
      @cheghiskhan3977 Год назад

      ഹിറ്റ്ലർ മരിച്ചതോടെ ആ ശല്യം തീർന്നു. എന്നാൽ മുഹമ്മദ് ചത്തിട്ടും മനുഷ്യ കുലത്തെ വിടാതെ പിന്തുടരുന്ന ഒരു ശാപ വാക്കായി മുഹമ്മദ് ഇന്നും നിലനിൽക്കുന്നു എന്നത് ഒരു അശ്ലീലത തന്നെയാണ്...

    • @josemundackal3354
      @josemundackal3354 Год назад +2

      Because you're reformed to 21'st century that's great 👍 👌

    • @renjithrajan6312
      @renjithrajan6312 Год назад

      Abraham Lincoln അത്ര ശുദ്ധനല്ല .

    • @ramboram1365
      @ramboram1365 Год назад +1

      Great zakir

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +5

    തിരുത്താനുള്ള സന്മനസ്സ്

  • @licpm3754
    @licpm3754 Год назад +5

    Sulaiman Sahib!!!😂😂😂❤❤❤❤

  • @tomykabraham1007
    @tomykabraham1007 Год назад +4

    സുലൈമാനിക സലിം kumar നെ പോലെ ഉണ്ട്
    ഒതിരി ഇഷ്ടം നല്ല സരസമായ സംബാഷണം 😂😂😂

  • @licpm3754
    @licpm3754 Год назад +3

    ❤❤❤❤❤

  • @mansoork4817
    @mansoork4817 Год назад +2

    Sulaiman sir ne ishtam athinte Karanam vaikiya vaikiya velayil aarum dhairyappedatha samayam(njaanulpade)oru theerumaanam eduthathu kondaanu(chorathilappalla ennu urapp)

  • @msali6214
    @msali6214 Год назад +4

    I like to call this gentleman as master instead of sahib

  • @YusufTp-nf8hj
    @YusufTp-nf8hj Год назад +1

    ❤️❤️

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz Год назад +2

    👍🌹

  • @renjithrajan6312
    @renjithrajan6312 Год назад +3

    Sahib❤

  • @medoxygens442
    @medoxygens442 Год назад +2

    👍👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +2

    പെരുന്നാൾ നിസ്കാരത്തിനു എല്ലാമുനാഫിക്കും ഒത്തു ചേരും
    കൃത്യമായി നിസ്കരിക്കാത്ത ഏവരും മുനഫിക്കാണ്

  • @MoosakuttyThandthulan
    @MoosakuttyThandthulan Год назад +4

    ലിയാ & സുലൈമാൻ 👍👍👍👍👏👏👏💞💞💞💞💐💐💐💐🥰🥰🥰🥰

  • @bijuabraham5096
    @bijuabraham5096 Год назад +2

    സാഹിബിനെ കണ്ടാൽ ഒരു നിഷ്ളങ്കത ഉള്ള മനുഷ്യൻ ആയിട്ട് തോന്നുന്നു.

  • @AbdulHameed-xp6wp
    @AbdulHameed-xp6wp Год назад

    سر القدر لا يعلمه الا الله

  • @haris7135
    @haris7135 Год назад

    സുലൈമാൻ സാബ് സി൦൯ദാബാ

  • @ravindranathmenon5855
    @ravindranathmenon5855 Год назад

    Evideninnadu retirement?

  • @panghumolpanghumol8093
    @panghumolpanghumol8093 Год назад +1

    എത്ര ഗഹന മായ ചർച്ച

  • @mumtazabdulla9420
    @mumtazabdulla9420 Год назад +1

    ഹോ........ ആദമി.......... എനി എന്തല്ലാം പുതിയ പുതിയ അനുഭവങ്ങൾ കാണാൻ ഇരിക്കുന്നു സോളമൻബായ്, രണ്ട് പേരും കൂടി ഇരിക്കുമ്പോൾ ഒറ്റക് ചായകുടി, ആ അങ്ങിനെ ഉള്ള സംസ്കാരം ഒന്നും ഡിങ്ക ദർശനത്തിൽ കാണില്ല.

    • @mohammedalichannanath7447
      @mohammedalichannanath7447 Год назад

      പോടീ പോയി ഉസ്താദിന്റെ കാര്യം നോക്ക് ഇല്ലങ്കിൽ ഇമാൻ മൊഞ്ചും

    • @ramboram1365
      @ramboram1365 Год назад

      ചായയിൽ വീണ ഈച്ചയെ അതിൽ മുക്കി കുടിച്ചാൽ സെറ്റ് 🤣

    • @kirand5698
      @kirand5698 Год назад

      ഇനി ഞമ്മടെ മുംതാസ് താത്തയും ഇവിടെ ലിയകത്തിന്റെ കൂടെ ബന്ന് ബിമര്ശിക്കുന്നത് കാണാം 🙏

    • @mumtazabdulla9420
      @mumtazabdulla9420 Год назад

      @@kirand5698 അടുത്ത് ഇരിക്കാൻ പറ്റില്ല, അകലം പാലിക്കണം മഹാ വ്യതിയാണ് ഡിങ്കർ‍ഭുതം.

    • @kirand5698
      @kirand5698 Год назад

      @@mumtazabdulla9420 മുംതാസ് നീ ഇരിക്കും മുഴുവൻ ചിന്ത ശക്തിയും നിനക്ക് നഷ്ടപ്പെട്ടിട് ഇല്ല അല്പം അധുനിക യുഗ തലച്ചോർ നിന്നിൽ ഉണ്ടെന്ന് തോന്നുന്നു സത്യം മനസ്സിൽ ആയിട്ടും പുറത്തു വരാൻ ഒരു ഭയം 👍 ഒരിക്കൽ ആ ഭയത്തിന്റെ ചങ്ങലയും പൊട്ടിച്ചെറിഞ്ഞു അധുനിക യുഗത്തിലേക് നീ കയറും തീർച്ച 👍🙏

  • @michaelaugustine74
    @michaelaugustine74 Год назад +2

    നിങ്ങളെ രണ്ടുപേരെയും കണ്ടാൽ നല്ല പ്രകാശം മുത്തിന്

  • @haris7135
    @haris7135 Год назад

    ഞമ്മ മുയ്ബനു൦ കേട്ടു ,, സത്യം ങൾ മാത്രം, പ൦൯ക് ബെഛു അഡിപൊളീ

  • @ChabuSabu
    @ChabuSabu Год назад

    സ്വർഗ്ഗത്തിലെ രണ്ട് നേരത്തെ ഫുഡ് , പിന്നെ 72 ഹുറി + നല്ല കുണ്ടൻമാർ + മദ്യപ്പുഴ ക്വാട്ട + പൊരിച്ച മീനിന്റെ കരൾ + സ്വർണ്ണത്തിന്റെ കട്ടിൽ, കോപ്പ , ചീർപ്പ്, + മുത്ത് പോലോത്ത വീട് + മരത്തിന്റെ തണൽ + പറന്ന് പോകുന്ന താറാവിന്റെ ഫ്രൈ .....
    ഒക്കെ പോയില്ലെ മൻസാ .......🥴🥴
    സുലൈമാൻ സാഹിബിന് അള്ളാഹു ഹിദായത്ത് നൽകി സ്വർഗ്ഗത്തിൽ എത്തിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു .....
    ആമീൻ.....🤲🤲🤲🤲🤲

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +1

    വിശ്വാസമില്ലാത്തവർഭൂരിപക്ഷം കുടുംബത്തിലും കാണും പുറത്ത് പറയാതിരുന്നാൽ കുടുംബത്തിന് ഒരു പരാതിയുമില്ലആർക്കും ദൈവത്തെഭയമില്ല സമൂഹത്തെ ഭയക്കുന്നു

  • @AbdulHameed-xp6wp
    @AbdulHameed-xp6wp Год назад

    اسلم تسلم والا فعليك اثم اتباعك

  • @RajeshRaveendran-kt6vo
    @RajeshRaveendran-kt6vo Год назад +1

    Ore oru rajavu

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +1

    ഇള നിർ ഇഷ്ടപ്പെടാത്തതു കൊണ്ടായിരിക്കും

  • @laharmedias
    @laharmedias Год назад

    Manassilakki varunnundu.
    Yukthivadi ayalvyapicharikkam
    Kalavu parayam
    Avihitha sambadyamakam
    Anyane kollam
    Lahari akam
    Mathapithakkale samrakshikkenda

    • @mohammedalichannanath7447
      @mohammedalichannanath7447 Год назад

      ആത്യം അക്ഷരഭ്യാസം പഠിക്കട പന്നിക്കാട്ടമേ എഴുതാനും വായിക്കാനും അറിയാത്ത മമ്മതൊളി ഫു 🤣🤣🤣

  • @sathyaseelan7105
    @sathyaseelan7105 Год назад +6

    ശ്രീ പെരിങ്ങത്തൂർ സുലൈമാന്റെ ആർജ്ജവം നിറഞ്ഞ വാക്കുകൾ ഏതൊരു സാധാരണക്കാരന്റെയും മനസ്സിനെ തൊടുമെന്ന കാര്യ ത്തിൽ യാതൊരു സംശയവു മില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ അഗാധമായ മുസ്ലിം ചരിത്രജ്ഞാനം ആരെയും അദ്‌ഭുതപ്പെടുത്തു കയും ചെയ്യും. ഈയടുത്തകാലത്ത് കേരളത്തിലെ യുക്തിവാദ/ സ്വതന്ത്രചിന്താ/ മുൻ മുസ്ലിം പ്രസ്ഥാനങ്ങൾക്ക് ലഭിച്ച വിലപ്പെട്ട ഒരു നിധി യാണ് അദ്ദേഹം. നിച്ച് പച്ചം മലം മമ്മദ്, അബ്ദുല്ല ബാസിൽ തുടങ്ങിയ പുട്ടിയടി തൊഴിലാളി കളുമായി താരതമ്യ പ്പെടുത്തുമ്പോ ഴാണ് പെരിങ്ങത്തൂർ സുലൈമാൻ, ഉമ്രു വെട്ടിക്കാട്ട് മുതലായ നിധികുംഭങ്ങളുടെ വൈശിഷ്‌ഠം നമ്മളറിയുക.
    ഈ മതയോളികളെ പ്പോലെ തെമ്മാടിത്തരം കാണിക്കുന്ന ആരും ഈ ലോകത്തുണ്ടാവുകയില്ല. നേരെത്തെ പേർ പറഞ്ഞ തെണ്ടി കളെ പ്പോലെ ഇസ്ലാമിനെ മഹത്വ വത്കരിക്കാൻ എന്ത് കൃത്രിമവും ചെയ്യാൻ യാതൊരു മടിയുമില്ലാത്തവരാണ് മതവൈതാളികരിൽ മിക്കവരും. ഇസ്ലാമിനെ പ്പോലെ കാപട്യമാണവന്റെ യൊക്കെ മുഖമുദ്ര. പറഞ്ഞിട്ട് കാര്യമില്ല. ഈ പൈശാചിക മതത്തെ ന്യായീകരി ക്കണമെങ്കിൽ കൃത്രിമം കാണിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല.
    ആ പരനാറികളിൽ നിന്നൊക്കെ എത്രമാത്രം വേറിട്ട് നിൽക്കുന്നു സുലൈമാൻ പെരിങ്ങത്തൂരിനെ പോലുള്ള യഥാർത്ഥ പണ്ഡിതർ. അദ്ദേഹത്തിന്റെ സൗമ്യവാക്കുകൾ ഉഷ്ണം കൊടുമ്പിരി ക്കൊണ്ടിരിക്കുമ്പോൾ വീശുന്ന മന്ദ മാരുതനെ പ്പോലെ നമ്മുടെ ശരീരത്തിനും മനസ്സിനും കുളിർമ്മ പകരും. അവരുടെ വാക്കുകൾ എത്ര കേട്ടിരി ക്കാനും നമ്മൾ കൊതിക്കും. ആരോടും പകയില്ലാതെ, വെറുപ്പില്ലാതെ അവർ സംസാരിക്കുമ്പോൾ അവരുടെ വാക്കുകളിൽ നിറയുന്ന ലാളിത്യവും സത്യസന്ധതയും സംഗീതം പോലെ നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തും. അവരാകുന്നു ഈ ഭൂമിയുടെ ഉപ്പ്.
    അദ്ദേഹം കൂടുതൽ വീഡിയോകളിൽ പ്രത്യക്ഷപ്പെടണമെന്നും അല്ല, അദ്ദേഹം ഒരു യു ട്യൂബ് വ്ലോഗ്ഗ് തന്നെ തുടങ്ങണമെന്നൊക്കെ നിരവധി പ്രേക്ഷകർ ആവശ്യ പ്പെടുന്നത് കണ്ടു. അതോടൊപ്പം എനിക്ക് ഒരഭ്യർത്ഥന കൂടിയുണ്ട്. അദ്ദേഹം പുസ്തകരചന നടത്തണം. അദ്ദേഹത്തിന്റെ അഗാധമായ ചരിത്രജ്ഞാനം മലയാള ത്തിലെ വരും തലമുറകൾക്കായി രേഖപ്പെടുത്തപ്പെടുകയും അവരതറിയാതെ പോവുകയുമരുത്. മലയാള തീയോളജി / യുക്തിവാദ രംഗങ്ങൾക്ക് അതൊരു വലിയ സംഭവനയായിത്തീരും എന്ന കാര്യത്തിൽ എനിക്ക് സംശയമേതുമില്ല.

  • @AbdulHameed-xp6wp
    @AbdulHameed-xp6wp Год назад

    واتقوا يوما ترجعون فيه الى الله

  • @tomykabraham1007
    @tomykabraham1007 Год назад +1

    മുര്തദ് ലെക്ഷന്ം
    m
    പൊതുവെ മുരെടന് ആരിക്കും ഇദകിദകു മൂത്രം ഒഴികും 😂😂

  • @mavayalilakathali1684
    @mavayalilakathali1684 Год назад

    Is there prostitution in Quran allowed???

  • @VyMuhammed-wh2du
    @VyMuhammed-wh2du Год назад +1

    Enta.pear.muhamad.anñanu.vallattha.apaharshatha.thonunnu.

    • @cheghiskhan3977
      @cheghiskhan3977 Год назад

      പണ്ട് ഷക്കീല സിനിമയിൽ നിറഞ്ഞു നിന്ന കാലത്ത്, ആ പേരുള്ള പെണ്ണുങ്ങൾക്ക് പേരു പറയാൻ മടിയായിരുന്നത് പോലെ. അല്ലെ😊?

  • @medoxygens442
    @medoxygens442 Год назад

    Murthadh -means = കഴുവേറി ???

    • @mohammedalichannanath7447
      @mohammedalichannanath7447 Год назад

      തന്തയും തള്ളയുമാണോ നായിന്റെ മോനെ

  • @hmt5316
    @hmt5316 Год назад

    youtu.be/5ElbxT5ക്ലജേ
    റോസ്സ്റ്റിനു തൊട്ടുനക്കാൻ കുറച്ചു അച്ചാർ നല്ലതാ 👆👆

  • @shabeerparammal8926
    @shabeerparammal8926 Год назад

    Randalum parayunnath 90 sathamanam kallam ningal qumran padikkanam athe reksha ollu

    • @cheghiskhan3977
      @cheghiskhan3977 Год назад

      ആ കള്ളങ്ങൾ ഓരോന്നായിട്ടു താൻ തെളിയിക്ക്... അതല്ലേ ഹീറോയിസം😎

    • @yasirvp9480
      @yasirvp9480 Год назад +3

      ആദ്യം താൻ ഒന്ന് വായിക്കുക ഖുറാന്റെ മലയാളം നിലവിൽ ലഭ്യമാണ് എടുത്ത് ഒന്ന് വായിക്കുക എത്ര ന്യായികരച്ചാലും സ്വയംകള്ളം പറയാൻ പറ്റില്ലലോ ഒന്ന് നല്ലവണം വായിക്കുക

    • @mohammedalichannanath7447
      @mohammedalichannanath7447 Год назад

      മഹാ പണ്ഡിതൻ യാതാണാ ഖുർഹാൻ നിന്റ തന്ത വേറെ എഴുതിട്ടുണ്ടോ ഒട്ടക തീട്ടമേ മുസങ്കി 😂😂

    • @techpc8214
      @techpc8214 Год назад

      പാവം വിഡ്ഢി ഖുറാൻ പഠിച്ചാൽ ഒന്നെങ്കിൽ വെളിയിൽ പോകും അല്ലേൽ ടെററിസ്റ്റ് ആകും

    • @ramboram1365
      @ramboram1365 Год назад

      ചാബീറെ " ഇജ്ജ് ദർസിൽ പോവുക 🤣

  • @noufalnilambur4789
    @noufalnilambur4789 Год назад +1

    പരലോകം സത്യമാണെങ്കിലോ ??

    • @hasna7913
      @hasna7913 Год назад +10

      Adhava biriyani kittiyankilo 😅

    • @NeoLeo877
      @NeoLeo877 Год назад

      @@hasna7913 ശരിക്കും മതം പഠിക്കാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് ,കുറച്ച് അടിമസ്ത്രീ ഹദീസുകളും തലവെട്ടൽ ഹദീസുകളും പഠിച്ചാൽ ആ സംശയം മാറിക്കിട്ടും

    • @asukesh4209
      @asukesh4209 Год назад +2

      "സത്യമെന്നാകിലെ ത്വൽപ്രയാസം തവ സത്യമതല്ലായ്കിൽ എന്തതിനാൽ ഫലം " -- അദ്ധ്യാത്മരാമായണം.

    • @noushadmathetharan7515
      @noushadmathetharan7515 Год назад +1

      ആണെങ്കിൽ ❓️

    • @josecv7403
      @josecv7403 Год назад +1

      പരലോകം സത്യമാണ്. സൂപ്പർ പെട്രോൾ കണ്ടു പിടിച്ചതിനാൽ...
      പുതിയ വിദ്യകൾ ഗ്രഹാന്തര യാത്ര സാധ്യത വളരുന്നു

  • @shakirabdulrahman3373
    @shakirabdulrahman3373 Год назад +1

    Hi both of u❤❤❤❤

  • @HaneefaKunnakkatt-xn5yo
    @HaneefaKunnakkatt-xn5yo Год назад

    സുലൈമാൻ സാഹിബ് വളരെ വൈകി ഹീമാൻ കിട്ടിയ നിങ്ങൾക്ക് അത് നല്ല പ്രായത്തിൽ ആയിരുന്നു എങ്കിൽ ഇവിടെ സ്വർഗം അനുഭക്കാൻ കയുമായിരുന്നു എന്ന് തോന്നാറുണ്ടോ?

  • @algulth_alnabi
    @algulth_alnabi Год назад +3

    തൊപ്പിയുടെ കാര്യം പറഞ്ഞപ്പോഴാണ്, എന്റെ ഒരു അയൽവാസി ഉണ്ടായിരുന്നു ഇതുപോലെ തൊപ്പി ധരിചിരുന്ന ഒരാൾ , തൊപ്പിക്കടിയിൽ 10000 രൂപയുടെ 2 കെട്ട് വെച്ചിട്ടാണ് നടന്നിരുന്നത്. 1990 കളിലെ കാര്യം...

    • @asukesh4209
      @asukesh4209 Год назад +1

      തൊണ്ണൂറുകളിൽ 10000ന്റെ നോട്ടുകൾ ഉണ്ടായിരുന്നില്ല.

  • @bennydevasya4476
    @bennydevasya4476 Год назад +1

    പടച്ചോൻ ഒരുക്കി vechiri😢സ്വർഗവും ഹൂറിമാരും മദ്യപുഴയും മനുഷ്യൻ വേണ്ട എന്ന് വെച്ചാൽ ഇതെല്ലാം പടച്ചോൻ എന്ത് ചെയ്യും 😂😂😂😂

    • @laharmedias
      @laharmedias Год назад

      പടച്ചോനെ കുറിച്ച് നീ ഭയപ്പെടേണ്ടാ യുസങ്കീ

    • @bennydevasya4476
      @bennydevasya4476 Год назад

      @@laharmedias 😂😂😂

    • @yasirvp9480
      @yasirvp9480 Год назад

      സമരത്തിന് ഇറങ്ങും 😢എമുക്കൾക്ക് എതിരെ ഞമ്മന്റെ അള്ള തന്നെ വരും 💚😂

    • @mohammedalichannanath7447
      @mohammedalichannanath7447 Год назад

      മുഞ്ചും മുഹമ്മദ്‌ മാത്രം ബോഗിക്കണം 😂

    • @mohammedalichannanath7447
      @mohammedalichannanath7447 Год назад

      ​@@laharmediasഒട്ടക തീട്ടമേ നിനക്ക് ഒരിക്കലും മനുഷ്യൻ ആകാൻപറ്റില്ല എന്നും പന്നിക്കാട്ടമായി ചാവും 🤣

  • @rashidrpp
    @rashidrpp Год назад +1

    Sathyam

  • @harismilan7043
    @harismilan7043 Год назад +2

    ❤❤

  • @ashrafashraf4839
    @ashrafashraf4839 Год назад

    ❤❤

  • @cyriacpadinjath3832
    @cyriacpadinjath3832 Год назад +2

    ❤❤❤

  • @rahilarahman5245
    @rahilarahman5245 Год назад

    ❤❤