അലിയുടെ മക്കൾ ഷിയാക്കളല്ല | ജമാഅത്തിൽ നിന്നും യുക്തിബോധത്തിലേക്ക് | EP#18 | Sulaiman Peringathur

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #Jamaat-e-Islami
    Previous Episodes : • ജമാഅത്തിൽ നിന്നും യുക്...
    Join us on facebook :
    / 20182. .
    / channel-138-. .

Комментарии • 99

  • @thomasmathewthomasmathew5531
    @thomasmathewthomasmathew5531 2 года назад

    ചരിത്രം കൃത്യമായി പറഞ്ഞു തന്നു രണ്ട് പേർക്കും വളരെ നന്ദി

  • @sajanthomas2195
    @sajanthomas2195 2 года назад +7

    സുലൈമാൻ മാഷിന്റെ സംസാരം കേട്ടിരുന്നു പോകുന്നു

  • @chappanthottam
    @chappanthottam Год назад

    😬😬what disturbance khan making... Cant use earphone nd listen sulaimans excellent speeech.

  • @Safar1967
    @Safar1967 2 года назад +5

    മുഹമ്മദ്‌ ഖാൻ നിങ്ങളുടെ ഈ പ്രവർത്തനം ചെറുതായി കാണാൻ കഴിയില്ല

  • @akrrak194
    @akrrak194 2 года назад +3

    കാർബല യുദ്ധം :: ഇവിടെ നല്ലൊരു വിവരണം ഇല്ലെങ്കിൽ ഇത് അപൂർണമാകും. പ്രത്യേകിച്ചും ഹുസൈൻ തന്റെ കുഞ്ഞുകുട്ടിക്ക് കുറച്ച് വെള്ളം പുഴയിൽ നിന്ന് എടുക്കാനുള്ള യാചന - വെള്ളം കുഞ്ഞിന് കൊടുക്കാൻ പുഴയിലേക്ക് പോകുമ്പോൾ ആ കൈക്കുഞ്ഞിനെ പുറകിൽ നിന്നും അമ്പ് എയ്ത് കൊല്ലുക - 60 വെട്ടാണ് ഹുസൈന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് - അലിയുടെ സഹോദരന്മാരുടെ കുടുംബങ്ങൾ, അബു താലിബിന്റെ ബന്ധു മിത്രാദികൾ ഇവരുടെ എല്ലാവരുടെയും ശരീരങ്ങൾ വാളുകൾ കൊണ്ട് വികൃതമാക്കപ്പെട്ട രീതിയിൽ ആയിരുന്നു - ഹുസൈന്റെ തല മുറിച്ചെടുത്തു ഒരു തളികയിൽ വെച്ച് യാസീദിന്റെ ഗവെർണർ ആയ ഉബൈദുല്ലയുടെ അടുത്തേക്ക് ആദ്യം അയക്കുന്നു, പിന്നീട് ഡാമസ്‌കസ്സിലുള്ള യാസീദിന്റെ കൊട്ടാരത്തിലേക്കും . ഈ സമയമെല്ലാം ഹുസൈനിന്റെ സഹോദരി സൈനബയും ഹുസൈന്റെ പത്നിമാരും കുടുംബത്തിലുള്ള മറ്റെല്ലാ സ്ത്രീകളെയും ചങ്ങലയിൽ ബന്ധിച്ച് ആണ് ഖുഫയിൽ നിന്നും ദമാസ്കാസ് വരെ നടത്തിയാണ് കൊണ്ടുപോകുന്നത്. ഇതൊക്കെയാണ് പുണ്ണ്യ പ്രവാചകന്റെ പേരക്കുട്ടികളോടും കുടുംബത്തോടും ചെയ്ത ക്രൂരതകൾ.

  • @reginadapuram7289
    @reginadapuram7289 2 года назад +6

    ഇവിടെ തങ്ങൾ എന്ന കൂട്ടർ ആരുടെ വംശപരമ്പര ആണ് 🙄അറിയാവുന്നവർ പ്ലീസ് കമന്റ് 😜

    • @farhanmalayil3304
      @farhanmalayil3304 2 года назад

      ഈ പറഞ്ഞ ഹസ്സൻ, ഉസ്സൻ ടീംസ് മുഹമ്മദിന്റെ പേരമക്കൾ

    • @IndShabal
      @IndShabal 2 года назад +1

      മലപറത്തും മറ്റും വിലസും തങ്ങന്മാർ യെമനിൽ നിന്നും സമീപകാലത്ത് വന്നവർ...
      ശിഹാബ് തങ്ങളുടെ മധ്യവയസ്സിൽ (80 കളിൽ) പോലും അകത്തെ സ്ത്രീകൾ യമനീസ് മലയാളം കൂട്ടി പറയുന്നത് കേട്ടിട്ടുണ്ട്...
      സത്യത്തിൽ, ഇവിടുത്തെ മുസ്ലിം ആചാരങ്ങൾ യമൻ സുന്നി രീതിയിൽ ഉള്ളതാണ്... (നവ തീവ്ര ഇസ്ലാം വരും വരെ) 👁️👀👁️

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      @@IndShabal കോപ്പാണ്.
      അവർ ബ്രഹ്മണർ മതം മാറിയതാണ്.
      മൊഹമ്മദ്‌ ന്റെ ഒരു പാരമ്പര്യവും അവർക്കില്ല... മൊഹമ്മദ്‌ ന്റെ വേര് കിടക്കുന്നതു ആഫ്രിക്കയിലാണ്..

    • @IndShabal
      @IndShabal 2 года назад

      @@krishnakrishnakumar2587
      ഭാഷയിൽ കിടക്കുന്നു സംസ്കാരം. പിന്നെ, അറിയാത്ത കാര്യത്തെപ്പറ്റി "കണ്ട നീ അവിടിരി കേട്ട ഞാൻ പറയാം" എന്ന ഭാവവും.
      ചക്ക എന്ന് കേൾക്കുമ്പോൾ മാങ്ങ എന്ന വിധവും!!!
      ഒന്ന് പറയാം, ഭാരത ഉപഭൂഖണ്ഡത്തിൽ വലിയപങ്കും യമനീസ് വിഗ്രഹ, ആചാര സംബന്ധിയായ മുസ്‌ളീം വിഭാഗത്തെ പിന്പറ്റുന്ന സുന്നികൾ ആയിരുന്നു....
      അതിനാൽ മറുപടിയില്ല.

  • @sahadwin3943
    @sahadwin3943 10 месяцев назад

    ❤❤❤

  • @safeerazeez3756
    @safeerazeez3756 2 года назад +1

    Thangs

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад

    അതിലെ ഇസ്ലാമിൽ നിന്ന് പുറത്തു പോയ ആളുകൾ എന്നു പറഞ്ഞാൽ
    അവരൊക്കെ മക്കം ഫയൽ കൂട്ടമായി വന്നവരുണ്ട്
    അപ്പോഴത്തെ സാഹചര്യത്തിൽ വന്നവരുണ്ട് സ്വാഭാവികമായും അതിൽ കുറെ പേർ
    നബിയുടെ വഫാതോടെ കൂട്ടമായി പിന്തിരിഞ്ഞു പോയി.
    എന്നതുപോലെ അവരെ വന്ന് ആറുമാസം ഒരു വർഷമൊക്കെ പഴക്കം മാത്രമുള്ള സഹാബികൾ
    യുദ്ധങ്ങളും അഭിപ്രായവ്യത്യാസങ്ങളും വരുമ്പോൾ പണ്ടുണ്ടായിരുന്ന ആ ഗോത്ര വർഗ്ഗക്കാർ ഉണ്ടായിരുന്ന സ്വഭാവങ്ങളൊക്കെ അവരിൽ ഉണ്ടായിരുന്നു എന്നത് ആരാണ് നിഷേധിക്കുന്നത്
    ആ കഥയൊക്കെ ഇവിടെ എടുത്തിട്ടത് കൊണ്ട് നിലവിലെ ഇന്ത്യയിലും മുസ്ലിങ്ങളുടെ ജീവിതം ആക്കി കളയാം എന്ന് ആരാണ് വിചാരിക്കുന്നത് ?

  • @abdulkadertpc8609
    @abdulkadertpc8609 2 года назад +3

    വട്ട പൂജ്യത്തിൽ നിന്നും വട്ടപൂജ്യം മാത്രമെ കിട്ടു. ദുർഗന്ധമുള്ളിടത്ത് അത് മാത്രമെ വാസനിക്കുകയുള്ളൂ. ചരിത്ര ദുർവ്യാഖ്യാനം

    • @Musthafamum
      @Musthafamum 2 года назад +5

      enna sharukkulla charithram onnu parayamo ? ithu vare parnajathil thetttulla bagangal choondi kanichal nannavum ..

    • @vmvm819
      @vmvm819 2 года назад +2

      അറവുശാലയിൽ കിടന്നുറങ്ങന്നവന് അവിടുത്തെ ദുർഗന്ധം അറിയില്ല ആരെന്തു പറഞ്ഞിട്ടും കാര്യമില്ല

    • @hashim1273
      @hashim1273 7 месяцев назад

      മമ്മദ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവന് വേണ്ടി സ്വന്തം ഉമ്മയെ പോലും കൂട്ടി കൊടുക്കും...

  • @Safar1967
    @Safar1967 2 года назад +5

    ഇന്നത്തെ സുടാപ്പിക്കൾ അന്നത്തെ സഹാബികൾ

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 9 месяцев назад

    Randalum manasiga rogigal

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 года назад +3

    Todays discussion was excellent.

  • @hrsh3329
    @hrsh3329 Год назад

    😮😮😮

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +4

    ഒരുഭാഗം യുദ്ധത്തിൽ കുടി കൊള്ളയടിക്കുക
    മറുഭാഗം ധർമം ചെയ്യുക

  • @vmvm819
    @vmvm819 2 года назад +4

    ഇസ്‌ലാമിന്റെ സമാധാന പ്രവർത്തികൾ കേട്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി ഇസ്ലാമിക പെയിന്റടിക്കാരുടെയൊ? സമാധാനം തലയറുക്കലിലൂടെ പ്രാവർത്തീകമാക്കാം കടന്നു വരീൻ കടന്നു വരീൻ കടന്നു വരീൻ ഇസ്‌ലാമിലേക്ക് 🤪🤪🤪🤪🤪

  • @ummarmaradikal4919
    @ummarmaradikal4919 2 года назад +3

    History should be revealed

  • @Vishnusukumaran123
    @Vishnusukumaran123 2 года назад +12

    Mr.Khan നിങ്ങൾ എല്ലാ ഇന്റർവ്യൂകളിലും എന്തിനാണ് കാലിട്ട് ഇങ്ങനെ പെടപ്പിക്കുന്നത്... താങ്കളുടെ വിഡിയോകൾ മുഴുവൻ ഈ ഒരു കാരണം കൊണ്ട് മാത്രം വളരെ അരോചകമാണ്

    • @surendranmk5306
      @surendranmk5306 2 года назад +3

      ക്ഷമിക്കണം,കാലിനടിയിൽ ജെനറേറ്റർ ആണ്. അത്യാവശ്യം നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. അറ്റാക്ക് വന്ന് തട്ടി പോകാതിരിക്കാൻ എപ്പോഴും വ്യായാമം ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ചവിട്ടു ജനറേറ്റർ വാങ്ങിച്ചതാണ്.

    • @surendranmk5306
      @surendranmk5306 2 года назад +2

      'അരോചകം' എന്നാണ് വാക്ക്!

    • @shajimm9780
      @shajimm9780 2 года назад +1

      അതൊരു മനറിസം ആണ് പുള്ളി ആവശ്യം ഇല്ലാതെ ഇടെക്ക് ചിരിക്കും

    • @ismailpsps430
      @ismailpsps430 2 года назад

      കാലിന്റെടയിലെ താപം കൺട്രോൾ ചെയ്യാനാ!!

    • @KoyaKutti-el3zr
      @KoyaKutti-el3zr 8 месяцев назад

      അവന്റെ അണ്ടി തുള്ളുന്നത് കൊണ്ട് കാൽ പിടയുന്നതാണ്

  • @mohammedkp9114
    @mohammedkp9114 2 года назад +2

    Good

  • @farooqueumar5945
    @farooqueumar5945 2 года назад +1

    👍

  • @hereistheanswer9125
    @hereistheanswer9125 2 года назад +1

    ,👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +2

    അലിയുടെ മകളെ ഉമർ വിവാഹം കഴിച്ചെന്നു പറയുന്നു ഫാത്തിമ മരിച്ചതിനു ശേഷംമറ്റൊരു കല്യണം കഴിച്ചു ഉണ്ടായ കുട്ടിക്ക് വയസ്സ് എത്രയായിരിക്കും ഉമറിന്റെ വയസ്സ് എത്രയായിരിക്കും
    ആ കഥയൊക്കെ കേൾക്കാൻ ആളുണ്ടാകും

  • @noushadk750
    @noushadk750 2 года назад +3

    മു ആവിയ യെ കുറിച്ചു കൂടുതൽ പറയാമോ.... ഇദ്ദേഹം എപ്പോഴാ ഇസ്ലാം സ്വീകരിച്ചത്... കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ട്

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 2 года назад

      മക്ക വിജയ കാലത്തു ആയിരിക്കണം

    • @noushadk750
      @noushadk750 2 года назад

      @@shajahanmarayamkunnath7392 മു ആവിയ നബിയുടെ ഗോത്രക്കാരൻ ആയിരുന്നോ

    • @sane-sapien8080
      @sane-sapien8080 2 года назад +1

      അബു സുഫിയാന്റെ മകൻ

    • @noushadk750
      @noushadk750 2 года назад

      @@sane-sapien8080 ok... അബുസൂഫിയൻ മുർത്തദ് ആയിട്ടുണ്ടോ നബിക്കു ശേഷം

    • @sane-sapien8080
      @sane-sapien8080 2 года назад

      @@noushadk750
      ഇല്ലെന്നാണ് അറിവ്

  • @veettupacha9296
    @veettupacha9296 2 года назад

    Mr. ഖാൻ, താങ്കൾ പാർക്കിൺസൻസ് രോഗിയാണോ? ഇത്ര കൃത്യമായി ഒരേ താളത്തിൽ കാലിള ക്കിക്കൊണ്ടിരിക്കുന്നു !

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +1

    യെസിത് ആഗ്രഹിച്ച പെണ്ണിനെ ഹസ്സൻ കല്ലിയണം കഴിച്ചു യെസിതിന് വൈരാഗ്യമുണ്ടായി
    അങ്ങനെ ചതിവിൽ കുടി യെസിത് ഹുസൈനെ കൊലപ്പെടുത്തി എന്നാണ് ചരിത്രം
    ജേഷ്ടൻ മരിച്ചപ്പോൾ ജേഷ്ടന്റെ ഭാര്യയെ അനുജൻ കല്യാണം കഴിച്ചു അപ്പോൾ യെസീദിന് ഹുസൈനോടും വെറുപ്പ് ഉണ്ടായി അങ്ങനെ ഹുസ്സൈനെയും ഇറാക്കിൽ ചതിവിൽ ഇറാഖിൽ വരുത്തി കൊന്നു

  • @sivadasank1691
    @sivadasank1691 26 дней назад

    വാളാൽ പിറവിയെടുത്ത മദം (മതം )

  • @abdurahman1262
    @abdurahman1262 2 года назад

    Chirichoo.marikende.yukthi

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 9 месяцев назад

    ابو الفتن

  • @abdurahman1262
    @abdurahman1262 2 года назад

    Kalinu.erakorthitndo

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 9 месяцев назад

    Karunakaran ninde achanayirikum

  • @Mnp0112
    @Mnp0112 10 месяцев назад

    ഇതെല്ലാം ഇപ്പോൾ നിങ്ങൾ രണ്ടു പേരും ചെയ്യുന്നത് പോലെ അന്നത്തെ ജനങ്ങളും ചെയ്ത് കൂട്ടി. അതിനു ഖുർആൻ ഇനെ പഴിച്ചിട്ട് എന്താ കാര്യം. നിങ്ങൾ രണ്ടു പേരും എന്താല്ലാം ഫിതനകൾ ഉണ്ടാകുന്നു. ഖുർആൻ ആണോ കാരണം. നിങ്ങളെ പോലെ അന്നത്തെ ജനങ്ങളും ഫിതനകൾ ഉണ്ടാക്കി

  • @MuhammedAli-mr9hb
    @MuhammedAli-mr9hb 2 года назад +1

    മിസ്റ്റർ ഖാൻ,ഇസ്‌ലാമിക ചരിത്രം ഖുർആൻ അവതരിച്ച 23 വർഷം മാത്രമാണ്,താങ്കൾ പറയുന്നത് അറബികളുടെ ചരിത്രമാണ്

    • @dilshad4885
      @dilshad4885 2 года назад +6

      സ്വഹാബികളു ടെ ചരിത്രം

    • @mansoork4817
      @mansoork4817 2 года назад +1

      Ooooommmmmmbbbb

    • @vasu8794
      @vasu8794 2 года назад +2

      ഇസ്ലാമിൻ്റെ ചരിത്രം, കൊള്ള, കൊല, ബലാൽസംഗം, അടിമക്കച്ചവടം, അന്യ മത കുട്ടകൊല

    • @vasu8794
      @vasu8794 2 года назад +3

      മുഹമ്മദും, സഹാബികളും ക്രിമിനൽ സംഘങ്ങൾ തന്നെ

    • @MuhammedAli-mr9hb
      @MuhammedAli-mr9hb 2 года назад

      @@vasu8794 എന്നാലും ആ 23 വർഷം തന്നെയാണ് ഇസ്‌ലാമിക ചരിത്രം

  • @abdurahman1262
    @abdurahman1262 2 года назад

    Ninaku.islamithe.karyamparayan.......yoo.....ella👎

  • @hashermohammed
    @hashermohammed 2 года назад +3

    അമവികളും അബ്ബാസികളും ഒക്കെ ദീനിന്റെ നിയമം തെറ്റിച്ചതിനു എന്തിനു ദീനിനെ തന്നെ പഴിക്കുന്നു?

    • @kattaparambil
      @kattaparambil 2 года назад +2

      ഇന്ന് കാണുന്ന ഒരു പാട് മുസ്ലിങ്ങൾ ഇവരെക്കാളും എന്തു കൊണ്ടും നല്ലവരാണ്, ഇതൊക്കെ മനസ്സിലാക്കാൻ ഈ ചരിത്രങ്ങൾ സഹായിക്കുന്നു

    • @vasu8794
      @vasu8794 2 года назад +2

      ഇസ്ലാം ലോകത്തെ വെറുപ്പിൻ്റെ മാത്രം മതം, മുഹമ്മദും സഹാബികളും ലോകതെമ്മാടികൾ

    • @hashermohammed
      @hashermohammed 2 года назад +1

      @@kattaparambil ഒട്ടും അല്ല. രാഷ്ട്രീയ സാമൂഹിക സാഹചര്യം മനസിലാക്കണം. കാര്യങ്ങൾ പലതുണ്ട്

    • @kattaparambil
      @kattaparambil 2 года назад +6

      @@hashermohammed അവരുടെ കാലത്ത് അവർ അധികാരത്തിനു വേണ്ടി പരസ്പരം പോരടിച്ചിട്ടുണ്ട്, ഇന്നത്തെ പോലെ ജനാധിപത്യം അന്ന് ഉണ്ടായിരുന്നില്ല, അന്ന് ജീവിച്ചിരുന്ന ഏതൊരു മുസ്ലിമും ഇന്നത്തെ മുസ്ലിമിനെക്കാളും ജീവനെ പേടിച്ചായിരിക്കും ജീവിച്ചിരിക്കുക, നമ്മൾ മുസ്ലിങ്ങൾ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും സമാധാന അന്തരീക്ഷത്തിലൂടെ ആണ് പോയി കൊണ്ടിരിക്കുന്നത്,ചരിത്രം പരിശോദിച്ചപ്പോൾ എനിക്ക് മനസ്സിലായതാണ്.

    • @hashermohammed
      @hashermohammed 2 года назад

      @@kattaparambil ayyoddaa. Innu Jana dhi pathyam enna peril enthaa lokam Morgan nadakunath? Atom bomb Vanna shehsha matram aanu yudham kuranjath. Enittum janadhipathya lokath enthelam nadakkunu? Russian media ban cheytat janadhipathya virudham alle?

  • @abuyaseenek2513
    @abuyaseenek2513 2 года назад +1

    അലിയും ഷിയാ അല്ല മക്കളും ഷിയാ അല്ല എല്ലാവരും മുസ്ലിംകളായിരുന്നു
    തന്റെ മക്കളേതാണെടോ മുർത്തദ്ധാണോ അതോ മറ്റുവല്ലതുമോ

    • @Without_lies_pislam_dies
      @Without_lies_pislam_dies 2 года назад +2

      Ali engane chathu?

    • @akbpni5473
      @akbpni5473 2 года назад +1

      ആരോ ആകട്ടെ. ഒരു മുസ്ലിം തീവ്രവാദിയാകാതിരുന്നാൽ മതി

    • @nishithpt1580
      @nishithpt1580 2 года назад

      എന്തായാലും കാമേഷ് തല്ലഹു നേ വിശ്വസിക്കുന്നവരെ അല്ല

    • @482praveen
      @482praveen 2 года назад +4

      ഇങ്ങിനെയൊക്കെ ചുമ്മാ കാട്‌അടച്ചു വെടിവയ്ക്കാതെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ പറയു?

    • @Ashrafpary
      @Ashrafpary 2 года назад +1

      Don't be angry! Just listen what they are telling.