മുല കൊടുത്ത് മകനാക്കൂ | ജമാഅത്തിൽ നിന്നും യുക്തിബോധത്തിലേക്ക് | EP26 | Sulaiman Peringathur

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #Jamaat-e-Islami
    Previous Episodes : • ജമാഅത്തിൽ നിന്നും യുക്...
    Join us on facebook :
    / 20182. .
    / channel-138-. .

Комментарии • 83

  • @fazil9239
    @fazil9239 2 года назад +5

    ചിരിച്ച് ഒരു വഴിയായി, നല്ല അറിവുള്ള മനുഷ്യൻ, നല്ല ഭാഷ, നല്ല അവതരണം. ഇത് തുടരട്ടെ

  • @pindropsilenc
    @pindropsilenc 2 года назад +19

    അങ്ങേയ പോലെ ഉളളവർ വേണം ഇസ്ലാം മത ത്തിലുള്ള പൈശാചികത പൊതുജനങ്ങളെ അറിയിക്കേണ്ടത്
    പക്ഷം ഇല്ലാത്ത അങ്ങയുടെ നടപടി അഭിനന്ദനാർഹമാണ് ❤️

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 2 года назад

      ലോകം ഇസ്ലാമിലേക്ക് ...
      ചരിത്രത്തിൽ ആദ്യമായി
      പാശ്ചാത്യ സംസ്കാരത്തിന്റെ സ്ത്രീ ശരീരത്തിന്റെ അങ്ങേ അറ്റത്തെ വാണിജ്യവത്കരണത്തിന്റെ നടുത്തളത്തിൽ മുതാളിത്തത്തതിന്റെ ultara ലിബറലിസത്തിന്റെ ഇസ്ലാമോഫോബിയയുടെ വിളനിലമായ അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റിയുടെ ടൈം സ്‌ക്വയറിൽ വെച്ചു തറാവീഹ് നിസ്കാരം നടന്നു
      32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
      പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
      3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
      അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
      അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
      അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
      അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
      ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
      കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
      അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
      പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
      പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
      പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
      ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
      അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
      ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
      മാവുകൾ മാങ്ങ മാത്രം തരുന്നു മള്ബറിച്ചെടി മൾബറി മാത്രം തരുന്നു ആപ്പിൾ മരങ്ങൾ apple മാത്രം തരുന്നു ശിശിരത്തിൽ ഇല കൊഴിച്ചു വസന്തത്തിൽ പൂവിട്ടു ഹേമന്തത്തിൽ കായ്കൾ തരുന്നു ഈ മരങ്ങൾ ആരാണ് ഇങ്ങനെ പ്രോഗ്രാം ചെയ്തത് ?
      മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
      ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
      മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
      അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
      ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
      അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
      മരണത്തിനു ശേഷം എന്ത് സംഭവിക്കും ????

  • @loveheart51
    @loveheart51 2 года назад +5

    ജീവിതത്തിൽ ഒരിക്കലും ചിരിക്കാത്തവനും ഇതു കേട്ടാൽ താനറിയാതെതന്നെ പൊട്ടിചിരിച്ചു പോകും, ഹോ.. വല്ലാത്ത ഒരു അവതരണം

  • @binupp8954
    @binupp8954 2 года назад +28

    താങ്കളുടെ സംസാരം വളരെ രസകരമാണ്... സീരീസ് പെട്ടെന്ന് നിർത്തിക്കളയരുത്... ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട്...

    • @Raja-vo3xf
      @Raja-vo3xf 2 года назад +1

      @@mohdsulaiman-rightthinker7282 ആനമുട്ട

  • @noushadkunnumpurath6569
    @noushadkunnumpurath6569 2 года назад +2

    Really very knowledgeable person of Islamic history.

  • @reazkalathiltk2898
    @reazkalathiltk2898 2 года назад +6

    തുടരുക. അഭിനന്ദനങ്ങൾ

  • @santhusanthusanthu6740
    @santhusanthusanthu6740 2 года назад +14

    സമതല തെറ്റി പോകും... കാരണം... തലച്ചോർ ആണല്ലോ അല്ലാഹു 😍

  • @anas01111
    @anas01111 2 года назад +10

    അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു

  • @winwavepampady9182
    @winwavepampady9182 2 года назад +12

    ഏതാനും വർഷം മുൻപ് ഇങ്ങനെ പറയാൻ തുനിയുന്നവന്റെ സ്ഥിതി എന്താകുമായിരുന്നു, ഈ മാറ്റത്തിന്റെ കാരണം സോഷ്യൽ മീഡിയയുടെ ആവിർഭാവം തന്നെ

  • @ibrahimkunhi7238
    @ibrahimkunhi7238 2 года назад +17

    ഈ പരമ്പര തുടർന്ന് കൊണ്ടിരിരിക്കട്ടെ, ഇരുട്ട് നീങ്ങി പോകട്ടെ

  • @nebuvarghese7699
    @nebuvarghese7699 2 года назад +7

    വീഡിയോകൾ സ്ഥിരമായ് കാണാറുണ്ട് ....
    പരമാവധി റഫറൻസ് നംബറുകൾ കൂടി ചേർത്താൽ കൂടുതൽ ഉപകാരപ്രദമാവും എന്നൊരു അഭിപ്രായമുണ്ട് ! ❤️

  • @akbpni5473
    @akbpni5473 2 года назад +15

    മുഹമ്മദിന്റെ മഹദ് വചനം :
    "മുല കൊടുക്കൂ സ്വന്തമാക്കൂ "

    • @paris4632
      @paris4632 2 года назад

      ആരുടെ മുലയാണെന്ന് മാത്രം പറഞ്ഞില്ല എനിക്ക് മുഹമ്മദ്‌ന്റെ മകൾ പാത്തുമ്മയുടെ മുല വേണം 💃🏻💃🏻

  • @sahadwin3943
    @sahadwin3943 10 месяцев назад

    ❤❤❤

  • @jabrajabra1162
    @jabrajabra1162 2 года назад

    Good speach 👍

  • @maliksameer453
    @maliksameer453 2 года назад

    അടിപൊളി, തുടരുക... 💥💥

  • @goahead7125
    @goahead7125 2 года назад +1

    മനോഹരൻ Rockzzz 💥

  • @preemagrace7163
    @preemagrace7163 2 года назад +8

    മുല പിഴിഞ്ഞ് സ്പൂണിൽ എടുത്താണ് കൊടുത്തത് എന്നാണ് പെരുമ്പാവൂർ കാരൻ നസ്രാണിഇക്ക പറയുന്നത്.

    • @maliksameer453
      @maliksameer453 2 года назад

      എല്ലാ മുലകളും പിഴിഞ്ഞാൽ പാൽ കിട്ടില്ലല്ലോ, മുല ഓരോരുത്തർക്കും ചപ്പാൻ കൊടുക്കുക ആണ് ഉണ്ടായത്..., ആയിഷ അത് നല്ലപോലെ യൂസ് ചെയ്തിരുന്നു എന്ന് ഹദീസ് ഉണ്ട്..
      കുടിച്ചവർ പ്രായമുള്ള പുരുഷന്മാരും 😄, ആയഷയോ 17 വയസും, പ്രസവിക്കാത്തവളും 😄

    • @harrisubaidulla8909
      @harrisubaidulla8909 2 года назад

      പ്റീമാ ,, ഒാ൯്റേ താത്താ മുല ആരിക്കു൦

  • @merlybiju9851
    @merlybiju9851 2 года назад +3

    Watching

  • @rinshisworld3182
    @rinshisworld3182 2 года назад

    അൽഭുതമേ അൽഭുതം മഹാൽഭുതം. 1400 വർഷങ്ങൾ, പുണ്യ നബിയോടൊപ്പം ജീവിച്ച സ്വ ഹാബത്ത്, താബിഉകൾ താബിഇ താബിഉകൾ, മുഫസ്സിറുകൾ മുഹദ്ദിസുകൾ മുജദ്ദിദുകൾ നബിയുടെ ജീവിതവും അധ്യാപനവും ചരിത്രവും മുടിനാരിഴ കീറി പരിശോധിച്ച്, ഒരായുഷ്കാലം മുഴുവൻ പഠനവും മനനവും ചിന്തയുമായി ജീവിച്ചു തീർത്ത മഹാ പണ്ഡിതന്മാരായ ശാഫി ഇമാം, അടക്കമുള്ള മദ്ഹബിലെ നാല് ഇമാമുകൾ,, ലോകപ്രശസ്തരായ മഹാ പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം ബൂസൂരി, ഇമാം അബൂ ഹാമിദിൽ ഗസാലി, പഠനത്തിനും ഗവേഷണത്തിനും വേണ്ടി മാത്രമായി ആയുസ് തീർത്ത എത്രയോ മഹാമനീഷികൾ,( അവരുടെ പഠന രീതിപോലും പഠനവിഷയമാണ്, മുടിനാരിഴ വീണ്ടും വീണ്ടും കീറി ഉള്ളറകൾ പരിശോധിക്കുന്ന വിധം ). ഇസ്ലാമിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങളോ മാനവികതക്കു നിരക്കാത്തതുമായ അംശങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇമാം ശാഫി , ഇമാം ഗസ്സാലി, ഇമാം ബുഹാരി തുടങ്ങിയവരെ ഇസ്ലാമിന് കിട്ടുമായിരുന്നില്ല. അത്രയ്ക്ക് സൂക്ഷ്മത പുലർത്തിയിരുന്ന പണ്ഡിതന്മാരാണ് അവർ. കൂടാതെ എത്രയെത്ര ഔലിയാക്കൾ പുണ്യാത്മാക്കൾ, സാധാരണക്കാർ ഇസ്ലാം എന്ന അജയ്യ ദർശനം സ്വീകരിച്ച് ശാന്തസുന്ദരമായി ഈ ആധുനിക കാലത്ത് പോലും ജീവിക്കുന്നതിന്റെ പച്ചയായ തെളിവ് നമ്മുടെ മുന്നിലുള്ളപ്പോൾ.
    ഇവർക്കൊന്നും ഇല്ലാത്ത സംശയങ്ങളും ഹദീസ് ദുർ വ്യാഖ്യാനങ്ങളുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ, ഇസ്ലാമിൻറെ ഭാഷയായ അറബിയുടെ ABCD പോലും അറിയാത്ത, ആധികാരികമായ ഒരു കിത്താബ് പോലും അതിൻറെ മൂലഭാഷയായ അറബിയിൽ പഠിക്കാത്ത ബുദ്ധിയും ജീവനും ഇല്ലാത്ത 2 ബുദ്ധിജീവികൾ ഇസ്ലാമിനെ ആധുനിക ലോകത്തിനു വേണ്ടി വ്യാഖ്യാനിക്കുന്ന അപൂർവ്വ കാഴ്ചയും, കാതും കണ്ണും കൂർപ്പിച്ച് വളരെ അച്ചടക്കത്തോടെ ക്ലാസ് ശ്രദ്ധിക്കുന്ന കുറെ ശിഷ്യന്മാരും അത്ഭുതമേ അത്ഭുതം. മഹാത്ഭുതം.
    ഇസ്ലാം സത്യമാണ്, ദൈവത്തിൽ നിന്നുള്ളതാണ്, കാരണം 1400 വർഷങ്ങൾക്കു മുമ്പ് , ഖുർആൻ പോലെ ഒരു ഗ്രന്ഥം നിരക്ഷരനായ ഒരു പ്രവാചകന് എഴുതിയുണ്ടാക്കാൻ സാധ്യമേ അല്ല.
    മൂക്കിൽ പഞ്ഞി വെച്ച് മീസാൻ കല്ലിനു ചുവട്ടിൽ കിടക്കുമ്പോൾ പഠിച്ചു കൊള്ളും.

  • @noufalsali3952
    @noufalsali3952 2 года назад +2

    😂😂😂മുലകുടി ബന്ധം. എന്റെ പൊന്നൂ... 😂

  • @shamadua7766
    @shamadua7766 2 года назад

    Think again...

  • @godislovesurely6158
    @godislovesurely6158 2 года назад +6

    മമ്മദും allah യും ജനിച്ചില്ലായിരുന്നു വെങ്കിൽ ഈ ഭൂമി എത്ര മനോഹരമായിരുന്നു
    സാകിർ നായ്ക് ഒളിവിൽ പോകയില്ലായിരു
    മദനി ജയിലിൽ കിടക്കയില്ലായിരുന്ന
    Mm akbar(phd in പല്ലിശാസ്ത്രo) ന് സുബോധം ഉണ്ടായേനെ ബാലുശേരി വിഡ്ഢിത്തം പ്രസംഗിക്കയില്ലാ രുന്നു മുഹമ്മദ്‌ ഈസ യ്ക്കു മുലകുടി ബന്ധം മ്ലേച്ഛമായി തോന്നിയേനെ അതായതു പ്രസവിക്കാത്ത ആയിഷ വീട്ടിൽ വരുന്ന പ്രായമുള്ള ചെറുപ്പക്കാർക്ക് മുല പിഴിഞ്ഞ് കൊടുക്കും എന്ന വ്യാഖ്യാനം (ഭോഷന് ലജ്ജയായതിൽ മാനം തോന്നുന്നു എന്നൊരു ചൊല്ലുണ്ടല്ലോ )ആടുമേയ്ക്കാൻ ബുദ്ധിശൂന്യർ സിറിയയിൽ പോയി നരകിക്കയില്ലായിരുന്നു
    ബാഗ്ദാദിയും ബിൻലാദനും ജീവനോടെ ഇപ്പോഴും ഉണ്ടായിരുന്നേനെ പ്രൊഫസർ ജോസെഫിന്റെ കയ്ക്കു കുഴപ്പം ഉണ്ടാകയില്ലാഞ്ഞു ഇന്ത്യയിൽ NIA യുടെ ജോലി കുറയുമായിരുന്നു എയർപോർട്ടിൽ security check ഇത്രയും strict ആകയില്ലായിരുന്നു സന്തോഷത്തോടെ ജീവിച്ച ശ്രീലങ്കൻ ജനത ഇസ്ലാമിനെ ഭയപ്പെടില്ലായിരുന്നു ഭയം മൂലമാണല്ലോ ബൂർക്വ അവിടെ നിരോധിച്ചത്
    ഹാ ഹാ ചിന്തിപ്പാൻ കഴിവുള്ളവർ ചിന്തിക്കട്ടെ അല്ലാത്തവർ ഇനിയും മദ്രസയിൽ തന്നെ പോകട്ടെ. ആഴകടലിന്റെ അന്ധകാരത്തിൽ കിടക്കട്ടെ
    ഇസ്ലാമിന്റെ സംഭവനകൾ ഇതാണ്
    മുതാലാഖ്
    മൂത്ത
    മുലകുടി ബന്ധം (നാണം തോന്നുന്നു എങ്കിൽ മുഹമ്മദ്‌ ഈസ നൽകിയ സ്പൂൺ ഉപയോഗിക്കുക )
    തക്കിയ
    Child marriage
    Wife beating
    ഹലാൽ നികാഹ്
    ഹലാൽ തുപ്പൽ
    Looting
    Cursing
    ജെസിയ
    പല്ലിശസ്ത്രം
    ഈച്ച ശാസ്ത്രം
    മതം വിട്ടവനെ കൊല്ലുക
    Polygomy
    Jihad
    ബുർക്വാ
    അടിമത്തം
    Murder
    Incest (മരുമോളെ കെട്ടൽ )
    Genital mutilation etc

  • @jabirmandur8189
    @jabirmandur8189 2 года назад +1

    മമ്മദ് അന്നത്തെ സമൂഹത്തെ മുഴുവന്‍ ട്രോളി ചിരിക്കുകയായിരുന്നു എന്ന് ഈ മുലകുടി ഹദീസ് ല്‍ നിന്ന് മനസ്സിലാക്കാം

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 года назад +8

    Today episode is excellent, which reveals the absolute foolishness of the prophet.

  • @hameedpanakkad3860
    @hameedpanakkad3860 2 года назад

    HANTTAM.KAMMIKALE

  • @chekmate397
    @chekmate397 2 года назад

    😁

  • @jojojo2068
    @jojojo2068 2 года назад

    A.R. Rahman is adapted by Muslim family, so How it happen?

  • @saidalavimankarathodi2590
    @saidalavimankarathodi2590 2 года назад

    ella mada acharum manushya nirmidam

  • @shaibunt4109
    @shaibunt4109 2 года назад +9

    ഇത്രയും കാലം, പഴയ വിശ്വാസത്തിൽ ജീവിച്ച ഇവർ വരെ സത്യം മനസ്സിലാക്കിയിട്ടും, ഇപ്പോഴും
    കുറെ പേർ അന്ധമായി ഈ മണ്ടൻ കഥകൾ വിശ്വസിക്കുന്നു. ഖുർആനിൽ മാത്രമല്ല ബൈബിളിലും, രാമായണത്തിലും ഇത്തരം മണ്ടൻ കഥകൾ ധാരാളം അടങ്ങിയിട്ടുണ്ട്

  • @ibruimru82
    @ibruimru82 2 года назад

    Wifinde mula kudichaal makanaakumo

  • @sajanthomas2195
    @sajanthomas2195 2 года назад +3

    താങ്കൾ ആഴത്തിൽ അറിവുള്ള വ്യക്തിതന്നെ

  • @nissammihsaan3318
    @nissammihsaan3318 2 года назад

    Thoppi vachaibileesum abujahalum

  • @s9jaf
    @s9jaf Год назад

    Ee hadees saheehul buhariyil vayichu kore chirichu😂

  • @Nature-k8z
    @Nature-k8z 2 года назад +1

    ഹാറൂത്തും മാറൂത്തും ഏത് സൂത്തിലെ എത്രാമത്തെ ആയത്താണ്

  • @noushadk750
    @noushadk750 2 года назад +3

    Sugar mummy 😂😂😂😂

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад

    "ആൻ്റെ പാലിന് പുളിപ്പ് ഉണ്ടോ എന്ന് നോക്കാൻ അല്ലാ ഞമ്മോട് പറഞ്ഞു."എവിടെ വിരിമറ്?🍼🍼🍼🍼🍼🍼🍼🧔🧔🧔🧔

  • @karvyareecode1282
    @karvyareecode1282 2 года назад

    A yahsabul insanu an uthtrakka suda?

  • @anilkumars5674
    @anilkumars5674 2 года назад +2

    ചരിത്രം മരിക്കുന്നില്ല 🙏

  • @faisalvkd
    @faisalvkd 2 года назад

    Chekanoor moulavi ithu komdaanu hadeez ne thalli paranjath

  • @kunjumpm1950
    @kunjumpm1950 2 года назад

  • @prajeeshr8994
    @prajeeshr8994 2 года назад +1

    😄😄😄😄

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 года назад +2

    ദത്തുപുത്രൻ പുത്രനല്ലാ!!!!, മുലകുടിച്ച അന്യപുരുഷൻ പുത്രനാണ്!!! അതിലെ വൈരുദ്യം അവഗണിക്കാൻ പറ്റുമോ? എന്ത് കോമഡി മതമാണെടോ?

  • @harrisubaidulla8909
    @harrisubaidulla8909 2 года назад

    മുലകുഡീ 44 എണ്ണത്തി൯ പാച്ച കുടിച കുഡിയ൯ ഞമ്മ മഹോന്നത൯ റസൂൽ

  • @chekmate397
    @chekmate397 2 года назад

    കുറാനും ഹദീസും വായിക്കു മാനസിക സമ്മർദ്ദം കുറക്കൂ😁

  • @moudute6515
    @moudute6515 2 года назад

    Kalla hadhees

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 года назад

    വിശുദ്ധ ഖുർആനിലെ ഏറ്റവും മനോഹരമായ ഒരു സൂറത്ത് സൂറത്തുൽ അഹ്സാബ് ഒരു വിശ്വാസി ആരായിരിക്കണം എങ്ങനെയായിരിക്കണം എന്ന് വളരെ വ്യക്തമായി പഠിപ്പിച്ചു തരുന്ന ആയത്ത് 35. ഏകനായ ദൈവത്തിന് കീഴ്പ്പെടുന്ന വരായ പുരുഷൻമാർ സ്ത്രീകൾ വിശ്വാസികളായ പുരുഷൻമാർ സ്ത്രീകൾ ഭക്തിയുള്ള വരായ പുരുഷൻമാർ സ്ത്രീകൾ സത്യസന്ധരായ പുരുഷൻമാർ സ്ത്രീകൾ ക്ഷമാശീലരായ പുരുഷൻമാർ സ്ത്രീകൾ വിനീതരായ പുരുഷൻമാർ സ്ത്രീകൾ ദാനം ചെയ്യുന്ന വരായ പുരുഷൻമാർ സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്ന വരായ പുരുഷൻമാർ സ്ത്രീകൾ താങ്കളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവരായ പുരുഷൻമാർ സ്ത്രീകൾ ധാരാളമായി ഏകനായ ദൈവത്തെ ഓർമ്മിക്കുന്ന വരായ പുരുഷൻമാർ സ്ത്രീകൾ ഇവർക്ക് തീർച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.( സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ കർമ്മങ്ങൾക്ക് ഒരേ പ്രതിഫലം ഒരു വ്യത്യാസവുമില്ല ) വിശുദ്ധ ഖുർആനിലെ ഇതേ സൂറത്തിലെ. ഒന്നു മുതൽ അഞ്ച് വരെയുള്ള ആയത്തുകൾ നമുക്കൊന്ന് പരിശോധിച്ചു നോക്കാം. അതിനുമുൻപ് ഓരോ നിയമങ്ങളും ഇസ്ലാം നടപ്പിലാക്കുന്നത് സന്ദർഭോചിതം ആയിട്ടാണ് എന്ന് നാം മനസ്സിലാക്കണം മദ്യം നിരോധിച്ചു ഒറ്റയടിക്ക് നിരോധിക്കുക ആയിരുന്നില്ല കാരണം മധ്യത്തിൽ ഉല്ലസിച്ചു ജീവിക്കുന്ന ഒരു ജനതയായിരുന്നു അവർ? അവരോട് ആദ്യം പറഞ്ഞു മധ്യത്തിൽ ധാരാളം കുഴപ്പങ്ങളുംഅല്പം നന്മയും ഉണ്ട്. പിന്നീട് നമസ്കരിക്കുന്ന സമയത്ത് മദ്യപിച്ചുകൊണ്ട് നമസ്കരിക്കാൻ പാടില്ല എന്ന നിയമം ഇറങ്ങി. പിന്നീട് പൂർണ്ണമായും മദ്യം ഉപയോഗിക്കാൻ പാടില്ല അത് ഹറാമാണ് നിരോധിക്കപ്പെട്ടിരിക്കുന്നു എന്ന നിയമം ഇറങ്ങി അപ്പോഴേക്കും വിശുദ്ധ പ്രവാചകന്റെ അനുചരന്മാർക്ക്‌ മദ്യം ഏറ്റവും വെറുപ്പുള്ള വസ്തു ആയി കഴിഞ്ഞിരുന്നു അതുപോലെ തന്നെ പലിശ അറഫയിൽ വെച്ച് ഹജ്ജിന്റെ സന്ദർഭത്തിൽ ഇന്നേ ദിവസംപലിശ നിരോധിച്ചിരിക്കുന്നു എന്ന് വിശുദ്ധ നബി പറയുകയുംവിശുദ്ധ നബിയുടെ പിതൃവ്യന് അബ്ബാസ്( റ അ ) അദ്ദേഹത്തിന് കിട്ടാനുള്ള പലിശ മൊത്തം ഉപേക്ഷിച്ചതായി.വിശുദ്ധ നബി വിളംബരം ചെയ്തു . ഇതുപോലെ വ്യഭിചാരം ചൂതാട്ടം തിന്മയായ കാര്യങ്ങളെല്ലാം നിരോധിക്കുംബോഴുo അത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നത് ആണെങ്കിലും ശരി അവിടെ ആ നിയമങ്ങൾ നടപ്പിലാക്കുകയാണ് ജനങ്ങൾ മനസ്സാ വാച അത് ? ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ്. ഇവർ വിമർശിക്കുന്ന ആയത്ത് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം ( ഇ അ ) തുടരും

    • @mohammedsheheer9247
      @mohammedsheheer9247 2 года назад

      ഈ മദ്യം കുടിച്ചാൽ ഉള്ള ഗുണം എന്താണ്

  • @mohdsulaiman-rightthinker7282
    @mohdsulaiman-rightthinker7282 2 года назад

    ലോകം ഇസ്ലാമിലേക്ക് ...
    ചരിത്രത്തിൽ ആദ്യമായി
    പാശ്ചാത്യ സംസ്കാരത്തിന്റെ സ്ത്രീ ശരീരത്തിന്റെ അങ്ങേ അറ്റത്തെ വാണിജ്യവത്കരണത്തിന്റെ നടുത്തളത്തിൽ മുതാളിത്തത്തതിന്റെ ultara ലിബറലിസത്തിന്റെ ഇസ്ലാമോഫോബിയയുടെ വിളനിലമായ അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റിയുടെ ടൈം സ്‌ക്വയറിൽ വെച്ചു തറാവീഹ് നിസ്കാരം നടന്നു
    32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
    പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
    3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
    അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
    അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
    അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
    അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
    ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
    കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
    അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
    പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
    പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
    പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
    ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
    അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
    ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
    മാവുകൾ മാങ്ങ മാത്രം തരുന്നു മള്ബറിച്ചെടി മൾബറി മാത്രം തരുന്നു ആപ്പിൾ മരങ്ങൾ apple മാത്രം തരുന്നു ശിശിരത്തിൽ ഇല കൊഴിച്ചു വസന്തത്തിൽ പൂവിട്ടു ഹേമന്തത്തിൽ കായ്കൾ തരുന്നു ഈ മരങ്ങൾ ആരാണ് ഇങ്ങനെ പ്രോഗ്രാം ചെയ്തത് ?
    മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
    ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
    മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
    അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
    ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
    അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
    മരണത്തിനു ശേഷം എന്ത് സംഭവിക്കും ????

    • @chekmate397
      @chekmate397 2 года назад

      ഏഷ്യൻ പെയിന്റ് മതിയാകും

  • @Ashrafpary
    @Ashrafpary 2 года назад +2

    Poor saalim😃😃😃😃😃😃😃😃😄😄😁😁

  • @Nature-k8z
    @Nature-k8z 2 года назад

    അല്ല ഭായ്, സെെനബ് നബിയുടെ മകളല്ലേ.സെെത് മക്കയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന മകള്‍? പിന്നെങ്ങെനെ നബി സെെനബിനെ കാമിക്കു,?മറുപടി പറയണം.

    • @arabianwaves3775
      @arabianwaves3775 2 года назад

      moulavikku athum pithum ayi...

    • @vasu690
      @vasu690 2 года назад

      രണ്ടും രണ്ട് പേരാണ്

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 года назад

      My dear. Both are different personalities. One is prophet's daughter. Other one is wife of Zaid bin harith, foster child

  • @mhdsvlog2469
    @mhdsvlog2469 2 года назад

    Masterbation ചെയ്യുന്നതിനെ കുറിച് ഇസ്ലാം വിട്ട സേട്ടു സാഹിബിന്റ ഒരു യുക്തി പ്രസ്താവന വിടാമോ

    • @harrisubaidulla8909
      @harrisubaidulla8909 2 года назад

      മൈൻഡ് ,, വാപ്പയോടു൦ ഉമ്മ യോടും താത്തയോടു൦ ശോദിക് ,, മുമ്മിനീ

  • @shafeermp7670
    @shafeermp7670 2 года назад

    Iyal parayunnathu shudha thetaaanu

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 года назад

    ഈ വൃത്തികെട്ട സുലൈമാൻ ആ സംശയം ചോദിച്ച മുഹമ്മദ് ഖാൻ ന്റെ വിവരം പോലുമില്ല പിന്നെ ഇയാൾ വീണിടത്ത് കിടന്ന് ഉരുളു കയാണ്.സാലിം (റ അ ) വിശുദ്ധ ഖുർആൻ മൊത്തം മനപാഠമാക്കിയ ആളായിരുന്നു ഹുദൈഫ (റ അ ) അവർ രണ്ടു പേരുടെയും ഇടയിൽ ഉള്ളസ്നേഹബന്ധം എല്ലാവർക്കും സുപരിചിതമായിരുന്നു നബിയുടെ വഫാത്തിനു ശേഷം മുസൈലിമത്തുൽ കദ്ദാബ് എന്നാ കള്ള പ്രവാചകന്നും ആയിട്ടുള്ള യുദ്ധത്തിൽ അവർ രണ്ടുപേരും വധിക്കപ്പെടുകയും അവരെ രണ്ടുപേരെയും ഒരു കുഴിമാടത്തിൽ മറമാടുകയും ചെയ്ത അത്ഭുതകരമായ ഒരു ചരിത്രത്തെയാണ് ഇയാൾ ദുർവ്യാഖ്യാനം ചെയ്യുന്നത്. തുടരും

    • @harrisubaidulla8909
      @harrisubaidulla8909 2 года назад

      അബ്ദുൽ ,, ബല്ലാതെ ചൊറിച്ചിൽ തുടങിയോ കാക്കാ

  • @noushadhadi31
    @noushadhadi31 2 года назад +2

    ❤️❤️❤️👍