Lock കുടുങ്ങിപ്പോയി 🙄 / Mumbai Days vlog - 9

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 471

  • @kavithababuraj7300
    @kavithababuraj7300 2 месяца назад +7

    എല്ലാം വേഗം സുഖമാവട്ടെ.. എന്നത്തേയും പ്രാർത്ഥനയിൽ നിങ്ങളും ഉണ്ട്

  • @maryvarghese1234
    @maryvarghese1234 2 месяца назад +14

    Sathyam aanu paranjath... Namukk life il problems varumbozha santhosham enthannu manasilava.... U r really motivation. ❤

  • @meharbana2937
    @meharbana2937 2 месяца назад +12

    Alhamdulillah ഇക്കാടെ അസുഖം എല്ലാം അല്ലാഹ് ഷിഫ ആക്കി തരട്ടെ, എല്ലാം സഹിക്കാൻ എല്ലാവർക്കും ശക്തി നൽകട്ടെ 🤲🤲 ആമീൻ, റൂഹി മോൾ 🥰

  • @saji5988
    @saji5988 2 месяца назад

    ഒത്തിരി പോസിറ്റീവ് ആയി തോന്നി...വലിയ സങ്കടങ്ങൾ വന്നവർക്ക്കെ ചെറിയ സന്തോഷങ്ങൾ പോലും അനുഗ്രഹമായി തോന്നു ന്നു പറഞ്ഞത്❤

  • @MuhsinaJamal-lx5wf
    @MuhsinaJamal-lx5wf 2 месяца назад +53

    എൻ്റെ ഇക്ക നാളെ ഗൾഫിലേക്ക് പോകാണ്. Inshaallah. അവിടെ കുഴപ്പങ്ങളൊന്നും ഇല്ലാതെ എത്താനും പെട്ടെന്ന് നല്ലൊരു ജോലി ശരിയാവാനും സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കഴിയാനും എല്ലാരും ദുആ ചെയ്യണേ

  • @shahadadabdullah3360
    @shahadadabdullah3360 2 месяца назад +5

    അൽഹംദുലില്ലാഹ്... Ayshu പറഞ്ഞത് correct ആണുട്ടോ എന്ത് ബുദ്ധിമുട്ട് വന്നാലും നമ്മൾ അത് ഉൾകൊള്ളാൻ ആണ് പഠിക്കേണ്ടത് ❤️‍🔥masha allah നിങ്ങളുടെ videos കാണുമ്പോൾ തന്നെ ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കൊക്കെ എത്രയോ സമാധാനം ആയിരിക്കും 😍ഇതിൽ എന്നും മുൻപിൽ മെഹബൂബ് എളാപ്പാ ആണുട്ടോ 😂

  • @mammedk993
    @mammedk993 2 месяца назад +6

    നിങ്ങളുടെ വീഡിയോ ഒഴിവു കിട്ടുമ്പോഴൊക്കെ കാണലുണ്ട്. ഹോസ്പിറ്റൽേ കേസ് ആയപ്പോൾ എല്ലാം കാണലുണ്ട്. എത്രയും വേഗം സുഖമാവട്ടെ. നിങ്ങൾ മനോജ് ജോൺസൺ എന്ന ഡോക്ടറുടെ വീഡിയോ കാണലു ലൈഫ് സ്റ്റൈൽ ഫിസിഷ്യനാണ്. നാട്ടിൽ വന്നാൽ അവർക്ക് ഒരു appointment എടുത്ത് നോക്കൂ. ശരിക്കുള്ള ഡയറ്റ് പറഞ്ഞു തരും' കോട്ടയത്തും പാലായിലും ഒള്ളു. അവരുടെ ക്ലിനിക്ക് എരിക്കോടും പെരിന്തൽമണ്ണയും ഒക്കെ ഉണ്ട്. അവിടെയൊന്നും അയാൾ വരുന്നില്ല.

  • @sabithashijas4711
    @sabithashijas4711 2 месяца назад +2

    Cheriya karyagalil sandhosham kandethuka ennath thanne anne ettavum vallya karyam. Ikkake ethrayum pettenne poornna shifa nalki rabb anugrahukatte

  • @AshrafK-pi3hy
    @AshrafK-pi3hy 2 месяца назад

    ജീവിതത്തിൽ എന്തുവന്നാലും തളരാതെ പിടിച്ചു നിൽക്കണമെന്ന് നമുക്ക് കാണിച്ചുതരുന്ന ആയിഷ നമുക്കൊക്കെ ഒരു മാതൃക വനിതയാണ്... അല്ലാഹു എന്നും ക്ഷമിക്കുന്നവർക്കൊപ്പമാണ് ഇന്ഷാ അല്ലാഹ്
    മാറും ആയിഷ ദുആ ചെയ്യാം

  • @shaadiilll
    @shaadiilll 2 месяца назад +42

    റൂഹിമോളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് മാഷാ അല്ലാഹ്

  • @ayshashana5149
    @ayshashana5149 2 месяца назад +16

    അൽഹംദുലില്ലാഹ് ഈ സന്തോഷം ജീവിതകാലം മുഴുവനും allahu നിലനിർത്തി തരട്ടെ. എപ്പോഴും സതോഷത്തിൽ ഇരിക്കാൻ allahu തൗഫീഖ് ചെയ്യട്ടെ. എല്ലാ ആമ്പത് മുഷീബത്തിൽ നിന്നും അള്ളാഹു കാത് രക്ഷിക്കട്ടെ. എല്ലാം രോഗത്തിലും നിന്നും എല്ലാവരെയും അള്ളാഹു കാക്കട്ടെ. ദീർഘായുസും ആരോഗ്യയും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏿 ഇത്താന്റ സന്തോഷം ഞങ്ങളുടെയും സന്തോഷം

  • @safeeraahammed4538
    @safeeraahammed4538 2 месяца назад +18

    അൽഹംദുലില്ലാഹ് അള്ളാഹു എത്രയും പെട്ടന്ന് ഷിഫാഹ് നൽകട്ടെ ആമീൻ

  • @jameelayousuff6527
    @jameelayousuff6527 2 месяца назад +16

    മക്കൾ നമ്മുടെ കൂടെ ഉള്ളത് തന്നെയാണ് നമുക്ക് സമാധാനം
    ഇക്കാക്ക് പെട്ടന്ന് തന്നെ എല്ലാം ശിഫയായി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും
    റബ്ബ് നമ്മുടെ കൂടെ ഉള്ളപ്പോൾ നമുക്ക് പേടിക്കേണ്ട

  • @fthasneem278
    @fthasneem278 2 месяца назад +1

    അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ..മാറാ രോഗങ്ങൾ മാറ്റിതരടെ..വരുത്തല്ലെ റബ്ബേ..ക്ഷമയുള്ള ആയിഷത്ത..
    ക്ഷമിക്കണം സാരമില്ല.. വലിയ മോളുടെ മുഖം കഴിയുമ്പോൾ സങ്കടം

  • @storygram601
    @storygram601 2 месяца назад +1

    ത്വിബ്ബ് സ്വലാത്ത് ചൊല്ലനെ എപ്പോഴും ശിഫ നൽകട്ടെ ആമീൻ 🤲🏻.നിങ്ങളെ vlog കണ്ടിട്ട് കുറേ ആയി ഇപ്പോൾ ന്റെ husbandinte ഉമ്മ പറഞ്ഞു ayishas കിച്ചൻ കാണാറില്ലേ അവർ ഹോസ്പിറ്റലിൽ ആണെന്ന്. അപ്പൊ നോക്കിയതാണ്. ഉമ്മ പറഞ്ഞതിന് ശേഷം എപ്പോഴും dua ചെയ്യാറുണ്ട്. മനസ്സിന് ധൈര്യവും റഹ്മത്തോടെ koodeആഫിയത്തോടെയുള്ള ദീർഘയുസ്സിനെ റബ്ബ് ചൊരിയട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആജിലായ ശമനം നൽകണേ റബ്ബേ 🤲🏻ആമീൻ 🤲🏻🤲🏻

  • @raihanamuhin5807
    @raihanamuhin5807 2 месяца назад +21

    ശെരിയായ അനുഗ്രഹത്തിന്റെ കാര്യം പറഞ്ഞത് 💯

  • @Suhara815
    @Suhara815 2 месяца назад +5

    അൽഹംദുലില്ലാഹ് ആയിഷ എന്നും ഇത് പോലെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🤲🤲😍🥰

  • @nadhiranadhi8212
    @nadhiranadhi8212 2 месяца назад

    Roohi nte samsaram iniyum ulpeduthane❤

  • @Shanushahan11
    @Shanushahan11 2 месяца назад +1

    InshaAllah ellavarudeyum dua undavum Allahu ellam shifayakkitharatte 🤲aameen

  • @khairana50
    @khairana50 2 месяца назад

    എത്രയും വേഗം അല്ലാഹു ശിഫ നൽകട്ടെ 🤲🤲ആമീൻ

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 2 месяца назад +4

    ഇക്കാക്ക് ആയുർ ആരോഗ്യ സൗക്യം നേരുന്നു, അല്ലാഹ് രോഗങ്ങളെ തൊട്ട് എല്ലാവരെയും കാക്കണേ അല്ലാഹ്

  • @MuhsinaJamal-lx5wf
    @MuhsinaJamal-lx5wf 2 месяца назад +12

    നമ്മൾ ഹോസ്പിറ്റൽ സാഹചര്യങ്ങൾ വരുമ്പോ മക്കളെ ഒക്കെ എവിടെങ്കിലും ആക്കാറുണ്ട്. പക്ഷേ ഇത്തരം tyml അവരുടെ ചിരിയും കളിയും കൂടെയുണ്ടാവുമ്പോ നമുക്ക് ആശ്വാസമാണ്. നമ്മളെ കൂടെ നിക്കുമ്പോൾ അവർക്കും ആശ്വാസാണ്. പിന്നെ അവരും എല്ലാ സാഹചര്യങ്ങളും അറിഞ്ഞു വളരട്ടെ

  • @aachufathimaaachu
    @aachufathimaaachu 2 месяца назад +1

    ഇൻശാഅല്ലാഹ്‌ എല്ലാം ശരിയാവും റബ്ബിനോടടുത്തവരെയാ റബ്ബ് പരീക്ഷിക്ക അയിഷാ പറഞ്ഞഡ് ശരിയാ ലൈഫിൽ സന്തോഷവും സങ്കടവും ഒക്കെ വേണം എല്ലാം റബ്ബിന്റെ തീരുമാനം എല്ലാം ശരിയാവുമെടോ പ്രാർത്ഥന എപ്പോഴും ഉണ്ട്

  • @shanik-y5s
    @shanik-y5s 2 месяца назад +1

    എന്റെ. വേദനകളക്കൊ. ഞങൾ. അനുഭവിച്ചു. എന്റെ. അങ്ങൾക്. വയ്യാതെ.... നാത്തൂൻ. ആശുപത്രിയിൽ. പോകുബോൾ. മക്കളെ. ഞങൾ. നോക്കുവായിരുന്നു... ദുആ. ചെയ്യണം

  • @Febinasafvan
    @Febinasafvan 2 месяца назад +1

    Ithatha sadangal oke vagan blinkit instamart oke dwnload cheythal mathy petenn kitum 15 mint kondoke...
    Groceries ellam kitum athil ini fish items venekil fresh to home edtha mathy ellam nalla qualityl kitum

    • @ayeshas_kitchen
      @ayeshas_kitchen  2 месяца назад

      Namml online aayum order cheyyarund. Ivide mazha kaaranam chilapozhokke delivery undavunnillaa

    • @Febinasafvan
      @Febinasafvan 2 месяца назад

      @@ayeshas_kitchen aano☺️

  • @naseeranaseera1492
    @naseeranaseera1492 2 месяца назад +2

    എത്രയും പെട്ടന്ന് ഷിഫയാക്കണേ allah 🤲🏻🤲🏻🤲🏻

  • @dreamcooking8881
    @dreamcooking8881 2 месяца назад +1

    ദുഹാ ചെയ്യാം അല്ലാഹു എല്ലാം മാറ്റിത്തരും ട്ടോ 🤲

  • @rizufasi1430
    @rizufasi1430 2 месяца назад +10

    അൽഹംദുലില്ലാഹ്. ഇക്കാക്ക് വേഗം സുഗവട്ടെ aameen🤲🏻🤲🏻🤲🏻

  • @sunikumarin7200
    @sunikumarin7200 2 месяца назад +21

    പടച്ചോനെ വേഗം എല്ലാ മാറാ രോഗങ്ങളും മാറ്റി ഷിഫാ നൽകി അനുഗ്രഹിക്കണെ പഴയ സന്തോഷവും തിരിച്ചു കൊടുക്കണേ റബേ വീടിന്റെ പണി വേഗം പുറത്തിയാക്കാൻ അവിടുന്ന് അനുഗ്രഹിക്കണേ റബേ കൊച്ചു കുടുംബത്തെ കാത്തു കൊള്ളണേ റബേ ❤❤

  • @fthasneem278
    @fthasneem278 2 месяца назад

    ആയിഷത്താ നിങ്ങളുടെ വീഡിയോ കാണുമ്പോൾ സ്വന്തം അനുഭവം പോലെ.. എല്ലാം അള്ളാഹു ശിഫയാക്കിത്തരും ട്ടോ..മകളെ സമാധാനിപ്പിക്കണം.ദീനിയായ പെൺകുടിയാണവൾ. ഞാൻ എൻെറ മകൾക്ക് മാതൃകയാക്കാറുണ്ട് നിങ്ങളുടെ മകളെ.. സ്വാലിഹായ മൂന്ന് പെൺമക്കളാവട്ടെ അള്ളാ

  • @myhobbywithnichu5041
    @myhobbywithnichu5041 2 месяца назад

    സർവശ്കതനായ allahuഎത്രയും പെട്ടെന്ന് ശിഫ യാക്കി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @musthafaathanikkal4082
    @musthafaathanikkal4082 2 месяца назад +4

    എത്രയുംപെട്ടൊന്ന് സുഖമാകട്ടെ

  • @jessygeorge9211
    @jessygeorge9211 2 месяца назад +2

    Your words are words of profound wisdom… thank you! Such a precious reminder for us when we take our blessings for granted .. to appreciate every little blessing ❤ Kudos to your kids for adjusting and living.. but I agree with you it’s best that they are with you. Peace of mind for you too. God bless 🙏🏽

  • @aneenasv928
    @aneenasv928 2 месяца назад +1

    Ellam sheriyakum Kure pareekshichu kazhinjal athilere sandhosham tharum onnukondum vishamikalle

  • @zainabzainab53
    @zainabzainab53 2 месяца назад +1

    ചെറുപ്പത്തിലേ ഒരു പാട് ദുഖങ്ങളും കഷ്ടപ്പാടിലും വളർന്നാൽ പിന്നെ നമുക്ക് അത് തരണം ചെയ്തു ജീവിക്കാൻ നമ്മൾ പഠിക്കുന്നത്.
    എന്നെ പ്രസവിച്ച ഉടനെ എന്റെ വാപ്പാക്ക് തൊണ്ടയിൽ കാൻസർ ആയി പിന്നെ അത് ഓപ്പറേഷൻ ആയി. അതിന്റെ ട്രീറ്റ്മെന്റ് ഒക്കെ ചെയ്തു സുഖമായി.
    ഞാൻ കാണാൻ തുടങ്ങിയപ്പോൾ എന്റെ വാപ്പാക്ക് സംസാരിക്കുമ്പോൾ സൗണ്ട് പുറത്ത് കേൾക്കില്ലായിരുന്നു.
    അതിന് ശേഷം 17 വർഷത്തോളം ജീവിച്ചു അതിനുള്ളിൽ എനിക്ക് താഴെ 4മക്കൾ പിന്നെയും ഉണ്ടായി.
    പിന്നെ ഞാൻ 10 ക്ലാസ്സ്‌ ആവുമ്പോൾ ഏട്ടത്തിയും ബ്രെസ്റ്റ് കാൻസർ ആയി മരിച്ചു.
    പിന്നെ കുഞ്ഞനിയൻ ബ്ലഡ് കാൻസർ ആയി മരിച്ചു. എല്ലാം സങ്കടം തന്നെ.
    പിന്നെ എനിക്ക് 16 year ആവുമ്പോൾ വാപ്പയും പോയി 😥.
    എല്ലാവരെയും ഉമ്മ മാത്രമാണ് തനിച്ചു നോക്കിയിരുന്നത് പാവം ആ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടു.
    വാപ്പാക്ക് 2മത് വന്നപ്പോൾ ഞാൻ വലുതായിനി 10ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ട് എനിക്ക് നോക്കാൻ സാധിച്ചു ഉമ്മാക്ക് ഹെൽപ്പായി.
    ഇപ്പോൾ അയിഷാത്തന്റെ അവസ്ഥ കണ്ടപ്പോൾ പറഞ്ഞതാണ്. അൽഹംദുലില്ലാഹ് മറ്റുള്ളവരുടെ സങ്കടങ്ങൾ ഇതിലും വലുതാണ്. നമ്മുടെ സങ്കടങ്ങൾക്ക് മുന്നിൽ അങ്ങനെയാണ് ഞാൻ സമാധാനിക്കുന്നത്.
    എല്ലാവരുടെയും ദുഹാ ഉണ്ടാവും കൂടപ്പിറപ്പ് പോലെ ഒരുപാട് ആൾക്കാർ നേരിട്ടും എവിടെയൊക്കെ നിന്ന് നിങ്ങളെ കൂടെ ഉണ്ടല്ലോ അവരുടെയും ദുഹായും ഉണ്ടല്ലോ അത് തന്നെ അൽഹംദുലില്ലാഹ്...

  • @RabiyaV-b2j
    @RabiyaV-b2j 2 месяца назад +3

    ഇക്കാക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കുന്നു 🤲🤲

  • @Hafsashanu20p
    @Hafsashanu20p 2 месяца назад

    Ikkade vegam sukhavum insha allahh duayil ulpedutham🥰🥰🥰

  • @fasilafasila807
    @fasilafasila807 2 месяца назад +2

    Alhamdhulillhaa. Ikkante asugam vegam sugam akum. vegam shifa akate. Nthoru samathanm innathe vivarm ketapol.alhamdhulilha

  • @dhilshabanu6201
    @dhilshabanu6201 2 месяца назад +1

    Allah ella asukangalum padachon pettenn shifayaki tharate....🤲🤲🤲

  • @BushrathFathima
    @BushrathFathima 2 месяца назад +10

    Angane thanne aanu makkal nammude koode undayaal aanu namuk oru samadhanam😊

  • @sabiraek6892
    @sabiraek6892 Месяц назад

    പ്രാത്ഥന എപ്പോഴും ഉണ്ട്. നിന്നേ പോലെ ഒരു ഭാര്യയെ കിട്ടിയത് ഭാഗ്യം

  • @musthafamuthu5511
    @musthafamuthu5511 2 месяца назад +1

    മാഷാ അള്ളാ എത്രയും പെട്ടെന്ന് മാറ്റിയിട്ട് പഴയ രീതിയിൽ എത്തിക്കട്ടെ

  • @ummasdaily68
    @ummasdaily68 2 месяца назад

    എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്ക് നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻❤❤❤❤

  • @RabiyaV-b2j
    @RabiyaV-b2j 2 месяца назад +1

    മുംബൈയിൽ മഴയാണ് എന്ന് പറഞ്ഞപ്പോൾ ഞാനും ഓർത്തത് നിങ്ങളെയാണ്

  • @bincishibushad4654
    @bincishibushad4654 2 месяца назад +9

    Allahmdullillah allahu ethrayum pettenn shifa nalkatte,,,,🤲🤲🤲

  • @cacatteanita4415
    @cacatteanita4415 2 месяца назад +1

    Nice to go through your vlogs. God will ease all your tensions and worries. He is always with you all. So much you guys are going through at Mumbai. Just believe that everything is going to be fine. Ikka will be alright soon. Wishing him a speedy recovery. You're all in my prayers. Stay blessed. May the great God give you all enough strength during these hard times. Good that your Elayappa and cousin are with you all in this. My special regards and love to them too. Ayesha, you're a wonderful person dear. Love you all. Kisses to Reenu, Rosu and Ruhi too.

  • @sabithasabaitha2825
    @sabithasabaitha2825 2 месяца назад

    എന്തിട്ടാലും ഒരുപാട് ഇഷ്ടമാണ് കാണാൻ വീഡിയോക്ക് വേണ്ടി എന്നും കാത്തിരിക്കും

  • @jameelayousuff6527
    @jameelayousuff6527 2 месяца назад

    റൂഹി മോളുടെ സംസാരം കേൾക്കാൻ നല്ലരസമാണ്
    Masha Allah

  • @rasheedafaisal1650
    @rasheedafaisal1650 2 месяца назад +3

    Ruhi mole samasaram nalla rasand. Ethu hospitalilan

  • @SunainaKp-y2d
    @SunainaKp-y2d 2 месяца назад +1

    Ayisha nale enikum oru surgery und..duayil ulpeduthumallo

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 месяца назад

    ❤️❤️ഈ വേഷം 👌👌വേഗം എല്ലാം സുഖം ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sunilgowdasunil7938
    @sunilgowdasunil7938 2 месяца назад +1

    ❤❤❤❤❤ayesha first namaskaram to your feet becausce your sincere work lot of tensions for ikkah you become second mother ikkah is lucky to have you beautiful hearted mother wife kids are support charakter mehboob yellappa shami

    • @ayeshas_kitchen
      @ayeshas_kitchen  2 месяца назад +1

      thaank you soo much for your words. Every time when i go through ur commentams i feel something so special in those words. From my heart , i feel so grateful for your commentams

  • @opticalillusionbymishal5545
    @opticalillusionbymishal5545 2 месяца назад +3

    Ellaardem asugangal bhedamaakki tharatte padachon 🤲🤲🤲🤲

  • @faheemaanwar7513
    @faheemaanwar7513 2 месяца назад +1

    Umma uppa eppo bernne hajjinu poit

  • @hindziyad6008
    @hindziyad6008 2 месяца назад +2

    Ma sha Allah
    Oru paad ishtayi 🥰🥰🥰
    ❤❤❤❤❤❤❤❤❤❤

  • @shainashihas3711
    @shainashihas3711 2 месяца назад +2

    മഴ എങ്ങിനെ ഉണ്ട് ഹോസ്പിറ്റലിൽ പോകാൻ ബുദ്ധിമുട്ട് ഉണ്ടൊ

  • @sabirashihab9648
    @sabirashihab9648 2 месяца назад +1

    In sha allah ellam shariyavum

  • @JayalakshmiV-u6s
    @JayalakshmiV-u6s 2 месяца назад +1

    ഇക്കായ്ക്ക് പെട്ടന്ന് സുഖം ആവട്ടെ god blesyou

  • @valsaphilip808
    @valsaphilip808 2 месяца назад +6

    Vegam sukhamakatte, prarthikkunnu

  • @sr3vibes535
    @sr3vibes535 2 месяца назад +1

    മക്കൾ നാട്ടിലാണെങ്കിൽ അയ്ഷക്ക് ഇക്കാന്റെ കൂടെ അവിടെ തന്നെ നിക്കാല്ലോ... മക്കൾ റൂമിൽ ഉണ്ടാവുമ്പോഴും ടെൻഷൻ അല്ലേ... Food കഴിക്കോ, കരയുമോ എന്നൊക്കെ.. നമ്മളെക്കാൾ നല്ലോണം നമ്മളെ മക്കളെ ഉമ്മ നോക്കൂലേ..... അവരെ vedeo call ചെയ്യാലോ.... എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന ആയിഷ നേ കണ്ടപ്പോൾ പറഞ്ഞത് aa... ഏതായാലും ok ആയില്ലേ.....

  • @NashwanNas
    @NashwanNas 2 месяца назад +3

    MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen r

  • @noushadch2129
    @noushadch2129 2 месяца назад

    Aarendu parenjaalum ningal happy Aayirikkuka manasinu tension kodukkerud ente husbentinu cheriyoru kodelitakkathinte operation cheidirunnu njan vallade tention adichu ippol oru varshamayi psycatry treatment aanu nirthan aayittilla iniyum thudaranam enna anna doctor pareyunnad ningalude confidence eppoyum undavatte

  • @rasakmk9807
    @rasakmk9807 2 месяца назад +1

    അള്ളാഹു എത്രയും പെട്ടന്ന് ശിഫ തരട്ടെ 🤲🏻

  • @muhsinafarsana3037
    @muhsinafarsana3037 2 месяца назад

    Roohi lovely ,sweet voice
    Masha Allah

  • @athikaav8202
    @athikaav8202 2 месяца назад +8

    എന്റെ കയ്യിലും ഉണ്ട് ഇത് പോലെ ഒരു പാട് ഫോട്ടോസ് ഇക്കാനെ കാണുബോൾ ഞാനും 12വ൪ഷം പിന്നിലേക്ക് പോയി ഇന്ന് അൽഹംദുലിലഹ്

  • @Suhara815
    @Suhara815 2 месяца назад +10

    എന്റെ അടുത്തവീട്ടിലെ മോൾടെ ഹസ്ബന്റ് അവിടെ ആണ് ആയിഷ എന്താ ഹോസ്പിറ്റലിന്റെ പേര് അവർക്ക് അവിടെ ഇളനീർ കച്ചവടം ആണ് അവരോട് പറഞ്ഞു ഞാൻ നിന്റെ കാര്യം അപ്പൊ ചോദിച്ചു ഏതു ഹോസ്പിറ്റലിൽ ആണ് എന്ന് 🥰🥰

  • @ramlapk6580
    @ramlapk6580 2 месяца назад +4

    Namukkellaavarkkum eppoyum santhoshavum samaadhaanavum allaahu nalkatte ikkaakk ethrayum pettenn sugaavatte

  • @noushanousha8219
    @noushanousha8219 2 месяца назад +1

    Cheriya kuttide samsaram kelkkan nalla rsand,mashaallah

  • @usman6014
    @usman6014 2 месяца назад

    Ath lock kathie itt left kk thiricha mathi

  • @kapilmurali2230
    @kapilmurali2230 2 месяца назад

    ലെ തൻവീർ സർ :- ഇതൊക്കെ ചെറുത്.. നമ്മളിത് എത്ര ലോക്ക് പോളിച്ചതാ 😄

  • @divyanair5560
    @divyanair5560 2 месяца назад +3

    Cute Ruhi mol lovely princess 💖💖💖🥰😘😘

  • @Semithan.p
    @Semithan.p 2 месяца назад +10

    1:43😂😂👍🏻

  • @shakeelasalam5589
    @shakeelasalam5589 2 месяца назад

    Allahuvinte Anugaraham Eppozumundagum Nammude koode Ellam Allahuvil Arppikkuga Allahu Ellam Shifayakkitharum Nammude Ella Vashamangalum Allahu mattitharan duvaa cheyyam

  • @ziladesigns____
    @ziladesigns____ 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻

  • @FSP557
    @FSP557 2 месяца назад

    എന്റെ റൂഹി ചക്കര മുത്തേ ഉമ്മ ♥️♥️♥️♥️

  • @fathimashabana.p2368
    @fathimashabana.p2368 2 месяца назад +1

    ഇവിടുത്തെ ഒട്ടുമിക്ക ഫ്ലാറ്റിലും ഇങ്ങനത്തെ ലോക്കാണ് കുടുങ്ങിയാൽ ഭയങ്കര പ്രയാസപ്പെടുന്ന ഒന്നാണ് thank you ഇത്ത പറഞ്ഞുതന്നതിന്

  • @aishaaishu8620
    @aishaaishu8620 2 месяца назад +1

    Itha ee tymil enthu video eduthalum enikku ishtamanu ithrayum busy ayie irikkumbol video edukunnu allo athu thannae valiya kariyam veendum parayuvanu ithayudae arogiyam koodie nokkanae❤️🧡

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn 2 месяца назад

    Ruhimole samsaram kelkan nalla ishta

  • @bijualappatt8629
    @bijualappatt8629 2 месяца назад

    Hospital seens Kanumbol😢

  • @SonaSona-f5w
    @SonaSona-f5w 2 месяца назад

    എല്ലാം ശരിയാകും റൂഹി സൂപ്പർ തന്നെ ഗോഡ് ബ്ലസ് യു

  • @beenavalsan7450
    @beenavalsan7450 2 месяца назад

    Ayesha.....our prayers dear

  • @parvathymidhin2727
    @parvathymidhin2727 2 месяца назад

    വേഗം സുഖം ആയി വരട്ടെ..🙌

  • @NizammuddinNizammuddin
    @NizammuddinNizammuddin 2 месяца назад

    Allahmdulillah.allahu.ethrayum.pettenn.shifa.nalktte

  • @shazasvibes1394
    @shazasvibes1394 2 месяца назад

    In sha Allah eluppathil shifa Akatte Aameen

  • @sonatejas7224
    @sonatejas7224 2 месяца назад

    Hi Ayesha. You will find fresh fish mostly on Sunday and wednesday in Mumbai and mutton on Sunday as these are the days maharashtrians mostly eat non - veg. Wishing you all the best and speedy recovery to your husband. ❤

    • @ayeshas_kitchen
      @ayeshas_kitchen  2 месяца назад +1

      Ohhh. ❤️❤️👍👍👍thank you dear

  • @AbcdMc-by4rt
    @AbcdMc-by4rt 2 месяца назад

    അല്ലാഹ് സിഫകൊടുക്കണം നാഥാ 🤲

  • @naseemanaseema9795
    @naseemanaseema9795 2 месяца назад

    Alhamdulillah... Ikkak ethrayum pettennu sugam prapikatte

  • @shanibshibi8111
    @shanibshibi8111 2 месяца назад +2

    Ruhimoleeeee 😘😘😘😘

  • @sophyvdavid6589
    @sophyvdavid6589 2 месяца назад +11

    അയിഷ
    എന്നെ അറിയില്ല
    എന്നാൽ ഇക്കയുടെ അസുഖം പൂർണമായും മാറും ആലപ്പുഴയിൽ കൃപാസനം എന്ന ഒരു പുണ്യ സ്ഥലമുണ്ട് youtubeൽ Kreupasanam സാക്ഷ്യങ്ങൾ type ചെയ്ത് വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുക പൂർണമായും മാറിയാൽ നന്ദി പറയാൻ വരാം ഡോക്ടർ പറയണം ഒരുപാട് പേരുടെcanser സുഖപ്പെട്ടിട്ടുണ്ട് ഞാൻ ആയിഷയുടെ viedo കാണാറുണ്ട് ഉറപ്പ് പൂർണമായും മാറും

    • @saleenanasser
      @saleenanasser 2 месяца назад +3

      Muslimanalloo aysha

    • @ashithashiyas2464
      @ashithashiyas2464 2 месяца назад +1

      But njangal muslims eeka daiwamaya Allahuvine aaradikukaum vishwasikukaum cheyyunnawaranu ketto...allathathonnilum njangal abhayam thedarilla...InshaAllah Ayshaude husband ethraum pettannu sugam prabhikum ...Allahu ellam kanukaum kelkukaum cheyyunnawananu ...❤

  • @lailahasan5183
    @lailahasan5183 2 месяца назад +4

    Alhamdulillah alhamdulillah alhamdulillah ❤

  • @aswathisudhi
    @aswathisudhi 2 месяца назад +1

    Prayers for a speedy recovery 🙏

  • @AbdulRasheed-jp3oy
    @AbdulRasheed-jp3oy 2 месяца назад +1

    Kanata hotel. Evide kirlayilano?

  • @SaleemSali-k4l
    @SaleemSali-k4l 2 месяца назад +1

    ചോദിക്കുന്നത് കൊണ്ട് ഒന്നും കരുതരുത് എന്താണ് നിങ്ങളുടെ ഹസ്ബന്റിന് അസുഖം എന്താ സുഖമാണെങ്കിലും എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ പ്രാർത്ഥിക്കാം🤲🤲🤲

    • @ayeshas_kitchen
      @ayeshas_kitchen  2 месяца назад

      insha allah pinneed parayaam. Colon cancer treatment kazhinjitt ipo 2 yrs kazhinju.

  • @jujuskitchenette802
    @jujuskitchenette802 2 месяца назад

    എല്ലാം ഷിഫ ആക്കി തരട്ടെ

  • @rehnas8789
    @rehnas8789 2 месяца назад

    :video enganeyan edukkunnath

  • @JumailaJumi-ht7ge
    @JumailaJumi-ht7ge 2 месяца назад

    Ruhimolde samsaram kelkkan nalla rasand❤

  • @jujuskitchenette802
    @jujuskitchenette802 2 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @hayasworld4795
    @hayasworld4795 2 месяца назад

    Makkal koodea ullappol ella vishamavum marannu pokum alhamdhulillah enikkum 4 girls anu

  • @smithachristopher3076
    @smithachristopher3076 2 месяца назад

    Yes your right, stay blessed.

  • @jamshisameer811
    @jamshisameer811 2 месяца назад +2

    അള്ളാഹു ശിഫ ആകട്ടെ