ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക

Поделиться
HTML-код
  • Опубликовано: 19 июн 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 382

  • @shancygeorge7898
    @shancygeorge7898 6 дней назад +2

    മാതാവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി നടത്തി തരേണമേ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ കാത്തു പരിപാലിക്കേണമേ

  • @rejijohncheravallil8291
    @rejijohncheravallil8291 6 дней назад +4

    പരിശുദ്ധ അമ്മേ, കൃപാസന മാതാവേ, എന്റെ വീടിന്റെ ജപ്തി നടപടികൾ എല്ലാം മാറിപ്പോകുവാൻ, അവിടുത്തെ മാധ്യസ്ഥം യാചിക്കുന്നു. എന്നോട് കൃപ തോന്നണമേ. 🙏🙏🙏

  • @jessinthacf40
    @jessinthacf40 6 дней назад +2

    KTET exam 22 nu എഴുതുന്ന മകളെ എക്സാമിൽ വിജയം നൽകി അനുഗ്രഹിക്കനെ കൃപാസാൻ മാതാവേ
    വാഗ്ദാന പേടകം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @kuttueditingvideozzz...7831
    @kuttueditingvideozzz...7831 6 дней назад +1

    മാതാവേ കുടുംബ സമാധാനം നൽകണമെ മക്കളെ നേർവഴിയക്ക് നടത്തണമെ മദ്യത്തിൽ നിന്നും ലഹരിവസ്തുക്കളിൽ നിന്നും മോചനം നൽകണമെ

  • @shinymanuel5936
    @shinymanuel5936 6 дней назад +1

    അമ്മേ മാതാവേ എൽബി അഞ്ചു കണ്ണൻ ടൈടസ് ഇവർക്കു പെട്ടെന്ന് വിവാഹം നടക്കേണമേ അഞ്ചു നയന സിന്ധു ഇവർക്കു മക്കളെ നൽജി അനുഗ്രഹിക്കേണമേ എൽബിയുടെ ബേക്കറി വിജയികേണമേ ആമ്മേൻ

  • @rejijohncheravallil8291
    @rejijohncheravallil8291 6 дней назад +1

    എന്റെ യേശു നാഥാ, എന്റെ കട ബാധ്യതകൾ എല്ലാം കൊടുത്തു തീർക്കുവാൻ എന്നെ സഹായിക്കേണമേ. 🙏🙏🙏

  • @rejijohncheravallil8291
    @rejijohncheravallil8291 6 дней назад +2

    എന്റെ യേശു നാഥാ, എന്റെ മകൻ Joel, ദുബായ് ലേക്ക് ജോലി അ ന്വേഷിച്ചു പോകുകയാണ്. എല്ലാ തടസ്സങ്ങളെയും മാറ്റി അവനു പോകുവാനും, അവിടെ ചെന്ന് നല്ല ഒരു ജോലി ലഭിക്കുവാനും ഇടയാക്കണമേ. 🙏🙏🙏

  • @thresianu9492
    @thresianu9492 6 дней назад +1

    അമ്മേ മാതാവേ എന്റെ മക്കളും തലമുറകളും ഈശോയോട്ട ള്ള വിശ്വാസത്തിൽ ഉറച്ചു നില്ക്കേണമേ പരിഗദ്ധാത്മാ വാൽ നിറയാർ പ്രാത്ഥിക്കേണ്ട മേ

  • @lucyprince5270
    @lucyprince5270 6 дней назад +1

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻

  • @josuttyma961
    @josuttyma961 6 дней назад +5

    എന്റെ മരുമകൾ 27 നു എഴുതാൻ പോകുന്ന R NExam ജയിച്ചിക്കാൻ അമ്മേ മാതാവേ കൂട്ടായിരിക്കണമേ

  • @user-ve5fz3mp7c
    @user-ve5fz3mp7c 6 дней назад +1

    കടങ്ങൾ എത്രയും വേഗം തീർക്കാൻ സാധിക്കണമേ അമ്മേ മാതാവേ

  • @syamalalenin
    @syamalalenin 6 дней назад +1

    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏ആവേ മരിയ 🙏🙏🙏

  • @sahibitmedia2761
    @sahibitmedia2761 6 дней назад +1

    Amen amen amen amen amen

  • @jalajaandmadhu1962
    @jalajaandmadhu1962 3 дня назад

    അമ്മയെ കൃപാസനം മാതാവേ ജിപ്തിയിൽ നിന്ന് ഞങ്ങളെ ഒഴിവാക്കി തരണമേ മാതാവേ 🙏🙏🙏🙏

  • @shinymathew4745
    @shinymathew4745 6 дней назад +2

    അമ്മേ എൻറെ അമ്മേ

  • @dharmajantv4490
    @dharmajantv4490 6 дней назад +3

    മകൻ്റെ കണ്ണ് സുഖം പ്രാപിക്കണേ മാതാവേ' ഞങ്ങളുടെ കടങ്ങൾ എല്ലാം പെട്ടെന്ന് കൊടുത്തു തീർക്കാൻ അമ്മ മാതാവ് കനിയേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @rahulthomas
    @rahulthomas 6 дней назад +2

    Amen

  • @user-mk4kt3hr3y
    @user-mk4kt3hr3y 6 дней назад +1

    അമ്മേ മാത്രാവേ ബിൻസിയും സീനായും 23 ഞായറാഴ്ച Kete exam എഴുതുവാൻ പോകുവാണ് മാതാവിന്റെ മദ്ധ്യസ്ഥം ഞങ്ങൾ യാചിക്കുന്നു.

  • @dharmajantv4490
    @dharmajantv4490 6 дней назад

    ഞങ്ങൾക്ക് കിട്ടാനുള്ള പണം മുഴുവൻ കിട്ടി ഞങ്ങൾ കൊടുക്കാനുള്ളവർക്ക് കൊടുത്ത് ഞങ്ങളുടെ കടബാദ്ധ്യത തീർത്തു തരാൻ അമ്മ മാതാവു് കനിയേണമേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @shinymanuel5936
    @shinymanuel5936 6 дней назад

    മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു വീട് ഇല്ലാത്തവർക്കുവാണ്ടി പ്രാർത്ഥിക്കുന്നു മദ്യത്തിന് അടിപ്പെട്ട എല്ലാവരെയും സമർപ്പിക്കുന്നു ആമ്മേൻ

  • @Krishna-dr2gz
    @Krishna-dr2gz 6 дней назад +2

    എന്റെ വീടുപണി കാര്യവും എന്റെ മകന് ജോലിയുടെ കാര്യവും മാതാവേ നീ നോക്കിക്കോണേ മാതാവേ

  • @maryma6036
    @maryma6036 6 дней назад +4

    അമ്മേ മാതാവേ എന്റെ മകന് നാളത്തെ exam എളുപ്പമാക്കികൊടുക്കണേ ആമ്മേൻ

  • @ajithajayasankar4187
    @ajithajayasankar4187 6 дней назад +1

    മാതാവേ നന്ദി 🙏🙏🙏

  • @harinadhanakvpkd1761
    @harinadhanakvpkd1761 6 дней назад +3

    അമ്മേപരിശുദ്ധമാതാവേ ഉടമ്പടി പുതുക്കിയപ്പോൾ എനിക്ക് മുത്ത് കുടയാണ്കിട്ടിയത്ഞാൻ എടുത്ത ഉടമ്പടിയിൽ എനിക്ക് ഒരു വീടിന് വേണ്ടിയായിരുന്നു.വാടക വീട്ടിൽ നിന്ന് ഒരു സ്വന്തം വീടാണ് എൻ്റെ ചെറിയ മക്കൾ പോലും മാതാവിനോട് അപേക്ഷിക്കുന്നത്. ഞങ്ങളെ കൈവിടരുതേ. ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @shinymanuel5936
    @shinymanuel5936 6 дней назад +5

    മാതാവേ അജുമോന് ജോലി ശരിയാകേണമേ അച്ചുമോനും അജുമോനും സ്നേഹത്തിൽ ജീവിക്കാനുള്ള കൃപ നൽകേണമേ ആമ്മേൻ

  • @evilff4345
    @evilff4345 4 дня назад

    അമ്മേ ആഷാ മോളേ സമർപ്പിച്ചു പാർത്ഥ തീക്കുണ്‌ അവളുടെ മനസ്സിൽ നു സതോഷം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 6 дней назад

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ അച്ചുമോനും അജുമോനും പ്രാർത്ഥിക്കുവാനുള്ള കൃപ നൽകേണമേ ആമ്മേൻ

  • @davistp9543
    @davistp9543 6 дней назад +1

    എന്റെ അമ്മേ സഞ്ചാരി മാതാവേ.. എന്റെ ദിയ മോളുടെ കൂടെ ചെന്ന് ആ കുഞ്ഞിന് ഇപ്പൊ സൗഖ്യം കൊടുക്കണേ പ്ലീസ് 🙏🙏🙏🙏🙏🙏

  • @vimalamathew676
    @vimalamathew676 5 дней назад

    എന്റെ അമ്മേ നാളെ ഞാൻ ഹോസ്പ്പിറ്റലിൽ പോകുകയാണ് അമ്മേ കൂടേ വരണേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ തിരുക്കുമാരനോട് അപേക്ഷിക്കണമേ അമ്മേ😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @omanatomy
    @omanatomy 6 дней назад

    അമ്മേ മാതാവേ എൻറെ തൈറോയ്ഡ് രോഗത്തിനുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ

  • @omanatomy
    @omanatomy 6 дней назад

    അമ്മ മാതാവേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരണമേ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 6 дней назад

    അമ്മേ മാതാവേ മകളുടെ വയറ്റിലെ വേദന മാറ്റി തരണമ്മേ വിശ്വാസം നൽകി അനുഗ്രഹിക്കേണമ്മേ നാളെ കുഞ്ഞുങ്ങൾ ഈശോയെ സ്ഥികരിക്കുകയാണ് അനുഗ്രഹിക്കേണമ്മേ

  • @ajithacleetus
    @ajithacleetus 5 дней назад

    അമ്മേ സഞ്ചാര മാതവേ എൻ്റെ പേരക്കുട്ടി മലന് വർക്ക് കോൺട്രാക്റ്റ് ഒരു തടസവു ഇല്ലാതെ എത്രയും വേഗം അമ്മേ പോസ്സ്റ്റൽ വരുന്നതിന് അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മേ ജ്ജുലൈയ്യ് ഒന്നിന്തി തന്നെ മിലന് ജോലിക്ക് ജോയിൻ ചെയ്യാൻ മെസേജ് വരണേ അമ്മേ അത്ഭുതം പ്രവർത്ഥിക്കണേ അമ്മേ മനുഷൃനു അസാധൃ മായതു ദൈവത്തിനു സാസ്ഥമാണ് ആമ്മേൻ

  • @dharmajantv4490
    @dharmajantv4490 6 дней назад

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @user-pk1yn3kn5m
    @user-pk1yn3kn5m 6 дней назад

    അമ്മേ സഞ്ചാരി മാതാവേ വാഗ്ദാനപേടകമേ... ഏട്ടന് ഇവിടെ ജോലി തുടരുന്ന സമയം വരെയും ഞാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകുവാനും ഇനി വരുന്ന പോസ്റ്റിങ്ങ്‌ ഫാമിലി കൊണ്ട് പോകാൻ പറ്റുന്ന ഇടത്തേക്കുംമാറ്റി കിട്ടുവാൻ അമ്മയുടെ അനുഗ്രഹമെപ്പോഴും ഉണ്ടാവണമേ 🙏🙏🙏🙏🙏🙏🙏

  • @lavanyajoy9392
    @lavanyajoy9392 6 дней назад

    അമ്മേ മാതാവേ ലാവ ണു മോളട് കരുണേ തോന്നണ പാസ്മാർക്ക് ഓട് എങ്കിലും വിജയംനൽകുണ അമ്മ കൈവിട്ടാൽ എൻ്റെ കുഞ്ഞിന് രക്ഷിക്കാൻ ആരുമല്ല അമ്മേ കരുണ തോന്നി രക്ഷിക്കണകടഭര ത്തിൽ രക്ഷിക്കണ അമ്മ

  • @shancygeorge7898
    @shancygeorge7898 6 дней назад

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു യേശുവേ നന്ദി സ്തുതി

  • @sumasivan559
    @sumasivan559 6 дней назад

    മാതാവേ കുക്കുമോളുടെ സ്വർണം എല്ലാം തിരിച്ചു കിട്ടാൻ ഇട വരുത്തണേ

  • @anishjohn1243
    @anishjohn1243 6 дней назад

    കൃപാസനം വരപ്രസാദ മാതാവേ,❤ ജീവിതപങ്കാളിക്ക് ഈമാസം paper work എല്ലാം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുവാനും❤ എത്രയും വേഗം ഞങ്ങള്‍ കുടുംബമായി അവിടുത്തോട് നന്ദിപറയാനും ❤ ഞങ്ങളുടെ ജോലിമേഖലകള്‍ അനുഗ്രഹിക്കപ്പെടുവാനും❤അമ്മക്ക് ഞങ്ങളോട് കരുണയും കൃപയും തോന്നണേ.❤

  • @PearlBeauty-pu7qj
    @PearlBeauty-pu7qj 6 дней назад +3

    അമ്മ മാതാവേ എനിക്ക് ജൂൺ 30നു മുൻപ് ഒരു വരുമാനമാർഗം കാണിച്ചു തരണേ അമ്മ കൂടെയിരിക്കണേ 🙏

  • @muralibindhu1993
    @muralibindhu1993 5 дней назад

    അമ്മേ പരിശുദ്ധ മാധവ് എല്ലാവരേയും അനുഗ്ഥിക്കണമേ

  • @sandhyavasudevanvasudevan8519
    @sandhyavasudevanvasudevan8519 6 дней назад

    അമ്മ മാതാവേ…എൻ്റെ ഭർത്താവിന് June 30തിന് മുമ്പ് അബുദാബി ലെ ജോലി ശരിയാക്കിതരേണമേ….🙏🙏🙏🙏 എൻ്റെ തെറ്റുകൾ പൊറുത്ത് അനുഗ്രഹിക്കേണമേ…മാതാവേ….
    ആമേൻ…

  • @annievarghese3659
    @annievarghese3659 6 дней назад

    അമ്മേ മാതാവേ എന്റെ നിയോഹങ്ങളെ സ്വീകരിച്ചു എനിക്കു സാധിച്ചു തരണേ അമ്മേ..... മനുഷ്യരിൽ ഞന വിശ്വസിക്കില്ല അമ്മേ അമ്മയും ഇശോയും എനിക്കു അടയാളം തരണം.... 🙏

  • @radhikarajan8242
    @radhikarajan8242 6 дней назад

    അമ്മേ മാതാവേ എന്റെ ഇൻഫെക്ഷൻ മാറ്റി തരണേ... അടുത്ത ബ്ലഡ്‌ ടെസ്റ്റിൽ എല്ലാം normal ആയിരിക്കണേ അമ്മേ സഞ്ചാരി മാതാവേ 🙏🏻🙏🏻😭😭

  • @bincyjoegy4797
    @bincyjoegy4797 6 дней назад

    എന്റെ അമ്മേ പപ്പാ ഉടനെ തന്നെ സ്ഥലം വീതം വച്ചു രണ്ടു ആൺമക്കൾക്കു നല്കണമേ അത് അവർക്കു പേരിൽ ചേർക്കാനും ഇളയവൻ ആഗ്രഹിക്കുന്നപോലെ അവിടെ വീടുവെക്കാൻ അവന് സാധിക്കണമേ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കണമേ

  • @ajithacleetus
    @ajithacleetus 5 дней назад

    അമ്മേ സഞ്ചാരിമാതാവേ എൻ്റെ പേരക്കുട്ടി മിലന് വർക്ക് കോൺട്രാക്റ്റ് ഒരു തടസവും ഇല്ലാതെ എത്രയു വേഗം അമ്മേ പോസ്സ്റ്റൽ വരുന്നതിന് അമ്മേ മതാവേ അനുഗ്രഹിക്കണമേ അമ്മേ ജ്ജ്ലൈയ്യ് പതിനഞ്ച് എന്നാണ് അവര് പറഞ്ഞത് അമ്മേ ഒന്നിന് ജോലിക്ക് ജോയ്ൻ ചെയ്യാൻ മിലന് മെസേജ് വരണേ അമ്മേ ദൈവത്തിന് എല്ലാം സാധൃമാണ് ആമ്മേൻ

  • @user-tr5zs1cy2v
    @user-tr5zs1cy2v 6 дней назад

    അമ്മ മാതാവേ പ്രത്യക്ഷത്തിന്റെ സാക്ഷികൾ ആവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @omanatomy
    @omanatomy 6 дней назад

    മാതാവേ കിട്ടാനുള്ള പൈസഎല്ലാം തിരിച്ചു തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ ഞങ്ങളുടെ നിയമങ്ങളെല്ലാം സാധിച്ചു തരണമെന്ന്

  • @jancystanly1287
    @jancystanly1287 6 дней назад

    കൃപ സന മാതവേB6 ബെന്റ് ഇന്റർവ്യൂഇൻറ്റർവ്യൂ നടക്കുവാൻ പോവുകയാണ് എന്റെ അമേ മമകൾക്ക് വേണ്ടി പ്രാർത്തിക്കണമെ പസ്സായി കിട്ടേണമെ🙏🙏🙏🙏🙏❤

  • @gisharijo2610
    @gisharijo2610 6 дней назад

    അമ്മേ എന്റെ വയറുവേദനയെ സമർപ്പിക്കുന്നു 🙏സൗഖ്യപ്പെടുത്തണമേ 🙏

  • @abhilashss9165
    @abhilashss9165 6 дней назад

    Amma mathavum yesoyum jangalude kudumbathil eppoyum koode undayirikaname . Ente husbandinu nalla sambathika uracha nalkaname amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @davistp9543
    @davistp9543 6 дней назад

    എന്റെ അമ്മേ കൃപാസന മാതാവേ ദിയ മോളുടെ എല്ലാ ടെസ്റ്റുകളും നോർമൽ ആക്കിതരണേ പ്ലീസ് 🙏🙏🙏🙏🙏🙏

  • @Binoj-ew6mh
    @Binoj-ew6mh 6 дней назад

    അമ്മേ മാതാവേ വിട് പണി എളുപ്പ o തുടങ്ങാൻ കഴിയണ പൈസ പെട്ടന്ന് കിട്ടണേ മാതാവേ

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ജോവിയാൽ ജിനു തല വേതനാ മാറ്റി കൊടുക്കണംമേ പല്ല്‌ വേതനാ മാറ്റി കൊടുക്കണംമേ

  • @lucyprince5270
    @lucyprince5270 6 дней назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @bindhujames8646
    @bindhujames8646 6 дней назад

    എന്റെ അമ്മേ അയോണക്ക് പുറത്തേക്കു പോകാൻ കൃപ നല്കണമേ 🙏🏽ഞങ്ങളുടെ കഴിവ് കൊണ്ട് ഒന്നും കഴിയില്ല അമ്മേ അവിടുന്ന് ഞങ്ങളെ സഹായിക്കണമേ 🙏🏽

  • @mahilsavini1259
    @mahilsavini1259 6 дней назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന് പളനി യിലുള്ള ഹോട്ടലിൽ ആണ് ജോലി. അവിടെ വേണ്ട മാതാവേ. അമ്മ സഞ്ചാരി മാതാവാണല്ലോ അമ്മേ. അമ്മയുടെ മകനെ നാട്ടിൽ കൂട്ടികൊണ്ട് വരണമേ. ഒരു നല്ല വരുമാനമുള്ള ജോലി കൊടുക്കണംമേ. ഞങ്ങളെ അനുഗ്രഹിക്കണംമേ. ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണംമേ. കൈവശ കെട്ടുകളെ പൊട്ടിച്ചു തരണമേ. ആവേ മരിയ. 🌹🌹🌹🌹

  • @user-tm7jt9xq8d
    @user-tm7jt9xq8d 6 дней назад

    എന്റെ മക്കളുടെയും ജീവിതം മക്കളേ കൊടുത്തു അവരുടെ ജീവിതം കേറ്റുരപുള്ളതാകെന്മെയ് amen

  • @rajiantony
    @rajiantony 5 дней назад

    അമ്മേ മാതാവേ എന്റെ മകന് വിസ വേഗം വരണമെ

  • @alwindavis1467
    @alwindavis1467 6 дней назад

    പരിശുദ്ധ അമ്മേ എന്റെ മോളുടെ ഫസ്റ്റ് ഇയർ Bsc nursing exam കഴിഞ്ഞു പരിശുദ്ധ അവളെ അമ്മേപാസാക്കി തരണേ

  • @ChristeenaRobin-or8ml
    @ChristeenaRobin-or8ml 6 дней назад +1

    Amme nagade niyoghagal ellam ammayku samarppichu prathikkunu ishoppayodu prathich nagade niyoghagal sadhich tharaname ente kripasana ammeee🙏🏻❤️🙏🏻❤️🙏🏻❤️❤️❤️🙏🏻❤️🙏🏻❤️❤️🙏🏻❤️🙏🏻❤️❤️🙏🏻❤️🙏🏻❤️🙏🏻❤️❤️🙏🏻❤️❤️🙏🏻❤️❤️🙏🏻🙏🏻❤️🙏🏻🙏🏻❤️❤️🙏🏻❤️❤️🙏🏻❤️

  • @user-tx4zv1kc6c
    @user-tx4zv1kc6c 6 дней назад

    മാതാവേ നാളത്ത ചിട്ടി ഞങ്ങള്ക്ക് കിട്ടാൻ അമ്മ അനുഗ്ഹികേണമേ

  • @devasiabinu4854
    @devasiabinu4854 6 дней назад +5

    അമ്മേ സഞ്ചാരിമാതാവേ ജോലിസമയത്തും എല്ലായിപ്പോഴും കൂടെയുണ്ടാവണമേ 🙏🏻🙏🏻ആമേൻ

  • @user-tp4gy7ot5d
    @user-tp4gy7ot5d 6 дней назад

    അമ്മേ എന്റെ മോന് സൗദിയിലെ കമ്പനിയിൽ കൊടുത്ത പേപ്പർ എത്രയും പെട്ടന്ന് ശരിയാകണമേ മോന് ജോലി കിട്ടുന്ന മേ

  • @lijipg8372
    @lijipg8372 6 дней назад

    അമ്മേ മാതാവേ7-6-2018 മുതലുള്ള എൻ്റെ നിയമനം അംഗീകരിച്ചു സർവീസും ശമ്പളവും6-7-2024 മുൻപായി അനുവദിച്ചുതരേണമ്മേ

  • @user-sr3lv5qb4l
    @user-sr3lv5qb4l 6 дней назад

    അമ്മേ ന്റെ mon🙏അനൂപിനെ വിദേശത്തു നല്ല സാലറി ഉള്ള ജോലി ശരിയാവാൻ അനുഗ്രഹിക്കണേ

  • @AlicevpAlicevp
    @AlicevpAlicevp 6 дней назад

    എൻ്റെ അമ്മേ എല്ലാ ആവശ്യങ്ങളും നടത്തി തരണമേ എല്ലാം നീക്കറിയുമല്ലോ

  • @Krishna-dr2gz
    @Krishna-dr2gz 6 дней назад

    അനുജൻ റൊമാനിയിലേക്ക് പോകാൻ നിൽക്കുകയാണ് അതിന്റെ പ്രോസസ്സിംഗ് ഒക്കെ നടന്നുകൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം മാതാവേ

  • @Sheelas-en1xx
    @Sheelas-en1xx 5 дней назад

    അമ്മേ മാതാവേ എൻെറ മോളെ പരീക്ഷ പാസാക്കി തരണേ

  • @user-ys1pg8rh9f
    @user-ys1pg8rh9f 6 дней назад +2

    ആമേൻ 🙏🙏🙏നന്ദി 🙏🙏🙏ആരാധന 🙏🙏🙏അമ്മമാതാവേ ഞങ്ങളുടെ കുടുംബങ്ങങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും അനുഗ്രഗിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️

  • @suryasworld2558
    @suryasworld2558 6 дней назад +1

    അമ്മയുടെ മകന് ജോലി ഉടൻ ലഭിക്കണമേ

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ആൻസൺ ഡിവേഗ ജീവിതത്തിൽ ഇട പടണംമേ

  • @preethynarendran5863
    @preethynarendran5863 6 дней назад

    അമ്മേ എൻ്റെ നിയോഗങ്ങളും അവിടത്തെ കൃപയാൽ നടത്തി തരേണമേ

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ജോവിയാൽ ജിനു എത്രം പെട്ടന്ന് നാട്ടിലേക്കു വേണംമേ

  • @user-vr9ee8ek2l
    @user-vr9ee8ek2l 6 дней назад

    അമ്മേ മാതാവേ എനിക്ക് ഓപ്പറേഷൻ കഴിഞ്ഞു വേദന കുറച്ചു തരണേ എന്റെ മാതാവേ🙏🙏🙏🙏🙏

  • @sumasivan559
    @sumasivan559 6 дней назад

    മാതാവേ എന്റെ കാലിന്റെ വയ്യായ്യാ മാറ്റി എനിക്കു ശെരിക്കു നടക്കാൻ കഴിയണേ

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ജിനു ചേട്ടന്റെ കഷ്ടങൾ തീർത്തു കൊടുക്കണംമേ

  • @sreechithraanamika6782
    @sreechithraanamika6782 6 дней назад

    മാതാവേ എന്റെയും വിഷ്ണുവിന്റെയും വിവാഹം ഒരു തടസവും കൂടാതെ നടക്കണമേ ആമേൻ. മാതാവേ അനു ഗ്രഹിക്കണമേ🌹🌹. 29 തിയതി കോടതിയിൽ കേസ് ആണ് മാതാവേ കൂടെ ഉണ്ടാ ണെമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏😓😓😓🌹🌹🌹🌹

  • @shancygeorge7898
    @shancygeorge7898 6 дней назад

    നാളത്തെ ഞങ്ങളുടെ യാത്രയിൽ അങ്ങ് കൂടെ വന്ന് എല്ലാകാര്യങ്ങളും അങ്ങയുടെ തിരു കുമാരനോട് പറഞ്ഞു നടത്തിത്തരേണമേ

  • @ambili0002
    @ambili0002 6 дней назад

    അമ്മ എന്റെ കൂടെ ഉണ്ടന്ന് മനസിലായി 🙏🙏🙏നന്ദി അമ്മേ 🙏🙏മാതാവേ നന്ദി 🙏🙏

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ജോവിയാൽ ജിനു നല്ല ഉറക്കം കിട്ടനെ

  • @user-eu8cx8jx1y
    @user-eu8cx8jx1y 6 дней назад

    അമ്മെ ഞങ്ങൾ വീട് മാറി അങ്ങേയ്ക്ക് ഇഷ്ടമുള്ളിടത്ത് പോകാൻ അനുവദിക്കണമെ മാതാവെ

  • @parvathy.b.s4019
    @parvathy.b.s4019 6 дней назад

    മാതാവേ എന്നെ കൈവിടല്ലേ 🙏🙏

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ജിനു ചേട്ടന്റെ കടങൾ തീർത്തു കൊടുക്കണംമേ

  • @sahadevankv7729
    @sahadevankv7729 6 дней назад

    AmmAnugrhikanama Karthava🙏🌹🌹 amenAmenAmen🙏🙏🙏🙏

  • @radhikarajan8242
    @radhikarajan8242 6 дней назад

    എന്റെ അസുഖം അപ്രത്യക്ഷമാക്കി തരണേ.. അസുഖം മാറി എന്റെ വിവാഹം നടത്തി തരണേ 🙏🏻🙏🏻🙏🏻😭 അമ്മേ എന്റെ വിഷയത്തിൽ ഇടപെടണെ🙏🏻🙏🏻🙏🏻🙏🏻

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ജോവിയാൽ ജിനു എത്രം പെട്ടന്ന് പഠിച്ചു വരണമേ

  • @jerinsajijohn1290
    @jerinsajijohn1290 5 дней назад

    Amen Amen Amen 🙏🙏🙏

  • @LeelaReghu-yo4cu
    @LeelaReghu-yo4cu 5 дней назад

    Amme ente makkle kathurakshikkane kripasane amme mathave Aammen aammen 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰😘😘😘😘

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ജോവിയാൽഎൻ്റെ കൂടെ എൻ്റെവാണം ഇപ്പോൾലും

  • @beenammajoseph8186
    @beenammajoseph8186 6 дней назад

    എന്റെ ജീവിത പങ്കാളി യുടെ കാലിലെ അലർജി മാറ്റി തന്നതിന് കോടനകോടി നന്ദി അമ്മേ

  • @user-sr3lv5qb4l
    @user-sr3lv5qb4l 6 дней назад

    അമ്മ മാതാവേ എന്റെ ഭർത്താവിനെ തൊഡ്ഡ വേതന മാറ്റികൊടുക്കണേ അമ്മേ

  • @vidyaadarsh7063
    @vidyaadarsh7063 6 дней назад

    Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏

  • @lillyrajendran2739
    @lillyrajendran2739 6 дней назад +1

    അമ്മേ കൃപാസ മാതാവേ എന്റെ മക്കൾ ഇല്ലാത്ത രണ്ട് മക്കക്കും കുഞ്ഞുങ്ങളെതരാണെന്ന് ഞാൻ കരുണ യാചിക്കുന്നു. കൈവെടിയല്ലേ എന്റെ നാഥേ😂😂😢❤

  • @vihaannair598
    @vihaannair598 6 дней назад

    Amma mathave please take care of everyone 🙏

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ജിനു ചേട്ടന്റെ ദുഃഖംങൾ എടുത്തു മാറ്റിനമ്മ

  • @shancygeorge7898
    @shancygeorge7898 6 дней назад

    അങ്ങയുടെ തിരു കുമാരൻ്റെ കുരിശീൻ ചുവട്ടിൽ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു തിരൂരക്തത്താൽ കഴുകി visutheekarikkename

  • @lissybenny4450
    @lissybenny4450 6 дней назад

    എന്റെ വെള്ളപ്പാണ്ടു് പൂർണ്ണമായി മാറി കിട്ടുന്നതിനും തലയുടെ നീർക്കെട്ടും ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിൽക്കുന്നതിന് അമ്മേ മാതാവേ പ്രാർത്ഥിക്കണമെ

  • @lindajinu1838
    @lindajinu1838 6 дней назад

    അമ്മ മാതാവേ ഡിവേഗക്കു ഒരു നല്ല ജോലി കിട്ടണംമേ

  • @priyas2153
    @priyas2153 6 дней назад

    അമ്മേ ഉടമ്പടി edutha എന്റെ നിയോഗങ്ങളൊക്കെ സാധിച്ചു തരണമേ ആമേൻ 🙏