ഈ പ്രാർത്ഥന കൂടെ കൂടെ ചൊല്ലി പ്രാർത്ഥിക്കുക അത്ഭുതം സംഭവിക്കും🔥FrVPJosephKreupasanam |MarianMiracle

Поделиться
HTML-код
  • Опубликовано: 14 июн 2023
  • #testimony#mariyanudambadynovena#thiruhrudhayavanakamasam# #latest#dhyanam#kontha#novena#prathiksheekaranaprarthana#sayahnaprarthana#mariyandevotion#miracle#abhishekagni#frdanielpoovannathil#frdominicvalanmanal#frjincecheenkallel#frmathewvayalamannil#FrVPJosephKreupasanam#mariyanudambadydhyanamlatest#kreupasanamn#kreupasanamiyogajapamala#mariyan udambady#

Комментарии • 461

  • @sherlymathew4091
    @sherlymathew4091 Год назад +4

    അമ്മേ സഹായ മാതാവേ അടിയൻ്റെ മക്കൾക്ക് രണ്ടുപേർക്കും ഒരു ജോലി ജൂലൈ മാസം 13 നു അകം കിട്ടാൻ അമ്മ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണേ അമ്മേ

  • @LalithaLalitha-vf2lf
    @LalithaLalitha-vf2lf 7 дней назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീരുന്നതിനും എന്റെ മകൾക്ക് ഒരു ജോലി ലഭിക്കുന്നതിനും വേണ്ടി അമ്മ ഞങ്ങളെ സഹായിക്കേണമേ 🙏🙏

  • @rosybabu3562
    @rosybabu3562 Год назад +2

    അമ്മെ മാതാവേ എന്റെ ഹസ്ബന്റിനു ഹൃദയത്തിന്റെ ബ്ലോക്ക് മാറ്റി തരണമേ.. സർജറി ഇല്ലാതെ മരുന്ന് കൊണ്ട് മാറ്റി തരണമേ.ആമേൻ.

  • @sebastianjoseph8908
    @sebastianjoseph8908 Год назад +2

    അമ്മേ മാതാവേ മകന്റെ കാര്യത്തിൽ ഇടപെടണമേ, ജൂലൈ ആദ്യവരാം അവനെ ബെൽഗാമിൽ കൊണ്ടുപോകാൻ സഹായിക്കണമേ. ഒരു മാറ്റം അവന്റെ ജീവിതത്തിൽ ഉണ്ടാകാൻ. എന്നിലും മാറ്റം ഉണ്ടാവാൻ, മക്കൾക്കു നല്ല ജീവിത വിജയം നേടാൻ സഹായിക്കണമേ.

  • @shimyshimysanil2176
    @shimyshimysanil2176 Год назад +1

    പരിശുദ്ധ അമ്മേ എന്റെ മോന് നന്നായി പഠിക്കുവാനുള്ള കൃപ നല്കണമേ, അവൻ എല്ലാം വിഷയങ്ങളും പഠിക്കാൻ ഇഷ്ടമാണ് പക്ഷെ മറന്നുപോകുമെന്നുള്ള പേടിയാണ്. അവന്റെ പേടി മാറ്റി നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നല്കണമേ. നന്നായി പരീക്ഷ എഴുതുവാനുള്ള അനുഗ്രഹം നല്കണമേ.

  • @philominajohn1386
    @philominajohn1386 Год назад +3

    അമ്മേ ഉടമ്പടി എടുത്തു തടസ്സം കൂടാതെ പാലിക്കുവാൻ കൂട്ടായിരിക്കണമേ

  • @sistervandana6784
    @sistervandana6784 Год назад +4

    എൻ്റെ അമ്മേ മാതാവേ എന്നെ അലട്ടുന്ന രോഗപീഢയിൽ നിന്ന് എന്നെ മോചനവും സൗഖ്യവും തന്നനുഗ്രഹിക്കണമെ.

    • @KunjumolVinoj-yn4ru
      @KunjumolVinoj-yn4ru 11 месяцев назад

      അമ്മേഎന്റെ വീട്ട പണിയുന്നതിനുള്ള സാസത്തിക ത്യസ് ങ്ങൾ മാറ്റിതരണ മേ

    • @KunjumolVinoj-yn4ru
      @KunjumolVinoj-yn4ru 11 месяцев назад

      എന്റ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി തരണമേ

  • @sherlyAchankunju
    @sherlyAchankunju Год назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറുന്നതിന് അടിയങ്ങളെ സഹായിക്കണമേ

  • @lillyottappally
    @lillyottappally Год назад +2

    Amme Mathave pray for my daughter

  • @ranis4630
    @ranis4630 Год назад +1

    മാതാവെ എന്റെ മകന്റെ തലയിലെ സോറിയാസിസ് രോഗത്തെ മാറ്റിത്തരണമെ മാതാവെ അനു ഗ്രഹി കണമെ

  • @shalwinmelwin9957
    @shalwinmelwin9957 Год назад +2

    Makkalude study nannakan prayer cheyyane

  • @vaarasyaar
    @vaarasyaar 8 дней назад

    കൃപാസനം പ്രസാദവരമാതാവേ എൻറെ മക്കളുടെ കാര്യങങളിൽ ഇടപെടേണമേ

  • @vimalamathew676
    @vimalamathew676 4 месяца назад

    എന്റെ അമ്മേ മമ്മിയുടെ എല്ലാ അസുഖങ്ങൾ മാറ്റി തരണമേ അമ്മേ റോജന് B2 എക്സാം പാസ് ആകാൻ സായികണമേ അമ്മേ എന്റെ ഫസ്റ്റില്ല പൂർണ്ണമായി മാറ്റിതര ണമേ🙏🙏🙏🙏🙏😭😭😭😭😭

  • @anithasuresh1313
    @anithasuresh1313 Год назад +1

    അമ്മേ മാതാവേ എനിക്ക്പതിമൂന്നു ലക്ഷം രൂപ കടമുണ്ട് അമ്മേ അത് വീടാനുള്ള ഒരു മാർഗവും എനിക്കും കുടുംബത്തിനും ഇല്ലമ്മേ എന്റെ കുഞ്ഞിന് ശ്വാസം മുട്ടലാണ് അമ്മേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @mercyantony1554
    @mercyantony1554 Год назад +2

    അമ്മേ ഞങ്ങള്ക്ക് ഒരു വീട് പണിയാൻ വേണ്ടിയുള്ള തടസങ്ങൾ മാറാൻ വേണ്ടി പ്രയർ ചെയ്യണം

  • @nishajacob5285
    @nishajacob5285 Год назад +2

    എന്റെ ആവശ്യമില്ലാത്ത എന്റെ ബന്ധങ്ങൾ ഉപേക്ഷിക്കാൻ അനുഗ്രഹിക്കണേ

  • @BennyMathew-yl8vi
    @BennyMathew-yl8vi 7 дней назад

    അമ്മേ മാതാവേ ഞങ്ങളുട കട സാധ്യതകൾ പരിഹരിക്കണമേ

  • @jollyjames1462
    @jollyjames1462 Год назад +2

    Amen

  • @saraswathir8817
    @saraswathir8817 4 месяца назад

    അമ്മേ മാതാവെ ഞങ്ങളുടെ ഭവനത്തിൽ കടന്നുവരേണമേ മകന്റെ പ്രശ്നങ്ങളുടെ മേൽ വരണമെ ഞങ്ങൾ ആവേണ്ടി അപ്പനോട്ടു സമർപ്പികണമേ ആമേൻ

  • @thankamanyjackson857
    @thankamanyjackson857 Год назад +8

    അമ്മ മാതാവേ നീ ഇട പെടണേ എന്റെ കാര്യത്തിൽ 🙏🙏🙏

  • @user-bp5he7xu5q
    @user-bp5he7xu5q Месяц назад

    എൻറെ മകൻറെ ജോലിയും ഞങ്ങളുടെ കടങ്ങളും അമ്മയുടെ സന്നിധിയിലേക്ക് സമർപ്പിക്കുന്നു അമ്മേ കൃപയായിരിക്കണമെ അമ്മേ

  • @user-nt1ct3hu3y
    @user-nt1ct3hu3y 2 месяца назад

    ജോലി പെട്ടന്ന് ശെരിയാക്കി തരണേ അമ്മേ കുറി പൈസ പെട്ടന്ന് കിട്ടാൻ കർത്താവിന്റെ അനുഗ്രഹത്താൽ അമ്മേടെ ഇടപെടൽ ഉണ്ടാക്കാനേമേ 🙏🙏🙏🙏🙏🙏🙏🙏🙏ആമീൻ

  • @user-eh5kx8cv3i
    @user-eh5kx8cv3i Год назад +2

    അമ്മേ മാസ്സ് ശാന്താ ആകേണമേ

  • @sunijohny9971
    @sunijohny9971 11 месяцев назад

    അമ്മേ മാതാവേ അലൻ നെ സഹായിക്കണമേ 🙏🏻+2സെ exam എഴുതിയിരിക്കുന്ന 2subjuct നല്ല മാർക്കോടെ പാസ്സാക്കുവാൻ അവനോട് കരുണ തോന്നണമേ 🙏🏻കൂടെയുണ്ടാകണമേ 🙏🏻🙏🏻

  • @shajahanak7107
    @shajahanak7107 11 месяцев назад +1

    അമ്മേ മാതാവേ എന്നെയും എന്റെ kudumapthineyum അനുഗ്രഹിക്കണേ അമ്മേ എന്നെ കടം ഇല്ലാതെ ആക്കണേ ആമേൻ 🙏🙏🙏

  • @ashwativarghese8144
    @ashwativarghese8144 Год назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ എന്റെ മാതാവേ എന്റെ ആവശ്യം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethakr7793
    @geethakr7793 Год назад +1

    Geetha എന്റെ പരിശുദ്ധ മാതാ വേ എ. ന്നും എന്റെ കുംബത്തിലുളളവരെ അ നുഗ്രഹിക്കണമേ ഉടമ്പടി പ്രർത്ഥന ശക്തി പെടുത്തണമേ എന്റെ ജോലി സ്ഥലം മാറ്റിതരണ ആമ്മേൻ സ്തതി 20:19

  • @jineshtrpulpally1072
    @jineshtrpulpally1072 Год назад +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമലായി കിട്ടണം മാതാവേ ഞാൻ ഡേറ്റ് പ്രാർത്ഥിക്കുന്നുണ്ട് മാതാവേ.7.25.2023ന്ന്

  • @stellastellasudhi1434
    @stellastellasudhi1434 Год назад +1

    അമേ മാതാവേ എന്റെ കട ബാധിതമാറ്റിതരണേ എന്ന പ്രസക

  • @theresathumbayil1799
    @theresathumbayil1799 Год назад +1

    അമ്മേ മാതാവേ എന്റെ മനസ്സിനെ ആസ്വസ്തമാക്കികൊണ്ടിരിക്കുന്ന എല്ലാ വ്യഥകളിലും അങ്ങയുടെ ഇടപെടലും പരിഹാരവും undaakane

  • @ushamaniea4482
    @ushamaniea4482 11 месяцев назад

    അമ്മേ..... ഒരാപകടത്തിൽ കാഴ്ച്ച നഷ്ടമായ എന്റെ പുത്രന് കാഴ്ച്ച തിരികെ കിട്ടാൻ അനുഗ്രഹിക്കേണമേ.... എന്നെയും എന്റെ മക്കളെയും കഷ്ടപെടുന്ന സഹോദരങ്ങെളെയും കാത്തുകൊള്ളണമേ 🙏🙏

  • @user-cs8or2ue8j
    @user-cs8or2ue8j 11 месяцев назад

    അമ്മേ മാതാവേ എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണേ അമ്മേ ഞങ്ങൾക്ക് ആരുമില്ല എന്റെ മക്കളെ കാത്തുകൊള്ളണേ അമ്മേ ഞാനൊരു രോഗി എന്നെ അസുഖത്തിന് അസുഖത്തിൽ നിന്നും രക്ഷിക്കണേ അമ്മേ🙏🙏🙏🙏😭😭😭😭😭😭

  • @Abhiiiii9986
    @Abhiiiii9986 2 месяца назад

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോൻ പത്താം ക്ലാസിലെ അമ്മ മാതാവ് കൂട്ടായിരിക്കണമേ ചേട്ടന്റെ അസുഖങ്ങളെല്ലാം മാറ്റം പൂർണമായും മാതാവേ കാത്തുകൊള്ളണമേ ലളിതരുടെ കാലുവേദന നടുവേദന എല്ലാം പൂർണ്ണമാ കൊടുക്കണമേ

  • @binduprasobh7234
    @binduprasobh7234 Год назад +2

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ ഏറ്റവും സാധിച്ചു തരണേ.

  • @user-eh5kx8cv3i
    @user-eh5kx8cv3i Год назад +1

    മാതാവേ എന്റെ മനസ്സ് ശാന്താ യകേണമേ

  • @sophiyasophiya2372
    @sophiyasophiya2372 Год назад +3

    അമ്മേ എന്റെ നീയോഹം സാധിച്ചു തരാൻ kanniv indakne

  • @seenamolsunil1899
    @seenamolsunil1899 Год назад +1

    അമ്മേ കുഞ്ഞങ്ങളെ സുഖപ്പെടുത്തണമേ

  • @lalydevi475
    @lalydevi475 Год назад +9

    അമ്മയെ പരിശുദ്ധ അമ്മയെ മാതാവേ ഞങ്ങൾക്ക് വേണമെന്ന് സഹായം എല്ലാം ചെയ്തു തരണമേ മക്കൾക്ക് നല്ലത് വരുത്തണം കുഞ്ഞുങ്ങൾക്ക് പഠിക്കാൻ നല്ല മനസ്സ് കൊടുക്കണം മാതാവേ രക്ഷിക്കണം 🙏🙏🙏🌹🌹🌹❤️❤️❤️

  • @sunijohny9971
    @sunijohny9971 11 месяцев назад

    അമ്മേ 🙏🏻mathave ente കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ❤️അമ്മ എപ്പോഴും കൂടെയുണ്ടാകണമേ 🙏🏻സഹായിക്കണമേ ജോലി മേഖലകളെ തുറക്കണമേ 🙏🏻പഠന മേഖലകളിൽ കൂടെയുണ്ടാകണമേ 🙏🏻🙏🏻കരുണയുണ്ടാകണം 🙏🏻🙏🏻

  • @VishnuDathan-kp7kd
    @VishnuDathan-kp7kd 2 месяца назад

    ഈശോയെ. പരിശുദ്ധ അമ്മേ ഈ പ്രാർത്ഥനയിലൂടെ എന്റെ അഖം മാറ്റിത്തരണമേ അമ്മയോട പ്രാർത്ഥിക്കുന്നു. യാചിക്കുന്നു അമ്മേ. ആമേൻ❤❤❤

  • @reenuthomas2650
    @reenuthomas2650 Год назад +1

    Amme.mathave. ente niyogangalude mel karunnayayirikkanne. Amen

  • @leelajoy9262
    @leelajoy9262 Год назад +1

    അമ്മേ മാതാവേ എൻ്റെ മകൾ ലെയ ബ്രൗക്കാമ്പിൽ അയച്ച പണം യാതൊരു തടസവും കൂടാതെ ഇന്ന് തന്നെ ഞങ്ങൾക്കു ലഭിക്കാൻ idayakkenamme ആമേൻ

  • @sinijayakumar4598
    @sinijayakumar4598 11 месяцев назад +1

    അമ്മേ എന്നെയും, കുടുംബത്തെയും കാത്തു കൊള്ളേണമേ എന്റെ മോനു ഒരു നല്ല ജോലി കിട്ടണമേ

  • @victoriamathew1826
    @victoriamathew1826 16 дней назад

    അമ്മേ എൻ്റെ ശരീരത്തിൽ ഉള്ള എല്ലാ രോഗങ്ങളുംകാലിൻറെയുംവയറിലേയുംരോഗങ്ങൾമാറ്റിതരേണമേ... ആമേൻ 🙏🙏

  • @minimathew9163
    @minimathew9163 Год назад +4

    അമ്മേ എന്റെ നിയോഗങ്ങൾ ഓരോന്നും എനിക്ക് സാധിച്ചു തരണേ

  • @ambikaraju2595
    @ambikaraju2595 Год назад +1

    അമമ മാതാവേ ഞങളുടെ കടബാധ്യത മുഴുവനും തീർത്തു തരണേ എൻറമകന് സിക്ത് സെമമ് സർട്ടിഫിക്കറ്റ് കിട്ടാൻ ഉണ്ട് എൻജിനീയറിങ്ആണ് അതിനു വേണ്ടി പ്രാർത്ഥിക്കുകയും venam anugrahikaname

  • @agnasgeorge21gmailcom
    @agnasgeorge21gmailcom Год назад +1

    Ammemathave njagalude jeevithathilum edapedaname thakarchakalilninum kadabadhyathakalilninum rogavashakalil ninum viduthal nalkaname sdhalamvittumaruvan krupacheyaname japthiyilninumviduthalnalki anugrahikaname yesoyude thiruhitham njagalude jeevithathilum sumbavikatteamen

  • @lijatl2036
    @lijatl2036 Год назад +1

    Amma mathave njangale anugrahikkane 🙏🙏🙏

  • @anithaaneesh140
    @anithaaneesh140 Год назад +1

    അമ്മേ മാതാവേ എന്റെ dubai dataflow തടസങ്ങൾ മാറ്റി പൂർത്തിയാക്കി അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏🙏🙏

  • @PhilominaT.J.
    @PhilominaT.J. 23 дня назад

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ആവശങ്ങളിൽ ഇടപ്പെട്ട ഞങ്ങളെ അനുഗ്രഹിക്കണമ്മ🙏🙏🙏

  • @user-ft5se1kd8w
    @user-ft5se1kd8w Год назад +1

    എന്റെ അമ്മേ എന്റെ മോളുടെ രോഗം മാറ്റി അനുഗ്രഹിക്കണേ

  • @anakhavijayagopal9890
    @anakhavijayagopal9890 Год назад +1

    അമ്മേ എനിക്ക് ജോലികണ്ടെത്താനും എന്റെ മക്കളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോവാനും സഹായികേണമേ ആമേൻ 😭😭🙏🙏

  • @stellastellasudhi1434
    @stellastellasudhi1434 Год назад +1

    അമ്മേ മാതവേ എൻ്റെ സാമ്പ്തിക. ബുതിമു മാറ്റിതരനെ

  • @girijaakshara5938
    @girijaakshara5938 Год назад +1

    അമ്മേ എന്റെ അരികിലും ഒന്ന് വരണേ 🙏🙏🙏

  • @animolani6351
    @animolani6351 Год назад +3

    Entemathave anikuentekadam thirthutharannme

  • @ashlysibisibi4840
    @ashlysibisibi4840 Год назад +2

    Amme mathave ente molkku oet exam passakkaname amme mathave

  • @jhonjhon9754
    @jhonjhon9754 Год назад +1

    അമ്മേ പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകുന്ന പ്രലോഭനത്തിൽ നിന്ന് രക്ഷിക്കേണമേ. ചില പഴയ പാപങ്ങൾ എടുത്തു ഫിലിം പോലെ കാണിക്കുന്നു. അമ്മേ യേശുവിലൂടെ യീ പ്രലോഭനങ്ങളിൽനിന്ന് വിടുതൽ തരേണമേ. തിരു രക്തത്താൽ കഴുകേണമേ. ആമേൻ

  • @sarmamathomas8459
    @sarmamathomas8459 Год назад +1

    Entea kripasanam ammea eniku vendi prarthikkanam entea aavashym sadichu tharan prarthiksnam ammea enna sahayik jna ammude kiyyil elpikkunnu amme athu. Chithi thaammea thanks ammea amen 😢

  • @agnasgeorge21gmailcom
    @agnasgeorge21gmailcom Год назад +1

    Ammemathave njagalude jeevithathilum edapedaname jullymuppathionninakam kadabadhyatha thirichadakuvan ammemathave enike vazhi kanichutharaname japthiyilninumviduthalnalki anugrahikaname sdhalamvittumaruvan krupacheyaname enike krupasanathilethi saksham parayan anugrahikaname amen

  • @Clouddiy.Shop.
    @Clouddiy.Shop. Год назад +13

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയു കാത്തുകൊള്ളണമേ രക്ഷിക്കണമേ മാതാവേ നിങ്ങളുടെ കടങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ😢😢

    • @reenasgoodrecipes3104
      @reenasgoodrecipes3104 11 месяцев назад

      അമ്മേ പ്രാർത്ഥിക്കണമേ

  • @sarammasamuel.8406
    @sarammasamuel.8406 Год назад +1

    Amme mathave Amma thanna makkalude avashyangal sadhichu tharename

  • @devuaneeshdevu2958
    @devuaneeshdevu2958 Год назад +1

    അമ്മേ കൈ വിടാതെ കാത്തു കൊള്ളണമേ 🙏🙏എല്ലാ കടവുംപെട്ടന്ന് വീട്ടാൻ എനിക്ക് കഴിയണേ 😭😭😭🙏🙏

  • @mobeenababy9193
    @mobeenababy9193 11 месяцев назад +1

    അമ്മേ എന്റെ കുടുബംത്തെ കാത്തോളണേ 🙏🙏🙏🙏🙏

  • @theresathumbayil1799
    @theresathumbayil1799 Год назад +1

    അമ്മേ എന്റെ ഉള്ളിലെ ഭയം മാറ്റി ശുഭപ്തിവിശ്വാസം നൽകണേ

  • @jeevamaria2711
    @jeevamaria2711 7 месяцев назад

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ഒരു വീട് ഈ ദിവസങ്ങളിൽ തന്നെ നൽകണമേ ചാച്ചന് സൗഖ്യം നൽകണമേ. റ്റി ജോയ്ക്ക് കോലി നൽകണമേ.

  • @mariamrajan422
    @mariamrajan422 4 месяца назад

    അമ്മേ മാതാവേ ദീർഘനാളായി വിവാഹിതരായ എൻറെ രണ്ടു മക്കൾക്കും അനുഗ്രഹിതമായ തലമുറ യെ നൽകണമെ

  • @KunjumolVinoj-yn4ru
    @KunjumolVinoj-yn4ru 11 месяцев назад

    എന്നോട് കരുണ തോന്നണ അമ്മേ എന്റെ കട സാസ്ത്രീ മാറ്റിതരണേ എന്റെ വീട്ട പണിയിച്ചുള്ള സാസത്തിക തടസ്സങ്ങൾ മാറ്റിത്തരണമേ അമ്മേ

  • @jacksonyohannan
    @jacksonyohannan 10 месяцев назад

    അമ്മേ ഈ പ്രയാസങ്ങളിൽ നിന്നെ ഒരു മോചനം തരണേ അമ്മേ.അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 Год назад +1

    Lokarekshekende Amme,endemakkelude purogedi ude thadasengal mattename 🙏🙏

  • @user-eh5kx8cv3i
    @user-eh5kx8cv3i Год назад +1

    മാതാവേ എനിക്ക് നേർവഴി കാട്ടിത്തരേണമേ

  • @saritharajesh3622
    @saritharajesh3622 Год назад +1

    ഞാൻ ഒരാളോട് കുറച്ചു ക്യാഷ് ചോദിച്ചു. അവര് തന്നാൽ എന്റെ കൂടിയ പലിശ കടത്തിൽ നിന്നും കുറച്ചു സമാധാനം കിട്ടും. തരുവാൻ തോന്നിക്കണേ . പലിശ കൊടുത്ത് ഞങ്ങളുടെ ജീവിതം നശിച്ചു. മാതാവേ അനുഗ്രഹിക്കണേ

  • @janakichef1291
    @janakichef1291 Год назад +1

    എന്റെ കുട്ടിയുടെ കയൻസർ രോഗതനെ സുഖപ്പെടുത്തിതരേണമേ

  • @thrishaascreativeworld5138
    @thrishaascreativeworld5138 Год назад +1

    Mathave enta niyoghangal ellam sadhichu tharaname sanchari mathave

  • @sandhyagowri8127
    @sandhyagowri8127 11 месяцев назад

    🙏🙏🙏🙏 അമ്മേ മാതാവേ 🙏🙏🙏🙏🙏🙏 എനിക്ക് august 12 exam pass ആകാൻ കഴിയണമേ അമ്മേ 🙏🙏🙏🙏🙏 ente ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഏക പ്രതീക്ഷ 🙏🙏🙏🙏🙏🙏 കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏 അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 അമ്മേ 🙏🙏🙏🙏🙏🙏🙏

  • @jollyjames1462
    @jollyjames1462 Год назад +1

    Amme karuna thonnane. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philominavarghese9695
    @philominavarghese9695 Год назад +1

    Amme mathavee Eshoyee ente veedinu chuttum nadakunna thinmayude sakthikale niveeriamakanee Ameen.

  • @jancykarumathy3945
    @jancykarumathy3945 Год назад +1

    Holy Mary, mother of god , krupasana Mathe pray for us.

  • @user-fh8gd5gx3b
    @user-fh8gd5gx3b Год назад +1

    Amme Mathave anteum Kadumbathaum Prathna Kelkaname Amen

  • @sanandhb.s2053
    @sanandhb.s2053 Год назад +2

    Amme mathave ante kudumbathe kathu kollaname

  • @mariamrajan422
    @mariamrajan422 5 месяцев назад

    അമ്മേ,മാതാവേ, ദീർഘനാളായി വിവാഹിതരായ എൻറെ രണ്ടു മക്കൾക്കും അനുഗ്രഹിതമായ തലമുറ യെ നൽകണമെ

  • @thankamani5443
    @thankamani5443 Год назад +1

    അമ്മേ മാതാവേ എന്റെ കടം വീട് മക്കളുടെ ജോലി മോളുടെ കടങ്ങൾ ഞങ്ങളുടെ എല്ലാ വിധ പ്രയാസങ്ങളും അമ്മയിൽ സമർപ്പിക്കുന്നു ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു ഈ നിയോഗത്തിൽ അമ്മ ഇടപെടണമേ ഞങ്ങളിൽ അമ്മ യുടെ അനുഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @RaineyPaulose
    @RaineyPaulose Месяц назад

    മാതാവെ അമ്മേ രോഗികൾക്ക് െസക്യം കൊടുക്കണമെ ആമിൽ🙏🙏🙏

  • @kunjumoljacap5561
    @kunjumoljacap5561 Год назад

    അമ്മേ മാതാവേ എനിക്ക് ഒരു ഭവനം വെച്ച് തരണേ അമ്മേ മാതാവേ ഈശോയോട് പറഞ്ഞു എൻറ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹

  • @basketball5798
    @basketball5798 Год назад +3

    Ammey എൻ്റെ പ്രാർത്ഥന എല്ലാം നടത്തി തരണേ ആമേൻ മരിയ

  • @user-hp8ff3gg9z
    @user-hp8ff3gg9z 2 дня назад

    Ammevp joseph achane purnna arogyavum daralam visudaraya susrushakareyum nalki aswsippikkename❤❤❤

  • @besleesadcruz7618
    @besleesadcruz7618 Год назад +1

    Ammae heal my knee problem and strength my legs and give good health for me and my husband

  • @kunjumonma2448
    @kunjumonma2448 11 месяцев назад

    എന്റെ അമ്മേ എന്റെ മകന്റെ പഠനകാര്യത്തിൽ അമ്മേ ഇടപെടേണമേ. ഞങ്ങളുടെ സാമ്പത്തികത്തിൽ ഇടപെടേണമേ. ഞങ്ങളുടെ കടയിൽ കച്ചവടം തന്നു അനുഗ്രഹിക്കണമേ. ഞാൻ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാം അമ്മേ. ഞങ്ങളുട സ്ഥലം എത്രയും പെട്ടന്ന് നല്ല വിലക്ക് കച്ചവടം ആക്കിതരേണമേ അമ്മേ 🙏

  • @smithajacob4716
    @smithajacob4716 Год назад +1

    അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെയും, വിവാഹ തടസം നേരിടുന്ന എല്ലാവരുടെയും വിവാഹ തടസം നീക്കണമേ.

  • @muruganr6575
    @muruganr6575 11 месяцев назад

    Amma. Madhave. Ente. Kudumpathe. Kathukollaname. Ammeen🙏🙏🙏💘💘💘💘🙏🙏🙏

  • @joyantony1815
    @joyantony1815 11 месяцев назад

    ഞങ്ങളുടെ തർക്കത്തിലും കേസ്സിലും കിടക്കുന്ന ഭൂമി തിരിച്ചു കിട്ടാൻ സഹായിക്കണമെ അമ്മേ

  • @minimoozhickal2920
    @minimoozhickal2920 22 дня назад

    അമ്മേ മാതാവേ ജൂൺ 15ന് എന്റെ വീടിന്റ ജപ്തി മാറ്റി തരുവാൻ അമ്മ കനിയണം

  • @thankamanyjackson857
    @thankamanyjackson857 Год назад +14

    അമ്മേ മാതാവേ എന്റെ കുടുബത്തെ അമ്മേടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏🙏

    • @arsha8781
      @arsha8781 Год назад

      അമ്മമാതാവേ എന്റെ കുടുംബം തെ അമ്മ യു ടെ കൈയിൽ സമർപ്പിക്കുന്നു ആമേൻ

    • @maryk.j9362
      @maryk.j9362 11 месяцев назад

      ​@@arsha8781❤❤❤❤❤❤❤❤❤❤

  • @rajuphilip2574
    @rajuphilip2574 11 месяцев назад

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏

  • @binaroy2913
    @binaroy2913 Год назад +1

    Amme mathave ente joliyile valiya thadasam mattitharaname

  • @thankamanyjackson857
    @thankamanyjackson857 Год назад +4

    അമ്മേ മാതാവേ എന്റെ ജോലി അമ്മേടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏

  • @celiner8328
    @celiner8328 Год назад +9

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും ജീവിതപങ്കാളിയെയും ഞങ്ങളുടെ മകനെയും എൻ്റെ എല്ലാ കുടുംബാംഗങ്ങളെയും അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു സംരക്ഷിക്കണമെ

    • @thresiammajoseph1605
      @thresiammajoseph1605 Год назад

      അമ്മേ പരിശുദ്ധ അമ്മേ എന്നെയും ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും കാത്തുകൊള്ളണമേ

    • @user-jh2bk1io7w
      @user-jh2bk1io7w 11 месяцев назад

      Mathave innatthe avisim sathichu thane matheve ente Peru valsalachulliyod wayanad

  • @sajitha7987
    @sajitha7987 Год назад +1

    അമ്മേ കൃപാസന മാതാവ് ഞങ്ങള് ജീവിതത്തില് എല്ലാ കാര്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു. രോഗത്താലും കടഭാരത്താൽ ആൽമഹത്യ ത്ത യുട് വക്കിലാണ് അമ്മ ഞങ്ങൾ ഒരു മാർഗ്ഗം കാട്ടിതരണ മേ

  • @jiyamariyajacob6579
    @jiyamariyajacob6579 Год назад +3

    അമ്മേ, മാതാവെ എന്റെ മകളുടെ പരീക്ഷയുടെ മേൽ കരുണയുണ്ടാകണമെ ആമ്മേൻ.

    • @sheebasubhash9425
      @sheebasubhash9425 8 месяцев назад

      അമ്മേ മാതാവേ എന്റെ അമ്മയുടെ മേൽ കരുണയുണ്ടാകണമെ 🙏🙏🙏🙏

  • @sebastianjoseph9889
    @sebastianjoseph9889 11 месяцев назад +1

    Halleluya 🙏 Amen 🙏 Halleluya Amen 🤲 Halleluya Amen 🤲 Halleluya Amen

  • @poulosepd5268
    @poulosepd5268 11 месяцев назад

    എന്റെ അമ്മേ എന്റെ മകന് നല്ല ജോലി ലഭിക്കുവാനും എന്റെ മകൾ പാസ്സാകുന്നതിനും പ്രാർത്ഥിക്കണമേ