Naanum manglorenn aann…as you said machli adipoli aan 1 of r fav spot aan….avidathe prawns ghee roast oru rakshayumilla poli aan….happy that u came to manglore to try it❤….please vlog vidaadhe cheyyu haldi vlog kainnit eppolu weekly i used to chk ur channel post akino videos endhengum nookan…ippo you tube open akiyavadum video kanappo onnu noki illa irnn full noki😍
കലയ്ക്കും വിദ്യായ്ക്കും ഏറ്റവും ഉത്തമം മൂകാംബികദേവി. രണ്ടുവർഷത്തിൽ ഒരിക്കൽ ഞങ്ങൾ പോയിരുന്നതാ 🥰sweet memories. സൗപർണിക നദിയിൽ കുളിച്ചു അമ്പലത്തിൽ തൊഴാൻ പോകുമായിരുന്നു. മോന് കലയിലും പഠിത്തത്തിലും എല്ലാം കഴിവുതെളിയിക്കുന്ന ഒരാളാവട്ടെ 🥰നാട്ടിൽ വരുമ്പോൾ പറ്റുമ്പോഴൊക്കെ അവിടെ പോവാണേ മൂകാംബിക, കാടാമ്പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ, പളനി, ഗുരുവായൂർ അങ്ങനെ എല്ലാടത്തും പോവുന്നത് നല്ലതാ
Panachikadu Saraswathi temple also daily vidyarabham und....
Its always a happy vibe to see your family. May mookambika devi bless everyone 💛
Chechi ...I saw a video of yours buying light weight daily wear necklaces from a jewellery.Can u show a detailed video of the same.
Kshethrathil kayarumbol mudi kettiyidanayi sredhikkanam
After long days chechide vlog kandu❤❤❤❤So happy to see this.... Upload more vlogs chechi ❤❤❤ Lovely fam❤no evil eyes pls
കുന്ദാപുരയെക്കാൾ അടുത്ത റെയിൽവേ സ്റ്റേഷൻ ബൈന്ദൂർ ആണ്. കുറച്ചു കൂടി സൗകര്യപ്രദമായ ട്രെയിനുകളും ഉണ്ട്
Naanum manglorenn aann…as you said machli adipoli aan 1 of r fav spot aan….avidathe prawns ghee roast oru rakshayumilla poli aan….happy that u came to manglore to try it❤….please vlog vidaadhe cheyyu haldi vlog kainnit eppolu weekly i used to chk ur channel post akino videos endhengum nookan…ippo you tube open akiyavadum video kanappo onnu noki illa irnn full noki😍
Parvadide family ye kandillallo haldi function ne
Kudapura to kollur taxi rate എത്ര
ഞാൻ manglore ൽ ആയിട്ടും ഒരു പ്രാവശ്യം മാത്രമേ machliyil പോയിട്ടുള്ളൂ നല്ല ടേസ്റ്റ് ആണ്