BMW ന്റെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ CE 04 ജൂലൈ 24 ന് ഇന്ത്യയിൽ വില്പന ആരംഭിക്കുകയാണ് | Q&A |Part 181

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 128

  • @hetan3628
    @hetan3628 4 месяца назад +25

    Ev വാഹനത്തിന് ഇന്ത്യയിൽ ഇപ്പോൾ തന്നെ അമിതമായ വിലയാണ്. അപ്പോഴാണ് ബിഎംഡബ്ലിയു EV സ്കൂട്ടറുമായി ഇറങ്ങുന്നത്. ഇതിന്റെ വിലക്ക് വലിയൊരു കാറ് എടുക്കാമായിരിക്കും 😁👍

  • @naijunazar3093
    @naijunazar3093 4 месяца назад +5

    ബൈജു ചേട്ടാ,EV കൾ അത് ടൂവീലർ ആയാലും ഫോർവീലർ ആയാലും വളരെ വില കൂടിയതാണ് എന്നത് ഒരു പ്രധാന പ്രശ്നമാണ്. Ev കളുടെ വില കുറയാതെ എത്ര സ്നേഹം പറഞ്ഞാലും അവ സാധാരണക്കാരിലേക്ക് എത്തുകയില്ല

  • @prasoolv1067
    @prasoolv1067 4 месяца назад +6

    പുതിയ kidney transplant ചെയ്യുമ്പോൾ ചെലപ്പോൾ body reject ചെയ്യുന്നത് പോലെ, turbo ye വാഹനം reject ചെയ്യാൻ ചാൻസ് ഉണ്ട്, അതൊരു കിടു comparison👌🏻🔥👌🏻

  • @riyaskt8003
    @riyaskt8003 4 месяца назад +3

    EV bike or scooter 300 km range എങ്കിലും കിട്ടണം.
    Car il ആണെങ്കിൽ minimum real time range 400 km എങ്കിലും കിട്ടണം എന്നാലേ കാര്യമുള്ളൂ, range anxiety കുറച്ചെങ്കിലും കുറക്കാൻ പറ്റൂ

    • @sanalthomas444
      @sanalthomas444 4 месяца назад

      Car n oru 600 engilum venam bro oru hospital emergency okke distance lott vannal okke avisham aanu

  • @prashanthsubramaniam708
    @prashanthsubramaniam708 4 месяца назад +3

    Maruti yude vandikal headache free aan ... Athu pole TATAyude vandikalum headache free anu. Pakshe oru difference mathram... Maruti vandi vagiyal headache undavilla... TATA yude vandi vagiyal headache free aayo kittum... 😂

  • @jijesh4
    @jijesh4 4 месяца назад +1

    ഇലക്ട്രിക്ക് വാഹനനങ്ങൾ എല്ലാം നല്ലതു തന്നെ പക്ഷെ വാഹനങ്ങൾ ചാർജ് ചെയ്യുവാനുള്ള സൗകര്യം കൂടി കൂടുതൽ വരണം വൈദ്യുതി ഇല്ലാത്ത സമയത്തും പ്രശ്നം തന്നെ

  • @PetPanther
    @PetPanther 3 месяца назад

    എംജിക്ക് ഇന്ത്യയിൽ ഉണ്ടായിരുന്ന പഴയ പ്രതാപം ഇപ്പോൾ കുറഞ്ഞത് ആയിട്ട് തോന്നിയിട്ടുണ്ട്

  • @jijojoy76
    @jijojoy76 4 месяца назад

    ബൈജു ഏട്ടാ, ഒരു വണ്ടി വാങ്ങണം എന്നുണ്ട്. നിലവിൽ ഉപയോഗിക്കുന്നത് മഹിന്ദ്ര verito ആണ്. ADAS level 2 വേണം. 360 ഡിഗ്രി ക്യാമറ, auto dimming mirror, റിയർ viper, 6 എയർ ബാഗ്സ്, ഓട്ടോമാറ്റിക് ഗിയർ, 400+ boot space എന്നിവ വേണം. Sedan/SUV/Coupe ഏതായാലും കുഴപ്പമില്ല. 15 - 20 ലക്ഷം വരെയാണ് ബഡ്ജറ്റ്. വേണമെങ്കിൽ കുറച്ചു സ്‌ട്രെച്ച് ചെയ്യാം. ഏതാണ് നല്ല വണ്ടി. Petrol /ഡീസൽ ഏതായാലും കുഴപ്പമില്ല.
    Jijo Joy, Rajagiri.

  • @pinku919
    @pinku919 3 месяца назад

    BMW ev looks like a crazy concept. Just wait for new gen dzire. Thank you for the detailed history of MG motors.

  • @sk_b_phot
    @sk_b_phot 4 месяца назад

    q# enthukond anu alkar 1 lakh km ne pedikkune ?
    q# oru company vehicle maximum etra km anu guarantee?
    q# service center il mosham service kittiyal evid anu complaint cheyyendath ?

  • @jayanp999
    @jayanp999 4 месяца назад +1

    ചോദ്യങ്ങൾ
    തപാൽ വഴിയും
    സ്വീകരിക്കണം
    ബൈജുവേട്ടാ

  • @nitheeshsatheesan7303
    @nitheeshsatheesan7303 4 месяца назад

    ചേട്ടാ....
    Tata punch automatic CNG വരാൻ വല്ല ചാൻസ് ഉണ്ടോ....

  • @riyaskt8003
    @riyaskt8003 4 месяца назад +2

    Skoda യുടെ പ്രതീക്ഷയെക്കാൾ വിജയം ഇന്ത്യയിൽ കിട്ടിയ വണ്ടിയാണ് kodiaq.
    അത് കൂടുതലും വിദേശത്ത് use ചെയ്തു പരിച്ചയമുള്ളവരാണ് ഇവിടെയും വാങ്ങുന്നത്

    • @Tutelage810
      @Tutelage810 4 месяца назад

      മാരുതി ഉള്ളപ്പോള് എന്റെ പട്ടി വാങ്ങും ഷ്‌കോഡ

  • @georgethomas5391
    @georgethomas5391 4 месяца назад

    Baiju sir, any update about Honda Amaze facelift. Will it come this year

  • @bibins2006
    @bibins2006 3 месяца назад

    Is there a possibility of Toyota launching new cars in India outside of Suzuki-Toyota tie up? Will Toyota bring Yaris cross to India anytime soon?

  • @theendtimemessage3501
    @theendtimemessage3501 4 месяца назад +2

    Bajaj CNG bike എന്നു വരും എന്ന് കൃത്യമായി അറിയാമോ. അത് വരുമ്പോൾ റിവ്യൂ ചെയ്യുമോ.

  • @ramgopal9486
    @ramgopal9486 4 месяца назад

    MG Motor enna vahana nirmana company 1924il janichu ippozhum odikkondirikkunnu

  • @binoyvishnu.
    @binoyvishnu. 4 месяца назад

    സമ്മാനം ആയി പ്രഖ്യാപിച്ച കാർ ബൈക്ക് എവിടെ ബൈജു അണ്ണാ ? ഈ വർഷം അവസാനിക്കാൻ ആയി

  • @geethavijayan-kt4xz
    @geethavijayan-kt4xz 4 месяца назад

    നന്മകൾ നേരുന്നു ....

  • @prasanthpappalil5865
    @prasanthpappalil5865 4 месяца назад

    Swift thanne power kurachanu irakkiyirikkunnathu
    Dzire il athu powerine badhikkum

  • @NAZEEMNS
    @NAZEEMNS 4 месяца назад

    ഒരു കൗതുകത്തിന് ചോദിക്കുകയാണ്. ഒരു AMT വാഹനത്തെ manual ലോട്ട്‌ മാറ്റാൻ സാധിക്കുമോ.എന്റെ വീട്ടിൽ 2nd generation wagonr AMT aahn
    AMT ഭയങ്കര ലാഗ് ആണ്
    Manual ലോട്ട് convert cheyyan ഒക്കുമെങ്കിൽ ഉള്ള നിയമ വശങ്ങൾ എന്തൊക്കെയാണ്

    • @jias8439
      @jias8439 4 месяца назад

      Milage ethra kittunudu?

    • @vinilpaulmony5190
      @vinilpaulmony5190 4 месяца назад

      നേരത്തെ ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് അദ്ദേഹം. ഇപ്പോൾ turbo യുടെ കാര്യം പറഞ്ഞ പോലെ തന്നെ ആണ് കാര്യം.

  • @keralacafe1285
    @keralacafe1285 4 месяца назад

    Ignis റിവ്യൂ ചെയ്യൂ

  • @harikrishnanmr9459
    @harikrishnanmr9459 4 месяца назад

    Bmw ce04 ലുക്ക്കൊണ്ട് ഇഷ്ട്ടം ആയി❤

  • @sjijith
    @sjijith 3 месяца назад

    റിവോൾട്ട് നിങ്ങളുടെ വീഡിയോ കണ്ട് ടൊയോട്ടയുടെ ഡീലർഷിപ്പ് ആണ് ഒരു കാരണവശാലും പേടിക്കേണ്ട എന്ന് പറഞ്ഞാണ് വണ്ടി എടുത്തത് ഇപ്പോൾ ഷോറൂമും ഇല്ല ഡീലർഷിപ്പും ഇല്ല ഞങ്ങൾ വഴിയാധാരമായി

  • @sreejithjithu232
    @sreejithjithu232 4 месяца назад

    Informative program..👍

  • @jacobsamuel2021
    @jacobsamuel2021 4 месяца назад

    Jimny facelift udane varumo? 2Wheel Drive and CNG option kodukkumo?

    • @binoyvishnu.
      @binoyvishnu. 4 месяца назад

      Bajaj CNG CT 100 available Now

  • @anilakshay6895
    @anilakshay6895 4 месяца назад +1

    എനിക്കും ഒണ്ട് ചിലത് ചോദിക്കാൻ വയസ്സ് 60 ആകുന്നു ആ തരാം എന്ന് പറഞ്ഞ സമ്മാനം എവിടെയാ 😢😢😢😢😢 ആകാർ ഒന്ന് ഓടിക്കാം ബൈക്ക് ഓടിക്കാം മൊബൈയിൽ കിട്ടും എന്ത് എല്ലാം മോഹങ്ങൾ എല്ലാം ഉപേക്ഷിച്ച് പോകണ്ടതായി വരുമോ 😅😅😅😂😢😢😊😊 LDF സർക്കാരും മോദിയും പറഞ്ഞ് എല്ലാം ശരിയാക്കും ?പതിനഞ്ച് ലക്ഷം തരും എന്ന് പറഞ്ഞത് പോലെ

    • @shintojames6476
      @shintojames6476 4 месяца назад

      പുള്ളി അത് സൗകര്യപൂർവം വിഴുങ്ങി......

  • @unnikrishnankr1329
    @unnikrishnankr1329 4 месяца назад

    Q&A videos always nice 🙂😊

  • @safasulaikha4028
    @safasulaikha4028 4 месяца назад +2

    Informative 👍🏼

  • @Noushadhprml
    @Noushadhprml 4 месяца назад

    BMW EV Scooteriനു 15-17 lakh വിലയും ഉണ്ടാകും

  • @RishinRishinmohammad
    @RishinRishinmohammad 4 месяца назад

    Kiya seltos 2025 new face lift varundo

  • @sijojoseph4347
    @sijojoseph4347 4 месяца назад

    CE 04 verity look aanallo.. BMW 🔥🔥🔥

  • @Rolax70050
    @Rolax70050 4 месяца назад

    ic മലിനീകരണം കുറക്കുമെന്ന് കരുതിയിരുന്നു പഴയ സമൂഹം അതുപോലെയാണ് ഇലട്രിക്ക് വാഹനങ്ങളും ഇന്ന് കരുതുന്നത്

  • @tppratish831
    @tppratish831 4 месяца назад

    Why the Breeza is giving back camara as accessory? It's not fair.

  • @mashoor7421
    @mashoor7421 2 месяца назад

    വില കൂടുതലാണെങ്കിലും വണ്ടി സൂപ്പർ

  • @lijik5629
    @lijik5629 8 часов назад

    BMW always bring good products.

  • @shybinjohn1919
    @shybinjohn1919 4 месяца назад

    ഈ പൈസ കൊടുത്താൽ ഒരു കാർ വാങ്ങാലോ. .അതും 130 കിലോമീറ്റർ റേഞ്ച്.

  • @monstermr8778
    @monstermr8778 4 месяца назад

    അണ്ണൻ on the way.... BMW 😍😍😍😍

  • @mammooden
    @mammooden 4 месяца назад

    പ്രൈസ് എവിടെ പ്രൈസ് എവിടെ പറയു പറയു.... നായർ സാബ്

  • @lijilks
    @lijilks 4 месяца назад

    BMW is different than any others.

  • @shemeermambuzha9059
    @shemeermambuzha9059 4 месяца назад

    Evകളുടെ വിലയാണ് സഹിക്കാൻ പറ്റാത്തത്

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 4 месяца назад

    Swift and swift desire ❤

  • @baijutvm7776
    @baijutvm7776 4 месяца назад

    ❤ആശംസകൾ ❤

  • @shameerkm11
    @shameerkm11 4 месяца назад

    Baiju Cheettaa Super 👌

  • @aromalkarikkethu1300
    @aromalkarikkethu1300 4 месяца назад

    Informative

  • @akhilmahesh7201
    @akhilmahesh7201 4 месяца назад

    kodiaq nice look ahne puthiyath❤

  • @fazalulmm
    @fazalulmm 4 месяца назад

    BMW EV സ്കൂട്ടർ ❤❤❤❤
    പക്ഷെ വില 👀👀👀

  • @sharathas1603
    @sharathas1603 4 месяца назад

    Namaskaram baiju Etta 🙏🏻

  • @sophiasunny7549
    @sophiasunny7549 4 месяца назад

    BMW = brand value...

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 4 месяца назад

    അടിപൊളി ❤

  • @rafeeqboss1
    @rafeeqboss1 4 месяца назад

    BMW look ❤

  • @najafkm406
    @najafkm406 4 месяца назад

    BMW ..yaaa mone 🔥🔥🔥

  • @sreeninarayanan4007
    @sreeninarayanan4007 4 месяца назад

    ചൈനയെ കുറ്റം പറയുന്നവർ അത് പറയാൻ ഉപയോഗിക്കുന്നത് ചൈനക്കാർ നിർമ്മിക്കുന്ന മൊബൈലുമായി 😜😜😜

  • @gauthamkrishnau7463
    @gauthamkrishnau7463 4 месяца назад

    More difficult than kidny

  • @sarathps7556
    @sarathps7556 4 месяца назад

    Ev revalution loading ☄️

  • @noyelgeorge999
    @noyelgeorge999 4 месяца назад

    Kia syrus eppa varum waiting ❤❤

    • @Tutelage810
      @Tutelage810 4 месяца назад

      പാട്ട കിയ
      അതിലും ഭേദം മാരുതി

    • @noyelgeorge999
      @noyelgeorge999 4 месяца назад

      @@Tutelage810 better than maruti lol in terms of features and performance. Kia never disappoints indians they make market study effectively than maruti. Maruti recently becomes popular in Midsize suv segment because of toyota example grant vitara. Then how stupid is maruti is they offered wirless charging and ventilated seats in hybrid version.

  • @JoshuaOdebiyi
    @JoshuaOdebiyi 4 месяца назад

    I love your videos

  • @sammathew1127
    @sammathew1127 3 месяца назад +1

    BMW scooter will be costly for sure 😅

  • @naveenmathew2745
    @naveenmathew2745 4 месяца назад +1

    Ev 💚💚💚💚

  • @mohammedmuhsin6695
    @mohammedmuhsin6695 4 месяца назад +2

    Baiju chetta pls nmbr

    • @ShihabudeenKv
      @ShihabudeenKv 4 месяца назад +1

      എനിക്കും വേണം നമ്പർ സമ്മാനം വാങ്ങാനാ

    • @shajijoseph7425
      @shajijoseph7425 4 месяца назад +1

      Yente.....ponne.......ormipikkathe.........E.comment kandathu konde Byju settan pettannu tharum😂😂😂​@@ShihabudeenKv

  • @maneeshkumar4207
    @maneeshkumar4207 4 месяца назад

    Present ❤❤

  • @hydarhydar6278
    @hydarhydar6278 4 месяца назад

    Skoda 👌🏻....

  • @indian6346
    @indian6346 4 месяца назад

    ബൈജു സാറേ വെറുതേ കൊതിപ്പിക്കിതെ

  • @fizznfezz
    @fizznfezz 4 месяца назад

    Waiting

  • @lifeisspecial7664
    @lifeisspecial7664 4 месяца назад

    Nice

  • @rahulvlog4477
    @rahulvlog4477 4 месяца назад

    BMW❤

  • @Sreelalk365
    @Sreelalk365 4 месяца назад

    വാച്ചിങ് ❤️❤️❤️

  • @arunvijayan4277
    @arunvijayan4277 4 месяца назад

    BMW🔥

  • @alamal2192
    @alamal2192 3 месяца назад

    ❤❤

  • @regi_lalr5382
    @regi_lalr5382 4 месяца назад

    🌼

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 4 месяца назад +2

    മഴക്കാലത്ത് ബാക്കിൽ നിന്ന് ചളി തെറിക്കാൻ സാധ്യതയുണ്ട്

  • @shamilmuhammed5025
    @shamilmuhammed5025 4 месяца назад

    👍

  • @joseansal4102
    @joseansal4102 3 месяца назад

    🎉🎉🎉

  • @nithunthankachan7330
    @nithunthankachan7330 4 месяца назад

    👍🏼

  • @justwhatisgoingon
    @justwhatisgoingon 4 месяца назад

    CE🎉

  • @suryas771
    @suryas771 4 месяца назад

    Bmw loading

  • @shahirjalal814
    @shahirjalal814 4 месяца назад

    Namaskaram

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 4 месяца назад

    ❤️👍

  • @naveenwilson7651
    @naveenwilson7651 4 месяца назад

    😮😮😊

  • @anoopps7903
    @anoopps7903 4 месяца назад

    Hi😊

  • @hashimmuhammed8761
    @hashimmuhammed8761 4 месяца назад

    🖤🖤

  • @sujithstanly6798
    @sujithstanly6798 4 месяца назад

    ❤❤❤❤❤❤❤❤❤❤

  • @sarathsr101
    @sarathsr101 4 месяца назад

    QA 👌

  • @bilalkylm8437
    @bilalkylm8437 4 месяца назад

    🔥🔥😍

  • @sajutm8959
    @sajutm8959 4 месяца назад

    Bmw 👌👌

  • @hamraz4356
    @hamraz4356 4 месяца назад

    Bmw electric scooterill gas kutti vekkan pattila😂

    • @hamraz4356
      @hamraz4356 4 месяца назад

      @MrBaijuNNairr mujhe dedho

  • @abuziyad6332
    @abuziyad6332 4 месяца назад

    Hai

  • @shanuambari8945
    @shanuambari8945 4 месяца назад

    🎉

  • @dhaneshpp556
    @dhaneshpp556 4 месяца назад

    ❤🎉❤

  • @sumeshcheloor5965
    @sumeshcheloor5965 4 месяца назад

    സ്ഥിരം പ്രേക്ഷകൻ

  • @graphics-fox
    @graphics-fox 4 месяца назад

    😍🤩😍

  • @vyasasmedia5520
    @vyasasmedia5520 4 месяца назад

    hai

  • @joyalcvarkey1124
    @joyalcvarkey1124 4 месяца назад

    bmw ✨🛵

  • @rahul-op2ek
    @rahul-op2ek 4 месяца назад +1

    11 ലക്ഷമോ 😞

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 4 месяца назад +1

    Electric vehicles 🤮👎

  • @Son_of_Pazhassi
    @Son_of_Pazhassi 4 месяца назад

    First 😅

  • @Kannan--123
    @Kannan--123 4 месяца назад

    First😂

  • @suryajithsuresh8151
    @suryajithsuresh8151 4 месяца назад +1

    Informative

  • @aromalkarikkethu1300
    @aromalkarikkethu1300 4 месяца назад

    ❤❤❤

  • @pesfolio9568
    @pesfolio9568 4 месяца назад

    Good