എന്തൊരു ശാരീരം... അദ്‌ഭുതകരമായ ആലാപനം.... ഈ ഗായകൻ ഇത്ര നാൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയത് മലയാള സംഗീതത്തിന്റെ വലിയ നഷ്ടം.... കുപ്പയിൽ മറഞ്ഞ വൈഡൂര്യം.., 🙏🏻🙏🏻🙏🏻
റെക്കോഡിങ് സ്റ്റുഡിയോ യിൽ എല്ലാ സഗീതോപകരണങ്ങളുടെയും സഹായത്തോടെ പടിയ ഒരുപാട്ട് ലൈവ് ആയിരുന്നു തുറന്ന സ്ഥലത്ത് ഇരുന്നു പാടുന്ന ആളുടെ അപാര കഴിവ് തന്നെ അറിയപ്പെടാതെ പോയ മാണിക്യങ്ങൾ ആണ് ഇങ്ങനെ ഉള്ളവർ🙏❤️
ദാസേട്ടൻ എന്ന ബിംബത്തെ അനുകരിച്ചതാണെന്ന് ഓർക്കണം. ആ ഇതിഹാസത്തെ കണ്ടും കേട്ടുമല്ലേ ഇദ്ദേഹം പഠിച്ചത്?. പിന്നെ ദാസേട്ടൻ ഒന്നും അല്ല എന്ന് എങ്ങനെ പറയും. സംഗീതത്തിലൂടെ ദാസേട്ടൻ ഒഴുകി വന്ന വഴികളും, വർഷങ്ങളും, കണക്കുകളും ഊഹിക്കാൻ കഴിയുമോ?? ഒരു സാധാരണ വ്യക്തിയായ ഇദ്ദേഹം നന്നായി അവതരിപ്പിച്ചു. അതും ദാസ്സേട്ടനെ അനുകരിച്ച്. തീർച്ചയായും അതിമനോഹരം.
അത് തന്നെയാണ് കണക്കാക്കേണ്ടത്, അദ്ദേഹം അതിൽ പ്രഫഷണൽ ആണ്... ഇവരെ പോലെ ഉള്ളവർ ആരുടേയും ശിഷ്യൻ ആവാതെ പഠിച്ചത് ആണ്, പ്രഫഷനും ഇതല്ല, അപ്പൊ ഇതിനെ aan🙏🏼അംഗീകരിക്കേണ്ടത് 😂😂😂😂😂😂😂😂
വിഡിയോ കൊള്ളാം പാട്ടും സൂപ്പർ..🎉. ഇത്രയും കാലം മലയാളികളെ പാടി ഉണർത്തിയ.... അനശ്വര ഗായകനെ... തരം താഴ്ത്തി കൊണ്ടാവരുത്.. നിങളുടെ പുതിയ ഗാനവിഡിയോ. പ്രദർശനം....
പ്രിയപ്പെട്ട ഗായക ധാരാളം.. ധാരാളം ധാരാളം കഴിവ് തന്നിട്ടുള്ള ഒരു മഹാ ഗായകൻ. നല്ല ശബ്ദത്തിന്റെ ഉടമ നല്ല ശാരീരം.. എന്തുകൊണ്ടും ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ..
എല്ലാത്തിനും ദാസേട്ടനേ നടുവിൽ പിടിച്ച് ഇടുന്നത് എന്തിന്.അതിനൊന്നും ഏഴയലത്ത് ഇന്ന് ഇന്ത്യൻ സംഗീതത്തിൽ ആലപന രംഗത്ത് ആരും ജനിച്ചിട്ടില്ല. ഇനി ഈ യുഗത്തിൽ ജനിക്കയും ഇല്ല.
വകതിരിവ് തീരെ ഇല്ലാത്ത കുറെ കോമരങ്ങൾ... ദാസേട്ടൻ പാടിയ ഒരു പാട്ട് പാടുമ്പോൾ യേശുദാസ് ആകുമോ....കഷ്ടം.. ഇത്തരം മന്ദ ബുദ്ധികൾ ഭൂമിയിൽ നിന്ന് പോയി കിട്ടിയാല് ഭൂമി സ്വർഗം ആയി
ഈ പാകാരൻ വരങ്ങളോളം പാട്ട് പഠിച്ച ആളാണ് വിധി അയാള മറ്റൊരു വഴി ആക്കി ഫ്രണ്ട്‌സ് ആണ് ഇയാലതാടി പിടിച്ചു കൊണ്ട് വന്നദ് പാടാൻ വൈകി പോയെ ന്നു മാത്രം വളരെ പാവമാണ് നല്ല മനുഷ്യൻ ആണ്
ഇദ്ദേഹം നന്നായി പാടി.... വോയിസും സൂപ്പർ..... എന്നാൽ ദാസേട്ടൻ ഒന്നുമല്ല എന്ന പരാമർശം ഒഴിവാക്കാമായിരുന്നു..... ദാസേട്ടൻ പാടിയാണല്ലോ ഈ പാട്ട് ഈ ലെവലിൽ എത്തിയത്🎉
Dasettan ellam ellamanamnu. Because of our Dasettan, we are able to enjoy such songs.. Dasettan's contribution to the Music world is immense and eternal. Common sense is not common, but we should not take undue advantage of this phrase to comment anything about anybody.
കഴിവുണ്ടായാൽ മാത്രം പോര.... അത് പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാവണം. ഇദ്ദേഹം കുന്നംകുളത്തുകാരനല്ലെ.... നല്ല കാലമൊക്കെ എന്തോ മാനസിക പ്രയാസത്തിലായിരുന്നെന്ന് എവിടേയൊ വായിച്ചിട്ടുണ്ട്. ചെമ്പൈ സംഗീത കോളേജിൽ നിന്ന് സംഗീതം പഠിച്ച ആളാണെന്ന് കേട്ടിട്ടുണ്ട്.
നല്ലപ്പാട്ട് തന്നെ എന്നാലും ദാസേട്ടൻ ഒന്നുമല്ല എന്നുള്ള സംബോധന വേണ്ടായിരുന്നു അദ്ദേഹം പാടിയത് കേട്ട് പഠിച്ചതല്ലേ ദാസേട്ടണെ പോലെ ഇനി ആരെങ്കിലും ജനിക്കുമോ
ഇതുപോലത്തെ കോമഡി ഗായകരെ വെച്ച് ശ്രീ യേശുദാസിനെ അപകീർത്തിപെടുത്താൻ ശ്രമിക്കുന്നവർ അറിയുവാൻ നിങ്ങൾ ഒരു ഗായകനെ പ്രൊമോടു ചെയ്തോളു അത് ഗന്ധർവനെ കമ്പയർ ചെയ്തു അരുതേ കേരളത്തെ അപമാനിക്കരുതെ 😂
ദാസേട്ടൻ എന്നും ദാസേട്ടൻ മാത്രം 🙏🙏 ഈ ചേട്ടൻ നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏
ഞാൻ നേരിൽ കേട്ടിട്ടുണ്ട് വളരെ മനോഹരമായി പാടും അഭിനന്ദനങ്ങൾ ആശംസകൾ🙏👌👌🙏👌👌
@@KrishnanMD-h8m thank you so much 👍
Nice pollichu brwo 👌👌👌🎉🎉🎉
ദൈവമേ എന്തായിത് suuuuuuper ❤❤❤
Thank you so much 👍
ദാസേട്ടൻ ഒന്നുമല്ല എന്നത് ഒഴിവാക്കാമായിരുന്നു. ഇദ്ദേഹം നന്നായി പാടിയിട്ടുണ്ട് !
എന്തൊരു ശാരീരം... അദ്‌ഭുതകരമായ ആലാപനം.... ഈ ഗായകൻ ഇത്ര നാൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയത് മലയാള സംഗീതത്തിന്റെ വലിയ നഷ്ടം.... കുപ്പയിൽ മറഞ്ഞ വൈഡൂര്യം.., 🙏🏻🙏🏻🙏🏻
Thank you so much 👍👍👍
സ്റ്റുഡിയോയ്ക്ക് പുറത്ത് ഇങ്ങനെയെങ്കിൽ സ്റ്റുഡിയോയിൽ എന്തായിരിക്കും ? 🙏🙏🙏🙏 കലാ രംഗത്തെ വല്യേട്ടന്മാർ ഇല്ലാതായാലേ നല്ല ഗായകർക്ക് അവസരം കിട്ടൂ !
🎉🎉❤👍👍🙏
റെക്കോഡിങ് സ്റ്റുഡിയോ യിൽ എല്ലാ സഗീതോപകരണങ്ങളുടെയും സഹായത്തോടെ പടിയ ഒരുപാട്ട് ലൈവ് ആയിരുന്നു തുറന്ന സ്ഥലത്ത് ഇരുന്നു പാടുന്ന ആളുടെ അപാര കഴിവ് തന്നെ അറിയപ്പെടാതെ പോയ മാണിക്യങ്ങൾ ആണ് ഇങ്ങനെ ഉള്ളവർ🙏❤️
ദാസേട്ടൻ എന്ന ബിംബത്തെ അനുകരിച്ചതാണെന്ന് ഓർക്കണം. ആ ഇതിഹാസത്തെ കണ്ടും കേട്ടുമല്ലേ ഇദ്ദേഹം പഠിച്ചത്?. പിന്നെ ദാസേട്ടൻ ഒന്നും അല്ല എന്ന് എങ്ങനെ പറയും. സംഗീതത്തിലൂടെ ദാസേട്ടൻ ഒഴുകി വന്ന വഴികളും, വർഷങ്ങളും, കണക്കുകളും ഊഹിക്കാൻ കഴിയുമോ??
ഒരു സാധാരണ വ്യക്തിയായ ഇദ്ദേഹം നന്നായി അവതരിപ്പിച്ചു. അതും ദാസ്സേട്ടനെ അനുകരിച്ച്. തീർച്ചയായും അതിമനോഹരം.
അത് തന്നെയാണ് കണക്കാക്കേണ്ടത്, അദ്ദേഹം അതിൽ പ്രഫഷണൽ ആണ്... ഇവരെ പോലെ ഉള്ളവർ ആരുടേയും ശിഷ്യൻ ആവാതെ പഠിച്ചത് ആണ്, പ്രഫഷനും ഇതല്ല, അപ്പൊ ഇതിനെ aan🙏🏼അംഗീകരിക്കേണ്ടത് 😂😂😂😂😂😂😂😂
ദാസേട്ടൻ എന്നാൽ ദാസേട്ടൻ മാത്രം ❤️❤️🙏🙏ഈ ചേട്ടൻ നന്നായി പാടി 👌
വിഡിയോ കൊള്ളാം പാട്ടും സൂപ്പർ..🎉. ഇത്രയും കാലം മലയാളികളെ പാടി ഉണർത്തിയ.... അനശ്വര ഗായകനെ... തരം താഴ്ത്തി കൊണ്ടാവരുത്.. നിങളുടെ പുതിയ ഗാനവിഡിയോ. പ്രദർശനം....
പ്രിയപ്പെട്ട ഗായക ധാരാളം.. ധാരാളം ധാരാളം കഴിവ് തന്നിട്ടുള്ള ഒരു മഹാ ഗായകൻ. നല്ല ശബ്ദത്തിന്റെ ഉടമ നല്ല ശാരീരം.. എന്തുകൊണ്ടും ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ..
ദൈവം അനുഗ്രഹിക്കട്ടെ
ദ്ധസേട്ടൻ പാട്ടുകാരൻ ആണ് ഈ അമ്മാവൻ എന്ത് spr ആയിട്ട പാടുന്നേ spr spr 👍👍👍👍👍👍
ഓ.... എന്താ പറയുക .....വേണ്ട രീതിയിൽ അവസരം കിട്ടിയിരുന്നെങ്കിൽ ... എത്രയോ ഉയരങ്ങളിൽ എത്തേണ്ട ഗായകൻ!
സത്യം,👍👍👍
ദാസേട്ടൻ നമ്മുടെ അഹങ്കാരം😄🙏
എല്ലാത്തിനും ദാസേട്ടനേ നടുവിൽ പിടിച്ച് ഇടുന്നത് എന്തിന്.അതിനൊന്നും ഏഴയലത്ത് ഇന്ന് ഇന്ത്യൻ സംഗീതത്തിൽ ആലപന രംഗത്ത് ആരും ജനിച്ചിട്ടില്ല. ഇനി ഈ യുഗത്തിൽ ജനിക്കയും ഇല്ല.
മധു മൊഴി രാധേ......amazing breadth കൺട്രോൾ 💯💯👍👌👌
No words.... Uyarangalil ethan daivam anugrahikkatte🙏🙏💕💕💕
ദാസേട്ടൻ ഒന്നുമില്ല എന്ന് പറയരുത് ദാസേട്ടന് ദാസേട്ടൻ മാത്രം🎉😂❤😢
Curuct 👍
ആരുടെയെങ്കിലും ഒരു പാട്ട് കേൾക്കുമ്പോൾ തന്നെ വരും ദാസേട്ടൻ ഒന്നുമല്ല എന്ന് പറഞ്ഞു😂
ദാസേട്ടൻ എന്താണ് എന്ന് തിരിച്ചറിയുക അതിനു ശേഷം ഒന്നുമല്ലെന്നല്ലായിരുന്നു പറയേണ്ടത് -ഇങ്ങനെ എഴുതിയവന് തലക്ക് വെളിവില്ല എന്ന് ചേരും. അസ്സലായി തന്നെ.
അടിപൊളി 👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️
@@Anjalikym thank you so much 👍
❤❤❤അയ്യോ മനോഹരം അപ്പൊ karaoke കൂടെ ഉണ്ടായേൽ 👌🎉🎉❤❤❤
Thank you so much 🙏
അടിപൊളി ഇത്രയും നാൾ എവിടെയായിരുന്നു നേരത്തെ കേരളക്കര അറിയപ്പെടേണ്ട ഗായകൻ
@@KuttappanGovindan-n7u thank you so much 👍
വളരെ നന്നായി പാടി 👍🏻👍🏻🙏🏻🙏🏻
ശുദ്ധ സംഗീതതിന്റെ ഉടമ ഇത് ജന്മനാ കിട്ടിയ സ്വത്തു ഇതിനെ പരിപാലിക്കു നന്നായി വരും
ഇനി എന്ത് നന്നാവാൻ....😢
എത്രയോ ഇത് പോലുള്ള ഗായകൻമാർ ഉണ്ട്. കൂടെ പാടിയയിരുന്നവരെ തന്നെ ഈ മാഫിയ പാടാൻ അവസരം നൽകിയില്ല 🤔
നന്നായ് പാടി. അദ്ദേഹത്തിന് അവസരങ്ങൾ കിട്ടിയാൽ ഇങ്ങനെ സന്തോഷത്തോടെ ഇനിയും പാടാൻ കഴിയും. be happy always...
വളരെ നന്നായി പാടിയിട്ടുണ്ട് ദൈവം നല്ലത് വരുത്തട്ടെ ഒരു പാവപ്പെട്ടവനല്ലേ
Thank you so much 🙏
🎉👌👌👌😊🙏👍👍👍നന്നായി പാടി, പക്ഷേ,ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം,
നേരത്തേ കണ്ടെത്തി പ്രോത്സാഹനം നൽകിയിരുന്നെങ്കിൽ ഒരു ഗാനഗന്ധർവനേക്കൂടി നമുക്കു ലഭിച്ചേനെ..
സത്യം❤👍👍
വൈകിയിട്ടില്ല വേഗം പ്രോത്സാഹനം കൊട്... ഒരു ഗാഗന്ധർവനെ കൂടി കേരളം താങ്ങും.......
വകതിരിവ് തീരെ ഇല്ലാത്ത കുറെ കോമരങ്ങൾ... ദാസേട്ടൻ പാടിയ ഒരു പാട്ട് പാടുമ്പോൾ യേശുദാസ് ആകുമോ....കഷ്ടം.. ഇത്തരം മന്ദ ബുദ്ധികൾ ഭൂമിയിൽ നിന്ന് പോയി കിട്ടിയാല് ഭൂമി സ്വർഗം ആയി
അരേ.... വാ🎉🎉🎉🎉🎉🎉🎉 തകർത്തു🎉🎉🎉🎉🎉
❤❤❤❤
Super ❤
Best greetings from Thrissur ❤
❤🌹
സൂപ്പർ അ ച്ച ച ൽ 🥰🥰🥰🥰👍👍👍🙏🙏🙏🙏🙏
Super Super Super i❤you
Thank you so much 👍🙏
🙏🌹👌👌👌. Supare
♥️♥️
അങ്കിൾ വെരി ഗുഡ് ❤❤❤❤❤❤
എന്റെ പൊന്നേ സമ്മതിച്ചിരിക്കുന്നു👍:👍👍👍
❤
ഈ പാകാരൻ വരങ്ങളോളം പാട്ട് പഠിച്ച ആളാണ് വിധി അയാള മറ്റൊരു വഴി ആക്കി ഫ്രണ്ട്‌സ് ആണ് ഇയാലതാടി പിടിച്ചു കൊണ്ട് വന്നദ് പാടാൻ വൈകി പോയെ ന്നു മാത്രം വളരെ പാവമാണ് നല്ല മനുഷ്യൻ ആണ്
Super ayitunde
🙏🌹♥️
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം, ഈ കലാകാരനും പാടട്ടെ
Oohh suupper yeshudas thannea😮
Super song s😮😮
Thank you so much 🙏
സൂപ്പർ ആയി പാടി,അഭിനന്ദനങ്ങൾ...❤❤❤
പക്ഷേ ഗാന ഗന്ധർവൻ എന്നത് ദാസേട്ടൻ മാത്രം ആണ്,അദ്ദേഹത്തിന് പകരം ഒരാൾ ചിന്തിക്കാനേ വയ്യ ❤❤❤
അത് ശരിയാണ് ഗാനഗന്ധർവ്വൻ ദാസേട്ടൻ മാത്രം
ഇദ്ദേഹം നന്നായി പാടി.... വോയിസും സൂപ്പർ..... എന്നാൽ ദാസേട്ടൻ ഒന്നുമല്ല എന്ന പരാമർശം ഒഴിവാക്കാമായിരുന്നു..... ദാസേട്ടൻ പാടിയാണല്ലോ ഈ പാട്ട് ഈ ലെവലിൽ എത്തിയത്🎉
Asaadhya feel god bless you🙏
പുതുതായി പാടി അതിനു ഒരു വ്യക്തിത്വം ഉണ്ടാക്കലാണ് ഒരുഗായകൻ്റെ വെല്ലുവിളി .
Super......
പാട്ട് മനോഹരം ...❣️❣️❣️
Thank you so much 🙏
🙏👍❤️👍❤️സൂപ്പർ 🙏❤️❤️❤️👍👍
അടിപൊളി
Thank you so much 👍
നല്ല ശബ്‌ദം, യേശുദാസു മായി താരതമ്യം ചെയ്യരുത്
Dasettan vere level
Aa sabdathe vellam aarumilla
Super
,,
❤
Great 🙏👌
Thank you so much 🙏
Enthoru sound. Ethra nannayi paadunnu. Adheham theercha aayum yuyarnnu varum ❤❤❤❤❤❤❤❤❤❤❤❤❤❤
ദാ സാറിന് തുല്യം ദാസാ റ് മാത്രം
വളരേ നന്നായി പാടി... അഭിനന്ദനങ്ങൾ 👏👏👏👏❤❤❤
Super🎉🎉🎉🎉
Thank you
നന്നായി പാടി ദൈവം സഹയിക്കട്ടേ
♥️
Caption ittavanara??!!
Pattu valare nannayirikkunnu. Congrats.
Pakshe caption kodukkumbol kurachkudi vivekam kanikkanam.
suppലr
Thank you so much 👍
ദാസേട്ടൻ ഒന്നുമല്ല എന്ന് പറഞ്ഞതിൽ മാത്രമേ വിഷമമുള്ളu
Sorry 😔
❤❤👌👌👌👌👌👍👍
🌹❤
Wonderful voice and excellent singing. God bless you 🙏 ❤️
Thank you 🙏
ഒരാളുടെ പാട്ട് കേൾക്കുമ്പോൾ ദാസേട്ടാനെ ചേർത്തു വക്കാൻ ശ്രമികുന്നോർക്ക് വിവരം ഇല്ല എന്ന് പറയാനേ പറ്റു
,🙏
ഇത്രയും കാലം എവിടെയയിരുന്നു അച്ചാ
❤🌹
ഒരു പ്രോത്സാഹനം ആരും കൊടുത്തില്ല
❤🙏
Paattu kollam manoharam❤❤❤
@@ANILKUMAR-ph8ol ♥️
Inu aduthundayrunengil ketipidichu umma kodukan thoni.ithunu ethre msg tipe cheyadalum mathiyavilla nerit cheyan patatha sangadam ingane thirkunu.vediket aaki
അസാധ്യം
❤️👍
ഗംഭീരം
🙏🙏🙏🙏🙏
ദാസേട്ടൻ ഒന്നുമല്ല എന്ന ടൈറ്റിൽ വേണ്ടിയിരുന്നില്ല ഇദ്ദേഹത്തിന്റെ പാട്ട് നന്നായി
ദാസേട്ടൻ എന്ത് പിഴച്ചു
❤️🌹
Dasettan ellam ellamanamnu. Because of our Dasettan, we are able to enjoy such songs.. Dasettan's contribution to the Music world is immense and eternal. Common sense is not common, but we should not take undue advantage of this phrase to comment anything about anybody.
@@VaralaxmiVesappan-m1i ♥️♥️
കഴിവുണ്ടായാൽ മാത്രം പോര.... അത് പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാവണം. ഇദ്ദേഹം കുന്നംകുളത്തുകാരനല്ലെ.... നല്ല കാലമൊക്കെ എന്തോ മാനസിക പ്രയാസത്തിലായിരുന്നെന്ന് എവിടേയൊ വായിച്ചിട്ടുണ്ട്. ചെമ്പൈ സംഗീത കോളേജിൽ നിന്ന് സംഗീതം പഠിച്ച ആളാണെന്ന് കേട്ടിട്ടുണ്ട്.
,♥️
🙏🙏🙏🙏
Highly appreciated.. please note there are some genuis personalities
നല്ലപ്പാട്ട് തന്നെ എന്നാലും ദാസേട്ടൻ ഒന്നുമല്ല എന്നുള്ള സംബോധന വേണ്ടായിരുന്നു അദ്ദേഹം പാടിയത് കേട്ട് പഠിച്ചതല്ലേ ദാസേട്ടണെ പോലെ ഇനി ആരെങ്കിലും ജനിക്കുമോ
ഇതുപോലത്തെ കോമഡി ഗായകരെ വെച്ച് ശ്രീ യേശുദാസിനെ അപകീർത്തിപെടുത്താൻ ശ്രമിക്കുന്നവർ അറിയുവാൻ നിങ്ങൾ ഒരു ഗായകനെ പ്രൊമോടു ചെയ്തോളു അത് ഗന്ധർവനെ കമ്പയർ ചെയ്തു അരുതേ കേരളത്തെ അപമാനിക്കരുതെ 😂
Sorry 😔
Dassettanevech areyum upamikkalle, plz janicheettumilla, janikkanum pokunnilla
Sorry
Super. Unfortunately this talent has not come to light. This super singer need to be recognised. God bless him.
Aameen
❤🌹
ദാസേട്ടൻ വേറെ ലെവൽ ആണ് മക്കളെ... ഇയാൾ നന്നായി പാടി പക്ഷേ ദാസേട്ടനുമായി താരതമ്യം ചെയ്യരുത് ദയവു ചെയ്തു 😢 ദാസേട്ടന് പകരം ദാസേട്ടൻ മാത്രം 😭😭
ദാസേട്ടൻ പുലിയല്ല സിംഹം അത് വേറെ മോനെ പല്ല് കൊഴിഞ്ഞാലും സിംഹം സിംഹം തന്ന മോനെ 💪
Dassettan sangeetha chakravarthiya
Uummppu
ഒരു കാര്യം ചിന്തിക്കേണ്ടത് കണ്ണാടിക്കൂട്ടിൽ അല്ല പാടിയത്❤❤
♥️
പാട്ട് കൊള്ളാം but ഗന്ധർവ്വൻ പാടി വെച്ച ഗാനം അത് കൂടി ഓർക്കണത് നല്ലത്
👃👃👃👃👃👃👃
,,❤️🌹
ഈ ഗായകനെ നമിക്കുന്നു. ഒന്നും പറയാനില്ല
🌹👍🙏
💯💯⭐⭐⭐👍👍👍🎼❤
,♥️♥️♥️
♥️♥️
Cool 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അതിമനോഹരം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much 🙏
👍
🎉❤👍👍👍👍
Super super chetta ❤❤
Thank you so much 👍
Best singing. Not compare with Yesudas.
Sorry 😔
We had lots gems 💎 like him but we missed to discover
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻🌹🌹
Super ❤❤❤
Thank you so much 🙏
👍👍👍👍👍🌹🌹🌹🌹🌹
❤️
👌🙏👍
Hai sujata
🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
♥️🌹