അവർ ചെയ്യുന്നത് ഇസ്ലാം അവഹേളനം ആണ് വിമർശനം അല്ല... മറ്റു മതങ്ങളെ വിമർശിക്കുന്നത് തന്നെ വിരളമാണ് പിന്നെയല്ലേ അവഹേളിക്കുന്നത്... ക്രിസ്തുമത വിമർശനം ചെറിയ അളവിൽ നടക്കുന്നുണ്ട്... Rss ന് കുഴപ്പമില്ലാത്ത രീതിയിൽ വളരെ rare ആയി ഹിന്ദു വിമർശനം നടത്തുന്നുണ്ട്
ഖുർആനിലുള്ള മനുഷ്യനുമായി ബന്ധപ്പെട്ട 100 വരികളിൽ അടുത്ത 50 വരികൾ ചുവടെ ചേർക്കുന്നു. ഈ വരികളും കൊള്ളാവുന്നതാണോ എന്നാർക്കും പരിശോധിക്കാം. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന ആദ്യത്തെ നമ്പർ: അദ്ധ്യായം/ സൂക്തം നമ്പർ, രണ്ടാമത്തെ നമ്പർ: വാക്യ നമ്പർ എന്നിവയാണ്. 51. ശവം, രക്തം, പന്നി മാംസം എന്നിവ നിഷിദ്ധമാണ് (5:3) 52. ഭാഗ്യപരീക്ഷണങ്ങൾ അരുത് (5:90) 53. ഭൂമിയിൽ കുഴപ്പം ഉണ്ടാക്കരുത് (2:60) 54. മനുഷ്യർക്കിടയിൽ ഐക്യത്തിന് ശ്രമിക്കണം (49:9) 55. നിങ്ങൾ പരസ്പരം ഭിന്നിക്കരുത് (3:103) 56. ഉച്ഛ നീചത്വബോധം ഉണ്ടാക്കരുത് (49:13) 57. തിന്നുക, കുടിക്കുക അധികമാകരുത് (49:12) 58. കാര്യങ്ങൾ പരസ്പരം കൂടിയാലോചിക്കണം (42:38) 59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190) 60. യുദ്ധമര്യാദകൾ പാലിക്കണം (2:191) 61. യുദ്ധത്തിൽ നിന്ന് പിന്തിരിയരുത് (8:15) 62. അഭയാർത്ഥികളെ സംരക്ഷിക്കണം/സഹായിക്കണം (9:6) 63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത് (2:170) 64. ഭാര്യാഭർത്താക്കന്മാർ പരസ്പരം തെറ്റ് കുറ്റങ്ങൾ വെളിപ്പെടുത്തരുത് (2:187) 65. സന്യാസം അരുത് (57:27) 66. നഗ്‌നത മറക്കണം (7:31) 67. ശുദ്ധി / വൃത്തി സൂക്ഷിക്കണം (9:108) 68. കോപം അടക്കി നിർത്തണം (3:134) 69. സമ്മതം കൂടാതെ അന്യരുടെ വീട്ടിൽ പ്രവേശിക്കരുത് (24:27) 70. രക്ത ബന്ധമുള്ളവർ തമ്മിൽ വിവാഹം അരുത് (4:23) 71. മാതാക്കാൾ മക്കൾക്ക് പൂർണ്ണമായി മുലയൂട്ടണം (2:233) 72. മാതാപിതാക്കൾക്ക് നന്മ ചെയ്യണം (17:23) 73. സ്ത്രീകൾക്കും സ്വത്തവകാശം ഉണ്ട് (3:195) 74. മാതാപിതാക്കളുടെ സ്വകാര്യ മുറിയിൽ അനുവാദമില്ലാതെ പ്രവേശിക്കരുത് (24:58) 75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം (2:282) 76. കടം വീട്ടുവാൻ ബുദ്ധിമുട്ടുന്നുമെങ്കിൽ വിഷമിപ്പിക്കരുത് (2:280) 77. ഭൂരിപക്ഷം സത്യതിൻ്റെ മാനദണ്ഡമല്ല (6:116) 78. സ്ത്രീകൾ മാന്യമായി ഒതുക്കത്തോടെ കഴിയണം (33:33) 79. മരണപ്പെട്ടവൻ്റെ സ്വത്ത് കുടുംബാംഗങ്ങൾക്ക് അനന്തരം നൽകണം (4:7) 80. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത് (17:23) 81. കഷ്ടപ്പാടുകളിലും വിഷമതകളിലും ക്ഷമ കൈക്കൊള്ളണം (2:286) 82. കുടുംബത്തിൻ്റെ നേതൃത്വം പുരുഷന് നൽകണം (4:34) 83. ആർത്തവ കാലത്ത് ലൈംഗിക സമ്പർക്കം അരുത് (2:222) 84. പ്രപഞ്ചത്തിലെ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കണം (3:191) 85. വിജ്‌ഞാനം നേടുന്നവർക്ക് ഉന്നത പദവി നൽകും (58:11) 86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം (2:247) 87. ആരാധനാലയങ്ങളിൽ നിന്ന് ആളുകളെ തടയരുത് (2:114) 88. മറ്റ് മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത് (6:108) 89. എല്ലാ പ്രവാചകരെയും അംഗീകരിക്കണം (2:285) 90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കൂടിയാകണം (16:125) 91. ആരാധനാവേളയിൽ നല്ല വസ്ത്രം അണിയണം (7:31) 92. മതത്തിൽ നിർബ്ബന്ധിക്കാൻ പാടില്ല (2:256) 93. ഒരാൾക്ക് കഴിയാത്തത് അയാളെ നിർബ്ബന്ധിക്കരുത് (2:286) 94. സ്ത്രീ ആയാലും പുരുഷനായാലും കർമ്മങ്ങൾക്ക് തുല്യ പ്രതിഫലമുണ്ട് (3:195) 95.അനാചാരങ്ങൾക്കതിരെ പോരാടണം (5:63) 96. വർഗ്ഗീയത അരുത് (49:13) 97. ഈശ്വരനോട് മാത്രം പ്രാർത്ഥിക്കുന്നവർക്ക് നിർഭയത്വം നൽകും (24:55) 98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക (73:20) 99. ഇഈശ്വരൻ എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു(39:53) 100. ദൈവ കാരുണ്യത്തെക്കുറിച്ച് നിരാശനാവരുത് (39:29)
വിശ്വസിച്ചവരേ, യഹൂദരെയും ക്രിസ്ത്യാനികളെയും നിങ്ങൾ മിത്രങ്ങളായി സ്വീകരിക്കരുത്. അവർ [യഥാർത്ഥത്തിൽ] പരസ്പരം സഖ്യകക്ഷികളാണ്. നിങ്ങളിൽ നിന്ന് ആരെങ്കിലും അവർക്ക് മിത്രമായാൽ തീർച്ചയായും അവൻ അവരിൽ ഒരാളാണ്. തീർച്ചയായും അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല. 5:52
സുഹൃത്തേ നാട്ടിൽ ഒരാളുടെ കയ്യും കാലും opposite side il ninn വെട്ടി അത് ഒരു മത ബുക്ക് il paranja pole ആണെന് പറഞ്ഞ് j8had നടത്തിയത് ആണെന്ന് മേന്മ പറഞ്ഞവർ ഉള്ള നടന് ഇത് . ഈ ബുക്ക് കറക്റ്റ് ആയി follow cheyta athepole അക്രമങ്ങൾ ഉണ്ടാക്കും എന്ന് അത് വായിച്ച് അറിവ് ഉള്ളവര് ഒരു warning tharumbo അത് അവഗണിച്ചാലും ഇങ്ങനെ കുറച്ച് കാണരുത്. ബംഗ്ലാദേശ് il പോലും അത് സംഭവിച്ചത് ആണ്. നല്ല രീതിയിൽ പുരോഗതി വരിച്ച് കോഡ്നിരുന്ന ഒരു രാജ്യം angad full kadanmar ആയി, സ്വന്തം ഭരണാധികാരിയുടെ അടിവസ്ത്രം പോലും എടുത്ത് പൊക്കി ഫോട്ടോ എടുത്ത ടീം ആണ്. ബാക്കി ഉള്ളവരുടെ അവസ്ഥ എന്തവും? ഇറാൻ il eee മത ഭരണം വരുന്നതിനു മുമ്പ് ഉള്ള padangal kandit ഉണ്ടോ, യൂറോപ്പ് പോലെ ജീവിച്ചവര ഇന്ന് ഒന്ന് മുടി പുറത്ത് കണ്ട അടിച്ച് കൊല്ലും. എന്നിട്ടും ninak a book വിമർശിച്ചാൽ അത് കുറ്റം അല്ലെ? തെളിവുകളും ആളുകളുടെ ചോരയും ജീവനും ഒന്നും ninak ഒരു വിലയും ഇല്ലേ, മനുഷ്യൻ തന്നെ അല്ലെ നീ ? എന്തിന് കണ്ട തീവ്രവാദികളെ ന്യായീകരിക്കാൻ നില്കുന്നു, അവരെ വിമർശിക്കുന്നവരെ നീ എന്തിനു മോശം ആയി ചിത്രീകരിക്കുന്നു? ലോകം നശിക്കുന്നത് ആണോ നിങ്ങൾക്ക് കാണേണ്ടത്?
Bro dont spit nonsense. I agree ഒരുപാടു cruel aayita ullath und islamil, athepole orupaadu karyangal bible lum vedas lum und... Pinne bangladesh enth puroogathi aan haseena kond vannnath... Haseena government was full of corruption and common people suffered, but ippol aath muthalaaki jamat islami avide power undaki that is sad,pinne ee irani photo kandath onnumalla history, shah of iran was very corrupt and anger avarude ella resource sold cheythu... Pinne iranile 1% janagalude jeevitham aan athil kanikunne.. Ee 1% avidathe powerful rich people aayirunnu...baaki 99% percentage people um poverty aayirunnu.. Allayirunnegil avar enthinn khomeni supporg cheyyanam logic veych samsaarik.. But mullah is worse in human rights, but iran development nooke anengil they are far far better than majority of arab countries (with heavy sanctions).. Ningalkk are veynamengil hate cheyyam but enthinaan facts valachodich propaganda spread cheyyunee
@@scientethics9774 നിൻ്റെ വീഡിയോ titile തന്നെ അതല്ലേ നെ ആണ് സമൂഹത്തോട് വെറുപ് കാണിക്കുന്നത്. നാട്ടിൽ വേറെ അരും മതം പറഞ്ഞ തീവ്രവാദ രീതിയിൽ കയ്യ് veetal നടത്തിയിട്ട് ഇല്ല
@@moneyfocus9680 എന്നിട്ട് ആരെങ്കിലും കേരളത്തിൽ 1921 പോലെയോ ജോസഫ് മാഷിൻ്റെ കൈ വെട്ടുന്നത് പോലെയോ ചെയ്തോ? കേരളത്തിൽ അത് ചെയ്തവരെ ആണ് മലയാളികൾ വിമർശിക്കുക
7:24 രാമ രാജ്യത്തിൽ ആരിഫ് ഏത് ജാതിയിലാണ്. പുലയനോ പറയനോ ചണ്ടാളനോ. അതിൽ അവരുടെ ജോലികൾ എന്താവും. ജാതി യോഗ്യത അടിസ്ഥാനത്തിൽ ജോലികൾ നിശ്ചയിക്കപ്പെടുന്ന കാലം.
7:16 ambedkar statues are the most vandalized statues in india in moder period All people who attack these statues want to establish hindu rashtra And how tf he thinks they will uphold democracy 🤣
എല്ലാവരും അതാ ചോയിക്കുന്നെ .. .. middle eastum , siriya,Lebanon,germany,france, അഭയം കൊടുത്ത അല്ല Europeans....., Sudan , Nigeria....elladathum evar alle പ്രശ്നം..... ആര പാർട്ടി എന്ന് മനസിൽ ആയില്ലേ ...അതെന്നെ
അതെ.. Rss ആണല്ലോ രാജ്യം മുറിച്ചത്. Rss ആണ് islamic conquests നടത്തിയതും ആ നടത്തിഅവരെ ഇന്നും മഹാന്മാർ ആയി കാണുന്നതും മലബാർ കലാപക്കാരെയും ഹിന്ദുക്കളെ വെറുപ്പ് ആണെന്ന് പറഞ്ഞ ടിപ്പുവിനെ അടക്കം മഹാന്മാർ ആയി കാണുന്നതും ഒക്കെ.. RSS വർഗീയവാദികളെ മുന്നിൽ വെച്ച് വേറെ ചിലരെ വല്ലാതെ വെളുപ്പിക്കാൻ നിക്കല്ലേ കുഞ്ഞേ
ആരൊക്കെയോ എന്തൊക്കെയോ വിമർശനങ്ങൾ നടത്തിയാലും, ഭാവിയിൽ ഈ ലോകം മുഴുവനും ഇസ്‌ലാം അനുസരിച്ചുള്ള ഭരണം വരും. അന്നത്തെ ശക്തനായ ഖലീഫ യേശു എന്ന ഈസ (അ )ആയിരിക്കും. അന്ത്യ നാളിന്റ അടയാളം ആയിരിക്കും യേശു എന്ന് ഖുർആനിലൂടെ അല്ലാഹു അറിയിക്കുന്നു.
@Fayis1341 എന്താണ് ഇസ്‌ലാം എന്ന് കൃത്യമായി പഠിക്കുക. പ്രപഞ്ച സ്രഷ്ടാവ്, തന്റെ സൃഷ്ടികളായ മനുഷ്യ വർഗ്ഗത്തിന് നൽകിയ നിയമമാണ് ഇസ്‌ലാം. മനുഷ്യരിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത വ്യക്തികളെയാണ് ആ മാർഗ്ഗത്തിന്റെ പ്രവാചകൻമാരാക്കിയത്. ആദ്യ മനുഷ്യനായ ആദം (അ )ഒന്നാമത്തെ പ്രവാചകനാണ്. അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബി (സ)യും. ഒരു കാര്യം അറിയുക. ദൈവിക മാർഗ്ഗത്തിന്റെ പേർ എന്നും ഇസ്‌ലാം അഥവാ സമാധാനം എന്നായിരുന്നു. മറ്റു മതങ്ങളുടെ പേരുകൾ വ്യക്തികളുടെയും ഗോത്രങ്ങളുടെയും രാജ്യത്തിന്റെയും ആയിത്തീർന്നു. എന്നാൽ പ്രധാന മതങ്ങളുടെ ഗ്രന്ഥങ്ങളിൽ എല്ലാം തന്നെ ഒരു കാര്യത്തിൽ ഏകീകരണം ഉണ്ട്. ആ ഗ്രന്ഥങ്ങളിൽ അതുമായി ബന്ധപ്പെട്ട പ്രവാചകൻമാർ പറഞ്ഞു വെച്ചിരിക്കുന്നു. "അന്ത്യ ദൂതൻ മുഹമ്മദ് (സ )ആയിരിക്കും "എന്ന്. ഹൈന്ദവ വേദങ്ങൾ, പുരാണങ്ങൾ, ബൈബിൾ പഴയ നിയമം, പുതിയ നിയമം, ബുദ്ധ ഗ്രന്ഥം, സരോഷ്ട്ര ഗ്രന്ഥം (ഹിന്ദു മതം, ജൂത ക്രൈസ്തവ മതങ്ങൾ, ബുദ്ധ മതം, പേർഷ്യൻ മതം മജൂസി ).
@Fayis1341 നിങ്ങൾ ഒരു ഖുർആൻ വായിക്കുക. ഒരു ലക്ഷത്തിൽ അധികം വരുന്ന പ്രവാചകൻമാരിൽ 25 പേരെ കുറിച്ച് അതിൽ പറയുന്നു. അത് പോരേ, ഇസ്‌ലാം മുഹമ്മദ് നബി (സ)സ്ഥാപിച്ച പുതിയ മതം അല്ല എന്നതിനുള്ള തെളിവ്.
@Fayis1341 ദൈവിക മാർഗ്ഗത്തിന്റെ പൂർത്തീകരണം അറബ് ജനതയിൽ നിയോഗിക്കപ്പെടുന്ന പ്രവാചകനിലൂടെ ആയിരിക്കും എന്ന് ദൈവവും മോശെയും ദാവീതും യെശയ്യാവും യിരെമ്യാവും യേശുവും മുമ്പേ അറിയിച്ചിട്ടുണ്ട്. ബൈബിളിൽ ധാരാളം തെളിവുകൾ ഉണ്ട്.
അന്യ മതസ്ഥർക്കു ഇസ്‌ലാമിനെ തീർച്ചയായും വിമർശിക്കാനുള്ള അവകാശമുണ്ട്... ഇസ്ലാം അതിനു എതിരുമല്ല.... പക്ഷെ ദയവായി നിങ്ങൾ നിങ്ങളോട് തന്നെ നീതി പുലർത്ത്.. എന്തായാലും മരണം അനിവാര്യമായ ഒന്നാണ്.അതിൽ നിന്നും ആർക്കും ഒരു രക്ഷയുമില്ല... അപ്പോൾ ഏതോ ഒരു ശക്തി നില നിൽക്കുന്നു.. അവന്റെ അടുക്കൽ നമ്മുക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു... അതിനു മുൻപ് യഥാർത്ഥ മതം ഏതാണ്.. ഏത് ദൈവത്തെയാണ് നമ്മൾ വിശ്വസിക്കേണ്ടത് എന്ന് നമ്മൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു... അതിനു വേണ്ടിയെങ്കിലും.... ദയവായി നിങ്ങളുടെ മതത്തെ കുറിച്ചും നിങ്ങൾക്ക് വിമർശിക്കാൻ താല്പര്യമുള്ള മറ്റു മതങ്ങളെക്കുറിച്ചും ഒന്ന് പഠിക്കുക... അല്ലാതെ വിമർശിക്കുന്നത് നെറികേടായിപ്പോകും... കാരണം കേട്ടിട്ടില്ലേ മുറി വൈദ്യൻ ആളെ കൊല്ലും.... ❤️❤️
@@mdndp7932 വിമർശകർ ഒന്നും പഠിച്ചിട്ടില്ല എന്നത് താങ്കളുടെ തെറ്റായ ധാരണയാണ്. പിന്നെ, രോഹിത് ശർമ്മയെ വിമർശിക്കാൻ ക്രിക്കറ്റിലെ അപാരമായ അറിവും, പിണറായിയെ വിമർശിക്കാൻ രാഷ്ട്രീയ പാരമ്പര്യവും വേണമെന്ന് വാശി പിടിച്ചാൽ ശരിയാകുമോ??
ഇതിൽ കാണുന്ന പ്രവീൺ രവി എന്ന വ്യക്തി പൂർണ്ണമായും സംഘപരിവാർ അനുഭാവിയാണ് അയാളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് മുമ്പ് ഉണ്ടായിരുന്ന ഒരു നിലവാരമില്ലാത്ത രീതിയിൽ സംഘപരിവാറിനെ വെളുപ്പിക്കാൻ വേണ്ടി തരംതാഴുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയ ഒരു മനുഷ്യനാണ് ഞാൻ ഞാനൊരു മതവിശ്വാസി അല്ലാത്തതുകൊണ്ട് എപ്പോഴോ സബ്സ്ക്രൈബ് ചെയ്തു പോയതാണ് ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി തന്ന വ്യക്തി
ഈയടുത് ഇസ്ലാം സ്വീകരിച്ചവരിൽ പ്രമുഖർ പലരും ഇസ്ലാം വിരുദ്ധതയുടെ അങ്ങേ അറ്റം ആയിരുന്നു 1)Spanish player jutto -feb last of 2024 2)pop singer LIL JOHN (INTERNATIONAL AWARD HOLDER -MOM AND DAD DOCTORS -MARCH -2024 3)US vctit jefri shon king and wife -march 2024 start 4) arnod varn (doorn therland MP ) Made film fithna... 2013 accepts islam 😍(PVV Party) 5)joramvan klavaren ex dutch MP WRITES AGAINST ISL(PVV party) 6)irish shaneido (The lady pop singer -oscar award winner ) accepted afyer 2018..and this lady's song were always background music of boxer habib's opposite conor maggregove and he always insulted islam ) ഈയടുത് ഇസ്ലാം സ്വീകരിച്ചവരിൽ പ്രമുഖർ പലരും ഇ Joram എന്ന നേതേര്ലാണ്ടുകാരൻ ആയ ഇസ്ലാമിക വിരുദ്ധതയിൽ പുസ്തകം എഴുതാൻ പോയ നേതാവിനെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്ന് 😍ഇസ്ലാം പുൽകിയ അദ്ദേഹത്തിന്റെ youtube വീഡിയോ കൾ കാണുക. Davud kim എന്ന കൊറിയൻ പാട്ടുകാരൻ പള്ളി ഉണ്ടാക്കാൻ കൂലിപ്പണിക്ക് പോകുന്നു 😍
കണ്ടിലെ ഇതുതന്നെ ആണ് ഇവിടെ ഇസ്ലാമിനെ വിമർശിക്കുന്നവർ കൂടി വരുന്നത് അതിന് ഈ കോമാളി തരം കാട്ടി വിഡിയോ ഉണ്ടെക്കേണ്ട വല്ല കാര്യമുണ്ടോ,റിയാലിറ്റി യിൽ നിക്ക് എന്നിട്ട് നോക്ക് ഈ ലോകത്ത് ഇസ്ലാം ഭീകരത വലിയ വിഷം തന്നെ ആണ്,അതിനു ഈ സംഗിച്ചപ്പ കൊണ്ടൊന്നും ഒരു കാര്യവുമില്ല ഇജാതി lot of items are out there,@@scientethics9774
ഇറാനിൽ മതം vittavarude കണക്ക് എന്താ പറയാത്തത്😂😂😂 ജിസിസി രാജ്യങ്ങളിൽ പോലും X muslims കൂടി വരുന്നത് എന്താ😂😂😂 ഈ അവസാനം പറഞ്ഞ കൊറിയയിൽ തിരഞ്ഞ് പിടിച്ച് ഇസ്ലാമിസ്റ്റുകളെ ഓടിച്ചിട്ട് അടിക്കുന്നത് എന്താ???😂😂😂 ലോകത്ത് ഏറ്റവും അധികം terrorist organisations islamistukalude ആവുന്നത് എന്താ കോയാ😂😂
ഇവിടെ ഇപ്പൊ ഹിന്ദുവിനെയോ ക്രിസ്താനിറ്റിനെയോ വിമർശിച്ചാൽ പുരോഗമനം ഇസ്ലാമിനെ വിമർശിച്ചാൽ വർഗീയത 😂.
Athe, "I h@te that f*cking bunch" avum 'പുരോഗമനം' ale ?..or is it the part where Arif made up stats,out of thin air, to suit his bias?
Evideyan raviyum kootarum hinduism the abhamanikunne... Gowalkar quote vare nyc ayit velupikunne ano criticism 😂😂
അവർ ചെയ്യുന്നത് ഇസ്ലാം അവഹേളനം ആണ് വിമർശനം അല്ല... മറ്റു മതങ്ങളെ വിമർശിക്കുന്നത് തന്നെ വിരളമാണ് പിന്നെയല്ലേ അവഹേളിക്കുന്നത്... ക്രിസ്തുമത വിമർശനം ചെറിയ അളവിൽ നടക്കുന്നുണ്ട്... Rss ന് കുഴപ്പമില്ലാത്ത രീതിയിൽ വളരെ rare ആയി ഹിന്ദു വിമർശനം നടത്തുന്നുണ്ട്
ഖുർആനിലുള്ള മനുഷ്യനുമായി ബന്ധപ്പെട്ട 100 വരികളിൽ അടുത്ത 50 വരികൾ ചുവടെ ചേർക്കുന്നു. ഈ വരികളും കൊള്ളാവുന്നതാണോ എന്നാർക്കും പരിശോധിക്കാം. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന ആദ്യത്തെ നമ്പർ: അദ്ധ്യായം/ സൂക്തം നമ്പർ, രണ്ടാമത്തെ നമ്പർ: വാക്യ നമ്പർ എന്നിവയാണ്.
51. ശവം, രക്തം, പന്നി മാംസം എന്നിവ നിഷിദ്ധമാണ് (5:3)
52. ഭാഗ്യപരീക്ഷണങ്ങൾ അരുത് (5:90)
53. ഭൂമിയിൽ കുഴപ്പം ഉണ്ടാക്കരുത് (2:60)
54. മനുഷ്യർക്കിടയിൽ ഐക്യത്തിന് ശ്രമിക്കണം (49:9)
55. നിങ്ങൾ പരസ്പരം ഭിന്നിക്കരുത് (3:103)
56. ഉച്ഛ നീചത്വബോധം ഉണ്ടാക്കരുത് (49:13)
57. തിന്നുക, കുടിക്കുക അധികമാകരുത് (49:12)
58. കാര്യങ്ങൾ പരസ്പരം കൂടിയാലോചിക്കണം (42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
60. യുദ്ധമര്യാദകൾ പാലിക്കണം (2:191)
61. യുദ്ധത്തിൽ നിന്ന് പിന്തിരിയരുത് (8:15)
62. അഭയാർത്ഥികളെ സംരക്ഷിക്കണം/സഹായിക്കണം (9:6)
63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത് (2:170)
64. ഭാര്യാഭർത്താക്കന്മാർ പരസ്പരം തെറ്റ് കുറ്റങ്ങൾ വെളിപ്പെടുത്തരുത് (2:187)
65. സന്യാസം അരുത് (57:27)
66. നഗ്‌നത മറക്കണം (7:31)
67. ശുദ്ധി / വൃത്തി സൂക്ഷിക്കണം (9:108)
68. കോപം അടക്കി നിർത്തണം (3:134)
69. സമ്മതം കൂടാതെ അന്യരുടെ വീട്ടിൽ പ്രവേശിക്കരുത് (24:27)
70. രക്ത ബന്ധമുള്ളവർ തമ്മിൽ വിവാഹം അരുത് (4:23)
71. മാതാക്കാൾ മക്കൾക്ക് പൂർണ്ണമായി മുലയൂട്ടണം (2:233)
72. മാതാപിതാക്കൾക്ക് നന്മ ചെയ്യണം (17:23)
73. സ്ത്രീകൾക്കും സ്വത്തവകാശം ഉണ്ട് (3:195)
74. മാതാപിതാക്കളുടെ സ്വകാര്യ മുറിയിൽ അനുവാദമില്ലാതെ പ്രവേശിക്കരുത് (24:58)
75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം (2:282)
76. കടം വീട്ടുവാൻ ബുദ്ധിമുട്ടുന്നുമെങ്കിൽ വിഷമിപ്പിക്കരുത് (2:280)
77. ഭൂരിപക്ഷം സത്യതിൻ്റെ മാനദണ്ഡമല്ല (6:116)
78. സ്ത്രീകൾ മാന്യമായി ഒതുക്കത്തോടെ കഴിയണം (33:33)
79. മരണപ്പെട്ടവൻ്റെ സ്വത്ത് കുടുംബാംഗങ്ങൾക്ക് അനന്തരം നൽകണം (4:7)
80. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത് (17:23)
81. കഷ്ടപ്പാടുകളിലും വിഷമതകളിലും ക്ഷമ കൈക്കൊള്ളണം (2:286)
82. കുടുംബത്തിൻ്റെ നേതൃത്വം പുരുഷന് നൽകണം (4:34)
83. ആർത്തവ കാലത്ത് ലൈംഗിക സമ്പർക്കം അരുത് (2:222)
84. പ്രപഞ്ചത്തിലെ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കണം (3:191)
85. വിജ്‌ഞാനം നേടുന്നവർക്ക് ഉന്നത പദവി നൽകും (58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം (2:247)
87. ആരാധനാലയങ്ങളിൽ നിന്ന് ആളുകളെ തടയരുത് (2:114)
88. മറ്റ് മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത് (6:108)
89. എല്ലാ പ്രവാചകരെയും അംഗീകരിക്കണം (2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കൂടിയാകണം (16:125)
91. ആരാധനാവേളയിൽ നല്ല വസ്ത്രം അണിയണം (7:31)
92. മതത്തിൽ നിർബ്ബന്ധിക്കാൻ പാടില്ല (2:256)
93. ഒരാൾക്ക് കഴിയാത്തത് അയാളെ നിർബ്ബന്ധിക്കരുത് (2:286)
94. സ്ത്രീ ആയാലും പുരുഷനായാലും കർമ്മങ്ങൾക്ക് തുല്യ പ്രതിഫലമുണ്ട് (3:195)
95.അനാചാരങ്ങൾക്കതിരെ പോരാടണം (5:63)
96. വർഗ്ഗീയത അരുത് (49:13)
97. ഈശ്വരനോട് മാത്രം പ്രാർത്ഥിക്കുന്നവർക്ക് നിർഭയത്വം നൽകും (24:55)
98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക (73:20)
99. ഇഈശ്വരൻ എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു(39:53)
100. ദൈവ കാരുണ്യത്തെക്കുറിച്ച് നിരാശനാവരുത് (39:29)
അടിമത്തം ഹലാൽ തന്നെ എല്ലാം കഴിഞ്ഞില്ലെ
വിശ്വസിച്ചവരേ, യഹൂദരെയും ക്രിസ്ത്യാനികളെയും നിങ്ങൾ മിത്രങ്ങളായി സ്വീകരിക്കരുത്. അവർ [യഥാർത്ഥത്തിൽ] പരസ്പരം സഖ്യകക്ഷികളാണ്. നിങ്ങളിൽ നിന്ന് ആരെങ്കിലും അവർക്ക് മിത്രമായാൽ തീർച്ചയായും അവൻ അവരിൽ ഒരാളാണ്. തീർച്ചയായും അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല.
5:52
الَّذِیْنَ كَفَرُوْا مِنْ اَهْلِ الْكِتٰبِ وَالْمُشْرِكِیْنَ فِیْ نَارِ جَهَنَّمَ خٰلِدِیْنَ فِیْهَا ؕ- اُولٰٓىِٕكَ هُمْ شَرُّ الْبَرِیَّةِ ۟ؕ
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍
@@reghukannan7944
ഇനിയും നിങ്ങൾ പഠിക്കാനുണ്ട് സഹോദരാ.. പഠിക്കാൻ ശ്രമിക്കുക..
@@sahadevanp8120
അന്വേഷിപ്പിൻ കണ്ടെത്തും.... അന്വേഷിക്കു
സുഹൃത്തേ നാട്ടിൽ ഒരാളുടെ കയ്യും കാലും opposite side il ninn വെട്ടി അത് ഒരു മത ബുക്ക് il paranja pole ആണെന് പറഞ്ഞ് j8had നടത്തിയത് ആണെന്ന് മേന്മ പറഞ്ഞവർ ഉള്ള നടന് ഇത് . ഈ ബുക്ക് കറക്റ്റ് ആയി follow cheyta athepole അക്രമങ്ങൾ ഉണ്ടാക്കും എന്ന് അത് വായിച്ച് അറിവ് ഉള്ളവര് ഒരു warning tharumbo അത് അവഗണിച്ചാലും ഇങ്ങനെ കുറച്ച് കാണരുത്.
ബംഗ്ലാദേശ് il പോലും അത് സംഭവിച്ചത് ആണ്. നല്ല രീതിയിൽ പുരോഗതി വരിച്ച് കോഡ്നിരുന്ന ഒരു രാജ്യം angad full kadanmar ആയി, സ്വന്തം ഭരണാധികാരിയുടെ അടിവസ്ത്രം പോലും എടുത്ത് പൊക്കി ഫോട്ടോ എടുത്ത ടീം ആണ്. ബാക്കി ഉള്ളവരുടെ അവസ്ഥ എന്തവും? ഇറാൻ il eee മത ഭരണം വരുന്നതിനു മുമ്പ് ഉള്ള padangal kandit ഉണ്ടോ, യൂറോപ്പ് പോലെ ജീവിച്ചവര ഇന്ന് ഒന്ന് മുടി പുറത്ത് കണ്ട അടിച്ച് കൊല്ലും.
എന്നിട്ടും ninak a book വിമർശിച്ചാൽ അത് കുറ്റം അല്ലെ? തെളിവുകളും ആളുകളുടെ ചോരയും ജീവനും ഒന്നും ninak ഒരു വിലയും ഇല്ലേ, മനുഷ്യൻ തന്നെ അല്ലെ നീ ? എന്തിന് കണ്ട തീവ്രവാദികളെ ന്യായീകരിക്കാൻ നില്കുന്നു, അവരെ വിമർശിക്കുന്നവരെ നീ എന്തിനു മോശം ആയി ചിത്രീകരിക്കുന്നു? ലോകം നശിക്കുന്നത് ആണോ നിങ്ങൾക്ക് കാണേണ്ടത്?
Can you show one instance in the video where we said criticising islam is wrong or shouldn't be done? Chumma kedann mezukathe bro..
Bro dont spit nonsense. I agree ഒരുപാടു cruel aayita ullath und islamil, athepole orupaadu karyangal bible lum vedas lum und... Pinne bangladesh enth puroogathi aan haseena kond vannnath... Haseena government was full of corruption and common people suffered, but ippol aath muthalaaki jamat islami avide power undaki that is sad,pinne ee irani photo kandath onnumalla history, shah of iran was very corrupt and anger avarude ella resource sold cheythu... Pinne iranile 1% janagalude jeevitham aan athil kanikunne.. Ee 1% avidathe powerful rich people aayirunnu...baaki 99% percentage people um poverty aayirunnu.. Allayirunnegil avar enthinn khomeni supporg cheyyanam logic veych samsaarik.. But mullah is worse in human rights, but iran development nooke anengil they are far far better than majority of arab countries (with heavy sanctions).. Ningalkk are veynamengil hate cheyyam but enthinaan facts valachodich propaganda spread cheyyunee
@@scientethics9774 നിൻ്റെ വീഡിയോ titile തന്നെ അതല്ലേ നെ ആണ് സമൂഹത്തോട് വെറുപ് കാണിക്കുന്നത്. നാട്ടിൽ വേറെ അരും മതം പറഞ്ഞ തീവ്രവാദ രീതിയിൽ കയ്യ് veetal നടത്തിയിട്ട് ഇല്ല
@@moneyfocus9680 എന്നിട്ട് ആരെങ്കിലും കേരളത്തിൽ 1921 പോലെയോ ജോസഫ് മാഷിൻ്റെ കൈ വെട്ടുന്നത് പോലെയോ ചെയ്തോ? കേരളത്തിൽ അത് ചെയ്തവരെ ആണ് മലയാളികൾ വിമർശിക്കുക
ഭൂരിപക്ഷം മുസ്ലിങ്ങളും തീവ്ര മത ബോധമുള്ളവരാണ് 💯🙌🏻 അതൊരു യഥാർഥ്യമാണ് 🙌🏻
7:24 രാമ രാജ്യത്തിൽ ആരിഫ് ഏത് ജാതിയിലാണ്. പുലയനോ പറയനോ ചണ്ടാളനോ. അതിൽ അവരുടെ ജോലികൾ എന്താവും. ജാതി യോഗ്യത അടിസ്ഥാനത്തിൽ ജോലികൾ നിശ്ചയിക്കപ്പെടുന്ന കാലം.
ആരിഫ് ഇപ്പൊ ചെയ്യുന്ന ജോലി തന്നെ ചെയ്യും ആരിഫ് നാസ്തികനും എക്സ് മുസ്ലിംആയി തന്നെ തുടരും
രവി ദൈവത്തിന്റെ ഭാരൃ ജാതി വാലിലാം് ജോലി തരപ്പെടുത്തിയത്
@@mohammedaboobacker2020 മിക്ക യുക്തിവാദികളും ജാതി പറഞ്ഞ് സംവരണം വാങ്ങുകയാണ്
@@സംവാദവീരൻജാതി അടിസ്ഥാനത്തിൽ ജോലി വിൽക്കപ്പെടുന്നു...
ആർ യു നായർ?
ഇടത് പക്ഷത്തിൻ്റെ കയ്യിലാണ് അഭ്യന്തരമെങ്കിൽ ഇത്തരം വെറുപ്പ് പ്രചരിപ്പിക്കുന്നവരെ എടുത്ത് അകത്തിടുമായിരുന്നു 😢
7:16 ambedkar statues are the most vandalized statues in india in moder period
All people who attack these statues want to establish hindu rashtra
And how tf he thinks they will uphold democracy 🤣
🤣🤣അപ്പോ അങ്ങനെയൊക്കെ ആണ് കാര്യങ്ങള്.....
Arif is very good person ഉള്ളിൽ മണ്ടൻ ആണെങ്കിലും പുറത്ത് കാണിക്കില്ല ❤
Muhammad ninnu padichathu ayirukkum
RSS ഇല്ലായിരുന്നെങ്കിൽ എത്ര സുന്ദരമാകുമായിരുന്നു എന്റെ നാട്.
എല്ലാവരും അതാ ചോയിക്കുന്നെ .. .. middle eastum , siriya,Lebanon,germany,france, അഭയം കൊടുത്ത അല്ല Europeans....., Sudan , Nigeria....elladathum evar alle പ്രശ്നം..... ആര പാർട്ടി എന്ന് മനസിൽ ആയില്ലേ ...അതെന്നെ
@@ShihabAhmed-gh4hf ഞമ്മൻ്റ താലീബാനും, ഐസും, ബിസ്മയം വന്നെങ്കിൽ
അതെ.. Rss ആണല്ലോ രാജ്യം മുറിച്ചത്. Rss ആണ് islamic conquests നടത്തിയതും ആ നടത്തിഅവരെ ഇന്നും മഹാന്മാർ ആയി കാണുന്നതും മലബാർ കലാപക്കാരെയും ഹിന്ദുക്കളെ വെറുപ്പ് ആണെന്ന് പറഞ്ഞ ടിപ്പുവിനെ അടക്കം മഹാന്മാർ ആയി കാണുന്നതും ഒക്കെ..
RSS വർഗീയവാദികളെ മുന്നിൽ വെച്ച് വേറെ ചിലരെ വല്ലാതെ വെളുപ്പിക്കാൻ നിക്കല്ലേ കുഞ്ഞേ
Muslims illayirunnu enkil rss undakkumayirunnilla.. khangress undakkumayirunnilla.. pakistan, bangaladesh, Taliban undaakum aayirunnilla
@@KL.11.അടുപ്പ് പുകയാൻ പോകുന്ന ഖത്തർ UAE സൗദി കുവൈത്ത് ഒമാൻ ബഹറൈൻ മലേഷൃ ഇന്തോനേഷൃ ……ഈ രാജൃം ചാണകം നാസ്തികരാണോ ഭരിക്കുന്നത്????
ഇത്രയും കാഫിർ ഇബ്ലീസിന്റെ ആളുകൾ ആണോ😅😂😂😂. നരകം ഭാഗ്യവാൻ തന്നെ 😅😂. എന്തൊരു വിവരം വിദ്യാഭ്യാസം ഉള്ളവരെ ആണ് നരകത്തിന്!?? സ്വർഗം പാവം ..
തൊഴിലുറപ്പ് ടീമിന്റെ ഗ്രൂപ്പ് ഫോട്ടോ (തമ്പ് നെയിൽ pic)
Missed sharon sapien from list
Rc de audio+ ചിലത് ലെഫ്റ്റ് സൈഡ് മാത്രമേ കേൾക്കുന്നുള്ളു
Sorry about that technical mistake...
aa avasanam paranjathu fact based politics aayirikum alle...
ആരൊക്കെയോ എന്തൊക്കെയോ വിമർശനങ്ങൾ നടത്തിയാലും, ഭാവിയിൽ ഈ ലോകം മുഴുവനും ഇസ്‌ലാം അനുസരിച്ചുള്ള ഭരണം വരും.
അന്നത്തെ ശക്തനായ ഖലീഫ യേശു എന്ന ഈസ (അ )ആയിരിക്കും.
അന്ത്യ നാളിന്റ അടയാളം ആയിരിക്കും യേശു എന്ന് ഖുർആനിലൂടെ അല്ലാഹു അറിയിക്കുന്നു.
Ok 😂
Islaminu aake 1400 varshathinte history mathrame ullu suhurthe
@Fayis1341 എന്താണ് ഇസ്‌ലാം എന്ന് കൃത്യമായി പഠിക്കുക.
പ്രപഞ്ച സ്രഷ്ടാവ്, തന്റെ സൃഷ്ടികളായ മനുഷ്യ വർഗ്ഗത്തിന് നൽകിയ നിയമമാണ് ഇസ്‌ലാം.
മനുഷ്യരിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത വ്യക്തികളെയാണ് ആ മാർഗ്ഗത്തിന്റെ പ്രവാചകൻമാരാക്കിയത്.
ആദ്യ മനുഷ്യനായ ആദം (അ )ഒന്നാമത്തെ പ്രവാചകനാണ്.
അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബി (സ)യും.
ഒരു കാര്യം അറിയുക.
ദൈവിക മാർഗ്ഗത്തിന്റെ പേർ എന്നും ഇസ്‌ലാം അഥവാ സമാധാനം എന്നായിരുന്നു.
മറ്റു മതങ്ങളുടെ പേരുകൾ വ്യക്തികളുടെയും ഗോത്രങ്ങളുടെയും രാജ്യത്തിന്റെയും ആയിത്തീർന്നു.
എന്നാൽ പ്രധാന മതങ്ങളുടെ ഗ്രന്ഥങ്ങളിൽ എല്ലാം തന്നെ ഒരു കാര്യത്തിൽ ഏകീകരണം ഉണ്ട്.
ആ ഗ്രന്ഥങ്ങളിൽ അതുമായി ബന്ധപ്പെട്ട പ്രവാചകൻമാർ പറഞ്ഞു വെച്ചിരിക്കുന്നു.
"അന്ത്യ ദൂതൻ മുഹമ്മദ് (സ )ആയിരിക്കും "എന്ന്.
ഹൈന്ദവ വേദങ്ങൾ, പുരാണങ്ങൾ, ബൈബിൾ പഴയ നിയമം, പുതിയ നിയമം, ബുദ്ധ ഗ്രന്ഥം, സരോഷ്ട്ര ഗ്രന്ഥം (ഹിന്ദു മതം, ജൂത ക്രൈസ്തവ മതങ്ങൾ, ബുദ്ധ മതം, പേർഷ്യൻ മതം മജൂസി ).
Engil lokam. Nashikmum😮😮😮
@Fayis1341 നിങ്ങൾ ഒരു ഖുർആൻ വായിക്കുക.
ഒരു ലക്ഷത്തിൽ അധികം വരുന്ന പ്രവാചകൻമാരിൽ 25 പേരെ കുറിച്ച് അതിൽ പറയുന്നു.
അത് പോരേ, ഇസ്‌ലാം മുഹമ്മദ് നബി (സ)സ്ഥാപിച്ച പുതിയ മതം അല്ല എന്നതിനുള്ള തെളിവ്.
@Fayis1341 ദൈവിക മാർഗ്ഗത്തിന്റെ പൂർത്തീകരണം അറബ് ജനതയിൽ നിയോഗിക്കപ്പെടുന്ന പ്രവാചകനിലൂടെ ആയിരിക്കും എന്ന് ദൈവവും മോശെയും ദാവീതും യെശയ്യാവും യിരെമ്യാവും യേശുവും മുമ്പേ അറിയിച്ചിട്ടുണ്ട്.
ബൈബിളിൽ ധാരാളം തെളിവുകൾ ഉണ്ട്.
Pwoli😅😅
ruclips.net/video/d7rD7KgjqPE/видео.htmlsi=ZYxpTv3xaEgSmOTh
അന്യ മതസ്ഥർക്കു ഇസ്‌ലാമിനെ തീർച്ചയായും വിമർശിക്കാനുള്ള അവകാശമുണ്ട്... ഇസ്ലാം അതിനു എതിരുമല്ല.... പക്ഷെ ദയവായി നിങ്ങൾ നിങ്ങളോട് തന്നെ നീതി പുലർത്ത്.. എന്തായാലും മരണം അനിവാര്യമായ ഒന്നാണ്.അതിൽ നിന്നും ആർക്കും ഒരു രക്ഷയുമില്ല... അപ്പോൾ ഏതോ ഒരു ശക്തി നില നിൽക്കുന്നു.. അവന്റെ അടുക്കൽ നമ്മുക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു... അതിനു മുൻപ് യഥാർത്ഥ മതം ഏതാണ്.. ഏത് ദൈവത്തെയാണ് നമ്മൾ വിശ്വസിക്കേണ്ടത് എന്ന് നമ്മൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു... അതിനു വേണ്ടിയെങ്കിലും.... ദയവായി നിങ്ങളുടെ മതത്തെ കുറിച്ചും നിങ്ങൾക്ക് വിമർശിക്കാൻ താല്പര്യമുള്ള മറ്റു മതങ്ങളെക്കുറിച്ചും ഒന്ന് പഠിക്കുക... അല്ലാതെ വിമർശിക്കുന്നത് നെറികേടായിപ്പോകും... കാരണം കേട്ടിട്ടില്ലേ മുറി വൈദ്യൻ ആളെ കൊല്ലും.... ❤️❤️
താങ്കൾ പഠിച്ചോ എന്നിട്ട്??
@vinod4833 ഞാൻ പൂർണമായും പഠിക്കാത്തത് കൊണ്ട് തന്നെ എന്റ മതത്തെ കുറിച്ച് പറഞ്ഞു തരാനോ താങ്കളുടെ മതത്തെ വിമർശിക്കാനോ വരുന്നില്ലല്ലോ... അതല്ലേ മാന്യത???
@@mdndp7932
വിമർശകർ ഒന്നും പഠിച്ചിട്ടില്ല എന്നത് താങ്കളുടെ തെറ്റായ ധാരണയാണ്. പിന്നെ, രോഹിത് ശർമ്മയെ വിമർശിക്കാൻ ക്രിക്കറ്റിലെ അപാരമായ അറിവും, പിണറായിയെ വിമർശിക്കാൻ രാഷ്ട്രീയ പാരമ്പര്യവും വേണമെന്ന് വാശി പിടിച്ചാൽ ശരിയാകുമോ??
പാപമോചനവും സമാധാനവും നിത്യജീവനും നൽകുന്ന ദൈവമായ യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ ഞാൻ താങ്കളെ സ്വാഗതം ചെയ്യുന്നു
@@mdndp7932deivam undekil thanne ayaal oru krooranum,mandanum,ahankaariyum ane...ingane orale aduthek enthine ponam..
Pinne swargavum hoorimareyum swapnm kand nadakunvrk ithonum preshnmayirikilla...😅😅
Why you went gulf? Paid sanghi
Who are u referring to???
ഇതിൽ കാണുന്ന പ്രവീൺ രവി എന്ന വ്യക്തി പൂർണ്ണമായും സംഘപരിവാർ അനുഭാവിയാണ് അയാളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് മുമ്പ് ഉണ്ടായിരുന്ന ഒരു നിലവാരമില്ലാത്ത രീതിയിൽ സംഘപരിവാറിനെ വെളുപ്പിക്കാൻ വേണ്ടി തരംതാഴുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയ ഒരു മനുഷ്യനാണ് ഞാൻ ഞാനൊരു മതവിശ്വാസി അല്ലാത്തതുകൊണ്ട് എപ്പോഴോ സബ്സ്ക്രൈബ് ചെയ്തു പോയതാണ് ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി തന്ന വ്യക്തി
😊
Da ok
ഇങ്ങനെയുള്ള ട്രോളുകൾ ഇനി ഉണ്ടാക്കല്ലേ ട്ടോ 😂😂
ഫയങ്കര ട്രോള്..
ചത്തൂടെ ചെങ്ങായി 😂😂😂😂
Sed akale bro..🥹🥲
Boom nee kidilan
😂😂
ഈയടുത് ഇസ്ലാം സ്വീകരിച്ചവരിൽ പ്രമുഖർ പലരും ഇസ്ലാം വിരുദ്ധതയുടെ അങ്ങേ അറ്റം ആയിരുന്നു
1)Spanish player jutto -feb last of 2024
2)pop singer LIL JOHN (INTERNATIONAL AWARD HOLDER -MOM AND DAD DOCTORS -MARCH -2024
3)US vctit jefri shon king and wife -march 2024 start
4) arnod varn (doorn therland MP )
Made film fithna... 2013 accepts islam 😍(PVV Party)
5)joramvan klavaren ex dutch MP WRITES AGAINST ISL(PVV party)
6)irish shaneido (The lady pop singer -oscar award winner ) accepted afyer 2018..and this lady's song were always background music of boxer habib's opposite conor maggregove and he always insulted islam )
ഈയടുത് ഇസ്ലാം സ്വീകരിച്ചവരിൽ പ്രമുഖർ പലരും ഇ
Joram എന്ന നേതേര്ലാണ്ടുകാരൻ ആയ ഇസ്ലാമിക വിരുദ്ധതയിൽ പുസ്തകം എഴുതാൻ പോയ നേതാവിനെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്ന് 😍ഇസ്ലാം പുൽകിയ അദ്ദേഹത്തിന്റെ youtube വീഡിയോ കൾ കാണുക.
Davud kim എന്ന കൊറിയൻ പാട്ടുകാരൻ പള്ളി ഉണ്ടാക്കാൻ കൂലിപ്പണിക്ക് പോകുന്നു 😍
അയിനു?
ഇസ്ലാം അങ്ങനെ ആണ്. എത്ര കഠിന ഹൃദയനും വിരോധിയും അതിനെ open mind ഓടെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഇസ്ലാം പുൽകും
കണ്ടിലെ ഇതുതന്നെ ആണ് ഇവിടെ ഇസ്ലാമിനെ വിമർശിക്കുന്നവർ കൂടി വരുന്നത് അതിന് ഈ കോമാളി തരം കാട്ടി വിഡിയോ ഉണ്ടെക്കേണ്ട വല്ല കാര്യമുണ്ടോ,റിയാലിറ്റി യിൽ നിക്ക് എന്നിട്ട് നോക്ക് ഈ ലോകത്ത് ഇസ്ലാം ഭീകരത വലിയ വിഷം തന്നെ ആണ്,അതിനു ഈ സംഗിച്ചപ്പ കൊണ്ടൊന്നും ഒരു കാര്യവുമില്ല ഇജാതി lot of items are out there,@@scientethics9774
ഇറാനിൽ മതം vittavarude കണക്ക് എന്താ പറയാത്തത്😂😂😂 ജിസിസി രാജ്യങ്ങളിൽ പോലും X muslims കൂടി വരുന്നത് എന്താ😂😂😂 ഈ അവസാനം പറഞ്ഞ കൊറിയയിൽ തിരഞ്ഞ് പിടിച്ച് ഇസ്ലാമിസ്റ്റുകളെ ഓടിച്ചിട്ട് അടിക്കുന്നത് എന്താ???😂😂😂 ലോകത്ത് ഏറ്റവും അധികം terrorist organisations islamistukalude ആവുന്നത് എന്താ കോയാ😂😂