5 മിനിറ്റിൽ ആർക്കും നല്ല സ്റ്റോക്കുകൾ കണ്ടെത്താം|How To Find Stocks Using Screener|Malayalam Video

Поделиться
HTML-код
  • Опубликовано: 21 авг 2024

Комментарии • 189

  • @nishadnmk8496
    @nishadnmk8496 11 месяцев назад +26

    താങ്കളുടെ video കണ്ടാൽ ഒരു ക്രൈം ത്രില്ലെർ പടം കണ്ട അവസ്ഥയാണ്.. അവതരണം super👍

  • @dasanmdmnatural
    @dasanmdmnatural 11 месяцев назад +9

    അത്ഭുതം !!! തേടിതേടി ഞാൻവലഞ്ഞു നില്കുമ്പോഴാണു Bro-യുടെ മുന്നിൽപെട്ടത് !!! ഇനി ധൈര്യമായ് ജേതാക്കളെ കണ്ടുപിടിക്കാം, പഠിച്ചശേഷം പൈസവെച്ചു നോക്കാം. Bro-യുടെ ക്ളാസ് അതിമനോഹരം-വിജയാശംസകൾ❤❤❤
    Thanks - all the best - vlog , google, youtube etc ❤❤❤

  • @anupkrishna3696
    @anupkrishna3696 6 месяцев назад +3

    അതിശക്തം Family..... പ്രസന്റേഷൻ, ശരീര ഭാഷ, സംസാരം, എല്ലാത്തിലും ഗുരു ഷരീഖിന്റെ ശിഷ്യൻ തന്നെ.....Good.... 🙏

  • @dasanmdmnatural
    @dasanmdmnatural 9 месяцев назад +3

    Verygood explanation Bros ❤❤
    Thanks - all the best - vlog, google, youtube etc❤❤❤

  • @bijuponnappan1087
    @bijuponnappan1087 11 месяцев назад +18

    അതിമനോഹരം 🌹🌹🌹

  • @Manak.
    @Manak. 6 месяцев назад +2

    I believe you are a good trade sounds like. Your teaching methods are excellent.

  • @neenamidhun4678
    @neenamidhun4678 10 месяцев назад +3

    Watching for the first time.. Very informative.. Subscribed 👍🏻

  • @srsr824
    @srsr824 9 месяцев назад +2

    Mini sharik ശംസുദ്ധീൻ 🤩

  • @rajiknair6915
    @rajiknair6915 6 месяцев назад +1

    Very very useful vedio...explained well...anyone can understand very easily....Thanx a lot❤

  • @sudheeshp5611
    @sudheeshp5611 10 месяцев назад +2

    Onpassive future of internet ❤❤

  • @moideenkasargode
    @moideenkasargode 11 месяцев назад +8

    Thanks amal..your all videos are very informative

  • @DrXavier
    @DrXavier 28 дней назад +1

    Really nice🌹👍

  • @jagannathkarunakaran9064
    @jagannathkarunakaran9064 26 дней назад +1

    adipoli ..... Thanks

  • @sarikasanthosh5544
    @sarikasanthosh5544 11 месяцев назад +2

    First time vedio kannuth super chetta❤

    • @marketfeedmalayalam
      @marketfeedmalayalam  11 месяцев назад

      ❤🥰 thanks

    • @sreeshmap9600
      @sreeshmap9600 26 дней назад

      Screener enna playstore app use cheyyan pattumo?​@@marketfeedmalayalam

  • @jayakumarchirayil7337
    @jayakumarchirayil7337 10 месяцев назад +1

    Presentation kandappol thanne subscribe cheythu😂😂😂

  • @manuprasadvlogs9280
    @manuprasadvlogs9280 3 месяца назад +1

    Bro fundamental videos cheyyumo ?for bigginers plz

  • @vkxvibe
    @vkxvibe 7 месяцев назад

    For me, its just a blind fold gamble nothing to gain or loose.
    Make sure, keep your money and make all free in couple of years .

  • @vaisakhrk8760
    @vaisakhrk8760 Месяц назад +1

    ഈ screener ഇൽ ഉള്ള data correct ആണോ എന്ന് ആർക്ക് അറിയാം??

  • @stronglife5789
    @stronglife5789 5 месяцев назад

    Well done bro❤

  • @arjuna5448
    @arjuna5448 11 месяцев назад +1

    Thank You Sir 🙏🏼

  • @athulkrishna9742
    @athulkrishna9742 6 месяцев назад

    താങ്കളുടെ അവതരണ രീതി ഷരീഖിനോട് നന്നായി സാമ്യം ഉണ്ട്.

  • @ajmalaju4291
    @ajmalaju4291 11 месяцев назад +2

    Thank you bro❤🥰

  • @StoriesbyVishnuMP
    @StoriesbyVishnuMP 3 месяца назад

    Very useful. Thanks

  • @thewild1445
    @thewild1445 Месяц назад

    Paper Trade എങ്ങനെ ചെയ്യും?
    ഒരു വീഡിയോ ചെയ്യാതിരിക്കുമോ?

  • @sangeethbaby4918
    @sangeethbaby4918 6 месяцев назад

    useful vdo❤

  • @rangathyounus9577
    @rangathyounus9577 11 месяцев назад

    Thank you 👍

  • @clapboardmedia2023
    @clapboardmedia2023 11 месяцев назад +3

    11:00 sensibull use cheyyan olla oru video cheyyo bro

  • @sunilpv2k
    @sunilpv2k Месяц назад

    Good information

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 11 месяцев назад

    Super 👌 thank u bro.

  • @naazvideo5522
    @naazvideo5522 10 месяцев назад

    Alps motor finance ന്റെ നിലവിലെ അവസ്ഥ ഒന്ന് പറയാമോ?

  • @johnthomas-ot4ke
    @johnthomas-ot4ke 11 месяцев назад +1

    Bro screener Canada,USA stock market il use cheyyan pattilla;can u suggest a site or an app which helps to study their stock

  • @Gracemurali
    @Gracemurali 11 месяцев назад +2

    Screeneril എങ്ങനെ ആണ് stoploss, resistance line okke vekkuka ennulla video cheyyamo

  • @korrah_sir
    @korrah_sir 7 месяцев назад

    Subscribed ❤❤

  • @sadiqalitp2884
    @sadiqalitp2884 11 месяцев назад

    sensibull use cheyan oru video cheyumo...??🧐🧐🧐

  • @Alan_Nifty
    @Alan_Nifty 11 месяцев назад +1

    Athishaktham⚡❤

  • @amalks4956
    @amalks4956 11 месяцев назад

    Thank you🙏

  • @AmalAnil1737
    @AmalAnil1737 11 месяцев назад

    Athishakthamm 🤩❤️

  • @RealFunnMLM
    @RealFunnMLM 11 месяцев назад

    Thank you sir 🙏

  • @rajit768ygg
    @rajit768ygg 6 месяцев назад

    very useful

  • @DrXavier
    @DrXavier 28 дней назад

    👍

  • @EvergreenMotivationalQuotes
    @EvergreenMotivationalQuotes 11 месяцев назад

    Nice video 👏🏻👏🏻…ithpole ulla website crypto kk undel aareelum paranj tharoo plzz

  • @Kakka145
    @Kakka145 4 месяца назад +13

    ഇത് ഏതോ ഓരോ ശരീഫ് ഇഫക്ട് 😂😂

  • @spicycreation3802
    @spicycreation3802 13 дней назад

    What is the website name in technical analysis?

  • @aameenc296
    @aameenc296 11 месяцев назад

    സ്റ്റോക് മാർക്കറ്റിനെ വളരെ സിംപ്ലായി മനസ്സിലാക്കിത്ത രുന്ന വിഡിയോ,ഇിത്തിന് മുമ്പ് കണ്ടത് "ഡോ വിവേക് ബിന്ദ്രയുടേത്"മാത്രം...

  • @jiyashmc
    @jiyashmc 11 месяцев назад +1

    Upcoming aashaan 🔥🔥

  • @sreejithsr7325
    @sreejithsr7325 5 месяцев назад

    [ 'ethu kadikkumo'..😳😳😳]
    ...super prsentation bro..😂😂😂

  • @Leo.563
    @Leo.563 11 месяцев назад

    Thanks bro❤

  • @thomasjohn9720
    @thomasjohn9720 10 месяцев назад

    I have 100 shares vakrangee. Now demerged.what will be my benefits?

  • @sudheeriqbal9748
    @sudheeriqbal9748 6 месяцев назад

    Very useful

  • @LIFEOFJOURNEY1
    @LIFEOFJOURNEY1 11 месяцев назад +1

    Very useful 🎉🎉🎉

  • @roneykakkanatt
    @roneykakkanatt 3 месяца назад

    എപ്പോൾ ഒരു സ്റ്റോക്ക് വാങ്ങാൻ സമയമായി എന്ന് എങ്ങനെ കണ്ടുപിടിക്കാം ഈസിയായി - By Roney Kakkanatt
    ruclips.net/video/ZBbQ1MY6Gqs/видео.html

  • @hisamudheenali4511
    @hisamudheenali4511 11 месяцев назад

    Thanks ❤

  • @mirshadamirshada8295
    @mirshadamirshada8295 6 месяцев назад

    THANKS BRO

  • @sameerthorappa3356
    @sameerthorappa3356 11 месяцев назад

    great 👍👍👍👍👍👍👍👍

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk 11 месяцев назад

    Useful tips

  • @shafipoolakkal2103
    @shafipoolakkal2103 10 месяцев назад

    ഹലോ എസ് ബി ഐ സ്മാർട്ട് പ്രവീലേജിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @FIRE-yf3vp
    @FIRE-yf3vp 2 месяца назад

    Sir nigalo

  • @badarudheen-
    @badarudheen- 11 месяцев назад +1

    Athishaktham

  • @naseerdxb3889
    @naseerdxb3889 11 месяцев назад

    Trade cheyyunade engene ennu paranju tharumo

  • @jo-techmalayalam1659
    @jo-techmalayalam1659 10 месяцев назад

    Screener good

  • @Litilstar768
    @Litilstar768 4 месяца назад

    ഹായ് ബ്രോ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട് എന്താണ് ചെയ്യേണ്ടത്🎉🎉

  • @soljijose5805
    @soljijose5805 9 месяцев назад

    How is TD power

  • @lintosamuel
    @lintosamuel 6 месяцев назад

    Athishaktham💪💪💪

  • @ashiqshanavas375
    @ashiqshanavas375 11 месяцев назад

    Paper trade means

  • @jaseemmp6340
    @jaseemmp6340 11 месяцев назад +1

    Sharique ne copy cheyyunnudo ennoru samshayam eni shishyan ano avo 😅

  • @manikandanpadanilam
    @manikandanpadanilam 6 месяцев назад

    Super

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 11 месяцев назад +1

    Bro
    Jhan faderal bank share rs.144 .85( ( 30 )share vaangi equity , laptop ill online but order bookil athu kaanunnillallo.enthu cheyyum sbi cap securitues aanu platform.

  • @ptabraham7257
    @ptabraham7257 11 месяцев назад

    verynice

  • @abinjibin1999
    @abinjibin1999 11 месяцев назад

    Bro large cap or high return ayitulla mutual fundil ettavm adyam maximem percentage koduthirikinna stock alle currently nallath

  • @ManojKumar-pv7ng
    @ManojKumar-pv7ng 11 месяцев назад

    Stock select cheyyan എന്തെല്ലാം കര്യങ്ങൾ ആണ് അവശ്യം എന്ന് പറയാമോ

    • @marketfeedmalayalam
      @marketfeedmalayalam  11 месяцев назад +1

      ❤🥰 വിശദമായി വീഡിയോ ചെയ്യാൻ ശ്രമിക്കാം.

  • @sufaidv638
    @sufaidv638 11 месяцев назад +1

    Athishaktham ❤

  • @mirshadamirshada8295
    @mirshadamirshada8295 6 месяцев назад

    USEFULL

  • @dr.pradeepkumar1730
    @dr.pradeepkumar1730 2 месяца назад

    താങ്കളുടെ ക്ലാസ്സ്‌ കേട്ടു നല്ലതായ് തോന്നി

  • @akshaypk9231
    @akshaypk9231 11 месяцев назад +1

    Ee site kore kalam upayogikkunnundegilum ee oru feature ippazhan kandatt

  • @ptabraham7257
    @ptabraham7257 11 месяцев назад

    Good

  • @nithula4391
    @nithula4391 8 месяцев назад

    Screener account എടുക്കുമ്പോൾ പുതിയത് Ac ഉണ്ടാക്കുകയാണോ ? അതോ Google account അണോ കൊടുകെണ്ടത് ?

  • @hashimkm5022
    @hashimkm5022 11 месяцев назад +1

    👍🏻

  • @tt-jc7sb
    @tt-jc7sb 2 месяца назад +1

    Trade cheyunna 100% aalkkaarkkum profit kittumo..

    • @dinkanthugs5932
      @dinkanthugs5932 27 дней назад

      Never😢

    • @tt-jc7sb
      @tt-jc7sb 27 дней назад

      @@dinkanthugs5932 so where does this money come from

    • @tt-jc7sb
      @tt-jc7sb 27 дней назад +1

      @@dinkanthugs5932 then from where the profits are given ..

  • @shabijasi
    @shabijasi 11 месяцев назад

    Very usefull.

  • @user-kk1oi4om1x
    @user-kk1oi4om1x 11 месяцев назад

    Zeroda yil account open cheythaal Trading view pro version free aayi upayogikkaan kazhiyumo

  • @user-bb2qi6ve2g
    @user-bb2qi6ve2g 5 месяцев назад

    Njn SIP start chythu
    Infyosis 1
    Tata motors 3
    SBI 1
    Monthly anu
    Ithu nallathano? Atho STOP cheyyano

  • @rojypala9986
    @rojypala9986 11 месяцев назад +1

    ചിക്കൻസ്റ്റോക്കാന്ന് കരുതി തലക്കെട്ട് കണ്ടപ്പോൾ

  • @user-bb2qi6ve2g
    @user-bb2qi6ve2g 5 месяцев назад

    Tata motors SBI Infyosis Tata steel

  • @arunk496
    @arunk496 11 месяцев назад

    How to find which sectr is moving

  • @mskworld5963
    @mskworld5963 11 месяцев назад +1

    Zerodayil nalla mutual fund yngne kandethukka..parj taro?

    • @marketfeedmalayalam
      @marketfeedmalayalam  11 месяцев назад +1

      മ്യൂച്ചൽ ഫണ്ടുകളെ പറ്റിയുള്ള വിശദമായ വീഡിയോ ഉടൻ വരുന്നുണ്ട്. ❤🥰

  • @amalkrishnan7556
    @amalkrishnan7556 11 месяцев назад +1

    SPEED KURACHU KURACHAL NANNAYIRUNNU

  • @Babuvc007
    @Babuvc007 4 месяца назад

    🎉

  • @Premjith-jithu
    @Premjith-jithu 11 месяцев назад

    Sensibull l intradaylu bullish egane use cheyya

  • @jayat1966
    @jayat1966 11 месяцев назад

    👍👍👍

  • @Vijay-df3bp
    @Vijay-df3bp 11 месяцев назад +1

    Angel one inum free aanallo

  • @paulsonpv5807
    @paulsonpv5807 6 месяцев назад

    🎉🎉

  • @rafeekparammalvlogs
    @rafeekparammalvlogs 11 месяцев назад

  • @askask9242
    @askask9242 6 месяцев назад

    Bro പേപ്പർ ട്രേഡ് ചെയ്യാൻ നല്ല app ഏതാണ്, പേര്

  • @souleshv.k4282
    @souleshv.k4282 11 месяцев назад

    💪💪ATHISAKTHAM 💪💪

  • @sanjeevnd2976
    @sanjeevnd2976 11 месяцев назад

    ഇത് ഏത് മാർക്കറ്ഫീഡ്? ശരിക്കിന്റെയാണോ

  • @afsalsharaf6940
    @afsalsharaf6940 11 месяцев назад

    Paper trade onu paranju tharumo

    • @marketfeedmalayalam
      @marketfeedmalayalam  11 месяцев назад +2

      എടുക്കാൻ തോന്നുന്ന ട്രേഡ് ശരിക്കും എടുക്കാതെ, എടുത്തതായി പേപ്പറിൽ എഴുതി വെക്കുക. വാങ്ങിയ വില, ക്വാണ്ടിറ്റി, സമയം, വാങ്ങാനുള്ള കാരണം ( technical or chart pattern or anything), വിറ്റ വില, വിൽക്കാനുള്ള കാരണം, നഷ്ടമോ ലാഭമോ. ഇങ്ങനെ തുടർച്ചയായി ഒരു മൂന്ന് മാസമെങ്കിലും ചെയ്യുക. ഇതാണ് പേപ്പർ ട്രേഡ് ഇവിടെ നഷ്ടം വന്നാലും കൈയിലെ കാശ് പോകില്ല. കാര്യങ്ങൾ പഠിക്കാനും സാധിക്കും. തുടക്കകാർ ഇത് ചെയ്യുന്നത് നല്ലതാണ്. പേപ്പർ ട്രേഡ് ചെയ്യാൻ സഹായിക്കുന്ന അനേകം വെബ് സൈറ്റുകളും ഇന്ന് ലഭ്യമാണ്. എന്നാൽ ഇവിടെ ശരിക്ക് ഉള്ളള പണം ഇല്ലാത്തതിനാൽ , ഫിയർ, ഗ്രീഡ് എന്നീ വികാരങ്ങൾ ഉണ്ടാകില്ല. ഇത് രണ്ടുമാണ് ഒരു ട്രേഡറുടെ യഥാർത്ഥ ശത്രു. ഇവ എങ്ങനെ ഇല്ലാതെ ആക്കാം എന്ന വീഡിയോ ഉടൻ ചെയ്യുന്നതാണ്.
      ❤🥰 thanks

    • @afsalsharaf6940
      @afsalsharaf6940 11 месяцев назад

      @@marketfeedmalayalam thank you sir .. really good reply 🫂

  • @arkmedialivechannel8166
    @arkmedialivechannel8166 9 месяцев назад

    🙌👍👍🎤

  • @muhamedalick1389
    @muhamedalick1389 11 месяцев назад

    Dear Friend,
    താങ്കളുടെ തള്ളൽ ലിന് സ്പീഡ് വളരെ കൂടുതൽ ആണ്. ഇങ്ങനെ പോയാൽ താങ്കളുടെ സ്റ്റാമിന ഉടനെ തീരുന്നത് ആണ്.

  • @ultimateanswers2830
    @ultimateanswers2830 11 месяцев назад +3

    കിടന്ന് അലറാതെ
    ഷാരീഖിനെ അനുകരിക്കുന്നു

  • @hakeemporoor6200
    @hakeemporoor6200 11 месяцев назад +1

    ശരീഖ് നെ ക്ലോൺ പോലെ കോപ്പി 😅