there will be a limit for day price high and law ( may be 2% , 5% , 10% or 20%) then how to be the share sold out in 20 RS if the current price is 80 ??
Birla Tyre ൽ പണ്ട് 20,000 രൂപ invest ചെയ്തതാ. ഇപ്പോൾ സ്റ്റോക്കും ഇല്ല കാശും ഇല്ല. കമ്പനി delist ആയിപ്പോയി. 😭 നല്ല പേരുള്ള കമ്പനി ആയതുകൊണ്ട് കാശിട്ടതാ.. പെന്നി സ്റ്റോക്കുകളിൽ invest ചെയ്യാൻ പോയാൽ ഇങ്ങനെ ഒരു വിധി വരാതെ നോക്കുക.
പെന്നി സ്റ്റോക്കിൽ പൈസ ഇട്ട് കോടീശ്വരന്മാർ ആവാൻ പോകുന്നവരോട് ഒന്നേ പറയാൻ ഉള്ളു 2രൂപ രണ്ടായിരം ആയ കമ്പനി 10എണ്ണം ഉണ്ടെകിൽ de list ആയി സ്റ്റോക്ക് കിടന്നേടത് പൂട പോലും ഇല്ലാത്ത കമ്പനികൾ ഒരുപാട് ഉണ്ട് വല്യ പൈസ കൊണ്ടുപോയി പെന്നിയിൽ ഇട്ട് പെടാതെ ഫണ്ടമെന്റലി സ്ട്രോങ്ങ് ആയ നല്ല സ്റ്റോക്കിൽ ഇട്ടാൽ അഥവാ പൈസ കുറഞ് ലോസ് എങ്കിലും book ചെയ്യാം പെന്നി pole മൊത്തത്തിൽ പോകില്ല
there will be a limit for day price high and law ( may be 2% , 5% , 10% or 20%) then how to be the share sold out in 20 RS if the current price is 80 ??
I was thinking about investing in penny stocks and your video was very helpful to me. Thank you very much.. thanks broo
I purchased some stocks below Rs 10 one year ago.1.suzlon energy 2.Green power.3.Yes bank 4.idea.they gave me good returns
Bro eath application ahn use chyunne
Bhagyavan
@@zidgaming Motilal Oswal
Bro ippo vangan pattiya naalla stocks eethan paranj tharo
@@Kiran777-w3w suzlon energy,rtn power, bhel,rvnl,sjvn, Kalyan jewellers
Deccan Gold bought for 13 and it went to 120+
Very good description. Thank you
Before 2yers I have invested in syntex for2000 shares. Tata company take over and delisted. I lost thousands of Rs.
same SINTEX
OTC trading... Enthanu ennu parayamoo
Excellent video... proud of u.. i purchased TPHQ for Rs 1.23.. 800 shares..i spent Rs 1100..
Eatha app bro
@@muhammedshabeer777 Motilal Oswal
Set ayallow ippo🔥, ippo invest cheyyan pattya penny stock ndo
Groww app is good ..also zerodha
Jp power 1.90 n edthu 24 vare poyi still holding
Jp power Rs 70 2010 ൽ ഇപ്പോൾ Rs19
Bro intraday cheyth succees avaan nalla capital veno?
Min oru 8k to 10k venam
@@Shortz_tube ath intraday cheyyaan.. Allaathe success aavaanalla..😂
How is sakuma exports ltd
Birla Tyre ൽ പണ്ട് 20,000 രൂപ invest ചെയ്തതാ. ഇപ്പോൾ സ്റ്റോക്കും ഇല്ല കാശും ഇല്ല. കമ്പനി delist ആയിപ്പോയി. 😭 നല്ല പേരുള്ള കമ്പനി ആയതുകൊണ്ട് കാശിട്ടതാ.. പെന്നി സ്റ്റോക്കുകളിൽ invest ചെയ്യാൻ പോയാൽ ഇങ്ങനെ ഒരു വിധി വരാതെ നോക്കുക.
Apo aa cash kitule
same , sintex
കിട്ടില്ല!!! ആര് തരും....?@@athulvjay6573🤨
@@shamlydeepu2001 😦
Uco bank 9 രൂപയുള്ളപ്പോ വാങ്ങി 7/8 മാസം നോ മൂവേമെന്റ് ഞൻ sold ചെയ്തു 😢ഇപ്പോ 50 abow പെട്ടന്ന് ആയി 😢
Below 10 ullathokke 3 or 4 years okke hold cheyyan thayyaaraayi vaanganam
ശേയ്!!!😢😢😢😢😢
Very good information👌
ഞാൻ lloyed engineering 1.07 നു 25000....73 വരെപോയി trident.. 4.90 നു 10000.....70നു മുകളിൽ ഇനി 2 എണ്ണം ഹോൾഡ് ചെയ്യുന്നു
Strategy pRanju thRumoo
@@psyzaak- സ്ട്രേറ്റജി ഒന്നുമില്ല കുറച്ചു നാൾ വാച്ചിംഗ് ചെയ്യും റിസൾട്ട് &മൂവ്മെന്റ്
Eppam vagan pattiya penny stocks onnu parayamo
@@SalimS-dj9mu എന്റെ വാച്ച്ലിസ്റ്റിൽ ഉള്ള 3 സ്റ്റോക്ക് പറയാം നിങ്ങൾ സ്റ്റഡി ചെയ്യണം vikas ecotec. Integrra essantia. Sundaram multipapper.
@@psyzaak- നിങ്ങൾ ഒരുക്കളും equity investment നടത്തരുത്
NAVA was ₹35 during 2019...now ₹507
Please provide English briefing for people like me
Bright com, seacoast shippping ഒകെ നല്ല കമ്പനി ആന്നോ
Alla
Good👍👍👍
Suzlon 8 രൂപയിൽനിന്ന് 80 രൂപയായി 2 years ആയില്ല
360 pandu undayirunnu
2016 il "23" eduthu 2018 il "10" sell cheythu
Hazoor Multi-projects nu order kittiyirunu athanu koodiyathu.
Dear please share if it's possible to get good penny stocks at present.
3:09
തുടക്കക്കാർ പെന്നി സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യാതിരിക്കുക..
Great video thought provoking
NIFTY 50 invest that's better
Col pal ഇപ്പൊ vangamo
Gtl infra 3k share hold cheyunu
Good
Good
Good
once up on a tym all stocks were penny...
Bought Goyal Associates 135 shares for 1.99 each🥵
NCL research, 100% Delivery everyday
Future il k nallathano
👍👍👍
thanx bro
Gooooood
curently MTNL❤🔥
What about SBI automotive new fund
Penny 10രൂപയ്ക്ക് താഴെ എന്നത് തെറ്റാണ്
Future consumer i have got stucked with
very good
🎉🎉🎉🎉
GTLINFRA penny stock njan 1.10 1lakh stock eduthirunu.2.40 aayapol sell chezhithu😂😂😂😂
ഇവൻ വെറുതെ വീഡിയോ ഇട്ടു നെഗറ്റീവ് അടിക്കുക ആണ്..ജിവികെ ഫിലിംസ് 54 പൈസ ou ലക്ഷം എടുത്ത് 1.20 വരെ പോയി🤗ഇപ്പൊ 74 പൈസ എന്നാലും ലാഭം അല്ലേ😅
Epo 4 .13 ai
Waaree renewables stock.
Super stock aanu....constant profit aanu
Waree
I cloud
Filatex fashion good penny 100%return within 3month.
ഞാൻ വാങ്ങിട്ടുണ്ടേ 🙆🏽♂️പേടിയുണ്ട്
Verygood
Wait 1 year.promoter holding increased 3 percent to 23 percent🎉🎉🎉
3rd😄
FILATEX FASHION
പെന്നി സ്റ്റോക്കിൽ പൈസ ഇട്ട് കോടീശ്വരന്മാർ ആവാൻ പോകുന്നവരോട് ഒന്നേ പറയാൻ ഉള്ളു 2രൂപ രണ്ടായിരം ആയ കമ്പനി 10എണ്ണം ഉണ്ടെകിൽ de list ആയി സ്റ്റോക്ക് കിടന്നേടത് പൂട പോലും ഇല്ലാത്ത കമ്പനികൾ ഒരുപാട് ഉണ്ട് വല്യ പൈസ കൊണ്ടുപോയി പെന്നിയിൽ ഇട്ട് പെടാതെ ഫണ്ടമെന്റലി സ്ട്രോങ്ങ് ആയ നല്ല സ്റ്റോക്കിൽ ഇട്ടാൽ അഥവാ പൈസ കുറഞ് ലോസ് എങ്കിലും book ചെയ്യാം പെന്നി pole മൊത്തത്തിൽ പോകില്ല
Me trapped in ujass energy
Y
Athishaktham
Hindustan Motors 😅
5th
Ninte ആഹ്ലാദ എന്തായി😂
check their quarterly results
Good ഇൻഫർമേഷൻ
ruclips.net/video/HSwOU5Dd1YY/видео.htmlsi=4XEgQN-NM6mw8vL- scean
Monu kutta good video
Super