modified montra electric auto customer review

Поделиться
HTML-код
  • Опубликовано: 18 окт 2024
  • modified montra electric auto customer review ‎@MS.CALICUT
    #electricthreewheeler #newelectricauto #electricauto #electricvehicle #customerexperience #montraelectricsuperauto #montraelectric #montra #modifiedmontraelectricauto #modifiedauto #modified_montra #modified_electric_auto

Комментарии • 24

  • @nimmamahesh1693
    @nimmamahesh1693 8 месяцев назад +2

    Is it get Warranty

  • @asuazi990
    @asuazi990 8 месяцев назад

    Suspension Spring change cheithitt vere spring matan patumo? kundum kizhiyum ulla roadil pokumpol nalla kulukkaman

  • @saifuddinsalam1075
    @saifuddinsalam1075 8 месяцев назад +2

    Wish U all the best 💞

  • @shanavas789kilimanoor5
    @shanavas789kilimanoor5 8 месяцев назад +4

    വെഹിക്കിൾ കാണണ്ട, test സമയത്തു മിക്കതും ഇളക്കി മാറ്റേണ്ടി വരും

  • @arunnatharun7197
    @arunnatharun7197 7 месяцев назад +1

    Cc kittumo

  • @muralipongalur4331
    @muralipongalur4331 7 месяцев назад

    Settop location📍 please...

  • @Dhvhjeg
    @Dhvhjeg Месяц назад +1

    ഔട്ടോ എന്നും ഔട്ടോ ആണ് 😂ഓടി ക്യാഷ് ഉണ്ടാക്കി കൂടെ ഇവർക്കു..

  • @ajaycalicut3080
    @ajaycalicut3080 7 месяцев назад

    കിടിലൻ വണ്ടി 👍👍👍

  • @autodriver5911
    @autodriver5911 8 месяцев назад +3

    ഇത് പോര വർക്ക്,പറ്റുമെങ്കിൽഒര് കല്ലിയാണ ചെമ്പ് മുകളിൽ കയറ്റി വെക്കുക 😂

  • @Kozhikodenrickshaw
    @Kozhikodenrickshaw 8 месяцев назад +1

    കാണാൻ നല്ല ഭംഗിയുണ്👍

  • @makhdumvp3198
    @makhdumvp3198 8 месяцев назад +2

    Mvd കണ്ടാൽ തീർന്ന്

  • @BAVA194
    @BAVA194 День назад

    Ee work edutha body workshop aalude contact number tharumo?

    • @MS.CALICUT
      @MS.CALICUT  День назад +1

      Kozhikode കാരപറമ്പ് ആണ് നമ്പർ ഇല്ല അന്വേഷിച്ചു നോക്കട്ടെ കിട്ടിയാൽ തരാം

    • @BAVA194
      @BAVA194 День назад

      @@MS.CALICUT kittiyal valare useful aayirunnu

  • @Dhvhjeg
    @Dhvhjeg Месяц назад

    ഈ vaddi ക്ലിക് ആയി കിട്ടുന്നതിനു മുൻപ് തന്നെ കല വിരുത്

  • @IbrahimkcIbrahim
    @IbrahimkcIbrahim 7 месяцев назад

    അർട്ടിയുടെ പർ മിൻ്റ് വേണ്ട

  • @vipinbabu9280
    @vipinbabu9280 7 месяцев назад

    Hee. Yantt. The door. Noseidboor. Vanasm

  • @shanavasshanu135
    @shanavasshanu135 8 месяцев назад +1

    ഇലക്ട്രിക് വണ്ടിക്ക് tax ഇല്ലേ

    • @MS.CALICUT
      @MS.CALICUT  8 месяцев назад +1

      5വർഷത്തേക്ക് tax ഇല്ല

  • @Parkkar
    @Parkkar 7 месяцев назад

    കഷ്ടം 🙏🙏🙏

  • @McBrueswane
    @McBrueswane 7 месяцев назад +3

    എന്തൊക്ക ആയാലും 50 വർഷം മുൻപുള്ള പ്രാകൃത രീതിയിൽ അപ്ഹോൾ സ്റ്ററിവർക് ചെയ്തു കുളമാക്കുന്നതിനു ഒരു മാറ്റവും ഇല്ല. പോരാത്തതിന് ഗ്രിൽ വർക്കും.! 😂 ഡോറിൽ ഒരു മണിച്ചിത്ര താഴും കൂടി ഉണ്ടെങ്കിൽ സൂപ്പർ ആയേനെ..! 😂😂
    അമ്പലത്തിലേക്ക് താലം പോകുമ്പോൾ അലങ്കരിച്ച ഭഗവതി തേര് പോലെ ഇണ്ട്. ഇത്തരം മോഡേൺ ഡിസൈൺ ഉള്ള വണ്ടിക്ക് ഇത്തരം അലങ്കാരങ്ങൾ വൃത്തികേട് ആണ്.. ലൈറ്റ് and സൗണ്ട് കൂടി വേണ്ടതാണ്. 50 വർഷം മുൻപുള്ള സൗന്ദര്യ സങ്കൽപം ഒന്ന് മാറ്റിപിടിക്ക് ഓട്ടോ ചേട്ടന്മാരെ..!

    • @uservyds
      @uservyds 5 месяцев назад +1

      സത്യം 👌👌👌😂😂👌🥰