ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഞാൻ ഈ അച്ചാർ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ടായിരുന്നു താങ്കളുടെ മിക്ക receipe കളും ഞാൻ ഉണ്ടാകാറുണ്ട്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ സൗഭാഗ്യവും ഉണ്ടാകട്ടെ
നാരങ്ങ ഈന്തപഴം അച്ചാർ u tubil നോക്കിയപ്പോ നിങ്ങളുടെ വീഡിയോ ആണ് ന്നെ കൂടുതൽ ആകർഷിച്ചത്... കാരണം വളരെ ചുരുങ്ങിയ സമയo കൊണ്ട് നല്ലത് പോലെ മനസ്സിലാക്കി വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരാനുള്ള താങ്കളുടെ കഴിവ് amazing... താങ്ക്സ്... അപ്പൊ ശെരി ഞാൻ ഉണ്ടാക്കി നോക്കട്ടെ.
യൂട്യൂബിൽ ഈത്തപ്പഴം അച്ചാർ എന്ന അടിച്ചപ്പോൾ കുറെ വീഡിയോസ് വന്നു ഞാൻ ആദ്യം നോക്കിയത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആരാണ് കാണിച്ചുതരുന്നത് അത് താങ്കളെ തെരഞ്ഞെടുത്തു എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോ വലിച്ചു നീട്ടാതെ ബോറടിപ്പിക്കാതെ എനിക്ക് മനസ്സിലാക്കി തന്നു ഞാൻ അത് ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല... പക്ഷേ നിങ്ങൾ പറഞ്ഞ അഞ്ചുദിവസം... അതിനു മുമ്പ് തന്നെ ഈ തീരുമെന്നാണ് തോന്നുന്നത്... എല്ലാത്തിനും Thanks..... 😍
മികച്ച അവതരണം.. 4 മിനിറ്റിൽ തീർത്ത ഇ വീഡിയോ വേറെ ഏതെങ്കിലും ചാനലിൽ ആണെങ്കിൽ അര മണിക്കൂർ ആകും. Great bro 🌹🌹🌹ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ god bless you🌹🌹🌹🌹🌹🌹🌹
സാധാരണഞാൻ നാരങ്ങ ആവികയറ്റി തുടച്ചെടുത്തിട്ടാണ് അച്ചാറു ണ്ടാക്കാറ്..... ഇത് കണ്ടപ്പോൾ കയ്പ്പ് കാണില്ലേ എന്ന് സംശയിച്ചു... ഷാൻ പറഞ്ഞപോലെ ഉണ്ടാക്കി നോക്കി.. Dates രണ്ടാക്കി മുറിച്ചിട്ടാണ് ഉണ്ടാക്കിയത് after seven days ഉപ്പും മധുരവും കയ്പ്പും എല്ലാം ബാലൻസായി ഒരു അടിപൊളി അച്ചാർ കിട്ടി 🌹🌹🌹👌👌👌താങ്ക്സ് brother...
കാടുകയറി സംസാരിച്ചു അനാവശ്യമായി സമയം കളഞ്ഞ് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ് താങ്കൾ. അതു തന്നെയാണ് താങ്കളുടെ plus പോയിന്റും. Thanks.
This is one of my favourite pickles and it is regularly supplied to me by my sister or sister in law. Now let me try it. It is great with biriyani and curd rice.
What a delicious looking and simple preparation of lemon pickle. I have tried many other recipe. But it was always bitter. But this seems to be the perfect recipe I was looking for. I will try it as soon as I buy my lemons and dates. Thank you for sharing this wonderful recipe and looking forward to more items.
Congrats on getting 700K subscribers bro. Your current stats are: 705K subscribers - June 23 710K subscribers - June 26 715K subscribers - June 30 720K subscribers - July 2 Daily subscriber rate: 1.89 K
ഷാൻ . നിങ്ങൾ ടെ ഈ അച്ചാർ ഞാൻ ഉണ്ടാക്കി എല്ലാർക്കും വളരെ ഇഷ്ടമായി ...... നാരങ്ങ വേവിക്കാതെ ആദ്യമായിട്ടാ ഞാൻ അച്ചാറിടുന്നത്. വളരെ നന്നായിട്ടുണ്ട് ... thanks
Ippol aaru enthu cookingine kurichu paranjalum according to shan geo chettan ithu ingane anu enna ente marupadi.orupadu ishtanu ee channel.thank you brother.😊
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Enikku fb illa 😭😭
Enikum fb illa bro entha😭😭😭😭😭 cheyyaaaa
Adipole
Enikkum😔
@@greeshma480 enik അയച്ചു താ. ഞാൻ പോസ്റ്റ് ചയ്തൊള്ളം 😀
*ചുരുങ്ങിയ സമയത്തിൽ എല്ലാം നമ്മുക്ക് മനസ്സിലാകുന്ന രീതിയിൽ വിഡിയോ ചെയ്യുന്ന ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്....❤️❤️*
Thank you so much 😊
Super
👍👍
Good
ആവശ്യം ഇല്ലാത്ത സംസാരം ഇല്ലാത്തതാണ് എനിക്ക് ഇഷ്ടം 😎😎😄😄
Thank you so much 😊
എനിക്കും
എനിക്കും
എനിക്കൊതേ 😂
അതെ 👍
എല്ലാം വിവരിച്ചു പറഞ്ഞു തരുന്നഞാൻ അതു പ്രകാരം പാചകം ചെയ്ത് കഴി ക്കാറുണ്ട് എല്ലാം നല്ല രുചി ഉണ്ട് താങ്ക്സ്. Shan ജി.
ഞാൻ ഈ അച്ചാർ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ടായിരുന്നു
താങ്കളുടെ മിക്ക receipe കളും ഞാൻ ഉണ്ടാകാറുണ്ട്.
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ സൗഭാഗ്യവും ഉണ്ടാകട്ടെ
Thank you remany
നാരങ്ങ ഈന്തപഴം അച്ചാർ u tubil നോക്കിയപ്പോ നിങ്ങളുടെ വീഡിയോ ആണ് ന്നെ കൂടുതൽ ആകർഷിച്ചത്... കാരണം വളരെ ചുരുങ്ങിയ സമയo കൊണ്ട് നല്ലത് പോലെ മനസ്സിലാക്കി വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരാനുള്ള താങ്കളുടെ കഴിവ് amazing... താങ്ക്സ്... അപ്പൊ ശെരി ഞാൻ ഉണ്ടാക്കി നോക്കട്ടെ.
യൂട്യൂബിൽ ഈത്തപ്പഴം അച്ചാർ എന്ന അടിച്ചപ്പോൾ കുറെ വീഡിയോസ് വന്നു ഞാൻ ആദ്യം നോക്കിയത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആരാണ് കാണിച്ചുതരുന്നത് അത് താങ്കളെ തെരഞ്ഞെടുത്തു എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോ വലിച്ചു നീട്ടാതെ ബോറടിപ്പിക്കാതെ എനിക്ക് മനസ്സിലാക്കി തന്നു ഞാൻ അത് ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല... പക്ഷേ നിങ്ങൾ പറഞ്ഞ അഞ്ചുദിവസം... അതിനു മുമ്പ് തന്നെ ഈ തീരുമെന്നാണ് തോന്നുന്നത്... എല്ലാത്തിനും Thanks..... 😍
Thank you very much
Njan nokiyath ee chettante undonna😂
മികച്ച അവതരണം.. 4 മിനിറ്റിൽ തീർത്ത ഇ വീഡിയോ വേറെ ഏതെങ്കിലും ചാനലിൽ ആണെങ്കിൽ അര മണിക്കൂർ ആകും. Great bro 🌹🌹🌹ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ god bless you🌹🌹🌹🌹🌹🌹🌹
Thank you so much 😊
ചില അവളുടെമാരുടെ നീട്ടി വലിക്കുന്ന വീഡിയോ , പിന്നെ വള വള സൗണ്ട് ഉം കേട്ട് ഇരിക്കുന്നവർക് ഷാൻ ഈ fb യുടെ ഐശ്വര്യം 🙏🏻
ഈ അച്ചാർ പല പ്രാവശ്യം ഉണ്ടാക്കി , കുഞ്ഞുങ്ങൾക്ക് ഒത്തിരി ഇഷ്ടമായി , നന്ദി
Purath vechal vegam keduvarumo
സാധാരണഞാൻ
നാരങ്ങ ആവികയറ്റി തുടച്ചെടുത്തിട്ടാണ് അച്ചാറു ണ്ടാക്കാറ്..... ഇത് കണ്ടപ്പോൾ കയ്പ്പ് കാണില്ലേ എന്ന് സംശയിച്ചു... ഷാൻ പറഞ്ഞപോലെ ഉണ്ടാക്കി നോക്കി.. Dates രണ്ടാക്കി മുറിച്ചിട്ടാണ് ഉണ്ടാക്കിയത് after seven days ഉപ്പും മധുരവും കയ്പ്പും എല്ലാം ബാലൻസായി ഒരു അടിപൊളി അച്ചാർ കിട്ടി 🌹🌹🌹👌👌👌താങ്ക്സ് brother...
👌👌👌
Precise explanation 🥰💕
കാടുകയറി സംസാരിച്ചു അനാവശ്യമായി സമയം കളഞ്ഞ് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ് താങ്കൾ. അതു തന്നെയാണ് താങ്കളുടെ plus പോയിന്റും. Thanks.
Precision king
ഇങ്ങനെയും ഒരു ടേസ്റ്റിയായ അടിപൊളി അച്ചാർ ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് മനസ്സിലായത് . വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് വളരെ നന്ദി ..
Thank you so much 😊
ചുരുങ്ങിയ സമയം കൊണ്ടു നന്നായി മനസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം . like your videos
Thank you so much 😊
Sathyam, no bouring
ഇനി ഇത് ഉണ്ടാക്കുന്നത് വരെ എനിക്ക് ഒരു മനസ്സമാധാനവും കാണില്ല... 🥰 നാളെ തന്നെ ഞാൻ ട്രൈ ചെയ്യും
Thank you so much 😊
ഞാൻ.. കാത്തിരുന്ന.. recipes
Super.. brother 👍👍👍👍
Thank you so much 😊
ഞാൻ ഈ റെസിപ്പി 5ഡേയ്‌സ് മുൻപ് ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ് 😋😋
ഞാൻ ആദ്യമായിട്ടാണ് ഒരു അച്ചാർ ഇടുന്നത്.....അതും ഈ അച്ചാർ 👌👌👌👌👌👌..... അടിപൊളി ആയിരുന്നു 👌👌👌👌♥️
ചോറൊന്നും ഇല്ലാതെ തന്നെ തിന്നാൻ തോന്നുന്നു. അച്ചാറിന്റെ റെസിപ്പി super sir
Thank you so much 😊
ഒരു വെറൈറ്റി അച്ചാർ thanks shan ഇത് ഉണ്ടാക്കി കാണിച്ചതിന് 😊👍 ഞാൻ തീർച്ചയായും ട്രൈ ചെയ്യും
Naanum try cheyyum
Thank you so much 😊
അടിപൊളി അച്ചാർ recipe... &....അനാവശ്യമായി സംസാരിക്കാതെ ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന മികച്ച അവതരണം.👍👍😍
Thank you so much 😊
Correct...Chechimaranangil 1 hour edukkum.
ഈ അച്ചാർ ഒരുപാട് ഇഷ്ടമാണ്. എല്ലാം വാങ്ങി വച്ചു ഇന്ന് ഉണ്ടാക്കും
താങ്കളുടെ ഈന്തപ്പഴം നാരങ്ങ അച്ചാർ ഞാൻ നാലു പ്രാവശ്യം തയ്യാറാക്കി ഉപയോഗിച്ച്. വളരെ നന്നായിട്ടുണ്ട്.
Thank you
You are my cooking mentor👍🏻keep going . I have tried 75% of all your recipes successfully
Thank you so much 😊
ഷാൻ സൂപ്പർ റെസിപ്പീ... ഓരോ റെസിപ്പിയും വരാൻ കാത്തിരിക്കും നല്ല അവതരണം 👍👍👍
Thank you so much 😊
My favorite cooking channel, 👌 bro.. അച്ചാർ കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് 😋
Thank you so much 😊
ഇന്നലെ രാവിലെ lemon dates pickle ഉണ്ടാക്കി. Evening കഴിച്ചപ്പോൾ നല്ല taste. അടിപൊളി. തകർപ്പൻ. 5 days വേഗം കഴിയണേ ഈശ്വരാ. 👏👏👏thanks a lot.
Thanks Adarsh
Thankalude pala currys vechittund super.ee achaarinte koode beetrootumunakamulakum koode sarkara cherthiduka superaanu
ഈന്തപ്പഴം നാരങ്ങാ അച്ചാർ 😋😋പറയുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു 😋😋😋🌷
Thank you so much 😊
Highly appreciating your presentation style .
Thank you so much 😊
😅😅
I have made it for the first time two weeks ago.Now,it's really a delicious,mouth watering and a tempting one.!!!
Nagum achar ondakki
Super.acharukalude.rajavu so so fvrt..l like it more n more thanks congrats tasty susuper
super nan yennum chettante videos kanarundu 👍👍
Thank you Sharon
This is one of my favourite pickles and it is regularly supplied to me by my sister or sister in law. Now let me try it. It is great with biriyani and curd rice.
ഇത് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 😁.. ബ്രോയുടെ വീഡിയോസ് വരാൻ വെയിറ്റ് ചെയ്യുന്നു ഇപ്പോൾ ❤️😍
😍
Thank you so much 😊
എന്റെ അമ്മച്ചീന്റെ special ഐറ്റം ആണ് ഇത്... ഒരുപാട് നല്ലൊരു ഐറ്റം ആണ്.. എല്ലാവരും ഉണ്ടാക്കണം... ✌️
Thank you so much 😊
Suppar നാരങ്ങ അച്ചാർ ഞാൻ ഇന്ന് തന്നേ ഉണ്ടാക്കി നോക്കും Thanks
ഒന്നും പറയാനില്ല ബ്രോ..,... നിങ്ങളും... നിങ്ങളുടെ പാചകവും.. അവതരണവും.... 👌👌👌👌കിടു ആണ്.. 👍👍👍👍
Thank you Seena
I made this for the first time. Needless to say, it was super delicious.
Thank you jikcy
Thank u dear brother.I was waiting for this.
Thank you so much 😊
Thanks
I tried ur recipe❤️its become super 😋yummy... Thank u
Thank you fathimath
താങ്കളുടെ ഫ്രൈഡ് റൈസ് ഞാൻ ചെയ്തു നോക്കി സൂപ്പർ. ഇതും ട്രൈ ചെയ്ത് അഭിപ്രായം പറയാം
Thank you
ഞാൻ ഉണ്ടാക്കി.... നല്ല tasty ആണ് എല്ലാർക്കും ഇഷ്ട്ടായി tqqq ഇനിയും നല്ല recipie പ്രധീക്ഷിക്കുന്നു 😍
Shaan ji.... Thank you for your tempting pickle of dates and lime. Keep on presenting such lovely recipes.
Thank you so much 😊
What a delicious looking and simple preparation of lemon pickle. I have tried many other recipe. But it was always bitter. But this seems to be the perfect recipe I was looking for. I will try it as soon as I buy my lemons and dates. Thank you for sharing this wonderful recipe and looking forward to more items.
Thank you so much 😊
I am waiting for this 🤗
Thank you so much 😊
Njanum ട്രൈ ചെയ്തു സൂപ്പർ എല്ലാർക്കും ishtamayi.... Thank u ഷാൻ bro🙏🏼❤️
ഇന്നലെ കണ്ട്....ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്....5 ദിവസം കഴിഞ്ഞ് മസാല എല്ലാം ഒന്ന് പിടിച്ച് ടേസ്റ്റ് അടിപൊളിയാകും ❤️ 👌👌
Thank you so much 😊
Adipoli....super❤️
Thank you so much 😊
One of my favourite side dish ❤❤❤ will try for sure 😋👌
Thank you so much 😊
I made this pickle using your recipe and it turned out to be wonderful.
Thanks for the recipe
ഉറപ്പായും ഞാൻ ട്രൈ ചെയ്യും.. ഗുഡ് വെരി ഗുഡ് 👍
ഏത്തപ്പഴം നാരങ്ങാ അച്ചാർ ഉണ്ടാക്കി ഉബയോഗിച്ചു തുടങ്ങി സൂപ്പർ 👌🏻👌🏻👌🏻
You always make me think cooking is easy😍🤞Must be delicious. Thank you😘
Thank you so much 😊
Intro and outro🥰
😊
Su supet shan sir
Made this last week. Perfect recipe as always. Thanks shaan geo for this super recipe.
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് സഞ്ചാരം ടി വി. യിലെ വിവരണമാണ് ഓർമ്മവരുന്നത്.. 👌👌👌👌👌അച്ചാർ 👌👌👌👌👌
😃🙏
നല്ല അച്ചാർ ആണ് ഞാൻ അച്ചാർ ഇട്ട് നോക്കി. വെരി ടേസ്റ്റി. താങ്ക്സ്. ഷാൻ. ഗോഡ് ബ്ലെസ് യു. 👍🏼
Thank you mariamma
Thank you Shaan, this looks awesome. Planning to make this over next weekend, however I will exclude the last step, adding sugar. :)
Thank you so much 😊
Thanks
Beverages തുറന്ന സമയം നോക്കി അച്ചാറ് വീഡിയോയും വന്നു
😊
😂😂
വലിച്ചു നീട്ടൽ ഇല്ലാതെ വളരെ കുറച്ചു സമയത്തിൽ കാര്യങ്ങൾ വ്യക്തമായി പ്രേക്ഷകരോട് സംവദിക്കാൻ താങ്കൾക്ക് സാധിക്കുന്നു, അതാണ് താങ്കളുടെ വിജയം
Thank you so much 😊
ഞാൻ ഉണ്ടാക്കിയതില്‍ ഏറ്റവും appreciation കിട്ടിയ recipie ❤
സൂപ്പർ ഇക്കാ നാളെ തന്നെ ഞാൻ ഉണ്ടാക്കും 😍😍😍😍😍😍😍😍😍thankuu so much 🧡🧡🧡🧡
Congrats on getting 700K subscribers bro. Your current stats are:
705K subscribers - June 23
710K subscribers - June 26
715K subscribers - June 30
720K subscribers - July 2
Daily subscriber rate: 1.89 K
Thank you so much 😊
അച്ഛാറെന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ 😁🤤
അച്ചാർ എന്ന് കേട്ടാൽ ചോര ഞരമ്പുകളിൽ തിളച്ചാൽ. ആശുപത്രിയിൽ പോയി പണം കൊടുക്കേണ്ടിവരും . 😜 😂 🤣 😆 👍 . 🛌 ...
😊😊😊
ചേട്ടൻ ഹോട്ടൽ മാനേജ്മെന്റ് പഠിച്ചതാണോ അതോ സ്വയം പഠിച്ചതാണോ
പറയാൻ ഉണ്ടോ? നല്ല ഒന്നാം തരം ഷെഫ് അല്ലെ. ശരിയല്ലെ ഷാൻ.....
I'm an IT professional and Cooking is my passion.
@@ShaanGeo 😊
@@ShaanGeo 👍👍🌹♥️♥️🙏
@@ShaanGeo 2ഉം ഒന്നിച്ചു കൊണ്ടുപോകാൻ കഴിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്റെ ഇഷ്ട അച്ചാർ ❤❤❤ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ കണ്ടു 👌👌👌👌keep rocking ചേട്ടാ 🥰🥰🥰🥰
Thank you so much 😊
ഞാൻ ഇന്നലെ ഉണ്ടാക്കി ഇപ്പോൾ തന്നെ അടിപൊളി
5ദിവസം കഴിഞ്ഞാൽ 🤔🤔🤔😋😋😋😋
പതിവുപോലെ... ഒന്നും പറയാനില്ല... കക്കായിറച്ചി ഉണ്ടാകുന്നത് കാണിക്കാമോ....
Thank you so much 😊 I'll try
ചെയ്യുന്ന രീതി കണ്ടാൽ നമുക്കറിയാം ഇതിന്റെ ടെസ്റ്റ്. അണ്ണൻ സൂപ്പറാ
രണ്ടാമത് ഒന്ന് ആലോചിക്കാതെ try ചെയ്യുന്നത് നിങ്ങളുടെ recipe മാത്രം . Way to go bro
Samsaarichu boaradippikkaatha chanalinu big thanks
Very helpful video, without any additional tasks.
Also, whoever tastes this pickle has given 100% rating!!!
എന്തെങ്കിലും പാചകം ചെയ്യാൻ ആലോചിച്ചാൽ എന്റെ ആശാന്റെ video തെരയും 😍....ഇന്ന് ലെമൺ date pickle ഉണ്ടാക്കാൻ പോകുന്നു 😍💕👍🏻
നല്ല അവതരണം.
ഞാനിത് ഉണ്ടാക്കി. കറിവേപ്പില ഇടാൻ ഇല്ലാതിരുന്നിട്ടും, വളരെ tastyയാണ് .
Thank you 🙏🙏
ഷാൻ . നിങ്ങൾ ടെ ഈ അച്ചാർ ഞാൻ ഉണ്ടാക്കി എല്ലാർക്കും വളരെ ഇഷ്ടമായി ...... നാരങ്ങ വേവിക്കാതെ ആദ്യമായിട്ടാ ഞാൻ അച്ചാറിടുന്നത്. വളരെ നന്നായിട്ടുണ്ട് ... thanks
Thank you Rashida
ee achaar undaaki koduthitt njan kudungiyirikkugayaa moon naal vattam undaaki koduthondey irikkunnuu,,, thanxxx for reciepi
അടുത്തത് ഇതാണ് ഇടുന്നത് ഇതുപോളിക്കും ഞാൻ 👍👍👍👍thanyou sir ❤️🙏
Thanks dear.lemon vangiyathu irippundu.dates vangichu theerchayayum undakkam🙏
Thank you so much 😊
ഒത്തിരി സംസാരം ഇല്ലാത്ത കൊണ്ട് കാണാൻ തോന്നും.❤❤❤
Thank you naseera
ഷാൻ വളരെ എളുപ്പവും ഉപകാരപ്രദവും. അഭിനന്ദനങ്ങൾ.
Thank you so much 😊
ഈ വീഡിയോ ഞാൻ 3തവണ കണ്ടു. 😂😂സൂപ്പർ റെസിപി. Sooooper
വലിച്ചുനീട്ടിയുള്ള സംസാരം illathath കൊണ്ടുതന്നെ വീഡിയോ ഇഷ്ട്ടമായി 👍
Thank you so much 😊
ഇതാണ് അവതരണം ഇതാണ് സമയം ഇല്ലാത്ത കാലത്തു സമയം പോലെ കാണാൻ പറ്റിയ വിഡിയോ ഇങ്ങള് വേറെ ലെവലാണ് മനുഷ്യ
Thank you shiyaf
Adhikam valichu neettathea video super 💕💕💕
5മിനുട്ടിൽ ഈന്തപ്പഴം അച്ചാർ ഇത്രയും ഭംഗിയിൽ ഇടാൻ പഠിപ്പിച്ചതിന് നന്ദി........ അനാവശ്യമായ കാര്യങ്ങളോഴുവാക്കി ആവശ്യമായവ മാത്രം പറഞ്ഞു തരുന്ന shaan🥰🥰🥰
Thank you so much 😊
Ippol aaru enthu cookingine kurichu paranjalum according to shan geo chettan ithu ingane anu enna ente marupadi.orupadu ishtanu ee channel.thank you brother.😊
കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു തന്നു നന്ദി ഉടൻ ഉണ്ടാക്കുന്നുണ്ട്
Most welcome😊
Ipozhanu e Pickle undakiyath..Super taste aayrnu.. taste noki noki 5 days ethum munpe Achar korch theernupoyi ☺️☺️☺️Thanks Shan Chettan
Thank you veena
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉള്ള നല്ല വീഡിയോ. അതാണ് എനിക്ക് ഇഷ്ടം 🙏🙏🙏🙏
Thank you santhini
നല്ല അവതരണം. ഇന്ന് തന്നെ ഉണ്ടാക്കിയേക്കാം
വളരെ യൂസ്ഫുൾ വീഡിയോ❤
Glad you think so❤️
Sirinte oru vidham ella dishesum njan undaakki nokkiyirunnu ellaam success aavukayum cheythu. Innu ee pickle-um undaakki. Ellaarkkum ishttamaayi eniyum sirinte adipoli dishesinaayi waiting aanu..
Thank you so much 😊
My favourite pickle 😊 and favourite cooking channel 👍🏻 I try this recepie
അച്ചാർ ഞാൻ ഉണ്ടാക്കി
സൂപ്പർ
Like your videos👍👍
Superrr try cheyam ithupole
Wow, നാവിൽ വെള്ളം വരുന്നു.. നല്ല ഒന്നാതരം അച്ചാർ Thanku shaan 👌
Thank you geetha
എല്ലാം വീഡിയോസ് ഇഷ്ട്ടമാണ് ഉണ്ടാക്കി നോക്കാറും ഉണ്ട് ❤
ഞാൻ താങ്കളുടെ നാര ങ്ങ അച്ചാർ ഉണ്ടാക്കി നന്നായിട്ടുണ്ട് .thank you
Thank you minimol
ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം സൂപ്പർ 🤤
Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
ഇന്തപ്പഴം ഇല്ലായിരുന്നു. കുറച്ച് ഒണക്ക മുന്തിരി വെച്ച് ചെയ്ത് നോക്കി. നന്നായിരിക്കുന്നു. Thank you Shan chetta ❤️
Thank you so much 😊
❤Super ayi vedio❤ethuvare undakiyitilla❤eni try cheyum❤tgank you sir