മിൽമ കവർകൊണ്ട് വലിയൊരു അലമാരി ഉണ്ടാക്കി ഞെട്ടിച്ചു ഈ അമ്മ | Almari made with milma cover | Leelama

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Almari made with milma cover | Leelama
    Conceived by Razi Asharaf & Nabeel Badarudeen
    Camera : Razi Asharaf
    Editor : Nabeel Badarudeen
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 397

  • @godluffy777
    @godluffy777 2 года назад +166

    അമ്മച്ചിക്ക് നല്ല ആരോഗ്യം ദൈവം അനുഗ്രഹിച്ചു നൽകട്ടെ

  • @Yasif6789
    @Yasif6789 2 года назад +59

    സ്വന്തം ജീവിതത്തിൽ സമയം കണ്ടെത്തി ഇതുപോലെ ആർക്കും അവരുടെ സമയം നല്ലത് പോലെ ഉപയോഗിക്കാൻ കഴിയും എന്ന് കാണിച്ചു തന്ന അമ്മച്ചി യഥാർത്ഥ ജീവിതത്തിലെ ഹീറോ ആണ് ♥️♥️

  • @binikunju8402
    @binikunju8402 2 года назад +43

    എന്ത്‌ കഴിവ്‌ ഉള്ള അമ്മച്ചി കൂടുതൽ കാലം ജീവിച്ചു. നാടിന് നല്ല കൂടുതൽ മാതൃക കാണിച്ചു തരാൻ കഴിയട്ടെ 🌹🌹🌹🌹

  • @ayisharowfal
    @ayisharowfal 2 года назад +87

    അമ്മേ നിങ്ങൾ മുത്താണ്. 🥰
    സമയം എല്ലാവർക്കും കിട്ടും അത് ശരിയായി ഉപയോഗിക്കുന്നില്ല എന്ന് മാത്രം. 😍🔥🔥🔥🔥

  • @mubeenamubeezz949
    @mubeenamubeezz949 2 года назад +138

    എന്റമ്മോ സമ്മതിച്ചു 🔥🔥🔥🥳🥳♥️♥️

  • @chithrasreekumar8844
    @chithrasreekumar8844 2 года назад +11

    തീർച്ച ആയും ഒരു അവാർഡ് കൊടുക്കണം 👌❤❤❤അമ്മച്ചി സൂപ്പർ ❤❤❤

  • @musthafak538
    @musthafak538 2 года назад +32

    അമ്മപ്പൊന്ന് പൊളിച്ചു 🥰🥰❤️🤲🏻

  • @sasikalamk8790
    @sasikalamk8790 2 года назад +1

    സൂപ്പർ,,,,,, അമ്മിച്ചി നമിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കർത്താവേ എന്നും കാത്തുകൊള്ളണമേ ഞങ്ങളുടെ ഈ അമ്മിച്ചിയെ

  • @marymalamel
    @marymalamel 2 года назад +29

    നല്ല ഊർജ്ജ സ്വലതയുള്ള മിടുക്കി..... Congrats dear

    • @kamalav.s6566
      @kamalav.s6566 2 года назад

      അമ്മേ നമിച്ചു , അമ്മേ ഒരെണ്ണം എനിക്കുകൂടെ നിർമിച്ചു തരൂ

  • @rosemarysarads7190
    @rosemarysarads7190 2 года назад +8

    അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ ശരീരസുഖം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @santhini33873
    @santhini33873 2 года назад

    അമ്മയെപ്പോലെ ഒരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനും എൻറെ മടിയെല്ലാം മാറ്റി ഇതുപോലെ സുരസുറുപ്പായേനെ. അമ്മയെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു ഈ വയസ്സിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ടല്ലോ മറ്റുള്ളവർക്കും ഇതുപോലെ പ്രചോദനം തന്നതിന് നന്ദി അമ്മേ

  • @sreekumarkr6655
    @sreekumarkr6655 2 года назад +20

    *She is powerhouse of positivity....great work 🙏👏❤️*

  • @Karthika57874
    @Karthika57874 2 года назад +18

    ദൈവം അമ്മച്ചിടെ കൂടെ ഇരിക്കട്ടെ !😘😘😘😘

  • @Kuttuzunocalligraphy
    @Kuttuzunocalligraphy 2 года назад +6

    Award nalkabam 👏👏👏👏👏 കാരണം നമ്മൾക്ക് ചിലർക്കു പോലും pattatha കാര്യങ്ങളാണ് ഉണ്ടാക്കിയത് അതും milma kavaril nammal anekil milma kavara valicheriyum

  • @abdulbasthrahan518
    @abdulbasthrahan518 2 года назад +8

    Ammachi supet👍🏻👏🏻👏🏻

  • @noushadputhoor7926
    @noushadputhoor7926 2 года назад +33

    Ammachiye Namichirikunnu...parayaan vaakukal kittunnilla...❤️❤️❤️

  • @abithashereef9050
    @abithashereef9050 2 года назад +6

    Super ammachi
    undakunnad video cheyyooo

  • @fanufilufilu7536
    @fanufilufilu7536 2 года назад

    അമ്മച്ചീ ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.
    വല്ലാത്തരു അൽഭുതം.
    ഇത് ഉണ്ടാക്കുന്നത് വീഡിയോ ലൈവ് ഇടുമോ.
    💐💐💐🌷🌷🌷🌻🌼🌼🌷🌷🌹🌹🌹🌹🌹💐💐

  • @Surooslifestyle
    @Surooslifestyle 2 года назад +1

    ഈ അമ്മച്ചിയുടെ വീഡിയോ മുമ്പ് കണ്ടിട്ടുണ്ട്... അമ്മച്ചി വളരെ കഴിവുള്ള ഒരു വ്യക്തി ആണ് 💛💛

  • @beenavijayakumar4358
    @beenavijayakumar4358 2 года назад +13

    അമ്മച്ചി പൊളിയാണ് 🥰😍ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @razakkarivellur6756
    @razakkarivellur6756 2 года назад +15

    നല്ല കഴിവുള്ള അമ്മ 👍🏻🙏🏻

  • @saneeshaps2858
    @saneeshaps2858 2 года назад +2

    Ammachi super 👍👍👍👍

  • @aneeshafaizal1030
    @aneeshafaizal1030 2 года назад +1

    നമ്മൾ എന്തോരം പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ പ്രകൃതി നാശം വരുത്തുന്നു... ഈ അമ്മ അതെല്ലാം ഉപയോഗപ്പെടുത്തുന്നു.. ഒരു ബിഗ് സല്യൂട്ട് അമ്മച്ചിക്ക്... അമ്മച്ചി എവിടാ സ്ഥലം... വന്നാൽ പഠിപ്പിക്കുമോ 😄😄

  • @kdp1997
    @kdp1997 2 года назад +14

    ശരിയാണ് സമയം നമ്മളാണ് ഉണ്ടാകേണ്ടത് 🙏🙏

    • @luckyworld2041
      @luckyworld2041 2 года назад +1

      Adipoli 👍🏻👍🏻👍🏻

    • @kdp1997
      @kdp1997 2 года назад

      @@luckyworld2041 🙏🙏

  • @aswinkrishna3941
    @aswinkrishna3941 2 года назад +2

    അയ്യോ സമ്മതിച്ചു ❤️✨️

  • @kmcunni7180
    @kmcunni7180 2 года назад

    അമ്മച്ചി അമ്മച്ചിയെ ഞാൻ നമിച്ചു ദൈവം അമ്മച്ചിയെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ ഇനിയും ഒരു പാട് സാധങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ❤️❤️❤️❤️🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @raheenamisbaah9661
    @raheenamisbaah9661 2 года назад +1

    Mashallah super🤝 👍

  • @sweetfusion6957
    @sweetfusion6957 2 года назад +39

    Creactive ammaamma....so happy to see this...how productive this ammmaama in her old age .....god bless

  • @kdp1997
    @kdp1997 2 года назад +7

    സ്ത്രീകൾ ഈ പരദൂഷണം പറയുണ നേരം ഉണ്ടെങ്കിൽ ഇതൊക്കെ ഉണ്ടാക്കി എടുകാം

  • @akshayakshay6768
    @akshayakshay6768 2 года назад +19

    സൂപ്പർ. അമ്മച്ചി

  • @lekhap91
    @lekhap91 2 года назад +12

    അമ്മയുടെ കഴിവ് അപാരം🙏🙏🙏😘😘😘

  • @Aysha__Farah
    @Aysha__Farah 2 года назад

    Ammachi nannayittund ammachikk daivathinthe thuna undavatte 🤗🤗

  • @muthumani2573
    @muthumani2573 2 года назад +9

    Ammachi poliya😘😘😘

  • @vijesht9414
    @vijesht9414 2 года назад +2

    അമ്മച്ചി പൊളി 👏👌

  • @subikaja3536
    @subikaja3536 2 года назад +3

    Ammachi soooperr

  • @aryasunil4743
    @aryasunil4743 2 года назад +3

    Amma superanu enghane sadhikkunnu ❤️❤️❤️❤️👌🏻👌🏻👌🏻👌🏻

  • @shinesukumaranshine5408
    @shinesukumaranshine5408 2 года назад +1

    Amma u r great amma eniyum ethu pole palathum undakkanam prashathi Avanam
    Ammkku deivam ennum kuttundavam amma u r wonderful amma.

  • @chinnumunna3553
    @chinnumunna3553 2 года назад +3

    അമ്മച്ചി സൂപ്പർ 👌👍🤝

  • @sandhyasatheeshan3436
    @sandhyasatheeshan3436 2 года назад +1

    Adipoly ammachi😘

  • @shilpar2221
    @shilpar2221 2 года назад +4

    Ee ammamma cheyunaente nooril onnu cheyan ulla kshamaym manassum, namk undayirunnel...
    Great ammamma❤️❤️ Love U😘

  • @ansilaansi9343
    @ansilaansi9343 2 года назад +4

    Nalla Amma🙏😍😘

  • @annmariyafranclin5644
    @annmariyafranclin5644 2 года назад +1

    Brilliant and talented Ammakutty 🥰❤️ Oorjjaswalatha niranja vyakthithwam... appreciate for the effort ❤️❤️

  • @akhilasmithu
    @akhilasmithu 2 года назад +4

    Great work ammachi.. orupad kshamayum ishtavum venam ithupolokke cheyyan.super..

  • @shamsudeenvilayur9357
    @shamsudeenvilayur9357 2 года назад +8

    Ammachi super👍 May god bless them

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 2 года назад +2

    Great Ammachi💕💕💕💕💕

  • @arksuke194
    @arksuke194 2 года назад +7

    Guinness world record for
    Ammachi

  • @gloryansal7088
    @gloryansal7088 2 года назад +6

    Ammachi pwoli aattooo👍❤️❤️❤️

  • @noushadputhoor7926
    @noushadputhoor7926 2 года назад +11

    Ammachi..........😘😘😘😘😘😘...ammachiyodu orupaadu bhahumaanam thonunnu...👍👍👍👍❤️❤️❤️❤️

  • @sheejaratheesh795
    @sheejaratheesh795 2 года назад +1

    super amma

  • @seethaponnu1838
    @seethaponnu1838 2 года назад +2

    Ammachi superrr🤩🤩😍👍❤

  • @hope6517
    @hope6517 2 года назад +6

    Iloveyou Ammachi ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @deepaaaridesigner
    @deepaaaridesigner 2 года назад

    അമ്മച്ചി അടിപോളിയാ എല്ലാ വിഡിയോ 👌👌👌👌👌അഹ്ഹ് ഓന്നും പറയാനില്ല ഇനീയും പ്രതീക്ഷ യുണ്ട്‌ ഞാൻ സപ്പോർട്ട് ചെയ്യുന്നുണ്ട്‌ൂ ....

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 2 года назад

    Enikku nalla eshtam aayi Ammachiye

  • @sajithav9874
    @sajithav9874 2 года назад

    Masha allah

  • @lp6015
    @lp6015 2 года назад

    Ammachiye milmayude brand ambassador akam 👍

  • @maneeshac.m1953
    @maneeshac.m1953 2 года назад +14

    സൂപ്പർ അമ്മ 💓👌

    • @anuanuzz4101
      @anuanuzz4101 2 года назад

      👍👍👍👍👍 vakukalilla🙏🙏🙏🙏

  • @ashrafep6828
    @ashrafep6828 2 года назад +1

    പ്ലാസ്റ്റിക് മലീകരണം ഇല്ലാതെ വരാം എന്ന ഒരു അറിവ് ഇ അമ്മച്ചി സമൂഹത്തിനു നൽകി വളരെ നന്ദി

  • @shymabeegumsshymabeegums464
    @shymabeegumsshymabeegums464 2 года назад +3

    Ammachi poliyaanu kandupadikkanam

  • @divyavineeth7614
    @divyavineeth7614 2 года назад +1

    Ammachikku guinness bookil oru stanam kittatte ennu prarthikkam. 😍😍😍😘😘 . Waste material craft anu enikkum istam

  • @sakkeeesakkeere4719
    @sakkeeesakkeere4719 Год назад +1

    Puli alla ketto oru simham

  • @vineethavincent6729
    @vineethavincent6729 2 года назад

    ചെയ്യുന്ന വിധം വീഡിയോ ഇട്ടു തരുമോ ഞങ്ങൾക്കു പഠിക്കാൻ 🥰🥰🥰

  • @Milcahyaphia_123
    @Milcahyaphia_123 2 года назад

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏. ഇത് ഉണ്ടാക്കുന്ന രീതി കൂടി പറഞ്ഞു തരാമോ പ്ലീസ്

  • @rassanaak4593
    @rassanaak4593 2 года назад

    ഈ വീഡിയോ ഞാൻ ആദ്യമായി കാണുകയാണ് .ഗർഭകാലത്ത് ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ ഇരിക്കുന്ന എനിക്ക് ഒരുപാട് പ്രചോദനമായി തോന്നിയിട്ടുണ്ട് .അമ്മച്ചിക്ക് എൻറെ ബിഗ് സല്യൂട്ട്.

  • @sandhyaalan1801
    @sandhyaalan1801 2 года назад

    നമ്മുടെ കർത്താവിനെ വിളിച്ചാൽ അവിടുന്ന് വിളി കേൾക്കും, നമ്മുടെ ആവശ്യം എന്താണോ അത് സാധിച്ചു തരും

  • @krishnakripam.g.6106
    @krishnakripam.g.6106 2 года назад

    Ammamma poliyatto 👌👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰 ammamma eppo undakkikondirikkunna bag kandappo njan nde ammammaye orthupoyi ee ammamma orupadukalam ayuss ode erikka God anugrahikkatte tto njan prarthikkam umma

  • @rahmaththottassery9349
    @rahmaththottassery9349 Год назад

    Chechi Supper ayittund, chechikku dhaivathinde anugrahavum, Ayurarogya sugangalum. Undavatte

  • @iimthiiyaz
    @iimthiiyaz 2 года назад

    അമ്മച്ചി ഇത് ഉണ്ടാക്കുന്ന വീഡിയോ ഇടോ plz എല്ലാർക്കും ഉപകാരം ആകട്ടെ

  • @anithatonu1176
    @anithatonu1176 2 года назад +1

    Engineya ഉണ്ടാകുന്നത് എന്ന് veedio കാണിക്കുമോ amme 🙏

  • @sajeevs5737
    @sajeevs5737 2 года назад

    മിൽ മ നാടിന്റെ നന്മ എന്ന് പറഞ്ഞിട്ട് കാര്യമില്ല. ചേച്ചിയെ പോലെ ആരും മെനക്കെടില്ല.കാരണം പുലരിയിൽ ആദ്യ പ്ലാസ്റ്റിക്ക് കവർ മാലിന്യം ജനങ്ങളുടെ കൈയിലും നാടിന്റെ മണ്ണിലും ഉണ്ടാക്കുന്നത് മിൽമ തന്നെ. ഒരു കവർ പാലിന് 24 രൂപ എങ്കിൽ 24 പ്ലാസ്റ്റിക്ക് കവർ തിരികെ നൽകി ഒരു കവർ പാൽ ഫ്രീ ആയി നൽകി. ,നാടിനെ മിൽമ ഉണ്ടാക്കുന്ന പ്ലാസ്റ്റിക്ക് കവർ മാലിന്യത്തിൽ രക്ഷിക്കണം..എന്നിട്ട് പറയൂ നാടിന്റെ നന്മ എന്ന്

  • @SabaSaba-yj6bi
    @SabaSaba-yj6bi 2 года назад

    Njn okke nth mathrm artwork cheyyunnthaaa🥲...nmml mathrm ethra kashttappettittum...10 per ariyunnillaaa😔😔

  • @anithatonu1176
    @anithatonu1176 2 года назад +2

    എല്ലാം 👌👌ആയിട്ടുണ്ട് അമ്മേ

  • @kl43callmedude57
    @kl43callmedude57 2 года назад

    Ammachi super

  • @mehreenshani5559
    @mehreenshani5559 2 года назад +1

    Ammachide veed evide aan

  • @jeesmon.c.j5702
    @jeesmon.c.j5702 2 года назад +4

    Ammachi uyir

  • @nazrinhussain7738
    @nazrinhussain7738 2 года назад +2

    Entha rasama kanan😀

  • @prasanthp9396
    @prasanthp9396 2 года назад +20

    Jesus + ammachi = great creation

  • @supercreations3532
    @supercreations3532 2 года назад

    Ammachikkorumma😘😘😘😘

  • @ansirafiansirafi4667
    @ansirafiansirafi4667 2 года назад

    അമ്മച്ചി സൂപ്പർ 🥰🥰

  • @mubashiramol4936
    @mubashiramol4936 2 года назад +2

    Ammachi 💖💖💖

  • @bijumohanan953
    @bijumohanan953 2 года назад +3

    സുപ്പർ അമ്മച്ചി love ❤ you

  • @mubinisar692
    @mubinisar692 2 года назад +1

    ഞെട്ടിച്ചുകളഞ്ഞല്ലോ അമ്മേ.... Spr👌👍😍😍

  • @amjadputhen9334
    @amjadputhen9334 2 года назад +1

    അമ്മച്ചി യാണ് അമ്മച്ചി ശെരിക്കും പൊളി 👏👏

  • @aparna3878
    @aparna3878 2 года назад +3

    Ammachi kollalo😘😘😘😘😘

  • @suseelarajan6215
    @suseelarajan6215 2 года назад

    അമ്മച്ചി കിടു ആണ്...... അമ്മച്ചി 🥰🥰🥰🥰🥬🙏🥬🥬🥬🥬🥬🙏🥬🥬

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +2

    Super 👌🏻

  • @SIGMA0327
    @SIGMA0327 2 года назад +5

    Nanayittu und achamme💝

  • @anifuntech3836
    @anifuntech3836 2 года назад +4

    ബ്രില്ലിൻസ് 👏🏼👏🏼

  • @voicerahana3905
    @voicerahana3905 2 года назад

    ഞാൻ മുന്നേ ഈ വീഡിയോ കണ്ടിട്ടുണ്ട് ആരുടെയോ ചാനലിൽ അത്ഭുതം തോന്നി

  • @rsajeev8378
    @rsajeev8378 2 года назад

    Amma kambi kadayilparanju veld chayyunnathano

  • @muhsina.ckmuhsina.c.k1504
    @muhsina.ckmuhsina.c.k1504 2 года назад

    Adipoli aa ammantedth poyi ithokkae kananum padikkanum thonna ,i like creativities

  • @parvathirani3128
    @parvathirani3128 2 года назад

    അമ്മച്ചി നാട്ടിൽ എവിടെയാണ് ? കാണാൻ തോന്നുന്നു

  • @ameehh5
    @ameehh5 2 года назад +3

    അമ്മച്ചി സമ്മതിച്ചു 🌹

  • @aneeshaanu6397
    @aneeshaanu6397 2 года назад +2

    സൂപ്പർ അമ്മച്ചി

  • @abhinshababy7256
    @abhinshababy7256 2 года назад

    Adipoli. Ammachi ethe agana undakkunnathe anne onne alekkare kannichu kidekko.

  • @sulekhaatmenon5965
    @sulekhaatmenon5965 2 года назад

    ഉണ്ടാകണത് കാണിക്കണം എന്നാൽ അല്ലേ കണ്ടു പഠിക്കാൻ പറ്റു

  • @aiswaryap2471
    @aiswaryap2471 2 года назад +2

    She started living her life❤

  • @meenumuthu888
    @meenumuthu888 2 года назад

    Super ,cover kattichu cancer undakkunnavar padikkendunna padam

  • @sargabiju5677
    @sargabiju5677 2 года назад +2

    അടിപൊളി പൊളിച്ചു അമ്മച്ചി 💞

  • @amnafathima5819
    @amnafathima5819 2 года назад +2

    endh rasaytta smsrknnnee...💕

  • @Lethasaji
    @Lethasaji 2 года назад +1

    Can't believe my eyes