മണിക്കൂറുകൾ കൊണ്ടു കാരുണ്യത്തിന്റെ കലവറ തുറന്ന സമൂഹമേ നന്ദി | Shameer Kunnamangalam | Kozhikode

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നടമൽപൊയിൽ എന്ന കൊച്ചു ഗ്രാമത്തിലെ യു പി ഷമീറിനു വേണ്ടി മണിക്കൂറുകൾ കൊണ്ടു അത്ഭുതം സൃഷ്ടിച്ചവൻ പടച്ചവൻ മാത്രമാണ്..
    അതിനു കാരണക്കാരായവർ ഈ വിഡിയോ കാണുന്ന നിങ്ങൾ ഓരോരുത്തരുമാണെന്ന ഉറച്ച ബോധ്യം മനസ്സിൽ സൂക്ഷിച്ചു കൊണ്ടുതന്നെ നടമൽപൊയിൽ ഗ്രാമം ഈയുള്ളവനു നൽകിയ സ്നേഹാദരവ് നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങി.. 💞
    അൽഹംദുലില്ലാഹ് 🥰🤲
    #charity #humanity #kerala #kozhikode #love #malayalam

Комментарии • 41

  • @discovery1236
    @discovery1236 Год назад +11

    ഇനിയും നല്ല നല്ല പ്രവർത്തനങ്ങൾ ചെയ്യാനുള്ള ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ നാഥൻ.. 🤲🤲

  • @fidhanasrinfidhanasrin2579
    @fidhanasrinfidhanasrin2579 Год назад +14

    എന്റെ ക്ലാസ്സ്‌മേറ്റ് ആണ് ഷമീർ പടച്ചോൻ എത്രയും പെട്ടന്ന് ശിഫ നൽകട്ടെ നിങ്ങൾക്ക് ആരോഗ്യമുള്ള ആയുസ് പ്രധാനം ചെയ്യട്ടെ ആമീൻ

    • @adv.shameerkunnamangalam
      @adv.shameerkunnamangalam  Год назад +3

      ആമീൻ 🤲❤️

    • @jamsheerajamshijamsheeraja7912
      @jamsheerajamshijamsheeraja7912 Год назад +1

      ആമീൻ

    • @rahmathunnisa7811
      @rahmathunnisa7811 Год назад

      @@adv.shameerkunnamangalam ikka njan റഹ്മത്തുന്നിസ ente randu kidniyum faliyarayi ഇപ്പൊ ഒരു വർഷായിട്ട് ഡയാലിസിസ് ആണ് എനിക്ക് 38 വയസ്സാണ് ഇപ്പൊ എന്റെ husbandinte ജേഷ്ഠന്റെ monum ഇതേ അസുഖം ഞങ്ങളുടെ കുടുംബം ആകെ തകർന്നിരിക്കുകയാണ് സമ്പത്തികമായും ശാരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ടിലാണ് ikka njanghale ഒന്ന് sahayikkumo ഇക്കാന്റെ numbur evidunna kittuka 😭🙏

    • @sabithpnr1449
      @sabithpnr1449 Год назад

      ആമീൻ

    • @mumthas2677
      @mumthas2677 Год назад +1

      Aameen aameen

  • @sajnasajna7291
    @sajnasajna7291 Год назад +5

    പടച്ചോൻ വേഗം ശിഫ നൽകട്ടെ.. ആമീൻ. ഷമീർകാക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ.... Ameen

  • @sajnasajna7291
    @sajnasajna7291 Год назад +3

    ഇതുപോലുള്ള ജനങ്ങളെ അറിയുന്ന ഒരു നന്മ മനുഷ്യനാണ് നമ്മുടെ ഷമീർക്ക എല്ലാവരുടെ പ്രാർത്ഥന അദ്ദേഹത്തിനുണ്ടാവണം....അവർക്ക് വേണ്ടി എപ്പോഴും ദുആഹ്‌ ചെയ്യുന്നു 🤲🏻🤲🏻🤲🏻

  • @ismailpm3819
    @ismailpm3819 Год назад +4

    സാറിനും നിങ്ങടെ kuude നിന്ന് സഹായിക്കുന്ന സഹകരിക്കുന്ന allavarkum അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കി anugrahikkatte. ആമീന്‍

  • @ismailpm3819
    @ismailpm3819 Год назад +3

    ഷമീര്‍. മോന് അള്ളാഹു. ആരോഗ്യ thod kuudiyulla deergaayus നല്‍കി anugrahikkatte വക്കീല്‍ സാറിനും കുടുംബത്തിnum അള്ളാഹു hair നല്‍കി anugrahikkatte

  • @ziladesigns____
    @ziladesigns____ Год назад +3

    നിങ്ങളുടെ നന്മ പ്രവർത്തനങ്ങൾ നാഥൻ സ്വീകരിക്കട്ടെ.. ആമീൻ 🤲🏻ഞങ്ങളെ പോലെ ഉള്ള രോഗികളുടെ പ്രാർത്ഥനകൾ എന്നും ഉണ്ടാകും ഇൻശാഅല്ലാഹ്‌

  • @mckiduyt4178
    @mckiduyt4178 Год назад

    ഷമീർ കാ ഇങ്ങള് നമ്മളെ മുത്ത് ആണ് അള്ളാഹു നിങ്ങൾക്ക് ആഫിയതുള്ള ദീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ

  • @SalmanSalman-hr1uu
    @SalmanSalman-hr1uu Год назад +4

    മാഷാ അള്ളാ എന്നും സ്നേഹം മാത്രം 🤲🤲

  • @mubeenaag2993
    @mubeenaag2993 Год назад

    അല്ലാഹു പരിപൂർണ ശിഫ നൽകട്ടെ...ആമീൻ🤲

  • @rashidop
    @rashidop Год назад +2

    Masha Allah

  • @jamsheerajamshi3090
    @jamsheerajamshi3090 Год назад +2

    Njangalude dua eppoyu undaavum 🤲🤲❤❤

  • @bashirkhan9212
    @bashirkhan9212 Год назад +4

    Good

  • @aslamalinthara8018
    @aslamalinthara8018 Год назад +2

    Masha allah❤

  • @hinusworld6930
    @hinusworld6930 Год назад +2

    Alhamdulillah...

  • @Sosoft8676
    @Sosoft8676 Год назад +1

    Ma sha allaahu...

  • @arnveettil
    @arnveettil Год назад +3

  • @moluttyvlog9065
    @moluttyvlog9065 Год назад +2

    👍👍😍😍

  • @arnveettil
    @arnveettil Год назад +3

    എല്ലാവർക്കും നന്ദി

  • @nasreensinu1523
    @nasreensinu1523 Год назад +2

    Mashaallah 🤲

  • @sulaisai5200
    @sulaisai5200 Год назад

    🤲🏾🤲🏾

  • @abdulnasar9107
    @abdulnasar9107 Год назад

    🤲🤲🤲

  • @Sulimankoyilat
    @Sulimankoyilat Год назад +1

    ❤❤❤👍🏻🌹🌹🌹

  • @yaseen2842
    @yaseen2842 Год назад +3

    Zeenath👍🌹👌

  • @sajnasajna7291
    @sajnasajna7291 Год назад +1

    🤲🏻🤲🏻🤲🏻👏👏👍👍👍💐💐

  • @AnasAnchal-xt6cs
    @AnasAnchal-xt6cs Год назад +2

    ഷമീർ ഇക്ക വിളിക്കാനുള്ള നമ്പർ ഒന്നു തരുമോ പ്ലിസ്

  • @ajayakumarkc7766
    @ajayakumarkc7766 Год назад +1

    അല്ലഷമീർക്കാകുന്നംമംഗലം ഭാഗത്ത്എവിടെയുംഒരുനെല്ലിമരം ഇല്ലാത്തതുകൊണ്ടാണോഒരു നെല്ലിക്ക പറിക്കാൻ കോയംഭത്തു്രുള്ള നെല്ലി മരത്തിൽ പാഞ്ഞുകയറാൻപോയത്
    ഒരു തമാശ പറഞ്ഞതാണ് ട്ടോക്ഷമിക്കണം...... പിന്നെ നിങ്ങൾ വിഷമിക്കേണ്ടമകളുടെസർജറി ഒരുപ്രയാസവുംകൂടാതെ നടക്കും ദൈവംനിങ്ങളുടെകൂടെ ഉണ്ട് ആവശ്യമുള്ളപണവുംകൈകളിൽഎത്തിക്കോളും ഭയപ്പെടേണ്ട

  • @Nisiyahyder-ze4gi
    @Nisiyahyder-ze4gi Год назад +3

    Surgery kazhinjo

  • @jithins169
    @jithins169 Год назад +1

    ക്യാഷ് send ചെയ്യാൻ പറ്റുന്നില്ല

  • @aydinayd2346
    @aydinayd2346 Год назад +1

    താങ്കൾ നല്ല കാര്യം
    ചെയ്തു
    അത് തുടർച്ചയായി
    മൈക്ക് കെട്ടി
    പ്രസംഗിക്കേണ്ട
    ആവശ്യമില്ല
    നന്മകൾ തുടരുക

    • @discovery1236
      @discovery1236 Год назад +5

      മറ്റുള്ളവർക്ക് പ്രചോദനം ആവാൻ ചിലപ്പോൾ മൈക്ക് കെട്ടി പ്രസംഗിക്കേണ്ടി വരും സുഹൃത്തേ...

    • @jaseenajasi567
      @jaseenajasi567 Год назад +1

      Idheham mike keti samsarichitundengil orupaade kashtapedunnund suhrithee

  • @bashirkhan9212
    @bashirkhan9212 Год назад +3