Breast Cancer നേരത്തെ തിരിച്ചറിയാനുള്ള ഇൗ ലക്ഷണങ്ങള്‍ അവഗണിക്കരുത്| Breast Cancer Symptoms Malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന Cancer - ല്‍ ഒന്നാണ് Breast Cancer. നേരത്തെ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ വേഗത്തില്‍ ചികിത്സിച്ച് മാറ്റാവുന്നതും തിരിച്ചറിയാൻ വൈകി കഴിഞ്ഞാല്‍ കൂടുതല്‍ അപകടകരവുമായ ഒന്നാണ് Breast Cancer. അതുകൊണ്ട് തന്നെ ഇതിന്‍റെ ലക്ഷണങ്ങള്‍ തീര്‍ച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം. ഇതേ കുറിച്ചാണ് ഇന്നത്തെ വീഡിയോ.
    ഇന്നത്തെ സാഹചര്യത്തിൽ ഇൗ വീഡിയോ തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒന്നാണ്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
    We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy) etc.
    For consultation : wa.me/message/...
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: wa.me/message/...
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    Location : maps.google.co...
    ======================================
    #breastcancer
    #breastcancerawareness
    #breastcancersymptoms
    #Breast_cancer
    #സ്തനാർബുദം
    #ബ്രസ്റ്റ് കാൻസർ
    #Health_tips
    #Health_tips_Malayalam
    ​Dr.Deepika's Health Tips
    Homeo Clinic Trikkalangode
    =============================
    In this video i explained the following Topics:
    breast cancer malayalam
    breast cancer
    breast cancer symptoms
    breast cancer symptoms malayalam
    breast cancer engane thirichariyam
    breast cancer lakshnangal malayalam
    beast cancer lakshnam malayalam
    breast cancer lakshnangal
    breast cancer symptoms in malayalam language
    breast cancer early symptoms malayalam
    breast cancer first stage malayalam
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment
    health tips
    malayalam health tips
    ബ്രസ്റ്റ് കാൻസർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ
    സ്തനാര്ബുദം ലക്ഷണങ്ങള്
    breast cancer എങ്ങനെ തിരിച്ചറിയാ
    breast muzha in malayalam
    breast pain malayalam
    ബ്രസ്റ്റ് കാന്സര് ലക്ഷണങ്ങള്
    ബ്രസ്റ്റ് ക്യാന്സര്

Комментарии • 179

  • @thanuthasnim6580
    @thanuthasnim6580 2 года назад +2

    Thank you doctor 💛💛.. New subscriber..

  • @komalasukumaran2212
    @komalasukumaran2212 24 дня назад

    Pls. Show to adocter Iam a Breast Cancer Patient So IKnow that is a symptom of Breast cancer

  • @IndiraBhai-d6y
    @IndiraBhai-d6y Месяц назад +2

    Doctor ente kashathil oru muzha und onnu usg cheythathu annu athu kozhuppu adijathu annu ennu

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      Ok.. Scan ചെയ്തപ്പോൾ ok ആണെങ്കിൽ പേടിക്കാനില്ല

    • @user-cj1jm3wd1o
      @user-cj1jm3wd1o 10 дней назад

      Muzaallathe vere kuyappamonnum illallo

  • @jasmineliginligin6704
    @jasmineliginligin6704 Год назад +1

    Thankyou docter ❤️❤️❤️

  • @Nattuvishesham859
    @Nattuvishesham859 6 месяцев назад +3

    എനിക്ക് 33 വയസ്സ് ഉണ്ട് എനിക്ക് ലെഫ്റ്റ് ബ്രെസ്റ്റിന് വേദനയുണ്ട് കക്ഷത്തിൽ കഴലയും ഉണ്ട്. കക്ഷത്തിന് താഴേക്ക് ഒരു തടിപ്പുമുണ്ട്. എന്താണെന്ന് ഒന്നു വിശദീകരിച്ചു തരാമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      വിശദമായി വിവരങ്ങൾ അറിയേണ്ടതുണ്ട്. Whatsapp @9400024236

  • @krupagopikak8967
    @krupagopikak8967 2 года назад +2

    Mam i have one doubt, blood okke test cheyithal cancer undo nuu oke ariyan mele🤔

  • @nandananandananandu3427
    @nandananandananandu3427 21 день назад +1

    Dr enik skinil kuravh kuth kuth pole und ath entha

  • @day-to-day44
    @day-to-day44 2 месяца назад +1

    Mam,oru pimple breastnte mukalil kaanunnu ?

  • @VineethaVini-cz7vi
    @VineethaVini-cz7vi Год назад +1

    റിപ്ലൈ തരണേ dr😔

  • @manohar761
    @manohar761 2 года назад +2

    👍👍

  • @user-rr7zp4hc7k
    @user-rr7zp4hc7k 9 месяцев назад +2

    1 vayasulla kunjund aval right side aan paal kudikarullath kooduthal..same breast thanne oru bagath nalla thadippum painum und? Reason Valiya thadippan

    • @DrDeepikasHealthTips
      @DrDeepikasHealthTips  9 месяцев назад

      എത്ര നാളായി തുടങ്ങിയിട്ട്?

  • @anulalan3515
    @anulalan3515 2 месяца назад +1

    Dr nipple de oru side ill edak pottal undskunu pine oru breast nu valatha asostha

  • @shadinshadi8034
    @shadinshadi8034 7 месяцев назад

    Same.. Emilum und 28 age aayi

  • @abhimanyuck
    @abhimanyuck 6 дней назад +1

    Haimam എന്റെ left brastil ഒരുകലിപ്പുംവേദനയും ഉണ്ടയിരുന്നു ഡോക്ടറെ കാണിച്ചു മാമോ ഗ്രാം എടുത്തു അതിൽ Birad 2ആണ് ഇനി മൂന്ന് മാസം കഴിഞ്ഞു ഒന്ന് കൂടെ മാമോ ഗ്രാം എടുത്തു നോക്കണം പറഞ്ഞു കൊഴുപ്പ് ആണ് എന്ന് പറഞ്ഞു ഇപ്പോൾ ഒരു മാസ മായി കുറവ് തോന്നുന്നില്ല പേടിക്കേണ്ടതുണ്ടോ ഒരു reply തരണേ ഡോക്ടർ

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 дней назад +2

      മരുന്നില്ലേ , ഇതിനുള്ള മെഡിസിൻസ് ഹോമിയോപതിയിൽ
      ഉണ്ടല്ലോ

    • @abhimanyuck
      @abhimanyuck 2 дня назад

      @@DrDeepikasHealthTips മരുന്ന് ഒരു മാസം കഴിക്കാൻ ഉണ്ട് eppol 17day ആയി കഴിക്കുന്നു ഒരു കുറവും ഇല്ല three mounth കഴിഞ്ഞു ഒരു മാമോഗ്രാം എടുക്കാൻ പറഞ്ഞു

  • @vasuu8627
    @vasuu8627 2 месяца назад +1

    Dr enik right side breastil yellowish discharge und feeding nirthiyi 5 months aaku nullu same side kayyil neerum vedhanagum und .periods timil bleeding 2 days maathre ollu .plz reply?

  • @sheebaanvar6320
    @sheebaanvar6320 11 месяцев назад +2

    Dr enik 35 vayasund enik brestil vethanayo thadipo onum ella 2eyr ayi mulanet akathu povum pinnid push chythu prathu athu varum pinneyum athu akath povum ethan ethinu karanam

    • @DrDeepikasHealthTips
      @DrDeepikasHealthTips  11 месяцев назад +2

      Delivery samayathum ingane aayirunno?

    • @sheebaanvar6320
      @sheebaanvar6320 11 месяцев назад


      Ella eppo edaku vechu vannatha
      2yer ayi nippls ullu valinju nikum pinne kayi vechu push cheyyumbol puthu varum dr e oru brobilam mathrame ullu allathe vere kuzhappam ella nan enthu cheyyanam enanu dr video kadathu enik nalla tenshen und

    • @sheebaanvar6320
      @sheebaanvar6320 11 месяцев назад

      ​enik 3 makal und elyamakalk 1 1/2age ayapol feeding nirthi eppol 10 eyr ayi pls dr phon nuber tharo pls

    • @DrDeepikasHealthTips
      @DrDeepikasHealthTips  11 месяцев назад +1

      ഒരു ഡോക്ടറെ നേരിട്ട് കാണിക്കു

    • @sheebaanvar6320
      @sheebaanvar6320 11 месяцев назад

      @@DrDeepikasHealthTips
      Dr ethu dr kanikanam enik e asugam
      Varan sathiyatha undo

  • @user-rr7zp4hc7k
    @user-rr7zp4hc7k 9 месяцев назад +2

    1 vayasulla kunjund aval right side aan paal kudikarullath kooduthal..same breast thanne oru bagath nalla thadippum painum und? Reason Valiya thadippan ❤

  • @FathimaShanid
    @FathimaShanid 2 месяца назад +2

    Doctor enikk 23 vayasaayi. 3 vayassulla oru mon und.feeding nirthiyitt one year aayi. Eee varsham january muthal periods aavunnathin 2 weeks mumb thotte rand breastum nalla painum squeeze cheythal milk poole kattiyil breast leakagum varunnu.right breastil ninnan discharge varunnath ennal vedana kooduthalum left breastum,aa samayam lump ullath poole okke feel cheyyum.gynaecologistine consult cheythirunnu.hormonal testum,breast ultra sound,pelvic scanning,thyroid ellam check cheythirunnu but ellam noraml aaann.ippol 3 months aaayitt cabergoline tablet kayikkunnund.but kuravilla. Aadhyamokke period start cheythal painum leaking nilkkumaayirunnu.but ippo squeez cheyyumbo right breastil ninn kattiyil while colour liquid varunnu.ennal left breastum kayyum okke nalla vedanayaan.periods start aavunnathin munne extreme pain aaan.periods start aaayal pain cheriya reethiyil kurayum.pakshe pressuril press cheyyumbo lump feel cheyyunnu.periodsum regular alla.periods aaavumbo blood valare kuravaan. Nalla tesnionil aaan doctor😢plss reply
    Idhokke normal aaano doctor

  • @jibinasherin4570
    @jibinasherin4570 Год назад +1

    Ma'am ente left breast vallatha pain und baby kk 2 month ayi feed chyyumbo ellam nalla pain und swelling onnum illa

  • @mayakm4391
    @mayakm4391 Год назад +2

    Mam.. One week ayit nte 2 brustilum pain und... Back pain um und.. Mam, 2 brustilum oru pole cancer varuvo? Pls reply..

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад

      Age?

    • @mayakm4391
      @mayakm4391 Год назад

      @@DrDeepikasHealthTips enik 24 vayasund..enik oru mon und.. Njn brest feeding nirthitt 3-4 masam ayi. Feeding nirthiya timil enik painoo kallipo onnum undyila.ipo thonunna pain nthinteyavum dr?? Plz reply..

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад

      Pain allathe hardness undo

    • @mayakm4391
      @mayakm4391 Год назад

      @@DrDeepikasHealthTips Mam, enik periods dec 17 theeythi ayi. Apol pain mari...gynaecologist kandirunn period cycleint arikum ennu parnju... But, innle veendum cheruthyi pain thonnunu... Eni doctrine kanikno mam...

    • @inthenameofallah9630
      @inthenameofallah9630 11 месяцев назад

      ​@@mayakm4391are you ok now

  • @Hafi331
    @Hafi331 Год назад +2

    Dr എനിക്ക് 29വയസ്സുണ്ട് കുഞ്ഞിന് ബ്രേസ്‌റ്ഫീഡിങ് നിർതിയിട്ട് 4yr ആയി. എന്റെ ലെഫ്റ്റ് ബ്രേസ്‌റ്ൽന് പ്രെസ്സ് ചെയ്‌താൽ എണ്ണ പോലെ ഒരു ഫ്ലൂയിഡ് വരുന്നു കുറച്ചു സമയം നന്നായി അമർത്തി പിടിച്ചാൽ പഴുപ്പ് പോലെയോ പാൽ കാട്ടിയായ പോലെ ഒരു വെള്ള കളറിൽ വരുന്നു.എന്റെ ലെഫ്റ്റ് നിപ്പിൾ ആൾറെഡി കുറച്ചു ഉള്ളിലോട്ടു വലിഞ്ഞിട്ടാണ്
    Pls reply me

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +2

      Pain undo? Chilappol infection vannathavam

    • @Hafi331
      @Hafi331 Год назад

      @@DrDeepikasHealthTips pain ഇല്ല

  • @fayhafatim5278
    @fayhafatim5278 Месяц назад +1

    Doctor enik breast nipple discharge undayirunnu athu scan chaithappol bilatteral mamary duct ectassia ennu paranju...5 days marunnu kazhichu ippolum njekki nokkiyal discharge und painum und kuzhappam enthenkilum undo

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад

      ഇല്ല. മരുന്ന് തുടരുന്നില്ലേ?

    • @fayhafatim5278
      @fayhafatim5278 Месяц назад

      @@DrDeepikasHealthTips illa marunnu 5 dhivasathekke undayollu athu theernnu ippol veendum thudangi cheriya pain thottunokkiyale ullu

  • @vinithakrishnan9537
    @vinithakrishnan9537 4 месяца назад +1

    ഡോക്ടർ എനിക്ക് വലതു ബ്രേസ്റ് നല്ല വേദന ഉണ്ട് 1 വർഷം മുമ്പ് mammogram ചെയ്തു. But കുഴപ്പം ഇല്ല ഫോളോ അപ്പ്‌ വേണമെന്ന് പറഞ്ഞു. പിന്നെ ഡോക്ടർ പറഞ്ഞു ഇൻഫെക്ഷൻ ആണെന്ന് പിന്നെയും വേദന വന്നപ്പോൾ പോയി സ്കാൻ ചെയ്തു സ്കാനിങ്ങിൽ ബ്രേസ്റ്റിൽ ചെറിയ സിസ്റ് ഉണ്ടെന്നു പറഞ്ഞു ഇടക്ക് ഡിസ്ചാർജ് വരുന്നുണ്ട്. ഒരു yellow കളർ but nipple ഉൾവലിഞ്ഞിട്ടില്ല. ഞാൻ എന്താ ചെയേണ്ടത് ഡോക്ടർ ഒരു റിപ്ലേ പ്രതീക്ഷിക്കുന്നു

  • @shalipradeep5564
    @shalipradeep5564 Год назад +1

    Hi... Dr... എനിക്ക് 23 വയസുള്ളപ്പോൾ right breastil ഒരു ചെറിയ കഴല വന്നു. അത് സർജറി ചെയ്തു. ഫിബ്രോഡിനോമ എന്നാണ് biopsy റിസൾട്ട്‌. അത് കഴിഞ്ഞു... പിന്നേം syst ഉള്ളതായി തോന്നി.. നിറമൊന്നും ഇല്ലാത്ത ഡിസ്ചാർജ് മ് ഉണ്ടായിരുന്നു. അതും സർജറി ചെയ്തു.biopsy റിസൾട്ട്‌ ഫിബ്രോസിസ്റ്റിക് deseas എന്നായിരുന്നു റിസൾട്ട്‌. ഇപ്പോൾ 38 വയസായി.. പിന്നേം സ്കാൻ ചെയ്തപ്പോൾ സിസ്റ്റുകൾ ഉണ്ട്. But കൈകൊണ്ടു തൊട്ടാൽ അറിയാൻ പറ്റില്ല. വെള്ളം പോലെ nipple പ്രെസ്സ് ചെയ്താൽ രണ്ടു breastil നിന്നും വരും. ഇപ്പോൾ കക്ഷത്തിൽ കഴല ഉള്ളതുപോലെ തോന്നുന്നു... ഇത് ആയിരിക്കുമോ..

  • @mujeebparakkal5264
    @mujeebparakkal5264 Год назад

    Dr.yenik eariyolayil oru karutha marukund.pragnent ayapoyan kandath.athin growthonnum ella.kunjin 7 months ayi.athentha pls replay

  • @sijichacko3299
    @sijichacko3299 3 месяца назад +1

    Doctor ente right breast l needle kuthunna pain enthanu karanam reply tharumo

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      എത്ര ദിവസമായി തുടങ്ങിയിട്ട്? വീക്കം ഉണ്ടോ

    • @sijichacko3299
      @sijichacko3299 3 месяца назад +1

      @@DrDeepikasHealthTips innale rathriyil thudangi veekam onnum ilka doctor ippol illa

    • @sijichacko3299
      @sijichacko3299 3 месяца назад +1

      Doctors ente rendu nipples il ninnum white clr pole discharge varunnund press cheyumbol mathram athu two weeks ayi kandu thudangiyitt ippl kurache varunnullu njan married alla enik enthengilum pblm ano doctor hsptl pokan pediyund

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      ഇൻഫെക്ഷൻ ആവാം

  • @aswathyarun7362
    @aswathyarun7362 2 месяца назад +1

    Good morning mam
    Enikk 28 yrs ayi.married anu.kuttikal illa.mam ente left breastinte side il nalla pressure il touch cheyyumbol cheriya thadipp und.pain onnum illa.ith enthanu mam pls reply

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 месяца назад +1

      Normal avan anu chance. Oru gynaecologist ne kanikku. Nerittu parisodhikkunnathanu nallathu

    • @aswathyarun7362
      @aswathyarun7362 2 месяца назад +1

      @@DrDeepikasHealthTips thank u doctor 🥰

    • @user-cj1jm3wd1o
      @user-cj1jm3wd1o 10 дней назад

      Doctre kanicho enthayi

  • @lijibrijesh1766
    @lijibrijesh1766 2 года назад +1

    Nipple nte aduth red pimple symptoms ano.itching und

  • @sheminapulloor5988
    @sheminapulloor5988 Месяц назад +1

    Mam ente valathe breastil kuru vannu potti pokumayirunnu athu mari left breastil vannu athum pottipokum ippol breastil kurachayi kurukkal illa pakshe nalla painund left handilum backilum breastilum aayi nalla vedhanayum periods aavanakumbol pain koodum

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +1

      Periods aavan aakumbol pain undakunnathu normal anu. Swelling enthenkilum undo?

    • @sheminapulloor5988
      @sheminapulloor5988 Месяц назад +1

      @@DrDeepikasHealthTips cheruthayittund milk pole varunnund left breastil ninnum

    • @mayaprakash9439
      @mayaprakash9439 Месяц назад

      Madam brest cancer undenkil muthukilum kayyilum continues vedana undavumo

    • @mallubuddieseonly1298
      @mallubuddieseonly1298 21 день назад

      Same problem

  • @blackman2886
    @blackman2886 Год назад +2

    Hi mam ente idath bagathe breastil nippilite aduthayi njarambu ponthi nilkunnu any prblm ? njan feed cheyyund kurach divasamayi ingane Kanan thudangiyitt Dr kanikkendathundo pls replay mam

  • @user-fb5qv3oq3o
    @user-fb5qv3oq3o 2 месяца назад +1

    Hii dr
    Enikk 28 vayassan. എന്റെ രണ്ട് ബ്രെസ്റ്റിലും ഇടക്കിടക്ക് ചൂട് കുരു പോലെ ഉള്ള കുരുക്കൾ വരും പോവും ചെയ്യുന്നുണ്ട്. വേദന ഒന്നും ഇല്ല. അത് പോലെ തന്നെ രണ്ടു brest ലും ഞരമ്പുകൾ നല്ലോണം കാണുന്നുണ്ട്. തൊലി ചുളിയാലും എന്ത് കൊണ്ടാണ് ഇങ്ങനെ? ഞരമ്പുകൾ കാണുന്നത്
    Prblm ഉണ്ടോ? പ്ലീസ് reply dr.
    ഈ vidieo കാണുന്ന ആർക്കെങ്കിലും ഞരമ്പ് കൾ ഇങ്ങനെ കാണുന്നുണ്ടേണ്ടിങ്കിൽ rply tharane😢

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 месяца назад +1

      മുഖക്കുരു ഉള്ളവർക്കു ഇത് പോലെ കുരുക്കൾ വരാറുണ്ട്

    • @user-fb5qv3oq3o
      @user-fb5qv3oq3o Месяц назад

      ഞരമ്പുകൾ കാണുന്നത് കൊണ്ട് prblm undoo d. R

  • @Ishani2023_
    @Ishani2023_ Месяц назад +1

    Hi mam, entaye Ammak right breastinte nipple ullilekku valinjittind.Nippleinte avide eppolum oru nanavu poole ind. Oru smellum ind. Pain onnum illa. Vera thadipp onnum illa .edhu cancer aano pls reply mam

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +2

      Pettennoru gynaecologist ne kanikku, nerittu parisodhikkanam

    • @Ishani2023_
      @Ishani2023_ Месяц назад +1

      @@DrDeepikasHealthTips cancer aayirikko

  • @paarujobyjobichan3865
    @paarujobyjobichan3865 19 дней назад +1

    Dr...Enta ammak breast remove cheythath aane...But cancer stagilekk poyitulla avastha ayitillarunnu.ipol 3 yr ayi...Enik 31 age und...Njn testukal cheyth thudangatte...Enik pedikenda avashyam undo

    • @DrDeepikasHealthTips
      @DrDeepikasHealthTips  19 дней назад +1

      Pedikkanilla. But testukal venamenkil cheyyam. Epozhum swayam nireekshikkuka, breast examine cheyyuka

    • @paarujobyjobichan3865
      @paarujobyjobichan3865 19 дней назад

      @@DrDeepikasHealthTips ammak aane familiyil adyam ayit ith kanunnath...Vere aarkum undayitilla... ammayude ammako vere arkenkilo onnum...Oru karyam koodi dr...Breast il ayirunnu ennu karuthi vere evide enikilum varan padille...Ente doubt aane...Vere enthokke test paranju tharan pattum

    • @angelmaryachu4180
      @angelmaryachu4180 15 дней назад

      Dr njn ippol breast feeding nirthittu 1 year 2 months ayi..breast il ammakumbol adhyam white colour varum ath kazhiyumbol yellow mix colour cheytha colour varunnund..oru fluid pole..ath ntha please reply

  • @afsakottayil8465
    @afsakottayil8465 2 года назад +2

    Breastil soojikondu kuthunna poleyulla vedana kadachil ithendukondaa please reply dr 🙏🏽🙏🏽🙏🏽🙏🏽

  • @ammuttansworld4063
    @ammuttansworld4063 2 года назад +1

    Mam eanikke right brest nte aduth oru thadipp und nalla vedhanayaa njn feed cheyyunnund

  • @fathimasamahak8892
    @fathimasamahak8892 Год назад +1

    Dr. Enik27 age. Ente idathubagathe breastil kallipp poleyum muzha poleyum und . Bayangara kadachilund ippol kazhilekkum und kadachil . Kurach munne Njan dr kanichirnnu 2 thavana appo kuyappamillann paranju. Test onnum cheythittilla . Paal kodukkel nirthiya udane thudanjiyatha kallipp ippo one year aayi. Kadachil athigem und ippo. Please replay

  • @user-cv1sw1qb6u
    @user-cv1sw1qb6u Год назад +2

    Hi mam, enikk ipo 26age annu.ente son feeding stop cheythitt 2 years ayi. But ipo breastill ninnum black and yellow color discharge verunnu. Size difference ind.. Pinne right breast ullill oru tadipp pole feel cheyund.. Ithu normal anno doctor. Kindly reply

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      Consult a doctor directly. Need to examine

    • @user-cv1sw1qb6u
      @user-cv1sw1qb6u Год назад +1

      @@DrDeepikasHealthTips Thankyou mam..

    • @user-cv1sw1qb6u
      @user-cv1sw1qb6u Год назад

      Hi mam, njn Dr consult cheythirnnu scan cheythu report mild fibroadenosis invole in right breast and clear cystic lesion in 3 o clock position,mild duct ectasia in 8 o clock position, organized secretion.. Engaeokk annu reportill... Ithu normal anno mam. Kindly reply... 🙏

    • @Shaboosshabu
      @Shaboosshabu 11 месяцев назад

      ​@@user-cv1sw1qb6uHloo iyalkk nthayiii mariyoo

    • @user-cv1sw1qb6u
      @user-cv1sw1qb6u 4 месяца назад

      ​@@Shaboosshabuno

  • @shajishaji3334
    @shajishaji3334 2 года назад

    Mam enik oru kalipp vannu ath marukayum cheythu ippo avite chuvapp niramayi pinne ath yellow niramayi ith prashnamano

  • @MajithaShanavas
    @MajithaShanavas Месяц назад

    Mam ente കക്ഷത്തിൽ 2,3 ചെറിയ മുഴകൾ പോലെ തോന്നുന്നു. ലെഫ്റ്റ് side ആണ്. Aa കൈ kadachilum വേദനയും ഉണ്ട്. ഇടക് കൈ മുറിവ് വാങ്ങുന്നത് പോലെ വിങ്ങും. Age 27.പ്ലീസ് reply

  • @jass12564
    @jass12564 Год назад

    Dr ente left breast l oru cyst und scan cheythappol solitary cyst aan enn paranju.age 24 aan 5 month ulla baby und feed cheyyunnund.kidakkumbo chilapo aa cyst kanunilla.idakk sooji kond kuthunna vedana pole und.pedikkendathundo?

  • @user-yt9sd6qf6j
    @user-yt9sd6qf6j Год назад +1

    Breastinte sidil oru paalunni kanakku vannittu athinte adiyl pazhuppu ketti nilkkunnu...ithu enthelm prasnamano nalla vedanaynd koode koode

  • @vridhivi-hh8ld
    @vridhivi-hh8ld Год назад

    Mam ente brestnte thazhe ayi cheriya oru muzha pole und.thodumbol vedana und.enth kondanu mam ingane

  • @VineethaVini-cz7vi
    @VineethaVini-cz7vi Год назад +1

    Dr എനിക്കിടയ്ക്ക് ഇങ്ങനെ വേദന വരുന്നുണ്ട് ഏത് ഡോക്ടറെയാണ് കാണേണ്ടത്

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      Consult a gynaecologist

    • @VineethaVini-cz7vi
      @VineethaVini-cz7vi Год назад +1

      @@DrDeepikasHealthTips njan സർജനെ കാണിച്ചിരുന്നു. ഗുളിക തന്നു പക്ഷേ കഴിച്ചിട്ട് കുറവില്ല. ഇനിയിപ്പോൾ വേറെ ഏതെങ്കിലും ഡോക്ടറെ കണ്ടാൽ മതിയോ. Plz റിപ്ലൈ

  • @vasil4524
    @vasil4524 Год назад +1

    ബ്രെസ്റ്റ് ചൊറിച്ചിൽ വരുന്നത് എന്ത് കൊണ്ടാണ് ഡോക്ടർ

  • @niviya4799
    @niviya4799 Год назад +3

    Dr enik korach naalayi rand breastum bayankara itching ayirunnu. Ath medicine thech maari. But idake itching varunnind. Apo medicine thekum. Apo marum. Kulich kazhinju inner idumbo ahnu kooduthal itching varunnathu. Pinne oru breastile nipple bayankara discomfort feel cheyunnu. Sports bra use cheythal preshnam illa. Cotton bra use akumbo discomfort ind. Enik anganeyaanu thoniyath. Raathri kidakumbo inner use akarillayirunnu. Ini nipple angane oranjitano ennu doubt thoniyapo night inner use aaki thodangi. Ennalum aa nipple il just onnu kai kondal entho oru discomfort aanu. Aa breastil cheriya painum ind. Idake mathram. Pinne rand nipple ilum white colour podi pole thonunna entho irikkunnu.. ithinokke entha Karanam ennu onnu parayamo doctor.

  • @user-wv7ce7yt6p
    @user-wv7ce7yt6p Год назад

    Dr, anik oru brest thottunokumbol cheriyoru thadip feel cheyund. Ntho on ellaki nikune pole, kattiyil oru sathanm. Vedhanayum onum laa, but nalla pedind ethine kurichorchit

  • @Diyasherinn-z7m
    @Diyasherinn-z7m 17 дней назад +1

    ഹലോ doctor, എനിക്ക് 21 വയസ് ആണ്.. എനിക്ക് ലാസ്റ്റ് periods വന്നത് july 26 nanu. Ath august 1 nu കഴിഞ്ഞു. അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതായദ് ഒരു ഓഗസ്റ്റ് 7 to 13 nte ഉള്ളിൽ രണ്ടു ബ്രേസ്റ്റിൽ ഒരു നീറ്റൽ അല്ലെങ്കിൽ ഒരു കുത്തൽ പോലെ ഉണ്ടായിരുന്നു.. കൂടുതൽ left breastnu aayirunnu.. അത് പക്ഷെ മാറി പോയി... പക്ഷെ ഇന്നലെ തൊട്ട് അതെ പോലെ അനുഭവപ്പെടുന്നു..പക്ഷെ ഈൗ പ്രാവശ്യം കൂടുതൽ right breast in aayirunnu.. Doctor enthanith..... Enthu kondanith.. Ente breast size valuthan 38 d ahnuuuu.... Doctor ഒന്ന് മറുപടി തരണമേ please പേടിയാവുന്നു 🥺

    • @DrDeepikasHealthTips
      @DrDeepikasHealthTips  17 дней назад +1

      @@Diyasherinn-z7m menses date അടുപ്പിച്ചു ഇങ്ങനെ pain വരാം

  • @mydream1899
    @mydream1899 2 года назад +1

    Maam njan brest feeding cheyyunnund. Ente left brestil oru thadippund... Ath pain illa. Tenni neengunnund. Rightil cheruthayi chorichil und. Ith endhaan

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 года назад

      Oru gynaecologist ne consult cheyyu

    • @sherinjiyad8481
      @sherinjiyad8481 Год назад

      Maariyyo
      Enikumdd

    • @mydream1899
      @mydream1899 Год назад

      @@DrDeepikasHealthTips consult cheuthu. Fibro adinoma

    • @VineethaVini-cz7vi
      @VineethaVini-cz7vi Год назад

      @@mydream1899 ഇതിനെ ഗൈനക്കോളജിസ്റ്റിനെ കാണിച്ചാൽ മതിയോ

  • @soumyavichu8405
    @soumyavichu8405 11 месяцев назад +1

    ഡോക്ടർ ഇടത് breastil മുലക്കണ്ണിൽ pain ഉണ്ട്..യെല്ലോ discharge വ്വരുന്നുണ്ട് രണ്ട് breasttilum ഇടക്ക് വെള്ളളം പോലെ വരുന്നുണ്ട് അമർത്തുമ്പോൾ..ഇടത്തേ കശം pain ഉണ്ട്..മുഴകൾ ഇല്ല..പ്ലീസ് റീപ്ലേ. എന്തായിരിക്കും

  • @arathyarathy2878
    @arathyarathy2878 Год назад +1

    Ma'am nikku one week ayittu left hand pain ind pinneh brest idakk vedhana ull pole but muzha onnum kandilla but armbiti oru cheriya muzha pole ind athu jengi marunnum ind athu ntharikkum

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      age?

    • @arathyarathy2878
      @arathyarathy2878 Год назад +1

      @@DrDeepikasHealthTips 25 Dr

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      Consult a gynaecologist

    • @shamishami50
      @shamishami50 Год назад +1

      Dr എനിക്ക് കക്ഷത്തിൽ ഒരു muza ഉണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു മാറ്റി ബട്ട്‌ എപ്പോളും പഴുപ്പ് വരുന്നു എന്നും കൈകൾ breast വേദന ഇനി ഞാൻ എന്ത് ചെയ്യും എനിക്ക് 36 age ഉണ്ട് മദറിന് ഉണ്ടായിരുന്നു breast കാൻസർ

    • @user-cj1jm3wd1o
      @user-cj1jm3wd1o 10 дней назад

      Enthayi doctre kaanicho

  • @sileejamuneer4517
    @sileejamuneer4517 Год назад +1

    Mam ente Monte paal kudi nirthiyittt ippo 5 months aayi ippoyum breast press cheyyumbol ouru fluid varunnund ath ouru yellow colourilaaan varunnath innale Tott breast cheruthayitt vedana anubavappedunnu .breastil kallippo muyakalooo angane ounnum tanne kanan pattunnillla pakshe nalla vedana und.

  • @libikharajeesh5171
    @libikharajeesh5171 2 года назад +1

    Mam, left breast I'll oru muzha kandu dr kandu mammogram cheyythu athil catagory 4 aayirunu biopsy cheyyan parajittudu..athu Breast cancer aavumo?

  • @abinavincent1360
    @abinavincent1360 Год назад +1

    പുറം വേദന ഉണ്ടാകുമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +1

      വരാം

    • @dewdrops7299
      @dewdrops7299 Год назад

      @@DrDeepikasHealthTips enik cheriya oru thadipp und thottal maathre mansilaavullu thadipp illatha baagath thodumbol cheriya oru pain
      Periods oro month kazhiyumbum munbott varnnu munboke crct date anu varuth ipo kurach month ayi oro monthum 2day date munb varunnu
      Ee oru month 1tn ayin ippo 27um ayi😢

  • @haizarabiya3397
    @haizarabiya3397 Год назад +2

    Dr. എനിക്ക് 27 വയസ്സ്, 2കുട്ടികളും ഉണ്ട്, feeding നിർത്തിയിട്ടു ഇപ്പോൾ 3year ആയി, ഇപ്പോൾ breastil niplilinu ചുറ്റും തടിപ്പും വലിയ sizel തന്നെയുണ്ട്, തൊടുമ്പോൾ വേദനയും same തടിപ്പ് right sidelum ഉണ്ട് but അവിടെ വേദന ഇല്ല, left സൈഡിൽ maathram pain, നോർമൽ ആണോ അതോ ഡോക്ടറെ കാണിക്കണോ? Pls reply

  • @Darshana.737
    @Darshana.737 2 года назад +3

    Dr എന്റെ നിപ്പിളിന്റെ ഉൾഭാഗത്തു ഭയങ്കര വേദന. ഉള്ളിലേക്ക് വലിഞ്ഞു ആണ് ഇരിക്കുന്നത്. കുറച്ചു ദിവസം ആയിട്ട് ഭയങ്കര നടു വേദനയും ഉണ്ട്. പീരിയഡ്‌സ് കഴിഞ്ഞിട്ട് ഇപ്പോൾ 15 ഡേയ്‌സ് കഴിഞ്ഞു. ഇത് കാൻസർന്റെ ലക്ഷണം ആണോ. Plz reply ഡോക്ടർ

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 года назад +1

      എത്ര ദിവസമായി തുടങ്ങിയിട്ട്

    • @Darshana.737
      @Darshana.737 2 года назад +2

      ഇന്നലെ മുതൽ ആണ് തുടങ്ങിയത്.. നടുവേദന പീരിയഡ്‌സ് കഴിഞ്ഞപ്പോൾ മുതൽ ഉണ്ടായിരുന്നു. ഞാൻ പീരിയഡ്‌സ് ടൈമിൽ മരുന്ന് കഴിക്കുന്നുണ്ട്

  • @milananasrin6018
    @milananasrin6018 Год назад +3

    Dr ente right nipple ullilot inward ayitta irikunne.ateen white milky discharge varunnind.tanukumbol,kulikumbol okke aa nipple sada pole varum.5 min kazhinjal veendum ullilot povum.dr kanichapol discharge normal anenn paranj.pinne entha one nipple matram ullilot poyirikunnat.chila samayath ullilk povumbo chuttum hardum chulivayit kanum,nipple round.

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад +2

      Age?

    • @milananasrin6018
      @milananasrin6018 Год назад +1

      @@DrDeepikasHealthTips 27

    • @sheebaanvar6320
      @sheebaanvar6320 11 месяцев назад +1

      Dr enikum etha probilam saima

    • @sheebaanvar6320
      @sheebaanvar6320 11 месяцев назад

      @@milananasrin6018
      Dr kanicho entha paranje enthengilum probilam undo pls riply

    • @sheebaanvar6320
      @sheebaanvar6320 11 месяцев назад

      @@milananasrin6018
      Dr kanicho entha paranje enthengilum probilam undo pls riply

  • @VineethaVini-cz7vi
    @VineethaVini-cz7vi Год назад +1

    Dr. ബ്രേസ്റ് നല്ല വേദനയുണ്ട്. കുഞ്ഞിന് രണ്ടു വയസ്സ് കഴിഞ്ഞു അവൾ പാൽ കുടിക്കുന്നുണ്ട് പക്ഷേ. ഒരു സൈഡിലെ മാത്രമാണ് കുടിക്കുന്നത് മറ്റേ സൈഡിലെ കുടിക്കുന്നില്ല. അവിടെ തൊടുമ്പോൾ നല്ല വേദനയും ഉണ്ട്. ഇന്ന് കുഞ്ഞിന് പാൽ കൊടുക്കാൻ നോക്കിയപ്പോൾ മഞ്ഞ കളർ ആയിരുന്നു. അതെന്താ ഡോക്ടർ അങ്ങനെ വരുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ. പ്ലീസ് റിപ്ലൈ 😔😔 ആ ഭാഗത്ത് നല്ല തടിപ്പ് ഉണ്ട്

    • @DrDeepikasHealthTips
      @DrDeepikasHealthTips  Год назад

      2 breastil ninnum oru pole feed cheyyanam. Allel ithu pole varam

    • @VineethaVini-cz7vi
      @VineethaVini-cz7vi Год назад

      @@DrDeepikasHealthTips ഇന്നലെ നോക്കിയപ്പോൾ മഞ്ഞ കളർ വന്നു. അതെന്തായിരിക്കും dr അങ്ങനെ ഉണ്ടായത്. Ithinu ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്

    • @vijilapraveen9299
      @vijilapraveen9299 Год назад

      Same problem. Drne kando

    • @vijilapraveen9299
      @vijilapraveen9299 Год назад

      ​@@VineethaVini-cz7vidrne kando

    • @ummerumer6391
      @ummerumer6391 Месяц назад

      Enthayi