ഞാൻ എടുത്തിട്ടുണ്ട്... വളരെ ഉപകാരം ആണ് ഈ ബാങ്കിലെ ലോണുകൾ.... അനിയത്തീടെ മാര്യേജിനു എടുത്തിട്ടുണ്ടാരുന്നു.... 4% ആരുന്നു പലിശയുണ്ടായിരുന്നത് കല്യാണ ലോണിന്
ഞാൻ ലോൺ എടുക്കാൻ പോയപ്പോൾ വില്ലേജ് ഓഫീസർ 12 ലക്ഷം വാല്യൂഷൻ വാല്യൂഷൻ സർട്ടിഫിക്കേറ്റ് തന്നാൽ 10 ലക്ഷം ലോൺ തരാം എന്ന് പറഞ്ഞു.. 8 ലക്ഷം വിലയുള്ള പ്രോപ്പർട്ടിക്ക് എങ്ങനെ 12 ലക്ഷം കാണിക്കും
മുഴുവൻ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്നതിനു വളരെ നന്ദി
😍❤️😍
എല്ലാ വീഡിയോകളും വളരെ വെക്തമായി പറഞ്ഞു തരുന്നുണ്ട്... വളരെ നന്ദി 🙏🙏🙏
❤️😍thanksey
നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ് . thanks ♥️
❤️🔥👍🔥
Bro.
You are awesome....
ഏറ്റവും അടുത്ത ഒരു അദ്ധ്യാപകന്റെ class ൽ ഇരുന്നു കേട്ട ഒരനുഭവം♥️
O😍❤️😍❤️
അതെ 🥰
❤️
വളരെ ഉപകാരപ്രധമായ വീഡിയോ tnx 👏👏👍
😍
നല്ല ഉപകാരപ്രദമായ വീഡിയോ നന്ദി. Sir.
😍❤️
ഒരുപാട് നന്ദി sir 🙏🏻🙏🏻
😍❤️
Good message thanks
❤️👍😍
Nalla avatharanam 👍
Thank you ❤️
Thanks to reply 🙂🙂
😍❤️
Good 🙏🙏👍👍❤
😍❤️
Thank you
😍👍❤️
Thanks suresham
😍❤️😍❤️
👏🏻👏🏻🥰
💙👍♥️
Aadhaaram vechu... Property vechu loan edukkn patto?
Yes
Form engane fill cheyyum nn oru video cheyyumo
ചെയ്യാം
Sureshetaa njan poyirunnu..onnukil 5 cent Bhoomi venam allenkil government employee saleri sufficient venam rendumillaa ..veendum nirashamathram thirike veetilek😔😔😔😔😔😔😔
Hmmm
Loan nu apekshikkunna aalude peril thanne bhoomi venam ennundoo?
ഉണ്ടാകില്ല
ഞാൻ അവിടത്തെ സ്റ്റാഫ് ആണ് . Thaankal ആരുടെ എങ്കിലും LIC Policy yude Surrender Value , Bank il FD enthenkilum kittumo enn nokku.
No
Property documents submit cheyyano.
വേണം dear
Sir adharam ellage arelum garander nerutheyall lon kettuvao
ഒന്ന് അന്വേഷിച്ചു നോക്കൂ
Once karkmathrame kettolo sir sc OK kettuvo commercial vehicle edukan
👍👍
😍❤️
Sir 6% palisa oru varshaum ano atho 5varshathekkum koodi 6% mathiyo.
1 year
@@SURESAM 5yrs akumbol 3laks nu 90000 rupa adakkanam alle
@@sheejashameer6465
No almost 45 k
Already jane 1 lks eduthittunde total 1.13 k adachu
💯💯💯💯💯💯
😍👆😍👆
OEC category kku kittumo?
കിട്ടുമെന്നാണ് എന്റെ അറിവ്
Ok . Thank you.
Sthalamo salary certificato eedu nalkanamennu paranju
അത് വേണം dear
Veedum vasthum illa enthu cheyyum
അല്ലാത്തവർക്കും ലോണ് കിട്ടും എന്നുണ്ടല്ലോ
എപ്പോൾ വേണം എങ്കിലും അപേക്ഷിക്കാൻ പറ്റുമോ സർ. ഇപ്പോൾ പറ്റുമോ?
അപ്ലൈ ചെയ്തു നോക്കൂ
ഞാൻ എടുത്തിട്ടുണ്ട്... വളരെ ഉപകാരം ആണ് ഈ ബാങ്കിലെ ലോണുകൾ....
അനിയത്തീടെ മാര്യേജിനു എടുത്തിട്ടുണ്ടാരുന്നു....
4% ആരുന്നു പലിശയുണ്ടായിരുന്നത് കല്യാണ ലോണിന്
😍❤️😍❤️❤️
Enthenkilum eduvekano.?
Kallyana avashyathinokke eth kittumo
അറിയില്ല
ഒന്ന് അന്വേഷിക്കു
ഈട് വേണോ
ആധാരം വേണ്ടി വരുമോ ചേട്ടാ അതോ കരം അടച്ചത് മതിയോ
ആധാരം വേണം
@@SURESAMsthalathinte aadaram mathio. pkd municipalityil ulpetta sthalam aanu. 3.30 cent ullu
Vella card ullavarku apekshikan patumo
ഒന്ന് അപേക്ഷിച്ചു നോക്കൂ
Colatoral veno
നമ്മൾ സംസാരിച്ചല്ലോ ❤️
Ee loaninu poyappo state govermentinte salary certificate venam ennu paranju
അതു വേണം അല്ലെങ്കിൽ സ്ഥലം വേണം
@@SURESAM njn chothichu adaram vechitt pattilenu appol pattila ennanu paranjath... (Wayand. Meenagadi )
ഞാൻ ലോൺ എടുക്കാൻ പോയപ്പോൾ വില്ലേജ് ഓഫീസർ 12 ലക്ഷം വാല്യൂഷൻ വാല്യൂഷൻ സർട്ടിഫിക്കേറ്റ് തന്നാൽ 10 ലക്ഷം ലോൺ തരാം എന്ന് പറഞ്ഞു.. 8 ലക്ഷം വിലയുള്ള പ്രോപ്പർട്ടിക്ക് എങ്ങനെ 12 ലക്ഷം കാണിക്കും
അവരോടു സംസാരിച്ചു നോക്കൂ
.. സംസാരിച്ചു.. പക്ഷെ ഒരു രക്ഷയും ഇല്ല.. കാസറഗോഡ് സ്ഥാലം...
@@SURESAMഫെയർ വാല്യൂ സർട്ടിഫിക്കറ്റ് ചോദിച്ചു
ഇതൊക്കെ എവിടെ ആണ് കൊടുക്കേണ്ടത്
അതിൽ പറയുന്നുണ്ടല്ലോ
If you are above 50 years then "KADAKKU PURATH."
Govt jolikkarkk kittumo??
കിട്ടുമെന്ന് തോന്നുന്നു വിളിച്ചു ചോദിക്കും
പ്രായ പരിധി ഉണ്ടൊ ?
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ dear
കരം അടച്ച റെസിപ്റ് മതിയോ അല്ലെങ്കിൽ പ്രമാണം കൊടുക്കണോ രണ്ടിൽ വേണ്ടത് ഏതാണ്
രണ്ടുമായി ഓഫീസിൽ ചെല്ലു
പലിശ ഡിമിനിഷിങ് ആണോ.. ഫ്ലാറ്റ് ആണോ
അതിൽ ഉള്ള നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കൂ
Cibil score veno
Yes
Hi
😍❤️
സബ്‌സിഡി ഉണ്ടോ
ഇല്ല ട്ടോ
Ivde maximium 2 laks alle kittu
അതെ dear
@@SURESAM sir....salary certificate koodi vachal 2 laks l kooduthal kittumenn oaryunnth ullthano
Life mission അല്ലാതെ ഭവന പദ്ധതി വേറെ ഉണ്ടോ കേരളത്തിൽ. സ്ഥലവും വീടും ഇല്ലതവർക്.
ഇല്ലെന്നാണ് അറിവ്
@@SURESAM st sc വിഭാഗത്തിനു ഉണ്ടോ
പ്രാധാനമന്ത്രിയുടെ pmy yojana ഉണ്ടെന്ന് തോന്നുന്നു
വസ്തു ഇല്ലാത്തവർ എന്ത് ചെയ്യണം
ഈ loan കിട്ടില്ല dear
ഈ ലോൺ ബാങ്കിൽ നിന്ന് കിട്ടുമോ? സർക്കാരിൽ നന്നാണെങ്കിൽ ജോടി ചെരുപ്പ് ആദ്യം വാങ്ങണം. നടത്തിക്കും അനുഭവമുണ്ട്'
അപ്ലൈ ചെയ്യൂ കിട്ടും
Ente namel ulla 20 sent sthalathin 3 lack lon chodichu. Tharam ennu paranju. Ennit ella peepars redy cheidu. Appol chodikunu adinde mun adaram orginol venam ad mathram poora adinekal munne ulla patteyum venam idoke vere alkarde pepars alle adoke yevidunn kond kodukan enik lon ende sthalathinde adaram baki 11 pepars redy und lon thannila
Udene kittum. Just apply.
😍👍
ഇവിടെ വ്യക്തിഗത വായ്‌പ്പാ കിട്ടുമോ സാർ
ചോദിച്ചു നോക്കൂ dear