നീറ്റ് ക്രമക്കേട്; 63 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത് എന്‍ടിഎ|NTA

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 49

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 месяца назад +30

    ഇതിൽ ചോദ്യം ചോർത്തിയ ഒരു ഉദ്യോഗസ്ഥൻ ഉണ്ടാവൂല്ലേ അവനെ ഇത് വരെ പിടിച്ചില്ലല്ലേ Inuigilator

    • @ajithaaromal
      @ajithaaromal 3 месяца назад +1

      Athonnum nadakkilla Ivar reneetum nadathilla

    • @mohammedameenkv3698
      @mohammedameenkv3698 3 месяца назад +1

      Avar thanne thookki vittad aar kandu pidikkana

  • @sivan8224
    @sivan8224 3 месяца назад +31

    ചോദ്യപേപ്പർ ചോർച്ച NTA യുടെ വീഴ്ച്ചയാണ് എന്ന് പറയുന്ന സർക്കാർ തന്നെ അല്ലേ UG-NEET പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറച്ച് അന്വേഷണം നടത്താൻ ഉണ്ടാക്കിയ കമ്മറ്റിയുടെ അധ്യക്ഷൻ ആയിട്ട് ഇതേ NTA യുടെ ചെയർമാൻ ആയ പ്രദീപ്‌ കുമാർ ജോഷിയെ നിയമിച്ചത്? വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്‌ കൊടുത്തതും പ്രദീപ്‌ കുമാർ ജോഷി ഉൾപ്പെട്ട ഭരണസമിതി ആണ്! ഇതിൽ നിന്നും വ്യക്തമാണ് സർക്കാർ ഇപ്പോൾ NTA യെ തള്ളിപറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും വൻ സ്രാവുകളെ രക്ഷിക്കാനും ആണ് എന്ന്.

    • @mohammedameenkv3698
      @mohammedameenkv3698 3 месяца назад

      Correct nammalkkonnum manassilaayilla

    • @sbkp775
      @sbkp775 3 месяца назад

      Ghodra , Samstipur, Jarkhand , Chintu, Bittu etc.... are small fishes , Big fishes will not be caught .... Agents , Politicians , Institutions are involved

  • @jainmary6247
    @jainmary6247 3 месяца назад +12

    പരീക്ഷക് വരുന്ന കുട്ടികളുടെ തുണി വരെ ഇടാൻ സമ്മതിക്കില്ല. എന്താ നിയമം. പക്ഷെ ഇങ്ങനെ തോന്നിവാസം ചെയ്യാൻ ഒരു മടിയും ഇല്ല തന്നെ. കഷ്ടം സർക്കാരെ, നിയമം കൂടമേ

  • @sivan8224
    @sivan8224 3 месяца назад +35

    ചോർത്തി കിട്ടിയ ചോദ്യപേപ്പർ ഇടപാട് നടത്തിയ ഇടനിലക്കാരുടെയും വാങ്ങിയ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടെയും പിറകേ പോകുന്നതിന്റെ 1% പോലും ആത്മാർഥത ചോദ്യപേപ്പർ ചോർത്തികൊടുത്ത NTA യിലോ സർക്കാരിലോ ഉള്ള വൻ സ്രാവുകളെ കണ്ടെത്താൻ ആരും കാണിക്കുന്നില്ലല്ലോ! ആരെങ്കിലും ചോർത്തികൊടുക്കാതെ എങ്ങനെ ആണ് ഇടനിലക്കാർക്ക് ചോദ്യപേപ്പർ കിട്ടുന്നത്?

    • @sbkp775
      @sbkp775 3 месяца назад +1

      Agents provide paper to Institutions for huge amount (in Crores) , they mix up the questions and give to their students , then there will be no evidence of question paper leak. That is the reason Paper will be so easy .

    • @sivan8224
      @sivan8224 3 месяца назад

      @@sbkp775
      Question paper will not go to agents by its own. There should be someone in the NTA or in the government to leak it to the agents. Isn't it?

    • @sbkp775
      @sbkp775 3 месяца назад

      @@sivan8224
      Here and there people are getting arrested in connection with NEET UG Paper leak , but Govt is not ready to accept it nor ready to cancel the NEET EXAM ? WHY ? Why ? Why ? What is the reason and Whom to protect ? Playing Game and washing away there hands by putting the blame on NTA .

  • @jilltalks9216
    @jilltalks9216 3 месяца назад +12

    NTA Ella arthathilum tholvi anu... Proper ayt doubt clear cheyyula... Studentsinod entho oudharyam poleyanu avdathe alkarude nilapad

  • @azhakesanlohithan4057
    @azhakesanlohithan4057 3 месяца назад +3

    കോറോണയ്ക്ക് തുല്യമായ രീതിയിലാണ് നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടുള്ളത്.റീ നീറ്റിനെ എതിർക്കുന്നവർ ചോദ്യപേപ്പർ ചോർന്ന് കീട്ടിയവരാണ്, അന്വേഷണം നടക്കുന്ന വേളയിൽ തന്നെ 1563 കുട്ടികൾക്ക് മാത്രമായി റീ നീറ്റ് നടത്തിയതും കോടതിയുടെ വീഴ്ച്ചയായിട്ട് മാത്രമേ കാണാൻ കഴിയൂ.

  • @jkm2298
    @jkm2298 3 месяца назад +6

    Question paper ചോർത്തിയത് ആര്,അവർക്കെതിരെ എന്ത് നടപടി എടുത്തു

  • @abhilashpg3655
    @abhilashpg3655 3 месяца назад +5

    വിദ്യാഭ്യാസ മേഖലയുടെ തകർച്ച.. ഈ രാജ്യം എങ്ങോട്ട്...?

    • @syedharis7739
      @syedharis7739 3 месяца назад

      ചാണകക്കുഴിയിലേക്ക്

  • @revathys4894
    @revathys4894 3 месяца назад +4

    ചോർത്തി കൊടുത്തവർക്ക് എന്താ നടപടി?

  • @dkn99100
    @dkn99100 3 месяца назад +2

    പിടിക്കപ്പെടാത്തവർ ഭാഗ്യവാൻമാർ.. പുനർപരീക്ഷ ആരേ ക്കൊയോ രക്ഷിക്കാൻ മാത്രം.. എന്ത് കൊണ്ട് എല്ലാവരും വന്നില്ല.. അവർക്കും കണ്ടീഷൻ കൊടുത്തത് സംശയത്തിൻ്റെ വിരൽ ചൂണ്ടുന്നു😂

  • @MohammedHishamuk
    @MohammedHishamuk 3 месяца назад +3

    A least education minister responded is a big thing. He doesn't post any education purpose video in his social media😂

  • @naseeraayyoob8945
    @naseeraayyoob8945 3 месяца назад

    AdhyamNTA yilulla ഏമാന്മാർക് punishmnt koduku. India engottanu pokunnunth.. കഷ്ടം.. ഇപ്പോൾ എങ്കിലും പിടിക്കപ്പെട്ടാലോ

  • @Nasnu-t1k
    @Nasnu-t1k 3 месяца назад +17

    this is the appropriate decisions rather than going for RENEET

    • @binumohd8029
      @binumohd8029 3 месяца назад +1

      Very good and justice move of central government

    • @younusck9861
      @younusck9861 3 месяца назад +1

      Nyayeekarana sanghi😂

    • @Nasnu-t1k
      @Nasnu-t1k 3 месяца назад

      @@younusck9861 njammak Obc reservation ullath kondu njamma happy…hoy hoy 😂😂😂

  • @masterstudy3129
    @masterstudy3129 3 месяца назад +3

    Aadyam debar cheyendath NTA aan 😏

    • @ajithaaromal
      @ajithaaromal 3 месяца назад

      Aakuttikale enthinu debar cheyyanam Ivar first neet aavette

  • @jayantito8520
    @jayantito8520 3 месяца назад

    edo chodyam koduthavne pidikkedo...ith comedy aanallo...NTA, arrest all of them by cbi

  • @syedharis7739
    @syedharis7739 3 месяца назад +1

    ധനനഷ്ടം മാനഹാനി...അടിപൊളി

  • @salmaskitchen6005
    @salmaskitchen6005 3 месяца назад

    Nagallude MAKKAHl Ethucheyyam

  • @Ashiksnair76
    @Ashiksnair76 3 месяца назад +12

    Yes correct
    Xylem , dopa ennavar keralathil main aayi reneet parayunnathu
    Avidathe kurachu students toxic aanu
    Kaaranam brilliant inu varshanghal aayi kittuna result paper leak kaaranam ennanu avar avakashapedunathu😂😂😂😂

    • @Ashiksnair76
      @Ashiksnair76 3 месяца назад +1

      @Fathimaee enth cheyyana mark kuranja pillerude emotions vechu a ar views kootunu
      Paisa kittunu
      Avar pillere support cheythal avarkku neet 2025 pillere kittu
      Atha enghane okke veruthe hope kodukkune

    • @riyas7139
      @riyas7139 3 месяца назад +4

      ​@Fathimaeebrilliant business അല്ലേ...😅😅

    • @sivan8224
      @sivan8224 3 месяца назад +4

      ഈ ബ്രില്ല്യന്റിന് ആയാലും ക്സൈലത്തിന് ആയാലും NTA യിലോ സർക്കാരിലോ ഉള്ള ആരെങ്കിലും ചോർത്തികൊടുത്താൽ അല്ലേ ചോദ്യപേപ്പർ കിട്ടൂ. ആ ചോർത്തികൊടുക്കുന്നത് ആരാണ് എന്ന് കണ്ടെത്തുകയല്ലേ ആദ്യം വേണ്ടത്!

    • @r3shorts876
      @r3shorts876 3 месяца назад +4

      Correct. Coaching centre kalikkunnund. Ee pravashyam exam eluppamayirunnu. Aa samayath ellarum paranju cut off koodan sadyathayund. Result vannappol brilliantile makkal nalla mark vangiyappol oru coaching centre num sahikkunnilla athan re neet parayunnath. Ithine aarum anukoolikkaruth. NO RENEET. Randum moonnum varsham kashtappett padich kittiya mark aan avark neethi kittanam.

  • @Ashiksnair76
    @Ashiksnair76 3 месяца назад +5

    Very good decision
    Well done NTA❤

    • @sivan8224
      @sivan8224 3 месяца назад +3

      Well done for what? Leaking the question paper?
      NTA is responsible for this mess and you appreciating them!

    • @Ashiksnair76
      @Ashiksnair76 3 месяца назад +3

      @@sivan8224 yes they are debarring students who got paper before the exam
      Funfact: they all scored less than 600 as per the reports
      And Nta removed grace marks too
      Finally we hardworked students are getting justice.
      Students who are not capable of scoring above 650 in the most easiest neet ever are screaming for reneet without logical reason and I hope SC will take better decision

    • @sivan8224
      @sivan8224 3 месяца назад +1

      @@Ashiksnair76
      Whether to go for re-neet or not will be decided by SC based on the magnitude of the leak. But in re-neet and no re-neet situation some sincere students will loose and some ineligible students will get the benefit if all those involved in the leak are not caught. But all these mess are happening because of paper leak. So, it is more important to find the insider in the government or in the NTA who leaked the question paper otherwise these people will continue leaking the questions year after year.

    • @Ashiksnair76
      @Ashiksnair76 3 месяца назад +1

      @@sivan8224 yes.
      Hope neet 2025 will be fair enough

  • @kpdinesannagaroor2148
    @kpdinesannagaroor2148 3 месяца назад

    ഭരണ കക്ഷിയുടെ ആശീർവാദത്തോടെയാണ് NTA
    കച്ചവടം നടത്തിയത്. ഭരണകക്ഷിക്കു തുടർഭരണം കിട്ടില്ലെന്ന ഭയമമാണ് 10ദിവസം മുന്നേ, ഇലക്ഷൻ റിസൾട്ട്‌ വന്ന ദിവസം തുടക്കത്തിൽ neet റിസൾട്ട്‌
    പ്രഖ്യാപിച്ചത്.

  • @varghesejames2080
    @varghesejames2080 3 месяца назад

    ലെ കേരള people
    5 കൊല്ലം മുൻപ് NH6 വരി venda ippo വേണം
    Ippo krail വേണ്ട 5 കൊല്ലം കഴിഞ്ഞു k rail നടപ്പാക്കാൻ സമരം ചെയ്‌യും, oru State um country um oro big project cheiyunnath kadam vangi thanne anu, for future, ippo thudangiya 5 kollam kond complete elum aku, eni ippo ath e എതിർക്കുന്ന ആൾക്കാരുടെ ഇഷ്ട്ട പാർട്ടി കൊണ്ട് വന്നാലേ പറ്റു എന്നാണ് വാശി എങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല 😂

  • @bijujoseph2082
    @bijujoseph2082 3 месяца назад

    Question paper chorthikkoduth udhyogasthar arokke ennu adhyam kandupikk.avarariyathe ithu purathupokillallo .chornna vazhi adhyam para ennittu avarkkethire athisakthamaya nadapady eduthu kanikk .ithil bjp bandham ulla vanthokkukal undu .avare samrekshikkal anu lakshyam .

  • @cindrella8156
    @cindrella8156 3 месяца назад +4

    Appo avrk egane paper kitti NTA yik athil oru pangum ile

  • @devisatheesh2883
    @devisatheesh2883 3 месяца назад +1

    Very good

  • @raveendranvishnu206
    @raveendranvishnu206 3 месяца назад

    When education Industry of an nation declines, its the decline of the future of the nation.

  • @bonymathew1717
    @bonymathew1717 3 месяца назад

    North Indians…phoo

  • @pal5395
    @pal5395 3 месяца назад

    NTA is the culprit and they are punishing kids like Hooch tragedy in TN, sponsored by political party and making Dist. collector and SP responsible and suspending them.
    CBI should enquire about NTA. It should not repeat in India.
    Where is childwelfare and human rights. Why no one is crying for kids?
    All bastarxxxx are either politically or religiously connected.
    Where is Supreme Court and justice? Can they conduct high level enquiry?

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 3 месяца назад

    Congress drama