Ente itha polichutto... vayil vellam vannu.. ithak edna ee recipeyoke kittunne... njan ithade all most ella recipiyum try cheythittund. Ente husn bayangara ishtaman... Next ee item try cheyyanam insha allah.. 😘😘
സമ്മതിച്ചു......അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമുള്ള താണ് പത്തിരിയും കോഴിക്കറിയും, കോഴി പൊരിച്ചതും നിങ്ങളെ പേര് സിബിനാ എന്നാണോ... എന്തായാലും ഇത് ട്രൈ ചെയ്തു നോക്കും...thanks
ചില Cooking video കണ്ട് ഉണ്ടാക്കിയാൽ അത് 100% Success ആകാറില്ല. But fadwas ലെ ഏത് റസീപ്പി ചെയ്താലും Super ആകാറുണ്ട്
വളരെ ശരിയാണ്
Correctaaa👍👍👍👍
Sathiyam
Crct
Adh neraaan
കാണുമ്പോൾ തന്നെ രുചി അറിയുന്നു. സൂപ്പർ 👌👌👌
Spoon super aanallo dish um kaanaan super try cheyyanam
ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ് kto. Thanks itha...
നിങ്ങളുടെ മന്തി , കലത്തപ്പം,.....etc അടിപൊളിയാട്ടോ, try ചെയ്തപ്പോ നല്ലവണ്ണം ശരിയായി, tnq😍
എത്ര വലിയ വീഡിയോ ആയാലും ഫുൾ കണ്ടിട്ടാണ് ട്ടോ ഞാൻ കമൻ്റ് ഇടാറ് മിക്കര സിപ്പിയും ചെയ്ത് നോക്കാറുണ്ട്
സിബിന്റെ റെസിപ്പി കാണാനും ചെയ്ത് നോക്കാനും ഏറെ ഇഷ്ടം 😍😘
Ithoo ningal oru sambavam thanne.... kothippich kollukayanallooo
polichu tto
കണ്ടിട്ട് കൊതിയാവുന്നു ഇന്ഷാ അല്ലാഹു ഞാൻ നാളെ തന്നെ ഉണ്ടാക്കും
Ella rasipium suppar
ഇത്തയുടെ റെസിപ്പിയെക്കാൾ എനിക്ക് ഇത്തയുടെ character ആണ് ഇഷ്ട്ടം കാരണം ഇത്തയെ കാണാൻ മൊഞ്ജ് ഉണ്ടായിട്ടും ഇത്തയുടെ മുഖം കാണിക്കുന്നില്ല എന്നതാണ്
Face kanikkunna vedio cheiditundo
Monj illenki mukham kanichoode
Waaauuu beef nte clr oru Rakshayumillla, powli test aavunnu kaanumboye ariyaam 😋
Super .. കാണുമ്പോൾ തന്നെ നല്ല രുചിതോന്നുന്നു...
Etta super kodiyavunuu😋
Enthammo ivide bayankara mazhaya
Aa samayathanu ithu kaanunnathu
Control poyi😋😋😋
പൊളിച്ചു അടി പൊളി. Pathiriyil ayondu kushalayi😋😋😍😍
Ippam thanne undakane thonnunnu😋😋😋
Masha Allah Poli recipe
സൂപ്പർ. കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു കണ്ടിട്ട്.
Kazhikkan thonnanu,,,Oru pies kittiyirunnenkil,,,,,, Masha Allah,, chicken beef pathiri wow no words
അടിപൊളി ആയിട്ടുണ്ടല്ലോ
Itha super .ithante spoonokke oru variety aanallo
സാധാരണ പത്തിരിയും ഇറച്ചിയും കഴിക്കുന്നത് നോമ്പിന്റെ സമയത്താണ്, Uff ഇതിപ്പോ കണ്ടപ്പോ നാവില് കപ്പലല്ല സ്പീഡ് ബോട്ട് ഓടി പോയി
അടിപൊളി ഇത്തോയ്
😅😅😍😍😍😍
അസ്സലമുഅലൈക്കും നിങ്ങൾക് ഞങ്ങളുടെ വീഡിയോ ഇഷ്ടപപ്പെട്ടിട്ടുണ്ടെന്ക്കിൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടിട്ടിലെങ്കിൽ ചെയ്യേണ്ട👍
ഇത്താ ആവിയിൽ വേവിച്ചത് ആണോ പൊള്ളിച്ചത് ആണോ കൂടുതൽ രുചികരം
Parayanunda... adipoli.. 😋😋
Ivde ntha karyam..... 😋
മാഷാഅല്ലാഹ് അടിപൊളി യായിട്ടുണ്ട് 👌👌👌👌👌😋😋😋😋😋
Adipoli ittaa kandappol kothi aayyiiiiiii
നിങ്ങളുടാക്കുന്ന എല്ലാം സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്
ന്റ് വീഡിയോസ് കണ്ടു ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സപ്പോർട്ട് ചെയ്യാവോ pls ,🤗
Kandit thanne kothiyavunnu
Anikk ippo thanne Aakkan thonnunnu....but...ippo night urangan kidannu.... insha'Allah njale morning andayalum nokkanam😋😋
Super ethanthaa kothiyakunnu
Ithade kubbooosum peri peri alfamum White sousum indakki onnum parayan illa super taste ayirunnu thanks ithaaa
ഉഫ് എന്താ
അടിപൊളി റെസിപി 😋😋😋😋
Sammathichu mole adipoli😋😋😋👌👌
😋😋😋kodiyayittu padilla. Super super. Insha allah entayalum undakkum. Masha Allah 😍😍
super . sibinatha njn pepper chicken undaaki nooki. adipoli ellarkum istaayi .
അസ്സലമുഅലൈക്കും നിങ്ങൾക് ഞങ്ങളുടെ വീഡിയോ ഇഷ്ടപപ്പെട്ടിട്ടുണ്ടെന്ക്കിൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടിട്ടിലെങ്കിൽ ചെയ്യേണ്ട👍
എല്ലാ റെസിപ്പിയും സൂപ്പർ
പത്തിരിയുടെ രുചി എനിക്ക് ഇവിടെ കിട്ടിയേ....😍😍😍😍😍
Edu brand podiyanu use cheyunad.uaeyile evdna vangiydenukoode paranju tharumo
Kizhi pathiri sooper
Suparayik onnu try chayannam
Woow poli😋😋👍👍
Maasha allah👌👌👌
വളരെ നന്ദിയുണ്ട് ഇത് ഉണ്ടാക്കി കാണിച്ചതിന് എനിക്ക് എന്തു ഇഷ്ടമാണ് ഇനി കടയിൽ നിന്നും വാങ്ങണ്ടാല്ലോ
എന്റെ സിബിനത്താ വായിൽ വെള്ളം വന്നു so പൊളിയാണ് ട്ടോ in shaa allah try ചെയ്യണം.
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു താങ്ക്സ്
കൊതിയാവുന്നു ഞാൻ നാളെ തന്നെ ഉണ്ടാകും 😍
ന്റ് വീഡിയോസ് കണ്ടു ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സപ്പോർട്ട് ചെയ്യാവോ pls🤗
Enik 💯% ista pettu Masha allah 😋😋😋
Masha allah 🌹🌹🌹👍👍👍💯💯💯💯 ഒന്നും പറയാനില്ല അടിപൊളി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നു കാഴ്ച കഴിഞ്ഞാൽ എന്തായിരിക്കും.. 😋
Suppar masha allh adipoliyan
അസ്സലമുഅലൈക്കും നിങ്ങൾക് ഞങ്ങളുടെ വീഡിയോ ഇഷ്ടപപ്പെട്ടിട്ടുണ്ടെന്ക്കിൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടിട്ടിലെങ്കിൽ ചെയ്യേണ്ട👍
Vaayil kappalodikkaa ippo athraykk vellam vann😋😋😋😋😋
Chechi kothipichu kalanjalllo
Adipoli👌👌 .enik nannyi ishtapetu.
അസ്സലമുഅലൈക്കും നിങ്ങൾക് ഞങ്ങളുടെ വീഡിയോ ഇഷ്ടപപ്പെട്ടിട്ടുണ്ടെന്ക്കിൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടിട്ടിലെങ്കിൽ ചെയ്യേണ്ട👍
Masha Allah super adipoli 😍😋😋
Nadan currykal kananamenkil one day kitchen kannu. Super receipe
ഒന്നും പറയാനില്ല സൂപ്പർ തന്നെ ട്രൈ ചെയ്യാം
അസ്സലമുഅലൈക്കും നിങ്ങൾക് ഞങ്ങളുടെ വീഡിയോ ഇഷ്ടപപ്പെട്ടിട്ടുണ്ടെന്ക്കിൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടിട്ടിലെങ്കിൽ ചെയ്യേണ്ട👍
Spoon purchase cheythathu evide ninnanu .super..athupole verty items vangumpol description box il ittaal nannayirunnu..
Fadvasinte. Resippiyan njan
Koodthalum indakkar
😍😍
Ethaaa kiduuu ayitundalloo
Ethate ellaam recepe super anutooo
ന്റ് വീഡിയോസ് കണ്ട് ഇഷ്ടപെട്ടാൽ മാത്രം ഒന്ന് സപ്പോർട്ട് ചെയ്യാവോ pls🤗
Ente itha polichutto... vayil vellam vannu.. ithak edna ee recipeyoke kittunne... njan ithade all most ella recipiyum try cheythittund. Ente husn bayangara ishtaman...
Next ee item try cheyyanam insha allah.. 😘😘
Super paathiri kizi. Entirely different and good combo.
*പത്തിരി കോഴി കോമ്പിനേഷൻ ഇഷ്ടള്ള ആരൊക്കെ ഉണ്ട് 🤩🤩*
അസ്സലമുഅലൈക്കും നിങ്ങൾക് ഞങ്ങളുടെ വീഡിയോ ഇഷ്ടപപ്പെട്ടിട്ടുണ്ടെന്ക്കിൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടിട്ടിലെങ്കിൽ ചെയ്യേണ്ട👍
Nte channelum onn kandu nokkane... ishttayal sub cheyyan marakkalle...
ഞാൻ ഒരു പാട് കാത്തിരുന്ന ഒരു recipe ആണ് ഇത് ..Tnx Shibina 😍😍
Good idea. Eshtapettu. Thank u
Maa Shaa'Allah...yummyyyy👌👌👌
അടിപൊളി ഇത്ത
Vellam varanuu vayinn 😋
Masha allah ഞാൻ സെമീയാ വെച്ചുള്ള ആ റെസിപി ഉണ്ടാക്കി നോക്കി അടിപൊളി
Wow.. വായില്‍ വെള്ളം വന്ന് 👌👌👌👌😋😋😋
Ennaa parayanaa poliiii😋😋😋😋😋
Aripodi ennu vechal pathilinoke podichad eduthal madiyo
Sibnath വെറൈറ്റി കളുടെ രാജകുമാരി😍😘👌
Wow കണ്ടിട്ടിട്ട് കൊതി ആവുന്നു👏👍
Masha allah itta wow super 😋😋😋 beef 🥰🥰❤️❤️👍🏻
Masha allah super 👌👌👌
നന്നായി ട്ടോ ട്ടോ
Super receipeeee👍👍👍
Adipoli ithaa... will try
Kodhiyavunnu etha kurapaniyunnu shama vanam erhrayum chaiyan superanutto
Masha allaha super. Mouthwatering dishes.kanumpol thanne kodithi varunnu
Kanditt vaayil vellam vannu sooper
Masha Allah . Super
ahaa duper👍nannayittund👌
Superrrr kunafa recipie edane
Adipoli👌👌
Wow " adipoli 👍👍👍👍
Sister,beef vevikunnadinulla link onn idumo
Ithaa nice.......mouth watering😋😋😋😋😋😋
Super 👍
Aaviyil vevichathaanoo, pollicheduthadaanoo kooduthal taste..,,.?
MashaAllah superr
കൊതിപ്പിച്ചു കൊന്നല്ലോ fadwas😋😋
Masha allah.eppoyum verity recipes tharunna ithakk thanks
Kizhi porottante recipe idane pls..
പൊളിച്ചു
Kanditt kothi varnn😋😋kizhiyil enth cheithalum Oru prethyega taste thanneya. No doubt. Ithade recipie super . Appo pinne parayanilla. Ennalum ithra monjulla vazhayila evdnn kitti. Itha abroad alle.njan nokkunna timil onnum nalla vazha ila kittare illa.
Endundakkiyalum adipoliya enikkishtta Njhan chelathokke try cheyyarund 😍
സമ്മതിച്ചു......അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമുള്ള താണ് പത്തിരിയും കോഴിക്കറിയും, കോഴി പൊരിച്ചതും നിങ്ങളെ പേര് സിബിനാ എന്നാണോ... എന്തായാലും ഇത് ട്രൈ ചെയ്തു നോക്കും...thanks
ഹോ നോ രക്ഷ . കണ്ടപ്പോതന്നെ വയർ നിറഞ്ഞു സൂപ്പർ ഡിയർ 😋👌
😍😍😍😍
My favourite channel💕💕💕💕
Kandit kappalodikanda vellam und 🤤, pepper chiken, mutta kariyum try cheidu 👌 taste, idum insha Allah trycheidu nokit paraya chiken mandi oru rakshyum illa........
അസ്സലമുഅലൈക്കും നിങ്ങൾക് ഞങ്ങളുടെ വീഡിയോ ഇഷ്ടപപ്പെട്ടിട്ടുണ്ടെന്ക്കിൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടിട്ടിലെങ്കിൽ ചെയ്യേണ്ട👍
Super chechi. Kandpol thanne orupad kothithonnanu ❤️❤️❤️