കെ. ടി. ജലീൽ 1987ൽ നടത്തിയ പ്രഭാഷണം | K. T. Jaleel Speech | 1987 | AVM Unni Archives

Поделиться
HTML-код
  • Опубликовано: 4 мар 2021
  • 1987ൽ സി. എച്ച്. യൂത്ത് സെന്റർ പള്ളിക്കര (മലപ്പുറം) സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനത്തിൽ കെ. ടി. ജലീൽ സംസാരിക്കുന്നു.
    K. T. Jaleel speaking on Eid Meet organized by C.H Youth center Pallikkara (Malappuram) in 1987.
    #KTJaleel #Speech #AVMUnniArchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Комментарии • 848

  • @shyam7535
    @shyam7535 2 года назад +119

    ഈ പ്രസംഗം നടക്കുമ്പോൾ ഞാനും എൻ്റെ ഒരു സുഹൃത്തും കൂടി ബസ്സിൽ ആവഴി സഞ്ചരിക്കുകയായിരുന്നു. ഈ പ്രസംഗത്തിലെ ചില വാചകങ്ങൾ കേട്ട് എൻ്റെ സുഹൃത്ത് പറഞ്ഞു "മുഖം കണ്ടിട്ട് നല്ല അറിവുള്ള കുറുക്കൻ തന്നെ. ഇവൻ ഇരിക്കുന്നിടത്ത് അള്ളുവെച്ച് മറുകണ്ടം ചാടി പണിയും." ഇന്ന് ജലീലിനെ ടിവിയിൽ കാണുമ്പോഴെല്ലാം ഞാനതോർക്കാറുണ്ട്.

    • @kutyamuthacholi7562
      @kutyamuthacholi7562 2 года назад

      Do

    • @ahammedunnimv334
      @ahammedunnimv334 Месяц назад +6

      ഈ സമ്മേളനം
      നടന്നത് ഒരു ഗ്രാമ
      ഗ്രാമത്തിലാണ് അതിലൂടെ
      ബസിലായിരുന്നു

    • @Saharasanghchalak
      @Saharasanghchalak Месяц назад +1

      അപ്പനു സുഖല്ലേ നല്ലോണം നോക്കിക്കോ ആ അപ്പനെ

    • @user-lv2ez6lp4c
      @user-lv2ez6lp4c 10 дней назад

      😂😂😂

    • @warning1more833
      @warning1more833 9 дней назад +1

      ആ അങ്ങട്ട് തള്ള് ന്നെ😂 ഈ ഇരുപതാൻ നൂറ്റാണ്ടിൽ ഇങ്ങിനെയും മനുഷ്യൻ ഉണ്ടോ😮

  • @ZMedia111
    @ZMedia111 2 года назад +234

    എന്തൊക്കെ പറഞ്ഞാലും ഒരു 20 വയസ്സുകാരന്റെ പ്രഭാഷണം...❤️ ഇത്ര ആഴത്തിൽ വായനയുള്ള കുട്ടികൾക്കു ഇന്ന് വിരളമാണ്...

    • @fujistocl720
      @fujistocl720 2 года назад

      മൈര്

    • @India-the-Best
      @India-the-Best Год назад +43

      മത ഭ്രാന്തൻ ഉടനെ ജയിലിലാകും

    • @vinodchandranchandran2669
      @vinodchandranchandran2669 Год назад

      Odu thayoli Pakistanilottu..

    • @wilsonpj2614
      @wilsonpj2614 Год назад +18

      പാകിസ്ഥാൻ അനുഭാവി ആയി പോയി

    • @Jagan-lp8gu
      @Jagan-lp8gu Год назад +10

      @mansoor kk ഒന്നു പോടാ എല്ലാവരും നിന്നെപ്പോലെ വിചാരിച്ചാൽ നിന്റെ ഒക്കെ അവസ്ഥ നോർത്ത് ഇന്ത്യ പോലെ ആവും. Moderate ആയിരുന്നാൽ എല്ലാവർക്കും നന്ന്...

  • @roydavidkochedathwa5559
    @roydavidkochedathwa5559 Год назад +16

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..... മതങ്ങൾ ദൈവങ്ങളെ സൃഷ്ട്ടിച്ചു....
    മനുഷ്യരും മതങ്ങളും ചേർന്ന് മണ്ണ് പങ്കിട്ടു......ഇതുപോലുള്ള പ്രസംഗങ്ങൾ കേൾക്കുമ്പോൾ മേല്പറഞ്ഞ വരികൾ എത്ര സത്യമാണെന്നോ.
    അബ്‌ദുൾ ജലീൽ കെ. റ്റി യുടെ വാക്ചാതുര്യം അഭിമാനർഹമാണ്......
    ഈ മാന്യന്റെ പറച്ചലും..പെരുമാറ്റവും...അങ്കലാപ്പും... വെപ്രാളവും... കല്ലുവച്ച നുണകളും.... ഗതികേടുകൊണ്ട് സമ്മതം മൂളേണ്ടിവന്നതും....ദേശാദ്രോഹ പരാമർശം നടത്തിയപിന്നാലെ പുലർച്ചെ ഡൽഹിയിൽ നിന്നും മുങ്ങിയതുമൊക്കെ.... കേരള സമൂഹത്തിന്... എന്തിനേറെ മുന്നണിക്ക് പോലും ഏറെ പല്ലുകടി ഉണ്ടാക്കുന്നതാണ്. കഷ്ടം!!!

  • @biker9374
    @biker9374 3 года назад +304

    പഴയ ജഗതിയെ പോലുണ്ട് 😂😂😂😂👍

    • @ckajaz9941
      @ckajaz9941 3 года назад +1

      Ef

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      😆

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 года назад +4

      ജഗതിയും പ്രസിദ്ധനും ബുദ്ധിമാനുമായ ഒരു അച്ഛന്റെ പ്രസിദ്ധനും ബുദ്ധിമാനുമായ മകൻ

    • @kannanvlogsshorts3508
      @kannanvlogsshorts3508 Год назад +2

      @@AbdulKhaliq-ff6tg levan thani mairan

    • @muhsinasathar
      @muhsinasathar Год назад +3

      ശരിയാണ്. എനിക്കും തോന്നി.
      പഴയ സിനിമയിലെ ജഗതിയുടെ ലുക്ക്‌..
      എന്നാലും ഈ ചെറുപ്പത്തിൽ ഇങ്ങനെ പ്രസംഗിക്കുന്നവർ വളരെ വിരളമാണ്.

  • @vibins4240
    @vibins4240 2 года назад +547

    അന്നും ഇന്നും മതഭ്രാന്തൻ

    • @rijasv4196
      @rijasv4196 Год назад +18

      നല്ല പിരാന്തൻ

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Год назад +1

      ജലീലിന് അല്ല ഭ്രാന്ത് നിന്നെപ്പോലുള്ള മുസ്ലിം നാമധാരി നേതാവ് ആകുന്നതിനുള്ള അസൂയയും വെറുപ്പുള്ള ഒരുപാട് എംബോക്കികൾക്കാണ് മതഭ്രാന്തും കുശുമ്പും വെറുപ്പും മുസ്ലിം ഒരിക്കലും മതഭ്രാന്തൻ ആകാൻകഴിയില്ല

    • @abbasframegallery4775
      @abbasframegallery4775 Год назад +1

      മതം പറയുന്നവരൊക്കെ മത ഭ്രാന്തൻ ആകുമോ? അതോ ഇസ്ലാം പറയുമ്പോൾ ആണോ ഭ്രാന്തൻ ആകുന്നത്?? ജലീലിന്റെ ഇപ്പോഴത്തെ നിലപാടിനോട് വിയോജിക്കുന്നു....

    • @abdussama49k
      @abdussama49k Год назад +8

      Matham parayunnavan matha braanthano...bro....what about u....r u athiest....think nd decide.

    • @factcheck7779
      @factcheck7779 Год назад +41

      സിപിഎം ഇസ്ലാമിക തീവ്ര വാദത്തിന് നല്ല മറ 😌🤣❤️

  • @sunishpk6514
    @sunishpk6514 Год назад +117

    Simi...സിമി സിമി

    • @Saharasanghchalak
      @Saharasanghchalak 26 дней назад

      @@sunishpk6514 ശാഖയിൽ കുണ്ടി

  • @djdonrockz4224
    @djdonrockz4224 Год назад +100

    *വല്ല സിനിമയിൽ അഭിനയിച്ചിരുന്നെഗിൽ തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണക്ക് ഒരു എതിരാളിയായി മാറുമായിരുന്നു. ഇജ്ജാതി ഓവർ ആക്ടിംഗ്*

    • @Saharasanghchalak
      @Saharasanghchalak Месяц назад

      നിന്റെ അപ്പൻ കോമാളിയായിരിക്കും അതാണ് ഇത്ര കോമഡി ആയത് 😂😂😂

    • @user-lv2ez6lp4c
      @user-lv2ez6lp4c 10 дней назад +2

      😂😂😂

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy Год назад +11

    വാപ്പയിൽ നിന്ന് ലഭിച്ച അറിവ് അവനെ വിജ്ഞാനി ആക്കി ധിക്കാരികളുമായുള്ള കൂട്ടുകെട്ട് അവനെ അന്ധനും വഷളനം ആക്കി തീർത്തു അഹങ്കാരം ഞാനെന്ന ഭാവം പിശാചിനെ മാത്രമല്ല ലോകത്ത് ഒരുപാട് പേരെ നശിപ്പിച്ചിട്ടുണ്ട് വിജ്ഞാനം നൽകിയ പിതാവിനെ ധിക്കരിച്ചവൻ ആകാശത്തുനിന്നും വീണവനെ പോലെ ഗതികെട്ടവൻ ആയി തീരും

  • @Abhiram-pz3vw
    @Abhiram-pz3vw 3 года назад +167

    മതം മതം മതം....ഇത് വിട്ടൊരു കളി ഇല്ല ഒരുത്തനും

    • @fourtyNinemedia
      @fourtyNinemedia 3 года назад +8

      മതം എന്ന വാക്ക് ഉപയോഗിക്കാത്തത് ആരെങ്കിലും ഉണ്ടെങ്കിൽ അത് സങ്കികൾ മാത്രം

    • @vaseempanmana9982
      @vaseempanmana9982 2 года назад

      @@fourtyNinemedia
      🤣🤣🤣അയ്യേ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад +3

      പ്രത്യേകിച്ച് കള്ളത്താടിക്കു൦ മൊട്ടക്കു൦ പോങ്ങൾ Fuckവതിനു൦...

    • @SalinBabu9181
      @SalinBabu9181 Год назад +1

      Same as ബിജെപി ഹിന്ദുസ്

    • @mohammedhashif3278
      @mohammedhashif3278 Год назад

      മതം ആണോ മത മല്ലെ പറയുന്നത് എന്നല്ല, മതവുമായി ബന്ധപ്പെട്ട് അയാൾ പറയുന്നത് എന്താണ് എന്നെ നോക്ക്.. സങ്കികളെ പോലെ മറ്റു മതങ്ങളുടെ മേൽ കുതിര കയറാൻ അല്ല അയാൾ പ്രശ്ഗിക്കുന്നത്...മത ഭ്രാന്തനും മതമില്ലാത്ത നിന്നെ പോലുള്ള അന്ധത ബാധിച്ചവരും ഒരേ പോലെ ആണ്..

  • @dhbbjjjdghhjj4420
    @dhbbjjjdghhjj4420 2 года назад +72

    1987 ലാണെന്ന് തോനുന്നു, കണ്ണൂരിൽ നൂഞ്ചേരി എന്ന് പറയുന്ന സ്ഥലത്തു ഈ ദ് നൽകുന്ന സന്ദേശം എന്ന വിഷയം നല്ല നിലയിൽ അവതരിപ്പിച്ച ഇദ്ദേഹമാണ് പിന്നീട് പിണറയി വിജയനെ കയ്യിൽ എടുക്കുന്നതിനു വേണ്ടി വിശ്യാസം പണയം വെച്ച് പല അത്ഭുദകരമായ ചോദ്യം ചോദിച്ചത്. അതായത് വിശ്യസിയല്ലാത്ത AKG യും EMS ഉം കടക്കാത്ത സ്വർഗത്തിൽ എനിക്കും വേണ്ട എന്ന് പറഞ്ഞ മഹാനാണ് Kt ജലീൽ. ഇദ്ദേഹത്തിന്റെ വിശ്യാസം പിണറായി വിജയന്റെ അടുക്കൽ പണയം വെച്ച് മുസ്ലിം സമുദായത്തെ ഉറ്റുകൊടുത്തു

    • @abdulkaderk6252
      @abdulkaderk6252 2 года назад +5

      ഇത് വിശ്വാസപരമായ പ്രസ്ഥാവനയല്ല , പിണറായി യെ സുഖിപ്പിക്കലും അല്ല മറിച്ച് ഇതൊരു പ്രയോഗമാണ് വാക്യാർത്ഥം മാത്രം എടുക്കാതെ മത കണ്ണട മാറ്റി വെച്ചു കൊണ്ട് വായിക്കുക

    • @raveendrantp4990
      @raveendrantp4990 Год назад +3

      വാക് വിറ്റു ജീവിക്കുന്ന ജീവികൾ

    • @indian-ni5qq
      @indian-ni5qq Год назад +1

      @@abdulkaderk6252 poytanaano kammi adimayaanalle

    • @user-lb3mt9ld9p
      @user-lb3mt9ld9p Год назад +5

      അത് ഇവന്റെ തന്ത്രം ആണ് (തക്കിയ)...

    • @abrakadabradumdum
      @abrakadabradumdum Год назад

      Noonheri evideyaan vannadh

  • @devadasmuchukunnu1295
    @devadasmuchukunnu1295 2 года назад +40

    നല്ല അറിവ് മാഞ്ഞു പോവുന്നത്, കേട്ടുപോവുന്നത് മനസിലെ കളങ്കം ഏറി വരുമ്പോൾ ആണ്.... പടച്ചവനെ മറന്നു പ്രവർത്തിക്കുമ്പോൾ ആണ്....
    സത്യത്മക്കളുടെ കൂടെ ചേരാൻ ജലീലിന് ശക്തി കൊടുക്കണേ റബ്ബേ 🙏🙏🙏

  • @vishnupriyapriya5141
    @vishnupriyapriya5141 Год назад +10

    അല്ലെങ്കിലും ഇത്ര ബുദ്ധിയുള്ളവരൊന്നും ഞങ്ങടെ കോണി പാർടിക്ക് മാണ്ട ☹️

  • @vazhakunnamachen
    @vazhakunnamachen Год назад +3

    നല്ല ഒരു പ്രഭാഷണം
    നല്ല ആശയങ്ങൾ നല്ല വായനയിലും ചിന്തയിലും...കൂടുതൽ അറിയുമ്പോൾ മാറിയും തെളിഞ്ഞും വരുന്നതാണ് വിജ്ഞാനം.

    • @amalrajpc2876
      @amalrajpc2876 11 месяцев назад +2

      നല്ല മത ഭ്രാന്തൻ😂

    • @Saharasanghchalak
      @Saharasanghchalak Месяц назад

      ​@@amalrajpc2876നിന്റെ വളി വെട്ടൻ അപ്പൻ വീട്ടിലുണ്ടോ അയാൾക്ക്‌ വല്ല കൂലി പണിയെങ്കിലും എടുത്തു അയാൾക്ക്‌ തിന്നാൻ കൊടുക്ക്‌ മറ്റുള്ളവരെ മതഭ്രാന്താണ് എന്നൊക്കെ പറയാൻ നീയാരാടാ മൈ...

  • @aslahahammed2906
    @aslahahammed2906 3 года назад +27

    Many thanks to Unnikka for taking us back to the fond memories of the old days 😍

  • @greenmango7016
    @greenmango7016 3 года назад +166

    അന്ന് പണ്ഡിതൻ ഇന്ന് പത്ത് വോട്ടിന് വേണ്ടി പച്ച നുണകൾ പറഞ്ഞ് നെട്ടോട്ടം ഓടുന്നു

    • @usermhmdlanet
      @usermhmdlanet 2 года назад +5

      Whatever he says in his speech is baseless. He could delight ignorant Muslims with his speeches not others.

    • @kma684
      @kma684 Год назад +3

      റെജീന പാർട്ടിയെ അംഗീകരിക്കാത്തവൻ 👍ധീരൻ 🙏

    • @shihabudeenvp7520
      @shihabudeenvp7520 Год назад +2

      @@kma684 അങ്ങനെ ഒരു പാർട്ടി ഇല്ല കമ്മി.....

    • @vinaydivakaran1651
      @vinaydivakaran1651 28 дней назад

      ഇതാണോ pandithyam🤣

  • @ebrahimkp6003
    @ebrahimkp6003 18 дней назад +5

    ഇരുപത് വയസ്സിൽ ജലീൽ ഇങ്ങനെ പ്രസംങ്ങിച്ചിട്ടുണ്ടെങ്കിൽ ജലീൽ ആണ് അന്നും ഇന്നും താരം

  • @syamraj1337
    @syamraj1337 3 года назад +81

    Wow! എന്താ മലയാള ഭാഷയിലെ ഒരു പ്രവീണ്യം ♥️♥️♥️nice

    • @aneeshking5557
      @aneeshking5557 3 года назад +11

      ഈ മാതാവേറീയനെ സപ്പോർട്ട് ചെയ്യാൻ നാണം ഇല്ലടെയ്

    • @makkarmm165
      @makkarmm165 3 года назад +12

      @@aneeshking5557 മലയാളം ആദ്യം പഠിക്ക്......

    • @sindhusindhu9109
      @sindhusindhu9109 2 года назад

      അപ്പോൾ അറിയാതെ വന്ന നാക്കു പിഴ അല്ല ചരിത്രം വളച്ചൊടിച്ചത്

  • @baqavibadar7531
    @baqavibadar7531 Год назад +11

    ജലീല നെന്തു പറ്റി എന്ന് ചിന്തിക്കാതെ എനിക്കെന്തോ പറ്റിയിട്ടുണ്ടോ എന്ന് ചിന്തിക്കാൻ തയ്യാറാകണം

  • @Ishaquekodinhi
    @Ishaquekodinhi 3 года назад +80

    എത്ര നല്ല ചെക്കൻ ആയിരുന്നു
    എല്ലാം പോച്

    • @abuswalih4599
      @abuswalih4599 3 года назад +2

      Aaa

    • @user-od3gy9ze1w
      @user-od3gy9ze1w 3 года назад +13

      Oshq. നഷ്ട്ടപെട്ടത് ജലീലിനല്ല. നിങ്ങൾ മൂരികൾക്കാണ്. ജലീൽ ഇന്നും ഈ നിമിഷം വരെയും ഉന്നതലങ്ങളിൽതന്നെ യാണ്. പിന്നെ ബ്രോ പറഞ്ഞു എല്ലാം പോച്ച് എന്ന് പോയത് നിങ്ങൾക്കാണ് പോയത് കിട്ടാത്തതിന്റെ നിരാശ ബ്രോയുടെ വാക്കുകളിൽ പ്രതിജൊലിക്കുന്നു 😄ബ്രോ നല്ലതിനെ നല്ലതെന്നും അല്ലാത്തതിനെ അല്ല എന്ന് പറയുന്നവനു മാണ് മനുഷ്യൻ അത് ഏത് മതത്തിൽ പെട്ടവനായാലും. സത്യങ്ങൾ സൂര്യനെ പോലെയാണ് സത്യങ്ങളെ അസത്യം കൊണ്ട് മറക്കാൻ കുറച്ചു നേരം കൊണ്ട് കഴിയും സൂര്യ പ്രഭയെ മഴ കാർമേഘങ്ങൾ കൊണ്ടെന്നെ പോലെ 🙏

    • @Ishaquekodinhi
      @Ishaquekodinhi 3 года назад +6

      @@user-od3gy9ze1w ജലീൽ പോയത് കൊണ്ട് ലീഗിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല ഇപ്പോൾ ജലീലിന്റെ കൂടെ നിൽക്കുന്നവർ ഒരു കാലത്തും ഒരു കാലത്തും ലീഗിന്റെ കൂടെ നിന്നിട്ടില്ല അവർ നില്കുകയുമില്ല
      ശരിയാണ് കുട്ടിപ്പുറത്തെ വിജയം അന്ന് കുറെ ലീഗുകാരും വോട്ടു ചെയ്തത് ജലീലിനാണ്
      ജലീലിന് ഗുണങ്ങളുണ്ട് പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു വളർച്ചയും ഉണ്ടായിട്ടില്ല അടുകൊണ്ടാണല്ലോ
      സ്വന്തം ചിന്നത്തിൽ മത്സരിക്കാൻ ട്രാണിയില്ലാത്തദ്
      എക്സാമ്പിൾ
      തീരുർ
      താനൂർ
      കുണ്ടോട്ടി
      നിലമ്പൂർ
      പെരിന്തൽമണ്ണ
      😄
      പിന്നെ മൂരി സംബോധന അത് താങ്കളിലേക്കുതന്നെ തിരിച്ചു വിട്ടിരിക്കുന്നു Good Knight

    • @user-od3gy9ze1w
      @user-od3gy9ze1w 3 года назад +5

      @@Ishaquekodinhi ഞാൻ പറഞ്ഞത് ലീഗ്കാർ ജലീലിന്റെ കൂടെ പോയോ പോയില്ലേ എന്നതല്ല. ജലീൽ പുറത്ത് പോവേണ്ടി വന്ന സ്ഥിതി അത് ഇന്നും ലീഗീനെ വിട്ട് മാറിയിട്ടില്ല. ഉദാഹരണത്തിനു ഇബ്രാഹിം കുഞ്ഞു. കമറു. ഷാജി.etc. പിന്നെ ഫണ്ട്‌പിരിവ്
      അത് ഏത് പാർട്ടിയുടെയും ആവശ്യമാണ് പക്ഷേ അത് തുറന്നപുസ്തകം പോലെ ജനങ്ങളെ ബോധ്യപെടുത്തേണ്ട കടമയും ആ പാർട്ടിക്കാണ് അവിടെയും ജലീൽ ചോദിച്ച (അന്ന് )ചോദ്യം നിലനിൽക്കുന്നു. പ്രതേകിച്ചു CH എന്ന മഹാനെപോലുള്ളവർ ഉണ്ടായിരുന്ന ലീഗ് ഇന്ന് എവിടെ എത്തി നിൽക്കുന്നു. നമ്മൾ മലപ്പുറത്തെ ജനങ്ങൾ ഇന്നും മതേതരത്തിൽ വിട്ട് വീഴ്ച ചെയ്യാത്തത് ഞാൻ മേൽ പറഞ്ഞു ലീഗ് നേതാക്കളും EK ഇമ്പിച്ചിബാവ പോലുള്ളകമ്മ്യൂണിസ്റ് കാരുടെ അന്നത്തെ പ്രവർത്തനങ്ങളാണ്. നമ്മുടെ മതങ്ങളെ പരസ്പരം ബഹുമാനിച്ച് ജീവിക്കാൻ പഴയ രാഷ്ട്രീയ മത നേതാക്കൾ നമ്മളെ പഠിപ്പിച്ചു. അതിന്റെ ഫലമാണ് മലപ്പുറം ജില്ലയിലെ മത സഹ്വാർത്ഥം. പക്ഷേ ആ അവസ്ഥക്ക് വിള്ളൽ ഉണ്ടാക്കുന്ന പല നീക്കു പോക്കുകളാണ് രണ്ടു സീറ്റിന് വേണ്ടി ഇപ്പോഴുള്ള ലീഗ് നേതാക്കൾ നടത്തുന്നത്. കാരണം ബിജെപി rss പോലുള്ള തീവ്രഹിന്ദുത്തത്തെ ജമാത്തെ sdpi പോപ്പുലർ ഫ്രണ്ട് മുതലായ മുസ്ലിം ഗ്രൂപ്പുകൾ തയ്യാറാകുന്നു. ഇങ്ങനെ വരാനാണ് ബിജെപി rss sdpi പോപ്പുലർ ഫ്രണ്ട് പോലുള്ളവർ ശ്രമിക്കുന്നത്. ഇങ്ങനെ ജനങ്ങൾ രണ്ടു തട്ടിലായാൽ ഈ രണ്ടു മതപ്രസ്ഥാനങ്ങളും ശക്തി പ്രവിക്കും. അതു കൊണ്ട് ഇവരെയൊക്കെ ഒറ്റ പെടുത്തുകയാണ് മതേതര പാർട്ടികൾ ചെയ്യേണ്ടത്.ബ്രോ കേട്ടു കാണും കേരളത്തിൽ ബിജെപിയല്ല മുഖ്യശത്രു cpim എന്നാണ് കുഞ്ഞാലി കുട്ടി പറഞ്ഞത്. ഇന്ന് മുഹമ്മദ്‌ കോയ സാഹിബ്‌ ഉണ്ടായിരുന്നുവെങ്കിൽ കുഞ്ഞാലി കുട്ടിയെ ലീഗിൽ നിന്ന് പുറത്താക്കു മായിരുന്നു. തിരുവനന്തപുരം അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസ്‌ മൊത്തമായി ബിജെപിക്ക് വോട്ട് ചെയ്യുന്നു രാജഗോപാൽ ജയിക്കുന്നു.20000വോട്ട് കോൺഗ്രസ്‌ സ്ഥാനാർഥിക്ക് അഞ്ചു വർഷം കൊണ്ട് കുറഞ്ഞു. ബ്രോ ഇങ്ങനെ പറഞ്ഞു പോകുകയാണ് എങ്കിൽ ലീഗ് കോൺഗ്രസ്‌ മൃതു വർഗീ പ്രീളണം അതു പോലെ മുസ്ലിം സമുദായത്തിനു നിരക്കാത്ത കള്ളത്തരങ്ങൾ എല്ലാം ആയിരക്കണക്കിന് പറയേണ്ട അവസ്ഥയാണ്. ഒരു കാര്യം മാത്രം പറയാം പാണക്കാട് എന്ന തറവാട് ഉള്ള കാരണം മാത്രമാണ് ലീഗ് ഇന്ന് മലപ്പുറത്ത് ശക്തിയായി നിൽക്കുന്നത്.👍

    • @habeebiii1966
      @habeebiii1966 3 года назад +2

      രാഷ്ട്രീയ ജീവിതത്തിൽ ഇനി ജലീലിന് ഒന്നും നേടാനില്ല കുഞ്ഞാലികുട്ടിനെ തോൽപിച്ചു mla ആയി 5കൊല്ലം കഴിഞ്ഞു മന്ത്രിയും ആയി അതും ലീഗിന്റെ 3മന്ത്രി മാർ കൈകാര്യം ചെയ്ത വകുപ്പ് 3 വർഷക്കാലം🤣🤣

  • @faizyfaisal5464
    @faizyfaisal5464 3 года назад +162

    ആ കാലഘട്ടത്തിൽ ഇത്രയും അറിവ് ഇയാള് നേടിയിട്ടുണ്ടെങ്കിൽ ഇയാള് ചെറിയ പുള്ളിയല്ല......

    • @mohamedrafi5612
      @mohamedrafi5612 3 года назад +16

      അധികാരത്തിനു വേണ്ടി ഇപ്പോൾ ഇസ്ലാമിനെ (സിറാത്ത് പാലം )വിമർശിക്കുന്ന വഞ്ചകൻ

    • @noushadk2915
      @noushadk2915 3 года назад +6

      ഉപകാരപ്രദമായുള്ള അറിവ് നേടാൻ നമ്മൾ പ്രാര്ത്ഥിക്കണം ....ഈ ജലീൽ ഇസ്ലാമിക ആശയങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ അപഹസിക്കുന്നത് കഴിഞ്ഞ കാലം നാം കണ്ടു☝️

    • @rasheedmohdchirakkattil3748
      @rasheedmohdchirakkattil3748 3 года назад +2

      സഹോ..
      KT ജലീലിന് മതപരമായ അറിവ് ഉണ്ട് എന്നത് താങ്കൾക്കറിയില്ലേ ?

    • @mohamedrafi5612
      @mohamedrafi5612 3 года назад +8

      @@rasheedmohdchirakkattil3748 ഉണ്ടെങ്കിൽ അധികാരം നിലനിർത്താൻ വേണ്ടി അതിനെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങിനെ ന്യായീകരിക്കൻ പറ്റും

    • @faizyfaisal5464
      @faizyfaisal5464 3 года назад

      @@rasheedmohdchirakkattil3748 ഇല്ല

  • @Fatima05835
    @Fatima05835 Год назад +6

    ഇതൊക്കെ അത്രയും നേരം കുഞ്ഞുണ്ണി മാഷും എം ജി എസ്സും കെട്ടിരുന്നത്... ബിരിയാണി ചെമ്പ് പൊട്ടിക്കുന്നതും കാത്തായിരിക്കും

  • @faizyfaisal5464
    @faizyfaisal5464 3 года назад +15

    ഒരു മനുഷ്യന്റെ ജീവിതത്തിൽ മാറ്റം ഉണ്ടായി എന്നത് നല്ലൊരു കാര്യമാണ്...... അന്നും ഇന്നും എന്നും ഞാൻ പഠിച്ചതിൽ മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്നവൻ..... എന്തൊക്കെ പഠിച്ചാലും ഒരു മാറ്റവും ഉണ്ടാവില്ല......
    ജലീൽ സർ..... ഒരു നല്ല മനുഷ്യാണെന് പഴയ കാലത്തെ ഈ വീഡിയോ ഉപകരിക്കും

    • @madhug319
      @madhug319 2 года назад +2

      Satyam tanne eppol njangalkku athu sharikkum bodyappettu

  • @ayshamm7189
    @ayshamm7189 3 года назад +36

    87ഇൽ ഇത്രയും അറിവ് സമ്മതിച്ചു K T ജലീൽ

  • @jafarabdu3398
    @jafarabdu3398 5 дней назад

    ഈദ് സന്ദേശം(വലിയ പെരുന്നാൾ) ആണു.
    മനസ്സിലാക്കി കമന്റ് ചെയ്യുക

  • @firose9882
    @firose9882 3 года назад +15

    അവരുടെ സാമർത്ഥ്യം കൊണ്ട്.. മന്ത്രി വരെ ആയില്ലേ.. ഇതിൽ കൂടുതൽ എന്ത് വേണം.... വിമർശിക്കുന്നവർക്ക്

    • @latheefpurathoottayil7778
      @latheefpurathoottayil7778 2 года назад +1

      മന്ത്രി യവൻ മണി ആശാനെപോലുള്ളവരും ആയിട്ടുണ്ട്
      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @rakeshpr5624
      @rakeshpr5624 Год назад

      Correct.മതം തെ ഒട്ടും അംഗീകരിക്കാത്ത ഒരു പാർട്ടി തന്നെ പുള്ളിയെ മന്ത്രി ആക്കി എന്നുള്ളത് പുള്ളി യുടെ കഴിവ് തന്നെ ആണ്

    • @blueworldcartoongame9149
      @blueworldcartoongame9149 Год назад +2

      ബ്ബ ബ്ബ ബ്ബ ശിവൻകട്ടിയും മന്ത്രിയായില്ലേ 😭😭😭😭

  • @nirmalascookeryshow7028
    @nirmalascookeryshow7028 Год назад +2

    പഴയ ജലിൽ.. എങ്ങനെ ഇങ്ങനെ മാറി കഷ്ടം... ഇത് കാണുമ്പോൾ ഒത്തിരി വിഷമം തോനുന്നു 😔😔

  • @abdulhayye6015
    @abdulhayye6015 3 года назад +28

    ജലീൽ സാഹിബ് അന്നും ഇന്നും കിംഗ്

    • @minham4818
      @minham4818 3 года назад +3

      Aaadu king

    • @Saharasanghchalak
      @Saharasanghchalak Месяц назад

      ​@@minham4818നിന്റെ അപ്പനെ കാണുന്ന പൊലെ എല്ലാവരെയും അങ്ങിനെ കാണരുത് കഴുത

  • @dr.savadmoulavi5250
    @dr.savadmoulavi5250 Год назад +36

    ബാല്യത്തിലും യവനത്തിലും കഴിവുള്ള ചെറുപ്പക്കാരന്‍ ഇപ്പോള്‍ അവസ്ഥ ദയനീയം ...സമുദായത്തിന് ആവശ്യമില്ലാത്ത ഒരു പടു

    • @amalrajpc2876
      @amalrajpc2876 11 месяцев назад +6

      😂 CPM ൽ കയറിക്കൂടി ഇസ്ലാമിസ്റ്റുകൾക്കേറ്റവും സഹായം ചെയ്യുന്ന സഖാപ്പിയാണ് ജലീൽ

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +1

    Don't worry bro, sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle, every soul will taste death every breath is gift from Allah receive it with thanks ✌️

  • @basheerkk3170
    @basheerkk3170 3 года назад +20

    ഹിദായത് അതാണ്‌ ഏറ്റവും പ്രദാനം അത് കിട്ടിയവൻ രക്ഷപെട്ടു എത്ര ഇൽമു ഉണ്ടായിട്ടും കാര്യമില്ല ചിന്തിക്കുന്നവർക്കു ഒരുപാട്.
    ബൗതിക താല്പര്യങ്ങളും സ്ഥാനമാനങ്ങൾക്കുള്ള മനുഷ്യന്റെ ആഗ്രഹവും അവനെ എവിടെ എത്തിക്കും എന്നതിന്റെ തെളിവ്
    ഇന്നത്തെ ജലീലിന്റെ അവസ്ഥ എന്തെല്ലാം കോലം

    • @suradhmkcr7941
      @suradhmkcr7941 3 года назад +1

      Ee parayunna thaankalku hidhaayathode marikaan kazhiyum enna urappundo.... manushya hidhaayathu allah nte pakkalaanu adhu matullavaril alakkaan aniyan thuniyanda

    • @RationalThinker.Kerala
      @RationalThinker.Kerala 3 года назад +1

      മൂരിക്കരച്ചിൽ

  • @manojmj3412
    @manojmj3412 Год назад +20

    അന്നും ഇന്നും പൊട്ടൻ. അഫ്ഗാനിൽ CIA ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ന് ബാക്കി കാണില്ലയിരുന്നു എന്ന് നമുക്കറിയാം. എന്നാല് സാധാരണക്കാർക്ക് വിവരങ്ങൾ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന താഴെത്തട്ടിൽ ഇൻ്റർനെറ്റ് ഇല്ലായിരുന്ന 1987 ൽ ഇതൊക്കെ കേൾക്കാൻ ആളെ കിട്ടുമായിരുന്നു.

    • @mohamedjaseer3211
      @mohamedjaseer3211 Год назад +1

      America mutham idapettittum unnum cheyyan kayinchillallooo

    • @manojmj3412
      @manojmj3412 Год назад

      @@mohamedjaseer3211 പിന്നെ USSR നെ എങ്ങനെ അവിടെനിന്നും പിന്മറേണ്ടി വന്നു എന്നാണ് വിചാരിച്ചത്. CIA നൽകിയ ആയുധങ്ങൾ ആണ് USSR ൻ്റേ വലിയ സൈനിക ശക്തിക്ക് എതിരെ പോരാടാൻ കൊള്ളാവുന്ന തോക്ക് പോലും ഇല്ലാതിരുന്ന അഫ്ഗാനെ സഹായിച്ചത്.

    • @mohamedjaseer3211
      @mohamedjaseer3211 Год назад

      @@manojmj3412
      Enthey pinney America avidunnu oodipooyi, CIA purichuvittooo

    • @manojmj3412
      @manojmj3412 Год назад +1

      @@mohamedjaseer3211 എങ്കിൽ പിന്നെ അമേരിക്ക പേടിച്ച് ഇട്ടിട്ട് പോയതായിരിക്കും. എടോ അമേരിക്കൻ govt ജനങ്ങളോട് ഉത്തരം പറയണം അവരുടെ പണം എടുത്ത് വിലവഴിക്കുന്നതിന്. അഫ്ഗാനിൽ അവരുടെ പ്രതികാരം അവർ ചെയ്തു കഴിഞ്ഞു. ഇനി അവിടെ ചിലവഴിക്കുന്ന ഓരോ ഡോളറും ആ രാജ്യത്തിനോ അമേരിക്കക്കോ ഒരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല. ഇനി അവർ തിരഞ്ഞെടുത്ത അവരുടെ വിധി അവർ അനുഭവിക്കട്ടെ....ഇപ്പോള് തന്നെ അത് തുടങ്ങിയല്ലോ... പിന്നെ നിനക്ക് ഇതുവരെ മനസ്സിലാകാത്ത ഒരു കാര്യം ഈ വീഡിയോ 1987 ലേത് ആണ്. അതായത് സോവിയറ്റ് അധിനിവേശം അതിൽ അമേരിക്ക നടത്തിയ നിഴൽ യുദ്ധവും, സഹായവും ആണ് അവരെ പുറത്താക്കിയത്.

    • @mohamedjaseer3211
      @mohamedjaseer3211 Год назад +1

      @@manojmj3412
      Ha ha , vietnamilum inganeyanoo, thanokkey chanakamanoo kayikkunathu

  • @abuhadi123ify
    @abuhadi123ify 3 года назад +11

    സിറാത്ത് പാലം അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നു ഉണ്ടോ മിനിസ്റ്റർ സാറേ

    • @babuitdo
      @babuitdo 3 года назад +3

      ഉണ്ടെങ്കിലെന്താ? ഇല്ലെങ്കിലെന്താ? അതെല്ലാം അയാളുടെ വ്യക്തി പരമാണ്. അതിൽ താങ്കൾക്കെന്താ പ്രശ്നം ?

    • @nanuptk1247
      @nanuptk1247 2 года назад

      Ippozho

  • @malimali20
    @malimali20 Год назад +4

    35 വർഷംകൊണ്ട് വന്ന മാറ്റം ചെറുതല്ല. മന്ത്രിപദം എന്ന
    എല്ലിൻ കഷ്ണം കിട്ടിയപ്പോൾ പഠിച്ചതും പറഞ്ഞതുമെല്ലാം മറന്നു.

  • @BrightFuture242
    @BrightFuture242 Год назад +4

    ചരിത്രത്തെയും വിശ്വാസംങ്ങളെയും എത്ര വിദഗ്ദമായിട്ടാണ് ഈ മനുഷ്യൻ വളച്ചൊടിക്കുന്നു എന്നു നോക്കൂ, ചരിത്രകാരന്മാർ എന്ന വർഗം തന്നെ ഒരു തട്ടിപ്പാണ്.

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 дня назад

    ഈ പ്രസംഗം നടത്തിയ കാലത്തെ ജലീലിന് പ്രത്യേക വ്യക്തിപരമായ കാര്യ ലാഭം ഒന്നുമില്ലായിരുന്നു ഇന്ന് അവസ്ഥ മാറി ഇന്ന് ജലീലിന് പുരോഹിതന്മാരെ പോലെ അല്ലെങ്കിൽ നേതാക്കന്മാരെ പോലെ പണം വേണം സ്ഥാനമാനങ്ങൾ വേണം അധികാരം വേണം അതുകൊണ്ട് അതിന് ഏറ്റവും നല്ലത് ഒരു മുനാഫിക്ക് ലെവൽ ആണ് ആ ലെവലാണ് ഇപ്പോൾ ജലീൽ പോകുന്നത്

  • @koorimannilhussain3828
    @koorimannilhussain3828 3 года назад +33

    അല്ലാഹുവിനു ഒരാളെ നല്ലതാക്കാനും അല്ലാതാക്കാനും കഴിയുമെന്ന് വ്യക്തമായി.

  • @vincentmount5174
    @vincentmount5174 2 года назад +5

    Kanapadam padicha kure quotations quote cheithu manushane Pattickunna mahanaya SIMI member

  • @TheSouparnika
    @TheSouparnika 2 года назад +32

    മതത്തിന്റെ പൊട്ട നിരീക്ഷണങ്ങൾ അച്ചടി ഭാഷയിൽ വിളമ്പുന്നത് വലിയ വിവരം തന്നെ

    • @iamvkabhinav25
      @iamvkabhinav25 2 года назад +2

      Sathyam

    • @AMKK71
      @AMKK71 Месяц назад

      പൊട്ടനായാൽ പോരെ , കൃസ്ത്യൻ പൊട്ടനും തെറിവീരനുമാവണോ !!!

  • @apnoorpang6384
    @apnoorpang6384 22 дня назад

    ശുദ്ധ പ്രകൃതി യോടെയാണ് മനഷ്യൻ ജനിക്കുന്നത്. ശുദ്ധ പ്രകൃതക്കാരനും കുട്ടിയുമായ കെടി ജലീൽ എത്ര മനോഹരമായാണ് ഇസ്ലാമിനെ അവതരിപ്പിക്കുന്നത് !

  • @rafiudheenrafu7892
    @rafiudheenrafu7892 Месяц назад +1

    33 വർഷം മുന്നെ തെ ഒരു പ്രഭാഷണം എടുത്തു അവതരിപ്പിക്കേണ്ട അങ്ങിനെ നോക്കിയാൽ ആർക്കും മാറി ചിന്തിക്കാൻ പറ്റില്ല മനുഷൻ ഇപ്പോഴും മാറി ചിന്തിക്കും മംഗികൾ മാറി chinthikkilla

  • @libisebastian8665
    @libisebastian8665 Год назад +3

    ഈ പ്രസംഗം കേട്ടിട്ട് ഇതിൽ എവിടെയാണ് ഇവൻറെ പാണ്ഡിത്യത്തെ അറിവിനെ അളക്കാൻ കഴിയുന്നത്? ഇത് വെറും ഒരു മതബോധനം മാത്രമാണ്. ഇടയ്ക്കൊക്കെ ഷേക്സ്പിയർ പോലെ മഹാകൃത്തുക്കളുടെ ഒരു കോട്ടും എടുത്ത് കാച്ചും. മത പാഠശാലയിൽ നിന്നും ഡിഗ്രി എടുത്താലുള്ള കുഴപ്പങ്ങളാണ്

    • @mkkv2962
      @mkkv2962 Год назад

      Etrayum paranitt purohita vargathinte mudu thangunundallo 👹 kashtam 😂😂😂

  • @lukmanulhakkeem9194
    @lukmanulhakkeem9194 3 года назад +26

    വഴിപിഴക്കുo മുമ്പുള്ള പ്രഭാഷണം .....

    • @yunusak3526
      @yunusak3526 3 года назад +1

      സിമിയിൽ ആയിരുന്ന സമയത്തോ?

    • @mahmoodanakkaran4922
      @mahmoodanakkaran4922 Год назад

      തനി മണ്ടത്തരം സിമി ക്കെന്താ കുറവ്.

  • @anand56cks75
    @anand56cks75 2 года назад +10

    ഒന്നാന്തരം അവസരവാദി......

  • @just_opinion_matters4586
    @just_opinion_matters4586 3 года назад +19

    കമ്മ്യൂണിസ്റ്റ്കാ൪ നോട്ടക്ക് കുത്തുന്ന കാലം വരരുതേ എന്നാഗ്രഹിക്കുന്നു

  • @alie3317
    @alie3317 2 года назад +39

    നല്ല വൃത്തിയുള്ള സംസാരിക്കാൻ കഴിവുള്ള വ്യക്തി എനിക്ക്ഷ്ട്ടം

  • @muhammedjamsheed3629
    @muhammedjamsheed3629 3 года назад +19

    ആദരണീയനായ M. P അബ്ദുസമദ് സമദാനി സാഹിബിന്റെ പഴയകാല പ്രസംഗങ്ങൾ ഉണ്ടോ.? ഉണ്ടെങ്കിൽ upload ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. അദ്ദേഹമാണ് മലപ്പുറത്തെ സ്ഥാനാർഥി...

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Год назад +1

    ഈ ജലീലിന് എന്ത് പറ്റി സത്യസന്ത ഇല്ലാ തവെറും ഒരു രാഷ്ട്രീയക്കാരൻ

  • @rrassociates8711
    @rrassociates8711 Год назад +65

    പാകിസ്ഥാൻ MLA ❤️❤️❤️❤️❤️🇵🇰

  • @abdulnazer9755
    @abdulnazer9755 3 года назад +20

    പഴയ vdo ഇട്ടാൽ ഖുർആൻ സ്വര്ണ്ണക്കടത്തി ജനങ്ങൾ മറക്കില്ല നിന്നെ ഇനി നമ്പില്ലാ

  • @DonDiiiii
    @DonDiiiii Год назад +3

    എന്താ പ്രസംഗം, ഒരു രക്ഷയുമില്ല അന്ന് 👌

  • @ashfakahammed.o2390
    @ashfakahammed.o2390 3 года назад +12

    31:51 onwards 👍

  • @PrideM4M
    @PrideM4M 2 года назад +4

    So brilliant

  • @rayyanlifestyle7906
    @rayyanlifestyle7906 Год назад +8

    പടച്ചതമ്പുരാൻ നൽകിയ സരള സുന്ദരമായ ഓരൊ വാക്കും KT ചെറുപ്പം തൊട്ടേ മതേതരത്തിന്ന് വേണ്ടി ആയിരുന്നു എന്നത് വെക്തമാണ്

  • @abhijithak2291
    @abhijithak2291 3 года назад +29

    മലപ്പുറം സുൽത്താൻ ❤💯

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +2

      ഇപ്പ ചുൽത്താനല്ല. K T ദ്രാവിഡ്. നന്നായി തള്ളിക്കൊണ്ടിരുന്നപ്പോ റണ്ണൗട്ടായി...😆😂

    • @rakeshpr5624
      @rakeshpr5624 Год назад

      @@floccinaucinihilipilification0
      സത്യം

  • @ansarkaloor
    @ansarkaloor 2 года назад +12

    31 മിനിറ്റ് മുതൽ കേട്ടാല്‍ നല്ല രസാണ് .

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +4

      കറക്ട്😆😂😁
      കമ്മൂഞ്ചികൾക്കിട്ട് കൊട്ടുന്നുമുണ്ട്....
      ചിരിച്ച് മടുത്തു.

    • @Naizegram
      @Naizegram 2 года назад

      @@floccinaucinihilipilification0 🤣

    • @cmsa2001
      @cmsa2001 26 дней назад +1

      ​@@floccinaucinihilipilification0
      Communalist എന്നാണ് വർഗീയവാദികൾ എന്നാണ് പറഞ്ഞത്

  • @jittojose5203
    @jittojose5203 3 года назад +24

    ക്രിസ്റ്റ്യാനിറ്റിയെ കുറിച്ച് ജലീലിന് തെറ്റ് പറ്റിപ്പോയി യേതു പറഞ്ഞ സത്യാത്മാവ് ഒരു മനുഷ്യനല്ല. അത് പരിശുദ്ധാത്മാവാണ്. ഈ പരിശുദ്ധത്മാവും യേശുവും പിതാവും ചേർന്നതിണ് പരിശുദ്ധ ത്രിത Jo അഥവാ ദൈവം

    • @Mallutripscooks
      @Mallutripscooks 3 года назад +2

      ഇത് ഒരു കൂട്ടം ക്രിസ്ത്യാനികളുടെ മാത്രം വിശ്വാസം ആണ്

    • @drhakeemkhader703
      @drhakeemkhader703 3 года назад +1

      യേശുക്രിസ്തു പറഞ്ഞത് ഞാൻ പോയാൽ അന്ദേഹം വരും എന്നാണ് ..പരിശുദ്ധ ആത്മാവ് അദ്ദേഹം ഉള്ളപ്പോൾ തന്നെ അവിടെ ഉണ്ട് ..പൂർണ്ണമായും ആ അധ്യായം വായിക്കുക ...പാസ്റ്റർമാർ തന്നെ പറ്റിച്ചു ..

    • @usermhmdlanet
      @usermhmdlanet 3 года назад +9

      @@Mallutripscooks മറിച്ചുള്ളത് ഒരു കൂട്ടം മുസ്ലിംഗളുടെ വിശ്വാസം എന്ന് പറയുന്നതല്ലേ ശരി?

    • @hamzanechiyil7349
      @hamzanechiyil7349 2 года назад +1

      @@usermhmdlanet പ്രവാചകന്റെ ഒരു പ്രാർത്ഥന ഉണ്ട് എന്റെ നാഥാ എന്നെ സമാഗത്തിൽ ആക്കിയതിന് ശേഷം എന്റെ മനസ്സിനെ അതിൽ നിന്ന് എന്നെ തെറ്റിപ്പിച്ചു കളയരുതെ

    • @truthfact9611
      @truthfact9611 Год назад

      He didn't know anything about Christianity,,those who reading quran either they became violent or terrorists or they come out from Muslim religion.

  • @mjvarghes
    @mjvarghes 7 дней назад +1

    ചില മാന്യന്മാർ കമ്മ്യൂണിസ്റ്റുകരെ തോല്പിച്ച ജിഹാദികളെ പുകഴ്ത്തിയ ചരിത്രം മറന്നു
    ഇന്ന് കമ്മ്യൂണിസ്റ്റുകാരുടെ കൂടെ കൂടി ജിഹാദികളെ സഹായിക്കുന്നു
    ചിലരുടെ ചെങ്കുപ്പായത്തിലും ഒരു ജിഹാദിയുണ്ട് സിമി ഹൃദയമുണ്ട്

  • @ranjiththrippunithura1410
    @ranjiththrippunithura1410 3 года назад +2

    Kaalam manushyanil varutthunna maatangal...athanu

  • @yeshodharan7055
    @yeshodharan7055 Год назад +3

    ജമിതയുടെ ചോദ്യങ്ങൾ മറുപടി kodukkumengel ?

  • @salamvazayavalappil8327
    @salamvazayavalappil8327 Год назад

    ❤❤❤❤❤❤❤❤Good 2023 innnum annnum🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 2 года назад +8

    കുഞ്ഞാലി കുട്ടിക്ക്‌ എതിരെ തിരിഞ്ഞപ്പൊൾ ലീഗിൽ നിന്നും ചാടിച്ചു , ഇല്ലായിരുന്നെങ്കിൽ ലിഗിനു ഒരു മുതൽ കൂട്ടാവു മായിരുന്നു

  • @sahadjoipura8336
    @sahadjoipura8336 Месяц назад +1

    ഇഷ്ടപ്പെട്ടു

  • @kkkkk3135
    @kkkkk3135 3 года назад +1

    Prasanga shaili adhu thanne ippozum👍

  • @raees9238
    @raees9238 3 года назад +12

    ഈ ചങ്ങായി അന്നേ പ്രഭാഷകനാണല്ലേ

  • @hashimhussain2379
    @hashimhussain2379 2 года назад +7

    20.. വയസ്സിലും കണ്ണ ട ഉണ്ടായിരുന്നോ..

  • @musthafak437
    @musthafak437 Год назад +2

    ജലീൽ മുട്ടിൽ ഇഴഞ്ഞു നടക്കുമ്പോൾ നാണവും മാനവും ഇല്ലാതെ മുറിയിൽ അടുക്കളയിൽ തൂറിയതായി പറഞ്ഞു കേട്ടിട്ടുണ്ട് അതിൻ്റെ വീഡിയോ ഉണ്ടെങ്കിൽ ഒന്ന് upload ചെയ്യണേ

  • @saheedaov8909
    @saheedaov8909 2 года назад +12

    അദ്ദേഹം അന്ന് പറഞ്ഞത് ഇസ്ലാമാണ് ഇസ്ലാം ഇന്നും അന്നും ഒന്നാണ്

    • @ramleshrr6002
      @ramleshrr6002 Год назад

      തീവ്രവാദം മാത്രം

    • @ptr18
      @ptr18 Год назад

      @@ramleshrr6002 ഈ പറഞ്ഞതിൽ എന്ത് തീവ്രത യാനുള്ളത്

  • @user-vz4cd8kh4v
    @user-vz4cd8kh4v 2 года назад +2

    ജലീൽ പണ്ടേ നല്ല ബുദ്ധി ഉള്ള ഒരാളാണ്

  • @shaheensha5429
    @shaheensha5429 2 года назад

    👍

  • @abdullaayshaabdu1510
    @abdullaayshaabdu1510 3 года назад +23

    അന്ന് ബുദ്ധിയുള്ള ജലീൽ ഇന്ന് മത്ത് പിടിച്ച ജലീൽ ( അതികാര മോഹം

  • @be-talk2660
    @be-talk2660 3 года назад +11

    Nice presentation of his thoughts and understandings; a brilliant speech..!

    • @thurguth685
      @thurguth685 3 года назад

      അതെ.
      ഇത് കൂടി വായിക്കാം.
      m.facebook.com/story.php?story_fbid=1365665460460442&id=100010510038152

    • @hassainarhassainar4335
      @hassainarhassainar4335 2 года назад

      Jaleelsarin. Deergayusumaarogyavumaafiyathumallahunalkate

    • @watchme4856
      @watchme4856 Год назад

      അതെ സിമി എന്ന തീവ്രവാദി സംഘടനയിൽ പ്രവർത്തിച്ചു പ്രസംഗിച്ച brilliant speech…..!!! പാകിസ്താനെ വാഴ്ത്തി ഇന്ത്യയെ താഴ്ത്തികെട്ടി ഇപ്പോ ഇടാൻ ഉള്ള കാരണം ഇപ്പോഴും ഉള്ള ഈ സിമി ഇസ്ലാമിക തീവ്രവാദി സംഘടനയിൽ ഉള്ള പ്രേമം thoughts and understanding ആണ് എന്ന് ആർക്കും മനസ്സിൽ ആകും ......

    • @vinodchandranchandran2669
      @vinodchandranchandran2669 Год назад

      Poyi oompu thayoli.

  • @muneerck4167
    @muneerck4167 Год назад +2

    ഈ പ്രസംഗം ഇപ്പോൾ ജലീൽ കേൾക്കണം

  • @basheerkadayan7716
    @basheerkadayan7716 18 дней назад

    അധികാരം കിട്ടിയാൽ മനുഷ്യൻ എത്ര മാറുമെന്ന് ഇയാളെക്കാൾ വലിയ തെളിവ് വേറെ ഇല്ല
    കാഫിർ ആകാൻ വരെ തയ്യാറാവും ചില ആളുകൾ
    അള്ളാഹു നേർമാർഗം തന്നതിന് ശേഷം വഴി പിഴപ്പിക്കാതെ ഇരിക്കട്ടെ

  • @user-vv9qz2vq2o
    @user-vv9qz2vq2o 3 года назад +8

    മഅ്ദനിയുടെ പഴയ കാല അപൂർവ്വ പ്രസംഗം upload ചെയ്യാമോ..?

  • @techwindow8315
    @techwindow8315 Месяц назад

    ഈ പ്രസംഗം എല്ലാവരും കേൾക്കട്ടെ - ജലീലിനെ വിലയിരുത്താം.

  • @govindchandra285
    @govindchandra285 Месяц назад +1

  • @abdurahimanarp6038
    @abdurahimanarp6038 Год назад +3

    ജമാഅത്ത് ഇസ്‌ലാമി നേതാവ് ടി. മുഹമ്മദ് സാഹിബിൻ്റെ ഭാരത സംസകാരത്തിന്റെ അടിഴുക്കുകൾ എന്ന പുസ്തകത്തിൽ പറയുന്ന കുറെ കാര്യങ്ങൾ ഇതിൽഉണ്ട്

  • @padmanabhantk6827
    @padmanabhantk6827 5 дней назад

    This man is a communal,

  • @midlaj2473
    @midlaj2473 Месяц назад +1

    ജലീൽ അന്നും ഇന്നും സൂപ്പർ അഭിനന്ദനങ്ങൾ

  • @Fatima05835
    @Fatima05835 Год назад +5

    അതാണ്‌ അത് തന്നെയാണ്... കുഞ്ഞാപ്പ വേറെ അധികാരം. ഞമ്മൾ വേറെ അധികാരം....

  • @ManojMNair-up6tz
    @ManojMNair-up6tz 3 года назад +7

    തീവ്രവാദി ആണ് ഇതിൽ പരം തെളിവ് വേണോ

  • @nighilanvasu264
    @nighilanvasu264 3 года назад +31

    ഒരോ വിഡിയോ യും AvM ഉണ്ണിയേട്ടൻ കേരളക്കരയെ സർ പ്രസ് ചെയ്തോണ്ടിരിക്കുവാ...,
    ഇനിയും കട്ട വെയ്റ്റിങ്ങ്....
    താങ്കളെ കേരളക്കര .. അധുനിക കാലത്തെ ചരിത്രകാരൻ എന്ന പേർ വിളിച്ചാൽ അതിശയിക്കാനില്ല......

    • @lolithrmx
      @lolithrmx 3 года назад

      @nighilan vasu Vere ithupole ulla videos undo? Pls share link

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 дня назад

    പരിണാമത്തിൻ്റെ ഉത്തമ ഉദാഹരണം

  • @SPLACS_MEDIA
    @SPLACS_MEDIA Год назад +1

    KT ജലീൽ ❤️❤️❤️❤️🌹

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 27 дней назад

    ❤️❤️

  • @AbduRahman-lr7ih
    @AbduRahman-lr7ih 27 дней назад

    ഈ വീഡിയോ ഡൗൺലോഡ് ചെയ്തു അയച്ചുതരാൻ ആർക്കെങ്കിലും പറ്റുമോ

  • @Exploreindiaseeagain
    @Exploreindiaseeagain 3 дня назад

    ഇതാണ് പറയുന്നത് "ചന്ദനം ചാരിയാൽ ചന്ദനം മണക്കും",,
    "ചാണകം ചാരിയാൽ ചാണകം മണക്കും" എന്ന്,,
    ഇപ്പോൾ എന്ത് പറ്റി നിനക്ക്... ഈ ആദർശം എവിടെപ്പോയി....
    ഇപ്പോൾ ജനങ്ങൾക്ക് ദ്രോഹമല്ലാതെ നീ ഒന്നും ചെയ്യുന്നില്ലല്ലോ....,😢

  • @megmalhar4877
    @megmalhar4877 21 день назад +3

    ചില കമൻ്റ്ഒളികളുടെ ഡയലോഗ് കേട്ടാൽ തോന്നും സിമി എന്തോ ചെയ്‌തെന്ന്.😂😂.... മറ്റ് പാർട്ടികളെല്ലാം കുറെ മനുഷ്യരെ കൊന്നിട്ടുണ്ട് ....സിമി ഒരാളെയും അങ്ങനെ ചെയ്തിട്ടില്ല.. വെല്ലുവിളിക്കുന്നു... ആശയപ്പോരാട്ടം നടത്തിയിട്ടുണ്ട്..അത് പലർക്കും കൊണ്ടിട്ടുണ്ട്... ഇപ്പോഴും തുടരുന്നു..ഇനിയും തുടരും❤

    • @mckck338
      @mckck338 13 дней назад

      ഇനിയും തുടരൂ ....ധൈര്യ സമേതം തുടരൂ .."ഇൻഡ്യയുടെ വിമോചനം ഇസ്ലാമിലൂടെ " എന്ന പ്രഖ്യാപനം ഇൻഡ്യയുടെ നിരത്തുകളിൽ പ്രതിധ്വനിക്കട്ടെ ....മലപ്പുറത്തെ ആളുകളെ മൊത്തം കേരളത്തിന്റെ നിരത്തുകളിൽ അണി നിരത്തൂ ....കേരളത്തിലെ എല്ലാവരും അറിയട്ടെ സുഹുർ ത്തെ ...സമുദായത്തിന്റെ ഉദ്ദേശമെന്താണെന്ന് ...

    • @megmalhar4877
      @megmalhar4877 9 дней назад

      @@mckck338
      ഇന്ത്യയുടെ മോചനം കമ്യൂണിസത്തിലൂടെയും, മാവോ ഇസത്തിലൂടെയും, Rss ൻ്റെ രാമ രാജ്യത്തിലൂടെയും ആവാൻ ഓരോ കൂട്ടരും അഭിപ്രായം പങ്കുവെക്കുന്നുണ്ട്. അതിലൊന്നും യാതൊരു കുഴപ്പവുമില്ല. പിന്നെ നമ്മുടെ ഭരണഘടന ശിൽപ്പി അംബേദ്ക്കർ പറയുന്നത് "ഭരണഘടന എത്ര നല്ലാതായാലും ഭരിക്കുന്നവർ മോശമാണെങ്കിൽ ഭരണ ഭരണഘടനയും മോഷമാവും"
      ഇനി അദ്ദേഹത്തിൻറെ ജാതി നിർമാർജനം എന്ന ബുക്ക് നോക്കൂ ഫുൾ ഹിന്ദുമതത്തിൻ്റെ നിലപാടുകൾക്ക് എതിരെ എഴുതിയിരിക്കുന്നു. ബ്രാഹ് മണ്യത്തിൻ്റെ അധികാരം രാജ്യം നശിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു..
      ഏത് മതത്തിനും ഏത് ഇസത്തിനും ഇവിടെ അഭിപ്രായം പറയാം. ജനങ്ങൾക്ക് സൗകര്യപ്രദമായ ജീവിത സാഹജര്യം ഉണ്ടാക്കുന്നവർ അയാൽ മതി.
      സുകുമാർ അഴീക്കോട്, കുഞ്ഞുണ്ണിമാഷ് തുടങ്ങിയ പല പ്രമുഖരും സിമിക്കൊപ്പം വേദിയിൽ ആശയ കൈമാറ്റം നടത്തിയിട്ടുണ്ട്.
      ഇനി ചോദ്യങ്ങൾക്ക് താങ്കൾ ഉത്തരം പറയൂ..
      1.Rss കൊന്നു കൂട്ടിയ പോലെ സിമി കൊന്ന ഒരാളെ പറയൂ..
      1. മറ്റു "വിഭാഗങ്ങൾക്കും മറ്റു മതത്തിനും" എതിരെ Rss നേതാക്കൾ പ്രസംഗിക്കുന്ന നൂറുകണക്കിന് വീഡിയോകൾ താങ്കള്ക്ക് കാണിച്ചുതരാം ഒരേ ഒരെണ്ണം സിമിയുടേത് കാണിക്കാമോ..
      3. മറ്റു പാർട്ടിക്കാർ പരസ്പരം കത്തിക്കുത്ത് നടത്തുന്നത് പോലെ
      ഒരെണ്ണം സിമിയുടെ കാണിക്കാമോ..
      4. പശുവിൻ്റെ പേരിലുള്ള കൊലകൾ 5. ജുനൈദ്, ഡബോൾക്കർ, ഗൗരി ലങ്കേഷ്, റിയാസ് മൗലവി, ഫഹദ് മോൻ, ജയ് ശ്രീറാം മുഴക്കി പോലീസുകാരൻ ട്രെയിനിൽ മുസ്‌ലിംകളെ കൊന്നത്, കത് വ, മലേഗാവ് സ്‌ഫോടനം, പ്രഖ്യാസിംഗ്,സ്വാമി അസിമാനന്ദ,.....
      ഇതുപോലെ ഒന്നും സിമി ഇല്ല

    • @megmalhar4877
      @megmalhar4877 9 дней назад +1

      @@mckck338
      ഇന്ത്യയുടെ മോചനം കമ്മ്യൂണിസത്തിലൂടെയും
      മാവോയിസത്തിലൂടെയും Rss ൻറെ രാമരാജ്യത്തിലൂടെയും കൊണ്ടുവരാൻ ഓരോ കൂട്ടരും ഇവിടെ പ്രസംഗങ്ങളും ആശയക്കൈമാറ്റവും നടത്തുന്നുണ്ട്.
      അതൊന്നും കുഴപ്പമില്ല സുഹൃത്തേ..
      പക്ഷേ ജനങ്ങൾക്ക് ഉപകാരപ്രദമായ സൗകര്യപ്രദമായ സാഹചര്യം ഒരുക്കാൻ ഓരോരുത്തരും ശ്രമിക്കണം.
      താങ്കൾ മലപ്പുറത്തെ ഇതിലേക്ക് വെറുതെ വലിച്ചിഴച്ചത് തന്നെ താങ്കളുടെ ഉള്ളിലെ വർഗീയത മനസ്സിലാക്കാൻ കഴിയുന്നു..
      "ഒരു ഭരണഘടന എത്ര നല്ലതായാലും ഭരിക്കുന്നവർ മോശമായാൽ ഭരണഘടനയും മോശമാകും"
      - അംബേദ്കർ
      ജാതിയെ തുടച്ചുനീക്കൽ (പുസ്തകം അംബേദ്കർ)
      നോക്കൂ ഭരണഘടനാശിനിക്ക് പോലും അദ്ദേഹത്തിന്റെതായ ആശയങ്ങളുണ്ട്.
      1. ആർഎസ്എസ് കൊന്നു കൂട്ടിയ പോലെ സിമി ഒരാളെപ്പോലും കൊലപ്പെടുത്തിയിട്ടില്ല.
      2. മറ്റു പാർട്ടിക്കാർ നടത്തിയ കത്തിക്കുത്ത് പോലെ സിമി കത്തിക്കുത്ത് നടത്തിയിട്ടില്ല.
      3. ആർഎസ്എസിന്റെ
      മക്കാ മസ്ജിദ് സ്ഫോടനം, അജ്മീർ ദർഗ സ്ഫോടനം, ബാബരി മസ്ജിദ് പൊളിക്കൽ
      4. പശുവിന്റെ പേരിൽ ഉള്ള കൊലകൾ
      5. ഗൗരി ലങ്കേഷ്, റിയാസ് മൗലവി, കൽബുർഗി, ഫഹദ് മോൻ, പോലീസുകാരൻ ട്രെയിനുള്ളിൽ വച്ച് ജയ് ശ്രീറാം മുഴക്കി മുസ്ലീങ്ങളെ കൊന്നത്
      6. ജയ് ശ്രീരാം മുഴക്കി ഉത്തരേന്ത്യയിൽ നിരവധി ദർഗകൾ ഇപ്പോഴും പൊളിച്ചു കൊണ്ടിരിക്കുന്നത്
      7. ജയ് ശ്രീരാം വിളിക്കാത്തതുകൊണ്ട് വൃദ്ധന്മാരായ മുസ്ലീങ്ങളെ കൊല്ലുന്നത്
      ഇതിലൊന്നും സിമി ഇല്ല.. മലപ്പുറം വിരോധിയും മുസ്ലിം വിരോധിയുമായ സുഹൃത്തേ..

    • @mckck338
      @mckck338 9 дней назад

      @@megmalhar4877 ഇനിയുമിനിയും സിമിയെ വാഴ്ത്തിപ്പാടൂ ..ഇവിടെയല്ല , തെരുവുകളിൽ പ്രസംഗിക്കൂ ....വേണമെങ്കിൽ താൽപര്യമുള്ള മുസ്ലിയാക്കന്മാരെ വച്ച്‌ സിമിക്ക്‌ വേണ്ടി പള്ളികളിൽ പ്രസംഗങ്ങൾ നടത്തൂ ..ആ പ്രസംഗങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കൂ ....ഹിന്ദുക്കളും ആർ എസ്‌ എസും അറിയട്ടെ ..സിമിയുടെ ശക്തി എന്താണെന്ന് ..അവർ പേടിച്ചോടണം ....💪💪💪
      കാണിച്ച്‌ കൊടുക്ക്‌ സുഹുർ ത്തെ നമ്മടെ ഖൗമിന്റെ ശക്തിയെന്താണെന്ന് ....2047 ആകുംബഴേക്കും സിമി രാജ്യം ഭരിക്കും ...അല്ലാഹുവിന്റെ നിയമം ഇൻഡ്യയിൽ സ്ഥാപിക്കും എന്ന് ഉറക്കെ വിളിച്ചു പറയണം ...

    • @megmalhar4877
      @megmalhar4877 9 дней назад

      @@mckck338
      സിമിയും സുഡാപ്പിയുമല്ല ഇസ്ലാമാണ് ഞങ്ങളുടെ ശത്രു എന്ന് തെരുവുകളിൽ പ്രസംഗിക്കുന്ന നേതാക്കളുടെ അനുയായി ആണ് താങ്കൾ.
      അത്തരം വീഡിയോകൾ താങ്കളെ പോലുള്ള Rss കാരും നേതാക്കളും സോഷ്യൽ മീഡിയയിൽ പണ്ടേ പ്രചരിപ്പിച്ച് കഴിഞ്ഞു... ലിങ്കുകൾ വേണമോ ഇഷ്ടം പോലെ ഉണ്ട്.
      ഇനി പള്ളിയുടെ കാര്യം..
      കേരളത്തിൽ പോലും താമരശ്ശേരിയിൽ ജയ് ശ്രീറാം മുഴക്കി ഒരു Rss ഭീകരൻ പള്ളി അടിച്ചുതകർത്തു നാശ നഷ്ടങ്ങൾ ഉണ്ടാക്കി..
      ആ ദൃശ്യം അഭിമാനത്തോടെ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത് ആ ഭീകരൻ തന്നെ ആണ്.
      മുസ്ലിംകളോട് ഓടാൻ പറയുന്നത് നീയും നിൻ്റെ കൂട്ടരും ആണ്. അതാണ് പാകിസ്ഥാനിലേക്ക് ഒക്കെ പോകാൻ പറയുന്നത്.
      നീയും ഒരവസരം കാത്തിരിക്കുകയാണെന്ന് നന്നായിട്ടറിയാം.
      തീവ്ര മുസ്ലിം സംഘടനകൾ ഇവിടെ ഉണ്ടെങ്കിൽ മാത്രമേ ജാതിഭീകര Rss നെ പ്രതിരോധിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കുന്നു...
      അതിനാൽ Rss പോലുള്ളവയെ നേരിടാൻ റിയാസ് മൗലവിയെ പോലുള്ള പാവം മുസ്ലിയക്കൻമാർക്ക് കഴിയില്ല. അവർക്ക് രാത്രി ഉറങ്ങി കിടക്കുമ്പോൾ കൊല്ലപ്പെടാനെ കഴിയൂ...
      2047 മുൻപേ രാജ്യം Rss കുട്ടിച്ചോറാക്കും

  • @sharafudheenceepee6460
    @sharafudheenceepee6460 3 года назад +33

    എന്നാൽ ഇപ്പോൾ വിവേകം നഷ്ടപ്പെട്ട പോലെയായി
    😄😄😄

    • @shan2865
      @shan2865 3 года назад +8

      ലീഗിൽ നിന്ന് വന്നതിന്ശേഷമാണ് ജലീലിന് വിവേകമുണ്ടായത് ഈ മാതിരി മനുഷ്യൻ ലീഗിൽ നിന്ന്പോയഗിൽ അതിൻെറ ഫുൾഉത്തരവാദിത്യം അതികാരമോഹികളായ ലീഗിനും നേതാക്കൻമാർക്കും കുഞ്ഞാലിക്കുട്ടിക്കുമാണ് അത് വിചാരിക്കാൻ പററാത്ത വബിച്ച നഷ്ടമാണ്

    • @myparrotqv
      @myparrotqv 3 года назад +2

      ഇപ്പോൾ ശരിക്കും പറയാം ഇയാൾ നേർ വഴിക്ക് ആണ് പോകുന്നത് എന്നാണ് എനിക്ക് തോനുന്നത് കാരണം രാഷ്ട്രീയം രാഷ്ട്രത്തെ സേവിക്കാൻ ഉള്ളത് ആണ് അത് മറ്റുള്ളവരുടെ മുമ്പിൽ പണയം വെക്കാതെ രാഷ്ട്രത്തെ ജനങ്ങളെ സേവിക്കുന്ന യഥാർത്ഥ രാഷ്ട്രീയക്കാരൻ ബിഗ് സലൂട്ട് ജലീൽ സാഹിബിനു മുമ്പിൽ

    • @thrissivaperooraan
      @thrissivaperooraan 3 года назад

      എന്ന് ഒരു കാട്ടുമൂരി. ഒപ്പ്

  • @pavithradevi2472
    @pavithradevi2472 8 дней назад

    😊😢

  • @sachinthomas6154
    @sachinthomas6154 Год назад +2

    ഇങ്ങനെ കള്ളം പറയുന്നവനെ ഒകെ ആണ് cpi m സഖവ് എന്നും പറഞ്ഞു പൊക്കി പിടിച്ചു നടക്കുന്നെ...

  • @basithbaaz5250
    @basithbaaz5250 3 года назад +12

    ജഗതി ആണോ 🙄

    • @shainka
      @shainka 3 года назад +1

      Ninte appan

    • @basithbaaz5250
      @basithbaaz5250 3 года назад +2

      @@shainka അത് എന്തിനാ മൈരേ കുരു...? ആട് ജലീൽ ആണോ നിന്റെ തള്ളേ പണ്ണി നിന്നെ ഉണ്ടാക്കിയെ? 🙄

    • @mohamedrafi5612
      @mohamedrafi5612 3 года назад +1

      @@basithbaaz5250 ആയിരിക്കും

  • @harisnoushad2401
    @harisnoushad2401 3 года назад +12

    Brilliant speech with good command and utmost clarity! More importantly how tolerant and secular was that period!

    • @usermhmdlanet
      @usermhmdlanet 3 года назад +12

      How can you praise the secular nature of that period and this speech at the same time? What is Jaleel trying to prove here? He believes that Islam is the religion of modern times. Judaism, Christianity, Hinduism and all other religions were revealed to people of their respective period when humans were not matured enough. Islam is revealed for both mondern period and eternity. I am curious to debate on this because I can't accept this view. I find it totally ridiculous because it challenges civilization, human brain development and modernity.

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 2 года назад +3

      R u jocking?

    • @yakuza7400
      @yakuza7400 Год назад

      മറ്റു മതങ്ങളെ തകർക്കാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുമ്പോൾ അതിന് എല്ലാവരും കൈയ്യടിച്ച്‌ പ്രോത്സാഹനം നൽകുന്നതാണ് ഈ ഇക്കാക്കക്ക്‌ സെക്കുലറിസം.

    • @unni7296
      @unni7296 Год назад +4

      How is this speech secular?

    • @appukuttanp3226
      @appukuttanp3226 Год назад +1

      This is not tolerance, this is 'thakia'

  • @niyasummer4940
    @niyasummer4940 3 года назад +5

    Damn he's so handsome

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад

    നല്ല സമാധാനപരമായി ജീവിച്ചിരുന്ന അഫ്‌ഘാനിസ്ഥാൻ ജനതയെ നരക തുല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ടത് 1979 ലെ കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ പട്ടാള അധിനിവേശം ആയിരുന്നു.

  • @BrightFuture242
    @BrightFuture242 Год назад +2

    ഇവൻ ലോക ഉടായിപ്പാണ് എന്ന് ഇപ്പോൾ മനസിലായി, എല്ലാ മതവും ഒന്നാണെങ്കിൽ എന്തിനാണ് നിങ്ങൾ ഇസ്ലാം ദേവാലയങ്ങൾ നിർമ്മിക്കുന്നത് ഹിന്ദു ദേവാലയങ്ങളിലും മറ്റും പോയാൽ പോരെ.

  • @thekkupant785
    @thekkupant785 Год назад +27

    ഈ വിവരം കെട്ടവന് അറിയില്ലായിരുന്നു 1400 വർഷങ്ങൾക്കു മുമ്പും ഈ ഭൂമിയിൽ മനുഷ്യൻ ഉണ്ടായിരുന്നു എന്ന്. ആരു തന്നത് വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ മനുഷ്യൻ ഉണ്ടായിരുന്നുവെങ്കിൽ അല്ലാഹുവിനെ സൃഷ്ടിച്ചതും ഒരു മനുഷ്യനാണ്

    • @nazeer5562
      @nazeer5562 Год назад +1

      നീ ഏത് വിവരം കെട്ടവനണ്

    • @thekkupant785
      @thekkupant785 Год назад +3

      @@nazeer5562 ദൈവത്തിൻറെ പുത്രൻ

    • @haquep9951
      @haquep9951 Год назад

      @@thekkupant785 അന്നെ പെറ്റ അമ്മ എന്തൊരു പ്രായാസം സഹിച്ചിട്ടുണ്ടാവും
      എന്നിട്ടും ഇത് കേൾക്കിണ്ടവന്ന് ഓർക്കുമ്പോൾ

    • @ptr18
      @ptr18 Год назад

      @@thekkupant785 ആദം നബിയാണ് മനുഷ്യ കുലത്തിന്റെ പിതാവ്

    • @shareefkanam782
      @shareefkanam782 Год назад +1

      Correct

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 19 дней назад +1

    ഡോ. ജലീൽ, ലീഗിന്റെ വേലിക്കെട്ടിൽ നിന്നും പുറത്തു വന്ന് വിശാലമായ മതേതര ജനാധിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായത് എത്രയോ മഹത്തരം 💐

  • @faizal2798
    @faizal2798 3 года назад

    Jaleel yeallam areinjitum pinna eadinna seirath pallathein vimarscheid?

  • @khaleelrehman9647
    @khaleelrehman9647 3 года назад +6

    തിരിച്ച് വരാൻ നാഥൻ തുണക്കട്ടെ

    • @jeep2173
      @jeep2173 3 года назад +4

      സ്വാമിനാഥൻ ആണോ😃

    • @leomessi-ff6se
      @leomessi-ff6se 3 года назад

      എന്തിന്...

    • @thrissivaperooraan
      @thrissivaperooraan 3 года назад

      എങ്ങോട്ട്..? ആ മൂരി തൊഴുത്തിലോട്ടോ?

    • @user-ee8rc2jp2t
      @user-ee8rc2jp2t Год назад

      തിരിച്ചു വരാനോ മുടി കറുപ്പിച്ചു ലീഗിന്റെ കൂടെ നടക്കണോ സമുദായത്തിന്റെ സംരക്ഷകർ മുടി കറുപ്പിച്ചവരോ 😜🤔😄😄😄😂😜🤣