St.Johns സ്റ്റാൻഡിൽ വെച്ച് എന്റെ ഫോണ് ഇതേ രീതിയിൽ കളവ് പോയതാണ്. ഞാൻ ഇറങ്ങാൻ പോണ മുന്നിലെ സ്റ്റോപ്പിൽ നിന്ന് ഒരു 5 -6 പേര് ബസില് കേറി, അവർ സീറ്റ് ഉണ്ടായിട്ടും ഇരിക്കുന്നില്ല. ഒരാൾ തിരക്ക് കാരണം (ഒട്ടും തിരക്കില്ല) എന്റെ മേലെ വീഴാൻപോയ പോലെ കാട്ടി, അപ്പോഴേ എനിക്ക് പന്തികേട് തോന്നി ഞാൻ back പോക്കറ്റിൽ വെച്ച purse ശ്രദ്ധിച്ചു. അപ്പോഴേക്കും ഫ്രണ്ട് പോക്കറ്റിൽ നിന്ന് ഫോൺ ആരോ എടുക്കണ പോലെ തോന്നി, ഞാൻ കയ്യ് ഫ്രണ്ട് പോക്കറ്റിൽ ഇടാൻ പോയപ്പോഴേക്കും ഫോൺ പോയി . ഞാൻ ബഹളം വെച്ചു അടുത്തുള്ളവർടെ കൈയൊക്കെ നോക്കി, കിട്ടിയില്ല. ഒരു പുള്ളി പറഞ്ഞു ഒരു Red Tshirt ഇട്ട പുള്ളി ബസ്സിൽ നിന്ന് ഇറങ്ങി പോയി. അയാൾ എടുത്തു കാണും എന്ന്. ഞാൻ അങ്ങനെ ഒരാളെ കണ്ടില്ല, എന്നാലും വണ്ടിയിൽ നിന്ന് ഇറങ്ങി. പിന്നീടാണ് എനിക്ക് കത്തിയത് അവർ മൊത്തം ഒരു gang ആയിരുന്നെന്നും, അയാൾ മനപ്പൂർവ്വം ഒഴിവാക്കാൻ കളവ് പറഞ്ഞതാണെന്നും. നേരെ വിട്ടു സിം ഡി activate ചെയ്യാൻ. പിന്നെ MI ഫോൺ കസ്റ്റമർ കെയർ വിളിച്ചു ട്രാക്ക് ചെയ്യാൻ. അവർ പറഞ്ഞു നിങ്ങൾ ആ സംവിധാനം ഓഫ് ആക്കി വെച്ചിരിക്കാന് എന്ന്. അപ്പോഴാണ് ഞാൻ MI ഫോണുകളിൽ ചൈനക്കാർ ഡാറ്റ ചോർത്തുന്നു എന്ന് പറഞ്ഞ് Track Me എന്ന ഓപ്ഷൻ ഓഫ് ആക്കിയത് ഞാൻ ഓർത്തത്. ഒരൊറ്റ വഴി- പോലീസ് സ്റ്റേഷനിൽ പോയി, അവർ ഒരു ആപ്പ് വഴി കേസ് രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. ഞാൻ ചെയ്‌തു, 1വീക്ക് കഴിഞ്ഞു അത് വഴി പോയപ്പോൾ ഒന്നന്വേഷിച്ചു. അപ്പോൾ അവർ പറഞ്ഞത് "ഇവടെ ഹാർലി ബൈക്കുകൾ പോലും കളവ് പോകുന്നുണ്ട്, അതൊക്കെ ഇനിയും കിട്ടിയിട്ടില്ല" . അപ്പോഴാണ് ഞാൻ ഒരു പുതിയ ഫോൺ വാങ്ങാൻ തീരുമാനിച്ചത്. ഇത് പോലെ എന്റെ 5-6 കൂട്ടുകാരുടെ purse ഉം ഫോണും ഒക്കെ പോയിട്ടുണ്ട്.
2019 ഇല്....majestic railway station മുൻപിൽ....main entrance വഴിൽ..Oru തുപ്പാക്കി എന്തിയ police കാരൻ കണ് മുൻപിൽ .....നിൽക്കുന്ന എന്റെ കാലിന്റെ പിരാഗിൽ ബാഗ് വെച്ച് ... തൊട്ടടുത്ത ഒരു പെട്ടി കടയിൽ ഉയർ ഫോൺ വാങ്ങാൻ ഒന്ന് മുൻപിൽ തിരിഞ്ഞ നിമിഷം .... എന്റെ ബാഗ് kallanmaare അടിച്ചോണ്ട് പോയി.ബാഗിൽ എന്റെ പാസ് പോർട്ട് ...കോളേജ് certificate ondayirunnu. Paisa എന്റെ പ്ന്റ് പോക്കേറ്ലയത്ത് കൊണ്ട് മാത്രം അന്... ഞാൻ നാട്ടിലെത്തി. railway പോലീസിൽ പരാതി കൊടുത്തപ്പോൾ..അവർ എന്നെ ഒരു ബൈക്കിൽ കയറ്റിക്കൊണ്ടു കൊരെ കറങ്ങി കാണിച്ചു...റെയ്ൽവേ സ്റ്റേഷൻ തൊട്ടടുത്ത കുറ്റി കാട്ടി ല്...കൊരെ അടിച്ചു മാറ്റിയ ബാഗ്‌കൾ കിടപ്പൊണ്ട്...അവിടെ കുറെ നാടോടി അട്‌കരും..പിച്ചക്കരും ഇരിക്കിനൊണ്ടയിരിന്ന്...ഇവരിൽ അറെങ്ങിലുമനോബെന്ന് ഇൻസ്പെക്ടർ എന്നോട് ചോദിച്ചു..എനിക്ക് തിരിച്ചറിയാൻ പട്ടിലാ... സിസിടിവി camera ഓണ് കണ്ടിരുന്നെങ്കിൽ ആൺമരെ പോലീസിന് പോക്കമായിരുന്ന്. പോലീസ് കരൻ പറന്നത് കാമറ complaint anennu... ഭാഗ്യത്തിന്.. money parse എന്റെ pocketlarnu. അവസാനം പോലീസ് കരൻ ചിലാരുവയിട്ട് മൊബൈലിൽ സംസാരിച്ചു.എന്നെ ബൈകിൽ പിരാഗിൽ കയറാൻ പറന്നു......car പർക് ചെയ്യുന്ന സലത്തിൽ കൊണ്ട് കാണിച്ചു....എന്റെ പാസ്പോർട്ട് മാത്രം അവിടെ കിടപ്പൊണ്ടയിരുന്ന്..അത് കിട്ടി ..ബാഗ് അവന്മാര് കൊnടുപോയി.കൊരെ ഡ്രസ്സം... ബുക്സം പോയി. പോലീസും... കള്ളന്മാരും.. കിട്ടുന്നതിൽ പങ്ങു വെക്കാനും...കിട്ടത്തളിൽ അടികuടാനും...നല്ല സഹ കർണത്തിലാണ് എന്ന കാര്യം എനിക്ക് അന്ന് പോത്യപെട്ട്. നമ്മുടെ ഒന്നും നഷ്ടപ്പെടാതെ നോക്കേണ്ടത് അവനവന്റെ കടമയാണ്... പോലീസിൽ പോയി വെറുതെ സമയം കളയണ്ട...
എന്റെ മൊബൈൽ പോയി അതു പീനിയയിൽ വെച്ചു പോലീസ് stationil പരാതി കൊടുക്കാൻ പോയപ്പോൾ anu രസം കംപ്ലയിന്റ് ezhuthan തന്നെ അവർക്കു കൈകൂലി kodukkanam അവസാനം a ഫോണിൽ വേണ്ട ennu വെച്ചു.
@@onlyforjoke8025 മലയാളീസ് ബാംഗ്ലൂരിൽ ഇറങ്ങിക്കഴിഞ്ഞാൽ അവർ നമ്മളെ പിന്നാലെ ഉണ്ടാവും....പ്രത്യേകിച്ചു yeshwantpur mejastic സ്ഥലങ്ങളിൽ...കയറി കഴിഞ്ഞാൽ 25 രൂപന്റെ ഓട്ടത്തിന്... 100 രൂപ എങ്ങനെ ആയാലും വാങ്ങും പ്രതികരിക്കാൻ നമ്മുടെ നാടൊന്നും അല്ലല്ലോ അനുഭവം ഗുരു...
St.Johns സ്റ്റാൻഡിൽ വെച്ച് എന്റെ ഫോണ് ഇതേ രീതിയിൽ കളവ് പോയതാണ്. ഞാൻ ഇറങ്ങാൻ പോണ മുന്നിലെ സ്റ്റോപ്പിൽ നിന്ന് ഒരു 5 -6
പേര് ബസില് കേറി, അവർ സീറ്റ് ഉണ്ടായിട്ടും ഇരിക്കുന്നില്ല. ഒരാൾ തിരക്ക് കാരണം (ഒട്ടും തിരക്കില്ല) എന്റെ മേലെ വീഴാൻപോയ പോലെ കാട്ടി, അപ്പോഴേ എനിക്ക് പന്തികേട് തോന്നി ഞാൻ back പോക്കറ്റിൽ വെച്ച purse ശ്രദ്ധിച്ചു. അപ്പോഴേക്കും ഫ്രണ്ട് പോക്കറ്റിൽ നിന്ന് ഫോൺ ആരോ എടുക്കണ പോലെ തോന്നി, ഞാൻ കയ്യ് ഫ്രണ്ട് പോക്കറ്റിൽ ഇടാൻ പോയപ്പോഴേക്കും ഫോൺ പോയി . ഞാൻ ബഹളം വെച്ചു അടുത്തുള്ളവർടെ കൈയൊക്കെ നോക്കി, കിട്ടിയില്ല. ഒരു പുള്ളി പറഞ്ഞു ഒരു Red Tshirt ഇട്ട പുള്ളി ബസ്സിൽ നിന്ന് ഇറങ്ങി പോയി. അയാൾ എടുത്തു കാണും എന്ന്. ഞാൻ അങ്ങനെ ഒരാളെ കണ്ടില്ല, എന്നാലും വണ്ടിയിൽ നിന്ന് ഇറങ്ങി. പിന്നീടാണ് എനിക്ക് കത്തിയത് അവർ മൊത്തം ഒരു gang ആയിരുന്നെന്നും, അയാൾ മനപ്പൂർവ്വം ഒഴിവാക്കാൻ കളവ് പറഞ്ഞതാണെന്നും. നേരെ വിട്ടു സിം ഡി activate ചെയ്യാൻ. പിന്നെ MI ഫോൺ കസ്റ്റമർ കെയർ വിളിച്ചു ട്രാക്ക് ചെയ്യാൻ. അവർ പറഞ്ഞു നിങ്ങൾ ആ സംവിധാനം ഓഫ് ആക്കി വെച്ചിരിക്കാന് എന്ന്. അപ്പോഴാണ് ഞാൻ MI ഫോണുകളിൽ ചൈനക്കാർ ഡാറ്റ ചോർത്തുന്നു എന്ന് പറഞ്ഞ് Track Me എന്ന ഓപ്ഷൻ ഓഫ് ആക്കിയത് ഞാൻ ഓർത്തത്. ഒരൊറ്റ വഴി- പോലീസ് സ്റ്റേഷനിൽ പോയി, അവർ ഒരു ആപ്പ് വഴി കേസ് രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. ഞാൻ ചെയ്‌തു, 1വീക്ക് കഴിഞ്ഞു അത് വഴി പോയപ്പോൾ ഒന്നന്വേഷിച്ചു. അപ്പോൾ അവർ പറഞ്ഞത് "ഇവടെ ഹാർലി ബൈക്കുകൾ പോലും കളവ് പോകുന്നുണ്ട്, അതൊക്കെ ഇനിയും കിട്ടിയിട്ടില്ല" .
അപ്പോഴാണ് ഞാൻ ഒരു പുതിയ ഫോൺ വാങ്ങാൻ തീരുമാനിച്ചത്. ഇത് പോലെ എന്റെ 5-6 കൂട്ടുകാരുടെ purse ഉം ഫോണും ഒക്കെ പോയിട്ടുണ്ട്.
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്..same ബസ് സ്റ്റോപ്..
എന്റെ ഫോണും പോയത് മടിവാള st. Johnsil vechaanu
Roop നഗർ ടീംസ് ആയിരിക്കും.
@@mohamedhajipoothottil9192 vattayo?
വീഡിയോ നന്നായിട്ടുണ്ട് ഇതുപോലെ മനുഷ്യർക്ക് ഉപകാര പ്രധമായ വിഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു.
നല്ല വിവരണം
ഞാൻ 2007 ബാംഗ്ലൂരിലേക്ക് പോകുമ്പോൾ ആദ്യമായി ഇറങ്ങിയ സ്ഥലം മജിസ്റ്റിക് ഓർമ്മകൾ ഒരുപാട് വർഷം പുറകോട്ടു പോയി
2019 ഇല്....majestic railway station മുൻപിൽ....main entrance വഴിൽ..Oru തുപ്പാക്കി എന്തിയ police കാരൻ കണ് മുൻപിൽ .....നിൽക്കുന്ന എന്റെ കാലിന്റെ പിരാഗിൽ ബാഗ് വെച്ച് ... തൊട്ടടുത്ത ഒരു പെട്ടി കടയിൽ ഉയർ ഫോൺ വാങ്ങാൻ ഒന്ന് മുൻപിൽ തിരിഞ്ഞ നിമിഷം ....
എന്റെ ബാഗ് kallanmaare അടിച്ചോണ്ട് പോയി.ബാഗിൽ എന്റെ പാസ് പോർട്ട് ...കോളേജ് certificate ondayirunnu. Paisa എന്റെ പ്ന്റ് പോക്കേറ്ലയത്ത് കൊണ്ട് മാത്രം അന്... ഞാൻ നാട്ടിലെത്തി.
railway പോലീസിൽ പരാതി കൊടുത്തപ്പോൾ..അവർ എന്നെ ഒരു ബൈക്കിൽ കയറ്റിക്കൊണ്ടു കൊരെ കറങ്ങി കാണിച്ചു...റെയ്ൽവേ സ്റ്റേഷൻ തൊട്ടടുത്ത കുറ്റി കാട്ടി ല്...കൊരെ അടിച്ചു മാറ്റിയ ബാഗ്‌കൾ കിടപ്പൊണ്ട്...അവിടെ കുറെ നാടോടി അട്‌കരും..പിച്ചക്കരും ഇരിക്കിനൊണ്ടയിരിന്ന്...ഇവരിൽ അറെങ്ങിലുമനോബെന്ന് ഇൻസ്പെക്ടർ എന്നോട് ചോദിച്ചു..എനിക്ക് തിരിച്ചറിയാൻ പട്ടിലാ...
സിസിടിവി camera ഓണ് കണ്ടിരുന്നെങ്കിൽ ആൺമരെ പോലീസിന് പോക്കമായിരുന്ന്.
പോലീസ് കരൻ പറന്നത് കാമറ complaint anennu...
ഭാഗ്യത്തിന്..
money parse എന്റെ pocketlarnu.
അവസാനം പോലീസ് കരൻ ചിലാരുവയിട്ട് മൊബൈലിൽ സംസാരിച്ചു.എന്നെ ബൈകിൽ പിരാഗിൽ കയറാൻ പറന്നു......car പർക് ചെയ്യുന്ന സലത്തിൽ കൊണ്ട് കാണിച്ചു....എന്റെ പാസ്പോർട്ട് മാത്രം അവിടെ കിടപ്പൊണ്ടയിരുന്ന്..അത് കിട്ടി ..ബാഗ് അവന്മാര് കൊnടുപോയി.കൊരെ ഡ്രസ്സം... ബുക്സം പോയി.
പോലീസും...
കള്ളന്മാരും.. കിട്ടുന്നതിൽ പങ്ങു വെക്കാനും...കിട്ടത്തളിൽ അടികuടാനും...നല്ല സഹ കർണത്തിലാണ് എന്ന കാര്യം എനിക്ക് അന്ന് പോത്യപെട്ട്.
നമ്മുടെ ഒന്നും നഷ്ടപ്പെടാതെ നോക്കേണ്ടത് അവനവന്റെ കടമയാണ്...
പോലീസിൽ പോയി വെറുതെ സമയം കളയണ്ട...
super manjane enik anubavam undu kallanmar niraye undu
Very usefull message for this video bro👍
super iyale Samssram adipoliya
Good... message..
Bangalore kerala Ttc stand kanikamoo routum koody
👍good message
Broo banglore ne patty kooduthal ariyan thalparyam ind .inganathe videos ittal helpfull aairikkun.Ippo malayalees kooduthal ethunnathum banglore aanu.😘
It really is a good video, so useful, so matter of fact. Keep it up.
Gd👍🏻👍🏻👍🏻👍🏻
Super video
i know out of kerala transport system but keep always the pocket thanks for given message
നന്ദി
എന്റെ മൊബൈൽ പോയി അതു പീനിയയിൽ വെച്ചു പോലീസ് stationil പരാതി കൊടുക്കാൻ പോയപ്പോൾ anu രസം കംപ്ലയിന്റ് ezhuthan തന്നെ അവർക്കു കൈകൂലി kodukkanam അവസാനം a ഫോണിൽ വേണ്ട ennu വെച്ചു.
Policekaark ariyam ee robery gangs.. tie-up und
Case koduthalum no use
Super
It's happening in all the cities in karnataka
Pocketadi matramalla bro avide. Nte train miss aayi nte bus miss ayi nte cash pocket adichu ennum paranj cash vangunnavar und avar avduthe stiram alkar ahnn
Majestic to airport non ac bus ille?
good vedio
Nice brooo
Good video
Kr market yevida
Adipoli video bro.got a lot of knowledge
Thank u
Majestic ൽ ഇരുന്ന് കൊണ്ട് വീഡിയോ കാണുന്ന ഞാൻ😅
❤️
Last diologue adipoli
thank you
BANGLORE VANNU 2 DAYS STAY KANNAN NALLATHAYA 3 OR 4 PLACES ETHANNU BROTHER
Helo bro satlite bus station il ninnu airport lekku bus undo
From majestic bus stand
👍
Satalight bustand ഇതിന് അടുത്താണോ
കുറച്ചു ദൂരം ഉണ്ട്
👍👍👍
Good video bro
Thank u bro
👍🏻👍🏻👍🏻👍🏻👍🏻
Mattorukaryam railwaysteshande nere munnilne EE stand ullad
Kollam
Thank u
Stant. kanikappa
Kerala SRTC yude office evideyaaanu ?
Satelite bus stand ൽ ഉണ്ട്
@@Malabarstudio
Brother, oru doubt und contact number tharumo
Trivandrum
Bro nadannu kond avatharanam nadarhiyal korachum koodi style aaayane
അവിടെ metal detector ഒന്നും ഇല്ലേ
Broo. Junil Bangalore varanam enghana climate
ഇപ്പൊ നല്ല ചൂട് ആണ്..ജൂണ് ആകുമ്പോൾ കുറയും എന്നു കരുതാം
Ksrtc evide yan kittuka
Kerala rtc satelite ൽ നിന്നാണ് തുടങ്ങാറുള്ളത്
ഇതിന് അടുത്താണോ മജെസ്റ്റിക് @@Malabarstudio
@@muhammadpk2023 athe
Okay
ദയവു ചെയ്തു ആരും ബാംഗ്ലൂർഇൽ ഓട്ടോയിൽ കയറരുത്....
?????
@@onlyforjoke8025 മലയാളീസ് ബാംഗ്ലൂരിൽ ഇറങ്ങിക്കഴിഞ്ഞാൽ അവർ നമ്മളെ പിന്നാലെ ഉണ്ടാവും....പ്രത്യേകിച്ചു yeshwantpur mejastic സ്ഥലങ്ങളിൽ...കയറി കഴിഞ്ഞാൽ 25 രൂപന്റെ ഓട്ടത്തിന്... 100 രൂപ എങ്ങനെ ആയാലും വാങ്ങും പ്രതികരിക്കാൻ നമ്മുടെ നാടൊന്നും അല്ലല്ലോ അനുഭവം ഗുരു...
കണ്ണൂരിൽ നിന്ന് വരുന്ന പ്രൈവറ്റ് ബസുകൾ ഇവിടെയാണോ നിർത്തുക?
Alla
എന്റെ ഫോൺ പോയിട്ടുണ്ട്.
👍