100 koodi. Murigan k koduthu AC il put. 100 croe. Abraham Benjo AC il put ofter avarod 🕉️✝️ paranjhaloo. Indrust it's frm ur 2🕉️✝️ as poor. Vidava paarunni oushadham kulir kaattu fan toilate. Vanguchu kodukkoo annu. Bcz zakath rules averil illa anniddum bokaro paarunni 🕉️✝️. Fan illadhe sleep oushadham vangan polum budhimuddunnu 😢😓
നിവർത്തി കേട് കൊണ്ട് ഒരു ലോൺ എടുത്തു.. തല്ക്കാല ആവശ്യത്തിന് വേണ്ടി സുഹൃത്തിനെ സഹായിച്ചു. സുഹൃത്ത് മരിച്ചു. രണ്ടു പെണ്മക്കൾ മാത്രമുള്ള അവരുടെ വീട്ടുകാർക്ക് തരാനുള്ള വഴിയില്ല.. ഇപ്പോ പലിശയടക്കം വലിയൊരു ബാധ്യതയായി. ബാങ്കിൽ നിന്നും കിട്ടുന്ന പലിശ ബാങ്കുകാർക്ക് തന്നെ വിട്ടു കൊടുക്കുന്നവർ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം..!
സബഉൽ മൂബി കാത്തിൽപെട്ട7 വൻ പാവങ്ങളിൽ പെട്ട ഏറ്റവും ഗുരുതരമായ ഒരു ഇടപാടാണ് പലിശ.അല്ലാഹുവിൻറെ റസൂൽ (സ)തങ്ങൾ പലിശ കൊടുക്കുന്നതും വാങ്ങുന്നതും എഴുതുന്നതും അതിന് സാക്ഷി നിൽക്കുന്നവനും പലിശ ഇടപാടുകാരൻ തന്നെ എന്നാണ് പറഞ്ഞിരിക്കുന്നത്.സ്വന്തം മാതാവുമായി ഏഴ് പ്രാവശ്യം വ്യഭിചരിച്ച് എന്നതിന് തുല്യമായിട്ടാണ് ഒറ്റ പ്രാവശ്യം പലിശ ഇടപെട്ടവന്റെ വിധി.ഒരാൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടാവുകയും അതിൽ ഒരു ആയിരം രൂപ നിക്ഷേപിക്കുകയും ചെയ്താൽ അദ്ദേഹം പലിശക്കാരിൽ പെട്ടു എന്നതാണ് ശരി.പിന്നെ ഏത് അടിസ്ഥാനത്തിലാണ് ഉസ്താദ് ഇതിന് ഇത്തരത്തിൽ മറുപടി നൽകുന്നത്.നിസ്കാരക്കാരന്നാണ് ഒഹിയിൽ എന്ന നരകംഎന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഇത്തരക്കാരെ കുറിച്ചാണത്.ഇന്ന് നൂറിൽ 98 ശതമാനം ആൾക്കാരും പലിശ ഇടപാടുകാർ തന്നെ. ഈ 7 ൽഒരാളെ അന്യായമായി കൊല്ലുന്നത് ഒറ്റ പ്രാവശ്യം ചെയ്യുന്നതെറ്റാണ്.എന്നാൽ പലിശ എന്നത് അറിഞ്ഞുകൊണ്ട് ദൈനംദിന ജീവിതത്തിൽ ഒരോ മനുഷ്യനുംചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തെറ്റാണ്.മനപ്പൂർവ്വം സബഹുൽ മൂബി കാത്തിൽപെട്ടഒരാളെ നിസ്കാരത്തിൽ പിന്തുടരൽപോലും അദ്ദേഹത്തിൻറെ നിസ്കാരത്തിന് കോട്ടം വരുന്നഒന്നാണ്.അതുകൊണ്ടാണ് ഞാൻ മൂന്ന് വർഷമായിട്ട് ബാങ്ക് ഇടപാടുകളിൽ നിർത്തിയിട്ടത്.സൂക്ഷ്മാലുക്കളായിട്ടില്ലെങ്കിൽപരലോകത്ത് വട്ടപ്പൂജ്യം തന്നെ.ഈയൊരു വിഷയത്തിൽ ഏത് ഫത്‌വ ഇറക്കിയിട്ടും കാര്യമില്ല.അത് അല്ലാഹുവിൻറെ റസൂലിൽ മറുത്ത് പ്രവർത്തിക്കലാണ്.അല്ലാഹു മനസ്സിലാക്കാനുള്ള കഴിവും ബുദ്ധിയും പ്രധാനം ചെയ്യട്ടെ .
നിങ്ങൾക്ക് വല്ല അക്കൗണ്ടും ഉണ്ടോ . അതിലേക്ക് വല്ല പലിശയും എത്തിപ്പെട്ടാൽ നിങ്ങൾ എന്താണ് ചെയ്യാറ് . ഞങ്ങളും പലിശ വല്ലാതെ പേടിക്കുന്നവർ തന്നെയാണ് പലിശ ഉണ്ടാക്കി അത് പൊതുവായ കാര്യങ്ങൾക്ക് ഉപയോഗിക്കണം എന്നല്ല ഉസ്താദ് പറഞ്ഞത് മറിച്ച് അങ്ങനെ വല്ലവയിലും എത്തിപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് ഇമാമീങ്ങൾ പറഞ്ഞു വെച്ച മസ്അലയാണ് പറഞ്ഞത്. അല്ലാതെ നിങ്ങളൊക്കെ നല്ല ആളുകളും ഞങ്ങളൊക്കെ മോശക്കാരും എന്നുള്ള രൂപത്തിൽ കമന്റുമായി പ്രതികരിക്കല്ലേ...
ഈ പണം കൊണ്ട് പാലം പണിയുന്ന അവസരത്തിൽ തൊഴിലാളികളുടെ ശമ്പളം പോലെയുള്ളവ ഇതിൽ നിന്നും കൊടുക്കുന്നത് പലിശ പൈസ അല്ലേ? അത് പോലെ പണി സാമഗ്രികൾ വാങ്ങുംപോഴും വിൽപ്പനക്കാരന് ഈ പലിശപ്പണം അല്ലേ കൊടുക്കുന്നത്?
Duaa cheyyanam.... 🤲🏻
Masha Allah
100 koodi. Murigan k koduthu AC il put. 100 croe. Abraham Benjo AC il put ofter avarod 🕉️✝️ paranjhaloo. Indrust it's frm ur 2🕉️✝️ as poor. Vidava paarunni oushadham kulir kaattu fan toilate. Vanguchu kodukkoo annu. Bcz zakath rules averil illa anniddum bokaro paarunni 🕉️✝️. Fan illadhe sleep oushadham vangan polum budhimuddunnu 😢😓
❤
50000 croe. 1 kollam avan 1days baki und then aaa peisa udane aduthu 🕉️✝️ Ivarile paavangalk neekikoode as poor family
ഞാൻ ഒര് കാലത്ത് അക്കൗണ്ടിൽ വന്ന പലിശ പണം പുഴയിലോട്ട് വലിച്ച് എറിയൽ ആയിരുന്നു....
Vandi lon padindo 90,alkkar paleshak vangunn
നിവർത്തി കേട് കൊണ്ട് ഒരു ലോൺ എടുത്തു.. തല്ക്കാല ആവശ്യത്തിന് വേണ്ടി സുഹൃത്തിനെ സഹായിച്ചു. സുഹൃത്ത് മരിച്ചു.
രണ്ടു പെണ്മക്കൾ മാത്രമുള്ള അവരുടെ വീട്ടുകാർക്ക് തരാനുള്ള വഴിയില്ല..
ഇപ്പോ പലിശയടക്കം വലിയൊരു ബാധ്യതയായി.
ബാങ്കിൽ നിന്നും കിട്ടുന്ന പലിശ ബാങ്കുകാർക്ക് തന്നെ വിട്ടു കൊടുക്കുന്നവർ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം..!
Ed aran maruvadi nalgunnad
പലിശ കൊണ്ട് കുടുങ്ങിയവർക്ക് കൊടുക്കാൻ പറ്റൂ ലെ .ഉസ്ഥാദെ ഒന്ന് മറുപടി തരണേ
സബഉൽ മൂബി കാത്തിൽപെട്ട7 വൻ പാവങ്ങളിൽ പെട്ട ഏറ്റവും ഗുരുതരമായ ഒരു ഇടപാടാണ് പലിശ.അല്ലാഹുവിൻറെ റസൂൽ (സ)തങ്ങൾ പലിശ കൊടുക്കുന്നതും വാങ്ങുന്നതും എഴുതുന്നതും അതിന് സാക്ഷി നിൽക്കുന്നവനും പലിശ ഇടപാടുകാരൻ തന്നെ എന്നാണ് പറഞ്ഞിരിക്കുന്നത്.സ്വന്തം മാതാവുമായി ഏഴ് പ്രാവശ്യം വ്യഭിചരിച്ച് എന്നതിന് തുല്യമായിട്ടാണ് ഒറ്റ പ്രാവശ്യം പലിശ ഇടപെട്ടവന്റെ വിധി.ഒരാൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടാവുകയും അതിൽ ഒരു ആയിരം രൂപ നിക്ഷേപിക്കുകയും ചെയ്താൽ അദ്ദേഹം പലിശക്കാരിൽ പെട്ടു എന്നതാണ് ശരി.പിന്നെ ഏത് അടിസ്ഥാനത്തിലാണ് ഉസ്താദ് ഇതിന് ഇത്തരത്തിൽ മറുപടി നൽകുന്നത്.നിസ്കാരക്കാരന്നാണ് ഒഹിയിൽ എന്ന നരകംഎന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഇത്തരക്കാരെ കുറിച്ചാണത്.ഇന്ന് നൂറിൽ 98 ശതമാനം ആൾക്കാരും പലിശ ഇടപാടുകാർ തന്നെ. ഈ 7 ൽഒരാളെ അന്യായമായി കൊല്ലുന്നത് ഒറ്റ പ്രാവശ്യം ചെയ്യുന്നതെറ്റാണ്.എന്നാൽ പലിശ എന്നത് അറിഞ്ഞുകൊണ്ട് ദൈനംദിന ജീവിതത്തിൽ ഒരോ മനുഷ്യനുംചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തെറ്റാണ്.മനപ്പൂർവ്വം സബഹുൽ മൂബി കാത്തിൽപെട്ടഒരാളെ നിസ്കാരത്തിൽ പിന്തുടരൽപോലും അദ്ദേഹത്തിൻറെ നിസ്കാരത്തിന് കോട്ടം വരുന്നഒന്നാണ്.അതുകൊണ്ടാണ് ഞാൻ മൂന്ന് വർഷമായിട്ട് ബാങ്ക് ഇടപാടുകളിൽ നിർത്തിയിട്ടത്.സൂക്ഷ്മാലുക്കളായിട്ടില്ലെങ്കിൽപരലോകത്ത് വട്ടപ്പൂജ്യം തന്നെ.ഈയൊരു വിഷയത്തിൽ ഏത് ഫത്‌വ ഇറക്കിയിട്ടും കാര്യമില്ല.അത് അല്ലാഹുവിൻറെ റസൂലിൽ മറുത്ത് പ്രവർത്തിക്കലാണ്.അല്ലാഹു മനസ്സിലാക്കാനുള്ള കഴിവും ബുദ്ധിയും പ്രധാനം ചെയ്യട്ടെ .
നിങ്ങൾക്ക് വല്ല അക്കൗണ്ടും ഉണ്ടോ . അതിലേക്ക് വല്ല പലിശയും എത്തിപ്പെട്ടാൽ നിങ്ങൾ എന്താണ് ചെയ്യാറ് . ഞങ്ങളും പലിശ വല്ലാതെ പേടിക്കുന്നവർ തന്നെയാണ് പലിശ ഉണ്ടാക്കി അത് പൊതുവായ കാര്യങ്ങൾക്ക് ഉപയോഗിക്കണം എന്നല്ല ഉസ്താദ് പറഞ്ഞത് മറിച്ച് അങ്ങനെ വല്ലവയിലും എത്തിപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് ഇമാമീങ്ങൾ പറഞ്ഞു വെച്ച മസ്അലയാണ് പറഞ്ഞത്.
അല്ലാതെ നിങ്ങളൊക്കെ നല്ല ആളുകളും ഞങ്ങളൊക്കെ മോശക്കാരും എന്നുള്ള രൂപത്തിൽ കമന്റുമായി പ്രതികരിക്കല്ലേ...
Ustad nte no plz send
ബാങ്കിൽ പലിശയോ ?
പലിശ എന്ത്!
എന്തിലാണ് ?
റിബവിയ്യായ വസ്തുക്കൾ എന്തൊക്കെ?
ഇത് പറഞ്ഞാലല്ലേ ?.....
ഈ പലിശ കൊണ്ട് MDMA കച്ചവടം നടത്താമോ
സൊസൈറ്റി ചിട്ടി 4.5 ലക്ഷം രൂപ കൊടുത്തു. ചിട്ടി കഴിഞ്ഞപ്പോള്‍ 4.75 ലക്ഷം കിട്ടി. ഇത് ഹലാല്‍ ആണോ
25000 haram
No
ഈ പണം കൊണ്ട് പാലം പണിയുന്ന അവസരത്തിൽ തൊഴിലാളികളുടെ ശമ്പളം പോലെയുള്ളവ ഇതിൽ നിന്നും കൊടുക്കുന്നത് പലിശ പൈസ അല്ലേ? അത് പോലെ പണി സാമഗ്രികൾ വാങ്ങുംപോഴും വിൽപ്പനക്കാരന് ഈ പലിശപ്പണം അല്ലേ കൊടുക്കുന്നത്?
ഇതിന്റെ മറുപടി
ഉസ്താദിന്റെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ
ഗ്രൂപ്പ് ഉണ്ടോ ഈ ഉസ്താദ് തി ന്ന്
Masha Allah