അസ്സലാമു അലൈകും വ രഹ്മതുല്ലാഹി വ ബറക്കാത്തുഹു.... good സ്പീച്... masha allah..... എനിക്ക് ഈ പലിശ വാങ്ങിക്കുന്നത് തെറ്റ് ആണ് എന്ന് നന്നായിട്ട് അറിയാം പക്ഷെ ഒരു വലിയ കടബാധിതയിൽ തന്നെ ആണ് ....6 ലക്ഷം പലിശ കടത്തിൽ ഏർപ്പെട്ടിരിക്കുന്നത് 😓😓😓😓.... ആരും തന്നെ സഹായിക്കാൻ ഇല്ല....... endu ചെയ്യണം എന്ന് ഒരു പിടിയും ഇല്ല,😭😭😭😭😒😒😒
തീർച്ചയായും അല്ലാഹുവിൽ ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ വിജയത്തിൽ ഏതുക തന്നെ ചെയ്യും 👍👍 ഒരു കയത്തിന് ഒരിറക്കം തീർച്ച കാത്താരിക്കുക. അല്ലാഹുവിന് ഇഷ്ടമ്മുല്ലവരെ അവൻ പരിക്ഷികും 😊😊 inshaallaah
അസ്സലാമു അലൈക്കും പലിശ ഭൂമിയിലെ സാമ്പത്തിക ക്യാൻസറാണ് സാമ്പത്തിക അസമത്വത്തിനും സാമൂഹ്യ അസമത്വത്തിനും ദാരിദ്ര്യത്തിന്റെയും കേന്ദ്രബിന്ദു പലിസയാണ് അതോടൊപ്പം സ്വർഗ്ഗത്തിന്റെയും നരത്തിന്റെയും വിഷയമാണ് അതുകൊണ്ട് പലിശ മുക്തമായ ഒരു ലോകക്രമം രൂപപ്പെടുത്തി എടുക്കേണ്ട ബാധ്യത മുസ്ലീങ്ങൾക്ക് ഉണ്ട്,
പലിശയ്‌മായ് ബന്ധപ്പെട്ട എല്ലാം ഹറാം ആണെന്ന് ചെറുപ്പത്തിൽ മദ്റസയിൽ പഠിച്ചത് ആണ്. എന്നാല് ഇന്ന് പല പുതിയ വിഷയങ്ങളും വരുന്നുണ്ട് ഉദാഹരണത്തിന് എയർപോർട്ടിൽ വി ഐ പി ലോഞ്ച് പോലെയുള്ള സൗകര്യങ്ങൾ ബാങ്ക് കാർഡ് ഉടമകൾക്ക് ഫ്രീ ആയി ലഭിക്കുന്നു , നമ്മുടെ ഇടയിൽ പലരും അത് ഉപയോഗപ്പെടുത്തുന്നു. ഇതിൻ്റെ വിധി എന്താണ്, ഈ വിഷയത്തിൽ ഉസ്താത്തിൻ്റെ പ്രസംഗം വല്ലതും ഉണ്ടോ
السلام عليكم ورحمةالله കടം കിട്ടാത്ത ഒരു അവസ്ഥയിൽ ഒരാളെ(രക്തബന്ധത്തിലുള്ള) സഹായിക്കാൻ ഇസ്ലാമിക് ബാങ്കിൽ നിന്നും ലോൺ എടുത്തു സഹായിക്കാൻ പറ്റുമോ. വളരെ കാലമായി പ്രയാസപ്പെടുന്ന ഒരാളെ രക്ഷപ്പെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശം. മറുപടി പ്രതീക്ഷിക്കുന്നു. جزاك الله خيرا كثيرا
Nice speach 👌👍👌👍👌👍👌👍👌👍👌👍
Masha Allah
👍👍
ماشاءالله
masha allah Goodspeach
PF, Bank account എന്നിവയിലുള്ള പലിശ എങ്ങിനെ ഒഴിവാക്കും,
👍
Good
വേദനയോടെ ജീവിക്കുന്ന അവസ്ഥയും ആണ്....അല്ലാഹു എനിക്ക് ഒരു വഴി കാണിച്ചു തരും എന്ന പ്രേധീഷ എന്നും എപ്പോഴും ഉണ്ട്.. .. പക്ഷെ ആരും സഹായിക്കാൻ ഇല്ല😔🥺😔🥺😔🥺
Okke alla shariyaakitharum, waiting
Aameen.... aameen yarabbal alameen
അസ്സലാമു അലൈകും വ രഹ്മതുല്ലാഹി വ ബറക്കാത്തുഹു.... good സ്പീച്... masha allah..... എനിക്ക് ഈ പലിശ വാങ്ങിക്കുന്നത് തെറ്റ് ആണ് എന്ന് നന്നായിട്ട് അറിയാം പക്ഷെ ഒരു വലിയ കടബാധിതയിൽ തന്നെ ആണ് ....6 ലക്ഷം പലിശ കടത്തിൽ ഏർപ്പെട്ടിരിക്കുന്നത് 😓😓😓😓.... ആരും തന്നെ സഹായിക്കാൻ ഇല്ല....... endu ചെയ്യണം എന്ന് ഒരു പിടിയും ഇല്ല,😭😭😭😭😒😒😒
തീർച്ചയായും അല്ലാഹുവിൽ ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ വിജയത്തിൽ ഏതുക തന്നെ ചെയ്യും 👍👍 ഒരു കയത്തിന് ഒരിറക്കം തീർച്ച കാത്താരിക്കുക. അല്ലാഹുവിന് ഇഷ്ടമ്മുല്ലവരെ അവൻ പരിക്ഷികും 😊😊 inshaallaah
ചികിത്സക്ക് പ്രയാസപ്പെടുന്ന വ്യക്തിക്ക് കൊടുക്കാമോ
ഒരു സർക്കാർ ജീവനക്കാരൻ pf, sli, gis, എന്നീ നിർബന്ധ investmentil വരുന്ന പലിശ എങ്ങിനെ കൈകാര്യം ചെയ്യാം
Pfലുള്ള പലിശ എന്തിന് ഉപയോഗിക്കാൻ പറ്റും
Pf പലിശ വേണ്ടെന്ന് ഒരു അപേക്ഷ കൊടുത്താൽ ഒഴിവാക്കാം
അസ്സലാമു അലൈക്കും പലിശ ഭൂമിയിലെ സാമ്പത്തിക ക്യാൻസറാണ് സാമ്പത്തിക അസമത്വത്തിനും സാമൂഹ്യ അസമത്വത്തിനും ദാരിദ്ര്യത്തിന്റെയും കേന്ദ്രബിന്ദു പലിസയാണ് അതോടൊപ്പം സ്വർഗ്ഗത്തിന്റെയും നരത്തിന്റെയും വിഷയമാണ് അതുകൊണ്ട് പലിശ മുക്തമായ ഒരു ലോകക്രമം രൂപപ്പെടുത്തി എടുക്കേണ്ട ബാധ്യത മുസ്ലീങ്ങൾക്ക് ഉണ്ട്,
പലിശയ്‌മായ് ബന്ധപ്പെട്ട എല്ലാം ഹറാം ആണെന്ന് ചെറുപ്പത്തിൽ മദ്റസയിൽ പഠിച്ചത് ആണ്.
എന്നാല് ഇന്ന് പല പുതിയ വിഷയങ്ങളും വരുന്നുണ്ട്
ഉദാഹരണത്തിന് എയർപോർട്ടിൽ വി ഐ പി ലോഞ്ച് പോലെയുള്ള സൗകര്യങ്ങൾ ബാങ്ക് കാർഡ് ഉടമകൾക്ക് ഫ്രീ ആയി ലഭിക്കുന്നു , നമ്മുടെ ഇടയിൽ പലരും അത് ഉപയോഗപ്പെടുത്തുന്നു. ഇതിൻ്റെ വിധി എന്താണ്,
ഈ വിഷയത്തിൽ ഉസ്താത്തിൻ്റെ പ്രസംഗം വല്ലതും ഉണ്ടോ
السلام عليكم ورحمةالله
കടം കിട്ടാത്ത ഒരു അവസ്ഥയിൽ ഒരാളെ(രക്തബന്ധത്തിലുള്ള) സഹായിക്കാൻ ഇസ്ലാമിക് ബാങ്കിൽ
നിന്നും ലോൺ എടുത്തു സഹായിക്കാൻ പറ്റുമോ.
വളരെ കാലമായി പ്രയാസപ്പെടുന്ന
ഒരാളെ രക്ഷപ്പെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശം.
മറുപടി പ്രതീക്ഷിക്കുന്നു.
جزاك الله خيرا كثيرا
Asslamualikum
ഒരു സുഹൃത്തു ചോദിച്ചു.പലിശയുടെ പണം. സ്വർണം വാങ്ങുമ്പോഴുള്ള tax ആയി ഉപയോഗിക്കാമോ.... സ്വർണത്തിന്റെ പണം ഹലാൽ തന്നെയാണ്....
ഇന്ത്യയിൽ ആണ്.