ബാങ്ക് പലിശ എന്ത് ചെയ്യണം. what can we do with bank interest money in islam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 605

  • @fathahudheen1800
    @fathahudheen1800 3 года назад +13

    മാഷാ അല്ലാഹ് പലിശയുമായി ബന്ധപ്പെടാതെ യഥാർത്ഥ വിശ്വാസിയായി മരിക്കാൻ അല്ലാഹു ഉസ്താദിനും നമുക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.

    • @ashkaralibaqavi
      @ashkaralibaqavi  3 года назад +1

      آمين يارب العالمين
      جزاك الله خيرا
      നിങ്ങൾക്ക് الله ബർക്കത്ത് ചെയ്യട്ടേ....

    • @fathahudheen1800
      @fathahudheen1800 3 года назад +1

      @@ashkaralibaqavi ആമീൻ ആമിൻ യാ റബ്ബൽ ആലമീൻ

    • @kibrahim1364
      @kibrahim1364 3 года назад

      ആമീൻ

  • @zulfarana3529
    @zulfarana3529 2 года назад +5

    അസ്സലാമു അലൈക്കും
    ഞാൻ 5 വർഷമായി ത്വലാഖ് ആയിട്ട്
    എനിക്ക് 2 മക്കളും ഉണ്ട്
    എനിക്ക് എന്റെ മക്കളേയും കൂടി നോക്കുന്ന നല്ല ഹൈറായ ഒരു ഭർത്താവിനെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം

    • @ashkaralibaqavi
      @ashkaralibaqavi  2 года назад +2

      ان شاءالله
      പ്രത്യേകം ദുആ ചെയ്യാം

  • @fabis_760
    @fabis_760 Год назад +1

    ഉസ്താദ് വീട് പണി ക്ക് മൂന്ന് ലക്ഷം രൂപ ലോൺ എടുതിരുന്ന് ഇപ്പൊൾ മൂന്ന് മാസ മാ യി തിരിച്ചടക്കാൻ പറ്റാത്ത വലിയ ഒരു വിഷമത്തിലാണ് വീടും സഥലവും നഷ്ടമാകുമോ എന്ന പേടിയാണ് എൻ്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ് നാലു മകളുട് ദുഹാ ചെയ്യണം

  • @fifapromax9510
    @fifapromax9510 3 года назад +2

    Palisha panam pallikk kodukkamo (palli puthukki paniyan). Please reply.

    • @ashkaralibaqavi
      @ashkaralibaqavi  3 года назад +2

      കൊടുക്കാൻ പാടില്ല

  • @4wd689
    @4wd689 2 месяца назад +1

    can i pay bank service charge using bank interest in islam malayalam

  • @raseenapalliparamban9976
    @raseenapalliparamban9976 2 года назад +2

    Alhamdulillah.. Alhamdulillah, aameen yaa Rabbal aalameen

  • @_islamic_thoughts_3
    @_islamic_thoughts_3 Год назад +2

    ബാങ്കിൽ കളക്ഷൻ പിരിക്കാൻ പോകുന്ന ജോലി തെറ്റാണോ?.

    • @ashkaralibaqavi
      @ashkaralibaqavi  Год назад

      എന്താണ് ഈ ബാങ്കിലെ കളക്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്

    • @_islamic_thoughts_3
      @_islamic_thoughts_3 Год назад +1

      @@ashkaralibaqavi വർക്കിൽ ഞാൻ കേറിയിട്ടില്ല ഇപ്പോൾ അടുത്ത മാസം കയറാൻ വേണ്ടി ആയിരുന്നു അപ്പൊ ഒരു ടെൻഷൻ അതുകൊണ്ട് യൂട്യൂബിൽ നോക്കിയതാണ് അതായത് ഓരോ ഷോപ്പിൽ ഒക്കെ പോയി ഡയലി ക്യാഷ് പിരിക്കുക അതാണ് കൃത്യമായി എനിക്കും അറിയില്ല ആദ്യം പോയി ഒരു മാസം ട്രെയിനിങ് കഴിഞ്ഞാലേ ഒരു ഐഡിയ കിട്ടുള്ളു

  • @nidafathimamt6200
    @nidafathimamt6200 3 года назад +2

    Bankinn kitunna palisha bankin thanne palisha yaayi kodkaan patuo usathade

    • @ashkaralibaqavi
      @ashkaralibaqavi  3 года назад

      അത് പൊതു ആവശ്യങ്ങൾക്ക് എടുത്തു കൊടുക്കുക

  • @suharaibrahim3796
    @suharaibrahim3796 13 дней назад +1

    ALHAMDHULILLAH

  • @suroormn2112
    @suroormn2112 2 года назад +1

    INI ANGANE prathyakshathil oru pothu aavashyavum kandillengi enthu cheyyanam

    • @ashkaralibaqavi
      @ashkaralibaqavi  2 года назад +1

      കണ്ടില്ലെങ്കിൽ അന്വേഷിച്ചു നോക്കണം

    • @shafeeqshafeeqvm9004
      @shafeeqshafeeqvm9004 5 месяцев назад

      @@ashkaralibaqavi mukya mantride ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ പറ്റുമോ

  • @farweensrecipies4654
    @farweensrecipies4654 5 лет назад +3

    Assalamu alaikum
    Nanum ariyadha poi Lon eduthu kudungi adakan kayyinilla
    Athilninnu onnu oorikittan prethegam usthadhum matru ellovarum dua cheyyanam pls

  • @SheelaBhai-r7i
    @SheelaBhai-r7i Год назад +1

    LIC premium mature akunna paisa vangi umra haj enniva cheyysmo

    • @ashkaralibaqavi
      @ashkaralibaqavi  Год назад

      അതിൽ പൈസ ഉണ്ടാവില്ല ??

  • @safoorasafoora4108
    @safoorasafoora4108 Месяц назад +1

    Status vech cash earn (advertaisment ) ചെയ്യുന്നത് തെറ്റാണോ

    • @ashkaralibaqavi
      @ashkaralibaqavi  Месяц назад

      അതിൻറെ രൂപം പൂർണമായി വിവരിച്ചു തരൂ

  • @nasarmt8754
    @nasarmt8754 2 года назад +1

    Alhamdurillah. Usthada ande acoundle vera ponne panayame vechale adile palisha verunnndangle anthane chayyandath

    • @ashkaralibaqavi
      @ashkaralibaqavi  2 года назад

      ഈ ക്ലാസ്സ് പൂർണമായി കേൾക്കുക

  • @mtch8645
    @mtch8645 4 года назад +1

    Sookshippu panam കടം kodukkano
    മറ്റു കാര്യങ്ങള്‍kko upayogikkamo

    • @ashkaralibaqavi
      @ashkaralibaqavi  4 года назад

      സൂക്ഷിക്കാൻ ഏൽപ്പിച്ചത് അങ്ങനെ മറ്റൊരാൾക്ക് കടം ആയോ വെറുതെയായോ ഒന്നും കൊടുക്കാൻ പാടില്ല അനുവദനീയമല്ല

  • @KS-ev8pf
    @KS-ev8pf 4 года назад +1

    sondham.maayittu.veedilla.
    vadakaykku.thamasikkunna
    varaanu.palisha.kashu.kondu.ngagale.polullhavare.sahaayikkumo.

  • @happinessonlypa
    @happinessonlypa 11 месяцев назад

    പലിശഎന്നതിനർത്ഥം 3:04 3:04 പ്രയാസങ്ങൾ ഉണ്ടാകുന്നവന് കഷ്ടപ്പെടുത്തുന്ന തരത്തിലുള്ള 😮വ്യവസായങ്ങൾ വ്യവസ്ഥകളാണ് ഹറാം 3:04 ഒരു പ്രയാസവും ഇല്ലാതെ വന്നുചേരുന്ന പലിശകൾ ഉണ്ട് അതായത് രക്ഷയില്ല ഞാൻ ബാങ്കിലിട്ട് ടിപ്പോസിറ് ചെയ്തു അത് ഹറാമല്ല കാരണം അത് ചൂഷണത്തിലൂടെ ഉള്ളതല്ല.. പലിശ കൊണ്ട് റോഡും താറും പറ്റില്ല കാരണം റോഡ് വ്യവസ്ഥകളിലൂടെ മാത്രം ചെയ്യുമ്പോൾ പലിശ പണം കൊണ്ട് എന്തിന് ചെയ്യുന്നു 2:51

  • @shukoorpp79
    @shukoorpp79 11 месяцев назад +1

    Mukhiyamanthriyude durithaswasa nidhiyilekk kodukkamo

    • @ashkaralibaqavi
      @ashkaralibaqavi  10 месяцев назад

      ക്ലാസിൽ പറഞ്ഞതുപോലെ ചെയ്യുക

  • @shaahameer6944
    @shaahameer6944 Год назад +1

    Alhamdulillah
    Charitiyilek kodukkan pattumoo

    • @ashkaralibaqavi
      @ashkaralibaqavi  Год назад

      സക്കാത്ത് അങ്ങനെ കൊടുക്കാൻ പറ്റില്ല

  • @islamicquotes5305
    @islamicquotes5305 2 года назад +1

    bankil varunna palisha vere palishayilek adakkan pattumo

  • @shadis7898
    @shadis7898 Год назад +1

    അക്കൗണ്ട് savings ൽ നിന്നും മാറ്റി current അക്കൗണ്ട് ആക്കിയാൽ പിന്നെ പ്രശ്നം വരുന്നില്ലല്ലോ

  • @shahulbsf9976
    @shahulbsf9976 2 года назад +2

    ഇന്ന് വാഹനങ്ങൾക്ക് ഇൻഷുറൻസ് കൊടുക്കൽ നിർബന്ധമാണല്ലോ. നമ്മുടെ അക്കൗണ്ടിലുള്ള പലിശ പണം എടുത്തിട്ട് ഈ ഇൻഷുറൻസ് തുക അടക്കാൻ കഴിയുമോ

  • @amina_hiba
    @amina_hiba 3 года назад +1

    പലിശ accountil kidanath കൊണ്ട് kuzhapanundo?
    Ath upayogykunilla. Pothuavashayathinu koduthollam

    • @ashkaralibaqavi
      @ashkaralibaqavi  3 года назад

      അതെ പൊതു ആവശ്യത്തിന് കൊടുത്താൽ മതി

  • @shemeeramb1492
    @shemeeramb1492 Месяц назад +2

    അസ്സലാമുഅലൈക്കും ഉസ്താദിന്റെ വാട്സ്ആപ്പ് നമ്പർ തരുമോ

  • @faadithansi5646
    @faadithansi5646 2 года назад +1

    അൽഹംദുലില്ലാഹ് 👍🏻👍🏻
    ആമീൻ 🤲🏻

  • @hafsathfarhana9219
    @hafsathfarhana9219 2 года назад

    Cash n bhudhimuttulla rogikalk marunn vangi kodukkunna oru group of aalukal und... Ithin vendi ee palisha cash upayogikkan pattumo?

  • @Rashi-yl1qh
    @Rashi-yl1qh 3 месяца назад +1

    Assalamu alaikum ഉസ്താദ് വണ്ടിക് വരുന്നേ ഫൈൻ ഉണ്ടല്ലോ അത് സർക്കാരിക്കല്ലേ പോവുക അത് പലിശയിൽ നിന്ന് എടുത്ത് അടക്കാനാവുമോ

    • @ashkaralibaqavi
      @ashkaralibaqavi  3 месяца назад +1

      وعليكم السلام ورحمة الله وبركاته
      അത് നമ്മൾ നിർബന്ധമായും അടയ്ക്കേണ്ട സംഭവം അല്ലേ പൊതുവായ ആവശ്യങ്ങൾക്ക് നമ്മുടെ ഇഷ്ടപ്രകാരം കൊടുക്കുക എന്ന് പറഞ്ഞതിൽ ഇത് പെടില്ല

    • @Rashi-yl1qh
      @Rashi-yl1qh 3 месяца назад

      മറ്റൊരു കാര്യംകൂടി നമ്മൾക്കു വേറെ പലിശ അടക്കേണ്ട സാഹചര്യം വന്നാൽ അതിലേക് ഈ പലിശ കൊടുക്കാനാവുമോ

  • @mohammadashraf6868
    @mohammadashraf6868 4 месяца назад +1

    ബാങ്കിൽ നിന്ന് ലഭിച്ച പലിശ പനം വീടിൻറെtax pay ചെയ്യാൻ പറ്റുമോ വണ്ടിയുടെ ടാക്സ് അടക്കാൻ പറ്റുമോ

    • @ashkaralibaqavi
      @ashkaralibaqavi  4 месяца назад +1

      അത് റോഡ് പാലം പോലോത്ത പൊതു ആവശ്യങ്ങൾക്ക് കൊടുക്കുകയാണ് വേണ്ടത്

    • @mohammadashraf6868
      @mohammadashraf6868 4 месяца назад +1

      @@ashkaralibaqavi പലിശ പണം കൊണ്ട് ടാക്സ് വണ്ടിയുടെ ഇൻഷുറൻസ് അടക്കാൻ പറ്റില്ല ശരിയല്ലേ എന്നാൽ എൻറെ ഒരു സംശയം സർക്കാർ ആ പണത്തെ പൊതു ആവശ്യത്തിനു ഉപയോഗിക്കുന്നുണ്ടല്ലോ

    • @ashkaralibaqavi
      @ashkaralibaqavi  4 месяца назад

      സർക്കാർ ഉപയോഗിക്കുന്നതിന് നമ്മൾ ഉത്തരവാദി ആവില്ലല്ലോ അതിന് നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക

  • @MimmonathBeevi
    @MimmonathBeevi 4 месяца назад +1

    Thurida ashasa Nithya lakk kodukan pattumo

    • @ashkaralibaqavi
      @ashkaralibaqavi  4 месяца назад

      അതെ ഒരു നാടിൻറെ പുനരുദ്ധാരണത്തിന് റോഡ് പാലം സ്കൂൾ കെട്ടിടങ്ങൾ അങ്ങനെ എല്ലാം നിർമ്മിക്കുന്ന അതിലേക്ക് കൊടുക്കാം

  • @muhammedsinankoyilad6847
    @muhammedsinankoyilad6847 4 года назад +1

    Oru prathyeka madhakkarude pothu avashyathinu kodukkamo (swandanam'office'library)

    • @ashkaralibaqavi
      @ashkaralibaqavi  4 года назад

      പൊതു ജനങ്ങളുടെ പൊതു ആവശ്യങ്ങൾ കൊടുക്കുക

  • @jabeerta8108
    @jabeerta8108 Год назад +2

    alhamdulillah ..

  • @sumayyapallikkat1954
    @sumayyapallikkat1954 3 года назад +1

    അൽഹംദുലില്ലാഹ്...
    വളരെ ഉപകാരം.....

  • @jaseemak1163
    @jaseemak1163 Год назад

    Charitable trust nu kodukkamo.....pattinikkark food kodukkunna.... trust

  • @hs-wv7fs
    @hs-wv7fs 4 года назад +1

    Palisha Haram Anel Usthade appol kachavadam cheythu kittunna labhavum haram aville..,
    Appol Vangiya vilakk thanne vilkkendi varille..,
    Ithonnu paranju tharo Usthade??

  • @javad7866
    @javad7866 2 года назад +1

    Vandi nannakan edukn patumo..

    • @ashkaralibaqavi
      @ashkaralibaqavi  2 года назад

      No

    • @javad7866
      @javad7866 2 года назад +1

      @@ashkaralibaqavi usthada adava bank amount with draw cheydu use cheydennu karuduka.. Statement 1year kayinjane nokunnad. Anganeyankil nammal with draw cheyda cash thirich kondoyi idendi varumo

    • @ashkaralibaqavi
      @ashkaralibaqavi  2 года назад +1

      ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കുക പിന്നീട് പറഞ്ഞിട്ട് കാര്യമില്ല

  • @nishanathesni1285
    @nishanathesni1285 4 года назад +1

    Usthadae raathri mudi vettunnadhintae vidhi enthaanu???

    • @ashkaralibaqavi
      @ashkaralibaqavi  4 года назад

      ദാരിദ്ര്യം ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്

  • @muhsina6969
    @muhsina6969 2 года назад

    Usthade, bank accountile interest kond nammude naatile anganavaadiyilek Endhenkilum vaangi kodukamo? Adh oru institution alle,
    Replay tharane usthade

    • @ashkaralibaqavi
      @ashkaralibaqavi  2 года назад

      പൊതു ആവശ്യങ്ങൾക്ക് കൊടുക്കാം

  • @Sh12534
    @Sh12534 Год назад +1

    എന്റെ salery വച്ച് പലിശ ലോൺ എടുത്ത് എന്റെ ഒരു ആവിശ്യത്തിന് ഉപയോഗിക്കത്തെ വേറെ ഒരാൾ ക്ക് വേണ്ടി എടുത്താൽ തെറ്റാണോ പിന്നെ എന്റെ കയ്യിലുള്ള സ്വർണം ഡോക്യുമെന്റ് വേറെ ഒരാൾക്ക് പണയം വയ്ക്കാൻ കൊടുത്താലും തെറ്റാണോ

  • @abidhakk454
    @abidhakk454 4 года назад +1

    Palisha kondu vahana insurance adakkamo

    • @ashkaralibaqavi
      @ashkaralibaqavi  4 года назад

      പലിശയുടെ പണം അതിനൊന്നും എടുക്കാൻ പറ്റില്ല

  • @msworld468
    @msworld468 5 лет назад +1

    Veettile aaavashathinu pattumo
    (Toilet ,kozikkoode,panikkaarude salary ,etc..)

  • @studytok4205
    @studytok4205 3 года назад +1

    Ustadeaa enganeaan sujood deargipikunad

    • @ashkaralibaqavi
      @ashkaralibaqavi  3 года назад

      അതിൽ കൂടുതൽ ദിക്റ് ചൊല്ലി ദീർഘിപ്പിക്കുക

  • @shamathat110
    @shamathat110 Год назад +1

    നമ്മൾ ഉപയോഗിക്കുന്ന പാസ്ബുക്ക് cheque. ATM കാർഡ് എല്ലാം ബാങ്കിൻ്റെ പലിശ പണം കൊണ്ട് ഉണ്ടാക്കിയതലെ...

    • @ashkaralibaqavi
      @ashkaralibaqavi  Год назад

      പരമാവധി ശ്രദ്ധിക്കുക അത്രതന്നെ

  • @thwayyibvloge8155
    @thwayyibvloge8155 2 месяца назад +1

    അൽ ഹംദുലില്ലാ

  • @rinshidarinuzzz5562
    @rinshidarinuzzz5562 Год назад

    Nikuthi adakkaan pattoo??

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 4 месяца назад +1

    ബാങ്കിൽ ജോലി ചെയ്ത് ബാങ്കിൽ നിന്ന് കിട്ടുന്ന ശമ്പളം പലിശയിൽ പെടുമോ

    • @ashkaralibaqavi
      @ashkaralibaqavi  4 месяца назад

      ജോലിയുടെ ശമ്പളം നേരിട്ട് പലിശ ആണെന്ന് പറയാൻ പറ്റില്ല പക്ഷേ പലിശയുമായി ബന്ധപ്പെട്ടതാണ്

  • @nishadthayyil3666
    @nishadthayyil3666 4 года назад +1

    Njan bank interest kondu ente mobile recharge cheyyarundu online vazhi agane cheyyunadinu problem undo ?

    • @ashkaralibaqavi
      @ashkaralibaqavi  4 года назад +2

      അത് പൊതു ആവശ്യങ്ങൾക്ക് റോഡ് വഴി പാലം പോലോത്ത പൊതു ആവശ്യങ്ങൾക്ക് മാത്രമേ ചിലവഴിക്കാം

    • @nishadthayyil3666
      @nishadthayyil3666 4 года назад

      Thanks

  • @shahulsh6902
    @shahulsh6902 3 года назад +1

    പലിശ പണം sports ഫണ്ടിൽ (അഥവാ ഫുട്ബോൾ വാങ്ങാൻ ) ഉഭയോഗിക്കാൻ പറ്റുമോ.

    • @ashkaralibaqavi
      @ashkaralibaqavi  3 года назад +1

      പൊതു ആവശ്യങ്ങൾക്ക് മാത്രം കൊടുക്കുക

  • @safiyaperumpelly4340
    @safiyaperumpelly4340 5 лет назад +1

    Veed undakan Bankil ninnum loan yeduthittund.adu vegathil veedan usthad dua cheyyanam

    • @ashkaralibaqavi
      @ashkaralibaqavi  5 лет назад

      ان شاء الله കടങ്ങൾ الله പെട്ടന്ന് വീട്ടി

  • @rasheedparambath9338
    @rasheedparambath9338 3 года назад

    Usthade ,government hospital thudangan athileku kodukamo ,pls reply

  • @farshadvava1216
    @farshadvava1216 3 года назад

    Paliyetivin kodukkan pattumooo

  • @savadpk4363
    @savadpk4363 3 года назад +1

    ഹെൽമെറ്റ് ഫൈൻ അടക്കാൻ പറ്റുമോ
    ഗവൺമെൻറിലേക്ക്

    • @ashkaralibaqavi
      @ashkaralibaqavi  3 года назад

      വീഡിയോയിൽ പറഞ്ഞ രൂപത്തിൽ മാത്രമേ പറ്റുകയുള്ളൂ

    • @abdulrahiman8818
      @abdulrahiman8818 3 года назад

      പറ്റില്ല . താങ്കൾ നിർബന്ധമായി അടക്കേണ്ട പണമാണത് . അതിന് പലിശ ഉപയോഗിക്കാൻ പാടില്ല .

  • @sammasvlog3031
    @sammasvlog3031 Год назад

    നിവർത്തികേട് കൊണ്ട് ഒരു ലോൺ എടുക്കേണ്ടി വന്നു..പക്ഷേ.. കുടുങ്ങി..അടവുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല... ബാങ്കിലെ പലിശ ഒഴിവാക്കുന്ന സഹോദരൻങ്ങൾ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം.. 🙏🏻

  • @Nasar-c8e
    @Nasar-c8e Год назад +1

    പാവ പെട്ട പെൺകുട്ടികളുടെ കല്ലിയാണതിനു കൊടുക്കാൻ പറ്റുമോ

  • @rafeeqsheraf738
    @rafeeqsheraf738 7 дней назад

    الحمد لله الحمد لله

  • @ismailkaniyala8637
    @ismailkaniyala8637 3 года назад +1

    പൊതു പ്രവർത്ഥനത്തിന് തന്നെ നമ്മുടെ കയ്യിൽ ഏൽപ്പിക്കുമോ? അത്രക്കാരരോട് ഉസ്താദ് പറയുക

    • @ashkaralibaqavi
      @ashkaralibaqavi  3 года назад

      പ്രത്യേകം ദുആ ചെയ്യാം ان شاءالله

  • @shaniya4429
    @shaniya4429 2 года назад +1

    ഹോസ്പിറ്റലിൽ ലേക്ക് വീൽചെയർ പോലുള്ളത് വാങ്ങാൻ ഉപയോഗികാമോ

    • @ashkaralibaqavi
      @ashkaralibaqavi  2 года назад +1

      Ade
      പൊതു ആവശ്യങ്ങൾക്ക് കൊടുക്കണം

  • @shabnashabu5735
    @shabnashabu5735 3 года назад +1

    അൽഹംദുലില്ലാഹ്... മൊബൈൽ ഫോൺ വാങ്ങാൻ pattumo

    • @ashkaralibaqavi
      @ashkaralibaqavi  3 года назад

      ചോദ്യം ശരിക്കും മനസ്സിലായില്ല

    • @shabnashabu5735
      @shabnashabu5735 3 года назад

      @@ashkaralibaqavi usthade bank പലിശ പണം കൊണ്ട് മൊബൈൽ ഫോൺ വാങ്ങിക്കാൻ പറ്റുമോ

    • @abdulrahiman8818
      @abdulrahiman8818 3 года назад +1

      @@shabnashabu5735
      പറ്റില്ല . തീർച്ച

  • @nishasrahman3730
    @nishasrahman3730 9 месяцев назад +1

    കടം കൊണ്ട് പ്രയാസമുള്ള സഹോദിഫിക്കു കൊടുക്കാമോ

    • @ashkaralibaqavi
      @ashkaralibaqavi  9 месяцев назад

      Ssss അവൾ വേറെ ചിലവിൽ വേറെ താമസിക്കുകയാണെങ്കിൽ പറ്റും

  • @shabanashabana7894
    @shabanashabana7894 4 года назад +2

    Alhamdhulillah

  • @tiktokformalayalam9939
    @tiktokformalayalam9939 4 года назад +3

    الحمد لله.

  • @riyasp7596
    @riyasp7596 3 года назад

    എന്റെ ബാങ്ക് അക്കൗണ്ട് തുടങ്ങി ഒരു പാട് വർഷം ആയി അതിൽ പലിശ വന്നിട്ടുണ്ടാവും ഞാൻ ശ്രധിച്ചില്ല പലിശ ആഗ്രഹിച്ചിട്ടും ഇല്ല അതിന്റെ കണക്ക് നോക്കിയതുമില്ല അക്കൗണ്ടിൽ ചിലപ്പോ പണം ഉണ്ടാകും ചിലപ്പൊ balance സീറൊ ആകും ഇങ്ങിനെ 10 വർഷം ആയി ഇനി ഞാൻ എന്ത് ചെയ്യും ഞാൻ അറിയാതെ പലിശ ഉപയോഗിച്ചില്ലെ ഇനി എന്താണ് പരിഹാരം അന്ന് മുതൽ ഇന്ന് വരെയുള്ള പലിശ കണക്കാക്കി കയ്യിൽ നിന്ന് എടുത്ത് പൊതു ത്തവശ്യങ്ങൾക്ക് കൊടുതാൽ ബാധ്യത തീരുമൊ എന്റെ കുറ്റത്തിൽ നിന്ന് എനിക്ക് ഴിവാക്കാൻ സാധികുമൊ 10 വർഷത്തെ statement കിട്ടുമൊ നിലവിലെ അകൗണ്ട് പലിശ ഇല്ലാത്ത അക്കൗണ്ടിലേക്ക് മാറാൻ സാധിക്കുമൊ . (10 വർഷത്തിനിടയിൽ ഇടക്ക് പല സമയത്തും സീറോ balance വരാറുണ്ട് സീറോ വരുംബോൾ അതിൽ പലിശ വന്നിട്ടുണ്ടെങ്കിൽ അത് ഞാൻ എടുത്തില്ലെ ഇനി എന്ത് ചെയ്യും കഴിഞ്ഞത് ഇപ്പൊ കണക്കാക്കി കൊടുത്ത് ഒഴിവാക്കാൻ സാധിക്കുമൊ ഇങ്ങനെ ചൈതാൽ വീടുമൊ )
    10 വർഷത്തെ Statement എങ്ങിനെ കിട്ടും

    • @jafarsadiqkoppam3682
      @jafarsadiqkoppam3682 3 года назад

      STATEMENT ബാങ്കിൽ നിന്ന് കിട്ടും

    • @abdulrahiman8818
      @abdulrahiman8818 3 года назад

      പത്ത് വർഷത്തെ സ്റ്റേറ്റ് മെൻ്റ് ഒന്നിച്ച് കിട്ടാൻ പ്രയാസമാണ് . അവർ പ്രിൻ്റ് ചെയ്തു തരില്ല . പകരം ഇമെയിൽ ഐഡി കൊടുക്കുക . ( ഞാൻ ചെയ്തതു അങ്ങനെയാണ് ) കൂടാതെ മാസം തോറും സ്റ്റേറ്റ് മെൻ്റ് ഇമെയിൽ ചെയ്ത് തരും .
      ഇമെയിലിൽ വന്ന സ്റ്റേറ്റ്മെൻ്റ് ഏതെങ്കിലും സേവാ കേന്ദ്രത്തിൽ പോയി പ്രിൻ്റെടുക്കുക . അങ്ങനെ താങ്കളുടെ അക്കൗണ്ടിൽ വന്നിട്ടുള്ള മുഴുവൻ പലിശയുടെയും കണക്ക് കിട്ടും . ഞാൻ ചെയ്തത് അങ്ങനെയാണ് .

  • @SheelaBhai-r7i
    @SheelaBhai-r7i Год назад

    Alhamdililla

  • @drniyaspa
    @drniyaspa Год назад

    It's better to start interest free current accounts .it is provided by federal bank and south Indian bank for any one who is interested. In savings accounts if we get interest , initially may be we will use for charity. But as time pass by ,this will be taken as normal , and after 2-3 generations interest taking will become common.

    • @muhammedfavaz.a849
      @muhammedfavaz.a849 Год назад

      Good information , can I calculate total intrest in account

    • @parappilshabeer6771
      @parappilshabeer6771 10 месяцев назад

      @@muhammedfavaz.a849 pattum.please contact your bank..federal bank aanel njn help cheyyam

  • @mubeenaa6304
    @mubeenaa6304 2 года назад +1

    പലിശ tax കൊടുക്കാൻ upayogikkamo. share market halal ആണോ.

  • @ajinasm-4827
    @ajinasm-4827 3 года назад +1

    Rogikalke kodukan patille

    • @ashkaralibaqavi
      @ashkaralibaqavi  3 года назад

      അവർക്കും ഇത് കൊടുക്കാൻ പാടില്ല

  • @shamsupk4622
    @shamsupk4622 Год назад

    Al hamdurilla

  • @junaidktm9982
    @junaidktm9982 4 года назад +1

    Bank പലിശ, bank ചാർജുമായി adjust ചെയ്തുടെ

  • @k.k5698
    @k.k5698 5 месяцев назад

    ബാങ്കിലെ പലിശ തനിക്കു കൂടി ഉപകാരപ്പെടുന്ന പൊതു ആവശ്യങ്ങൾക്കു ചെലവാക്കാമോ? (ഉദാ:- പള്ളിയിലേക്കുള്ള റോഡ് നന്നാക്കാൻ )

  • @talksoftruths1516
    @talksoftruths1516 4 года назад +2

    അൽഹംദുലില്ലാഹ്

  • @mohammadbasheer4773
    @mohammadbasheer4773 4 года назад +1

    പൊതു ആവശ്യങ്ങൾ ഇല്ലെങ്കിൽ ദരിദ്രർക്കു കൊടുക്കാൻ പറ്റൂല്ലെ?

    • @ashkaralibaqavi
      @ashkaralibaqavi  4 года назад

      ഓരോ വ്യക്തികൾക്ക് കൊടുക്കാൻ പറ്റില്ല

  • @thepeicemind2788
    @thepeicemind2788 2 года назад +1

    റോഡ് പണി ഒക്കെ സർക്കാർ വകയായി. Eni ഈ പലിശ എന്ത് ചെയ്യും

    • @ashkaralibaqavi
      @ashkaralibaqavi  2 года назад

      അവർ ഇനിയും ജോലി എടുക്കാത്ത വേറെയും പുതുവഴികൾ ഉണ്ടല്ലോ

  • @faisalac9946
    @faisalac9946 3 года назад

    Hal hamdulilla valare upakaram

  • @masooduam4451
    @masooduam4451 5 лет назад +2

    Alhamdulillah allahuakbar

  • @ashuashmal9613
    @ashuashmal9613 2 года назад +1

    Aameen

  • @mohdijas9081
    @mohdijas9081 3 года назад +1

    Alhamdulilah

  • @സുകുമാരകുറുപ്പ്-പ6സ

    പലിശ പണം ലോൺ അടയ്ക്കാൻ പറ്റുമോ ഉസ്താദെ

    • @ashkaralibaqavi
      @ashkaralibaqavi  3 года назад

      പലിശയോടെ പണം പൊതു ആവശ്യങ്ങൾക്ക് എടുത്തു കൊടുക്കുകയാണ് വേണ്ടത്

  • @shanassalim9301
    @shanassalim9301 5 лет назад +1

    Alhamdhulilla

    • @ashkaralibaqavi
      @ashkaralibaqavi  5 лет назад

      *🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*

  • @zayanzayu2817
    @zayanzayu2817 Год назад

    മനുഷ്യനെ വരക്കുന്നതിന് കുറ്റം ഉണ്ടോ??

  • @subaidakt7186
    @subaidakt7186 9 месяцев назад +1

    അൽഹംദുലില്ലാഹി' ഹജ്ജിന് പോകാനുള്ള പണത്തിന് സക്കാത്ത് കൊടുക്കണോ?

    • @ashkaralibaqavi
      @ashkaralibaqavi  9 месяцев назад

      എടുത്തുവച്ച് സൂക്ഷിക്കുന്ന എല്ലാ പണത്തിനും ഒരു വർഷം പൂർത്തിയായാൽ സക്കാത്ത് നിർബന്ധമായി കൊടുക്കണം

  • @shafimkd2288
    @shafimkd2288 2 года назад

    Alhamdulillah,
    Aameen.

  • @supermixed6454
    @supermixed6454 3 года назад +1

    Alhamdulillhaa

  • @SUHAILVENKULAM
    @SUHAILVENKULAM 4 года назад +1

    ബാങ്ക് ലോൺ എടുത്ത ഒരു ആളുടെ ലോൺ ന്റെ പലിശ അടക്കാൻ ഉപയോഗിക്കാമോ ?

    • @ashkaralibaqavi
      @ashkaralibaqavi  4 года назад

      ക്ലാസ്സിൽ പറഞ്ഞത് പോലെ ആണ് ചെയ്യേണ്ടത്

    • @jasminneharin1348
      @jasminneharin1348 2 года назад

      Oru pravashyam bank loan edutha al
      At theer tha sheshamalle
      Thouba cheyyan pattathullu
      Theerkkan margamillathavan engane thouba cheyyum
      Thouba cheythalum aduthamadam
      Veendum adave adakkande
      Appol AA thouba Allahu swaakarikkumo oro divasavum
      Neeri neeri kazhiyunnu entane cheyyendath oru engane thouba cheyyum onnu paranchu tharu

  • @habeebrahil999
    @habeebrahil999 Год назад +1

    Aalhamadulih

  • @ayishayousaf4594
    @ayishayousaf4594 5 лет назад +1

    Alhamdhullilla.

    • @ashkaralibaqavi
      @ashkaralibaqavi  5 лет назад

      *🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*

  • @ajumakhader1187
    @ajumakhader1187 Год назад +1

    Income Tax കൊടുക്കാമോ? ഇസ്ലാമിക നിയമമനുസരിച്ച് നാം സക്കാത്ത് കൊടുക്കുന്നു. എന്നാൽ ഗവൺമന്റിന് നൽകുന്ന നികുതി പൊതുവായ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. അത്തരത്തിൽ നൽകാൻ കഴിയില്ലേ

    • @ashkaralibaqavi
      @ashkaralibaqavi  Год назад

      അത് നമ്മൾ കൊടുക്കൽ നിർബന്ധമായത് അല്ലേ

  • @navas6151
    @navas6151 4 года назад +1

    1. പലിശ എഴുതുന്ന വ്യക്തിയും പാപിയാകുമ്പോൾ Accountant job പലിശ കൊടുക്കുന്നതും, കിട്ടിയതുമായ കാര്യങ്ങൾ record ചെയ്യേണ്ടിതായി വരും അപ്പോൾ അത് ഹറാം അല്ലെ?
    2. ഉസ്താദേ commerce ടീച്ചർ/ B.com professor എന്നുള്ള ജോലിയിൽ accountancy പഠിപ്പിക്കുമ്പോൾ പലിശ എങ്ങനെ record ചെയ്യണം എന്നുള്ളത് പഠിപ്പിക്കേണ്ടിതായി ഉണ്ട് അപ്പോൾ ഈ ജോലി അനുവദീയമാണോ?

  • @hananmuhammed5505
    @hananmuhammed5505 Год назад

    Al hamdhulillah

  • @muhammedismail2085
    @muhammedismail2085 Год назад +1

    Ameen

  • @ummerthachankattil6139
    @ummerthachankattil6139 4 года назад +1

    alhamdulilla

  • @unaispc6447
    @unaispc6447 4 года назад +1

    Google pay പോലോത്ത ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന reward കൾ പലിശയുടെ ഗണത്തിൽപെടുമോ

    • @ashkaralibaqavi
      @ashkaralibaqavi  4 года назад +2

      ആ വിഷയത്തിൽ വിശദമായി ഒരു വീഡിയോ ചെയ്യാം

    • @jalaljubilee5849
      @jalaljubilee5849 3 года назад

      Ath gift alle

  • @__m__uhammed1023
    @__m__uhammed1023 4 года назад +2

    Alhamdulillah 👍

  • @ajmal7602
    @ajmal7602 4 года назад +1

    പലിശ നമ്മുടെ ബന്ധു അല്ലാത്ത ഒരാളുടെ മകളുടെ കല്യാണ ആവിശ്യത്തിന് കൊടുക്കാൻ പറ്റുമോ?

    • @ashkaralibaqavi
      @ashkaralibaqavi  4 года назад +1

      അങ്ങിനെയും പറ്റില്ല

    • @ajmal7602
      @ajmal7602 3 года назад

      @@ashkaralibaqavi അത് നശിപ്പിക്കാൻ പറ്റുമോ ആ തുക

    • @abdulrahiman8818
      @abdulrahiman8818 3 года назад

      @@ajmal7602
      എന്ത് ചെയ്യണമെന്ന് ഉസ്താദ് വീഡിയോയിൽ പറഞ്ഞല്ലോ ?

  • @yoonusali222
    @yoonusali222 4 года назад +1

    الحمد لله

    • @ashkaralibaqavi
      @ashkaralibaqavi  4 года назад

      👍🌺✅

    • @yoonusali222
      @yoonusali222 4 года назад

      ഇത് തുഹ്ഫ നിഹായ ഇതിൽ എവിടെയാണ് പറഞ്ഞത്

  • @hafeberry4561
    @hafeberry4561 5 лет назад +1

    Alhamdulillah

    • @ashkaralibaqavi
      @ashkaralibaqavi  5 лет назад

      *🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*

  • @hameedongallur7285
    @hameedongallur7285 5 лет назад +1

    ആമീൻ

  • @minnuminnu2516
    @minnuminnu2516 4 года назад +1

    Alhamthurillah

  • @jameelapp7386
    @jameelapp7386 Год назад +1

    അൽഹദുലിലാ

  • @sakeenak5431
    @sakeenak5431 Год назад

    അൽഹംദുലില്ല

  • @KS-ev8pf
    @KS-ev8pf 4 года назад +1

    sondham.maayittu.veedilla.
    vadakaykku.thamasikkunna
    varaanu.palisha.kashu.kondu.ngagale.polullhavare.sahaayikkumo.

  • @abdulazeezmkazeez6131
    @abdulazeezmkazeez6131 Месяц назад

    Al hamdu lillah