100കോടി ബഡ്ജറ്റിൽ മമ്മൂക്കയുടെ കതിരവൻ വമ്പൻ അപ്ഡേറ്റ്🔥| Mammootty Latest Movie Kathiravan | Arun Raj

Поделиться
HTML-код
  • Опубликовано: 29 июн 2024
  • #mammootty #mammookka #kathiravanmovieupdate #mammoottyinterview #malayalammovieupdates #arunraj #kathiravan #livenews #keralalatestnews
  • РазвлеченияРазвлечения

Комментарии • 171

  • @Short.Short.680
    @Short.Short.680 Месяц назад +66

    ജാതി മതം ഇല്ലാതെ
    ഏവരേയും ചേര്‍ത്ത് പിടിക്കുന്ന മമ്മൂക്ക
    അതാണ് ഞങ്ങളുടെ മമ്മൂക്ക

  • @user-oy8eh2wm8d
    @user-oy8eh2wm8d Месяц назад +33

    മമ്മൂക്കയുടെയും അരുണിന്റെയും വൻ വിജയമാകട്ടെ. മഹാത്മാ അയ്യങ്കാളി 🙏❤️

  • @azeezam4115
    @azeezam4115 Месяц назад +58

    മമ്മൂക്ക അയ്യങ്കാളി യിലൂടെ കേരളത്തിൽ കൂടി ഒരു മഹാനടൻ കൂടി പുനർജനിക്കും ഈ ഒരു കഥാപാത്രത്തിലൂടെ❤❤❤❤❤❤

  • @rajesh7thmail841
    @rajesh7thmail841 Месяц назад +41

    മലയാളത്തിന്റെ വല്യേട്ടൻ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ❤❤❤❤❤

  • @shihabshanu2976
    @shihabshanu2976 Месяц назад +52

    പുതുമുഖ സംവിധായകൻ മാർക്ക് മമ്മൂട്ടി കൊടുക്കുന്ന സ്ഥാനം ശ്രദ്ധേയമാണ്

  • @khajakhaja6464
    @khajakhaja6464 Месяц назад +53

    പോയ ചാനൽ പോട്ടെ ഞങ്ങൾ കൂടെ ഉണ്ട് 👍👍👍❤❤❤മമ്മുക്ക ❤❤❤❤❤❤❤❤❤❤

    • @musthafak499
      @musthafak499 Месяц назад +1

      തീർച്ചയായും

  • @thomasmk3011
    @thomasmk3011 Месяц назад +13

    സിനിമ നടക്കട്ടെ സിനിമ മെഗാ ഹിറ്റകും മമ്മുക്ക ആശംസകൾ നന്ദി,

  • @SinuBalan-xu5er
    @SinuBalan-xu5er Месяц назад +35

    ഞങ്ങളിൽ ഒരുവൻ അവൻ ഉയരങ്ങൾ കിഴടക്കട്ടെ..... ആശംസകൾ 🌹🌹🌹🌹🌹🙏🙏🙏🙏👍

  • @PreathapJosep
    @PreathapJosep Месяц назад +29

    എല്ലാ ആശംസകളും നേരുന്നു...🎉🎉🎉❤

  • @footballvideos5110
    @footballvideos5110 Месяц назад +16

    അരുൺ രാജ് ബിഗ് സല്യൂട്ട്🙏🏻🙏🏻🙏🏻

  • @farooko.m3846
    @farooko.m3846 Месяц назад +16

    മറ്റുള്ളവരെ കൂടുതൽ വെറുപ്പിക്കാതെ മാന്യ മായ ഭാഷയിൽ മനസ്സിലാക്കി തരുന്ന ഈ പരിപാടിക്ക് അഭിനന്ദനങ്ങൾ 👍❤️

  • @yunasbabu557
    @yunasbabu557 Месяц назад +12

    അരുൺ രാജു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤

  • @mohammedallipparambil
    @mohammedallipparambil Месяц назад +5

    അയ്യൻകാളിയുടെ തനതായ ജീവിതം മമ്മുട്ടിയിലൂടെ പുനർജനിക്കുന്നു. അഭിനന്ദനങ്ങൾ,❤❤❤❤❤❤❤❤❤ AMD

  • @user-do2rn3np8i
    @user-do2rn3np8i Месяц назад +23

    നീ പൊളിക്കു മുത്തേ 👍

  • @SasiK-ks4gb
    @SasiK-ks4gb Месяц назад +15

    എത്രയും പെട്ടന്ന് വരട്ടെ ഈ സിനിമ....

  • @babuv2977
    @babuv2977 Месяц назад +14

    തൻ്റെ ചിത്രത്തെക്കുറിച്ചും, മറ്റു കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ള ചെറുപ്പക്കാരനാണ് അരുൺ രാജ്.അന്നുവരെയുണ്ടായിരുന്ന വിശ്വാസങ്ങളെ ചന്തുവിലൂടെ പിഴുതെറിഞ്ഞതുപോലെ, കതിരവനിലൂടെ പുതിയൊരു അദ്ധ്യായം തുറക്കും മമ്മൂക്ക. തീർച്ച.നമുക്ക് കാത്തിരിക്കാം.

  • @deshbakthbharathiyam9168
    @deshbakthbharathiyam9168 Месяц назад +10

    ഡോ. ബാബാ സാഹിബ് അംബേദ്കർ, വൈക്കം മുഹമ്മദ് ബഷീർ, മാമാഗം, വടക്കൻ വീരകഥയിലെ ചന്തു, യാത്രയിലെ വൈഎസ്ആർ, തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ സ്‌ക്രീനിൽ അവതരിപ്പിച്ച മാമുക്ക എല്ലാം ബഹുമുഖവും വിജയകരവുമാണ്. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു നടനും ഇത് മാമുക്കയോളം പെർഫെക്‌റ്റ് ആയി ചെയ്യാൻ കഴിയില്ല. ഞങ്ങൾ സിനിമ പ്രേക്ഷകർ വളരെ ആവേശത്തോടെയും ആകാംക്ഷയോടെയും ഈ സിനിമ സ്ക്രീനിൽ കാണാനുള്ള ദിവസങ്ങൾ എണ്ണുകയാണ്.

  • @abdulnazar6136
    @abdulnazar6136 Месяц назад +6

    ആശംസകൾ.... അഭിനന്ദനങ്ങൾ... ❤️👍

  • @prasannal9735
    @prasannal9735 Месяц назад +12

    മമ്മൂ ക്ക മ നു ഷ്യ സ്നേഹി 🙏🏻

  • @user-bh4rp5yu1q
    @user-bh4rp5yu1q Месяц назад +3

    All the best bro

  • @VinodCV-fo2lg
    @VinodCV-fo2lg Месяц назад +4

    Arunraj അടിപൊളി തകർക്കു മുത്തേ ♥️🙏🙏♥️♥️♥️

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Месяц назад +20

    Mammookka Super No1❤❤❤❤❤🎉🎉🎉🎉🎉

  • @user-du5xg9rt3h
    @user-du5xg9rt3h Месяц назад +11

    മമ്മൂക്ക ❤❤❤❤❤❤❤❤

  • @antupaily8901
    @antupaily8901 Месяц назад +5

    നീ നന്നായി വരേട്ടെ 🌹🙏🏻

  • @adarshvijay1051
    @adarshvijay1051 Месяц назад +12

    മലയാളത്തിൽ ആദ്യത്തെ 500കോടി ക്ലബ്‌ അടിക്കും ഈ സിനിമ ഇറങ്ങിയാൽ അത് ഉറപ്പാ 👍

  • @ManuManu-kv8ji
    @ManuManu-kv8ji Месяц назад +5

    അരുൺ ബിഗ് സല്യൂട്ട്

  • @richurichu8840
    @richurichu8840 Месяц назад +7

    അരുൺ രാജ്. ആശംസകൾ

  • @NazarSali-tv2fn
    @NazarSali-tv2fn Месяц назад +36

    ഉറപ്പായും 4ആമത്തെ ദേശീയ അവാർഡ് മമ്മൂട്ടിക്ക്..... 👍👍

    • @Shivdas-nl5pk
      @Shivdas-nl5pk Месяц назад

      @@NazarSali-tv2fn BJP ഭരിക്കുന്ന കാലത്തോളോം കിട്ടില്ല.. അത് Allu അർജുൻ, രജനികാന്ത് , സുരേഷ്ഗോപി, ചിരഞ്ജീവി, akashay കുമാർ അല്ലെങ്കിൽ അവരെ പോലെയുള്ളവർക്കോ കൊടുക്കും 😀😀😀

  • @happinessonlypa
    @happinessonlypa Месяц назад +46

    അരുൺ രാജി ഉയരങ്ങൾ കീഴടക്കും എന്നതിൽ ആർക്കാണ് സംശയം

  • @mohammedallipparambil
    @mohammedallipparambil Месяц назад +2

    അയ്യങ്കാളിയുടെ മഹാചരിതത്തിനായി കാത്തിരിക്കുന്നു.❤❤❤❤❤❤❤❤ AMD

  • @nahlanihal4975
    @nahlanihal4975 Месяц назад +9

    ചരിത്ര വീരപുരുഷന്മാരുടെ റോൾ ചെയ്യാൻ മലയാളത്തിലെ ഒരേയൊരു മഹാനടൻ മമ്മൂട്ടി ..കതിരവൻ കാണാൻ ആഗ്രഹ ത്തോടെകാത്തിരിക്കുന്നു..

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue Месяц назад +5

    Arunraj nee polikkeda muthe.. mammookayanu Ninte munnil pedikaruthu Ninte theerumanam mammookaye anusaripikanam athilanu miduku kunjugalude manassa mammookaku thotupokaruthu❤❤❤❤

  • @sureshev1302
    @sureshev1302 Месяц назад +7

    കാത്തിരിക്കുന്നു. നടക്കട്ടെ !? ആശംസകൾ

  • @sindhuks365
    @sindhuks365 Месяц назад +11

    കതിരവൻ👍🏼💯👈🏼❤️

  • @udhayankumar9862
    @udhayankumar9862 Месяц назад +2

    നമ്മുടെ സ്വന്തം മമ്മൂക്ക ❤️ 2024ലെ അയ്യൻകാളി ❤അരുൺരാജ് ❤ബിഗ് സലൂട്ട് ❤❤🙏🙏

  • @user-gk8tu7jj5f
    @user-gk8tu7jj5f Месяц назад +2

    Mammookka❤

  • @mohamedalikn5916
    @mohamedalikn5916 Месяц назад +6

    Mammukka 💥

  • @azeezpv5204
    @azeezpv5204 Месяц назад +7

    Mgastar mammookka 💞💞💞🔥🔥🔥👍👍👍

  • @pkrajpkraj2053
    @pkrajpkraj2053 Месяц назад +2

    അരുൺ രാജ് 🙏🏻മമ്മൂട്ടി 🙏🏻

  • @siyadps3539
    @siyadps3539 Месяц назад +2

    🌹"എല്ലാവർക്കും ഒരു സമയം തെളിയും അരുൺ കുമാറേ.. അത് ദൈവം തന്നിരിക്കും.. "! ആ ദൈവം തന്നെ മമ്മൂട്ടിയോട് പറഞ്ഞിട്ട് സംഭവിക്കുന്നതാണ് ഇതൊക്കെ.."! താങ്കളുടെ ഉദ്യമം വൻ വിജയമായി ഭവിക്കട്ടെ "!👍🤲🤲🤲🙏🙏🙏🌹

  • @azeezpv5204
    @azeezpv5204 Месяц назад +5

    Super ❤❤❤🔥🔥🔥👍👍👍💪

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Месяц назад +4

    Arunrajuyarangalilyettette.Nannayvaratte.Mammokka.Arunraj.❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @Shutdown337
    @Shutdown337 Месяц назад +1

    All the best Arun👍👍👍

  • @sivadaspokyarath4189
    @sivadaspokyarath4189 Месяц назад +8

    Best wishes

  • @kabeerka634
    @kabeerka634 Месяц назад +8

    ഐ എൻ കാളി എന്ന ധീര പോരാളിയെ അഭ്രപാളികളിൽ 'പകരത്താൻ മഹാനടനിലൂടെ

  • @FaizelVk
    @FaizelVk Месяц назад +7

    Very good.

  • @BijuAbin-vc2ee
    @BijuAbin-vc2ee Месяц назад +10

    കൂടെ യുണ്ട് 🥰ബ്രോ 👌

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr Месяц назад +1

    Valare nalla abhipraayam

  • @Niranazhi
    @Niranazhi Месяц назад +1

    മഹാത്മായെക്കുറിച്ചുള്ള ചിത്രം അത് വളരെ സന്തോഷം തരുന്ന ഒന്നാണ്.
    മമ്മൂക്കയാണ് അയ്യങ്കാളിയായി വേഷപ്പകർച്ച നടത്തുന്നതെങ്കിൽ ഇത് തീർച്ചയായും വിജയചിത്രമാകും കാത്തിരിക്കുന്നു ❤❤❤

  • @yakoobbatha4044
    @yakoobbatha4044 Месяц назад +1

    Santhosham

  • @saleemabdul1613
    @saleemabdul1613 Месяц назад +1

    Megastar ❤❤❤

  • @BinduR-qo4dp
    @BinduR-qo4dp Месяц назад +2

    Arunrajinum Nammude priyapetta Mammookkakkum orayiram vijayasamsakalnerunnu

  • @saleemabdul1613
    @saleemabdul1613 Месяц назад +1

    👍🔥🔥🔥👍

  • @salimkoppara-ur3ss
    @salimkoppara-ur3ss Месяц назад +1

    Arunrajsuppar

  • @user-kq2ei7ln6d
    @user-kq2ei7ln6d Месяц назад +7

    4 th National Award ❤️👍 mammooty ❤

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Месяц назад +6

    താങ്കളുടെ പുതിയ ചാനലിൻ്റെ ലിങ്ക് ഇടണം കമൻ്റ് ബോക്സിൽ

  • @latheefka3271
    @latheefka3271 Месяц назад +2

    ❤❤❤❤❤❤❤

  • @shinikp4575
    @shinikp4575 Месяц назад +3

    മമ്മൂക്ക അയ്യങ്കാളി ആയിട്ട് വന്ന് അത് സൂപ്പർ ഹിറ്റ്

  • @adcc8406
    @adcc8406 Месяц назад +11

    മെഗാസ്റ്റാർ മമ്മൂട്ടി 👍👍👍👍

  • @user-mk9og8uh2x
    @user-mk9og8uh2x Месяц назад +2

    സ്യ ഭാവികമായി കഥാ പാത്രം ജനിക്കുന്നു എന്നു കേൾക്കാറുണ്ട് ജീവിക്കു എന്നു കേൾക്കാറില്ല എന്നാൽ സാക്ഷാൽ മലയാളത്തിൻ്റെ മമ്മുക്ക ജീവിക്കുകയാണ് അതും അരാധകരുടെ മനസ്സിലും മാസ്മരിക ലോകത്തും മാസ്മരികക്കത്ത് വിസ്മയം സൃഷ്ടിക്കുന്ന മമ്മുക്ക 🎉🎉🎉

  • @rajesh-fd2of
    @rajesh-fd2of Месяц назад +1

    👍👍👍

  • @user-me6pc7qp8b
    @user-me6pc7qp8b Месяц назад +2

    ഇതൊരു മഹാവിജയം ആയിരിക്കും

  • @maytinem3147
    @maytinem3147 Месяц назад +1

    Ok tanks

  • @nazarnachoty3927
    @nazarnachoty3927 Месяц назад +1

    ❤❤❤❤❤

  • @muhammedshareef6832
    @muhammedshareef6832 Месяц назад +1

    Best wishes🎉🎉🎉

  • @shihapkuruppanath8261
    @shihapkuruppanath8261 Месяц назад +2

    Good 💯💯 super 👌

  • @DipinDinesh-cc8sx
    @DipinDinesh-cc8sx Месяц назад +3

    Ellaavidha asamsakal❤❤❤

  • @mdihsan393
    @mdihsan393 Месяц назад +2

    ❤❤❤

  • @FaizelVk
    @FaizelVk Месяц назад +1

    Hatsoff arun raj. Good attempt.. Good message 👍

  • @ismailkunju4837
    @ismailkunju4837 Месяц назад

    ♥️♥️♥️♥️♥️

  • @jagathampikrishna9098
    @jagathampikrishna9098 Месяц назад +1

    ഒരുപാട് അവാർഡുകൾ നേടുവാൻ സാഹചര്യം ദൈവ സഹായത്താൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു....❤😊

  • @thambiannan3938
    @thambiannan3938 Месяц назад

    കൂടെ ഉണ്ടാകും

  • @user-xj9xe7ss5s
    @user-xj9xe7ss5s Месяц назад +1

    ഞാൻ നിങ്ങളുടെ ചാനലിലെ പതിന്നമത്തെ സബ്‌ക്രവേറ് ആണ്

  • @naufalabu3879
    @naufalabu3879 Месяц назад +1

    All the best

  • @shanavasm9286
    @shanavasm9286 Месяц назад +1

    പൊളിക്കും.

  • @subashpt7102
    @subashpt7102 Месяц назад

    ❤❤❤❤❤❤❤❤

  • @salimcochin6739
    @salimcochin6739 Месяц назад +1

    വിജയിക്കട്ടെ...കൂടുതൽ ഉയരത്തിലെത്തട്ടെ...❤❤❤❤❤❤

  • @sharafudheenek5465
    @sharafudheenek5465 Месяц назад +1

    👍👍👌👌

  • @sidheekm3691
    @sidheekm3691 Месяц назад +1

  • @BijuAbin-vc2ee
    @BijuAbin-vc2ee Месяц назад +2

    ❤️👌

  • @user-zf8gi7gc4e
    @user-zf8gi7gc4e Месяц назад +1

    ❤❤❤👍🏻

  • @mashoodsaid6632
    @mashoodsaid6632 Месяц назад

    ❤❤❤👍👍👍👏👏👏

  • @mohanancr9943
    @mohanancr9943 Месяц назад +1

    Sri Arun Raj... Greetings to you always for this venture. The real story of Mahatma Ayyankali may invite savarna madampis threat and has to face dirty politics from savarnas as faced by Mahatma.... But yours attempt is the answer to the old dirtiest days where poor people faced and is challenging in every aspect... Go ahead with firm steps, let us see what and who comes on the way...

  • @shemeeribrahim5099
    @shemeeribrahim5099 Месяц назад

    🎉🎉🎉🎉🎉🎉

  • @muhammadhaneefa6544
    @muhammadhaneefa6544 Месяц назад +1

    Good brother ❤

  • @basheerpc3480
    @basheerpc3480 Месяц назад +3

    😊 ഇത്തരം സിനിമകളുടെ കാലം കഴിഞ്ഞു.... ഭായ്

    • @abdulrahim-no3jw
      @abdulrahim-no3jw Месяц назад +2

      ബഷീർസാഹിബിന് അയ്യങ്കാളി ഒന്നുമല്ലായിരിക്കാം ഞങ്ങൾക്ക് അഭിമാനമാണ് അദ്ദേഹം

  • @abdulrasheedk.mrasheedk.m9850
    @abdulrasheedk.mrasheedk.m9850 Месяц назад +2

    പോയി പണി നോക്കാൻ പറയൂ, നിങ്ങൾ മുന്നോട്ടു പോകും എപ്പോഴും നമ്മൾ കൂടാ ഉണ്ട് 👍

  • @user-nb4vk3yd9r
    @user-nb4vk3yd9r Месяц назад +3

    താങ്കൾ തുടക്കത്തിൽ പറഞ്ഞ ഒരു കാര്യത്തിന് ഒരു മറുപടി ചോദ്യം... വർഗ്ഗീയമായി ചിന്തിക്കുന്നത് താങ്കളല്ലേ...ഇക്കയുടെ മതക്കാരനായ താങ്കൾ ഇക്കയെ പിന്തുണക്കുന്നു... ആരോഗ്യപരമായ മത്സരം നിൽക്കുന്നുവെങ്കിലും.. ഷൂട്ടിംഗ് തുടരുന്നതും.. തുടങ്ങാനിരിക്കുന്നതുമായി ലാലേട്ടൻ്റെ എത്രയോ ചിത്രങ്ങളുടെ അപ്ഡേഷനുകൾ പുറത്ത് വരുന്നു..എന്തേ താങ്കളതൊന്നും കാണാതെ പോകുന്നു... ഫാൻസുകാരുടെ കാര്യങ്ങൾ പോകട്ടേ...താങ്കളും മീഡിയയുടെ ഭാഗമല്ലേ... സ്വന്തം താൽപര്യത്തേക്കാൾ ദുരിപക്ഷ പ്രേക്ഷകരോടൊപ്പം നിലകൊള്ളുന്നതല്ലേ.. മീഡിയയുടെ ധർമ്മം..അതല്ലെ അതിൻ്റെ നന്മ...പിന്നെ ചരിത്രം. താങ്കൾ പഠിപ്പിക്കേണ്ടതില്ല..😊

  • @samadkaraya4284
    @samadkaraya4284 Месяц назад +2

    All the best brother JAI bheem Jai India 👑🇮🇳👑🌴🌴🌴

  • @mohammedshafi5072
    @mohammedshafi5072 Месяц назад

    👍

  • @SaranSurendran-fi9bw
    @SaranSurendran-fi9bw Месяц назад +1

    🔥🔥🔥

  • @azarmstreet5369
    @azarmstreet5369 Месяц назад +2

    August l maheshnarayanan movie
    Verude endengilum parnjjj video idalllla Ningal adyam mammuty team aaay conform cheyyyuuuu

  • @user-lu9fp9pf1x
    @user-lu9fp9pf1x Месяц назад +1

    💥🤝👍

  • @user-nb7dx2so9u
    @user-nb7dx2so9u Месяц назад +1

    Sir,
    ഇതിന്റെ നിർമ്മാതാവ്
    നമ്മുടെ മമ്മുക്ക തന്നെ ആണോ?..
    Moyi cheruvady ❤

  • @kadathoormanzoor60
    @kadathoormanzoor60 Месяц назад

    ആശംസകൾ

  • @kalidhvh
    @kalidhvh Месяц назад +1

    💖💖

  • @yasmiyashh5527
    @yasmiyashh5527 Месяц назад +1

    Ore jadhi ore daivam ore dahrmam❤

  • @bilalpk9485
    @bilalpk9485 Месяц назад +1

    💪👌👍

  • @user-bs4mj8hr4b
    @user-bs4mj8hr4b Месяц назад +1

    ഈ നടന്റെ ഓരോ സിനിമയും ത്രില്ലടിപ്പിക്കുന്നു

  • @Akn7886mpm
    @Akn7886mpm Месяц назад +1

    തീർച്ചയായും ഈ പടം വമ്പൻ ഹിറ്റുകളിൽ ഒന്നായിരിക്കും 👍100%ലും കൂടുതൽ,, mammukka your my favourite hero in indian Cinema 🥰🌹👍