N.M Raju |നെടുമ്പറമ്പിൽ ഫിനാൻസ് പൊട്ടി രാജുവിനെ നിക്ഷേപകർ വീട്ടിൽ കയറി അടിച്ചു റൊട്ടിയാക്കി

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 209

  • @Jacthomann
    @Jacthomann 11 месяцев назад +55

    പ്രബുദ്ധ മലയാളി - ഇതൊക്കെ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല.

  • @jopanachi606
    @jopanachi606 11 месяцев назад +30

    പണം നിക്ഷേപിച്ചവർ , തിരിച്ച് ചോദിക്കുമ്പോൾ മറുഭാഷയിൽ മറുപടി പറഞ്ഞാല് മതി.

    • @AB-lg6gz
      @AB-lg6gz 11 месяцев назад +1

      😜🤪🤣🤣

    • @jibujohn7138
      @jibujohn7138 11 месяцев назад +1

      😂😂😂😂

  • @udaybhanu2158
    @udaybhanu2158 11 месяцев назад +32

    എത്ര കണ്ടാലും കൊണ്ടാലും ഞങൾ ക്ക് പഠിക്കാൻ സൗകര്യം ഇല്ല. ഞങ്ങളുടെ കാശ് നിങ്ങൾക്ക് എന്താ? അടുത്ത
    പൊട്ടൽ ഉടൻ വരും. അതുവരെ
    Good bye 😂😂😂😂😂😂😂

    • @ittyeapen2271
      @ittyeapen2271 11 месяцев назад +1

      അതു വരെ കാത്തിരിക്കുക

  • @sebinantony6983
    @sebinantony6983 11 месяцев назад +21

    കർത്താവേ, അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? എന്ന ചോദ്യത്തിനു സങ്കീർത്തകൻ നല്കുന്ന മറുപടി ബൈബിൾ പണ്ഡിതരായ പെന്തകോസ്തുകാർ, ദ്രവ്യാഗ്രഹം മൂലം മറന്നു പോയി.

  • @bijoysebastian6547
    @bijoysebastian6547 11 месяцев назад +24

    Hallalluah. Praise the Lord.

  • @sivanpillai8914
    @sivanpillai8914 11 месяцев назад +29

    ഇത്രത്തോളം അഴിമതികൾ ഈ രീതിയിൽ നടന്നിട്ടും സർക്കാരിന് യാതൊരു നടപടിയും എടുക്കാനാകുന്നില്ല എന്നതിൽ ദുരൂഹതയുണ്ട്, ഉന്നത അധികാരികൾ ഈ പ്രേമുഖർക്ക് തുണയാകുന്നു എന്ന് അനുമാനിക്കേണ്ടി വരും, ഇത് പൊതുജനത്തെ അവഹേളിക്കലാണ്, ഇതിനെതിരെ ശക്തമായ നടപടി ആണ് ആവിശ്യം

    • @alweqaya6392
      @alweqaya6392 11 месяцев назад

      സർക്കാരിന് പണം വാങ്ങി ആണ് ഇതിന് സപ്പോർട്ട് ചെയ്തത്.

    • @valsaraju8138
      @valsaraju8138 11 месяцев назад

      Correct

    • @abhiya100
      @abhiya100 11 месяцев назад

      ഇതിൽ അഴിമതി നടന്നു എന്ന് പറയുന്നത് ഇവനെ പോലുള്ള ഊളകൾ അല്ലേ, ഇവന് പൂട്ടിക്കാൻ മാത്രമേ അറിയുള്ളു, ഉണ്ടാക്കാൻ അറിയില്ല, സ്വന്തം മക്കൾ തന്നെ ഉണ്ടോ എന്ന് ആർക്കറിയാം

  • @jessyvarghese519
    @jessyvarghese519 11 месяцев назад +19

    Very good 🙏🏿🙏🏿, ചതിച്ചു തിന്ന്,, ദൈവത്തെ കൂട്ട് പിടിച്ചു, ദൈവം നാമം ദുഷിക്ക പെടാൻ ഓരോന്ന് ഇറങ്ങി കൊള്ളും.. എത്ര പറഞ്ഞാലും മനുഷ്യന്റെ ആർത്തി ആണ് ഇതിന് എല്ലാം കാരണം

  • @bijujoy7141
    @bijujoy7141 11 месяцев назад +29

    ഏകദേശം 155 ബ്രാഞ്ച്കളോളം ഉള്ള സ്ഥാപനമാണ് NCS, ഓട്ടോമൊബൈൽ രംഗത്തും textile രംഗത്തും, ട്രാവൽ ടൂറിസം, പ്ലാന്റേഷൻ, വിദ്യാഭ്യാസം എന്ന മേഖലയിൽ ഒക്കെ പ്രവർത്തിച്ചു വരുന്നു. NCS വസ്ത്രം എന്ന സ്ഥാപനതിൽ നിന്നും ഉണ്ടായ ബാധ്യത ഗ്രൂപ്പിനെ ബാധിച്ചു എന്നാണ് അറിയുന്നത് എന്നാലും അസറ്റ്റുകൾ ഉള്ള കമ്പനി എന്ന നിലയിൽ മാനേജ് ചെയ്യാവുന്ന ബാധ്യതകളെ നിലവിലുള്ളു എന്നു അറിയുന്നു. ഓൺലൈൻ മാധ്യമങ്ങൾ പൊട്ടിയെ പൊട്ടിയെ എന്നു ആഘോഷിക്കുമ്പോൾ അവിടെ നിക്ഷേപിച്ച ആൾകാർ ഒന്നടങ്കം panik ആവുകയും എല്ലാ bracnch കളിലും ചെന്ന് തങ്ങളുടെ നിക്ഷേപം തരാൻ ബഹളം വെക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവും, അങ്ങനെ ഉണ്ടായാൽ അത് ഏതൊരു സ്ഥാപനത്തിനും handle ചെയ്യാൻ കഴിയാതെ വരും. അങ്ങനെ പൊട്ടൽ സമ്പൂർണമാവും. ഇൻവെസ്റ്റർസ് ചെയ്യേണ്ടത് ഇപ്പോൾ അവരോട് സഹകരിക്കുക മാത്രമാണ്, ലോസ് മേക്കപ്പ് ചെയ്യാൻ സാവകാശം കൊടുക്കുക, എന്തെങ്കിലും അവർ ചെയ്യും എന്നാണ് ഹോപ്പ്. ഓൺലൈൻ മാധ്യമങ്ങൾക് ഇത് ഒരു വാർത്തയാണ്, വ്യൂവേഴ്സ് കൂടും പക്ഷെ ഒരു ബിസിനസ്‌ സംരമ്പകന് അത് അതിന്റെ സർവ്വ നാശത്തിനും വക വെക്കും. So be patient, let us hope for good.

    • @jacobmathew6659
      @jacobmathew6659 11 месяцев назад

      മലയാളികൾക്ക് കമ്പനികൾ പൂട്ടിക്കെട്ടിക്കാൻ എന്തൊരു ആവേശമാണെന്നോ

    • @alexvarghese942
      @alexvarghese942 11 месяцев назад

      ?????

    • @vishnusudhakaran9576
      @vishnusudhakaran9576 11 месяцев назад

      True.

    • @divyarajeev5070
      @divyarajeev5070 11 месяцев назад +2

      ഇത് വിവരം ഉള്ളോർക്ക് പറഞ്ഞാൽ മനസ്സിലാകും. കാള പെറ്റു എന്ന് പറയുമ്പോൾ കയർ എടുക്കുന്ന ഇന്നത്തെ സമൂഹവും..

    • @babukrishnan6167
      @babukrishnan6167 11 месяцев назад

      ഇങ്ങനെ ഒരു കമെൻ്റ് ഇടാൻ തനിക്ക് എത്ര തന്നു

  • @mathewkp7510
    @mathewkp7510 11 месяцев назад +9

    എല്ലാം ബ്ലേഡ് കമ്പനികളും ഏതാണ്ട് ഇതുപോലെ ആണ് എത്ര എണ്ണം പൊട്ടി ജനം പഠിക്കില്ല പഠിക്കാത്തവരുക്ക് പണം നഷ്ടംപെടും

  • @rajeevrajeev2493
    @rajeevrajeev2493 11 месяцев назад +17

    നാട്ടുകാരുടെ പണം കോടികൾ അടിച്ചു എടുത്തിട്ട് പൊട്ടിക്കുന്നത് ആണലോ ഇപ്പോൾ റെന്റ്. എത്ര കണ്ടാലും കോണ്ടാലും പഠിക്കാത്ത ജെനങ്ങൾ ഉള്ളപ്പോൾ ഇതു ഇനിയും തുടരും 😅😅😅😂😂😂.

  • @sampvarghese9517
    @sampvarghese9517 11 месяцев назад +1

    ഓഫീസ് എല്ലാം ദൈവം സഹായിച് തുറന്നു പ്രവർത്തിക്കുന്നുണ്ടല്ലോ

  • @pajohnson3041
    @pajohnson3041 11 месяцев назад +8

    GAIN AND LOSS 🤛🤛🤛🤛🤛🤛
    IS PART OF BUSINESS 🙏

  • @MV-yl8lw
    @MV-yl8lw 11 месяцев назад +11

    അയ്യോ പാച്ചറിന് പ്രാർത്ഥിച്ചാൽ പൊരായോ.. എന്തിനു് പോലീസ് സ്റ്റേഷനിൽ പോകണം... ഹല്ലേലൂയ വിളിച്ചു ശപിച്ചാൽ മതിയല്ലോ

    • @siddus5538
      @siddus5538 11 месяцев назад +2

      ഒരു പാവം വൃദ്ധ ദമ്പതികൾ അയൽക്കാരെന്റെ പീഡ സഹിക്കാൻ പറ്റാതെ സംരക്ഷണത്തിനായി കേസ് കൊടുത്തു. അയ്യോ എന്തെല്ലാം ആക്ഷേപ പരിഹാസങ്ങൾ വിശ്വാസികളിൽനിന്നും പാചരിൽനിന്നുമൊക്കെ പാവങ്ങൾ കേട്ടു., കേസിനുപോയതിനു.
      ഇപ്പോൾ ടെ തിരിച്ചടിക്കുന്നു വിധിച്ച വിധി.

  • @InfinityPlus-oy1zd
    @InfinityPlus-oy1zd 11 месяцев назад +17

    പണം മുഴുവനും പാർട്ടി ചെയർമാൻ ജോസ് k മാണീ വഴി പിണു കൊണ്ടോപോയോ

  • @baijumn9030
    @baijumn9030 11 месяцев назад +7

    എത്ര കണ്ടാലും കൊണ്ടാലും ഒരു പാഠവും പഠിക്കാത്തവർ നമ്മൾ, ഇനിയും ഇവർ പറ്റിക്കപ്പെടും കാരണം ഇതൊരു മനോ നിലയാണ്. അതു വേണ്ട കേട്ടോയെന്ന് നമ്മൾ പറഞ്ഞാ അവൻ്റെ അസൂയ എന്നാണ് അവർ ചിന്തിക്കുക.😮

  • @VJ-mz1sy
    @VJ-mz1sy 11 месяцев назад +8

    Sir , ചട്ടയും മുണ്ടും ഉടുത്ത് തെറി പറഞ്ഞുസ്വയം ആനന്ദംകണ്ടെത്തുന്ന ഒരു കിളി പോയ കോടീശ്വരനുണ്ടല്ലോ നമ്മുടെനാട്ടിൽ (ബോച്ചേ യോ പോ ഛേ യോ )ഇപ്പോൾ ഒരു പുതിയ സംരംഭം തുടങ്ങുന്നു.MALANKARA CREDIT SOCIETY LTD . ഇതിനെക്കുറിച്ചന്വഷിച്ച് ഒരു video ചെയ്യുമോ ? അതുമൂലം rail ൽ തല വയ്ക്കുന്ന ഒരാളെങ്കിലും രക്ഷപ്പെട്ടാൽ നിങ്ങളെ ജഗദീശ്വരൻ അനുഗ്രഹിക്കും🙏

    • @dennisonkaniyaram352
      @dennisonkaniyaram352 11 месяцев назад +2

      നല്ല രീതിയിൽ നടക്കുന്ന സ്ഥാപനത്തിനെതിരെ ചുമ്മാ തള്ളുകയാ

    • @stt5591
      @stt5591 11 месяцев назад

      മറുനാടൻ ന്യൂസ്‌ വന്നിട്ടുണ്ട്

  • @philiposegeorge4792
    @philiposegeorge4792 11 месяцев назад +2

    Very good.All enjoy with the handsome returns.

  • @manumohan7913
    @manumohan7913 11 месяцев назад +1

    നല്ല അവരാതിച്ച അവതരണം..

  • @georgecherian4331
    @georgecherian4331 11 месяцев назад +3

    ഇങ്ങനെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ഗവണ്മെന്റ് വേണ്ട നിയമ ഭേദഗത്തികൾ കൊണ്ടുവരണം. പലരും പണം നിക്ഷേപിക്കുന്നത് ഇതുപോലെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെ പ്രേരണയിലാണ്. അവരുടെ ജോലി ഉറപ്പിക്കാനായി deposit ആവശ്യപെടുമ്പോൾ എടുത്തു പോകുന്നതാണ്. എല്ലാം reserve bank നിയന്ത്രണത്തിലാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു. പലരും അതിൽ പെട്ടു പോകുന്നു. ..ഇതുപോലെയുള്ള സ്ഥാപനങ്ങൾ എല്ലാം പൂട്ടിക്കണം. ഇവന്മാരുടെ കൂടെ രാഷ്ട്രീയക്കാരും പിന്നെ മതവും. വേറെ എന്തുവേണം. ..

  • @_MGIA_
    @_MGIA_ 11 месяцев назад +4

    ഇത്രയും അഴിമതി കേരളത്തിൽ നടന്നിട്ട് നമ്മുടെ ഭരണാധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ട്?

  • @baijumichael8922
    @baijumichael8922 11 месяцев назад +11

    അടിച്ചു റൊട്ടി ആക്കി 😅😅🙏

  • @joyk8419
    @joyk8419 10 месяцев назад +1

    Nedumparambil is still strong and are no1lawyer.all knows about you.....

  • @asimon4611
    @asimon4611 11 месяцев назад +2

    Very good heading.......

  • @varghesec.francise3118
    @varghesec.francise3118 11 месяцев назад +8

    ആട്, മാഞ്ചിയം.... മൂഞ്ചിയം.. ആർത്തി മൂത്ത് കെണ്ടു കൊടുത്തതല്ലേ പുല്ല് പോട്ടെ

  • @VASUDv-p3y
    @VASUDv-p3y 11 месяцев назад +7

    KERALA CONGRASS ....SERVING THE PEOPLE WITH FULL CONFIDENCE.

    • @premaa5446
      @premaa5446 11 месяцев назад +3

      K M.Mami ഇങ്ങനെ അടിച്ച് മാറ്റിയ കാശു എണ്ണ ൻ നോട്ട് എന്നുന്ന മെഷീൻ വാങ്ങി വീട്ടിൽ വെച്ചിട്ടണ് പോയത്. അത് ജോസ് മോണ് sow കര്യം ആയി. ജോസ് മോൻ കാശു എണ്ണ ട്ടെ.

  • @Binu0505
    @Binu0505 11 месяцев назад +22

    ദസാംശം എന്ന് പേരിൽ പാസ്റ്റർമാർ വിശ്വാസികളെ കളിപികുന്നു....അപ്പോൾ പാസ്റ്ററിനെ വിശ്വാസി തിരിച്ചു കളിപിച്ചു...

  • @lionsap
    @lionsap 11 месяцев назад +10

    ലോകാവസാന നാളുകളിൽ ദൈവദാസൻമ്മാർ നരകദൂതൻമ്മാരായി മാറും 🤣🤣👍😈

  • @manumathew1352
    @manumathew1352 11 месяцев назад +7

    വീണ്ടും പത്തനംതിട്ട കാര് ☠️☠️

  • @zacchi87
    @zacchi87 11 месяцев назад +3

    എൻ്റെ പൊന്നു സഹോദരാ... ഒരു youtube channel തുടങ്ങിയത് സമൂഹത്തിന് എന്തെങ്കിലും നല്ലതിന് ഉപയോഗിക്ക്. സഭയെ ഇങ്ങനെ കുറ്റം പറഞ്ഞു... സഭകളെ തമ്മിൽ തെറ്റിച്ച് മനുഷ്യരെ ദൈവത്തിൽ നിന്നും അകറ്റാൻ അല്ലാതെ എന്തെങ്കിലും വിശേഷം ഉണ്ടോ ? നല്ലത് വല്ലതും മനുഷ്യർക്ക് പങ്കു വെയ്ക്ക്... 🙏

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs 11 месяцев назад

    ❤❤❤❤❤

  • @alwaysrefer
    @alwaysrefer 11 месяцев назад +2

    ഒരു കേരള കോൺഗ്രസ്കാരൻ, പെന്തെക്കോസ്റ്റ് എന്ന് പേര്. ബ്ലേഡ് ബിസിനസ് എന്നും ബ്ലേഡ് ആണ് എന്ന് മലയാളിക്ക് അറിയില്ല എങ്കിൽ സ്വയം സഹിക്കുക. സാധാരണകരായ പെന്തെക്കോസ്റ്റ് വിശ്വാസികളെ വെറുതെ വിടുക. യഥാർഥ വിശ്വാസി ബ്ലേഡ് ബിസിനസിന് പോകില്ല, രാഷ്രീയ പ്രവർത്തനത്തിനും പോകില്ല. പോയാൽ ഇതുപോലുള്ള വാർത്തകൾക്ക് ഇടവരും.

  • @oommenmathewmathew317
    @oommenmathewmathew317 11 месяцев назад +3

    അയ്യോ😢

  • @ecmediae7265
    @ecmediae7265 11 месяцев назад +1

    വേഗം ഇവൻ്റെ. സ്ഥാപനങ്ങൾ അറ്റാച്ച് ചെയ്യുക. Oem സ്കൂൾ, ടുണികട. Ncs കിയ ഷോറൂം. വീട്. ആൻഡി ടോട്ടം. പുഞ്ച വയൽ. എല്ലാം. അല്ലെങ്കിൽ ഇവൻ ഉടനെ യുഎസ് ലേക്ക് മുങ്ങും. വിസ വന്നു. ടിക്കറ്റ് എടുത്താൽ മതി ഇനി. ജനങ്ങൾ... ജാഗ്രദൈ

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 11 месяцев назад +4

    അവനും ഫാര്യ യും ഒക്കെ ചേർന്ന് അത് കുത്തി പ്പൊട്ടിച്ചു 😂😂😂😂

  • @Skktm83
    @Skktm83 11 месяцев назад +3

    Ithu azhimathy alla . Govt law anusarichu register chayithu nadathunna sthapanangal aanu❤

  • @ajig7771
    @ajig7771 11 месяцев назад +1

    മലയാളി പൊളി

  • @georgemammen5493
    @georgemammen5493 11 месяцев назад +1

    Credit Syndicate is another concern

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 11 месяцев назад

    Praise The Lord....

  • @MdRafi-es2hw
    @MdRafi-es2hw 11 месяцев назад +2

    അൽ മുക്താദിർ ജ്വല്ലറിയിൽ ഇൻകം ടാക്സ് റെയിഡ് നടത്തിയത് താങ്കൾ അറിഞ്ഞില്ലേ, എത്ര തന്നു അവർ

  • @royverghese7014
    @royverghese7014 11 месяцев назад

    Nannayi.

  • @varghesemathew2847
    @varghesemathew2847 11 месяцев назад +13

    Leviticus. 25 : 37
    നിൻ്റെ പണം പലിശക്ക് കൊടുക്കരുത് .

    • @emmanuelmathew6003
      @emmanuelmathew6003 11 месяцев назад +2

      ഓ പിന്നെ.
      12% പലിശ കിട്ടുമ്പോഴാ ഒരു വേദ പുസ്തകോo പൊക്കി വരണത്.
      കർത്താവിൻ്റെ ദാസൻ പോയാട്ടെ പോയിട്ടെ .

    • @rejicejohn8918
      @rejicejohn8918 11 месяцев назад

      നൂറു മേനി, താ ലന്തു..... അതൊക്കെയോ?

    • @bijujoy7141
      @bijujoy7141 11 месяцев назад +1

      മണ്ണിൽ കുഴിച്ചിടുക

  • @johnyjoseparampi431
    @johnyjoseparampi431 11 месяцев назад +1

    👍👍👍

  • @pajohnson3041
    @pajohnson3041 11 месяцев назад +2

    If there is GAIN no problem 😉
    But if there is loss
    Full of 😈 🔥 problem 😢

  • @BabuKoch-h2s
    @BabuKoch-h2s 11 месяцев назад +2

    It happens because of the inefficiency and ignorance of our govt.

  • @kumar.vajaya.v4545
    @kumar.vajaya.v4545 11 месяцев назад +1

    20 20 WEAR

  • @SureshThambi-ho4gs
    @SureshThambi-ho4gs 11 месяцев назад

    😢😢😢Wawa

  • @thomaskutty8346
    @thomaskutty8346 11 месяцев назад +3

    എൻ്റെ സഹോദരാ നിങ്ങൾക്ക് പെന്തക്കോസ്ത് കാരോടുള്ള കലിപ്പ് ഉണ്ട് എന്നത് സത്യം. പക്ഷേ എന്തിൻ്റെ പേരിലും എന്തിനാണ് പെന്തെകോസ്തുമായി എല്ലാത്തിനെയും കൂട്ടിക്കെട്ടുന്നത്

    • @MariyaMary-te5ls
      @MariyaMary-te5ls 11 месяцев назад

      അദ്ദേഹം പെന്തകോസ്ത്കാർക്ക് എതിരെ മാത്രം അല്ലല്ലോ സംസാരിക്കുന്നത് എല്ലാ സഭയ്ക്കുള്ളിലും നടക്കുന്ന പുഴുക്കുത്തുകൾക്കെതിരെ അദ്ദേഹം സംസാരിക്കാറുണ്ട് 😡

    • @thomaskutty8346
      @thomaskutty8346 11 месяцев назад

      Orthodox കാരോട് കളിച്ചതിൻ്റെ വേദന ഇപ്പോഴും സുനിലിന് മാറി ക്കാണില്ല

    • @MariyaMary-te5ls
      @MariyaMary-te5ls 11 месяцев назад

      @@thomaskutty8346 വേദന ഇപ്പോഴും മാറിയിട്ടില്ലെന്നു സുനിൽ നിങ്ങളോട് പറഞ്ഞാരുന്നോ 🤣🤣🤣😄😄

    • @thomaskutty8346
      @thomaskutty8346 11 месяцев назад

      @@MariyaMary-te5ls പറയേണ്ട ആവശ്യം ഇല്ല കാരണം അദ്ദേഹം പിന്നീട് അവരെക്കുറിച്ച് അധികം പറഞ്ഞിട്ടില്ല.അതുതന്നെ

    • @MariyaMary-te5ls
      @MariyaMary-te5ls 11 месяцев назад

      @@thomaskutty8346 ഓഹോ അപ്പൊ ഊഹിച്ചു പറഞ്ഞതാ 🤣😏

  • @benjaminkoshy7232
    @benjaminkoshy7232 11 месяцев назад +2

    ഇത്രയും മൊണ്ണകൾ ആണോ മലയാളികൾ? കേട്ടാലും, കണ്ടാലും, കൊണ്ടാലും പഠിക്കില്ല 😄😄😄

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 11 месяцев назад +1

    Good these people r gave a penny for poor people.

  • @ArunDavid-sn2gt
    @ArunDavid-sn2gt 9 месяцев назад

    Athoke release ayit undakilla avarudey veedu vittal thiravuna prashname eppol ulllu

  • @bijub7585
    @bijub7585 11 месяцев назад +3

    പെന്തകോസ്ത് കാർക്ക് ഇങ്ങനെ ചിട്ടി വട്ടി എന്നിവ പാപം ആകുന്നു എന്ന് പറയുന്നു 😂 കാശല്ലെ കമഴ്ന്ന് കിടന്ന് നക്കും എത്ര വന്നാലും പിടിക്കില്ല

  • @varghesevarkey320
    @varghesevarkey320 11 месяцев назад +1

    പോയത് പോട്ടന്ന് വയ്ക്ക്. വഴക്കിട്ടെട്ട് എൻത് കാരൃം. ജീവനുൻടെകിൽ പൈസയുൻടാക്കാലോ. ജീവൻ പോയാൽ എല്ലാം പോയില്ലേ.

  • @manumathew1352
    @manumathew1352 11 месяцев назад +2

    അടുത്തത് താഴെയിൽ നിധി 🤔🤔

  • @rajeshmenon75
    @rajeshmenon75 11 месяцев назад +1

    All the businesses are down. That's why I am jobless from few months and not getting job anywhere. The companies are removing people and those who are hiring are taking very less people with too much less salary. The salary that they are offering is shocking. Few companies are shutting down as they don't have money to pay the salary and run the business. Worst days are yet to come. This is the situation all over the world.

  • @Pulpara-ze5eu
    @Pulpara-ze5eu 11 месяцев назад +1

    കൂടുതൽ പിലിശമേടിക്കാൻ പോയവർ അനുഭവിക്കട്ടെ

  • @annabellaselsaworld599
    @annabellaselsaworld599 11 месяцев назад +2

    Popular Roy mungiyethu polae ingeru cheythilla. Santhosham😢

  • @jack09123
    @jack09123 11 месяцев назад

    ടാക്സ് അടക്കാതെ ഉള്ള പണം ആണ് പലരുടെയും

  • @sunilchacko88
    @sunilchacko88 11 месяцев назад +2

    എന്നെ എനിക്കറിയാം ഞാൻ ഒരു മാർക്കറ്റിംഗ് മാനാണ്

  • @thomasvarghese850
    @thomasvarghese850 11 месяцев назад +2

    What is this ⁉️ This is not a Penthacose policy. Who is Raju ? Oneday God will ask They're on activities That day is coming soon Jesus Christ is coming very soon are you Ready Blade Pastors and Brothers and sisters ❓❓❓

  • @jinjumaman3024
    @jinjumaman3024 11 месяцев назад

    ആ oem school കൂടി പൂട്ടണം

  • @SamsungA40-m7v
    @SamsungA40-m7v 11 месяцев назад +1

    😊😊😊😊

  • @sunilchacko88
    @sunilchacko88 11 месяцев назад +2

    ഇനി ഒരുത്തൻ ഉണ്ട് ഓലിലിക്കൾ ഫിൻ നോക്കി വെച്ചോ

  • @jacobvarghese5060
    @jacobvarghese5060 11 месяцев назад +2

    All deposits will return to depositors.
    Cooperative societies and these type of cooperative
    syndicates will be bring under law of the land.
    Reserv bank of India is not considering the innocent depositors.intrest.
    Political vested intrest is not morally and legally correct.
    Similar types of cheating the public.
    Central govt. Will make laws regarding deposits.
    The so called depositors are fooled by unauthorised persons.
    Excess involvement of political party?
    Jacob Varghese Aap

    • @RajeshG-h9x
      @RajeshG-h9x 11 месяцев назад +1

      These pvt financiers are not under RBI's direct control

  • @anilthomas656thomas6
    @anilthomas656thomas6 11 месяцев назад

    truth will set you free

  • @pratheepalexander6462
    @pratheepalexander6462 11 месяцев назад

    Hallaluia prayers

  • @An99953
    @An99953 10 месяцев назад

    Issues solved ayoo....cash koduth thudangiyo

  • @ArunDavid-sn2gt
    @ArunDavid-sn2gt 9 месяцев назад

    Ellavarum orumichu vannu chodichal arkanenkil veenu pokum pakshe nashichu onnum pokillla do i to i

  • @mindisatreasureboxs3217
    @mindisatreasureboxs3217 11 месяцев назад

    വിദേശ ഫണ്ടിങ് ഇപ്പോൾ പക്ക monitoring കഴിഞ്ഞാ ഇന്ത്യയിൽ എത്തുന്നത്. അത് കൊണ്ട് ഇനി പലരും പൊട്ടും.

  • @rejier3808
    @rejier3808 11 месяцев назад

    ഒരുത്തൻ തെമ്മാടിത്തം കാട്ടുമ്പോൾ അവന്റെ മതം നോക്കി പരിഹസിക്കരുത്

  • @achuachu1195
    @achuachu1195 11 месяцев назад

    Sadness😢

  • @superPothen
    @superPothen 11 месяцев назад

    Financial mismanagement. The financial head is the culprit. He should have advised well in advance about the crisis to the management.
    Any way we can hope for good and let the management take proper steps to pacify the depositors.

  • @SabuMvargheseBihar
    @SabuMvargheseBihar 11 месяцев назад +1

    N M Raju is not Pastor

  • @varughesemg7547
    @varughesemg7547 11 месяцев назад +2

    മുള്ള് മുള്ളുകൊണ്ട് മാത്രമെ എടുക്കാൻ കഴിയൂ. പെന്തക്കോസ്തുകാരുടെ പണം പെന്ത ബ്ലേഡുകൊണ്ടും '

  • @HussainRawther-kr3qr
    @HussainRawther-kr3qr 11 месяцев назад +1

    It is because of new money policy of bjp government .
    In the coming years money problems will be in worst condition .
    From government to ordinary workers will in trouble in the coming years .

  • @GeorgeMammen-k5u
    @GeorgeMammen-k5u 11 месяцев назад +3

    ഇവൻ അന്യഭാഷ അറിയാമോ..😅

  • @kollamparambilvarghese6776
    @kollamparambilvarghese6776 11 месяцев назад +1

    Expected more news about this frod...

  • @Sosamma-h7t
    @Sosamma-h7t 11 месяцев назад

    Public need their money back. The other action won’t help

  • @sijukm6041
    @sijukm6041 11 месяцев назад

    ജാതിയും മതവും പറഞ്ഞാലെ നിനക്ക് വാർത്താ പ്രാധാന്യം കിട്ടു.

  • @rajahindustani-je2ib
    @rajahindustani-je2ib 11 месяцев назад

    പാസ്റ്റർ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മണ്ടത്തരം വിളമ്പുന്നവൻ എന്ന ചിന്ത .......100 percentage right

  • @evvasudev142
    @evvasudev142 11 месяцев назад

    എന്നെ ഒന്ന് ആരെങ്കിലും
    പറ്റിക്കുമോ?? പ്രബുദ്ധ മലയാളി.

  • @VinodKumar-do9ub
    @VinodKumar-do9ub 11 месяцев назад

    പറ്റിക്കപ്പെടുവാൻ മലയാളിയുടെ ജീവിതം ഇനിയും വാക്കി

  • @lazarushm5831
    @lazarushm5831 11 месяцев назад +2

    ഇദ്ദേഹം ഒരു ദൈവ പൈതൽ ആണ്. ഇങ്ങനെയൊക്കെ ചെയ്യും എന്നും കരുതേണ്ട. നിങ്ങളുടെ cash ഒരിക്കലും നഷ്ടപ്പെടില്ല തീർച്ച. ആമേൻ.

    • @babukrishnan6167
      @babukrishnan6167 11 месяцев назад +1

      അയാള് തന്നില്ലെങ്കിൽ നിങൾ തരുമോ.ഭൂലോക ഫ്രോഡ്

    • @okacet9412
      @okacet9412 11 месяцев назад

      😂😂😂😂😂
      😂😂😂😂😂

    • @MariyaMary-te5ls
      @MariyaMary-te5ls 11 месяцев назад +1

      ഇയാള് ദൈവ പൈതലോ ഹിഹി വെറുതെ ചിരിപ്പിക്കല്ലേ ചേട്ടാ 🤣🤣🤣

  • @ArunDavid-sn2gt
    @ArunDavid-sn2gt 9 месяцев назад

    Adheham nadu vittu onnum poyillalo business yil valarchayodopam thazchayum sambavikum nikshepakarudey muzhan panavum thirichu tharan kurach time chodichu ennu mathram

  • @mamanpchandy1758
    @mamanpchandy1758 11 месяцев назад

    ആർത്തി മൂത്ത് പലിശക്ക് പോയതല്ലേ

  • @kumar.vajaya.v4545
    @kumar.vajaya.v4545 11 месяцев назад

    WEARE IS 20 20

  • @jaijioommen8402
    @jaijioommen8402 11 месяцев назад

    Let Malayalee understand that private finance will burst at any time

  • @ragamsatheesh1824
    @ragamsatheesh1824 11 месяцев назад

    കൊള്ളപലിശയ്ക് പണംകൊടുക്കരുത് വചനം.

  • @CoRajuRaju
    @CoRajuRaju 11 месяцев назад +1

    Akrantham😊

  • @ArunDavid-sn2gt
    @ArunDavid-sn2gt 9 месяцев назад

    He will return back

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 11 месяцев назад

    Undi kittum, not vandi😂😂😂

  • @sarammavarghese7266
    @sarammavarghese7266 11 месяцев назад

    This gentleman only talk against Christian

  • @manusathyankmsk
    @manusathyankmsk 11 месяцев назад

    2 month salary pattichu...

  • @mathewtom1000
    @mathewtom1000 11 месяцев назад +1

    Malayalies never learn 😂😂😂

  • @philominaabraham7286
    @philominaabraham7286 11 месяцев назад +1

    Sigs finacial services .nagapadom. thirunakkara.kottayam nadathi vanna vrdha. Rajeev. Nasichu namavaseshamakum.pavangalude kannuneer...........

  • @joyk8419
    @joyk8419 11 месяцев назад

    നിൻടൈ കള്ളം എല്ലാവരും അറിയുന്നു

  • @melvinmathew2906
    @melvinmathew2906 11 месяцев назад +1

    😢

  • @ske593
    @ske593 11 месяцев назад

    എത്റ യായലു൦ മലയാളി കൾ പ൦ിക്കില്ല

  • @jeffythomas377
    @jeffythomas377 11 месяцев назад

    All pentecostal .money gone

  • @mohanjaugustine8089
    @mohanjaugustine8089 11 месяцев назад +1

    😂PRAISE THE LOARD😂

  • @regigeorge8933
    @regigeorge8933 11 месяцев назад

    പൊട്ടാത്ത ബിസിനസ്‌
    കുരിശു കൃഷി

    • @bijujoy7141
      @bijujoy7141 11 месяцев назад

      വിഗ്രഹം നാട്ടലും പൊട്ടില്ല