ഇംഗ്ലീഷ് അമ്മ v/s നാടൻ അമ്മ

Поделиться
HTML-код
  • Опубликовано: 13 июн 2021
  • അമ്മമാർ ഇങ്ങനെ ആയാൽ മക്കൾമാർ എന്ത് ചെയ്യും?

Комментарии • 5 тыс.

  • @snp-zya
    @snp-zya 3 года назад +3284

    രണ്ട് അമ്മമാരെയും അഭിനയിച്ച് കാണിച്ചതല്ല ചേച്ചി ജീവിച്ചു കാണിച്ചു തന്നു.. !! ഇനി സഞ്ജു ചേട്ടൻ നാടൻ അച്ഛനെയും ഇംഗ്ലീഷ് അച്ഛനെയും അവതരിപ്പിക്കണം എന്നാണ് എൻ്റെയൊരു ഇത്

  • @muhammedrafi7010
    @muhammedrafi7010 3 года назад +3831

    Pwoliye.ഒരു രക്ഷയുമില്ല.നാടൻ 'അമ്മ കിടു ശരിക്കും relate ചെയ്യാൻ പറ്റുന്നു 😂😂😂😂😂😂😂😬👌

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +175

      😂✌️✌️✌️

    • @dethanstech3952
      @dethanstech3952 3 года назад +11

      @@sanjuandlakshmy3952 ചേച്ചി 😭

    • @snehaponnachan893
      @snehaponnachan893 3 года назад +10

      Anta amma nadan ane but njan veenal aduthe vanne umma thanne aduthe koddu pokum pinna padipikumbol amma anna thallilla snehathoda parayum

    • @naveenbenny5
      @naveenbenny5 3 года назад +3

      😂😂😂👍

    • @shakeemari3279
      @shakeemari3279 3 года назад +2

      Athe 😂

  • @vaheedamidlaj3294
    @vaheedamidlaj3294 3 года назад +170

    Who disliked this video?
    Such an amazing acting..

  • @molusonuvlog5346
    @molusonuvlog5346 3 года назад +30

    ലഷ്മി ചേച്ചിക്കും സഞ്ജു ചേട്ടനും ഒരു
    ചിരി ഇരു ചിരി ബമ്പർ ചിരിയിലേക്ക്
    പൊയ്ക്കൂടെ full support 👍👍👍

  • @saleemaa4438
    @saleemaa4438 3 года назад +5107

    വീഴുന്നതിന് മുമ്പ് തന്നെ "വീണാൽ അവിടെ ഇട്ട് അടിക്കും " എന്ന് മുന്നറിയിപ്പ് തരാറുണ്ടായിരുന്നു എന്റെ ഉമ്മച്ചി... 😁

    • @diya7571
      @diya7571 3 года назад +87

      ഞാനും മക്കളോട് ഇങ്ങനെ aan🤣🤣

    • @faseelafasee1837
      @faseelafasee1837 3 года назад +6

      @@diya7571 nanum

    • @WomensWorldByRajula
      @WomensWorldByRajula 3 года назад +6

      എന്നേം

    • @Shabanasherin321
      @Shabanasherin321 3 года назад +47

      സത്യം... അന്ന് എന്റെ ഉമ്മ ആയിരുന്നേൽ ഇന്ന് ഞാൻ എന്റെ മക്കളോട്... 🤪🤪😝enthaalle🤭🤭

    • @musicalboxmb1264
      @musicalboxmb1264 3 года назад +1

      ruclips.net/video/I7ypW3Vo8y4/видео.html

  • @Ajoobshasha
    @Ajoobshasha 3 года назад +4335

    ആ മോളും അടിപൊളിയായ് ചെയ്തൂട്ടോ👏👏🤜🤛 adipoli🤟

    • @minorbox6767
      @minorbox6767 3 года назад +8

      ruclips.net/video/Bk4yM-YQ4V8/видео.html

    • @user-ru2np3fs1f
      @user-ru2np3fs1f 3 года назад +8

      അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക്‌ 👍

    • @sincykuriakosevipin9353
      @sincykuriakosevipin9353 3 года назад +4

      Yes

    • @sudheeshsudhi8581
      @sudheeshsudhi8581 3 года назад +12

      ചേട്ടാ ഇപ്പോൾ സീരിയലുകൾ ഒന്നും ഇല്ലെ

    • @zanuuzworld4495
      @zanuuzworld4495 3 года назад +4

      Haa mol polichutto

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад +97

    അഭിനയിക്കാൻ ആരെയും പഠിപ്പിക്കണ്ട അല്ലെ ❓️മോളു 👌👌👌😘

  • @crvishnuekkal7
    @crvishnuekkal7 3 года назад +44

    GAME കളിച്ചാല്‍ പനി വരും 🤗🤭.......എല്ലാ parents ഇതു പോലെ anu

  • @blaahhblaahhwithkoykottari9209
    @blaahhblaahhwithkoykottari9209 3 года назад +546

    ഇവരെയൊന്ന് സിനിമയിൽ എടുത്തൂടെ ഡയറക്ടർ മാരെ 🥰🥰🥰🥰

    • @papayafliqbymanoj
      @papayafliqbymanoj 3 года назад +11

      ചിലപ്പോൾ താമസിയാതെ ഇവരെ നമുക്ക് സിനിമയിൽ കാണാം 👍👍😍🥰🥰❤❤

    • @musicalboxmb1264
      @musicalboxmb1264 3 года назад

      ruclips.net/video/I7ypW3Vo8y4/видео.html

    • @lakshmistudio520
      @lakshmistudio520 3 года назад

      ruclips.net/video/sFNlPjd45Ao/видео.html.....

    • @neethumolsinu6384
      @neethumolsinu6384 2 года назад

      Seriyanu

  • @user-pc1kv9dd6x
    @user-pc1kv9dd6x 3 года назад +335

    🤣സത്യം.. തറയിൽ വീണ് പരിക്ക് പറ്റിയത് പോരാഞ്ഞിട്ട് അമ്മമാരുടെ വക കണക്കിന് കിട്ടുന്നത് എന്തൊരു കഷ്ടമാണ്😂🤧🤧🤧💞

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +18

      ✌️✌️✌️😂😂😂

    • @dethanstech3952
      @dethanstech3952 3 года назад +1

      @@sanjuandlakshmy3952 ചേച്ചി 😭

    • @majj3000
      @majj3000 3 года назад +14

      @@dethanstech3952 iyaaal nthonnith... Ellayidathum poyi checheen nnn vilich karayunnnath 🙄🙄

    • @binu1995
      @binu1995 3 года назад

      ഞാനും അങ്ങനാ😑😑

    • @naveenbenny5
      @naveenbenny5 3 года назад

      😂😂😂

  • @divyaanand4529
    @divyaanand4529 3 года назад +8

    ലക്ഷ്മിയും, ആ മോളും തകർത്തഭിനയിച്ചു 😍😍

  • @MahjabinMahjabin-pu2uk
    @MahjabinMahjabin-pu2uk 3 года назад +34

    ആ നാടൻ അമ്മ എൻ്റെ ഉമ്മയായിരുന്നു. തല്ലി പതം വരുത്തി സ്കൂളിലേക്ക് വിടും

  • @fathimaswaliha6207
    @fathimaswaliha6207 3 года назад +708

    വീണിടതിന്ന് അടി കിട്ടിയവർ ഇങ് പോര്...😁😌✌️

    • @lakshmistudio520
      @lakshmistudio520 3 года назад +2

      ruclips.net/video/sFNlPjd45Ao/видео.html..

    • @abcd...8799
      @abcd...8799 3 года назад +14

      എന്തിനാണ് അറിയില്ല വീണതിന് എനിക്കും അടികിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തെങ്കിലും പറ്റിയാൽ വീട്ടിൽ പറയാൻ മടിക്കുന്ന കുട്ടികളും അധികമാണ്.

    • @aiswaryasaraswathi4623
      @aiswaryasaraswathi4623 3 года назад +2

      😁😁😂

    • @vidyakvijayan2560
      @vidyakvijayan2560 3 года назад +2

      Eniku kittarundu ayirunnu

    • @ammuxhgfgh4567
      @ammuxhgfgh4567 3 года назад +2

      Me🐱

  • @ajmalaliyar1877
    @ajmalaliyar1877 3 года назад +1431

    നാടൻ അമ്മ 😂 വീണിട്ട് കരയാൻ തുടങ്ങുന്ന കൊച്ചിനെ 2 എണ്ണം കൂടെ കൊടുത്ത് കരയിപ്പിച്ചു വീട്ടിൽ കേറ്റും 😂

    • @litl8850
      @litl8850 3 года назад

      ruclips.net/video/Oo76Fb-XH3g/видео.html🤣🤣

    • @ammuammu-zm4fv
      @ammuammu-zm4fv 3 года назад +2

      🤣🤣🤣

    • @ajimihussain8682
      @ajimihussain8682 3 года назад +19

      Athu aa veena veehchayil vallom pattiyo enna tention kerumpol adichu ponatha athu sneha kooduthala and caring

    • @JR99977
      @JR99977 3 года назад

      Sathyam

    • @gokuljain124
      @gokuljain124 3 года назад +1

      Ethranam kitirikunnu😁

  • @nivusthanus8793
    @nivusthanus8793 3 года назад +9

    ഒരു രക്ഷയുമില്ല സൂപ്പർ 😂😂

  • @devanandhar.a6810
    @devanandhar.a6810 3 года назад +20

    എല്ലാ episode ഉം കാണാറുണ്ട് but ഇ episode കൂടുതൽ ഇഷ്ടപ്പെട്ടു

  • @queenofheart2406
    @queenofheart2406 3 года назад +1149

    കേരളത്തിലെ അമ്മമാർക്ക് ഒരു പ്രേതെകത ഉണ്ട്. ആരാന്റെ മക്കളെ കണ്ട് പടിക്ക് എന്നല്ലാതെ നീ എന്നെ കണ്ട് പടിക്ക് എന്ന് ഒരമ്മമാരും പറയില്ല. 😅😅

  • @ishansvlogs6965
    @ishansvlogs6965 3 года назад +960

    ആ കുട്ടിയുടെ അഭിനയം ഇഷ്ടപ്പെട്ടവർ like 👍

    • @easyhacks1583
      @easyhacks1583 3 года назад

      നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @musicalboxmb1264
      @musicalboxmb1264 3 года назад

      ruclips.net/video/I7ypW3Vo8y4/видео.html

  • @habivibes2815
    @habivibes2815 3 года назад +8

    ഇതിനു like അടിച്ചില്ലെങ്കിൽ പിന്നെ എന്തിനാ like കൊടുക്കേണ്ടേ.... അടിപൊളി

  • @RehnaShafeek
    @RehnaShafeek 2 года назад +5

    മോൾ അടിപൊളി 🥳ഒരു രക്ഷ ഇല്ല 😘

  • @abhijith.v1849
    @abhijith.v1849 3 года назад +285

    ലക്ഷ്മി ചേച്ചിടെ കൂടെ കട്ടക്ക് അഭിനയിച്ച് തകർത്തു ആ മോളും 👌👌👌👌

  • @acsacs1776
    @acsacs1776 3 года назад +150

    അയ്യോ നാടൻ അമ്മ ഞാൻ എന്നെ തന്നെ ഓർത്തു പോയി 🤩🤩

  • @nithuuppada782
    @nithuuppada782 3 года назад +65

    The way you acted as a English mom was really cool

  • @ranjithraveendranraveendra2470
    @ranjithraveendranraveendra2470 2 года назад

    ഒരു രക്ഷയുമില്ല ലക്ഷ്മി ചേച്ചി.. ചേച്ചിമാർ എല്ലാം വേറെ ലെവൽ ആണ്.. ചിരിച്ചു മണ്ണ് തപ്പി

  • @jkvl7292
    @jkvl7292 3 года назад +250

    ലക്ഷ്മി വിസ്മയിപ്പിക്കുന്ന പ്രകടനം ആണല്ലോ...നാടൻ അമ്മ എന്റെ അമ്മയെ ആണ് ഞൻ അതിൽ കണ്ടത്...സൂപ്പർ

    • @minorbox6767
      @minorbox6767 3 года назад

      ruclips.net/video/Bk4yM-YQ4V8/видео.html

    • @user-ru2np3fs1f
      @user-ru2np3fs1f 3 года назад

      അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക്‌ 👍

  • @Itsme-qm1ck
    @Itsme-qm1ck 3 года назад +1180

    ആ baby നന്നായിട്ട് അഭിനയിക്കുന്നു
    എന്നാ expression 💯😍

  • @thumbyammu9482
    @thumbyammu9482 3 года назад +3

    അവസാനത്തെ ആ sight adi😉😉😉 പൊളി ചേച്ചി പൊളി

  • @AsH-pp4uw
    @AsH-pp4uw 3 года назад +45

    Both mothers love their children,just their ways are different and you guys potrayed it very well 👍

  • @soumyasunny4225
    @soumyasunny4225 3 года назад +121

    പല്ലും തല്ലി വീണതും പോരാ തല്ലും കൊള്ളണം.... നാടൻ അമ്മ ഉയിർ ❤️♥️♥️❤️😚😚

  • @ShafiInspires
    @ShafiInspires 3 года назад +2418

    എന്ത്‌ കൊണ്ടാണ് നാടൻ അമ്മ ഇങ്ങനെ ആയിപ്പൊകുന്നത്‌.? സ്വന്തം സ്വപ്‌നങ്ങൾ സക്ഷാൽക്കരിക്കാൻ ജീവിത പങ്കാളിയുടെ സപ്പോർട്ട് കിട്ടുന്നില്ല. ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കെണ്ടി വരുന്നു, പുറമെ ജോലി ഭാരം.. വീട്ടു ജോലി മുഴുവൻ അമ്മ ചെയ്യേണ്ടത് ഇതെല്ലാം കൂടി വരുമ്പോൾ ഉണ്ടാകുന്ന ഫ്രസ്റ്റ്രെഷൻ മക്കളുടെ മേൽ തീർക്കുന്നു.മക്കളുടെ ഭാവിയെ നല്ല രീതിയിൽ ഇത്‌ ബാധിക്കും. ഇതിനൊക്കെ എന്നാണവോ ഒരു അന്ത്യമുണ്ടാകുന്നത്‌. ഭർത്താവ് ഒരു ജീവിത പങ്കാളിയാവണം അല്ലാതെ കുല പുരുഷൻ ആവരുത്. ജീവിത പങ്കാളി എന്നു വചാൽ വീട്ട് കാര്യങ്ങളിലും, അദുക്കളയിലും, മക്കളെ നോക്കുന്ന കാര്യത്തിലും..

  • @adhish5154
    @adhish5154 3 года назад +5

    "എന്തുവായിത്?" poli aa 🤣🤣🤣🤣

  • @faseelarahim5672
    @faseelarahim5672 3 года назад +1

    Ningalude acting skills ellam aa kuttikalkkum kitteettund. ..ellam adipoli 👌👌👌👌

  • @akhilpvm
    @akhilpvm 3 года назад +147

    *നാടൻ അമ്മയായി ചേച്ചി ജീവിച്ചു കാണിച്ചു 😁 ഇനി ചേട്ടന്റെ അച്ഛൻ വെർഷൻ കൂടി വന്നാൽ പൊളിക്കും* 💥😃

  • @aswaniaswani7325
    @aswaniaswani7325 3 года назад +281

    ലക്ഷ്മി ചേച്ചീടെ അഭിനയം ഒന്നിനൊന്ന് മെച്ചം പൊളിച്ചു ഈ കണ്ടൻ്റും ഒത്തിരി ഇഷ്ടപ്പെട്ടു ❤️ 💯🥰

    • @funnykids328
      @funnykids328 3 года назад

      ruclips.net/video/0wjLKE17b3o/видео.html

    • @anjubishnoi2564
      @anjubishnoi2564 3 года назад

      Uiyo ll

    • @user-ru2np3fs1f
      @user-ru2np3fs1f 3 года назад

      അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക്‌ 👍

  • @iam6330
    @iam6330 2 года назад

    നാടൻ അമ്മ കലക്കി 👍👍. എനിക്കിതിൽ നാടൻ അമ്മയുടെ പെർഫോമൻസ് ആണ് ഇഷ്ടപ്പെട്ടത്. നാടൻ അമ്മയുടെ മോൾക്ക് തല്ല് കിട്ടി കിട്ടി അതൊരു പരുവമായി കാണും 😂😂😂പാവം..... അടിപൊളി ആക്കിയിട്ടുണ്ട് ലക്ഷ്മി 👍👍👍

  • @sajeendrannaravoor9276
    @sajeendrannaravoor9276 3 года назад +1

    പൊളിച്ചു ചേച്ചി. ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌

  • @snp-zya
    @snp-zya 3 года назад +267

    മേല് വേദനിച്ചാലും, ആ നീ ആ ഫോണിൽ കുത്തി ഇരിക്ക് അപ്പൊ മാറും എന്ന് പറഞ്ഞ് ചീത്ത പറയുന്ന എൻ്റെ ഉമ്മയെ ഞാൻ ഓർക്കുന്നു !😅

  • @ameenashafeek8646
    @ameenashafeek8646 3 года назад +473

    കണ്ണിനാത്ത് കുരു വരും 🙆‍♀️ കണ്ണ് ഇളകി താഴെ വീഴും 🤣🤣🤣🤣🤣🤣ufff pwoli 😆😆😆

    • @easyhacks1583
      @easyhacks1583 3 года назад

      നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുകu

    • @geethutachuthan1979
      @geethutachuthan1979 3 года назад +1

      🤣🤣🤣🤣🤣🤣

  • @reshmarchandran9972
    @reshmarchandran9972 3 года назад

    എന്റെ പൊന്നു ലക്ഷ്മി ചേച്ചി ചിരിച്ചു ചത്തു 🤣🤣🤣🤣👌👌👌👌👌 super👌👌👌👌 മോളും പൊളി 👍👍👍👍🥰

  • @Sneha56883
    @Sneha56883 2 года назад +1

    എന്തൊക്കെ പറഞ്ഞാലും നാടൻ അമ്മ പൊളിയാണ് 🥰❤️വേറെ ലെവലാണ് 👌

  • @lijimolaj3247
    @lijimolaj3247 3 года назад +52

    ഞാൻ :അമ്മേ കാൽ വേദനിക്കുന്നു.
    അമ്മ :അതെങ്ങനാ 24മണിക്കൂറും ഫോണിൽ കളിക്കുവല്ലേ
    😬

  • @n4jj
    @n4jj 3 года назад +579

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന ലക്ഷ്മി ചേച്ചി മുത്താണ്...😁😌

  • @salnasudhimilanss3062
    @salnasudhimilanss3062 3 года назад +1

    Lakshmi & team adipoli Onnum parayanla 💓💓💓💓Enthuvaaa eth 😁😁

  • @AJ-lk9xr
    @AJ-lk9xr 2 года назад +4

    Typical mums… 🤣🤣 ❤️… amazing effort even though there was natural flaws in language.. loved it 👍🏻 onnum parayanilla… 😂😂😂

  • @thugofstars912
    @thugofstars912 3 года назад +476

    എന്റെ അമ്മ ഇങ്ങെനെ ആണ് പറയുക ഓടുന്നുണ്ട് ഏടിയെങ്കിലും വീണാൽ ആശുപത്രിയിൽ ആരും കൊണ്ടോവില്ല എന്ന് !!😂😂❤️❤️

  • @Linsonmathews
    @Linsonmathews 3 года назад +173

    ഇങ്ങനെ ഓരോ വെറൈറ്റി നിങ്ങടെ മാത്രം പ്രത്യേകത 👍 കിടിലോസ്‌കി കണ്ടന്റ് ❣️

  • @lachuandrichu4043
    @lachuandrichu4043 3 года назад +6

    Adi poli molu super ആക്ടർ ❣️

  • @suhailathasniea7567
    @suhailathasniea7567 3 года назад +5

    എന്താന്ന് അറീല😻 🤭ഭൂരിഭാഗം ഇമ്മമാരും ഇങ്ങനൊക്കെ തന്നാ🤭🤭

  • @Naseasytaste
    @Naseasytaste 3 года назад +133

    നാടൻ അമ്മയുടെ ഫുഡ്‌ കഴിപ്പിക്കൽ ഒരു രക്ഷയുമില്ല 😂😂😂

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +198

    *ഈ concept പലരും ചെയ്തിണ്ടങ്കിലും ഇത്രയും വെറൈറ്റി ആയിട്ട് ആരും ചെയ്തട്ടില്ല* ...😅💥🤗🖤

  • @neethuvaisakh5031
    @neethuvaisakh5031 Год назад

    രണ്ടുപേരും അടിപൊളിയാ ഞാൻ മിസ്സ്‌ ചെയ്യാതെ കണ്ണും 👌👌👌

  • @neethuvineeth251
    @neethuvineeth251 3 года назад

    ഒരു രക്ഷയും ഇല്ല പൊളിച്ചു😂

  • @najmak1975
    @najmak1975 3 года назад +328

    അത് പോലെ കുഞ്ഞുമക്കൾ എവിടേലും വെച്ച് ഇടിച്ചാലൊ വീണാലൊ ആ സാധനത്തിനെ എടുത്ത് തല്ലുന്ന പോലെ അഭിനയമുണ്ട് നമ്മുടെ നാടൻ അമ്മമാർക്ക്.."ഇനിയെന്റെ കുട്ടിയെ കാട്ടുമൊന്ന് " ചോദിച്ച്..😁

  • @thehomechef8770
    @thehomechef8770 3 года назад +281

    ഒരു നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തു പോയി 🤓🤣

  • @lijinsam4055
    @lijinsam4055 3 года назад +2

    Awesome performance Lakshmy👏🏻👏🏻👏🏻. Hats off 🎩

  • @daisammajose3569
    @daisammajose3569 3 года назад +14

    Good Comparison between southern and western style.

  • @vineethdhanush3242
    @vineethdhanush3242 3 года назад +55

    അമ്മയുടെ അടി കൊണ്ടിട്ടു ഉറക്കെ അമ്മേ എന്നു വിളിച്ചു കരയുന്നു 🤣 Nostalgica

    • @sunus6741
      @sunus6741 3 года назад +1

      സത്യം 😊😊😊

  • @ksa7010
    @ksa7010 3 года назад +293

    ഏതു വീഡിയോ ആയി വന്നാലും ചിരിയാണ് ഇവിടുത്തെ മെയിൻ ഹൈലൈറ്റ്
    Sanju ചേട്ടനെ ഇന്നത്തെ വീഡിയോയിൽ നല്ല രീതിയിൽ മിസ്സ് ചെയ്തു,,,🤗❤️

  • @user-ih8zu9un4d
    @user-ih8zu9un4d 2 года назад +1

    രണ്ടാമത്തെ അവതരണം പൊളിച്ചു.....🤙🤩🤩🥰🥰

  • @ancy2042
    @ancy2042 3 года назад +1

    എന്റെ പൊന്നോ..... നമിച്ചു......
    "എന്തുവായിത് "😄❤️❤️❤️

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 года назад +602

    ഇംഗ്ലീഷ് അമ്മയും കൊള്ളാം.. നാടൻ അമ്മയും കൊള്ളാം..😂
    ആ കുഞ്ഞുങ്ങളായി അഭിനയിച്ച കുട്ടികൾ നന്നായി ചെയ്തു 😍👍

  • @rajeshchandran4712
    @rajeshchandran4712 3 года назад +522

    ഇത് കണ്ട മിക്ക അമ്മമാർക്കും തൊന്നിട്ടുണ്ടവും ഞാനും ഒരു നാടൻ ആണ് അല്ലെ എന്ന്..

    • @lekshmipillai3135
      @lekshmipillai3135 3 года назад +1

      Nera

    • @anjana5297
      @anjana5297 3 года назад +1

      Correct

    • @sajads6951
      @sajads6951 3 года назад +3

      കറക്റ്റ്... പണ്ട് നമ്മുടെ അമ്മമാർ... ഇപ്പോ നമ്മൾ തനി നാടൻ ❤

    • @devandgouri
      @devandgouri 3 года назад +3

      സത്യം.. എന്ത് ബോറ അല്ലേ... ശ്ശോ

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад +2

      Toxic ammamar

  • @beanhonesthuman5468
    @beanhonesthuman5468 3 года назад +1

    ഞാനും നാടൻ അമ്മ യാണ്... ഇപ്പൊ തോന്നുന്നു എന്തൊരു മഹാപാപം ആണ് കുട്ടിയോട് ചെയ്യുന്നത് എന്ന്... പഠിപ്പിക്കുന്ന കാര്യവും, ചുമരിൽ വരയ്ക്കുന്ന കാര്യവും, food കൊടുക്കുന്ന കാര്യവുമെല്ലാം വിഡിയോയിൽ കാണിച്ച അതേ പോലെയാ.. ശെരിക്കും സങ്കടം വരുന്നു 😔😔

  • @ssedits10
    @ssedits10 3 года назад +7

    ഇതിലെ നാടൻ അമ്മയാണ് ഞാനും 😍👍

  • @-shani-liya
    @-shani-liya 3 года назад +1144

    നാടൻ അമ്മ പൊളി..😂 കുട്ടികൾ വീണാൽ ആദ്യം ഒരു അടിയാണ്..എന്നിട്ടാണ് ചോദ്യം പറച്ചിലുമോക്കെ..😁
    Edit : Thanks for 1k likes 🙏🏻❤️
    ആദ്യമായിട്ടാണ് ഇത്രയും like 🥰😍

  • @manjus6162
    @manjus6162 3 года назад +67

    തുടക്കം കണ്ടപ്പോൾ തന്നെ ചിരിച്ചു വയ്യാ 🤣🤣🤣🤣🤣സൂപ്പർ 😂👍

  • @najiyanaju
    @najiyanaju 3 года назад

    Molu nte acting parayathirikkan vayya adipowli... love u all kidu iniyum ithupolulla vdos pradheekshikkunnu 💓💓💓💓

  • @nadanaiq2366
    @nadanaiq2366 3 года назад

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... സബ്സ്ക്രൈബ് ചെയ്തൂട്ടാ.....തീർന്നപ്പോൾ സങ്കടം തോന്നി....മലയാളീ മോം 👍👍👍👍....

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +180

    ചേച്ചി തക൪ത്തുവാരിയല്ലോ, baby യും പൊളി😂😂👏🏿👏🏿👏🏿
    ചേരാത്ത dress ഇട്ട് ചെറിയ പ്രായത്തിൽ കല്യാണത്തിന് പോയത് ഓ൪മ്മ വന്നു. അന്ന് അമ്മ എന്നോട് പറഞ്ഞത് ഇതേ dialogue തന്നെയാണ് 🤭😂😂😅

  • @n4jj
    @n4jj 3 года назад +80

    പക്ഷെ രണ്ട് അമ്മമ്മാർക്ക് മക്കളോട് ജീവനോളം ഇഷ്ട്ടം ആണ്.....! ❤️😇

  • @RiyusVlogsRFR
    @RiyusVlogsRFR 3 года назад +2

    പൊളിച്ചു 😄😄നാടൻ അമ്മയും മോളും

  • @aryassanjuss7979
    @aryassanjuss7979 2 года назад

    ആ ഇംഗ്ലീഷ് കുട്ടിവീഴുന്നതിനു മുൻപ് അമ്മേ എന്ന വിളിച്ചത് but super 🥰🥰🥰🥰

  • @adithilakshmi1841
    @adithilakshmi1841 3 года назад +74

    വീണ വേദനയെക്കാൾ വലുതാ അമ്മേടെ കൈൽ ninnu കിട്ടുന്ന അടിയുടെ വേദന ❤❤

  • @sukanyarishi
    @sukanyarishi 3 года назад +173

    അറഞ്ചം പറഞ്ചം അടിയും ചീത്തയും പറയുന്ന നമ്മുടെ നാടൻ അമ്മമാർ
    പൊളിയേയ്..😂😂 മോൾടെ ആക്ടിങ്
    സൂപ്പർ..സഞ്ജു ചേട്ടനെ ഇന്ന് മിസ് ചെയ്തു..💕💕

    • @paperpushers407
      @paperpushers407 3 года назад +2

      എവിടെയോ കണ്ടു നല്ല പരിചയം🤔...... ഇപ്പം പിടികിട്ടി E bull jet

    • @sukanyarishi
      @sukanyarishi 3 года назад +3

      @@paperpushers407 😁

    • @paperpushers407
      @paperpushers407 3 года назад +2

      @@sukanyarishi മറ്റൊരു comment box ഇൽ വീണ്ടും കണ്ടുമുട്ടുന്നത് വരേയ്ക്കും. Have a short break😉

  • @harishram7613
    @harishram7613 2 года назад +1

    Adipoli,,so hilarious with Good acting.,,,😀😂. Keep coming in... 👏👍.

  • @appuduappathu5168
    @appuduappathu5168 3 года назад

    സൂപ്പർ വീഡിയോ വളരെ വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😘😘😘😘💯💯💯💯

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +524

    *അതേയ് ഇഗ്ലീഷ് അമ്മയെ കാണാൻ വന്ന 😌😌മലയാളികൾ ഉണ്ടോ യ് 😌😌😌😌😌😌😌😌😌😌*

    • @fathimapathu4520
      @fathimapathu4520 3 года назад +1

      ruclips.net/video/qGeSf4cpNnQ/видео.html🙏

    • @farhanafaru781
      @farhanafaru781 3 года назад +2

      😂😂😂😂

    • @aamizzworld8555
      @aamizzworld8555 3 года назад +2

      Aa ondadey

    • @tusker6038
      @tusker6038 3 года назад +7

      ഇല്ല. ഞങ്ങൾ ഒക്കെ വീഡിയോ കാണാൻ വന്നവരാ.

    • @jasnaksd4512
      @jasnaksd4512 3 года назад +3

      No to watch malayali mom😌from america😂

  • @goodvibes4060
    @goodvibes4060 3 года назад +82

    കുട്ടിക്ക് നല്ല അഭിനയം ഉണ്ട്ട്ടോ 💥

  • @naturethings158
    @naturethings158 3 года назад

    Super video english ammayum VS nadan ammayum part 2 venam ttoh 😂😂😂😂😂😂😂😂😂😂😂😂

  • @akstoriesbykamaruasif5110
    @akstoriesbykamaruasif5110 3 года назад +1

    ഒരു നിമിഷം ഞാൻ എന്നെ തന്നെ എന്നെ മാത്രം ഓർത്തു പോയി 🤣🤣🤣🤣🤣

  • @annus4051
    @annus4051 3 года назад +528

    ഇതിൽ നിന്ന് ഒരുപാട് മനസ്സിലാക്കാൻ ഉണ്ട്. ഇംഗ്ലീഷ് അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മാക്സിമം സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ചെറുതിലെ മുതൽ അവർ സ്വയംപര്യാപ്തതയോടെയാണ് വളരുന്നത്. നമ്മൾ ആ സ്ഥാനത്ത് കുഞ്ഞുങ്ങളെ പേടിപ്പിച്ചും തല്ലിയും വളർത്തുന്നു. 18 വയസ്സ് എത്തുമ്പോൾ പോലും നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടത്ര കോൺഫിഡൻസ് ഇല്ലാത്തതിന് കാരണവും ഇതുതന്നെ.

  • @justinjohnson4167
    @justinjohnson4167 3 года назад +161

    ഇതിന്റെ Blooper കാണാൻ താല്പര്യം ഉള്ളവർ ഉണ്ടോ.... ലക്ഷ്മി sechi... Blooper വേണം plzzzz🙌

  • @vivekd5236
    @vivekd5236 3 года назад +1

    Pwoli of the pwoli, worth watching❤️❤️❤️❤️close 2 reality😍😍

  • @sivani_shijulal
    @sivani_shijulal 2 года назад

    Sooper chechi and chetta njan ellarkum share cheyum njan kanunna videos okke sherikkum Sathyam ann ithokke 😅💜💜💜

  • @allcomment7775
    @allcomment7775 3 года назад +47

    Lakshmi ചേച്ചിയുടെ അബ്നിയം ഒരു രക്ഷ ഇല്ല സൂപ്പർ 👍👍

  • @PriyapramodUppu
    @PriyapramodUppu 3 года назад +33

    എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല വേറെ ലെവൽ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @aami543
    @aami543 3 года назад

    ആ കുട്ടി അടിപൊളിയായി ചെയ്തു 😍😍😍

  • @aishwarya2644
    @aishwarya2644 2 года назад +1

    😂😂😂😂😂😂😂😂😂super polichu nalla rasam undarnu, it was so real

  • @ammusreekumar6752
    @ammusreekumar6752 3 года назад +132

    വീണ ഉടനെ അടികിട്ടിയോർ എത്ര പേര് ഉണ്ട് 🤣🤣🤣🤣🤣🤣

    • @Cookwithme-e9h
      @Cookwithme-e9h 3 года назад +1

      കിട്ടുക മാത്ര൦ അല്ല..ഇപ്പോൾ കൊടുത്തോണ്ടു൦ ഇരിക്കുവാാാ

  • @MalluFamily20
    @MalluFamily20 3 года назад +1533

    😂😂😂ennalum nte english mummyy

  • @maheshmaheshmahi5472
    @maheshmaheshmahi5472 3 года назад

    നാടൻ അമ്മമാർ പനി വരുമ്പോൾ ഇങ്ങനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ വെയിറ്റ് ചെയ്യുന്നവർ ആരുന്നു എങ്കിൽ നമ്മൾ ആരും ഇവിടെ ഉണ്ടാകില്ലാരുന്നു.... ആ ഒരു ഭാഗം അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്... ബാക്കി ഒക്ക സൂപ്പർ

  • @shynasyam4324
    @shynasyam4324 2 года назад

    Last ilathe a sight adi polichu..👍😁😉

  • @shasnashakkeer7261
    @shasnashakkeer7261 3 года назад +62

    നാടൻ അമ്മ സൂപ്പർ 😂😂എന്റെ പൊന്നോ എന്തൊരു അഭിനയം 😂😂പൊളിച്ചു

  • @sisirabibin8015
    @sisirabibin8015 3 года назад +407

    പഠിപ്പിക്കുന്ന സീൻകണ്ടപ്പോ 4 വയസുള്ള മോൾ ചിരിക്കുന്നു 🤣, എന്നെ പഠിപ്പിക്കുന്ന പോലെ ഉണ്ടല്ലോന്ന് പറഞ്

    • @muhammedhashiq433
      @muhammedhashiq433 3 года назад +5

      😄😄

    • @beanhonesthuman5468
      @beanhonesthuman5468 3 года назад +7

      ഞാനും ഇങ്ങനെ തന്നെയാ.. പേടിച്ചിട്ട് പഠിച്ചത് പോലും മറന്നു പോകും ന്റെ 4 വയസുള്ള മോൻ.. പാവാണ് ലേ.... ശോ.. 😔😔

    • @chettantevava6699
      @chettantevava6699 2 года назад

      🤣😁😁🤣🤣😁😁🤣

    • @sureshs5280
      @sureshs5280 2 года назад

      🥰

    • @akshays8919
      @akshays8919 Год назад

      Appo null koduth aano padipikune

  • @avuusworld1978
    @avuusworld1978 3 года назад

    Ellavarum നന്നായി ചെയ്തു suuper👌👍

  • @parvathishaji2738
    @parvathishaji2738 Год назад

    English അമ്മ super ആയിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻... I Like It

  • @haneesc3988
    @haneesc3988 3 года назад +93

    എങ്ങിനെ പനി വരാതിരിക്കും ഫോൺ ൽ ഗെയിം കളിക്കുവല്ലേ
    Typical malayali amma ❤️❤️❤️❤️❤️

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +109

    *ലക്ഷ്മി ചേച്ചി ഒരു രക്ഷ ഇല്ലാത്ത ആക്റ്റിങ്*
    *കൂടെ കട്ടക്ക് മോളും* ...💥🤗🖤

  • @meenuv709
    @meenuv709 3 года назад

    Adipwoliii🤣🤣🤣🤣chirich chathuuuu😂😂😂othiri thavana kandeee🤣🤣🤣🤣

  • @riyakjusan1980
    @riyakjusan1980 3 года назад +1

    Ahh kutty acting adipoliii ❤️