ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. വീടിന്റെ പുറത്തുള്ള ലൈറ്റിന്റെ ഹോൾഡറിൽ നിന്ന് വയർ ഷോട്ടാക്കിയാൽ ഫ്യൂസ് പോകില്ല. കള്ളന്മാർ ഇങ്ങനെ വയർ ഷോട്ടാക്കിയാണ് കവർച്ച നടത്തുന്നത്. ഇങ്ങനെ ഒരു സംഭവം ഈ ഇടയുണ്ടായി. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു സംവിധാനം ഞാൻ ചെയ്തത്.
ഒരു ട്രാൻസ്‌ഫോമാരെന്റെ പ്രൈമറിയും സെകണ്ടറിയും ഒരുപോലെ വൈൻഡിങ്ങ് ചെയ്താൽ സെക്കന്ദറിയിൽ വരുന്ന ഫൈസിൽനിന്ന് വരുന്ന ലൈനിൽ തൊടുന്നതിനും പിടിക്കുന്നതിനും സാദിക്കും ഈ ഐഡിയ നേരത്തെ അറിയാവുന്നതാണ്
പുറത്തു ഹോൾഡറിൽ ഇട്ട ബൾബ് നിന്ന്. പല ആവശ്ങ്ങൾക്ക് ഇതിൽ നിന്ന് വയർ കണക്ട് ചെയ്ത് ഉപയോഗിക്കുന്നു. അതുപോലെ തന്നെ കള്ളമാർ ഇപ്പോൾ ബൾബ് ഷോട്ട് ചെയിതു ഫ്യുസ് കട്ട് ആക്കി അകത്തു കടക്കുന്നു. ഇങ്ങനെ ഒരു സംഭവം എന്റെ വീടിനടുത്തു നടന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഐഡിയ ചെയ്യ്‌തത്. ഇപ്പോൾ മനസ്സിലായോ ഇതുകൊണ്ടുള്ള ഉപയോഗം. ഇങ്ങനെ ചെയ്താൽ 9 വാട്സ് ബൾബ് മാത്രമേ ഇതിലൂടെ കത്തുള്ളൂ. വേറെ ഒന്നും പ്രവർത്തിക്കാൻ കഴിയില്ല

നല്ല അറിവാണ്. Share more tricks .
Poli idea
പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞത് കേൾക്കുമ്പോ ഒരു അലോസരം 😬
60w bulb ്ന് Capacitor 2.5 mfd ന് പകരം 10mfd or 20 mfd ഉപയോഗിച്ചാൽ മതി
👌🏻
good. capacitor mfd and volt?
2.5 mfd 240 volt
ഒരു ട്രാൻസ്‌ഫോമാരെന്റെ പ്രൈമറിയും സെകണ്ടറിയും ഒരുപോലെ വൈൻഡിങ്ങ് ചെയ്താൽ സെക്കന്ദറിയിൽ വരുന്ന ഫൈസിൽനിന്ന് വരുന്ന ലൈനിൽ തൊടുന്നതിനും പിടിക്കുന്നതിനും സാദിക്കും ഈ ഐഡിയ നേരത്തെ അറിയാവുന്നതാണ്
അത് നിനക്ക് മാത്രമല്ലേ അറിയൂ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾാ അതിനെ മാനിക്കൻ പഠിക്കുക
Kavi endanu utheshichadu
😃😅
നല്ല ഒരു ഐഡിയ ആണ്. ഗുഡ് 👌
Thank you
Courtesy Hamza Anchumukkil
ഷോട്ടായാൽ ട്രിപ്പാകണം അല്ലെങ്കിൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്
Ee connectionil short aakunnilla, short aayaal urappaayum fuse pokum
Ennapinne😂Rccb vaykkandado.Athalle nallathu
ഇങ്ങനെ ചെയ്താൽ കറണ്ട് നഷ്ടം വല്ലതും ഉണ്ടോ
ഇല്ല
Adipoli good
Thank you
ഇതിൽ led ബൾബ് മാത്രമേ വർക്ക് ചെയ്യൂ. മറ്റു യാതൊരു ഇലക്ട്രിക്കൽ ഉപകരണങ്ങളും വർക്ക് ചെയ്യില്ല
അതു തന്നെയാണ് ഞാനും പറഞ്ഞത്
Capacitor 2.5 mfd ന് പകരം 10mfd or 20 mfd ഉപയോഗിച്ചാൽ മതി
ഫ്രിഡ്ജ് എപ്പോഴും വർക്ക് ചെയ്യാതെ ഇടക്കിടെ ആട്ടോ ഓഫ് ആകാൻ എന്തെങ്കിലും വഴിയുണ്ടോ,? കറണ്ട് ചാർജ്ജ് കൂടുന്നതിന് നല്ല കാരണം അതാണ്
ഫ്രിഡ്ജ് കൂളിംഗ് ആയിക്കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി കട്ട് ഓഫ് ആകും. അങ്ങനെ ആകുന്നില്ലെങ്കിൽ അതിന്റെ തെർമോസ്റ്റാറ്റ് കമ്പ്ലൈന്റ് ആണ്. അതു മാറ്റിയാൽ മതി.
തെർമോസ്റ്റാറ്റ് കേടായാൽ കൂളിംഗ് കോയിലിൽ ഐസ് പിടിച്ചു തണുപ്പ് കിട്ടാതാകില്ലേ .ആ ലക്ഷണം കാണാതെ തെർമോസ്റ്റാറ്റ് കേടായീന്നു വിചാരിക്കണോ?
പഴയ ഫ്രിഡ്ജ് ആണോ.
It is useful for a single bulb up to 9 W.
Don't spread such ideas that compromise safety.
ഇത് ഞാൻ ചെയ്ത് കാണികളെ പറ്റിച്ചിട്ടുണ്ട്. ഇതിൽ LED ബൾബ് മാത്രമേ പ്രവർത്തിക്കൂ. ഒരു മൊബൈൽ ചാർജർ പോലും പ്രവർത്തിക്കില്ല.
ഇത് കൊണ്ട് എന്ത് ഗുണം
പുറത്തു ഹോൾഡറിൽ ഇട്ട ബൾബ് നിന്ന്. പല ആവശ്ങ്ങൾക്ക് ഇതിൽ നിന്ന് വയർ കണക്ട് ചെയ്ത് ഉപയോഗിക്കുന്നു. അതുപോലെ തന്നെ കള്ളമാർ ഇപ്പോൾ ബൾബ് ഷോട്ട് ചെയിതു ഫ്യുസ് കട്ട് ആക്കി അകത്തു കടക്കുന്നു. ഇങ്ങനെ ഒരു സംഭവം എന്റെ വീടിനടുത്തു നടന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഐഡിയ ചെയ്യ്‌തത്. ഇപ്പോൾ മനസ്സിലായോ ഇതുകൊണ്ടുള്ള ഉപയോഗം. ഇങ്ങനെ ചെയ്താൽ 9 വാട്സ് ബൾബ് മാത്രമേ ഇതിലൂടെ കത്തുള്ളൂ. വേറെ ഒന്നും പ്രവർത്തിക്കാൻ കഴിയില്ല
വീട്ടിൽ ഉള്ള ഫ്യൂസ് ഓ mcb യോ ട്രിപ്പ് ആവാതെ എന്ത് തരം ഉപയോഗം ആണ് ഇതിനു ഉള്ളത് 🙄.
പുറത്തു ഹോൾഡറിൽ ഇട്ട ബൾബ് നിന്ന്. പല ആവശ്ങ്ങൾക്ക് ഇതിൽ നിന്ന് വയർ കണക്ട് ചെയ്ത് ഉപയോഗിക്കുന്നു. അതുപോലെ തന്നെ കള്ളമാർ ഇപ്പോൾ ബൾബ് ഷോട്ട് ചെയിതു ഫ്യുസ് കട്ട് ആക്കി അകത്തു കടക്കുന്നു. ഇങ്ങനെ ഒരു സംഭവം എന്റെ വീടിനടുത്തു നടന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഐഡിയ ചെയ്യ്‌തത്. ഇപ്പോൾ മനസ്സിലായോ ഇതുകൊണ്ടുള്ള ഉപയോഗം. ഇങ്ങനെ ചെയ്താൽ 9 വാട്സ് ബൾബ് മാത്രമേ ഇതിലൂടെ കത്തുള്ളൂ. വേറെ ഒന്നും പ്രവർത്തിക്കാൻ കഴിയില്ല
അങ്ങനെ ആയാൽ, 50Mfd 450 volt കപ്പാസിറ്റർ, DB ബോക്സിൽ വച്ചിട്ട്, (2.5Mfd X 20 = 50Mfd ) 20 ഒൻപതു വാട്ട്സ് LED ബാൽബുകളിലേക്ക് കണക്ഷൻ നൽകിക്കൂടെ?
അങ്ങനെയും ചെയ്യാം
എത്ര പറഞ്ഞാലും ചിലരുടെ തലയിൽ കയറില്ല ബ്രോ. വ്യക്തമായ കേൾക്കാതെ പിന്നേം പിന്നേം ചോദിച്ചു കൊണ്ടേയിരിക്കും