Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അതിമനോഹരമായ ആലാപനം. അഭിനന്ദനം മോൾക്ക്.
ഈ വരികൾ എപ്പോഴും മിഴികൾ നനയാതെയല്ലാതെ കേട്ടിരിക്കാനാവില്ല... ഒരുപാടിഷ്ടമാണ് വൈലോപ്പിള്ളിയുടെ ഈയൊരു സൃഷ്ടി. അവതരിപ്പിച്ച പെൺകുട്ടീ നീ ഹൃദയം കവരുന്നു💕
അങ്കണതൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെഅമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർനാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേഅമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽഅമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീമാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺപൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേപൈതലിൻ ഭാവം മാറി വദനാംബുജം വാടീകൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻമാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽവാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾതുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേമാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെപൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകിവാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്ക്രീഡാരസ ലീലനായവൻ വാഴ്കെഅയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നുപൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുപൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നുവാസന്തമഹോത്സവമാണവർക്കെന്നാൽഅവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലംപൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾതന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്തമണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടിവന്നതാണീ മാമ്പഴം; വാസ്തവമറിയാതെപിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾകുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെവരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേസരസാ നുകർന്നാലും തായ തൻ നൈവേദ്യം നീഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾഅരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു...
Great effort
പണ്ട് ക്ലാസ്സിൽ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ കവിത, വർഷങ്ങൾ ഏറെ കഴിഞ്ഞ് ഇപ്പോഴും ഈ കവിത കേൾക്കുമ്പോൾ അറിയാതെ കണ്ണ് നനയും
School കലോത്സവം ഓർമ്മ വരുന്നു... അന്നത്തെ സ്ഥിരം കോമ്പറ്റിഷൻ song.. അതിലേറെ feeling nostalgia
very beautiful poem very beautifully sung...great
Super mole........
എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കവിത യാണ്
ശരിക്കും കണ്ണ് നിറഞ്ഞു പോയി
Very nice sound
Manoharamaya kavitha athi manoharamya voice il👌👌👍
നല്ല ഭാവാത്മകമായ അവതരണം
സൂപ്പർ 👍
superb
Mole,onnum parayaanilla ,super,soooper,soooooooooperrrrrrr.....
Thanks.... 🙏😊
Nannaittund molu
Ethra kettalum madhi vararilla nannayi paadi mole
നന്നായിട്ടുണ്ട്
👍👍👍👍👍
👌👌👌
ഇങ്ങനെ പാടിയാൽ ഫീൽ ഇല്ല....കുറച്ചു സങ്കടത്തോടെ പാടുന്ന വേറൊരു രീതി ഉണ്ട്..
MANOHARAM Aayirunnu keppittap...........name Ariyillatto vendum varanam ok sapportum prarthanayum undakum Annum Aappolum uyaragalil Athatta Anna prarthana mathram
Super
❤❤❤
Ok
Kannu niranju poi
രസമില്ല ഫുൾ ബോർ ആണ് 🤭🤭🤭
👍
👌
❤
അതിമനോഹരമായ ആലാപനം. അഭിനന്ദനം മോൾക്ക്.
ഈ വരികൾ എപ്പോഴും മിഴികൾ നനയാതെയല്ലാതെ കേട്ടിരിക്കാനാവില്ല... ഒരുപാടിഷ്ടമാണ് വൈലോപ്പിള്ളിയുടെ ഈയൊരു സൃഷ്ടി. അവതരിപ്പിച്ച പെൺകുട്ടീ നീ ഹൃദയം കവരുന്നു💕
അങ്കണതൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു...
Great effort
പണ്ട് ക്ലാസ്സിൽ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ കവിത, വർഷങ്ങൾ ഏറെ കഴിഞ്ഞ് ഇപ്പോഴും ഈ കവിത കേൾക്കുമ്പോൾ അറിയാതെ കണ്ണ് നനയും
School കലോത്സവം ഓർമ്മ വരുന്നു... അന്നത്തെ സ്ഥിരം കോമ്പറ്റിഷൻ song.. അതിലേറെ feeling nostalgia
very beautiful poem very beautifully sung...great
Super mole........
എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കവിത യാണ്
ശരിക്കും കണ്ണ് നിറഞ്ഞു പോയി
Very nice sound
Manoharamaya kavitha athi manoharamya voice il👌👌👍
നല്ല ഭാവാത്മകമായ അവതരണം
സൂപ്പർ 👍
superb
Mole,onnum parayaanilla ,super,soooper,soooooooooperrrrrrr.....
Thanks.... 🙏😊
Nannaittund molu
Ethra kettalum madhi vararilla nannayi paadi mole
നന്നായിട്ടുണ്ട്
👍👍👍👍👍
👌👌👌
ഇങ്ങനെ പാടിയാൽ ഫീൽ ഇല്ല....കുറച്ചു സങ്കടത്തോടെ പാടുന്ന വേറൊരു രീതി ഉണ്ട്..
MANOHARAM Aayirunnu keppittap...........name Ariyillatto vendum varanam ok sapportum prarthanayum undakum Annum Aappolum uyaragalil Athatta Anna prarthana mathram
Super
❤❤❤
Ok
Kannu niranju poi
രസമില്ല ഫുൾ ബോർ ആണ് 🤭🤭🤭
👍
👌
❤
Super
Super
Super