സർ ഡിപ്പാർട്ട്മെൻ്റ് പരീക്ഷ എല്ലാ പേപ്പറുകളും ആദ്യ അവസരത്തിൽ തന്നെ പാസ്സായി. സാറിൻ്റെ ക്ലാസ്സ് മാത്രമായിരുന്നു കേട്ടിരുന്നത്.ടെക്സ്റ്റ് ബുക്ക് ഉപയോഗിച്ചിരുന്നില്ല. ഒരു പാട് ഒരുപാട് നന്ദി അറിയിക്കുന്നു.
സാർ , Test ന്റെ എല്ലാ പേപ്പറും കിട്ടി. സാറിന്റെ ക്ലാസുകൾ ഒരുപാട് പ്രയോജനമായി. സാറിന്റെ ആത്മാർത്ഥ ശ്രമത്തിന് ഒരുപാട് നന്ദി. ഇനിയും ഒത്തിരി പേർക്ക് ഉപകാരപ്പെടട്ടെ ...
Sir, Department Test ലോവറും ഹയറും എല്ലാ പേപ്പറുകളും ആദ്യ ചാൻസിൽ തന്നെ പാസ്സായി. സാറിൻ്റെ വീഡിയോകൾ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. Thank you Sir
Glad to hear so.
സർ ഡിപ്പാർട്ട്മെൻ്റ് പരീക്ഷ എല്ലാ പേപ്പറുകളും ആദ്യ അവസരത്തിൽ തന്നെ പാസ്സായി. സാറിൻ്റെ ക്ലാസ്സ് മാത്രമായിരുന്നു കേട്ടിരുന്നത്.ടെക്സ്റ്റ് ബുക്ക് ഉപയോഗിച്ചിരുന്നില്ല. ഒരു പാട് ഒരുപാട് നന്ദി അറിയിക്കുന്നു.
Thank you.
സാർ , Test ന്റെ എല്ലാ പേപ്പറും കിട്ടി. സാറിന്റെ ക്ലാസുകൾ ഒരുപാട് പ്രയോജനമായി. സാറിന്റെ ആത്മാർത്ഥ ശ്രമത്തിന് ഒരുപാട് നന്ദി. ഇനിയും ഒത്തിരി പേർക്ക് ഉപകാരപ്പെടട്ടെ ...
Glad to hear so.
സർ, അക്കൗണ്ട് ടെസ്റ്റ് എല്ലാ പേപ്പറും വിജയിച്ചു... Thanks sir 🙏
So nice of you.
Previous classes കിട്ടുമോ?
Thanks. Passed, lower and higher in
the first chance.
Congrats.
@@mallumaster21 thanks
Sir ker റൂൾസ് ക്ലാസ്സ് ഇനി ഉണ്ടാകുമോ
5
sir KER അധ്യായം 14 എ ചട്ടം 8(3) എന്താണെന്ന് പറഞ്ഞു തരാമോ
If the approval of appointment is declined , Manger should show that order with reasons to decline.
എല്ലാ പേപ്പറും first attempt തന്നെ പാസ്സായി. Thank you
Thank you.
Sir njn ipo surveyor gr 2 aayi joli cheyyunnu... Ithil ninn vere ethenkilum office vibhagam postilekk (example ld, lgs) exm onnum illaathe maaraan pattumo.? Pattumenkil enganeyaanenn paranju tharaamo..
No
Sir,ക്ലാസ്സ് 7വരെയേ upload ചെയ്തിട്ടുള്ളു. ബാക്കികൂടി കിട്ടിയാൽ നന്നായിരുന്നു.
Will try
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. പറ്റുമെങ്കിൽ ker റൂൾസ് complete ആയെങ്കിൽ നന്നായിരുന്നു
Coming soon.
Thank you sir
Sir, I passed all papers of executive test in the first chance.Your online sessions are excellent.Thank you sir.
Thank you
ലാസ്റ്റ് എക്സാമിന്റെ റിസൾട്ട് വരാറായോ
will come soon