Kerala Education Acts & Rules. Chapter 5. Class 7.

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 25

  • @ogreroadrunner
    @ogreroadrunner Год назад

    മൊത്തം എത്ര ചാപ്റ്റർ ഉണ്ട്? അതിൽ ഏതൊക്കെ എക്സാമിന് പഠിക്കണം? എന്നുള്ള വിവരണങ്ങൾ എവിടെയും കാണുന്നില്ല, ഈ 5 ചാപ്റ്റർ മാത്രം പഠിച്ചു പോയാൽ ജയിക്കുമോ? അതോ മുൻകാല ചോദ്യങ്ങൾ നോക്കി പോയാൽ മതിയോ?

  • @sreelathap1715
    @sreelathap1715 3 года назад

    Sir
    Financial guarantee UP ക്ക് 1500 എന്നും secondary ക്ക് 1000 എന്നും കണ്ടു. വിശദമാക്കി തരുമോ

  • @sulaikaka5867
    @sulaikaka5867 2 года назад

    വളരെ നല്ല ക്ലാസുകൾ 🙏🏼🙏🏼🙏🏼

  • @geethac170
    @geethac170 2 года назад +1

    തുടർന്നുള്ള chapters കൂടി പെട്ടെന്ന് ലഭിച്ചാൽ വളരെ ഉപകാരപ്രദമായിരുന്നു 🙏

  • @binduks4773
    @binduks4773 2 года назад +2

    ക്ലാസ്സുകൾ വളരെ effective ആണ്. So pls. Publish soon. Exam is on9/4/22

  • @mujeebkunnumpurath4669
    @mujeebkunnumpurath4669 4 месяца назад

    Director of General Education
    DGE
    അല്ലേ
    Director general education അല്ലല്ലോ

  • @NOUSHADMC
    @NOUSHADMC Год назад

    Question 10 ൻ്റെ ഉത്തരം 3000 അല്ലേ?

  • @binduks4773
    @binduks4773 2 года назад

    Chapter 5വരെയേ ഉള്ളൂ.6മുതൽ കാണുന്നില്ലല്ലോ

  • @kpnoushadkottappuramkottap9105
    @kpnoushadkottappuramkottap9105 8 месяцев назад

    10ാം ചോദ്യത്തിൻ്റെ ഉത്തരം 3000 എന്നല്ലേ സർ ?
    LP - 750
    UP - 1500
    HS - 3000

  • @prasanthip4943
    @prasanthip4943 2 года назад

    Sir Question no :10 answer correct???

  • @derinpavia-oq4ei
    @derinpavia-oq4ei Год назад

    Plz upload next classes

  • @sr.ranigrace8853
    @sr.ranigrace8853 2 года назад

    Sir
    KER അടുത്ത chapters എനിക്ക് കിട്ടുന്നില്ല. Publish ചെയ്തിട്ടുണ്ടോ??
    ഈ ക്‌ളാസുകൾ എനിക്ക് ഒത്തിരി ഉപകാരപ്രദമാണ്.

  • @abdulazeezcv2572
    @abdulazeezcv2572 2 года назад

    ഈ വീഡിയോയിലെ അവസാനമുള്ള ചോദ്യോത്തരത്തിൽ ചോദ്യം 10 ഒരു സെക്കൻഡറി സ്കൂൾ മാത്രമുള്ളപോൾ ഫിനാൻഷ്യൽ ഗ്യാരണ്ടി 1000 രൂപ എന്ന് കൊടുത്തതായി കാണുന്നു. റൂൾ പ്രകാരം അത് 3000 അല്ല ? മറുപടി പ്രതീക്ഷിക്കുന്നു.

  • @ramakrishnanelliyaduka9047
    @ramakrishnanelliyaduka9047 Год назад

    Question number 10answer 3000 alle

  • @anithaa2680
    @anithaa2680 2 года назад +1

    Please publish next chapters

  • @alukuttan
    @alukuttan 2 года назад

    Question number 10 Answer explain cheyyamo?

  • @theresabindu6834
    @theresabindu6834 3 года назад

    🙏🙏