In the training period of CEO took LWA and it converted to Earned leave, at the time of probation declaration wheather these leaves are considered as LWA or earn leave.
Oru person probation declared ayitila. six years continuous service und.pullik credit l ethra earned leave kanum sir?pullide earned leave second year thottu 1/11 enna രീതിയിൽ ano calculate ചെയ്യേണ്ടത് probation declared ayitila engilum?
Sir, RULE 78- for a permanent employee EL is calculated as 1/11 of duty days Does that mean a employee who had completed her first year of service in pwd as draftsman will get EL and HPL ?? She had taken LWA with MC for 30 days in this first year of service. Does a person in probation of 2 years is considered permanent employee?? Joined by direct recruitment by psc .
@@sabuoommen7646 മെഡിക്കൽ ഗ്രൗണ്ട്സ് മാത്രമാണെങ്കിൽ ഹയർ ഗ്രേഡിനെ ബാധിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഹയർ ഗ്രേഡിനെ ബാധിക്കില്ല.
Hi sir I am operator in Kerala Water Authority and now on LWA of 5 years (XII C). If I cancel the leave and rejoin the duty , is it possible to apply for leave again within six months for getting rest of the leave in the same category (XII C)? Sir please reply
Sir, vacation department ൽ ഒരു ജീവനക്കാരൻ 03/01/2021 ന് ആദ്യമായി ജോലിയിൽ പ്രവേശിക്കുകയും, മറ്റൊരു നിയമനം ലഭിച്ചതിനെ തുടർന്ന് 31/03/2022 ന് വിടുതൽ ചെയ്ത്,non-vacation department ൽ 1/04/2022 ന് ജോലിയിൽ പ്രവേശിക്കുകയും ചെയ്താൽ അദ്ദേഹത്തിന്റെ earned leave, non-vacation department ൽ ഏത് തീയ്യതി മുതലാണ് കണക്കാക്കാൻ പരിഗണിക്കുന്നത്?1/11 or 1/22 എന്നതിൽ ഏത് നിരക്കിലാണ് അദ്ദേഹത്തിന്റെ earned leave non -vacation department ലെ ആദ്യ വർഷം കണക്കാക്കുന്നത്?
സർ, എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്. ഗവ. സെർവൻ്റ്സ് മെഡിക്കൽ അറ്റൻ്റൻസ് റൂൾസ് ഒന്ന് വിശദീകരിക്കാമോ സർ. റീ ഇംപേഴ്സ്മെൻ്റ് അപേക്ഷ കിട്ടിയാൽ സെക്ഷൻ ക്ലാർക്ക് ചെയ്യേണ്ട നടപടികൾ ഉൾപ്പടെ .
സർ ഞാൻ mcom വിദ്യാർത്ഥിനി ആണ്.lgs, ldc, ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. Next year ജോലി ലഭിക്കാൻ സാധ്യത ഉണ്ട്. Higherstudies ( B ed ) ചെയ്യാൻ ആണ് തീരുമാനം. ജോലി കിട്ടിയാൽ പ്രൊബേഷൻ period കഴിഞ്ഞ് leave edkan പറ്റുമോ? Rejoin ചെയ്യുമ്പോൾ സെർവിസിനെ അത് ബാധിക്കുമോ? Probation period എത്രയാണ് സർ? പ്ലീസ് reply🙏
Sir. I am working under directorate of medical education( medical college) .our authority not granting even casual leaves, by year end about 10 casual leaves and compensatory holidays ( compensation for duty on holidays) are getting laps. Even in family emergencies ,our authorities compel us to do duty.. How can we take casual leaves and compensatory holidays??
സർ ഞാൻ 2004 മുതൽ ആരോഗ്യവകുപ്പിൽ psc വഴി ജോലി ചെയ്യന്നയാളാണ് ' 2018 മുതൽ 2023 വരെ 5 വർഷം ഉപരിപഠനത്തിനായി LWA എടുത്തു ' എന്നാൽ കോവിഡ് മൂലം എന്റെ 5 വർഷ കോഴ്സ് ' കഴിയാൻ 5 വർഷവും 5 മാസവും വേണം --- 5 വർഷം പൂർത്തിയാകുന്ന പക്ഷം ' ജോലിയിൽ തിരികെ പ്രവേശിച്ച ശേഷം 5 മാസത്തേക്ക് എനിക്ക് ഏത് തരത്തിലുള്ള ലീവ് എടുക്കാൻ കഴിയും ? 5 മാസത്തേക്ക് half pay ലീവ് എടുക്കാൻ കഴിയുമോ ? മറ്റു ഏതെങ്കി ലും ലീവ് ലീവ് എടുക്കാൻ പറ്റുമോ സർ ? half pay ലീവ് എടുക്കുകയാണെകിൽ തുടർച്ചായി 5 മാസം ( 150 days ) എടുക്കുവാൻ കഴിയുമോ ?
Sir medical background il lwp adukkunna oru employe kke aaaaaadyam thanna medical certificate nde duration kazhiyum munpe fitnes vangi job ne keramo sir
31/05/2022 ന് വിരമിക്കുന്ന എനിക്ക് 315 halfpay leave ഉണ്ട് . 2/11/2021 മുതൽ എത്ര committed leave എടുക്കാംMc ഇപ്പോൾ ആവശ്യമുണ്ടോ ? ഞാൻ 31.05.2022 ന് വിരമിക്കക്കയാണ് സർ
ഒരു ജീവനക്കാരൻ 18.07.21 മുതൽ 18.8.21 വരെ CML ന് അപ്ലൈ ചെയ്തു. പക്ഷെ അന്ന് മുതൽ ടി യാൻ ക്വാറന്റൈൻ ആയി.05.8.21 ൽ ടി യാൻ തിരികെ ജോയിൻ ചെയ്യുകയും ടി കാലയളവ് covid spl casual leave ആയി മാറ്റുന്നതിനായി അപേക്ഷ നൽകുകയും ചെയ്തു. CML spl casual leave ആക്കി convert ചെയ്യാമോ? Sir please help
@@aswathy9034 As such there is no provision for any special Casual Leave for treat of infertility. So you can avail any other regular leave in this regard.
Hellow sir സർ ഞാൻ UPSA ആയി ജോലി ചെയ്യുകയാണ്. എന്റെ Probation Period 30/12/20 21 ആണ്. എനിക്ക് നവംബർ മാസം ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്ക് 20 days leave ആവശ്യമാണ്. എനിക്ക് ഏത് leave ആണ് എടുക്കാൻ സാധിക്കുക ? Sir please reply
If you have service of only 2 years, you will be granted only 3 months LWA without MC. This period will not be considered for increment or for pension. Also, there is a provision for removal of an employee who is not permanent and having less than 3 years service, if he exceeds the 3 months' limit.
Sir Nice class aaaaaane sir, job kitty 5 year kazhinje sir nde class kanumbozhane almost alla karyangalum ariyunnathe, sir nde no onne share cheyyamoooo
Sir, probation period il maternity leave nod chernnu 45 days LWA eduthirunnu. Ath koodathe 3 months nu sesham one week LWA on medical certificate um eduthirunnu. Ath probatione badhikkumo?
Spinal cord major സർജറി ഉണ്ടായ കാരണം 4 മാസം ലീവിലാണ്. Earned leave 170 days ബാലൻസ് ഉണ്ട്. Earned leave എടുക്കാതെ leave with MC കിട്ടുമോ. കിട്ടുകയാണെങ്കിൽ ഈ വർഷം earned കണക്കാക്കുമ്പോൾ 365-120/11 എന്ന് എടുത്താൽ മതിയോ, അതോ ബാലൻസുല്ല 170-120 എന്ന് എടുക്കണോ. ആരും ഒരു correct reply തരുന്നില്ല. പലരും പല വിധത്തിലാണ് പറയുന്നത്. Sir ഒരു reply തരുമോ. Thank you
The nature of leave you have applied for is not clear. If you have availed LWA with MC you can avail El also in continuation. The period of LWA will not earn leave. What is the confusion. Please see the video clearly
I am watching all of your classes..Brilliant presentation..Carry on Sir👍
Thanks a lot 🙏
In the training period of CEO took LWA and it converted to Earned leave, at the time of probation declaration wheather these leaves are considered as LWA or earn leave.
If e/l was available at his credit at that time, lwa can be converted.
good class.. rules vayichu tarunnathu kondu texttilude pokan kazhiyunnund
Very good. Thanks a lot.
Oru person probation declared ayitila. six years continuous service und.pullik credit l ethra earned leave kanum sir?pullide earned leave second year thottu 1/11 enna രീതിയിൽ ano calculate ചെയ്യേണ്ടത് probation declared ayitila engilum?
Sir, RULE 78- for a permanent employee EL is calculated as 1/11 of duty days
Does that mean a employee who had completed her first year of service in pwd as draftsman will get EL and HPL ??
She had taken LWA with MC for 30 days in this first year of service.
Does a person in probation of 2 years is considered permanent employee?? Joined by direct recruitment by psc .
KSR പരീക്ഷ കഴ്ഞ്ഞെങ്കിലും ഈ വീഡിയോസ് കാണാറുണ്ട്, താങ്ക് യു സർ 🙏
അതിന്റെ പ്രയോജനം ഔദ്യോഗിക ജീവിതത്തിൽ തീർച്ചയായും ഉണ്ടാകും, ഉഷ. Thanks a lot for the continuous support.
സർ join ചെയ്‌ത് 40 ദിവസം കഴിഞ്ഞ പ്പോൾ ആ പ ക ടം മുഖേന 120 days LWA on medical ground ൽ എടുത്തു ഇത് grade നെ ബാധിക്കുമോ
@@sabuoommen7646 മെഡിക്കൽ ഗ്രൗണ്ട്സ് മാത്രമാണെങ്കിൽ ഹയർ ഗ്രേഡിനെ ബാധിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഹയർ ഗ്രേഡിനെ ബാധിക്കില്ല.
Medical leave and govt doctors nde freedom ne kurache oru class idamooo sir
sir is there any leave rule regarding prefix and suffix alongwith all types of leaves especially LWA
Please see the video on Leave rules clearly
Which leaves can be combined with earned leave?
EL um HPL um combine cheythu edukkan pattumo..?
Please reply sir
കാഷ്വൽ ലീവും ഡ്യൂട്ടി ഓഫും ഒന്നിച്ചെടുക്കാൻ പറ്റുമോ
Prefix and suffix cheyyunna holidays commuted leave edukkumbol pokumo
Hi sir
I am operator in Kerala Water Authority and now on LWA of 5 years (XII C). If I cancel the leave and rejoin the duty , is it possible to apply for leave again within six months for getting rest of the leave in the same category (XII C)?
Sir please reply
How much earned leave will get for a clerk having 3 years of service out of which 1 year was on probation
Please see the video clearly relating to the leave rules
Very good class sir pls keep going superb
Best wishes 🙏🙏🙏
Sir, vacation department ൽ ഒരു ജീവനക്കാരൻ 03/01/2021 ന് ആദ്യമായി ജോലിയിൽ പ്രവേശിക്കുകയും, മറ്റൊരു നിയമനം ലഭിച്ചതിനെ തുടർന്ന് 31/03/2022 ന് വിടുതൽ ചെയ്ത്,non-vacation department ൽ 1/04/2022 ന് ജോലിയിൽ പ്രവേശിക്കുകയും ചെയ്താൽ അദ്ദേഹത്തിന്റെ earned leave, non-vacation department ൽ ഏത് തീയ്യതി മുതലാണ് കണക്കാക്കാൻ പരിഗണിക്കുന്നത്?1/11 or 1/22 എന്നതിൽ ഏത് നിരക്കിലാണ് അദ്ദേഹത്തിന്റെ earned leave non -vacation department ലെ ആദ്യ വർഷം കണക്കാക്കുന്നത്?
Great Sir. Very informative 👍👍
Thanks a lot, Ranjith 🙏🙏🙏
Eligible service for superannuation period for teachers will count for pension
Please see the video clearly
Private companyil common leave rule structure paranhu terumo
Thank you sir for your class 😊
🙏🙏🙏
Earned leave servicil kayari ethranal kazhinj edukkan pattum sir
Earned leave, അനുവദിക്കണം എന്നുള്ളതിന്, സർവിസ് 3 വർഷം പുറത്തിയാക്കണം എന്ന്ണ്ടോ
Sir, vacation എന്നാൽ എന്താണ്?
Can i apply commuted leave combined with special casual leave for disabled person
30 days ആർജ്ജിത അവധി എടുത്ത് വിദേശത്ത് പോകാമോ?
ആണെങ്കിൽ ലീവ് ആർക്കാണ് സമർപ്പിക്കേണ്ടത്
സർ,
എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്.
ഗവ. സെർവൻ്റ്സ് മെഡിക്കൽ അറ്റൻ്റൻസ് റൂൾസ് ഒന്ന് വിശദീകരിക്കാമോ സർ. റീ ഇംപേഴ്സ്മെൻ്റ് അപേക്ഷ കിട്ടിയാൽ സെക്ഷൻ ക്ലാർക്ക് ചെയ്യേണ്ട നടപടികൾ ഉൾപ്പടെ .
Thank you, Aneesh for the nice words. I will see to it soon.
Lwa personal aayi edukkumbol suffix, prefix undo
സർ ഞാൻ mcom വിദ്യാർത്ഥിനി ആണ്.lgs, ldc, ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. Next year ജോലി ലഭിക്കാൻ സാധ്യത ഉണ്ട്. Higherstudies ( B ed ) ചെയ്യാൻ ആണ് തീരുമാനം. ജോലി കിട്ടിയാൽ പ്രൊബേഷൻ period കഴിഞ്ഞ് leave edkan പറ്റുമോ? Rejoin ചെയ്യുമ്പോൾ സെർവിസിനെ അത് ബാധിക്കുമോ? Probation period എത്രയാണ് സർ? പ്ലീസ് reply🙏
No study leave is admissible as per KSR.
Kunjine nokan mataarum illatha sahacharyathil govt servicil ninnum resign cheythal pinneed vere test ezhuthi kittiyal servicil kayarunnathinu endhelum budhimuttundo sir . Pls rply
Please call
Sir
Please explain leave prior to retirement
How many days?
Procedure for availing LPR
As LPR you can avail any regular leave available at your credit. On
Please explain procedure
KSR l Rule number
@@solo_philander_7732 please see the video clearly
Sir. I am working under directorate of medical education( medical college) .our authority not granting even casual leaves, by year end about 10 casual leaves and compensatory holidays ( compensation for duty on holidays) are getting laps. Even in family emergencies ,our authorities compel us to do duty..
How can we take casual leaves and compensatory holidays??
This is an administrative matter and you may take up the matter through union.
Sir ..
administrative top officers are the union leaders...they need slaves to work..
Sir njan health departmentil probation kazhinjathanu. Enikku videshath job cheyyan ethra varsham kittum. Evdanu leav nu apply cheyyendath
Maximum five years. you may apply through your head of office
Psc examnu prapare cheyyan vendi probation periodnu munb LWA 3 month edukan kayiyo
Yes. It is very well explained in the video.please see the video clearly
Thanks 🥰🥰
@@fathima1997leave kityo?
Hello sir, njan assistant surgeon joliyil join cheyth same day thanne Lwa without MC 1yr edukkendi vannu, ipo 6 months kazhinju. Leave approval onnum vannilla ith vare. Ath kond enthenkilum problm undo? NJD ayi povan chance undo? Ini leave extend cheyyan sadhikkumo?
It is an administrative decision. You try to get the leave sanctioned early. Other wise it will be treated as unauthorized absence.
@@rulesaregods-thestaffclassroom Thanku sir..
സർ,
ഡിസംബർ മാസം പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് എത്ര ദിവസത്തെ casual ലീവ് അനുവദിക്കണം
Please see the video clearly
Sir ,leavil irikunmbol general transfer il ulpettal leave kazhinju join cheythal mathiyo
It is an administrative decision
Sir, LDC റാങ്ക് ലിസ്റ്റിൽ നിന്നും HQ വേക്കൻസിയിലേക്ക് നിയമന ശുപാർശ ലഭിച്ചയാൾക്ക് inter-departmental ട്രാൻസ്ഫർ ലഭിക്കുവാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരാമോ
Probation periodlu EL eduthal athra days probation extend aakukayalle cheyuka sir
സർ
ഞാൻ 2004 മുതൽ ആരോഗ്യവകുപ്പിൽ psc വഴി ജോലി ചെയ്യന്നയാളാണ് '
2018 മുതൽ 2023 വരെ 5 വർഷം ഉപരിപഠനത്തിനായി LWA എടുത്തു ' എന്നാൽ കോവിഡ് മൂലം എന്റെ 5 വർഷ കോഴ്സ് ' കഴിയാൻ 5 വർഷവും 5 മാസവും വേണം ---
5 വർഷം പൂർത്തിയാകുന്ന പക്ഷം ' ജോലിയിൽ തിരികെ പ്രവേശിച്ച ശേഷം 5 മാസത്തേക്ക് എനിക്ക് ഏത് തരത്തിലുള്ള ലീവ് എടുക്കാൻ കഴിയും ?
5 മാസത്തേക്ക് half pay ലീവ് എടുക്കാൻ കഴിയുമോ ?
മറ്റു ഏതെങ്കി ലും ലീവ് ലീവ് എടുക്കാൻ പറ്റുമോ സർ ?
half pay ലീവ് എടുക്കുകയാണെകിൽ തുടർച്ചായി 5 മാസം ( 150 days ) എടുക്കുവാൻ കഴിയുമോ ?
After joining service you can avail eligible leave
Sir,
We expect a class on KS&SSR, Please
Sir medical background il lwp adukkunna oru employe kke aaaaaadyam thanna medical certificate nde duration kazhiyum munpe fitnes vangi job ne keramo sir
Yes
It is not medical ground, it is with medical certificate. Please see the video clearly.
31/05/2022 ന് വിരമിക്കുന്ന എനിക്ക് 315 halfpay leave ഉണ്ട് . 2/11/2021 മുതൽ എത്ര committed leave എടുക്കാംMc ഇപ്പോൾ ആവശ്യമുണ്ടോ ? ഞാൻ 31.05.2022 ന് വിരമിക്കക്കയാണ് സർ
No limit to avail the leave. But you will get the allowances only upto 180 days. It is not committed leave. It is commuted leave.
Howmany days leave for covid
Please call for more details
ഒരു ജീവനക്കാരൻ 18.07.21 മുതൽ 18.8.21 വരെ CML ന് അപ്ലൈ ചെയ്തു. പക്ഷെ അന്ന് മുതൽ ടി യാൻ ക്വാറന്റൈൻ ആയി.05.8.21 ൽ ടി യാൻ തിരികെ ജോയിൻ ചെയ്യുകയും ടി കാലയളവ് covid spl casual leave ആയി മാറ്റുന്നതിനായി അപേക്ഷ നൽകുകയും ചെയ്തു. CML spl casual leave ആക്കി convert ചെയ്യാമോ?
Sir please help
Yes. You may apply for changing it as Spl Casual Leave.
@@rulesaregods-thestaffclassroom 🙏🙏
മുൻ ഡിപ്പാർട്മെന്റിലെ HPL നിലവിലെ ഡിപ്പാർട്മെന്റിൽ പരിഗണിക്കുവാൻ ബാധകമായ KSR rule പറയാമോ സർ.
എൺഡ് ലീവും കമ്യൂട്ടട് ലീവും തമ്മിൽ ഉള്ള വ്യത്യാസം അറിയിക്കുമോ?
Please see the video çleàrly
സർ എന്റെ probation നവംബർ 2022 ലാണ് കഴിയുക. ഇപ്പൊ ഒരു abdominal സർജറി കഴിഞു ഹോസ്പിറ്റലിൽ ആണ്. ഒരു മാസം റസ്റ്റ് വേണം. ഏതു ലീവ് ആണ് എടുക്കാൻ പറ്റുക
See my reply in the watsup
Sir..
Peyerniy ലീവ് ഇപ്പോൾ എത്രയെണ്ണം ഉണ്ട്
It is the update information that is given in my video
How to get previous years question paper ?
LPR നെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കുമോ?
It is already there in the pension list.please see the videos clearly
സർ,
HPL Calculation തെറ്റിയതുമൂലം CML അർഹതയുള്ളതിലും അധികം തെറ്റായി അനുവദിക്കപ്പെട്ടത് എപ്രകാരം തിരുത്താൻ സാധിക്കും?
Sir,
LWA 119 days with MC eduthitu join cheithitu next day muthal veendum LWA 119 days edukuvan sadhikumo???
It is not said in your question how many years of service have you got. Sanctioning of LWA depends on the discretion of Sanctioning authority.
Departmental examinu 1/2 leave ano full leave aano kittuka?
ഇന്ന് KSRExam നടക്കുന്നു. സാറിൻ്റെ അനുഗ്രഹം ഉണ്ടായിരിക്കണം' സാറിൻ്റെ ക്ലാസിന് നന്ദി
Wish you all success 🙌
Thank you sir
🙏🙏🙏
സർ,earned leave,commuted leave,vacation എന്നിവ കൂട്ടിച്ചേർത്ത് എടുത്താൽ പരമാവധി എത്ര ദിവസമാകാം
No suçh limit, but it is the discretion of the authority
Thank you sir.
earned leave കാൽക്കുലേറ്റ് ചെയ്യുമ്പോൾ maternity ലീവ് അടക്കം ചെയ്യുമോ???
ML will not earn. Please see the video clearly
@@rulesaregods-thestaffclassroom thank u sir
Avashatha leave nnu onnundo
No
Probation kazhinjit 2yr leave edukendathund .,appol eth leavane edukendath.eth service badikumo
Please tell the purpose for which you have to take leave?
@@rulesaregods-thestaffclassroom for infertility treatment
@@aswathy9034 As such there is no provision for any special Casual Leave for treat of infertility. So you can avail any other regular leave in this regard.
Thank you sir for your valuable classes
🙏🙏
സർ ഫെബ്രുവരി റിട്ടയർമെന്റ് ആണ് എത്ര കാഷ്വൽ ലീവ് എടുക്കാൻ പറ്റും 20 എണ്ണം പറ്റുമോ റൂൾ പറയുമോ
It is the discretion of the leave sanctioning authority
Hellow sir
സർ ഞാൻ UPSA ആയി ജോലി ചെയ്യുകയാണ്. എന്റെ Probation Period 30/12/20 21 ആണ്. എനിക്ക് നവംബർ മാസം ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്ക് 20 days leave ആവശ്യമാണ്. എനിക്ക് ഏത് leave ആണ് എടുക്കാൻ സാധിക്കുക ?
Sir please reply
If you have HPL you can avail it. Or you can avail LWA with Medical certificate.
@@rulesaregods-thestaffclassroom sir can I take casual leave
Commuted Leave തുടർച്ചയായി എത്ര ദിവസം വരെ എടുക്കാം
Please see the video clearly
Sir effective class
🙏🙏🙏
half pay leave ന്റെ തുടർച്ചയായി LWA എടുക്കാൻ പറ്റുമോ ?
Sure. Please see the video clearly
kerala police nte cpo leave ethra kitum enn aarkelum ariyamo?
Sir
LWA എടുത്ത് സംസ്ഥാനത്തിനകത്തുള്ള സ്വകാര്യ കമ്പനികളിൽ ജോലിചെയ്യാൻ സാധിക്കുമോ
You should get due sanction from government
2 year serivice ഇൽ 120 ഡേയ്സ് LWA (personal ground) എടുത്താൽ 2 year continious serivice അയി പരിഗണിക്കുമോ
If you have service of only 2 years, you will be granted only 3 months LWA without MC. This period will not be considered for increment or for pension. Also, there is a provision for removal of an employee who is not permanent and having less than 3 years service, if he exceeds the 3 months' limit.
@@rulesaregods-thestaffclassroom sir 120 days continous LWA അല്ല gap ഉണ്ട്
@@leojohn9708 OK. 3 months period is at a time.
@@rulesaregods-thestaffclassroom 2 year serivice ഇൽ 120 ഡേയ്സ് LWA (personal ground) എടുത്താൽ 2 year continious serivice അയി പരിഗണിക്കുമോ
@@leojohn9708 there will not be any break of service, but the period will not qualify for increment, Pension etc
Sir
Officil നിന്നും വീട്ടിൽ പോകുമ്പോൾ സംഭിക്ക്കുന്ന അപകടങ്ങൾക്ക് സ്പെഷ്യൽ disability leave anuvadhikkammo
Yes
Sir cml ഉം cl ഒരുമിച്ചെടുക്കാമോ
Please ask questions after seeing the video. CL cannot be combined with any other kind leave.
Earned leave, hpl എടുത്താൽ അത് സീനിയോറിറ്റിയെ ബാധിക്കുമോ?
Not at all
@@rulesaregods-thestaffclassroom Thank you
അദ്ധ്യാപകർക്ക് higher studies ന് അവധി എടുക്കാമോ more details Please sir
You furnish me more details
Sir Nice class aaaaaane sir, job kitty 5 year kazhinje sir nde class kanumbozhane almost alla karyangalum ariyunnathe, sir nde no onne share cheyyamoooo
Yes 🙏. 9895100548
Sir if we are taking lwa during probation period , after we rejoin ,govt will posted at same station??
It is purely an administrative matter
സർ, നവംബർ മാസം പുതിയതായി ഒരു ജോലിക്ക് കയറുമ്പോൾ അവർക്ക് എത്ര CL ലഭിക്കും...
It is the discretion of the leave sanctioning authority
20' .. എന്നാൽ Higher authurity Sanction ചെയ്യണം. Reme Mber leave is not a right
Sir peternity leave ipo 15 days alle..
Sir
Probation declare cheyath ഓഫീസർക്ക്. Earned leave kodukkaammo
Why not? Please see the video clearly and try to understand the basics.
Ok Sir
Sir 42 days miscarriage earned leave edutha allinu salary kodukkamo
Why can't you take ML for miscarriage
👌
🙏
🌈
Sir salute ne Patti ksr il parayunna bhagam onn vishadheekarikkaamo
Sir, probation period il maternity leave nod chernnu 45 days LWA eduthirunnu. Ath koodathe 3 months nu sesham one week LWA on medical certificate um eduthirunnu. Ath probatione badhikkumo?
The period of probation will be postponed. But the next increment will be on the original date. Please see the video clearly
Child care leave lwa ayitte edukan pattathollo.. Ccl el il cover cheyan pattuvo please reply
No such leave please
Spinal cord major സർജറി ഉണ്ടായ കാരണം 4 മാസം ലീവിലാണ്. Earned leave 170 days ബാലൻസ് ഉണ്ട്.
Earned leave എടുക്കാതെ leave with MC കിട്ടുമോ.
കിട്ടുകയാണെങ്കിൽ ഈ വർഷം earned കണക്കാക്കുമ്പോൾ 365-120/11 എന്ന് എടുത്താൽ മതിയോ, അതോ ബാലൻസുല്ല 170-120 എന്ന് എടുക്കണോ. ആരും ഒരു correct reply തരുന്നില്ല.
പലരും പല വിധത്തിലാണ് പറയുന്നത്.
Sir ഒരു reply തരുമോ.
Thank you
The nature of leave you have applied for is not clear. If you have availed LWA with MC you can avail El also in continuation. The period of LWA will not earn leave. What is the confusion. Please see the video clearly
നിലവിൽ leave with allowance ആണ്. Credit in earned leave ഇൽ നിന്നും ആക്കണോ അതോ സ്പെഷ്യൽ ലീവ് with MC ആക്കുവാൻ പറ്റുമോ എന്നതാണ് confusion
സർവ്വീസ് ബുക്ക് കൃത്യമായി എഴുതുന്നതിനെപ്പറ്റി ഒരു ക്ലാസ്സ് ഇട്ടാൽ നന്നായിരുന്നു.
It is there in the channel
HPL രണ്ടു മാസം തുടർച്ചയായി personal ഗ്രൗണ്ടിൽ എടുക്കാമോ
If you have sufficient credit.please the video clearly
Sir.. Sir nte number tharaamo.. Onnu contact cheyyanamaayirunnu🙏🏻
9895100548
Thank you sir
🙏🙏🙏
Thank you sir