thejasettan നല്ല matured ആണ്..സംസാര രീതിയിൽ നിന്നും അത് വ്യക്തമാകുന്നു❤️❤️!! Maluchechiyude ഡ്രസ്സ്👌😘!! ഒരുപാടിഷ്ട്ടമുള്ള ഒരു നർത്തകിയാണ് ചേച്ചി.. ഒപ്പം അച്ചടക്കമുള്ള dressing.. നല്ല രീതിയിൽ youtube കൊണ്ട് പോകുന്നു...❤️✨!! ചേച്ചിയുടെ എല്ലാ videosum ഒരുപഠിഷ്ട്ടമാണ് 🙌✨
Hey🫶🏻 Loved all the positive responses and I saw some of you expressing concerns on me calling Thejus eatten’s amma “Aunty”. So this is my reply , both our families have known each other years back way back before our marriage….So we have been used to call our in -laws aunty and we personally dint feel there was a need to make a switch after marriage because we really dont believe that there will be less affection and love to our in-laws just because we dont address them as “Amma” . ❤️ Both our in-laws are like our own parents and we have the same amount of love and care regardless of what we address them🥰🤗. Hope this has cleared all the doubts and thank you for taking your time to participate in the Q&A session. You all are the best audience and my support💖. Have a great day.
Interview കൊടുത്തിട്ടില്ലെങ്കിൽ കൊടുക്കാതെ തന്നേ ഇരിക്കുക. അവന്മാർ തന്നേ 100 shorts ഇട്ടു അനാവശ്യ thumbnail and caption ഒക്കെ കൊടുത്ത് നിങ്ങൾക്ക് hate വാങ്ങി തരും. പിന്നെ നിങ്ങടെ profile ഇൽ നെഗറ്റീവോളികളുടെ വിളയാട്ടം ആവും. First time ആണ് channel കാണുന്നത്. All the best. negative comments mind ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.
തേജസ്സ് തിരിച്ചു പോയാൽ അമ്മയുടെ കൂടെ താമസിക്കും എന്ന് പറഞ്ഞത് പെരുത്തിഷ്ടായി 👍👍 നമ്മുടെ നാട്ടിൽ ഉള്ള ദുരാചാരം ആണല്ലോ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലേക്കു കൂടുമാറൽ. അത് തിരിച്ചും ആയാൽ എന്താ കുഴപ്പം
Don't bother about those spreading negatives. No use at all. Their frustration they will pour in one way or other. No one can change them. Our life don't depending on their comments. It's ours only.
I have not asked any question. But really enjoyed this session. It felt really genuine. Especially when thejus told about the geographical prejudices. I think he is a very matured person. Nd pls don't bother about negative comments. U r a real inspirations to many. Don't be too sensitive Really love u.❤
That's true what you said.. ella naatilum nallavarum cheettavarum und. Myself a kollamkari would feel bad from others comments on kollam. But newspaper read cheyatta pottanmaar aano ennu thonnum coz there are crimes happening everywhere not just one place
എനിക്ക് മാളൂനെയും തേജുനെയും ഇഷ്ടം ആണ് 💕💕💕. മാളു സിന്തൂരം ഇട്ടിട്ടുള്ള ഒരു vlog ചെയ്യോ. കാണാൻ ഒരു ആഗ്രഹം ഉള്ളത് കൊണ്ടാണ്. എന്നും സന്തോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ. 💞💞💞🥰
Chechii..എന്തിനാ ഈ negative commentsil ഒക്കെ വിഷമിക്കുന്നെ.. ഈ ഫീൽഡിൽ നിൽക്കുന്ന ആരാ ath face cheyyathee!! നെഗറ്റീവ് പറയുന്നവർക്ക് അതൊരു മനസുഖം ആവും..thejasettan പറഞ്ഞ പോലെ social media തലയിൽ കയറ്റി വെച്ച് നടക്കേണ്ട ആവശ്യമില്ല. അതിൽ ആൾക്കാരുടെ അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കും..so never mind that..enjoy your ലൈഫ്..💖💓😍!!!
ക്യൂട്ട് കപ്പിൾസ് മാളവികയും ഭർത്താവും കുടുംബവുമായിട്ട് നല്ല രീതിയിൽ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ രണ്ട് കുടുംബാംഗങ്ങളെയും ഗോഡ് ബ്ലെസ് യൂ ബെസ്റ്റ് ഓഫ് ലക്ക് മാളവികയ്ക്ക് ഇങ്ങനെയൊരു നല്ല കെട്ടിയോനെ കിട്ടിയത് ഭാഗ്യം ആണെന്ന് കൂട്ടിയാൽ മതി മാളവികയുടെ വയസ്സ് പറയാമോ ഞാൻ മനസിലാക്കിയെടുത്തോളും മാളവികയുടെയും ഭർത്താവിന്റെയും സ്വഭാവവും സംസാരവും എനിക്കൊരുപാട് അങ്ങ് ഇഷ്ട്ടപ്പെട്ടു
28.10 അത് കറക്റ്റ് ആണ് എല്ലാം ജില്ലയിലും കാണും കുറച്ചു മാരണങ്ങൾ എന്നുകരുതി ബാക്കി ഉള്ളവരും അങ്ങനെ ആണെന്ന ചിലവരുടെ വിചാരം... എല്ലാ നാട്ടിലും രണ്ടു തരം ആളുകൾ ഉണ്ട്.. കൊല്ലത്തെ ക്കാൾ ചെറ്റത്തരങ്ങൾ നടക്കുന്ന വേറെ നാടുകൾ ഉണ്ട് but എന്നാലും കൊല്ലം ഐറിൽ ആണ്
Theju വിനെ എനിക്ക് ഇഷ്ടം മാളു അവനെ നല്ലവണ്ണം നോക്കണം വല്ലവർക്കും കിട്ടുന്ന ഭാഗ്യമാണ് തേജസിനെ പോലെയുള്ള ഭർത്താക്കന്മാർ കയ്യിൽ കിട്ടിയ ഭാഗ്യത്തെ തട്ടി കളയരുത് മാളു
Thejus bro ne naayika nayikan l acting rassayrnn but velye look onnum enikk thonniyirunilla but ippo ijjay look...costumes um pwoli... attitude um pwoli
Ningal randuperum valyathattukedillathe life long manage cheith poikolum...made for each other ☺️☺️☺️....thejusinte chinthareethikal ellam valare peaceful and beautiful umanu👍...anganethanne potte....
I jus loved this video😊..u both talked so well without any pretentions..first time commenting on ur channel Malu..Jus want to wish you guys the very best in life..keep rocking❤
One of the best Q and A crisp and to the point. You are not like other youtuber couple who gloats around .Malu is very vivacious while Tejus aettan is humorous and bodacious. I feel both of you compliment each other so well. Malu and Tejus aettan, I wish you longevity and togetherness in your life❤
ശരിക്കും ഈ വിഡിയോയിൽ എന്താണ് ഇത്ര ആൾക്കാർ കാണാൻ ഉള്ളത്. വേറെ രണ്ടു പേരുടെ സ്വകാര്യ ജീവിതം അറിഞ്ഞിട്ട് നമുക്ക് എന്തു കിട്ടാനാണ് അതു അറിയാൻ ഇത്രയും ആൾക്കാർ
Our best wishes are always with both of you. Enjoy every moment of life tejus and malvika😊👍and have great success, prosperity ahead...💐 We enjoyed this Q&A session.. thank you both of you and your team.🙏
@@user-tjk8td7hw9b avar avaeude personal life social media il expose cheythal..commets and opinions veeum.❗️❗️..thats aa normal thing..coz there is comment section..ath avar thanne aannu on aaki vekkunath❗️avarkk athil ninnu mechham und..ithariyatha nee avare thaangi nadakkum..orale ethirkkuthathinn munne use ur brain monuse🤣🤣
Don't listen to negative comments. Never bother about them . Listen to good comments. Make yourself comfort. May ur life will be filled with happiness. Love from kollam❤❤
@37.05 typical mom in law..ente ammaykum same airunu, chetan veetil varumbo oru kootam curries ready aakum, tension ann eth kodukanm eth ishtapedum ennoke, varunathinn previous day vilich parayanamenn paranjitund..😂 paavam..chetan elam kazhkumenn ullond epo set ann..used to ayapo oru thoran maatrm mathy ennai.. Anyway, all the best..nice Q&A..
മാളുവിനെയും തേജസിനെയും ഒരുപാട് ഇഷ്ടം രണ്ടാളെയും നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു പട്ടാമ്പിയിൽ വരുമ്പോൾ എല്ലാം ഞാങ്ങാട്ടിരി എത്തുമ്പോൾ ഓർക്കും നിങ്ങളെ രണ്ട് പേരെയും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകി സന്തോഷിപ്പിക്കട്ടെ എന്തായി കള്ളനെ പിടിച്ചാ
Made for each other couple!👌👏👏👏👏… What a class girl, Malu!👌..Very loving, smart, beautiful, intelligent, above all grateful girl and Thejas got her because Thejas is equally good too!!!👌👏👏👏..May you both be blessed always!🙏🏻❤️💐🙏🏻
തേജസ്സ് വിചാരിച്ചതിനേക്കാളും.. Cool ആയിട്ട് തോന്നി ☺️
അല്ലേലും ചെക്കൻ പോളിയാ, മ്മടെ വലിയ മുതലാളി
രണ്ടു പേരും cool and genuine 🫰❣️
thejasettan നല്ല matured ആണ്..സംസാര രീതിയിൽ നിന്നും അത് വ്യക്തമാകുന്നു❤️❤️!! Maluchechiyude ഡ്രസ്സ്👌😘!! ഒരുപാടിഷ്ട്ടമുള്ള ഒരു നർത്തകിയാണ് ചേച്ചി.. ഒപ്പം അച്ചടക്കമുള്ള dressing.. നല്ല രീതിയിൽ youtube കൊണ്ട് പോകുന്നു...❤️✨!! ചേച്ചിയുടെ എല്ലാ videosum ഒരുപഠിഷ്ട്ടമാണ് 🙌✨
Hey🫶🏻
Loved all the positive responses and I saw some of you expressing concerns on me calling Thejus eatten’s amma “Aunty”.
So this is my reply , both our families have known each other years back way back before our marriage….So we have been used to call our in -laws aunty and we personally dint feel there was a need to make a switch after marriage because we really dont believe that there will be less affection and love to our in-laws just because we dont address them as “Amma” . ❤️
Both our in-laws are like our own parents and we have the same amount of love and care regardless of what we address them🥰🤗.
Hope this has cleared all the doubts and thank you for taking your time to participate in the Q&A session. You all are the best audience and my support💖.
Have a great day.
That's your personal choice.Don' t bother about negative comments 😊
കഴിയുന്നതും മലയാളത്തിൽ Comment ഇടാൻ' ശ്രദ്ധിക്കൂട്ടോ. എല്ലാവർക്കും english അറിയണമെന്നില്ലല്ലോ .English ൽ Malayalam type ചെയ്താലും കുഴപ്പമില്ല
Lppp😮😮ക്ക്
❤
I too call my mother in law aunty, since we know for so long. I can feel you😅
എനിക്ക് നിങ്ങൾ 2പേരെയും നായിക നായകൻ മുതൽ ഇഷ്ട്ടമാണ്. Still l love both of you.
Interview കൊടുത്തിട്ടില്ലെങ്കിൽ കൊടുക്കാതെ തന്നേ ഇരിക്കുക. അവന്മാർ തന്നേ 100 shorts ഇട്ടു അനാവശ്യ thumbnail and caption ഒക്കെ കൊടുത്ത് നിങ്ങൾക്ക് hate വാങ്ങി തരും. പിന്നെ നിങ്ങടെ profile ഇൽ നെഗറ്റീവോളികളുടെ വിളയാട്ടം ആവും. First time ആണ് channel കാണുന്നത്. All the best. negative comments mind ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.
True 👍🏼
ഞങ്ങൾക്കും പാലക്കാട് പേടിയായിരുന്നു.പാലക്കാട് പെണ്ണുങ്ങൾ ഭയങ്കര kemikal ആണന്നു എറണാകുളം കാർ പറയും
തേജസ്സ് തിരിച്ചു പോയാൽ അമ്മയുടെ കൂടെ താമസിക്കും എന്ന് പറഞ്ഞത് പെരുത്തിഷ്ടായി 👍👍 നമ്മുടെ നാട്ടിൽ ഉള്ള ദുരാചാരം ആണല്ലോ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലേക്കു കൂടുമാറൽ. അത് തിരിച്ചും ആയാൽ എന്താ കുഴപ്പം
ശരിയാണ്, അമ്മ ❤️
തേജസിന്റെ കുഞ്ഞു കുഞ്ഞു വികൃതികൾ കാണുമ്പോൾ അറിയാം ആള് നല്ല കമ്പനി ആണെന്ന് 😍❤️ഒരുപാട് ഇഷ്ട്ടം ❤️
They are so young but very matured. They understand reel life and real is different. Stay the same and be together
എനിക്ക് ചേട്ടനെ വെള്ളത്തിൽക് ഉന്തി ഇടാൻ തോന്നുന്നു 😅
Enik😂
നേവിക്കാരനാ.. അസ്സലായി നീന്തിക്കേറും😂
ചോദ്യം ചോദിക്കാതെ, ഉത്തമം കേൾക്കാൻ വന്ന നമ്മൾ... 🤗 fav couples... ❣️❣️❣️
🤣
Uthamam alla utharam😂😂
@@ameeraaammu5716 അതായത് ഉത്തമ, ഞാൻ ശരിക്കും ഉത്തരം എന്ന് എഴുതാൻ വന്നതാ... 😹
@@i97_________kookitos 😅
@@Linsonmathews 😄😄😁😁athe enik manasilaayto...uthamaa
തേജസിനെ നോട്ടമിട്ട പെൺകുട്ടികൾ ആവും നെഗറ്റീവ് parayunnath😊
😂😂😂😂
Theju ന്റെ സൗണ്ട് എനിക്ക് ഇഷ്ട്ടായി
Don't bother about those spreading negatives. No use at all. Their frustration they will pour in one way or other. No one can change them. Our life don't depending on their comments. It's ours only.
രണ്ടാൾക്കും എന്നും
ഇങ്ങെനെ സന്തോഷമായിരിക്കാൻ ഈശ്വരൻ കാക്കട്ടെ 🎉
Thejus😊
Such a grounded, down to earth , matured, realistic personality 😊
As a sensitive lady, you got your jackpot... Lets enjoy your life without bothering what others think about you
I have not asked any question. But really enjoyed this session. It felt really genuine. Especially when thejus told about the geographical prejudices. I think he is a very matured person. Nd pls don't bother about negative comments. U r a real inspirations to many. Don't be too sensitive Really love u.❤
മാളു നല്ല കുട്ടിയാട്ടോ
മാളുവിനു പറ്റി യാ ജോഡിയാണ്
തേജസ് 🥰🥰
The most important thing I noticed was you guys r jst so good together...and genuinely behaving
Thejus is so genuine and humble 👍👍
Huge respect to thejas...
തേജസിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. നല്ല തമാശകൾ 👌👌
Ara paranje tejunu samsarikkan ariyillannu He's very matured😊
Tejas as a mature person👍🏼👍🏼
നല്ലൊരു വ്യക്തി എന്ന നിലയിൽ വളരെ ഇഷ്‌ടമുള്ള വ്യക്തി യാണ് മാളു അതിനേക്കാൾ ഇഷ്ടം നൃത്തം തിനോട് ആണ് ❤️
ഞാനും ഒരു കൊല്ലം ജില്ലക്കാരനാ ചേട്ടാ ഈ കളിയാക്കലുകൾ എനിക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്
സത്യം
Same
That's true what you said.. ella naatilum nallavarum cheettavarum und. Myself a kollamkari would feel bad from others comments on kollam. But newspaper read cheyatta pottanmaar aano ennu thonnum coz there are crimes happening everywhere not just one place
Ente best friend kollamkaraana.. Such a pavam.
Just ignore negative ❤
All the best both of you ❤
Theju ഒരു നല്ല പയ്യൻ ആണ്.❤
മാളൂ.. തേജുവിനേ നന്നായി നോക്കണം ❤
Theju വിനെ കിട്ടിയത് ഭാഗ്യം തന്നെയാണ്.
Nannayi Nokkan cheriya kutty aano
മാളു നല്ല പെൺകുട്ടിയാണ്. ❤തേജൂ.. മാളുവിനെ നന്നായി നോക്കണം..❤മാളുവിനെ കിട്ടിയത് ഭാഗ്യം തന്നെയാണ്❤.
Ignore negative comments. Ettavum decent aayi dressingum vlogum cheyyunna aalaanu malu.. Keep going ❤❤❤❤
എനിക്ക് മാളൂനെയും തേജുനെയും ഇഷ്ടം ആണ് 💕💕💕. മാളു സിന്തൂരം ഇട്ടിട്ടുള്ള ഒരു vlog ചെയ്യോ. കാണാൻ ഒരു ആഗ്രഹം ഉള്ളത് കൊണ്ടാണ്. എന്നും സന്തോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ. 💞💞💞🥰
Well matured couple..both are lucky
Asooya ullavar negative comments idum. Athu mind cheyanda karyam illa kutty.
തേജസിന്റെ പെരുമാറ്റം വളരെ eshtappetunnu🥰
രണ്ട് പേരും എന്നും സന്തോഷം ആയിരിക്കട്ടെ
Thejus what a straight person really loved it❣️🎉
Inippo interview koduthalum kuzhappamilla... Thejasinte aekadhesha roopam ellarkkm pidikittikkanum😂😂😂
He is Really funny and genuine ❤❤❤
Chechiyod asooya ullavare ane negative comments idunnath... Girls ne ane girls nod kooduthal asooya ndavuka.. You are so Lucky for this Life❤😘
4:42 ee scene kando thejus chettane 😂😂😂
Kayil ulla mud motham chechide sholil thechuu😂😂😂😂😂
Such a humble and genuine person..my daughter is a huge fan of you..
എന്ത് നല്ല രസമുള്ള മക്കളാണ് നിങ്ങള്
അടികൂടരുത്
ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
A very understanding,cute & loving couple .Just love to see U both like this.God Bless U both
Thejus is such a matured man❤️
Malu, I am also from kollam, and my husband is from Ottapaalam. I can relate the question: Is kollam and Pattambi.
Chechii..എന്തിനാ ഈ negative commentsil ഒക്കെ വിഷമിക്കുന്നെ.. ഈ ഫീൽഡിൽ നിൽക്കുന്ന ആരാ ath face cheyyathee!! നെഗറ്റീവ് പറയുന്നവർക്ക് അതൊരു മനസുഖം ആവും..thejasettan പറഞ്ഞ പോലെ social media തലയിൽ കയറ്റി വെച്ച് നടക്കേണ്ട ആവശ്യമില്ല. അതിൽ ആൾക്കാരുടെ അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കും..so never mind that..enjoy your ലൈഫ്..💖💓😍!!!
ക്യൂട്ട് കപ്പിൾസ് മാളവികയും ഭർത്താവും കുടുംബവുമായിട്ട് നല്ല രീതിയിൽ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ രണ്ട് കുടുംബാംഗങ്ങളെയും ഗോഡ് ബ്ലെസ് യൂ ബെസ്റ്റ് ഓഫ് ലക്ക് മാളവികയ്ക്ക് ഇങ്ങനെയൊരു നല്ല കെട്ടിയോനെ കിട്ടിയത് ഭാഗ്യം ആണെന്ന് കൂട്ടിയാൽ മതി മാളവികയുടെ വയസ്സ് പറയാമോ ഞാൻ മനസിലാക്കിയെടുത്തോളും മാളവികയുടെയും ഭർത്താവിന്റെയും സ്വഭാവവും സംസാരവും എനിക്കൊരുപാട് അങ്ങ് ഇഷ്ട്ടപ്പെട്ടു
24 age
Yes malavika parajath correct annu understanding mathramalla adjustmentum jeevithathittey oru bhagamannu
28.10 അത് കറക്റ്റ് ആണ് എല്ലാം ജില്ലയിലും കാണും കുറച്ചു മാരണങ്ങൾ എന്നുകരുതി ബാക്കി ഉള്ളവരും അങ്ങനെ ആണെന്ന ചിലവരുടെ വിചാരം... എല്ലാ നാട്ടിലും രണ്ടു തരം ആളുകൾ ഉണ്ട്.. കൊല്ലത്തെ ക്കാൾ ചെറ്റത്തരങ്ങൾ നടക്കുന്ന വേറെ നാടുകൾ ഉണ്ട് but എന്നാലും കൊല്ലം ഐറിൽ ആണ്
Thejus paranjapole kore views and comments kittum. Chilarkku kollamkare theri parayunnathu oru aathma nirvrithi aanu.
Ignore the negative comments... Ishttapedunnor orupaad perund avare mind cheytha mathi chechii☺❤😍thejus aettante veed kollath evda
Negative comments maloone othiri vishamippichitind...Just ignore those things chechi❤Be happy 😍😍😍
Nalla Q&A ayirinnu pinne thejasettan paranjapole avishyamillatha karyangalk veruthe vishamkathirikuka pallarkum pala abipryangl undavum athoke silly ayitt edukuka... Happy ayyit irikuka ok adutha video vendi iam waiting love you....
Nice interview
നിങ്ങളുടെ വർത്താനം കേട്ട് time പോയത് അറിഞ്ഞില്ല... So sweet❤❤ഒത്തിരി ഇഷ്ടം 👍👍
Fav couples ❤️...... Made for each other💞
Ente husbandum kollam naatukaaranan.njan malavikayude vlogs ellam kanarund.thejasinte humour adipoliyaann.nayika nayakan showil Thejasinte mugham round muthal shradhichu thudangi.malavikaye super dancer thott ariyam.....vlogs iniyum idanam full support🎉
ഓളങ്ങൾ ശ്രദ്ധിച്ചവരുണ്ടോ ❤
Theju വിന് ഇരിക്കണമെന്ന് തോന്നുന്നു❤
Theju വിനെ എനിക്ക് ഇഷ്ടം മാളു അവനെ നല്ലവണ്ണം നോക്കണം വല്ലവർക്കും കിട്ടുന്ന ഭാഗ്യമാണ് തേജസിനെ പോലെയുള്ള ഭർത്താക്കന്മാർ കയ്യിൽ കിട്ടിയ ഭാഗ്യത്തെ തട്ടി കളയരുത് മാളു
Athentha ellavarkum kittunna bhagyam alla ennu paranjath🙄
Ellavarkkum nallavare kittikkonam ennillallo.😅.Athavum udeshiche
Athentha thirichum angine parayathath🙄 malu nallathanu thejas avale thati kalayaruth ennu
Enjoy the life with your secrets, don’t sell yourself.
Fav couple ❤❤❤
Malu chechi and Thejus chettan ishtam 🥰🥰🥰
Malavika is glowing day by day ❤
Thejus bro ne naayika nayikan l acting rassayrnn but velye look onnum enikk thonniyirunilla but ippo ijjay look...costumes um pwoli... attitude um pwoli
Ottappalam people hereee!!!❤
June 1999 she is younger than me but still married 😂😂😂
For me there is no question or plan for marriage 😂
Thejas ettan supernttaa...nalla dialogue annn...Malu chechiyum thejas ettanum nalla couple annttaa❤🥰
R u frm palakkd
Thejas ettan genuine personality
Chechi don't worry bad about negative comments...just be happy with the positive comments 😇😇....
Ningal randuperum valyathattukedillathe life long manage cheith poikolum...made for each other ☺️☺️☺️....thejusinte chinthareethikal ellam valare peaceful and beautiful umanu👍...anganethanne potte....
Made for each other..Thejus is an amazing innocent guy. Very cute answers from his side…laughed a lot
I jus loved this video😊..u both talked so well without any pretentions..first time commenting on ur channel Malu..Jus want to wish you guys the very best in life..keep rocking❤
Genuine Q and A ☺️❤️ no filter
സന്തോഷം ആയി എന്നും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
Ella aanungalepoleyum tejas kyile vellam malavikayide dressil thudachu aarengilum kando 😄
Yes😂
Njan kandilla
@@DreamCatcher-kg4lu skip cheythal kaanilla kye kazhukiyathu kandengil thudakkunnathum kaanum
One of the best Q and A crisp and to the point. You are not like other youtuber couple who gloats around .Malu is very vivacious while Tejus aettan is humorous and bodacious. I feel both of you compliment each other so well. Malu and Tejus aettan, I wish you longevity and togetherness in your life❤
Best answer.... About Kollam... Bhayankara overestimate cheyth vachirikkunnathayi thonnunnu...
28:10 correct kure per k und angane oru mind ... oru place vechu ngane aalkare thirichu ariyunea... ella place l m pala type aalkar und
Yeah especially thekkott ullavarokke moshamenna concept....Ella natilum rand type alkar und
@@srtyy345 athea crct 💯
കണ്ടിരിക്കാൻ നല്ല രസണ്ട്..
രണ്ടാളും പൊളി ആണ് ♥
ശരിക്കും ഈ വിഡിയോയിൽ എന്താണ് ഇത്ര ആൾക്കാർ കാണാൻ ഉള്ളത്. വേറെ രണ്ടു പേരുടെ സ്വകാര്യ ജീവിതം അറിഞ്ഞിട്ട് നമുക്ക് എന്തു കിട്ടാനാണ് അതു അറിയാൻ ഇത്രയും ആൾക്കാർ
Excuse me. Then why you are here?
Why the hell are you here then
Elaardem QnA is about them and their life...if you don't wanna know about them just skip huh ?Enthinaa full irunne knde
Our best wishes are always with both of you. Enjoy every moment of life tejus and malvika😊👍and have great success, prosperity ahead...💐 We enjoyed this Q&A session.. thank you both of you and your team.🙏
Motham Q&A kandu. Adipoli aayirinnu. Thejassinte ammaye Aunty ennu vilikkunnathu ozhivakkam
Listen to postive people
and ignore negative ones. People that judge , disrespect uh are not worth your time and attention … keep going dears❤
Ithokke kaanumbool aahn...aa amjuukka yee okkey eduthu kenattil idaan thoonnunnath😂😂😂..❤
Amju Angeru bharya ye nallapole nokunundello... Iyal ellarem kinatil edan nadakuvano??....thanne pole ullathine venom first kinatil edan... Nattukark samadanm enkilum kittum..avudem evidem vann eshani paranjolum oronn
@@user-tjk8td7hw9b njn ente opinion aahn paranjath❗️...nee amjukkante fen boy aahnenn vechh ellarum angane aavano❓️ivarkk oru nilavaram und...allathe ninte amjukkantem baaryayeem poole....amjukkante oppam aadyathe mazha...amjukkante oppam aadyathe veeyl kollal onnum vedio itt naattukare kaanikkar illa....nee ath kandoond irunno...ellarum angane aavennam enn nirbantham undo❓️ ❗️njn avalde vedios not interested adichh maduth❗️pinnem ath thanne keri verum
@@user-tjk8td7hw9b avar avaeude personal life social media il expose cheythal..commets and opinions veeum.❗️❗️..thats aa normal thing..coz there is comment section..ath avar thanne aannu on aaki vekkunath❗️avarkk athil ninnu mechham und..ithariyatha nee avare thaangi nadakkum..orale ethirkkuthathinn munne use ur brain monuse🤣🤣
@@user-tjk8td7hw9b itta comment okkey dlt aakki oodiyoo❓️❓️🤣🤣🤭🤭
നല്ല രസോണ്ട് രണ്ടു പേരുടേം thoughts and response 🫰❣️much love✨
Malu & theju cute couples ♥️♥️. Randuperum koodi ulla videos kanam nalla rasama. Love u dears 🥰🥰🥰
I think tejas Ettan introvert annunn thonunu Anyway lovely couple 😊
It is a nice Q&A. You both are genuine😍Lovely couple ❤
Don't listen to negative comments. Never bother about them . Listen to good comments. Make yourself comfort. May ur life will be filled with happiness.
Love from kollam❤❤
Tejas and Maalu we all love u a lot dears❤❤❤
Kalyanam kazhinjappo malunod etho deshyam ullapole ellavarkum
Theju nte mummy ye aunty nnu vilikkaruthe . Mummy nnu vilikkuka...
Loved it 💝💝💝 plis do a vlog where you guys talk in detail Abt the day u got the proposal till marriage
Enjoyed your interactions, lovely and matured!! Always waiting for your videos! Thejus, I am from Kollam too, Ayur! Stay blessed always!
God bless both of you abundantly, Malu just ignore the negative comments. ..Bahujanam palavidham....❤
Egenoru couples😂എന്നും ഇതുപോലെ ഹാപ്പി ayit iriku guys🫶🏻
ഇന്നും കൂടെ നിങ്ങളുടെ ക്ലാസ്സ്‌മേറ്റ്സ് എപ്പിസോഡ് കണ്ടേ ഉള്ളൂ.... അതിൽ മാളുവിന്റേം തേജസ്സ് ന്റേം വഴക്ക്..... 🤭🤭🤭🤭
@37.05 typical mom in law..ente ammaykum same airunu, chetan veetil varumbo oru kootam curries ready aakum, tension ann eth kodukanm eth ishtapedum ennoke, varunathinn previous day vilich parayanamenn paranjitund..😂 paavam..chetan elam kazhkumenn ullond epo set ann..used to ayapo oru thoran maatrm mathy ennai..
Anyway, all the best..nice Q&A..
Ente question choichu yayy 🎉Adipoli answer❤❤❤
His voice like Prithviraj
Interview kodukkanda athan nallath chechide video thanne interview an ❤
മാളുവിനെയും തേജസിനെയും
ഒരുപാട് ഇഷ്ടം
രണ്ടാളെയും നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്
ഒരുപാട് ആഗ്രഹിക്കുന്നു
പട്ടാമ്പിയിൽ വരുമ്പോൾ എല്ലാം ഞാങ്ങാട്ടിരി എത്തുമ്പോൾ ഓർക്കും നിങ്ങളെ രണ്ട് പേരെയും
ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകി
സന്തോഷിപ്പിക്കട്ടെ
എന്തായി കള്ളനെ പിടിച്ചാ
Made for each other couple!👌👏👏👏👏… What a class girl, Malu!👌..Very loving, smart, beautiful, intelligent, above all grateful girl and Thejas got her because Thejas is equally good too!!!👌👏👏👏..May you both be blessed always!🙏🏻❤️💐🙏🏻
6 years difference... Wow stay blessed both ❤️