Motherboard കിട്ടാനില്ല ! Universal Board install ചെയ്യാം എളുപ്പത്തിൽ

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 12

  • @VENUGPL1
    @VENUGPL1 6 месяцев назад +4

    രണ്ടപകടങ്ങളും എനിക്കു മുൻപ് പറ്റിയിട്ടുണ്ട്. 5v പാനലിൽ 12 v jumper ശ്രദ്ധിക്കാതെ ഇട്ട് test ചെയ്തു. '' പിന്നൊരിക്കൽ board LVDS തിരിച്ചു കുത്തി.. കയ്യീന്ന് കാശ് പോയതുകൊണ്ട് ഇപ്പോൾ അങ്ങനെ പറ്റാറേയില്ല. ആദ്യമേ ശ്രദ്ധിക്കും.

  • @cyberdjinn7026
    @cyberdjinn7026 2 месяца назад +1

    Samsung syncmaster Logic board complaint. 30 pin ribbon cable,5V panel , 19 inch. ഈ ബോർഡ് പറ്റുമോ ? എന്ത് വില വരും ? പകരം പഴയ പാനൽ പോയ മറ്റ് ബ്രാൻഡ് ബോർഡുകൾ മാച്ചാവുമോ പിന്നും Voltage ഉം എല്ലാം ? പിന്നെ Cable ൽ വ്യത്യാസം വരുമോ, Right side ൽ power വരേണ്ടത് പകരം left or middle ഒക്കെ ? Lvds cable ൽ നമ്മൾ adjustment ചെയ്യണോ അതോ അത്തരം Cable കിട്ടുമോ ?

  • @antoplackel6699
    @antoplackel6699 6 месяцев назад +2

    Well explained

  • @jamaljcb3569
    @jamaljcb3569 6 месяцев назад +1

    താങ്കളുടെ നമ്പർ നൽകാമോ